... പണ്ട് പറമ്പത്ത് ക്രിക്കറ്റ് കളിക്കുമ്പോ സച്ചിനെ ക്കാളും നന്നായി കളിക്കുന്നു ന്ന് തോന്നിയ കൂലിപ്പണിക്കൊക്കെ പോകുന്ന കൂട്ടുകാരെ കണ്ടിട്ടുണ്ട്.... ഇപ്പൊ സിനിമയിൽ ഉള്ളവരെ വെല്ലുന്ന പുലികളാണ് ഓതാളങ്ങൻസ്... സൂപ്പർ ബിഹാവിങ്, മൂർച്ച കുറയുന്നില്ല....അഭിനന്ദനങ്ങൾ
Kokku team ദയവു ചെയ്തു മാസത്തിൽ ഒരെണ്ണം എങ്കിലും റിലീസ് ചെയ്യൂ...മനസ് തുറന്നു ചിരിക്കാൻ ഓതാളങ്ങത്തുരുത്തും അതിലെ characterum കഴിഞ്ഞേ ഉള്ളു വേറെ എല്ലാം 😂
ഇപ്പൊ കരിക്കിന്റെ episode നെക്കാൾ കാത്തിരിക്കുന്നത് ഇവരുടെ perfomance കാണാനാണ് 🥰🥰
Karikku oru pinnakkumilla..
💯
❤🎉😊
@@SunilKumar-ux3yd daa karikkinte oppam arum athullla
@@rocksgamimg516 കെണ്ടി ഓട് മയത്താണ്ടി ashanum pillarum poyi kanu 😂😂
ഇതിലെ ഓരോരുത്തരും അഭിനയിക്കുവല്ല ജീവിക്കുകയാണ് 😍 അതാണ് ഒതളങ്ങ തുരുത്തിന്റെ പ്രത്യേകത ❤️
❤
True❤
w,😊
... പണ്ട് പറമ്പത്ത് ക്രിക്കറ്റ് കളിക്കുമ്പോ സച്ചിനെ ക്കാളും നന്നായി കളിക്കുന്നു ന്ന് തോന്നിയ കൂലിപ്പണിക്കൊക്കെ പോകുന്ന കൂട്ടുകാരെ കണ്ടിട്ടുണ്ട്.... ഇപ്പൊ സിനിമയിൽ ഉള്ളവരെ വെല്ലുന്ന പുലികളാണ് ഓതാളങ്ങൻസ്... സൂപ്പർ ബിഹാവിങ്, മൂർച്ച കുറയുന്നില്ല....അഭിനന്ദനങ്ങൾ
Sathyam... Spr comment❤😊
Orupaad ചിരിച്ചു😂.... എല്ലാരും പൊളിച്ച് ❤ superb
Satyam
ഇതൊരു സർപ്രൈസ് ആയിപ്പോയല്ലോ ഒട്ടും പ്രതീക്ഷിച്ചില്ല 😊😊
ഒതളങ്ങ തുരുത്ത് ഇസ്തം❤❤
എന്തായാലും കലക്കി 😂❤.. ഇനി മാസങ്ങളോളം കാത്തിരിക്കാം അടുത്ത Episode വേണ്ടി 👍🔥....
ഈ ഞായറാഴ്ച തന്നെ വീഡിയോ ഇട്ട ഒതളങ്ങ ടീം പൊളിയാണ്... ❤️🔥
5:26 അവനു പനി വന്നാൽ തണുപ്പ് ഇല്ലാതെ പറ്റത്തില്ല
എന്നാ പിന്നെ മോർച്ചറി വണ്ടി വിളിക്കട്ടെ 😂😂😂😂
🤣🤣🤣
3 മാസത്തിന് ശേഷം അവർ എത്തി 😍 കാത്തിരുന്ന നമ്മൾ happy 🤗👌❣️❣️❣️
Eni oru varsham kazhiyum adthe veraaan
❤
രോമാഞ്ചം നടൻ
@@maneeshp1152ആൽബിൻ bino 👌
Job ellale
ഹോ കൊക്കിനെ കാത്തിരിക്കുന്നത് വേഴാമ്പൽ മഴ കാത്തുഇരിക്കുന്ന പോലെ ആണ്❤❤❤❤
10:57 ചിരിച് ഒരു വഴി ആയി 😂😂
😂💯
poyavan ellam ivide thirichu varum
thuruthu ineem kooduthal pookum
are
poli👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽😘😂❤️
നത്തിന്റെ മുറപ്പെണ്ണ് കൊച്ചുമോൾക്ക് എന്റെ ആശംസകൾ 🥰🥰🥰.... All The Best 🙏❣️
ഇത്രേം ആൾക്കാർ ഉണ്ടല്ലോടെ നിങ്ങളെ welcome ചെയ്യാൻ ❤അടിപൊളി
