കാന്തപുരം ഉസ്താദിൻ്റെ കറാമത്തോ ? ഇത് അൽഭുതമോ ? പുറത്താക്കാൻ പ്രക്യാപനം നടത്തിയർ അംഗികരിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 216

  • @Swadiq.n.k
    @Swadiq.n.k 2 วันที่ผ่านมา +25

    ശൈഖുനാ🫂🫂 AP ഉസ്താതിന് ഹാഫിയത്ത് നൽകട്ടെ🤲🤲🤲♥️♥️♥️♥️❤

  • @majeedvaniyamkinnu
    @majeedvaniyamkinnu 2 วันที่ผ่านมา +34

    കണ്ണിയത്ത് ഉസ്താദിന്റെ ദുആ ഫലിച്ചതാണ്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 วันที่ผ่านมา

      Mudi..Polothadhe..konde..vanne..Naariya.A.p..Vibaagathnne..👅👅👅👅👅☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @mohammedhafi3034
    @mohammedhafi3034 2 วันที่ผ่านมา +25

    കാലം ചിലരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു

  • @AbdulTRazaq
    @AbdulTRazaq 2 วันที่ผ่านมา +29

    കറാമത്ത് തന്നെ

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv วันที่ผ่านมา +7

    സത്യം വിജയിക്കും. കുറച്ചു താമസം എടുക്കും

  • @AbuMuhammad-l2e
    @AbuMuhammad-l2e 2 วันที่ผ่านมา +15

    100%സത്യം സത്യം

  • @teepeesdormitory1967
    @teepeesdormitory1967 2 วันที่ผ่านมา +9

    സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @UsmanUsman-yf2gb
    @UsmanUsman-yf2gb 11 ชั่วโมงที่ผ่านมา +1

    എല്ലാം കണ്ടിട്ടേ നമ്മൾ മരിക്കൂ. അത്രയും ഞാനും അനുഭവിച്ചിട്ടുണ്ട്

  • @amko2010
    @amko2010 2 วันที่ผ่านมา +10

    നിങ്ങൾ പറഞ്ഞത് എത്ര സത്യം..
    . എല്ലാം അള്ളാഹു തീരുമാനിച്ചിട്ടുണ്ട് അതിന്ന് മാറ്റം വരുത്താം ഒരാൾക്കും സാധിക്കില്ല..

  • @rasheedameeni8449
    @rasheedameeni8449 2 วันที่ผ่านมา +8

    സൂപ്പർ ❤

  • @abdulrahmanmk3061
    @abdulrahmanmk3061 2 วันที่ผ่านมา +4

    ماشاء الله تبارك الله

  • @Imthiyasvaliyora
    @Imthiyasvaliyora 2 วันที่ผ่านมา +3

    Ap ഉസ്താദ്❤❤❤

  • @itsmekm12
    @itsmekm12 วันที่ผ่านมา +1

    🎉 കേരളത്തിലെ സമുദായത്തിന്റെ പുഴുവാണ് പുഴുവാണ് അബ്ദുസമദ് പൂക്കോട്ടൂർ

  • @sadisadisadi6634
    @sadisadisadi6634 9 ชั่วโมงที่ผ่านมา

    ക്ഷമിച്ചതിന്റെ പ്രതിഫലം റബ്ബ് ദുനിയാവിൽ വെച്ച് തന്നെ തരുന്നതാണ്.ഏതായാലും പ്രശ്നങ്ങളില്ലാതെ പോവാൻ റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ 🤲

  • @mamm7403
    @mamm7403 2 วันที่ผ่านมา +11

    മുഖം കെട്ടുകെട്ടു എന്നൊരു പ്രയോഗമുമ്പ് കേട്ടിരുന്നു. ഇപ്പോ എവിടെ എത്തി

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 วันที่ผ่านมา

      A.P..Vibaagam..Zeeroileak..Yetthiettundr..ok..kunjhaaday..👅👅👅👅👅👅☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @AlaviKutty-vu2cp
    @AlaviKutty-vu2cp 13 ชั่วโมงที่ผ่านมา

    കണ്ണിയത്ത് ഉസ്താദിന്റെ പ്രാർത്ഥനയാണെന്ന് 100%

  • @AbdulTRazaq
    @AbdulTRazaq 2 วันที่ผ่านมา +12

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @ahammedkoya7526
    @ahammedkoya7526 2 วันที่ผ่านมา +2

    ادفع بالتي هي أحسن ، فإذا الذي بينك وبينه عداوة كأنه ولي حميم وما يلقاها الا الذين صبروا وما يلقاها الا ذو حظ عظيم ، الشيخ استاذنا الأفاضل دائما يواجه الخطاب بالاخلاق الطيبة الحسنة
    يقابلني السفيه بكل قبح ، وأكره أن أكون له
    مجيبا ، يزيد سفاهة وازيد حلما ، كعود زاده الاحراق طيبا

  • @mos6804
    @mos6804 2 วันที่ผ่านมา +5

    പഴയത് പറയേണ്ടത് പറയേണ്ടിവരും പഴയതുപോലെ ഓർമ്മിക്കുമ്പോഴാണ് പവർ കൂടുക

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      എല്ലാം പറയുന്നതിനുമുമ്പ് താങ്കളുടെ പ്രസ്ഥാനത്തിന്റെ സാമ്പത്തിക തട്ടിപ്പ് ഒക്കെ ഒന്ന് എല്ലാം എടുത്തു നോക്ക് ഒരുപാട് സാധാരണക്കാരുടെ പണം അടിച്ചുമാറ്റി ആദർശം ഉണ്ടാക്കിയിട്ട് ഒന്നും വലിയ കാര്യമില്ല.

  • @SamadkaHouse
    @SamadkaHouse 2 วันที่ผ่านมา +2

    Masha Allha❤

  • @nasarzeena7946
    @nasarzeena7946 วันที่ผ่านมา +1

    സത്യം പുറത്ത് വരാതിരിക്കില്ല

  • @nissarnissarvk2471
    @nissarnissarvk2471 วันที่ผ่านมา

    മധുരമുള്ള കാഴ്ചകൾ...
    ഓർമ്മകൾ മരിക്കുന്നില്ല,,.

