'ഉമർ ഫെെസിയുടെ പ്രസ്താവന ഖേദകരം, അതുകൊണ്ടാണല്ലോ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത്'

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 294

  • @AbdulRazak-zs8xd
    @AbdulRazak-zs8xd หลายเดือนก่อน +80

    ഞാനും ഇദ്ധേഹതതിന്റെ പ്രഭാഷണങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴാണ് മനസ്സിലായത് നല്ല തിരുപ്പനാണെന്ന് . നാട്ടിൽ എല്ലാവർക്കും അറിയാം ലിംഗത്തിന്റെ പേരിൽ പല പള്ളികളിലും പ്രശ്നം സൃഷ്ടിക്കുന്നത്. അത് പറഞ്ഞതും വർഗ്ഗീയമാക്കി വികൃതമാക്കി നിങ്ങളത് ഓൺ ചെയ്യണ്ട എന്ന് പറഞ്ഞു മരുന്നിട്ടു കൊടുക്കുന്നു. കുറുക്കന്റെ ബുദ്ധി,😢

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan หลายเดือนก่อน

      അടിമ കമ്മി നിരീശ്വര വാദി

    • @ShafiShafi-o2y
      @ShafiShafi-o2y หลายเดือนก่อน +1

      Poda

    • @Makkyoos
      @Makkyoos หลายเดือนก่อน +2

      കുറുക്കന്മാർ അറിയണ്ട അവരുടെ ഡ്യൂട്ടി ഇയാൾ ചെയ്യുന്നത് കണ്ടു അവർ സമരം ചെയ്യും...

    • @nek2861
      @nek2861 หลายเดือนก่อน

      എടാ എരപ്പ ചെറ്റ സമദെ മുണ്ടാതെ പോടാ

    • @ashapradeepmeenu4049
      @ashapradeepmeenu4049 หลายเดือนก่อน

      മുഹമ്മദ്‌ ന്റെ ലിലാ വിലാസം എടുത്തു പുറത്ത് ഇടണോ നബി കല്യാണം

  • @guppyvlog480
    @guppyvlog480 หลายเดือนก่อน +73

    പൂക്കൂട്ടൂർ ആണ് എല്ലാം കളം കലക്കി

    • @amasi...
      @amasi... หลายเดือนก่อน

      കൂരിയാട് മൗലവിയും

    • @abbasabbas2431
      @abbasabbas2431 หลายเดือนก่อน

      Kt jaleelinte punarayiyude Omar faisyude kunna oombarude kali cpm pooranmaar

    • @abbasabbas2431
      @abbasabbas2431 หลายเดือนก่อน

      Swantham ummayude p... Tl kulam kalikkya naariya anu cpm nee

    • @ShafiShafi-o2y
      @ShafiShafi-o2y หลายเดือนก่อน

      Poda

    • @ShafiShafi-o2y
      @ShafiShafi-o2y หลายเดือนก่อน

      Poda

  • @MusthafaM-i2t
    @MusthafaM-i2t หลายเดือนก่อน +45

    ഇതൊക്കെ കാന്തപുരത്തെ തെറി പറയുമ്പോൾ ഓർമയുണ്ടായില്ലേ

  • @mohamedrafi35
    @mohamedrafi35 หลายเดือนก่อน +75

    സമദ് പൂക്കോട്യൂർ കുത്തി തിരിപ്പ് ആശാൻ

  • @udl24x7online8
    @udl24x7online8 หลายเดือนก่อน +34

    പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️ സയ്യിദുൽ ഉലമ ❣️ ഉമർ ഫൈസി മുക്കം ❤

    • @mujeebrahman7868
      @mujeebrahman7868 หลายเดือนก่อน

      പൂക്കോട്ടൂർ ഇല്ലാത്ത സമസ്ത ❤

    • @ചെറി-ചെറിയാൻ
      @ചെറി-ചെറിയാൻ หลายเดือนก่อน

      അമീറുൽ ഫിത്ന സമദ് കാക്ക

    • @ajeshvmayooramc8926
      @ajeshvmayooramc8926 หลายเดือนก่อน

      ,പരമചെറ്റ പന്നിക്കുണ്ടൻ

  • @sageervlmvl.36
    @sageervlmvl.36 หลายเดือนก่อน +13

    On ചെയ്യരുത് എന്ന് മാധ്യമങ്ങളോട് പോക്കൊട്ടൂരാൻ😂

  • @rashido7355
    @rashido7355 หลายเดือนก่อน +17

    മറുകണ്ടം ചാടിയവർ അഭിപ്രായം പറയേണ്ട രാഷ്ട്രീയം ആണലോ നിങ്ങള്ക്ക് മുക്യം

  • @drmcriyas6632
    @drmcriyas6632 หลายเดือนก่อน +26

    AP ഉസ്താദിന്റെ കൂടെ നിന്നതിൽ അഭിമാനിക്കുന്നു 💕

    • @dinnerpoint-ov4wj
      @dinnerpoint-ov4wj หลายเดือนก่อน

      🤣🤣🤣🤣🤣🤣👅👅👅👅👅👎👎👎👎👎

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv หลายเดือนก่อน +17

    ബഹാവുദ്ധീൻ ആട്ടിൻപറ്റത്തിൽ ഉള്ള ചെന്നായയാണ് സമദ് ഫിത് നക്കാരനും

  • @asasmedia1191
    @asasmedia1191 หลายเดือนก่อน +28

    ഓ, ചാടി വീണല്ലോ ആശാൻ.

