സംഭവം എന്താണെന്നു നമുക്കറിയില്ല..പക്ഷേ എന്തൊക്കെയായാലും ഒതളങ്ങാ തുരുത്തിന്റെ ഫീൽ ഇതിനില്ല.. പാട്ടൊക്കെ നല്ല ഫീലാണ്, പക്ഷേ മൊത്തത്തില്‍ പ്രത്യേകിച്ചൊന്നുമില്ല. തുരുത്തിന്റെ ആദ്യത്തെ എപ്പിസോഡുകൾ എത്ര കണ്ടാലും മടുപ്പില്ല
നത്ത്...നത്ത്... എന്ന് പറഞ്ഞു കുറെ കമന്റ് കണ്ടു... നത്തു മാത്രം അല്ല അതിലും നല്ല കലാകാരന്മാർ ഇവിടെ നല്ല അഭിനയം കാഴ്ചവെച്ചിട്ടുണ്ട്, ആ മുടിയൻ, അന്റെപ്പൻ, സേവിച്ചൻ അങ്ങനെ ഉള്ള എല്ലാ കഥാപാത്രവും നല്ല നാച്ചുറൽ ആക്ടിങ് തന്നെ കാഴ്ച വെച്ചിട്ടുണ്ട്... നത്ത് ഇല്ലാത്ത പോരായ്മ ഒന്നും എനിക്ക് ഇതിൽ തോന്നില്ല....നിങ്ങൾ തുരുത്തിനെ കാൾ മുന്നേരും അതിന് ഉദാഹരണം ആണ് പ്രക്ഷകർക്കു നിങ്ങളോടുള്ള സ്നേഹം ❤️
പാവംപിടിച്ച മുടിയനെ നിങ്ങൾ എല്ലാം കൂടി പഞ്ഞിക്കിട്ടല്ലോ... Bust acting in this episode 🏆മുടിയൻ Bust performance in this episode 🏆ആന്റെപ്പൻ Bust supporting artist in this episode സേവിച്ചൻ Bust child artist in this episode 🏆കബിൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരുമിചു നിന്നാൽ നിനക്കു ഒക്കെ ഈ മലയാള സിനിമ വാഴാം കാര്യത്തിൽ പറയുവാ അവനും ഉണ്ട് കഴിവ് നിങല്ക്കും ഉണ്ട് പക്ഷെ നിങ്ങൾക് കൂട്ട് വേണം അവൻ ഒറ്റയക് ആണ് ഓര്മ വേണം അവൻ കയറും നിങ്ങൾ ഇങ്ങനെ നടക്കും തമ്മിൽ തല്ലി 👍👍👍
തുരുത്തിലേക്ക് തിരിച്ചു വരാൻ അഭ്യർത്ഥിക്കുന്നു.... 🙏🙏🙏😌😌
Endha ivar poyath
സംഭവം എന്താണെന്നു നമുക്കറിയില്ല..പക്ഷേ എന്തൊക്കെയായാലും ഒതളങ്ങാ തുരുത്തിന്റെ ഫീൽ ഇതിനില്ല.. പാട്ടൊക്കെ നല്ല ഫീലാണ്, പക്ഷേ മൊത്തത്തില്‍ പ്രത്യേകിച്ചൊന്നുമില്ല. തുരുത്തിന്റെ ആദ്യത്തെ എപ്പിസോഡുകൾ എത്ര കണ്ടാലും മടുപ്പില്ല
6487🍕🍕
നത്തിനെ miss cheyyunnavar like adikku
Yes
ഉണ്ടേ
ഞാനൊക്കെ ഒതളങ്ങ ഫാനാ... ❤, ഒതളങ്ങ ഫാൻസ് ഇവിടെ ഹാജർ പറഞ്ഞിട്ട് പോണം.... 😉
ഒതളങ്ങ കഴിഞ്ഞിട്ടേ ഒള്ളു ഇതൊക്കെ
Njan Amal fan koodiya
@@satheeshps4265 🥰🥰🥰🥰
ഒതളങ്ങ തുരുത്തു തന്നെ ആയിരുന്നു നല്ലത് നത്തിനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു
Athentha ippo illathath
Ath ippayum avde unde... 8 episode aayi 😍😍
നത്ത് ഫാൻസ് like അടിക്ക്...🤩🤩
ഇതിലും രസം ഒതളങ്ങ തുരുത്ത് ആയിരുന്നു👍
5മണിക്ക് കാത്തിരുന്നവരുണ്ടോ എങ്ങനെയാണേലും വരാതിരുന്നില്ല 👏ഇടയ്ക്കിടയ്ക്ക് വീഡിയോ ഇടണേ ഞങ്ങൾക്ക് താൽപ്പര്യം അതാണ് 👍
മുടിയൻ ചേട്ടൻ എന്റെ പൊന്നോ എവിടാ ആയിരുന്നു ഇത്രയും കാലം..?
