ഒവൈസി MPയല്ലാതായോ? | ABC MALAYALAM | ABC TALK | 28-6-2024

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • നിയമാനുസൃതം സത്യ പ്രതിജ്ഞ ചെയ്തില്ല എങ്കിൽ ആരും MPയാകില്ല
    #memberofparliment #owaisi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 491

  • @ABCMalayalamOfficial
    @ABCMalayalamOfficial  2 วันที่ผ่านมา +11

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @prakashmathew3668
    @prakashmathew3668 2 วันที่ผ่านมา +236

    ഒവൈസി പോയി പാലസ്തീനിൽ പോയി സത്യപ്രതിജ്ഞ ചെയ്യട്ടേ ഇന്ത്യൻ പാർലമേൻ്റിൽ നിന്നേറക്കി വിടണം

    • @Latheeffrk
      @Latheeffrk 2 วันที่ผ่านมา +8

      ഉവൈസി പറഞ്ഞതിനേക്കാൾ വലിയ അപകടം ബിജെപി mp യുടെ ഹിന്ദുരഷ്ടം എന്ന വാചകമാണ്. ഒരു മതേതര രാജ്യത്തിന്റെ mp ആയി നിന്നു കൊണ്ട് അങ്ങിനെ പറഞ്ഞത് വമ്പൻ തെറ്റ് തന്നെയാണ്.

    • @santhoshadimali3798
      @santhoshadimali3798 2 วันที่ผ่านมา +40

      ​@@Latheeffrkഒന്ന് പോണം മിസ്റ്റർ!! അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്

    • @ushavijayan657
      @ushavijayan657 2 วันที่ผ่านมา +16

      ​@@santhoshadimali3798
      100%

    • @bhargaviamma7273
      @bhargaviamma7273 2 วันที่ผ่านมา

      ​@@Latheeffrk
      നീ പക്കിസ്ഥാനിലെ കാര്യം പറയ് - ഹിന്ദുസ്ഥാനിൽ നിൻ്റെ അയിപ്രായം ചാവാലിയുടെ കൊരക്കൽ പോലെയാ...😅😅😅😅

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 วันที่ผ่านมา +8

      Oyc paranjathukondu BJP paranjathu thettu alle, ethu hindusthaanum ramajenmabhoomiyumaanu, allaathe ahmed jenmabhoomiyalla, athukondu jai shree ram, jai, hind, jai bharat, bharatmathaki jai, etc. parayaam. Allaathe anyaraajyathinuvendi indian parliament il jai vilikkunnath indian Constitution inu ethiru thanneyaanu.

  • @somarajakurupm4328
    @somarajakurupm4328 2 วันที่ผ่านมา +86

    നിലവിൽ ജയ്‌ഹിന്ദ്‌ പറയുന്ന ഒരു മുസ്ലിമിനെ കാണിച്ചു തരാമോ india

    • @deepthykd3937
      @deepthykd3937 2 วันที่ผ่านมา +1

      Haihind paranjillengil chathu pokumo. Njan Hindu aanu enikku jai hind paranju nadkkenda karyamnilla

    • @KARMA686
      @KARMA686 2 วันที่ผ่านมา

      ​@@deepthykd3937nee muri andi annn

    • @AnilNadh-gu4vn
      @AnilNadh-gu4vn 2 วันที่ผ่านมา

      ​@@deepthykd3937😂😂😂😂😂

    • @imraniqbal7447
      @imraniqbal7447 2 วันที่ผ่านมา +6

      ജയ്‌ പാക്കിസ്ഥാന്‍ പറയുന്ന കോടിക്കണക്കിന് പേര്‍ ഇന്ത്യയില്‍ ഉണ്ട്. ജയ്‌ ഹിന്ദ്‌ പറയുന്നവര്‍ വളരെ കുറവാണ്.

    • @sandhyakurup5244
      @sandhyakurup5244 2 วันที่ผ่านมา

      ​@@deepthykd3937atha ninte prashnam... jai hind nnu paranjal enthannu ariyilla..jai hindu nnu parayan alla paranjathu.. jai hind nnu ulla slogan pre indepence era muthal ullathanu... jai hindustan ennathinte churukkam aanu jai hind nnu ullathu... nee jai india nnu paranjolu... pakshe athum parayilla.. urappu.