  • @AbdulnasarK-z8s
    @AbdulnasarK-z8s 2 วันที่ผ่านมา +10

    റമ്പർ പന്ത് പോലെയുള്ള ചേളാരികൾ

  • @UnneenKutty-p2k
    @UnneenKutty-p2k 2 วันที่ผ่านมา +1

    എന്റെ കരളിന്റെ കഷ്ണങ്ങളായ എന്റെ കുട്ടികളോട് എനിക്ക് പറയാനുള്ളത്. ഈ വിഭാഗം കാട്ടിക്കൂട്ടു ന്ന പരാ ക്രമങ്ങൾക്ക് നിങ്ങളാരുംപ്രതികരിച്ച് പോകരുത് ഇതിനെക്കെ പരിഹാരം അർഹമുറഹീമായ റമ്പ് നമ്മുക്ക് പരിഹാരം കാണിച്ച് തരും കെട്ടൊ. ഈ വാക്കുക ളെക്കെ തമ്മൾ നല്ല വണ്ണം ചിന്തിക്കണം.

  • @stv8860
    @stv8860 วันที่ผ่านมา +1

    മിക്ക മഹല്ലുകളിൽ എല്ലാവരും ap ek എല്ലാം മറന്നു സുന്നി സമൂഹം ഒന്നിച്ചു തുടങ്ങിയിട്ടുണ്ട്. പണ്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്ന് പറയുന്നില്ല., അങ്ങോട്ടുമിങ്ങോട്ടും പലതരം തർക്കം ഉണ്ടായിരുന്നു, ഇപ്പൊ ആസുര കാലത്ത് വഹാബിസം അത്രയ്ക്കും വ്യാപിച്ച കാലത്ത് ഒന്നിച്ചു നിൽക്കേണ്ട സമയത്ത് പഴയതൊക്കെ കുത്തി പൊക്കി എന്തിനാ സഹോദരാ വരുന്നത്.പ്രശ്നങ്ങൾ നിങ്ങളെ സംഘടനയിലും ഉണ്ടാവില്ലേ,മറ്റു സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആഘോഷമാക്കി കൊണ്ട് നടക്കുന്നത് എന്തിനാണ്? എ പി ഉസ്താദിനെയും ജിഫ്രി തങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു സാധാരണക്കാരന്റെ വാക്കായി കണ്ടാൽ മതി

  • @HASANTK123
    @HASANTK123 2 วันที่ผ่านมา +2

    ❤❤ماشاءالله

  • @abdurahman1262
    @abdurahman1262 2 วันที่ผ่านมา +1

    Ap..usthadinthe..makal..munnoot..masha..allah..ameen❤

  • @ashraftnr
    @ashraftnr 4 ชั่วโมงที่ผ่านมา

    കാലം ഒന്നും മറന്നിട്ടില്ല
    .... തിരിച്ചു കൊടുക്കുക തന്നെ ചെയ്യും...

  • @aboomidulaj1432
    @aboomidulaj1432 2 วันที่ผ่านมา +4

    ചിന്തിക്കുന്നവർക്ക് മാത്രം

  • @hassankutty2003
    @hassankutty2003 2 วันที่ผ่านมา +2

    ❤❤❤❤

  • @alisubhidha712
    @alisubhidha712 2 วันที่ผ่านมา +14

    നിങ്ങൾ പഴയത് മാന്തെല്ലേ. സുന്നികൾ ഒത്തൊരുമിച്ച് മുന്നോട്ടു നീങ്ങേണ്ട ഒരു പ്രത്യേക സാഹചര്യമാണ് ഉള്ളത്

    • @kaleel9597
      @kaleel9597 2 วันที่ผ่านมา +6

      ഇന്നത്തെ അവസ്ഥ തിരിച്ചറിയാൻ അത് അനിവാര്യം

    • @abumidlaj2824
      @abumidlaj2824 2 วันที่ผ่านมา +6

      മാന്തും ഞങ്ങൾ പഴയത് നല്ലോണം മാന്തും
      ഇപ്പൊ നിങ്ങൾക്ക് സുന്നികൾ ഒന്നിച്ചു പോണം ല്ലേ...
      ഇത് ആദ്യം തോന്നേണ്ടീന്നു.

    • @Ibrahimpvengad
      @Ibrahimpvengad  2 วันที่ผ่านมา +2

      ശരിയാണ് എന്നാൽ ഇപ്പോൾ ചേളാരി സമസ്തയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു.

    • @alisubhidha712
      @alisubhidha712 2 วันที่ผ่านมา +1

      പുത്തൻ വാദികൾക്കെതിരിൽ സുന്നികൾ ഒന്നിക്കും. ഇൻശാഅല്ലാഹ്‌

    • @rjworld3199
      @rjworld3199 2 วันที่ผ่านมา

      @@abumidlaj2824😂 correct

  • @pirsappad5474
    @pirsappad5474 2 วันที่ผ่านมา +1

    Masha allah

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v วันที่ผ่านมา

    Ap ഉസ്താദ് എന്നും ആവേശം

  • @abdulkhayoom1801
    @abdulkhayoom1801 2 วันที่ผ่านมา +5

    പിണ്ട വെക്കാൻ പറഞ്ഞത് മറന്നൊ ?

  • @MoideenKutty-z1k
    @MoideenKutty-z1k 2 วันที่ผ่านมา +4

    പടി അടച്ചു പിണ്ഡം വെക്കാൻ. ഇതു കൂട്ടാൻ വെക്കുക അല്ല എന്ന് ശരിക്കും മനസ്സിൽ ആയി
    മുഖം കെടുക എന്നുപറഞ്ഞാൽ ഇതൊക്ക തന്നെ

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      ബഹുമാനപ്പെട്ട സമസ്തയുടെ പേരിൽ കളവ് പറഞ്ഞു കോടാനുകോടി തട്ടിപ്പിലൂടെ നേടിയവരെ പിന്നെ പടിയടച്ച് പിണ്ഡം വെക്കണ്ടേ

  • @Abdulhameed-s4l
    @Abdulhameed-s4l วันที่ผ่านมา

    ഒരു കറാമത്തുമല്ല ഐക്യം ആഗ്രഹിക്കുന്നവർ പിന്തുണച്ചു എന്ന് മാത്രം, ആതാണ് കാലഘട്ടത്തിന്റ ആവശ്യം...... സമസ്ത സിന്ദാബാദ്

  • @_Rizaaahh580
    @_Rizaaahh580 2 วันที่ผ่านมา +1

    ,,الحمد لله

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    സുഹൃത്തെ ആദർശം പറയണമെങ്കിൽ മുസ്ലിം കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം ഇവിടെ നിലനിൽക്കുക തന്നെ വേണം തമ്മിലടി തമ്മിലടിച്ചും ഭിന്നിപ്പിച്ചും ഇവിടെ പോയാൽ നാശം മുസ്ലിം സമൂഹത്തിന് മാത്രമായിരിക്കും, അത് തിരിച്ചറിയുന്ന ഏക മുസ്ലിം സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മാത്രമാണ്