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs หลายเดือนก่อน +14

    ഇയാൾ എന്തിനാ കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുത്തു ഇറങ്ങുന്നത്

    • @nazarnazar5174
      @nazarnazar5174 หลายเดือนก่อน

      കയർ എടുക്കാനല്ല ഇയാൾ പോയത് മൊന്ത എടുത്തു പാൽ കറക്കാനാണ് പോയത്.

  • @mamm7403
    @mamm7403 หลายเดือนก่อน +4

    ആദ്യം കാന്തപുരത്തെ കമ്യൂണിസ്റ്റാക്കി. ഇപ്പോൾ ഉമർ ഫൈസിയേയും . ഇനി ആരൊക്കെ.

  • @fifas4807
    @fifas4807 หลายเดือนก่อน +17

    ലീഗിൻ്റെ വാലാട്ടി

  • @iam-ry7fv
    @iam-ry7fv หลายเดือนก่อน +9

    പൂക്കോട്ടൂരാൻ ആര് കേൾക്കാൻ നിങ്ങളുടെ വാക്ക് ആർക്കുവേണം നിങ്ങളുടെ അഭിപ്രായം

  • @ashrafma7338
    @ashrafma7338 หลายเดือนก่อน +3

    പൂക്കോട്ടൂർ ജനങ്ങളുടെ അഭിപ്രായം ഒന്ന് ആരായണം

  • @RiswanzuhriZuhriFalahi
    @RiswanzuhriZuhriFalahi หลายเดือนก่อน

    മാഷാ അല്ലാഹ് Ap ക്കാരൻ ആയത് കൊണ്ട് അൽഹംദുലില്ലാഹ് റബ്ബിന് സ്തുതി ❤️😊🤲

  • @m-rfc
    @m-rfc หลายเดือนก่อน +2

    തിരിപ്പൻ സമദ് പോ.... നിന്റെ സമസ്ത സ്നേഹം

  • @ashrafek2395
    @ashrafek2395 หลายเดือนก่อน +13

    താങ്കൾ അത് ഇഷ്യൂ ആക്കാഞ്ഞാൽ മതി

  • @majeedt3495
    @majeedt3495 หลายเดือนก่อน +5

    താജുൽ ഉലയുടെ കുരുത്തക്കേട്
    ഉപ്പു തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും

  • @sinankottayam6097
    @sinankottayam6097 หลายเดือนก่อน +11

    ഈ പൂക്കാട്ടൂരും,ബഹാവുദ്ദീനും, കൂടത്തായിയും ഒക്കെയാണ് ഒന്നാം നമ്പർ ഫിത്നകൾ....
    കാലം കണക്ക് ചോദിക്കാതെ ഒരുത്തനും കടന്ന് പോകില്ല....

  • @vctorcv6769
    @vctorcv6769 หลายเดือนก่อน +3

    "ഇവളെ ആരാ സ്റ്റേജിൽ കയറ്റിയത്"
    എന്ന് പറഞ്ഞ മഹാൻ വന്നിരുന്നോ😂

  • @tk___2492
    @tk___2492 หลายเดือนก่อน +4

    അതിന് ഏതാ.... ഇജ്ജ്‌ജ് നളന്ദന്റെ കാര്യം നോക്കിയാൽ മതി....

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 หลายเดือนก่อน

    അന്യ മതസ്ഥർക്ക് പരാതിയില്ലാതെ ഇയാളെന്തിന്ന് അതിൽ
    ഇടപെടുന്ന അത് അനാവശ്യമാണ്.

  • @tmalatheef09
    @tmalatheef09 หลายเดือนก่อน +5

    കുളം കലക്കി.....അല്ലാതെന്തു പറയാൻ

  • @muni635
    @muni635 หลายเดือนก่อน +2

    പൂക്കോട്ടൂർ ഉസ്താദിന് ഒരു നിലയും വിലയും ഉണ്ടായിരുന്നു.
    ഇപ്പൊ ഒക്കെ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

  • @Sajidcheran
    @Sajidcheran หลายเดือนก่อน +8

    വഹാബി... Nadevi ആരാ......

  • @സഹീദ്
    @സഹീദ് หลายเดือนก่อน +2

    സമദിനെ പിടിച്ചു പ്രസിരണ്ട് ആക്കിയാൽ തീരുന്ന പ്രശ്നമേ ഒള്ളു 😂😎

  • @tmalatheef09
    @tmalatheef09 หลายเดือนก่อน +5

    ഇവൻ്റെ കാര്യം.........മിണ്ടാതിരുന്നൂടെ

  • @abdullatheef9128
    @abdullatheef9128 หลายเดือนก่อน +12

    ചിലർക്ക് ആൾക്കൂട്ടം കാണുമ്പോൾ എന്തും പറയാമെന്നായി. അതാണ് മുക്കംവീണ്ടും വീണ്ടും ചെയ്യുന്നത്.