  • @JS-Sharma
    @JS-Sharma 2 วันที่ผ่านมา +180

    പാലസ്തീനിലെ പ്രതിനിധിയായി ഇന്ത്യയിൽ മത്സരിച്ചു ഇന്ത്യൻ പാർലമെൻറിൽ പാലസ്തീനുവേണ്ടി സത്യപ്രതിജ്ഞ ചെയ്യുക എന്നത് ഇന്ത്യൻ പാർലമെൻറിൽ അംഗീകരിച്ചു കൊടുക്കാവുന്ന ഒരു കാര്യമാണോ? പലസ്തീനും ആയി ഇന്ത്യയ്ക്ക് സൗഹൃദം ഉണ്ടെന്നു കരുതി ആ രാജ്യത്തിൻറെ പേരിൽ ഇവിടെ മത്സരിച്ച ഒരാൾ അവർക്കുവേണ്ടിയുള്ള എംപി ആവുമോ? ഇത് ഐക്യരാഷ്ട്ര സംഘടന അല്ല. ഭാരതത്തിൻറെ ജനാധിപത്യത്തിൻറെ ശ്രീകോവിലാണ്, പാർലമെൻറ് ആണ്. അതു മനസ്സിലാക്കിക്കൊണ്ട് വേണം പ്രയോഗങൾ.

    • @prasanthp.k7641
      @prasanthp.k7641 2 วันที่ผ่านมา

      ഇവിടത്തെ സംസ്കാരത്തെ ലോക ഗുരുവാക്കും എന്ന് പറഞ്ഞ മോദി. ഈ കഴിഞ്ഞ 10 വർഷം ഇവിടത്തെ സാധാരണ ഹിന്തുവിന് വേണ്ടി എന്തെങ്കിലും ച്യ്തോ...?ബംഗാളിലും കേരളത്തിലും ഉണ്ടായിരുന്ന രാജ്യദ്രോഹ മത കാട്ടു കള്ളന്മാരെ തൊടാൻ പോലും മോഡിക്ക് കഴിഞ്ഞില്ല.. ഒരുപോട് നല്ല കാര്യങ്ങൾ ചയ്തു അതിന്റെ ഗുണബോക്താക്കൾ മോദിക്ക് എതിരെ വോട്ട് ചയ്തു. അതിനാൽ ഈ രാഷ്ട്രം ഇങ്ങിനെയേ പോകൂ. ഇവിടെ ഓവൈസിക്കും അതുപോലുള്ള ആളുകൾക്കെ വില ഉള്ളൂ.... അവർകൊപ്പം ചേരുക എന്ന അവസ്ഥ ആണ് വരാൻ പോകുന്നത്. ആരുടെയും പിന്തുണ ഇല്ലാതെ ഭരിച്ചപ്പോ ഒന്നും ചെയ്തില്ല ഇനിയാണ് പിന്തുണയിൽ ഭരിക്കുമ്പോൾ...!. ചുരുക്കിപറഞ്ഞാൽ ഇനിയുള്ള 5 വർഷം കഴിയുമ്പോൾ പപ്പുവും ടീമും ഭരണം പിടിക്കും ഈ ടീം ഭരണത്തിൽ വരും ഇപ്പോൾ അകത്തുള്ള PFI ടീം പുറത്തുവരും സംഘപരിവാർ തല്ല് കൊണ്ട് ഓടും. അതിലേക്കാണ് പോകുന്നത്....തെറി വിളിക്കുന്നതിന്‌ മുൻപ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അകത്തു പോയിട്ടും 164 മൊഴി ഉണ്ടായിട്ടും പിണറായിയെ കെന്ത്ര ഏജൻസി ചോദ്യം ചെയ്യാത്തതിന് മറുപടി പറയണം....

    • @vineshkumar1634
      @vineshkumar1634 2 วันที่ผ่านมา +19

      നമ്മുടെ വൃത്തികെട്ട ജനാധിപത്യത്തിന്റെ ബിഭത്സമുഖമാണിത്..? ഏവനും കയറി കടവിറങ്ങാം..?😢