  • @rasheedpallikara8677
    @rasheedpallikara8677 2 วันที่ผ่านมา +3

    സുഹൃത്തെ ഇതുവരെ പറഞ്ഞതും ഇനി പറയാനുള്ളതും പൊരുത്തപെട്ടു കൊടുത്ത ഒരു നേതാ വിൻ്റെ അനുയായികളാണ് നമ്മൾ മറു കക്ഷിക്ക് ഒരു വിശമം ഉണ്ടാവുമ്പോൾ അവർ പഴയ കാലത്ത് ചൈത കാരുങ്ങൾ പൊക്കി കൊണ്ട് വന്ന് ഒരു പ്രശനം ഉണ്ടാക്കരുത് Pls

    • @hassankoodathil6650
      @hassankoodathil6650 2 วันที่ผ่านมา +1

      പൊരുത്തപ്പെടുക എന്നത് വേറെ വിഷയമാണ് ഒരുപാട് പുതിയ തലമുറകളെ നിരന്തരം കള്ളപ്രചരണങ്ങൾ നടത്തി അവർ തെറ്റി ധരിപ്പിച്ചിട്ടുണ്ട് അവർക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ ഇങ്ങനത്തെ വീഡിയോകൾ ഉപകാരപ്പെടും..... നമ്മുടെ നേതാക്കൾ എല്ലാം മുമ്പ് ഇങ്ങനെയെല്ലാം പ്രസംഗിച്ചിരുന്നു പറഞ്ഞിരുന്നു എന്നിട്ടും കാര്യങ്ങൾ കഴിയാത്തവർർ അവർക്ക് അവരുടെ വഴി നോക്കുന്നതാണ് നല്ലത്

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา +2

    ആദർശം മറ്റും പറഞ്ഞു സമൂഹം ഭിന്നിപ്പിച്ച് ഭിന്നിപ്പിച്ച ഒന്നുമില്ലാതാക്കുന്നവരിൽ നിന്നും വ്യത്യസ്തമാണ് സമസ്ത എന്ന മഹിതമായ പ്രസ്ഥാനം

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา +2

      ഈ കമെൻ്റ് കണ്ടാൽ തോന്നും പാവങ്ങൾ എന്ന് നിൻ്റെ അടുത്തക മെൻ്റുകൾ കണ്ടാൽ തനി നിറം വെക്തം. മഹിതമായ പ്രസ്ഥാനമണ് പോലും.

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      ​​@@Ibrahimpvengadതാങ്കളുടെ പ്രസ്ഥാനത്തിന്റെ അടിയാധാരം ഒക്കെ എടുത്തു നോക്ക്, ഒന്നും നിങ്ങൾക്ക് ഉപയോഗിക്കാൻ ഹക്ക് ആയതല്ല എല്ലാം മറ്റുള്ളവന്റെ സ്വത്തുക്കളാണ്, നിങ്ങളുടെ സ്വന്തം കാര്യം വരുമ്പോൾ നിങ്ങൾക്ക് എല്ലാം ഹലാലാണ്, നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ഭൂരിഭാഗം സമ്പത്തും കള്ളത്തരത്തിലൂടെയും മറ്റും നേടിയെടുത്തതാണ് ഒന്നും ഹക്കായതല്ല, പിന്നെ എങ്ങനെ നിങ്ങൾക്ക് ആദർശം പറയാനാകും. സമസ്തയെ ചൊറിയുന്നതിന് മുമ്പ് എല്ലാം ഒന്ന് കൃത്യമായി പഠിക്കു,, വിശ്വസിച്ച ഏൽപ്പിച്ച എല്ലാ സംവിധാനങ്ങളെയും തകിടം മറിച്ചുകൊണ്ട് തട്ടിപ്പിലൂടെയും മറ്റും കൈക്കലാക്കിയ ശേഷം എന്തോന്ന് ആദർശമാണ് താൻ പറയുന്നത്

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    സമുദായത്തിൽ ഭിന്നിപ്പ് ഇല്ലാതാക്കാൻ വേണ്ടി മാത്രമേ സമസ്ത ശ്രമിച്ചിട്ടുള്ളൂ അതുപോലെതന്നെ മുസ്ലിം ഫ്ലാറ്റ്ഫോം തകരാതിരിക്കാനും അതിൽ കൂടുതൽ ഒന്നും ചിന്തിക്കേണ്ട

  • @saleelkondangeri251
    @saleelkondangeri251 2 วันที่ผ่านมา +1

    ❤🎉

  • @badusha9985
    @badusha9985 วันที่ผ่านมา

    100👌👌🌹🌹

  • @jaaf5865
    @jaaf5865 2 วันที่ผ่านมา +1

    കറമതായി സംസാരിക്കേണ്ട വിശേഷമല്ല ഇത്, ഒന്നിക്കാനുള്ള സാഹചര്യം വരുന്നു എന്നതിൽ സന്തോഷേക്കേണ്ട സമയമാണ്. പഴയത് എടുത്തുപൊക്കി കൊണ്ടുവരല്ലേ. പ്ലീസ്

  • @ummerk4432
    @ummerk4432 13 ชั่วโมงที่ผ่านมา

    ഇപ്പോൾ എല്ലാവരും എപി ഉസ്താദിന്റെ കൂടെയാണ് എപി ഉസ്താദ് ആണ് ഇന്നും ശരി

  • @abdullatheef2376
    @abdullatheef2376 2 วันที่ผ่านมา +1

    എല്ലാം അത്ഭുതം തന്നെ

  • @ashrafasaru7172
    @ashrafasaru7172 วันที่ผ่านมา

    ശവത്തിൽ കുത്തരുത് ബ്രൊ😢

  • @voiceofashrafimampadmohamm4347
    @voiceofashrafimampadmohamm4347 2 วันที่ผ่านมา +2

    പൂക്കോട്ടൂരിൻ്റ വാക്കുകൾ അറം പറ്റുമോ?