കുറച്ചു കൂടി നേരുത്തേ വന്നിരുന്നേൽ നിങ്ങൾ ആയാരുന്നു താരം ...🥰നൈസ് ആക്ടിങ്
ഒതളങ്ങ തുരിത്ത് camera men poliyaa 💫💫💫athumalla nath 😜😁💋
ഇങ്ങനെ ഒന്നും ഞങ്ങളെ കാത്തിരിപ്പിക്കല്ലേ ഒന്ന് വേഗം ഇടണ്ടേ മുത്തുമണികളെ😘
എവിടെ പോയാലും നീ തന്നെ ആണല്ലോ😂
😘
ഇവരുടെ വിഡിയോയുടെ പ്രേത്യേകഥ നല്ല തനി നാടൻ വിഡിയോ ആയിരിക്കും കേരളത്തിന്റെ പോന്നോമനകൾ😘😎.......!!
നിങ്ങളെ വിഡിയോയും ഇപ്പൊ കരിക്കിന്ടെ വിഡിയോ പോലെ കട്ട WAITING ആണ്❤.........!!
ഇങ്ങള് എവിടെ പരിപാടി അവതരിപ്പിച്ചാലും പൊളിയാണല്ലോ guyzzzz😍😍😍😍
ഒതളങ്ങ തുരുത്ത് മിസ്സ് ചെയ്യുന്നു...ഇനിയും എന്ന് വരും പുതിയ episode..കാത്തിരിക്കുന്നു കാണാൻ...
നത്ത്...നത്ത്... എന്ന് പറഞ്ഞു കുറെ കമന്റ് കണ്ടു... നത്തു മാത്രം അല്ല അതിലും നല്ല കലാകാരന്മാർ ഇവിടെ നല്ല അഭിനയം കാഴ്ചവെച്ചിട്ടുണ്ട്, ആ മുടിയൻ, അന്റെപ്പൻ, സേവിച്ചൻ അങ്ങനെ ഉള്ള എല്ലാ കഥാപാത്രവും നല്ല നാച്ചുറൽ ആക്ടിങ് തന്നെ കാഴ്ച വെച്ചിട്ടുണ്ട്... നത്ത് ഇല്ലാത്ത പോരായ്മ ഒന്നും എനിക്ക് ഇതിൽ തോന്നില്ല....നിങ്ങൾ തുരുത്തിനെ കാൾ മുന്നേരും അതിന് ഉദാഹരണം ആണ് പ്രക്ഷകർക്കു നിങ്ങളോടുള്ള സ്നേഹം ❤️
4:45 ആ പാവത്തെ അവന്മാർ ഈ പരുവം ആക്കിയോ... മുടിയൻ മരിച്ചു അഭിനയിക്കുവാണല്ലോ... ഇവൻ കേറും നല്ല ഒന്നന്നോരാ കേറ്റം....🔥❤️
എന്റെ പൊന്നോ മുടിയൻ ചേട്ടൻ ഒരു രക്ഷ ഇല്ലാ വേറെ ലെവൽ 🥰🥰🥰🥰❤️❤️❤️❤️
Kora nalukku shesham vannna...... Yei.... Yei..... 💞💞💞💞💞
Modiyan brooo nigale korachu koodikanan thonnu ethil nigala sherikkum hero next episode katta waiting modiyan fanssssssssss ❤️❤️
Myaamanodonnum thonnalle makkale😂😂😂👍👍👍🔥🔥🔥🔥
Ellarum nannai abhinayichu..camera menon aaya kiran chetante effort sammadikksnam.. Best wishes..👍👍😘😍😍
Yh moneee oru rekshayum illaaa aduthathinu waiting aaahnnuuu😘😘😍😎😎😎😍😘
Polichu brohsss..ithinde bakki yeppo kittum❤️❤️❤️❤️
മുടിയൻ ചേട്ടന്റെ ആക്ടിങ് വേറെ ലെവൽ 🤩🤩🤩🤩🤩
എന്റെ മോനെ എല്ലാരുടെയും അഭിനയം ഒരേ പൊളി ഒരു രക്ഷയും ഇല്ല 💙❣
*Makkale kalakki🤩*
ഓട്ടം ഇവന്മാരുടെ signature സാധനം ആണലോ 😂🔥
Katta support tharum bro🥰 pwolikkk kokku na mugalil adikanam.. 🤩🤩🤩🤩🔥🔥🔥❤❤❤
നത്ത് തുരുത്തിനുള്ളതാ തുരുത്തു നത്തിനും........