    • @murshidashihab8840
      @murshidashihab8840 หลายเดือนก่อน +2

      എങ്ങിനെയാണ് സമസ്തക്ക് ലീഗിനെ അംഗീകരിക്കാൻ കഴിയുക. പലിശ വാങ്ങലും കൊടുക്കലും ഹറാമാണെന്നാണ് ഇസ്ലാം പറയുന്നത്. എന്നാൽ ലീഗ് നേതാക്കൻമാർ ഒരുപാട് ബാങ്കിന്റെ ചുമതലകൾ വഹിക്കുന്നുണ്ട്. ലീഗ് ജയിച്ചാൽ സിനിമാ പാട്ട് ഇട്ടു കൊണ്ട് ഡാൻസ് കളിക്കുന്നു. ഇത് സമസ്തക്ക് അംഗീകരിക്കാൻ കഴിയുമോ ? സമസ്തയിലെ ലീഗ് അനുകൂലികളായ സമദ് പൂക്കോട്ടൂരിന്റേയും നാസർ ഫൈസി കൂടത്തായിയുടേയും നിലപാട് എന്താണ് ഇക്കാര്യത്തിൽ.
      NB:- ലീഗ് അണികൾ കാട്ടി കൂട്ടുന്ന ഈ തെറ്റുകൾക്ക് നാളെ അള്ളാഹുവിന്റെ മുമ്പിൽ ലീഗിന്റെ അധ്യക്ഷനും മറുപടി പറയേണ്ടി വരില്ലേ

  • @Moideen-h2r
    @Moideen-h2r หลายเดือนก่อน +3

    ഇയാൾ എന്ത് വർത്താനം പറയുന്നത് ഇയാൾ സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതെന്തിനാ വലിയ പ്രശ്നമല്ലേ ഇയാൾ ഈ വാക്കുകൾ ഒക്കെ പറയുന്ന

  • @ubayyezeenath4021
    @ubayyezeenath4021 หลายเดือนก่อน +1

    പൂകോട്ടൂർ ഉസ്താദേ വേറെ വേറെ യോഗം വിളിക്കല്ലിതർക്കാം തിരട്ടേ

  • @moviecutzz572
    @moviecutzz572 หลายเดือนก่อน +2

    ലെ അബ്‌ദുസമദ് പണ്ട് 89ഇൽ 😂😂😂😂😂

  • @abdulazeezvu8489
    @abdulazeezvu8489 หลายเดือนก่อน +2

    ഇതൊക്ക കാണുന്നവർക്ക്മനസ്സിൽ ആകും ആരെയുംമോശം ആക്കാനും നന്നാക്കാനും കമന്റ് ഇടുന്നവർ നോക്കണം ശ്രദ്ധിക്കുക... ഇവിടെ പല മഹല്ലുകളിലും മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തിക്കുന്ന ആളുകൾ, മഹല്ല് കമ്മറ്റി കാർക്കും ഇതെല്ലാം നല്ലോണം പോണം എന്നാണ് ആഗ്രഹം..... തെയാവു ചെയ്തു തമ്മിൽ തെറ്റിക്കരുത്...

  • @veekshanamvlog2.066
    @veekshanamvlog2.066 หลายเดือนก่อน +6

    അരിവാൾ സുന്നികൾ കുളം കലക്കികൾ

    • @muhammadanasek69
      @muhammadanasek69 หลายเดือนก่อน +2

      ഞഞ്ഞായി 😂

    • @jahfarev2723
      @jahfarev2723 หลายเดือนก่อน +3

      എല്ലാം തക്കതായ സമയത്ത് യുക്തമായ തീരുമാനമെടുക്കാനും അതങ്കീകരിച്ചും തള്ളിപ്പറഞ്ഞും ഇരുചേരികളായി സമസ്തയും ഉള്ളപ്പോൾ ഞങ്ങൾക്കിതിൽ റോളില്ലേ 🤭🤭🤭

  • @ഇക്ക്രുട്ടി
    @ഇക്ക്രുട്ടി หลายเดือนก่อน +14

    കുറുവ സംഗം

  • @nissammukam6140
    @nissammukam6140 หลายเดือนก่อน +2

    സമസ്തയുടെ പ്രസിഡണ്ട് പൂക്കോട്ടൂർ തെരഞ്ഞെടുക്കപ്പെട്ടു

  • @PixelGraphic-bt1do
    @PixelGraphic-bt1do หลายเดือนก่อน

    ആദ്യം പ്രശ്നം പൂക്കോട്ടൂർ പിന്നെ പ്രശ്നം വഹാബുദ്ദീൻ നദ്‌വി പിന്നെ പ്രശ്നം ജിഫ്രി തങ്ങൾ പിന്നെ പ്രശ്നം മീഡിയ വൺ ഇപ്പോ പ്രശ്നം ആദ്യശ്ശേരി 😂😂😂

  • @LukmanFalili
    @LukmanFalili หลายเดือนก่อน

    ആകെ കൊളം തോണ്ടി ലെ ജിഫ്രി തങ്ങൾ അതിൽ ഉള്ളത് കൊണ്ട് ഇങ്ങളെ സമസ്ത നിലനിന്ന് പോകുന്നു അല്ലെങ്കിൽ എപ്പളോ ഒളിച് പോയേനെ 😂

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b หลายเดือนก่อน +4

    സഗാവ് ഉമ്മർ സമസ്തയുടെ ഐശ്വര്യം....

  • @ashrafmoulavy2196
    @ashrafmoulavy2196 หลายเดือนก่อน

    ജോസഫ് മാഷുടെ കൈവെട്ടിയ ദിവസം കൂക്കിപറംബ് CIC കാംബസിൽ ലഡു വിതരം നടത്തിയതിൽ...പൂക്കോട്ടൂർ എന്തിനാണ് മൌന വൃതം എടുക്കുന്നത്

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl หลายเดือนก่อน +10

    ഒരു വിവരവും പക്വതയും ഭക്തിയുമുള്ള ആളുടെ നാവിൽ വരേണ്ട വാക്കുകളല്ല ഉമർ ഫൈസിയിൽ നിന്നുണ്ടാവുന്നത്.