  • @muhammedwasilmoosa
    @muhammedwasilmoosa 2 วันที่ผ่านมา +1

    ഇങ്ങനത്തെ പഴേ ക്ലിപ്പ് ഇട്ട് വീഡിയോ ചെയ്യാത്തതാണ് നല്ലത്
    പോസ്റ്റീവ് ആയിട്ട് കര്യങ്ങൾ ചർച്ച ചെയ്യുകയാണ് വേണ്ടത്
    കഴിഞ്ഞത് ഓർമിക്കുന്നത് പുതിയ ജനറേഷന് ഗുണം ചെയ്യില്ല
    വിനീതമായ എൻ്റെ അഭിപ്രായയാണ്
    അന്തരീക്ഷം മലിമിസമായി കൊണ്ടിരിക്കുകയാണ്
    കുറച്ച് കൂടിഇൻ്റലക്ടുൽ ആയിട്ട് വിലയിരുത്താം

  • @haneefachalotodi1653
    @haneefachalotodi1653 2 วันที่ผ่านมา

    🌹🌹🌹👍

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    സ്വന്തം ഉസ്താദുമാരെ ധിക്കരിച്ചു അനാദരിച്ചും ഉണ്ടാക്കിയ ആദർശം എന്താ ആദർശമാണ്

  • @IbrahimKutty-m2r
    @IbrahimKutty-m2r 2 วันที่ผ่านมา +1

    പാടത്ത് പണി എടുത്തതിന് വരമ്പത്ത് കൂലി.😊😅

  • @Shareef-wk8ow
    @Shareef-wk8ow 2 วันที่ผ่านมา

    Super ❤❤

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    ലോകം കണ്ട മഹാന്മാരായ ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും അടക്കം എല്ലാവരെയും തെറി പറഞ്ഞു നടന്നിരുന്നവർ 😮

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      എത്ര കമെൻ്റ് ആണ് നീ ഇട്ടത്. നീ കള്ളം എഴുതിയാലും എൻ്റെ വീഡിയോക്ക് അത് റീച്ച് തന്നെ തുടർച്ചയായി വീഡിയോ കാണുക. കമെൻ്റ് എത്രയും ഇടുക. നീ അടിപൊളി

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      ​@@Ibrahimpvengadകാര്യങ്ങൾ ശരിക്ക് പഠിക്കടോ, എവിടുന്നെങ്കിലും കുറച്ചു കേട്ട് നീ പ്രതികരിക്കല്ല

  • @abdhullate5025
    @abdhullate5025 2 วันที่ผ่านมา

    തമ്മിൽ തമ്മിൽ പാര, ഗീബത്ത്‌, നേമീമത്, കളവ്....,.
    മൗനം....നല്ലത്

  • @aboobackermusliyar1659
    @aboobackermusliyar1659 วันที่ผ่านมา

    എല്ലാആഗ്രഹവുംനടക്കില്ലല്ലോ😅

  • @mos6804
    @mos6804 2 วันที่ผ่านมา +2

    മുഖം കട്ടവർ എന്ന് ആരെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്

  • @nuwaisabdulla5016
    @nuwaisabdulla5016 2 วันที่ผ่านมา

    100%sathyam

  • @SulaimanSulaiman-dj8nf
    @SulaimanSulaiman-dj8nf 2 วันที่ผ่านมา

    മസ്സാ അല്ലാ 👍👍🫢

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    കേരളത്തിൽ നടന്ന സകല സാമ്പത്തിക തട്ടിപ്പിലും താങ്കളുടെ ആദർശത്തിന് വലിയ പങ്കുണ്ട്

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      ഞാൻ വേറെയും വീഡിയോ ഇട്ടിട്ടുണ്ട് നീ അതല്ലാം കണ്ട് കമെൻ്റ് ഇടാൻ മറക്കലെ.

  • @ASRAR.K.J
    @ASRAR.K.J 2 วันที่ผ่านมา

    Chindikkuga manushayam maare plzzz ith nammute samudaayaman (SKSSF) mujahid galallalo sir your voice super I will supported but I'm not SSF ❤✋ yennal njan eganethe oru samudaayam njan kandittilla 😢😢SK SSF pllzz think now please but yellaru alle getto

  • @SamadkaHouse
    @SamadkaHouse 2 วันที่ผ่านมา +1

    Ap usthad

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    സ്വന്തം ഉസ്താദുമാരെ ബഹുമാനിക്കാൻ പഠിക്കുക, എന്നിട്ടാവാം കറമതും മറ്റും, ആദബുൻ മര്യാദ, സമസ്ത ഒന്നാം ക്ലാസിൽ പഠിക്കുന്ന പഠിപ്പിക്കുന്ന ബാലപാഠമാണ്,, അതില്ലെങ്കിൽ സുന്നത്ത് ജമാഅത്ത് ഇല്ല

  • @ashrafthekkil5559
    @ashrafthekkil5559 วันที่ผ่านมา

    കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ചു പോയത് അവർ അറിഞ്ഞിരുന്നില്ല

  • @kvspookoyapookoya7890
    @kvspookoyapookoya7890 2 วันที่ผ่านมา

    എങ്ങനെയെങ്കിലും സുന്നികൾ ഒന്ന് ഐക്യപ്പെടട്ടെ ഇതുപോലെയുള്ള കുത്തിപൊക്കലുകൾ ഒഴിവാക്കുന്നതാവും നന്നാവുക
    നമ്മുടെ നേതാക്കളും അതു തന്നെയല്ലേ പറഞ്ഞത്

    • @hassankoodathil6650
      @hassankoodathil6650 2 วันที่ผ่านมา

      എങ്ങനെയെങ്കിലും സുന്നികൾ ഒന്ന് അയക്കപ്പെട്ടത് കൊണ്ട് കാര്യമില്ല

  • @alimv2833
    @alimv2833 2 วันที่ผ่านมา

    എനി അത് പറയണ്ട എല്ലാവരും പരസ്പര ഫൈറ്റുകൾ നിർത്തിയ സമയത്ത് അത് kuttipokkanda

  • @AbdhurhmnT
    @AbdhurhmnT 2 วันที่ผ่านมา +3

    ചുരുക്കി പറഞ്ഞാൽ ഈ അമ്പല ക്കടവൻ സമസ്തയിൽ നിന്നും തുടച്ചു നീക്കാ പെടും അത് അല്ലാഹുവിന്റെ തീരുമാനം

  • @muhammadthondikkal5043
    @muhammadthondikkal5043 2 วันที่ผ่านมา

    ഈ പഴയ കാര്യങ്ങൾ എല്ലാവർക്കും അറിയാം
    അതെല്ലാം മറക്കാൻ ശ്രമിക്കുന്ന ഈ സന്ദർഭത്തിൽ നീ ഇതെല്ലാം പുറത്ത് വരിയിട്ട് വീണ്ടും തമ്മിലടിപ്പിക്കാനുള്ള ശ്രമം നടത്തുകയാണോ ?