Othalanga thuruthe😍.. Pinem nathine valland miss cheyunnuu...... 😒
Orupad waiting ആയിരുന്നു 😍
"Ni vettiya Kaykondalle ivdathe panchayath kenaru..." thug Anu ivarde main😂😂
അയ്യോ ഒരു മാസമായിട്ട് കാത്തിരിക്കുവാ നല്ല വീഡിയോ ഇഷ്ടപ്പെട്ടു ഉത്തമൻ ഉയിരേ😍😍😘
Vedio edutha machan polii aaann kettta❤️❤️...
നിങ്ങളുടെ നാട്ടുകാര് മൊത്തം film സ്കൂളിൽ പഠിച്ചിട്ടുണ്ടോ.. എല്ലാരും നല്ല natural acting
പിന്നെ കരുനാഗപ്പള്ളി എന്നാ സുമ്മാവാ😎😜
Poliyee🤗😻😻😘😘😘thuruth uyirr😻😻
❤ജഗ്ഗു, ജയേഷ്, നിങ്ങ ചേട്ടനും അനിയനും പൊളിയല്ലേ ❤❤സന്തോഷ് ചേട്ടാ പൊളിച്ചു 🙏❤
Ithaa ponmuttayile chettanalle enthaayaalum kidu aayindu😁😁
നത് ഫാൻസ് ഇവിടെ COMMON😜😁
പൊള്ളിച്ചു ❤❤❤
നത്തെ ഞങ്ങടെ ❤❤❤❤
Super actors and super direction... 100/100 💯💞💞💞💞💞💋💋💋💋
Kata waiting aayirunnu 😇🙏
ആന്റണി പൗലോസ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നു അടുത്ത എപ്പിസോഡ് നു വേണ്ടി ❤❤❤❤👍👍👍👍👍😍😍
Ningal etre kannichalum naath akkila
Naath uyir🥰🥰🥰
അഭിനന്ദനങ്ങൾ director and entire ടീം... 👏👏👏❤️👌
സൂപ്പർ 👍👍❤️❤️ എല്ലാവരും നന്നായി ചെയ്തു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ടമാണ് 😍
നത്തും കൂടി വേണമായിരുന്നു 😁
പിന്നെ നിങ്ങളുടെ ഈ ഓട്ടം ഒന്ന് കുറക്കണം എന്നാണ് എന്റ ഒരു അപേക്ഷ 🙏😁
പാവംപിടിച്ച മുടിയനെ നിങ്ങൾ എല്ലാം കൂടി പഞ്ഞിക്കിട്ടല്ലോ...
Bust acting in this episode 🏆മുടിയൻ
Bust performance in this episode 🏆ആന്റെപ്പൻ
Bust supporting artist in this episode സേവിച്ചൻ
Bust child artist in this episode 🏆കബിൽ
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒതള തുരുത്ത് ഇനിയും കാണണം. നിങ്ങൾ വീണ്ടും ഒന്നിക്കണം. 🙏
Poli pettannu thanne 🤩adutha episode erakenam ketto keep going good ❤❤
കോവിട് രണ്ടാം ലോക്ഢൗണില് കാണുന്നവരുണ്ടോ??..
Ath aath veede
Eande divakareattaaa...😍😍😍❤️❤️❤️eavidaarnnu itream naalum
ആന്റണി പൗലോസ് എന്റെ CLIENT waitingil ആണ് 😂😂😂
Elaarum original abhinayam,👍👍👍👍👍👌👌❤🌹
Ponmutta yile broo😀😀😎😎😎🔥
ദിവാകരചരിതം ദിവാകരൻ ഉയിർ, തുരുത്ത് team uyir❤️❤️❤️❤️
Othalanga thuruth koottayimayanu njgalk eshtam....❤️
Othalanga thuruth miss cheyyunn , enkilum ithinte next episode nu vendi waiting arunn❤️❤️
കാത്തിരിപ്പിനൊടിവിൽ അവർ എത്തി😘
Othanlanga thuruthum ponmuttayum karikkum ellarumkoodi orumichoru video venam super ayirikum
ശെരിക്കും കൊക്ക് ടീം ഇങ്ങോട്ടേയ്ക് മാറിയതാണോ 🤔🤔🤔😍 സംഭവം എന്തായാലും കളർ ആയിട്ടുണ്ട് 😍
സൂപ്പർ 🥳🥳🥳🥳 💥💥💥💥💥💥 കലക്കി മച്ചാന്മാരെ 🥳🥳🥳
1st episode മറന്നു പോയവർ ഉണ്ടോ 😪😪