നല്ല ടെൻഷൻ ആയിരുന്ന സമയത്ത് ആണ് ഈ വീഡിയോ കണ്ടത് ഒരുപാട് ചിരിച്ചു ഇപ്പൊ ഹാപ്പി ആയി
Food ഉം കൊണ്ട് ഏതേലും വീഡിയോ കാണാൻ ഇരുന്നപ്പോൾ unexpected ഇത് കണ്ടു....happy😊
എല്ലാവരും തകർത്തു. ഒരുപാട് ചിരിപ്പിച്ചു. കട്ട പര ഇതിലും മികച്ചു നിന്നു 🤣🤣👌
ആഴ്ചയിൽ ഓരോ വീഡിയോ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ..... ഓരോ എപ്പിസോടും 10 പ്രാവശ്യം കാണും ഞാൻ 😃😃😃
" ആ പഴയ വൈബ് തിരിച്ചു വരണം " 🔥
ആദ്യകാലത്ത് ഉള്ള എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ട് 🙌
Sathyaam😅
@@Meammaandcuties 😀
Yes
ആ കൊച്ചു പയ്യൻ അടിപൊളി ആയിരുന്നു
6:50.... ബ്രിട്ടീഷ് ക്രീം ബെൽത്തിട്ട് പാറും..
എന്റെ സ്വന്തം കാസറഗോടിന്റെ ഡയലോഗ് ✌️
അണ്ണാച്ചി അല്ല മണ്ണച്ചാൻ 🤣🤣
😂
എന്റമ്മോ ചിരിച്ചു ഒരു വഴികായി...അടുത്ത പാർട്ടിനു കാത്തിരിക്കാം
സൂപ്പർ❤ പൊളി!😂 അവൻ്റെ അമ്മൂമ്മേടെ താലപ്പൊലി😂😂😂😅
😂😂😂😂ചിരിച്ച് ഒരു വഴിക്ക് ആയി അടുത്ത yeppisodinu വേണ്ടി കണ്ട വെയിറ്റിംഗ് ആണ്
കണ്ട അല്ല sis കട്ട വെയ്റ്റിംഗ് 😄
Ini adutha varsham pradheeshichal mathi😅
🤩🥳🔥🙏🏻💕💕 മച്ചാന്മാരെ നിങ്ങൾ വീണ്ടും വീണ്ടും ... സൂപ്പർ✌🏻 ഭാവിയിൽ ഈ വെബ് സീരിയസ് ഒരു മൂവിയായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും നന്മകൾ നേരുന്നു🥰
ഒടുവിൽ അവർ വീണ്ടും എത്തി സുഹൃത്തുക്കളെ 😍😍
സൈഡ് ആയിട്ടിരുന്ന ഒരു നടൻ മെയിൻ ആയി വന്ന് പൊളിച്ചടുക്കുന്നു. അതാണ് തുരുത്തിന്റെ സ്വന്തം കറ്റപ്പര.😍
എന്റെ പൊന്നോ 🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു എനിക്ക് ശ്വാസം മുട്ടുന്നെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്റെ പൊന്നോ ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ 🤣🤣🤣
കട വെട്ടിടെ ഉരുളൽ കണ്ടപ്പോ!😂😂 ശെരിക്കും പാച്ചു നെ മിസ്സ് ചെയ്തു..💖✨അമ്പോ..!❤❤❤ 🎉🎉🎉🎉 പൊളി. പൊളിയെ..🙌🥰😂☺️👍🏻💖✨
Kokku team ദയവു ചെയ്തു മാസത്തിൽ ഒരെണ്ണം എങ്കിലും റിലീസ് ചെയ്യൂ...മനസ് തുറന്നു ചിരിക്കാൻ ഓതാളങ്ങത്തുരുത്തും അതിലെ characterum കഴിഞ്ഞേ ഉള്ളു വേറെ എല്ലാം 😂
😂😂എത്ര കണ്ടാലും മതിയാവില്ല.... ചിരിച്ച് ചിരിച്ച്... സമ്മതിച്ചു...
നീ മാത്രം വെളുത്തിട്ട് പാറിയാൽ മതിയോ ഞങ്ങളും കൂടി ഒന്ന് പാറട്ടെ😂😂😂😂
😂😂😂😂 താലപ്പൊലിയുമായി വന്നിരിക്കുന്നു😅😅😅😅🤣🤣🤣🤣🤣👍👍👍
നീ മാത്രം വെളുത്തിട്ട് പാറിയാൽ മതിയോ ഞങ്ങളും പാറട്ടെ 🤣🤣🤣
വീണ്ടും വന്നതിൽ സന്തോഷം😌❤️
ഇനിയും പ്രതീക്ഷിക്കുന്നു..... അടിപൊളി .