  • @NoorM-e6k
    @NoorM-e6k 2 วันที่ผ่านมา

    ഇനി സമസ്ത മുജാഹിദ് ലീഗ് പ്രശ്നം ഓരോ മഹല്ലുകളിലേക്കും എത്തും, കാരണം ഓരോ മഹല്ലുകളിലും മുജാഹിദ് ലീഗ് കമ്മിറ്റി ഉണ്ടാക്കി അവർ ചില കാര്യങ്ങളിൽ മോനോപൊളി സമീപനം എടുക്കും സാവധാനം അത് പല പ്രശ്നങ്ങളിലേക്കും എത്തും mark my word🔥👍

    • @Ibrahimpvengad
      @Ibrahimpvengad  2 วันที่ผ่านมา +1

      ഓൽക്ക് എവിടെ അതിന് സമയം അവർ തന്നെ വിവിധ ഗ്രൂപ്പുകളായി പരസ്പരം നരകത്തിൽ ആക്കാനുള്ള തമ്മിൽ തല്ലിലാണ്.

  • @hamza-ce2mq
    @hamza-ce2mq 2 วันที่ผ่านมา

    റസൂൽ സ പേരിൽ കള്ളം പറഞ്ഞ വർ ഇപോഴും ആവർത്തിക്കുന്നു അതാണ്‌ മുഖം കെടൽ പിന്നെ ജിഷാൻ മാഹി പറഞ്ഞതും

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    പ്രവാചകന്റെ പേരിൽ പോലും കളവ് പറഞ്ഞ വിഭാഗം വല്ലാതെ സാമ്പവമാകുന്നു🤣🤣🤣

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      നന്ദിയുണ്ട് നീ കുറെ കമെൻ്റ് ഇട്ടു അലെ. കളവ് പറഞ്ഞത് ആരണ് എന്ന് രണ്ട് ദിവസം മുമ്പ് എല്ലാവരും കണ്ടതലെ സമസ്ത പത്രകുറിപ്പിൽ പറയുന്നു ഒന്ന് നദ്‌വി പറയുന്നു മറ്റെന്ന് കാര്യങ്ങൾ വളരെ വ്യക്തം. നിങ്ങൾ കളവ് എന്ന് ഇല്ലാത്തത് പറഞ്ഞത് മുഴുവൻ തിരിച്ച് കിട്ടുന്നു. എന്നിട്ടും ആവർത്തനം. മറ്റു കമെൻ്റുകളിൽ വലിയ ആദർശം പറഞ്ഞ് എന്നെ തിരുത്താൻ വന്ന നീ തന്നെയാണ്. അമ്പല കടവിൻ്റെയും പൂക്കേട്ടുരിൻ്റെയും പോലെ അവരുടെ മൂത്തപ്പയാവുന്നത്.

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 วันที่ผ่านมา

    സമദിന്നും അമ്പലക്കടവിനും ആനയെ ഒക്കരുത്ക്ക് ആസ് ഇരിക്ക് സുണ്ണി ചിന്നതായിരിക്ക് അല്ല അമ്പലക്കടവിന്നും അബ്ദുസ്സമദിന്നും പ്രാന്തായോ ആദ്യം നിങ്ങൾ നന്നാവൂ എന്നിട്ട് മറ്റുള്ളവരെ നന്നാക്കാം ഒരാളുടെ ഒരു പ്രശ്നത്തിന്നും ഇടപെടാത്ത A.P. വിഭാഗത്തിനെ പറയാൻ നട്ട പ്രാന്തല്ലേ A P ഉസ്താദിന്നു കരാമത് ഉണ്ട് എന്ന് ഞാൻ നേരിട്ട് മനസ്സിലാക്കിയതാ ഇവരുടെ എല്ലാറ്റിന്റെയും തലൈലെ കള്ളിലാകിയിരിക്കുകയാണ്

  • @kareemkattoor9846
    @kareemkattoor9846 วันที่ผ่านมา

    എ ല്ലാം അള്ളാഹു വിന്റെ ത്തിരു മാ ന്ന o

  • @vpkunhikoya5945
    @vpkunhikoya5945 วันที่ผ่านมา

    കറാമത്തു തന്നെയുള്ളു ഇനി അതുക്കും മേലേ ഇനീ ഒരു കറാമത്തു വേണോ ആ കൊ ളത്തിൽ നിറഞ്ഞു ഒഴുകി കൊണ്ടിരിക്കുകയാണ് അവിടെ കറാമത്തു കേട്ട് ജനങ്ങളുടെ ചെവിട് അടഞ്ഞി ട്ടുണ്ട്

  • @YusufCm-v6n
    @YusufCm-v6n 2 วันที่ผ่านมา

    ഇല്ലെങ്കിലും സമസ്തയോട് ആണോ കളി സമസ്തയുടെ ആശയം മനസ്സിൽ ഇല്ലാതെ സമസ്തയുടെ പേരും പറഞ്ഞുകൊണ്ട് രാഷ്ട്രീയം വളർത്താൻ നോക്കുന്നവർക്കുള്ള അല്ലാഹുവിന്റെ ശിക്ഷയാണ് ആറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ആ സംഘടന ഇല്ലാതെയാകും

    • @Ueudd_730
      @Ueudd_730 2 วันที่ผ่านมา

      നൂറാം

  • @panamamustafahaji3775
    @panamamustafahaji3775 2 วันที่ผ่านมา

    It is not the Karamath of UstadAP It the prayer of.poor sunnies to join both sunnies Al hamdulilla Pleas stop the old stories which hurt poor sunnies pleas stop old stories

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    നിങ്ങളും പൂക്കോട്ടൂറും തമ്മിൽ വലിയ മാറ്റം ഒന്നുമില്ല....

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      അബ്ദുസമദിലും അടുപ്പം അമ്പല കടവിനോടാണ് ഇപ്പോൾ

  • @sabithtk5598
    @sabithtk5598 2 วันที่ผ่านมา

    തുടച്ചു നീക്കപ്പെട്ടു 😂

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 วันที่ผ่านมา

    ആ കറാമത്തു നമ്മൾ കാസർഗോഡ് ജിന്നുമ്മാന്റെ വീട്ടിൽ കണ്ടു

    • @swadikswadik277
      @swadikswadik277 2 วันที่ผ่านมา +2

      എന്താ കണ്ടേ നമ്മൾ ഒന്നും കണ്ടില്ലല്ലോ ഒന്ന് കാണിച്ചു തരണേ 😅😅😅 ഇനി ആ കൊലപാതകം ap ഉസ്താദിന്റെ പേരിൽ ഇടാനുള്ള പണി ആയിരിക്കും അല്ലെ. ബെസ്റ്റ് ബെസ്റ്റ് 😅😅😅

    • @Ibrahimpvengad
      @Ibrahimpvengad  2 วันที่ผ่านมา +2

      @@swadikswadik277 ഖാസി വധവുമായി ബന്ധപ്പെടുത്തി മുമ്പ് പറഞ്ഞത് AP ഉസ്താദിനെ അവസാനം കാസർഗോട്ട് ഇവർ തന്നെ കൊന്ന് തള്ളിയ ഖാസി വധത്തെ കുറിച്ച് മിണ്ടാട്ടം ഇല്ല. അതും പോലെ ഇതും കാണാം.