ഓർക്കാനും മാത്രം പ്രത്യേകിച്ചൊന്നുമില്ലാഞ്ഞിട്ടാവും 😂 ഒതളങ്ങ ആയിരുന്നു കിടു
Kollam...chuper.🥰🤗
Othalanga thuruth eni epsodukal venom ennullavarkk like adikkam ❤
Enta amme angane kore kathirunnu kathirunnu avasanam vannu makkalee 😘😘❤❤
Pwolicheee pilleree pwoliii...aa kayyodinja mudiyan pwoliii
നത്തെവിടെപ്പോയി bro.nathundekile ഒരു ഉഷാറൊള്ളു. Miss you നത്തെ
എഹും ഇല്ല കണ്ടിട്ട് എന്തോ മിസ്സ് ആയി ഞാൻ വിചാരിച്ചത് കിട്ടിയില്ല 🤸♂️🤸♂️🤸♂️
Myamans media.... Kalakkiiii
Othalanga thuruthum nammuda nathum nallapole miss cheyyunnund🚶🚶😫
മക്കളെ കലക്കിട്ട 😘😍👍
പരോപകാരി പൊളിച്ചു 💥💥
Nokki irunnu maduthu 💕💕💕♥♥😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 adipoli 🔥🔥🔥
ഒതളങ്ങ തുരുത്തി ന് ഒരു പാട് വെയ്റ്റ് ചെയ്തിട്ടുണ്ട്.. അവസാനം ഇറങ്ങിയ ഒതലങ തുരുത്തും ഈ 2 സീരീസും അത്ര പോര... ഞങ്ങളെ സങ്കടപ്പെടുത്തരുത്
Ow pwoliyeeee😊
Kollam poli sanam 🔥 waiting for nxt episode❤
👍👍 എന്നാലും ഒതളങ്ങ തുരുത്ത് ഒരു രക്ഷയുമില്ല
❤️❤️🔥🔥
Ingale video ennu varum?? Pettanu aakuo
നിങ്ങളുടെ വീഡിയോ എന്നു വരും വെയ്റ്റിങ് ആണ് കുറിയ ആയല്ലോ...
Ningal avideyaaanu🥺
Enthannu machane ningal ippo video cheyyathath
എന്ന് വരും vdo
കൊള്ളാം പൊളി സാധനം 😘😘😘😘
ഈ എപ്പിസോഡ് നു വെയിറ്റ് ചെയ്തവർ ലൈക് അടിച്ചു പൊളിക്ക്
ഒന്നും പറയാനില്ല ഗംഭീരം... 😍😍😍👏👏👏👏👏👏👍👍👍👍👍👍
പൊളിച്ച്.. ഉത്തമൻ അണ്ണൻ ഫാൻസ് ആരേലും ഉണ്ടോ 😄😄
Addipolii anne macha maree negalle
Aadyam aayitta ithra nerathe kanunne😎
ഒരുമിചു നിന്നാൽ നിനക്കു ഒക്കെ ഈ മലയാള സിനിമ വാഴാം കാര്യത്തിൽ പറയുവാ അവനും ഉണ്ട് കഴിവ് നിങല്ക്കും ഉണ്ട് പക്ഷെ നിങ്ങൾക് കൂട്ട് വേണം അവൻ ഒറ്റയക് ആണ് ഓര്മ വേണം അവൻ കയറും നിങ്ങൾ ഇങ്ങനെ നടക്കും തമ്മിൽ തല്ലി 👍👍👍
Kiran Nupital ഫാൻസ് ഉണ്ടേൽ ലൈക്ക് അടിക്കാം..👌👌👌👏👏
ചേട്ടന്മാരെ പൊളിച്ചു അടിപൊളി എനിക്കിഷ്ടപ്പെട്ടു 😘😘😘😍😍
സന്ദീപ് പുറക്കാട് മുടിയൻ ഫാൻസ് ♥😘😘
വേറെ ലെവൽ നാച്ചുറൽ ആക്ടിങ് മുടിയൻ...🥰
Ottam aahnn siree ivarde Main...😂😂
Uthalanga thuruth mathiyayirnu,,, athanu powliiiii
😆വന്നവനും പൊയവനും എന്തിനു വഴിയെ പൊകുന്നവന്‍ പൊലും ചിരിപ്പിക്കുവയാണല്ലൊ..കര്‍താവെ 😅🤣😁😁😁
Chettanmare ini video ingane late aakkale plz🙏 sachin Raj hat's of you mahN 🤞
പൊളിച്ചു കിടുക്കി തിമിർത്തു 👌
3:20 bgm.... പൊളി.... നൊസ്റ്റു ക്രിക്കറ്റ്.... ഔട്ട് അയാൾ ഉടക്ക്....
Camera aanu siree evare main.. 👌👌
2:08 - എന്റെ മോനേ തീ 🔥🔥🔥🔥
ഓട്ടം, കലിപ്പ് ഇതാണ് മെയിൻ
Aiwa🤩
ഇത് പാറക്കടവ് അല്ല. Karyadi kulam 😂😂😂 but sooper brozz😍😍