    • @vsr3777
      @vsr3777 2 วันที่ผ่านมา

      പലസ്തിനു ഹമാസ് ആരാണോ, ലെബനൻ നു ഹിസ്ബുള്ള ആരാണോ, റഷ്യ ക്ക് വാഗ്നർ ഗ്രൂപ്പ് ആരായിരുന്നോ, ഏകദേശം അതേ പോലെ ആയിരുന്നു ഹൈദരാബാദ് നൈസാമിന് റസാക്കർ മാര്. നൈസാമിന്റെ രാജ്യത്തെ ബ്രിട്ടീഷ് കാർ പോകുന്നതിനു ശേഷവും അതേ പോലെ ഇസ്ലാമിക രാജ്യമായി നിലനിർത്താൻ ആയി രൂപം കൊണ്ട സായുധ സേന ആയിരുന്നു റസാക്കർ മാര്. അതായത് നൈസാമിനെ പിന്തുണക്കുന്ന സ്വകാര്യ സേന. ഈ തീവ്രവാദി സെറ്റിന്റെ പിന്തുടർച്ചക്കാർ ആണ് ഒവൈസി യും അയാളുടെ പാർട്ടിയും. PFI നിരോധിച്ച പോലെ വേണേൽ ഇവരെയും നിരോധിച്ചു പിടിച്ചു സ്ഥിരമായി അകത്തു ഇടാം. പക്ഷെ guts വേണം. അതിനു പുട്ടിന്റെ അടുക്കൽ പോയി നേതാവ് രണ്ടു കൊല്ലം ട്രെയിനിങ് എടുക്കണം, എങ്ങനെ നാട് ഭരിക്കണം എന്ന് പഠിക്കാൻ.

    • @anandangopalan7975
      @anandangopalan7975 2 วันที่ผ่านมา

      Ooooooovysiyude ammaye palasthinikal panni ondakiyatha

    • @radhakrishnant7626
      @radhakrishnant7626 2 วันที่ผ่านมา +5

      Ah Meen, Chemmeen

  • @preethakrishna4414
    @preethakrishna4414 2 วันที่ผ่านมา +122

    എഴുതുന്നത് തലതിരിഞ്ഞ്- അതായത് വലത്തു നിന്ന് ഇടത്തോട്ട്
    മീശകളഞ്ഞ് താടി വയ്ക്കുക
    നിക്കറുമല്ല പാൻ്റുമല്ലാത്ത വസ്ത്രധാരണം എന്നിങ്ങനെ സമൂഹത്തിൽ നോട്ടപ്പുള്ളികളാക്കുന്ന തലതിരിഞ്ഞ രീതികൾ പിൻതുടരുന്നവർക്ക് അങ്ങനെയെ പറയാനാകു

    • @mohammedsaidu6422
      @mohammedsaidu6422 2 วันที่ผ่านมา

      അയാൾക്കു തോന്നുന്നത് അയാൾ ചെയ്യും. ദേഷ്യമുണ്ടെങ്കിലേ പാറയിൽ പോയി കടിച്ചോ

    • @JayaSree-bm3ri
      @JayaSree-bm3ri 2 วันที่ผ่านมา +2

      😂😂😂

    • @user-pe4el5yw5r
      @user-pe4el5yw5r 2 วันที่ผ่านมา +4

      തുണിയില്ലാതെ നടക്കുന്നവന്റെ മുന്നിൽ കുനിഞ്ഞ് നിൽക്കുന്നില്ല.

    • @gopalanpradeep64
      @gopalanpradeep64 2 วันที่ผ่านมา +35

      തോന്നുന്നത് ചെയ്യാനാണ് പാകിസ്താൻ കൊടുത്ത് വിട്ടത്, ഭാരതത്തിൽ തോന്നിയത് ചെയ്താൽ വിവരം അറിയും

    • @gopalanpradeep64
      @gopalanpradeep64 2 วันที่ผ่านมา +19

      കുനിഞ്ഞ് നിൽക്കുമ്പോൾ ഉസ്തത്തിനെ പോലെ പുറകിൽ നിന്നും ദ്വാരം സ്വർണ്ണം കയറ്റാൻ പാകത്തിൽ കവറ് വിശാലമാക്കി
      കൊടുക്കുന്നില്ലല്ലോ

  • @asokandhanyas6261
    @asokandhanyas6261 2 วันที่ผ่านมา +58

    ഒവൈസിക്ക് നാക്കു പിഴച്ചതാ,പാക്കിസ്ഥാൻ സിന്ദാബാദ് എന്നാ കാക്ക ഉദേശിച്ചത്.