  • @uhs3010
    @uhs3010 วันที่ผ่านมา

    സമസ്ത അത് ഹഖ് ആണ്

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      ഹഖ് ആണ് എന്നത് ഇപ്പോൾ നമ്മുക്ക് മനസ്സിലാവുന്നു. ആ സമസ്ത കൊണ്ട് കളിച്ചവർ ഇന്ന് അനുഭവിക്കുന്നു.

  • @MuhammedKu-o6q
    @MuhammedKu-o6q 2 วันที่ผ่านมา

    ഇതിലെന്തോ ചതിയുണ്ട്. പാറയാകാൻ sadhiathayund😊.

  • @MuhammedMidlaj-gp3pb
    @MuhammedMidlaj-gp3pb 2 วันที่ผ่านมา

    ഇങ്ങനത്തെ വീഡിയോകൾ ഒഴിവാക്കൂ

  • @aslammubashir617
    @aslammubashir617 2 วันที่ผ่านมา

    ലോക അവസാനമായാൽ അങ്ങിനെ വ്യാജന്മാർ എല്ലാത്തിലും മുന്നിലുണ്ടാവും. ഹദീസ്

    • @asnaachnoos4481
      @asnaachnoos4481 2 วันที่ผ่านมา

      Nashichirunnenkil paranjaene angane varooyennu usthad thalarilla moane

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    മൊത്തം ആദർശം പറയാനുള്ള വയസ്സ് നിങ്ങൾക്ക് ആയിട്ടില്ല, കിട്ടിയ അറിവ് വച്ചു വിളമ്പുന്നു

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      എൻ്റെ കാര്യം ഞാൻ തീരുമാനിക്കും തൽക്കാലം നിൻ്റെ അഭിപ്രയം ആവശ്യമില്ല.

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      ​​​നൂറു വർഷത്തെ ചരിത്രം പഠിച്ച ശേഷം പറയുക കാരണം സമസ്തയെയും അതിന്റെ ആലിമീങ്ങളെയും വർഷങ്ങളോളമായി എല്ലാവരും നിരന്തരം വേട്ടയാടുന്നു ചതിയും കള്ളത്തരങ്ങളും തിരിച്ചറിയാൻ കഴിവില്ലാത്ത പാവം പണ്ഡിതന്മാരെ നിങ്ങൾ അടക്കം ഒരുപാട് പേർ സമൂഹം മധ്യത്തിൽ താറടിച്ചു കാണിക്കുകയും ചെയ്യുന്നു എല്ലാവരും കൂടി വേദനിപ്പിച്ച ചരിത്രങ്ങൾ ഒരുപാടുണ്ട് എനിക്ക് അടക്കം ഒരുപാട് പേർക്ക് ദീൻ പഠിപ്പിച്ചു തന്ന ആ മഹത്തായ പ്രസ്ഥാനത്തെ താറടിക്കുമ്പോൾ ഞങ്ങൾക്കൊന്നും നോക്കിനിൽക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് പ്രതികരിക്കുന്നത്, നിങ്ങളെപ്പോലത്തെ ഓരോ വീഡിയോസിന്റെ അടിയിൽ വന്നു ചേളാരികൾ എന്നും, മൂരികൾ എന്നും മറ്റും പറഞ്ഞ് അപഹസിക്കുമ്പോൾ ഞങ്ങളെ പോലത്തെ സാധാരണക്കാർക്ക് നോക്കിനിൽക്കാനാവില്ല കമന്റിലൂടെ എങ്കിലും ഞങ്ങൾ പ്രതികരിക്കും, കാരണം നിങ്ങളുടെ ഉസ്താദിനു പോലും കേരളത്തിൽ അഡ്രസ്സ് ഉണ്ടാക്കിയ പ്രസ്ഥാനമാണ് സമസ്ത എന്ന വൻമരം, അതിന്റെ ആലിമീങ്ങൾക്ക് ഇന്നേവരെ ഉള്ളിലുള്ള കള്ളത്തരങ്ങളും ചതിക്കുന്നവരെയും തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് എപി അടക്കം ഇന്ന് പൂക്കോട്ടൂർ അടക്കം എല്ലാവരും സമസ്തയെ സമസ്തയെയും സമസ്തയുടെ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നതും ,​@@Ibrahimpvengad

  • @asnaachnoos4481
    @asnaachnoos4481 2 วันที่ผ่านมา

    Aarudeyum karaamath alla aa manass orupad karanjittund allahuvinoad manamuruki dua cheythittund avarkku hidaayath kodukkaan pnne 89 il irangippoannavaril usthadine maathramalle target cheythu thoanyavaasam paranjathum anikalekond parayippichathum usthadine ishttapedunnavarum kannunearoade dua cheythittund ee njaanum allahu ellam kaanunnavanum ariyunnavanumalle kaalam athellaam thirichadikkunnu samasthayil thanne .ithokke kandittu santhoashikkaan thoanunnilla kaaranam pandithanmaar thanneyalle ippoazhum prashnam

  • @abdhullate5025
    @abdhullate5025 2 วันที่ผ่านมา

    തമ്മിൽ തമ്മിൽ പാര, ഗീ
    6:09 ബത്ത്‌, നേമീമത്, കളവ്....,.
    മൗനം....നല്ലത്

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      നിങ്ങടെ ഉസ്താദും ഒരുകാലത്ത് ഭൂലോക പാരയായിരുന്നു🤣

  • @mohammedashraf6199
    @mohammedashraf6199 2 วันที่ผ่านมา

    തമ്മിൽ ബേധം തൊമ്മൻ അത്രേയുള്ളൂ

    • @mohammedashraf6199
      @mohammedashraf6199 2 วันที่ผ่านมา

      ചുള്ളിക്കോഡിന് എങ്ങിനെ കിട്ടി ennariyamo

  • @AbdulSalam-ss3of
    @AbdulSalam-ss3of 2 วันที่ผ่านมา

    ഇത്തരം വീഡിയോകൾ ഇട്ടു സൗഹൃദത്തിൻ്റ് മനസ്സുമായി വരുന്നവരെ വൃണപെടുത്തുന്ന രീതി വളരെ മോശമാണ് , ബിന്നിച്ചു നിൽക്കുന്നവരെ അങ്ങനെ തന്നെ നിർത്താൻ മാത്രമേ അതുപകരിക്കൂ

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 2 วันที่ผ่านมา

    മീറ്റിങ്ങിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പൂക്കോട്ടൂർ വിളിച്ച് എന്താണ് പറഞ്ഞത്? ഉമർ ഫൈസിയെ ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിക്കരുത് എന്നല്ലേ? നിങ്ങളെ ചെയർമാനായി നിർദേശിക്കുമ്പോൾ ഞാൻ അതിന് തയ്യാറില്ല എന്ന് നിങ്ങൾ പറയരുത്. അങ്ങനെ പറഞ്ഞാൽ പിന്നെ ചാൻസ് ഉമർ ഫൈസി ക്കാ ണ്. അത് അവർക്ക് ഒട്ടും സഹിക്കാൻ ആവുന്നതും അല്ല. കൂടത്തായിവിളിച്ചപ്പോൾ പറഞ്ഞതും അത് തന്നെയായിരിക്കും!!?.....