എല്ലാരും ഒന്നിനൊന്ന് മെച്ചം..... കിടിലം ......
🤣🤣🤣🤣 അടിപൊളി അടിപൊളി.. കറ്റപ്പാര 👌👌👌😘😘😘😘😘💞💞💞💞💞
കേറി വാടാ മക്കളെ.. ♥♥😄😄😄👍👍👍👍ഒരു തിരിച്ചു വരവ് നമുക്ക് അനിവാര്യമാണ്... 👏👏👏👏
ആഴ്ചയിൽ ഓരോന്ന് ഇടാൻ നോക്കടെയ്...
എജ്ജാതി ക്രീയേഷൻ 👍❤️🥳നത്ത് 🔥
അയ്യോ പൊതി ആക്കുന്നതെന്തിനാ ആ ചെമ്പു കൊണ്ട് വരാം 😜
Ayyooo kattawaiting ayrunnu. Ellarum odkathe abhinayam. Poli samsaram🥰🥰
അതെ ഞങ്ങള് കോഴിക്കോട്ടാര് മണ്ണാച്ചൻ എന്നാ പറയാ😌😌😌
അതിനു വടക്ക് വണ്ണാൻ എന്ന് പറയും, അതിന്റ വലക്ക് വണ്ണാമ്പില(പഴയ ആൾക്കാർ പറയുന്നത് )
@@Shinojkk-p5f മണ്ണാച്ചൻ വല😌
chelanthi
അപ്പോൾ ജീവനോടെ ഉണ്ടല്ലേ
ഒരുപാട് സ്നേഹം ❤
❤😄😄😄😄😄😄 രാവിലെ dark അടിച്ചു ഇരിക്കുവായിരുന്നു മനസ്സറിഞ്ഞത് ചിരിച്ചപ്പോൾ ഒക്കെയായി
ആദ്യമായിട്ട് ആണെന്ന് തോന്നുന്നു ഇത്ര പെട്ടന്ന് അടുത്ത എപ്പിസോഡ് വരുന്നത് 😍😍
അണ്ണാച്ചി +മണ്ണാച്ചൻ + മണ്ണണ്ണാക്കിൽ= 😆😆😅🤣😂😂
പൊളി സാനം.. കാണാൻ കുറച്ച് വൈകിയതിൽ ഖേദിക്കുന്നു... waiting for next episode.. ❤
Adipoliii...... Last bgm theeeee🤌🏻😮💨
നിങ്ങളുടെ വീഡിയോസ് കാണുമ്പോ ഒരു പ്രത്യേക വൈബ് ആണ്.... വേറേതോ ലോകത്തു ചെന്നപോലെ ❤...
കൊള്ളാം👍 എല്ലാവരും നല്ല പ്രകടനം❤
ചിലയിടങ്ങളിൽ "ആമേൻ" സിനിമ ഓർമ്മ വന്നു,, മനോഹരമായ സ്ഥലങ്ങൾ
എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല സൂപ്പർ 😍😍😍😍👍👍👍👍👍
Ee kanji eduth njn kadi kallathil ittarunnakil ethuvallom varum ayirunno😅😅❤
മണ്ണാച്ഛൻ ആണോടാ
അല്ല മണ്ണ് അണ്ണാക്കി കേറിയതാ....🤭😂😂😂
ഇനി 3 മാസത്തിനു ശേഷം കാണാം 👍
Ambo poli waiting veruthe aaayilla😂
ലാസ്റ്റ് വെടികെട്ട് ഉണ്ട് അത് കഴിഞ്ഞേ പിരിഞ്ഞു പോകാവൂ 🔥🔥🔥💥💥
ഉടുമ്പു ഉമേഷ് ❤️💝
കട്ടപ്പര...... മോസ്റ്റ് അണ്ടറേറ്റെഡ് ആക്ടർ. ✌🏻
Ente ponnnoooo chirichu oru vazhikkayi😂😂😂😂ayyooo sammadichu.. ❤️❤️❤️❤️😍😍😍😍smesheee enthuvada pottichee😂😂😂😂😂😂😂
അവസാന പാട്ട് പൊളിച്ചു 😂😂😂.
kaathirunnathu veruthe aayilla.. kidilan episode...