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 วันที่ผ่านมา

      മിസ്റ്റർ അവൻ അങ്ങിനെ വിളിച്ചാൽ ഇതുകണ്ടു താങ്കളെ പോലുള്ളവർക്ക് മുസ്ലിം വിരോധം വരും .അങ്ങിനെ മുസ്ലിം വിരോധം കൊണ്ട് നടക്കുന്ന ബിജെപി യിലേക്ക് ആൾക്കാർ കൂട്ടത്തിടെ വരും .ഇത്തവൻക്കറിയാം

  • @ABM257
    @ABM257 2 วันที่ผ่านมา +108

    ഒവൈസി തുടങ്ങി വച്ചു ഇനി അടുത്ത പാർലമെന്റ് സത്യപ്രതിജ്ഞയിൽ ജയ് ഹമാസ് വിളിച്ചായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക

    • @manikantannairb
      @manikantannairb 2 วันที่ผ่านมา +17

      താലിബാനും ജയ് വിളിക്കും ഇൻഡി മുന്നണി വന്നാൽ

    • @mohammedsaidu6422
      @mohammedsaidu6422 2 วันที่ผ่านมา +3

      എന്താ hamas yenu വിളിച്ചാൽ. സ്വന്തം നാടിന്റെ മോചനത്തിന് പോരാടുന്നവസർ ആണ് hamas

    • @VethalVethal-wn3wy
      @VethalVethal-wn3wy 2 วันที่ผ่านมา

      ഇന്ത്യ Govt ന്റെ പിടിപ്പുകേട്...... എല്ലാത്തിനെയു ഊച്ചാളികൾ ആക്കിയല്ലോ ✝️......

    • @krishnashivayeshuuallahuuhuman
      @krishnashivayeshuuallahuuhuman 2 วันที่ผ่านมา

      ​@@mohammedsaidu6422podaa myree

    • @salimkollam834
      @salimkollam834 2 วันที่ผ่านมา +1

      അവർ നിന്റെകൂട്ടു ചെരുപ്പ് നക്കില്ല ഒറ്റുകൊടുക്കില്ല മാപ്പേഴുത്തില്ല
      പോരാടുക വിജയിക്കുക അല്ലെങ്കിൽ മരിക്കുക

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 2 วันที่ผ่านมา +4

    പരസ്പര ബഹുമാനത്തോടെയുള്ള .. ഈ ചർച്ച കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോനുന്നു... അഹമ്മദ് സാർ.. TG സാർ.. ഒരുപാടു നന്ദി.. 🙏🙏🙏🙏🌹🌹🌹

  • @lakshminarayanasharma7739
    @lakshminarayanasharma7739 2 วันที่ผ่านมา +37

    TG യുടെ നല്ല അവതരണം 🙏

  • @omshivayanama9
    @omshivayanama9 2 วันที่ผ่านมา +52

    ഇന്ന് വായിൽ തോന്നിയത് പറഞ്ഞവർ ഭാവിയിൽ തക്ബീർ വിളികൾ മുഴക്കും. അപ്പോൾ നേരിടേണ്ട വിഷയമല്ലിത്.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 2 วันที่ผ่านมา +84

    കൂട്ടത്തിൽ വേറിട്ട്‌ തന്നെയാണ്..... സ്വന്തം സ്റ്റാറ്റിനു സിന്ദാബാദ്‌ വിളിക്കാം.... ഇത്‌ കടന്ന കൈ ആയിപോയി മര്യാദകേടായി.... ഇന്ത്യ ആയതു കൊണ്ട് ഇതെല്ലാം പറയാൻ പറ്റുമോ...

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 2 วันที่ผ่านมา +74

    Tg ഈസ്‌ great ഉള്ള അറിവ് മറ്റുള്ളവർക് പകർന്നു നൽകുന്നയാളാണ് വിദ്വാൻ

    • @Wrrt-tr7fz
      @Wrrt-tr7fz 2 วันที่ผ่านมา

      ഇയാൾ വിദ്ധ്വാൻ അല്ല വർഗീയ വാദി വിദ്വാൻ എന്നാൽ മനുഷ്യരെ എല്ലാം ഒന്നായി കാണുന്നവൻ 😄😄😄

    • @mymoviechoices
      @mymoviechoices 2 วันที่ผ่านมา

      Sheri koya...ithoke kaanund alle​@@Wrrt-tr7fz

    • @lev4626
      @lev4626 2 วันที่ผ่านมา

      ​@@Wrrt-tr7fz ellavarem oru pole kaanuna oru vidwane kaanich tharumo??