  • @musabagadara
    @musabagadara 5 ชั่วโมงที่ผ่านมา

    എപി റസൂലിന്റെ പേരിൽ കളവ് പറഞ്ഞു കോടികൾ അടിച്ചു മാറ്റിയ റസൂൽ പറഞനരഗത്തിൽ സീറ്റ് ഉറപ്പിച്ച പണ്ഡിദ ൻ ആണ് ഏ പി

    • @Ibrahimpvengad
      @Ibrahimpvengad  3 ชั่วโมงที่ผ่านมา

      നീയാവും നരഗത്തിലെ ടിക്കറ്റ് വിതരണം നടത്തിയത് അലെ

  • @hussainmusliyarakath9026
    @hussainmusliyarakath9026 2 วันที่ผ่านมา

    Bro, ithokkay boranu bai,upakaraprathamaya video cheyyuka😢😢

  • @rashdfocus4384
    @rashdfocus4384 2 วันที่ผ่านมา

    നിഴൽ വാദത്തെ പോലും ചോദ്യം ചെയ്യാൻ പറ്റാത്ത നിങ്ങൾ എന്ത് സമസ്തയാടോ? ഇ കെ സമസ്തക് ആൾക്കാരോ സ്ഥാപനയോ പോവുമെന്ന ഒരു പേടിയും ഇല്ല, ആദര്ശത്തിന്ന് നിലക്കാത്ത എന്ത് കാര്യം വന്നാലും ചോദ്യം ചെയ്യും വേണമെങ്കിൽ മാറ്റി നിറുത്തും. അപ്പോൾ ഇത് പോലെ ഒരുപാട് പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകും അത് സ്വഹാബത്തിന്റെ കാലം മുതലേ അങ്ങനെയാണ്.
    അന്ത്യ നാൾ അടുക്കുമ്പോൾ യാതാർത്ഥ ദീൻ നിലനിർത്താനാണ് പ്രയാസം.
    ചില ആളുകളെ വിലയിരുത്തൽ പ്രശനം ഇല്ലാത്ത പ്രസ്ഥാനം യഥാർത്ഥ ദീൻ ആണെന്ന തെറ്റിദ്ധാരണ ചിന്ദിക്കുന്നവർക് മനസ്സിലാക്കാനാണ്.

    • @Ibrahimpvengad
      @Ibrahimpvengad  2 วันที่ผ่านมา +1

      എന്താണ് നിഴൽ വാദം അറിയില്ല. പറയു അങ്ങനെ ഒന്ന് ഇതുവരെ അറിഞ്ഞില്ല.

    • @rashdfocus4384
      @rashdfocus4384 2 วันที่ผ่านมา

      @ എങ്ങനെ അറിയാന അന്ധമായ സംഘടന പ്രേമവും, ആക്ഷേപിക്കാനും സംഘടന പ്രൊമോട്ട് ചെയ്യാനും സമസ്തയുടെ തെറ്റ് നോക്കി നടക്കുമ്പോൾ ഇത് എൻഡിനി അറിയണം.

    • @Ibrahimpvengad
      @Ibrahimpvengad  2 วันที่ผ่านมา

      @@rashdfocus4384 എവിടുന്നാ ഇത് അറിയാ നീ എഴുത് ഞാൻ അറിയട്ടെ. നല്ലത് പറയുന്നവരെ പിന്തുണക്കും അത് ഞാൻ മാത്രമല്ല. ചേളാരി സമസ്ത മുഷാവറ അംഗവും അടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. മുമ്പ്സുന്നി ആദർശം പറഞ്ഞ എ പി കാർക്ക് ഒപ്പമാണ് ഇപ്പോൾ ഞങ്ങൾ എന്ന്. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഇതല്ലാം ഇടുന്നത് എന്ന് കൂട്ടിക്കോ നിൻ്റെ നിഴൽ അത് എന്താ അത് പറയു

  • @musthafaubaidulla632
    @musthafaubaidulla632 2 วันที่ผ่านมา

    എന്നാലും മുമ്പ് പറഞ്ഞ ക്ലിപ്പ് ഇപ്പോൾ നിങ്ങൾ ഇടുന്നത് ശരിയല്ല എന്നരു തോണൽ

  • @NoushadHaneefi
    @NoushadHaneefi 2 วันที่ผ่านมา +3

    അഭിനന്ദിക്കാം മഹല്ലിൽ അടുപ്പിക്കരുത് എന്ന് മാത്രം

    • @kaleel9597
      @kaleel9597 2 วันที่ผ่านมา +1

      സമസ്ത EK വിഭാഗം മുഷാവറ അംഗം കോഴിക്കോട് പറഞ്ഞത് എ പി വിഭാഗത്തിന് ഒപ്പം മഹല്ലുകളിൽ ഒരുമിച്ച് നിൽക്കാനാണ്. ഇനി പഴയ കുത്തി തിരുപ്പ് നടക്കൂല സുഹൃത്തെ എല്ലാവർക്കും കാര്യം തിരിയും.