  • @Jayespkd
    @Jayespkd หลายเดือนก่อน

    വിവാദം ഇല്ലാതെ കിടന്നിരുന്ന ഒരു വിഷയത്തെ വിവാദമാക്കാൻ വേണ്ടി വടി ഇട്ടു കൊടുക്കയാണ് ഇദ്ദേഹം ഇപ്പോൾ ചെയ്തത്.. അല്ലെങ്കിൽ ശിവ പാർവതി ഒക്കെ പത്രക്കാരോട് എടുത്തു പറയേണ്ട കാര്യമുണ്ടോ...

  • @umeralr489
    @umeralr489 หลายเดือนก่อน

    അതിലെ കള്ളന്മാർ എന്ന് പറഞ്ഞത് പൂക്കോട്ടൂരനെയും ബഹാഉ ദേനെയും ഹികമിയെയും തന്നെയാണെന്ന് സാധാരണ ചോറ് തിന്നുന്ന മനുഷ്യർക്ക് മനസ്സിലാവുന്നതാണ്....

  • @SuhailNufi-g4e
    @SuhailNufi-g4e หลายเดือนก่อน

    നാക്ക് നീളമുള്ളവരാണ് പ്രശ്നക്കാർ 😂

  • @Aked6tv
    @Aked6tv หลายเดือนก่อน +7

    സ്ഥാന മോഹികൾ..... പൂക്കോട്ടൂർ.....അമ്പലക്കടവ്....കൂടത്തായി....മുക്കം...ek സമസ്തയിലെ അധികം പേരും...

    • @AbdulRazak-zs8xd
      @AbdulRazak-zs8xd หลายเดือนก่อน +2

      എന്ന്, AP യും മകനും ഒഴിച്ച് ഒരാൾക്കും ഒരഭിപ്രായവും തുറന്നു പറയാൻ പറ്റാത്ത പ്രൈവറ്റ് സമസതയുടെ ആൾ!

    • @ABURUSHDA17
      @ABURUSHDA17 หลายเดือนก่อน

      ​​@@AbdulRazak-zs8xdap ക്കാർ ഹകീമിന്റെ കാൽ ചുവട്ടിലാണ്.. സുലൈമാൻ ഉസ്താദ് അടക്കം.

    • @gtasan4249
      @gtasan4249 หลายเดือนก่อน

      ​@@AbdulRazak-zs8xdഅണ്ടനും അടകോടനും.നക്കിയും നാറിയും രാഷ്ട്രീയ മ്ലേച്ഛന്മാർക്കും സ്വൈര്വിഹാരം നടത്താനുള്ളതാണോ സമസ്ത????
      പണ്ഡിത സംഘടന

    • @kmarsaqafi9972
      @kmarsaqafi9972 หลายเดือนก่อน

      യഥാര്‍ത്ഥ സമസ്ത യുടെ ആദർശത്തിലുളളത് താജുൽ ഉലമയുടെയും കാംതപുരം അനുയായികളും മാത്രം ​@@AbdulRazak-zs8xd

  • @siddequeashrafi1008
    @siddequeashrafi1008 หลายเดือนก่อน

    പൂക്കോട്ടുര്കാരൻ തുരപ്പൻ ശ്രദ്ധിക്കുക

  • @MuhammedFaizy-qw9rn
    @MuhammedFaizy-qw9rn หลายเดือนก่อน

    ഇദ്ധേഹത്തോട് നദ് വി ആദ്യം പറഞ്ഞിട്ടുണ്ട് അപ്പോ ഇചെങ്ങായിയാണ് ഫിതനക്കാരൻ

  • @ashrafmohammed2341
    @ashrafmohammed2341 หลายเดือนก่อน

    ഉമർ ഫൈസിക്കെതിരെ ചെറു വിരലനക്കാൻ പറ്റാത്ത ഈ മഹാൻ ഉമർ ഫൈസിയുടെ മേൽ തീവ്രവാദമെന്ന വിഷ വിത്ത് വിതറുന്നു

  • @kunhimohamed228
    @kunhimohamed228 หลายเดือนก่อน +1

    ചുവന്ന തോലിട്ടവർ കമൻ്റിൽ ആറാടുന്നു. EP (ജയരാജൻ ) സുന്നി .

  • @mamm7403
    @mamm7403 หลายเดือนก่อน +1

    എന്തോ ഒരു മുഖം കെടലിനെ പറ്റി പറഞ്ഞു കേട്ടിരുന്നല്ലോ .....ആരുടെ മുഖമാണ് ഇപ്പോ .......

