24 വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാനോ? | ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞത് ഇതാണ് | Dr.Hussain Saquafi
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 വസ് വാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കേട്ടു നോക്കു മാറ്റം ഉണ്ടാകും
• വസ് വാസ് കൊണ്ട് ബുദ്ധി...
👉 സ്ത്രീകളും പുരുഷന്മാരും കേൾക്കേണ്ട ക്ലാസ്സ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഈ ദിക്ർ 100 പ്രാവശ്യം
• സ്ത്രീകളും പുരുഷന്മാരു...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച് വരില്ല ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് സമാധനമാവും
• ഈ വീട്ടില്‍ പിശാച് വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
ഹജ്ജ് മാനവിക ഐക്യത്തിനാവട്ടെ ,പുതിയ സ്ഥാനം നല്ല നിലയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ ❤
അല്ലാഹുവിൻ്റെ പൊരുത്തത്തിൽ എല്ലാം ഭംഗിയായി നിർവ്വഹിക്കാൻ റബ്ബ് തുണക്കട്ടെ.
Usthad❤.. chullikod❤
അൽഹംദുലില്ലാ ഇങ്ങനെയാണ് സമുദായം പ്രവർത്തിക്കേണ്ടത് കഴിവുള്ള ആളെ സംഘടന നോക്കാതെ തിരഞ്ഞെടുക്കാനുള്ള ആർജ്ജവം നമ്മൾ കാണിക്കണം
സിപിഎം ഭരിക്കുമ്പോൾ അവരുടെ കൂടെ നടക്കുന്നവർക്കേ ഇത് കിട്ടൂ.അതിന് കഴിവും കറാമത്തും ഒന്നും വേണ്ടാ
Panakkaad thangle cheyarmaan akiyappol sunnikalkk onnum thannilla enn paranja koum aan 😂😂
തിരിച്ച് നാമനിർദ്ദേശം ചെയ്യുമോ?
@@Aji57udf ഭരിക്കുമ്പോൾ മറു വിഭാഗത്തിൻ അല്ലെ കിട്ടാറുള്ളു
@@ponnuponnu5649udf ഭരിക്കുമ്പോൾ ഈ വിഭാഗത്തിന്റെ ആളുകൾക്കു അല്ലെ കിട്ടാറുള്ളു
എന്റെ അയൽവാസി വളരെ ആഗ്രഹിക്കുന്നുണ്ട് ഹജ്ജ് ൻ പോകാൻ സാമ്പത്തികം ആണ് പ്രശ്നം. നമ്മളെ കൊണ്ടും കൂടുന്നില്ല എല്ലാരും ദുആ ചെയ്യണം അവർക്കും നമുക്കും ഖബൂൽ ആയ ഹജ്ജ് ഉംറയും ഒരുപാട് തവണ ചെയ്യാൻ 😢
എല്ലാവരെയും തറ്റിദ്ധരിപ്പിച്ചാണ് ചില മാധ്യമങ്ങള് റേറ്റിങ് കൂട്ടുന്നത് ജനങ്ങൾ വിവരമുള്ളവരാണ് പുറകോട്ട് ആകാനും അവർക്ക് കഴിയും മനസ്സിലാക്കുന്നത് ഇപ്പോൾ ഈ ന്യൂസ് കൊടുത്ത24 ന് നല്ലതാണ്
Very good جزاك الله خيرا
Umar.faisi.kitendda.posttayirunnu.pavam.
24 കാ രാ നിനക്കുള്ള വിലകളയണ്ട
എത്ര വ്യക്തമാണ് ചെയർമാൻ പറഞ്ഞത്
പിന്നെന്തിന് ഈ കുത്തിത്തിരിപ്പ്
പ്രധിഷേധമുണ്ട്
പിണറായിക്ക് സ്തുതി പാടി ഉമർ മൗലവി ഈ സ്ഥാനം ആഗ്രഹിച്ചത് പാവം
💐💐💐💯
എല്ലാ സഖാഫി ഉസ്താദ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ആകുമ്പോഴേക്കും എല്ലാം അങ്ങ് മറന്നോ മണ്ണാർക്കാട് അഡ്വക്കേറ്റ് ശംസുദ്ദീൻ തോൽപ്പിക്കാൻ നിങ്ങൾ കിടന്ന് പരിശ്രമിച്ചത് വീമ്പളക്കി പ്രസംഗിച്ചതും😂 ആകാശത്ത് നിന്ന് മാലാഖമാർ വരും എന്ന് തള്ളി മറിച്ചത്
വാർത്ത കൊടുക്കുമ്പോൾ തെറ്റിദ്ധാരന്ന യുണ്ടാക്കരുത് സുന്നി െ എക്യത്തിന് ചാനൽ കാര് പാര വെക്കരുത്
പറയുന്നവരും ശ്രദ്ധിക്കണം.
പാര വെച്ചാലേ അവർക്ക് വാർത്ത കിട്ടു
Yes
എന്നെ സ്വീകരണം എന്ന് പറഞ്ഞു വിളിക്കരുത്. നല്ല തീരുമാനം. സ്വീകരണം കഴിഞ്ഞു പ്രവർത്തിക്കാൻ എവിടെ സമയം
24 ചാനൽകുത്തിത്തിരിപ്പിൻ്റെ ആശാൻമാരാണ് സമുദായത്തെ തമ്മിലടിപ്പിക്കാൻ അവർ കെണിഞ്ഞ് ശ്രമിക്കുന്നുണ്ട് ഇത് അവർക്ക് തന്നെ നഷ്ടം
ഗവണ്മെന്റ് തീരുമാനിക്കുക
നിങ്ങളുടെ ഇടയിലെ middleman cpim
ദർമ്മടത്തെ കൂടുതൽ അടുപ്പിക്കരുത്
Ithippo ningale angott kondovo😮😮😮
സമസ്തയേ ഭിന്നിപ്പിക്കാനാണ് ഉമ്മർ സകാവ് ഇവിടെ സ്റമിക്കുന്നത് അതിന്നാണ് നിങ്ങളുടെ കൂടെകൂടിയിക്കുന്നത്
കുറച്ച് അരി ഭക്ഷണം കഴിക്കൂ...