    • @abdulhameeed1654
      @abdulhameeed1654 2 วันที่ผ่านมา

      @@kaleel9597കുത്തിത്തിരിപ്പൻ റ്റീമിലെ അംഗമാൺ നീ അല്ലേ

  • @Generalsubjects-mk
    @Generalsubjects-mk วันที่ผ่านมา

    തർക്ക വിഷയങ്ങളൊന്നും ഇനി പൊതുസമൂഹത്തിൽ സംസാരിക്കരുതെന്ന് ജിഫ്രി തങ്ങൾ അടക്കം ഇ കെ സമസ്തയുടെയും എപി സമസ്തയുടെയും നിരന്തര സമ്മർദ്ദം ഉണ്ടായിട്ടും താങ്കളെപ്പോലുള്ളവർ വീഡിയോ വീണ്ടും ഇട്ട് സമുദായം വഷളാക്കുന്ന നടപടിയിലേക്ക് പോകരുത്, പറയാൻ എല്ലാവർക്കും ഒരുപാടുണ്ട് വീണ്ടും വീണ്ടും ഇത് ആവർത്തിക്കാതിരിക്കുന്നതാണ് നല്ലത്, പണം ലഭിക്കുന്ന മേഖലകളിൽ വഹാബിസവുമായും നിങ്ങൾ കൂട്ടുകൂടും, എന്നിട്ട് വഹാബി ബന്ധം സമസ്തക്ക് മേൽ ആരോപിക്കുകയും ചെയ്യുന്നു . തനിക്കൊക്കെ ചാനൽ റീചാക്കാൻ കിട്ടിയ അവസരം മുതലെടുക്കുകയാണ്. ഇപ്പോൾ ഹക്കീം ഫൈസിയും പൂക്കോട്ടൂരും നാസർ ഫൈസിയും വഹാബുദ്ദീൻ നദവിയും എടുത്ത പണിj തന്നെയാണ് 89 ഇൽ എ പി ഉസ്താദ് എടുത്തത്, നിങ്ങളുടെ ആഡംബര ജീവിതത്തിന് വേണ്ടി സമസ്തയെ മറയാക്കി അത്രയേ ഉള്ളൂകാര്യങ്ങൾ,കൂടുതൽ ആദർശം ഒന്നും ഇവിടെ പറയേണ്ട, സമസ്തക്കെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഉന്നയിച്ചാൽ അല്ലേ പുതിയ സംഘടന പുറത്തുണ്ടാക്കാനും അത് വഴിയിൽ നേട്ടം ഉണ്ടാക്കാനും കഴിയുകയുള്ളൂ...., കേരള സമൂഹത്തിൽ മുസ്ലിം ഉമ്മത്തിനിടയിൽ പണ്ഡിതന്മാരുടെ ഇറച്ചി കൊത്തി വലിക്കാൻ പഠിപ്പിച്ച ഒരേ ഒരു പ്രസ്ഥാനം നിങ്ങളുടെ പ്രസ്ഥാനം.... അതാണത്രേ ആദർശം, ഫോട്ടോസ്റ്റാറ്റ് കോപ്പിയിൽ അറ്റസ്റ്റ് ചെയ്യിച്ചിട്ടെങ്കിലും രക്ഷപ്പെടാൻ നോക്ക്.....

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      നീ ഈ പറഞ്ഞത് ok പക്ഷേ നീ കുറെ ആരോപണം മറ്റു കമേൻ്റിൽ നടത്തി. അത് പറ്റുമോ? നിനക്ക് ഇതല്ലൊം പറ്റും. ഇതല്ലാം എഴുതിയതിന് താഴെ വീണ്ടും തനി നിറം നീ കാണിച്ചു. പണം ലഭിക്കുന്ന മേഖലയിൽ വഹാബികളുമായി കൂട്ടുകൂടും എന്നല്ലാം എഴുതുന്ന കളവു നിനക്ക് പറ്റുമോ? ഇതല്ലാം സമുദായം വശളാവത്തതാണോ? ഇകെ സമസ്തയുടെ സമ്മർദ്ദത്ത് ചേരുന്നതാ ണേ? നീ എല്ലാം കമെൻ്റ് എഴുതി ഇതല്ലാം നീ എന്തലാംപറഞ്ഞ രീതിയാണെങ്കിൽ പറ്റുമോ?

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      നിന്റെ വീഡിയോക്ക് താഴെ വരുന്ന സമസ്തക്കെതിരെയുള്ള അവർ സംസാരങ്ങൾ നിനക്ക് നിർത്താൻ പറ്റുമോ​@@Ibrahimpvengad

    • @Generalsubjects-mk
      @Generalsubjects-mk วันที่ผ่านมา

      ​@@Ibrahimpvengadഇത്തരം വീഡിയോ ചെയ്യുമ്പോൾ നിന്റെ ആളുകൾ വന്ന് സമസ്തക്കെതിരെ കുരക്കുന്നത് നിർത്താൻ നിന്നെക്കൊണ്ട് സാധിക്കുമോ

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      @Generalsubjects-mk പറ്റൂല അത് തുടരും എന്താ മുമ്പ് ഇതല്ലാം ഇടവർ നിങ്ങളലേ അന്ന് ബോധം ഉണ്ടായിരുന്നിലെ . ഇപ്പഴും നീ നെപേലുള്ളവർ കളവ് തുടരുന്നു. അതിനാൽ നിർത്താൻ താൽപര്യമില്ല.

    • @Ibrahimpvengad
      @Ibrahimpvengad  วันที่ผ่านมา

      @Generalsubjects-mk പാവത്തിൻ്റെ സങ്കടം😄 എൻ്റെ വീഡിയോ കണക്കിന് കൊണ്ടു😀😀

  • @MuhammedMidlaj-gp3pb
    @MuhammedMidlaj-gp3pb 2 วันที่ผ่านมา

    ഡിലീറ്റ്

  • @Kamarudheenlatheefi
    @Kamarudheenlatheefi 2 วันที่ผ่านมา

    Ambalakadavuuuuuu😂😂😂😂😂😂😂

  • @khadermollaa4394
    @khadermollaa4394 2 วันที่ผ่านมา

    നിങ്ങൾ പഴയ പഴയ ക്ലിപ്പുകൾ ഇട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണോ
    ഇപ്പോഴത്തെ കാര്യങ്ങൾ പറയു

    • @Ibrahimpvengad
      @Ibrahimpvengad  2 วันที่ผ่านมา

      പഴയത് പറഞ്ഞാലെ ജനങ്ങൾ തമ്മിലടിക്കു എന്നുണ്ടോ ? ഈ ക്ലിപ്പുകൾ ഞാൻ ഉണ്ടാക്കിയതല്ല. ഇന്നും ഓടുന്നതാണ്. ഇപ്പോഴുള്ള കാര്യങ്ങൾ മനസിലാവാൻ പഴയതു കൂടെ കേൾക്കണം.

  • @saidalavikp6336
    @saidalavikp6336 2 วันที่ผ่านมา

    എന്തിനാ ചങ്ങാതീ ഫിത്നക്ക് തീ കൊളുത്തുന്നത്?

  • @liyakhan5556
    @liyakhan5556 10 ชั่วโมงที่ผ่านมา

    Pinraayiye karamathu athanu hajj kammiity sthanam 😅😅😅