കിളി പാറിയ ഐറ്റംസ് പൊളിച്ചു മുത്തേ 💙💙💙💙💙🥰🥰🥰🥰🥰🥰🥰🥰🥰
ലാസ്റ്റ് bgm... കിട്ടാൻ വല്ല വഴിയും ഉണ്ടോ...ഒരേ പൊളി സാദനം....💥💥💥
മണ്ണച്ചൻ ആനോട ;:
😂😂😊അല്ല മണ്ണ് അണ്ണാക്കിൽ ആയത് ആണ്
😂😂😂😂
😂😂😂😂
Dea ancy 😘💜✨️
Last bgm chumma 🔥🔥🔥😂
എത്ര നാളായി ഇതുപോലെ ഒന്ന് ചിരിച്ചിട്ട്😂👌
ഏത് പെൺകുട്ടിയെ കൊണ്ടുവന്നാലും ഇതിലാർക്കും ലൈൻ സെറ്റ് ആവൂല 😂
😂🥲
Ente ponnooo..oru rekshemillaaa😂😂😂😂..theeppori saanam🎉🔥🔥
എന്നാ പിന്നെ മോർച്ചറി വണ്ടി വിളിക്കട്ടെ😂😂😂
🤣🤣🤣
എന്റെ പൊന്നു 🤣🤣
ആ പാത്രത്തിനിടി 🤣🤣
എന്റെ പൊന്നോ ഇജ്ജാതി ഐറ്റം 😂😂😂കട്ട waiting 😍
Le thuruth: Aam ini adutha varsham kaanam 🤣🤣🤣
Don't miss the final BGM 🔥🔥🔥🔥
💯💥
💯
പൊളി.
👌👌😄😄
@@parabellum8273😮v as
Ith sherikkum pwolichu.. last scene okke ejjathi 😂😂
Bus il irunn ith kand chirichitt aalkar ellaam nokkanryrunn..😅😅
എന്തായാലും കാത്തിരിപ്പ് വെറുതെ ആയില്ല സംഗതി പൊളിച്ചു 😘
Katta waiting next episode
😂😂😂 ചിരിപ്പിച്ചു നശിപ്പിച്ചു കളഞ്ഞു 🤣🤣🤣🤣
കൊച്ചാണ്ടി ഉയിർ ❤️❤️❤️
1:37 😂😂😂
കരിക്കിന്റെ കൂടേ കട്ടാക്കി പിടിച്ചു നിൽക്കുന്ന ഒതളങ്ങ 👍🏻❤
അടിപൊളി... ഒരു രക്ഷയും ഇല്ല 👌👌👌👌സൂപ്പർ 💞👌👌എല്ലാരും പൊളി 👌👌👌💞💞🥰🥰🥰🥰👍
ബ്രിട്ടീഷ് പാറി ക്രീം ബെളുത്തിട്ട് പാറാൻ 🤣🤣
അയ്യോ പെട്ടെന്ന് തീർന്നതുപോലെ 👌🤣🤣❤❤❤
നത്തും ബെളുത്തിട്ട് പാറാൻ പോവുകയാണ് സുഹൃത്തുക്കളെ 😁😁
Veendum polich Ida velakk shesham😂😂
Killadi 💜 chirich chirich oru vazhi ayi 🤣🤣🤣🤣🤣
Poli. The last music part was out of the league. Humuor content workedout well
നീ മാത്രം വെളുത്തിട്ട് പാറിയാ മതിയോ ഞങ്ങളൂടെ ഒന്ന് പാറട്ടെ.... നീ മാറങ്ങോട്ട് !! ബ്രിട്ടീഷ് പാരീക്ക് ക്രീം വെളുത്തിട്ട് പാറാൻ 😂😆 @06:50
പെട്ടന്ന് പെട്ടന്ന് ഇറക്കി വിടണം... waiting next episode.
എന്റെ പൊന്നോ...കാത്തിരിപ്പ് 🥳🥳🥳
Chirichu chirichu oru vazhiyayi 🤣🤣🤣🤣🔥🔥🔥🔥
നെറ്റ് കുറവാണെങ്കിലും ഒതളങ്ങ തുരുത്ത് 1080pയിൽ മാത്രം കാണുന്ന ഞാൻ 😂❤...
Waiting for the next one 🔥
😮
എന്റെ കുഞ്ഞിനെ അവൻ കൊണ്ടോയി😅😂😅
Kollam adipoli
Next episode udane varane❤😂❤😂
മുഴുവൻ പേരും കലിപ്പിലാണല്ലേ ? 😅😅
The end was lit😂❤️🔥
Scene item 💥😂😂😂😂😂😂😂😂😂😂😂😂😂
Adipoly aayittund soooperb team😂😂😂😂
Ancy nee 😍😍✨️😂😂🤣
Natural Life scenes..... Very well articulated ❤...Keep going....❤
True ❤
ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത്. എന്തായാലും ഇഷ്ടപെട്ടു❤