എന്നാൽ കുറച്ചു ബുദ്ധി കിട്ടും
അവർക്ക് എങ്ങ്നെ ഏങ്കിലും ap സമസ്തയിൽ കയറി പറ്റണം
ആർക്ക് നേരം വെളുക്കാത്ത നിന്നെപ്പോലെ മൂഢൻ മാരെ കൊണ്ടാണ് അനിവാര്യമായ ഈയൊരു സംഭവം ഇത്രമേൽ നീണ്ടുപോയത്
ആർക്കാണ് മേനോൻ കൂടാരത്തിലേക്ക് പോവാൻ താൽപര്യം.പിന്നെ ഷജറകളും കാരന്തൂർ ടീമും തമ്മിലുള്ള അന്തർധാര സജീവം
അതാണ് സമസ്ത മറ്റേത് ചേളാരി കൂടാരം
അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ
ചിലക്കുന്നന്നവർ
അഭിപ്രായങ്ങൾ അത്തരത്തിൽ പറയുന്നില്ല എന്ന് പറ😂ഞ്ഞത്
മണ്ടത്തരമാണ്
ഒന്നാമാ ത്തെ കാർ വന്നപ്പോൾ തന്നെ താങ്കൾ ഒരു ഇബ് ലീസിന്റെ പിടി ലായ്
എന്നത് താങ്കളുടെ വാക്കുകളിൽ തന്നെ വ്യക്തമാണ്
24..chathiyanmaran
അത് നിങ്ങൾ സമസ്തക്കാരോട് ഒക്കെ
പറഞ്ഞു നോക്കൂ
എന്നാൽ പ്രശ്നം തീരും
24 എന്താ പറഞ്ഞത്
പ്രമോദ് ദാസ് saahib😅
മംഗ്ലീഷ് ഒഴിവാക്കി കൂടെ 😂
ഇഗ്ലീഷ് നിനക്ക് തിരിയായിട്
Deen Vittu Fithanakaai Nadakunavar
Ap..yude.makkele24..podippikelle
പേരോട്. ഹുസ്താദ്... ദി നെ.. തയ്യാൻഹു. ഹെന്ന്. കേൾക്കുന്നു. ശരിയാണോ.
മനസ്സിലാകുന്ന ഭാഷയിൽ എഴുതൂ
മനസ്സിൽ ആയില്ല
ഹമീദ് പാണക്കാട് വ്യക്തമാക്കി എഴുതു ഒന്നും മനസ്സിൽ ആയില്ല
@habeeb. Ayla udheshichath. Perood usthadhine thayanju enn aan
കുത്തിത്തിരിപ്പ് ഇവിടെ ചെലവാവില്ല മാഷേ
മൊലി യാറേ ഇത് പെട്ടന്ന് ഒന്നും നിർദേഷിച്ച പേര് ഒന്നും അല്ല ഈ പ്രാവിശ്യം താങ്കൾക്കും അടുത്ത തവണ ജയിപ്പിച്ചാൽ മുക്കം മൊലിയാർക്കും പിണറായി വാക്ക് പറഞ്ഞതാണ് ആയത് കൊണ്ട് താങ്കൾ അത് വിശദീകരിച്ചു വശളാക്കണ്ട
നിന്നോട് ചോദിച്ചുതീരുമാനിച്ചതാവുല്ലേ
പിണറായി
Pandestudipadekanane
നീ അല്ലെ മണ്ണാർക്കാട് തോൽപ്പിക്കാൻ ദുആ ചെയ്തത് നിനക്ക് ഒരു ചുക്കും നടക്കില്ല
മണ്ണാർക്കാട് കറാമത്ത് ഇപ്പോഴും യു ട്യൂബിൽ ലഭ്യമാണ്
നിങ്ങളുടെ താനൂർ പോയില്ലേ
അത് കണക്കിൽ ഇല്ലെ
Fithan kaai Nadakunavar AP Kaar
"ഉപകാരസ്മരണ" നിരീശ്വരവാദികളോട്.
നല്ല മുള്ളുള്ള മുരിക്കിൽ വലിഞ്ഞു കേറി കീഴ്പ്പോട്ട് ആഴ്ന്നിറങ്ങിയാൽ പകുതി ചൊറിച്ചിൽ മാറിക്കിട്ടും.
കാലാകാലങ്ങളിൽ ഇതിനോട് കൂടെ കിടക്കുന്ന നിങ്ങൾക്ക് ആകെ ലഭിക്കുന്ന രണ്ട് ചെയർമാൻ സ്ഥാനങ്ങൾ.അത് മുറുകെ പിടിക്കുക
എന്നാലും സലഫികളോട് ഉപകാരസ്മരണ നടത്തേണ്ടി വന്നില്ലല്ലോ?
അധികാരം കിട്ടാൻ ഇയാള് ആരെയും പുകയ്ത്തും
കാരണം ap ക്കാരുടെ നേതാവല്ലേ
കേട്ടു മുടി മൊല്ലയുടെ കറാമത്ത്
ഹജ്ജ് മാനവിക ഐക്യത്തിനാവട്ടെ ,പുതിയ സ്ഥാനം നല്ല നിലയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ ❤