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j หลายเดือนก่อน

    തൊള്ള തുറന്നാൽ പച്ചനുണ പറയുന്ന ജീവി

  • @moideenkutty8295
    @moideenkutty8295 หลายเดือนก่อน

    രാഷ്ട്രീയക്കാരുടെ അടിവസ്ത്രം അലക്കി കൊടുക്കുന്ന പണി മാത്രമേ ഇയാൾക്ക് അറിയുകയുളളൂ

  • @MujeebRahman-qt9wk
    @MujeebRahman-qt9wk หลายเดือนก่อน +3

    നിങ്ങളാണ് എല്ലാം കൊളമാക്കുന്നത്

  • @usthadmudaris6779
    @usthadmudaris6779 หลายเดือนก่อน

    ലീഗിൻ്റെ വാലാട്ടിയായ
    നിൻ്റെ അഭിപ്രായം ആർക്ക് വേണം?കുളം കലക്കി

  • @murshidashihab8840
    @murshidashihab8840 หลายเดือนก่อน +1

    എങ്ങിനെയാണ് സമസ്തക്ക് ലീഗിനെ അംഗീകരിക്കാൻ കഴിയുക. പലിശ വാങ്ങലും കൊടുക്കലും ഹറാമാണെന്നാണ് ഇസ്ലാം പറയുന്നത്. എന്നാൽ ലീഗ് നേതാക്കൻമാർ ഒരുപാട് ബാങ്കിന്റെ ചുമതലകൾ വഹിക്കുന്നുണ്ട്. ലീഗ് ജയിച്ചാൽ സിനിമാ പാട്ട് ഇട്ടു കൊണ്ട് ഡാൻസ് കളിക്കുന്നു. ഇത് സമസ്തക്ക് അംഗീകരിക്കാൻ കഴിയുമോ ? സമസ്തയിലെ ലീഗ് അനുകൂലികളായ സമദ് പൂക്കോട്ടൂരിന്റേയും നാസർ ഫൈസി കൂടത്തായിയുടേയും നിലപാട് എന്താണ് ഇക്കാര്യത്തിൽ.
    NB:- ലീഗ് അണികൾ കാട്ടി കൂട്ടുന്ന ഈ തെറ്റുകൾക്ക് നാളെ അള്ളാഹുവിന്റെ മുമ്പിൽ ലീഗിന്റെ അധ്യക്ഷനും മറുപടി പറയേണ്ടി വരില്ലേ

  • @nazarnazar5174
    @nazarnazar5174 หลายเดือนก่อน +1

    കുത്തിത്തിരിപ്പിന്റെ ആശാൻ.

  • @ashrafmohammed2341
    @ashrafmohammed2341 หลายเดือนก่อน

    ഈ മഹാനും ബഹാവുദ്ധീൻ മഹാനും കിട്ടേണ്ടത് കിട്ടി എ.പി എന്ന പണ്ഡിതന്നെ ഫിത്ന പറഞ്ഞവർ എല്ലാം സ്വാഹാ

  • @mpmthoyyibthoyyib6825
    @mpmthoyyibthoyyib6825 หลายเดือนก่อน +6

    കുളം കലക്കികൾ

  • @kadert1253
    @kadert1253 หลายเดือนก่อน +2

    കബർ കച്ചവടക്കാർ😅

  • @Navafstrainger
    @Navafstrainger หลายเดือนก่อน

    തങ്ങൾ ഉസ്താദ് എണീറ്റു പോയിട്ടില്ല സാഹിബെ

  • @moideenkutty8295
    @moideenkutty8295 หลายเดือนก่อน

    ഇവനാണ് ശരിക്കും ഫിത്ത്ന ഉണ്ടാക്കുന്നത്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 หลายเดือนก่อน

    ഉമർ ഫൈസീയെ കാര്യമില്ലാതെ സമദ്
    ഇകഴ്ത്താൻ ശ്രമിക്കുന്നു.

  • @zakariya.k9937
    @zakariya.k9937 หลายเดือนก่อน +2

    മീഡിയ വൺ കുത്തി തിരിപ്പ്

  • @Aked6tv
    @Aked6tv หลายเดือนก่อน +4

    അത് ഇപ്പോ ഓൺ ചെയ്തില്ലേ.. താൻ..

    • @rashido7355
      @rashido7355 หลายเดือนก่อน +1

      ഓഫാക്കി ഓഫാക്കി 😂

    • @abdulgafoorkv150
      @abdulgafoorkv150 หลายเดือนก่อน

      😂

  • @barakaathmedia5388
    @barakaathmedia5388 หลายเดือนก่อน

    ചുമട് പൂക്കോട്ടൂർ, നാശകാരി😊

  • @cheripagafoor
    @cheripagafoor หลายเดือนก่อน

    ഇവൻ ഫുൾ തരികട ആണ്..

  • @JabirAli-u8j
    @JabirAli-u8j หลายเดือนก่อน

    എല്ലാ ഫിത്നയുടെയും പിന്നിൽ സമദ്ക്കായാണ് !
    എന്തിനാ ഇക്ക നിങ്ങൾ വഷളാകാൻ വേണ്ടി ?

  • @mohammedat8630
    @mohammedat8630 หลายเดือนก่อน

    👌🏻👌🏻

  • @Azeefiyaferfums
    @Azeefiyaferfums หลายเดือนก่อน

    നൂരിഷ തങ്ങളെ പിഴച്ചത് എന്ന് പറഞ്ഞു സമസ്ത 🤣ഇവരാണ് എതിർത്തത്... ഇവർ എതിർത്തത് ഒക്കെ പോടീ പൊടി ആയി 😂😂😂

  • @Assaqaff
    @Assaqaff หลายเดือนก่อน

    ഇതിൻ്റെ ഒക്കെ പിറകിൽ ഉന്നത ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ ചില കാന്ത മത കുത്തി തിരുപ്പുകാർ ഉണ്ട്

    • @Mmmmnbvvxddryuikj
      @Mmmmnbvvxddryuikj หลายเดือนก่อน

      നിന്നെ പോലുള്ള ചീത്ത മനസിന് ഉടമകൾ ഈ മുസ്ലിം സമുദായത്തിലുള്ളത് തന്നെ ഈ ഭൂമിയുടെ നാശമാണ് ഇവിടെ എല്ലാവരും ഒരുപോലെയാണ് അതാണ് കാണേണ്ടത് നിനക്കൊന്നും മരിച്ചു പോകണ്ട നിന്റെ മനസ്സിൽ മുഴുവൻ വിശക്കറയാണ്

  • @ilyasnochiyil9390
    @ilyasnochiyil9390 หลายเดือนก่อน +3

    കുത്തിതിരിപ്പ്

  • @zakeerhussain889
    @zakeerhussain889 หลายเดือนก่อน

    താനും മീഡിയ വണും വല്ലാതെ വിഷമിക്കണ്ട

  • @ummarbangalath3738
    @ummarbangalath3738 หลายเดือนก่อน

    കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നവർ

  • @Moosa-n8o
    @Moosa-n8o หลายเดือนก่อน

    ഇപ്പം നോളേജ്സിറ്റി സമദിന്കിട്ടിയില്ലേ

  • @kcabduljaleelaslami5786
    @kcabduljaleelaslami5786 หลายเดือนก่อน

    പഴയ ഫുട്ബോൾ അന്നൗൺസർ കാക്ക .അന്നൗൺസ് തുടരുന്നു

  • @musthafakm6
    @musthafakm6 หลายเดือนก่อน +5

    സാഹിബേ
    നിങ്ങളൊരു ഒഴുക്കോടെ സംസാരിക്കുന്ന പ്രഭാഷകനായിരുന്നു.
    ഇപ്പോഴത്തെ നിങ്ങളുടെ മുക്കലും മൂളലും മെഴുകി വെരകലും കാണുമ്പോൾ ...
    കഷ്ടം

  • @mohamedbavakaladibava7931
    @mohamedbavakaladibava7931 หลายเดือนก่อน

    ലീഗ് ഏജന്റ്

  • @nishadali5376
    @nishadali5376 หลายเดือนก่อน

    നിങ്ങൾ ap വിഭാഗത്തെ കണ്ട് പഠിക്കു എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടോ ഇവിടെ ഞാനാണ് വലുത് എന്ന അഹങ്കാരം ആണ് എന്ത് കൊണ്ട് ഇവർ ജിഫ്രി തങ്ങളെ അനുസരിക്കുന്നില്ല

  • @ഒരുഇന്ത്യക്കാരൻ
    @ഒരുഇന്ത്യക്കാരൻ หลายเดือนก่อน +6

    എടാ സമദേ നീ കാന്തപുരത്തെ തെറിവിളിച്ചപ്പോൾ ഈ മാന്യതയൊക്കെ എവിടെയായിരുന്നു

    • @sharifirani7250
      @sharifirani7250 หลายเดือนก่อน

      ഇതിൽ കാന്ത മതക്കാർക്ക്ക് എന്തു കാര്യം
      പോയി മുടി വെള്ളം കലക്കി ക്കൊട്. ലീഗ് തകരാൻ കുറുക്കനെ പോലെ നടക്കുന്ന മുടി കുട്ടികൾ പോയി വേറെ പണി നോക്ക്
      ഫിത്ന ഫലിക്കില്ല😂😂😂

  • @MoosaMoosa-e6o
    @MoosaMoosa-e6o หลายเดือนก่อน +1

    ഭൂലോക ഉടായിപ്പ് ബഹാവുദീൻ

  • @sufiyank2395
    @sufiyank2395 หลายเดือนก่อน +1

    കാന്തപുരം ഉസ്താദായിരുന്നു ശരിയെന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു. സമുദായപ്പാർട്ടി സുന്നീ പ്രസ്ഥാനത്തിൽ കയറിക്കൂടി ഇത്തിൾക്കണ്ണി പോലെയാവുന്നത് എന്തൊരു അരോചകമാണ്. !
    സുന്നീ ഐക്യ ചർച്ചകൾ വീണ്ടും ഉയർന്നു കേൾക്കുന്നു. നല്ല കാര്യം. സുന്നികൾ ഐക്യപ്പെടട്ടെ!. മഹല്ലുകളിലെ ശിഥിലീകരണം അവസാനിക്കട്ടെ!
    പക്ഷെ ഒരു കാര്യം. അതിനു മധ്യസ്ഥന്മാരായി രാഷ്ട്രീയപ്പാർട്ടിയിലെ ആരും ഇല്ലാത്തതാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം.
    സമുദായ രാഷ്ട്രീയപ്പാർട്ടി വിചാരിച്ചിട്ട് അവരുടെ ഇടയിലെ പ്രശ്നം തന്നെ പരിഹരിക്കാനാവുന്നില്ല. കൂടുതൽ രൂക്ഷമായതേ ഉള്ളൂ. പിന്നെ അവരെന്തിന് ഇരു സുന്നികൾക്കിടയിൽ മധ്യസ്ഥരായി നിൽക്കണം.
    കഴിഞ്ഞ കുറേ വർഷങ്ങളായിമഹല്ലുകളിൽ ഇ കെ _ എ പി പ്രശ്നങ്ങളില്ല. പള്ളി പിടിച്ചടക്കലുകൾ, പുറത്താക്കലുകളില്ല. അല്ലാഹുവിൻറെ ഭവനങ്ങളിൽ ആക്രോശങ്ങളും ആക്ഷേപങ്ങളും അസഭ്യവർഷങ്ങളുമില്ല. സംഘടനാപരമായി ലയിച്ചിട്ടില്ലെങ്കിലും ഉമ്മത്ത് ഒരു ഐക്യ സ്വഭാവത്തിൽ യോജിപ്പോടെ മനോഹരമായി മുന്നോട്ടുപോകുന്നുണ്ട്.
    അതിന്റെ ഒരു പ്രധാന കാരണമായി ഞാൻ മനസ്സിലാക്കിയത് സമുദായ പാർട്ടിക്ക് കുറച്ചു കാലമായി ഭരണമില്ലായിരുന്നു എന്നുള്ളതാണ്.
    വഖഫ് ബോർഡ് ഉപയോഗിച്ചും അധികാരവും സ്വാധീനവും കൊണ്ട് ധാർഷ്ട്യം കാണിച്ചും സുന്നി പ്രസ്ഥാനങ്ങൾക്കിടയിലുള്ള ചെറിയ തർക്കങ്ങൾക്കിടയിൽ കയറിക്കൂടി അതിനെ മാന്തി വൃണമാക്കി വലുതാക്കി അതിലൊരു വിഭാഗത്തെ തീർത്തും ഒറ്റപ്പെടുത്താനും പാർശ്വവൽക്കരിക്കാനും ശ്രമിച്ച് , കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സൃഗാല ബുദ്ധിയുമായി കളം നിറഞ്ഞു കളിക്കുകയായിരുന്നു ഉമ്മത്തിന്റെ പാർട്ടി.
    അവർക്ക് ഭരണം നഷ്ടപ്പെട്ടതോടെ എല്ലാം ശാന്തം. സമാധാനം.! എവിടെയും പ്രശ്നങ്ങളില്ല.ആ ചാണക്യ ബുദ്ധികൾക്ക് നേരെ സധൈര്യം വിരൽ ചൂണ്ടി സമരം പ്രഖ്യാപിച്ച് സുന്നികളുടെ സ്വത്വബോധം ഉയർത്തിക്കാട്ടി സ്വന്തം അസ്തിത്വത്തിൽ ഉറച്ചുനിന്നു സുന്നി പറഞ്ഞുമായിരുന്നു കാന്തപുരം ഉസ്താദും അവിടുത്തെ പ്രസ്ഥാനവും ഇന്ന് കാണുന്ന ഈ നേട്ടങ്ങളെല്ലാം ഉണ്ടാക്കി തീർത്തത്.
    മധ്യസ്ഥ ചർച്ചകൾക്ക് വേണ്ടി പാർട്ടി നേതാക്കളെയും കൂട്ടി പാർട്ടി അധ്യക്ഷന്റെ വീട്ടിൽ പോയിരിക്കുന്നതിന് പകരം പാർട്ടിയുടെ വിധേയത്വത്തിൽ നിന്ന് കുതറിമാറി തല ഉയർത്തി നിന്ന് സുന്നിസം പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇപ്പോൾ കേരളത്തിലെ ഒരു വിഭാഗം സുന്നികൾക്ക്. അതിൻറെ നേതാക്കൾ അത് മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം.

    • @kunhimohamed228
      @kunhimohamed228 หลายเดือนก่อน

      നിങ്ങൾക്കെന്ത് നിലപാട്. CPM B team

    • @shihabp1963
      @shihabp1963 หลายเดือนก่อน

      ക്യാമ്യുണിസ്റ് സുന്നി

  • @riswana670
    @riswana670 หลายเดือนก่อน

    ഞാൻ. ഗ്യാലരിയിലുണ്ട്

  • @rashido7355
    @rashido7355 หลายเดือนก่อน +1

    കുറെ ആൾ കള്ളം പറഞ്ഞാൽ അധ് നിങ്ങൾ ശരിവെക്കും അങ്ങെനെ എന്തൊക്കെ

  • @MohammedKunhi-xo8ck
    @MohammedKunhi-xo8ck หลายเดือนก่อน

    No 1 kallanum kulam kalakkiyum

  • @TksainTksain
    @TksainTksain หลายเดือนก่อน

    മുശാവറ =
    പത്രക്കാർക്ക് കൊടുക്കുന്നത് ഫർള് ഐൻ ആണോ😂😂😂😂😂😂😂😂😂😂😂😂😭😂😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 മുശാവറക്കാർ പോകുന്നത് കണ്ടാൽ സിനിമ സ്റ്റൈൽ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @007Sadikhali
    @007Sadikhali หลายเดือนก่อน

    കോമന്റോളി കൾക്ക് മുക്കത്തെ ഷെയ്ഖ് ആക്കണം ന്ന് ണ്ടോ

  • @LukmanFalili
    @LukmanFalili หลายเดือนก่อน

    ഞാനൊരു ssf ക്കാരനായത്തിൽ അഭിമാനിക്കുന്നു 89 ൽ ap ഉസ്താദും ഉള്ളാൽ തങ്ങളും ഇറങ്ങി പൊന്നില്ല എങ്കിൽ ആ സമാധാനം 👍

  • @Smachie
    @Smachie หลายเดือนก่อน

    ഷിയാ സുന്നികളുടെ തൊഴുത്തിൽ കുത്ത്

  • @IbrahimKutty-g4n
    @IbrahimKutty-g4n หลายเดือนก่อน

    അധികം പ്രസംഗിക്കാതെ ആ കാക്കാനെ പിടിച്ച് പുറത്താക്കാൻ നോക്ക് നിങ്ങൾ

  • @sharafudheenak2442
    @sharafudheenak2442 หลายเดือนก่อน +5

    മുക്കം ഉമ്മർ പറഞ്ഞതിന് ഒരു കുഴപ്പവും ഇല്ലേ

    • @007Sadikhali
      @007Sadikhali หลายเดือนก่อน +1

      കമന്റ്‌ ഇടാൻ contact കൊടുത്തതാ ഓരോ cmnt നും ക്യാഷ് ഉണ്ട് ഷാജറകൾക്ക്

  • @alibinmoidu4970
    @alibinmoidu4970 หลายเดือนก่อน

    ദയവുചെയ്ത് നിങ്ങൾ കുത്തിതിരിപ്പ് ഉണ്ടാക്കരുത്

  • @usmanfaizy8486
    @usmanfaizy8486 หลายเดือนก่อน +1

    മറ്റൊരു കള്ളൻ

  • @MuhammadRP-j4j
    @MuhammadRP-j4j หลายเดือนก่อน

    പണ്ട് കല്ലായി കാന്തപുരം ഉസ്താദിനെ എട്ടുകാലി മമ്മൂഞ്ഞ് എന്നൊക്കെ വിളിച്ചു. പ്രസംഗിച്ചപ്പോൾ
    ഉള്ളാൽ തങ്ങളെ പൂജ്യം തങ്ങൾ. എന്നൊക്കെ പ്രസംഗിക്കുമ്പോൾ ആ സ്റ്റേജിൽ ഇരുന്ന് ഈ പറയപ്പെട്ട സാദിക്കലി തങ്ങളും അമ്പലക്കടവും പൂക്കോട്ടൂരും കൂടാത്തായും എല്ലാം ഇരുന്ന് ചിരിച്ചു എന്തൊക്കെ നിങ്ങൾ കാന്തപുരം p ഉസ്താദിനെ ചെയ്തു അപ്പോൾ ഒന്നും ഒരു മറുപടി നിങ്ങൾക്ക് തന്നില്ല. ഇപ്പോൾ നിങ്ങൾക്ക് അല്ലാഹു സുബ്ഹാനവുതാല നേരിട്ട് തന്നിരിക്കുന്നു ഇരുന്നു കരഞ്ഞോ മക്കളെ ഇരുന്നു കരഞ്ഞോ
    ഒന്ന് ചിന്തിക്കുക ഇതേ പ്രശ്നം എ പി വിഭാഗത്തിൽ ആണെങ്കിൽ. നിങ്ങൾ എന്തെല്ലാം കോലാലയങ്ങൾ സൃഷ്ടിക്കും. ഇപ്പോൾ എ പി ഉസ്താദ് ഒരക്ഷരം മിണ്ടിയോ പണ്ട് നിങ്ങൾ പറഞ്ഞില്ലേ കണ്ണിയത്ത് ഉസ്താദ് ദുആ ചെയ്തു എപി ഉസ്താദിന്റെ മുഖം കേടാൻ വേണ്ടി എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ കണ്ണിയത്ത് ഉസ്താദ് ആരാ മുഖം കെടാൻ ദുആ ചെയ്തതെന്ന് അനുഭവിക്കും മക്കളെ അനുഭവിക്ക്

  • @musthafam1004
    @musthafam1004 หลายเดือนก่อน +2

    Valiya Kutthitthirippu نعوذبالله

  • @shareefkk3989
    @shareefkk3989 หลายเดือนก่อน

    ഉസ്താദുൽ അസാത്തി ദ് സദഖത്തുല്ല ഉസ്താദിന്റെ സംഘം മാത്രമാണ് സുന്നികളിൽ സത്ത്യ o പറഞ്ഞ് ബിദ്അത്ത് ഇബാദത്തിൽ ചേർക്കാത്തവർ സ്വന്തം മുശാവറയിലെ ഒരു അംഗത്തെ മാറ്റി നിർത്തി എന്ത് ചർച്ചയാണ് നടത്തുന്നത് ലീഗ് കാരല്ലാത്തവർ മാറി നിൽക്കണം എന്നല്ലെ നദ് വി പറയേണ്ടത് ഏതാലും ഈ യും സമസ്ത പിളരാതിരിക്കട്ടെ രാഷ്ടീയക്കാർക്ക് അടിമപ്പെട്ട് സ്ഥാപനങ്ങൾ വഹാബികൾ പിടിച്ചെടുക്കും എ പി ക്കാർ കൊണ്ട് പോകാതിരിക്കാനാണ് ഒപ്പ് വെച്ച് ഇസ്താദുമാരെ വെച്ചത് ഉള്ളിലെ വഹാബി ലീഗ് കാരെ സ്റ്റേ ഹിച്ച് ഇതര സംഘടനകളെ ആക്ഷേപിച്ചവർ ഇന്ന് അനുഭവിക്കുന്നത്

  • @MDmlpi
    @MDmlpi หลายเดือนก่อน

    സുന്നികൾക്ക് ദേശാഭിമാനി വരുത്താമോ..😂

  • @shafeeqma688
    @shafeeqma688 หลายเดือนก่อน

    Fithnakaran pookotur

  • @abdulnaser487
    @abdulnaser487 หลายเดือนก่อน

    പിന്നെ ആരാണ് പുറത്തെത്തിച്ചത്?

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 หลายเดือนก่อน

    നമസ്‌തെക്കാരൻ (നളന്ദ സമസ്ത )

  • @sageervlmvl.36
    @sageervlmvl.36 หลายเดือนก่อน +1

    ആണോ തൊഴിലാളി