  • @karthikeyanpn6454
    @karthikeyanpn6454 2 วันที่ผ่านมา +17

    ❤❤❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ ❤❤❤

  • @vanajasasi5703
    @vanajasasi5703 2 วันที่ผ่านมา +25

    നിങ്ങളുടെ സംസാരം👏👍❤️👍❤️👏

  • @thombabu3914
    @thombabu3914 2 วันที่ผ่านมา +74

    He is NOT an MP . Disqualify him .

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา +3

      Disqualify ചെയ്താലും പിന്നെയും ഇയാളുതന്നെയേ അവിടുന്ന് ജയിച്ചുവരൂ.. കാലാവതി വച്ച് ചെയ്താലും, ഇദ്ദേഹത്തിനു പകരം ആരെ നിർത്തിയാലും ഈ പാർട്ടിയിലുള്ള ആരെങ്കിലും ജയിച്ചുവരും .. വേറേ ഒര് പാർട്ടിക്കും ആ മണ്ഡലത്തിൽ strength ഇല്ലാന്നാ കേക്കണേ..😊

    • @rajesh_k97
      @rajesh_k97 2 วันที่ผ่านมา

      ​@@purushothamankani3655pandethe strength illaanaa kette... Athenna bro pazhe pole elkunnilla enn kettallo 😊

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา +1

      @@rajesh_k97
      ആയിരിക്കാം, പക്ഷെ, ആ സീറ്റ്‌ ജയിച്ച് വരാനുള്ള ആൾബലം അങ്ങേർക്കും പാർട്ടിക്കും കാണും..

    • @rajesh_k97
      @rajesh_k97 2 วันที่ผ่านมา

      @@purushothamankani3655 ഇല്ലെന്ന് പറഞ്ഞില്ല.. പക്ഷെ Telangana election il Hyderabad il തന്നെ അങ്ങേരുടെ പാർട്ടിക്കുള്ള അംഗബലം, മിടുക്ക് കണ്ടതാണ്. അതുകൊണ്ട് പഴേ പോലെ സ്വാധീനം ഹൈദരാബാദിൽ പുള്ളിക്ക് ഇല്ല എന്ന് ഓർമിപ്പിച്ചെന്ന് മാത്രം.

    • @harikumarapillai1989
      @harikumarapillai1989 2 วันที่ผ่านมา +1

      ​@@purushothamankani3655
      "പാടേ" ഒഴിവാക്കുകയേ വഴിയുള്ളു !!

  • @vanajasasi5703
    @vanajasasi5703 2 วันที่ผ่านมา +26

    സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷🌷🌷🌷🌻👍👍👏❤

  • @kkgireesh4326
    @kkgireesh4326 2 วันที่ผ่านมา +22

    ഇർഡ്യൻ പാർല് മെന്റിലേക്ക് പൗരന്മാരുടെ വോട്ടു വാങ്ങിവിജയിച്ച ശേഷം സത്യപ്രതിജ്ഞ യിൽ പാലസ്തീൻ രാജ്യത്തിന് വേണ്ടി ജയ് വിളിച്ചത് അപ്പോഴും അദ്ദേഹത്തിന്റെ മനസ് അവിടെയാണ് ശരീരം ഇൻഡ്യയിലും ഇങ്ങനെയുള ഒരാൾ ചാരനല്ലേ

    • @s..6812
      @s..6812 2 วันที่ผ่านมา

      ഇവൻ പലസ്തീന്റ്റ് ചാരാനാണ്

    • @user-un4sl6sb5k
      @user-un4sl6sb5k 21 ชั่วโมงที่ผ่านมา

      Tg sir ithine valare lakhuvayikkanunnathayi thonnunnu valare rasakaramayi charcha cheyyunnu

  • @meeraramani3370
    @meeraramani3370 2 วันที่ผ่านมา +20

    You are amazing TGM.

  • @ravindranathannair3389
    @ravindranathannair3389 2 วันที่ผ่านมา +10

    ഈ സത്യ പ്രതിജ്ഞ അസാധു ആയി പരിഗണിക്കണം. ഭരണ ഘടന എന്തു പറഞ്ഞിരിക്കുന്നവോ, അത് മാത്രമേ അംഗീകരിക്കാൻ പാടുള്ളു. അല്ലാത്തവർ അ സ്ഥാനത്തു അസാധു ആകും. ഇത് സപ്രിം കോടതിയും, ഇന്ത്യൻ പ്രസിഡന്റ്റും ഉയർത്തി പിടിച്ചു മുന്നേറണം. വിട്ടു വീഴ്ച അനുവദിക്കരുത്.

  • @manholim7272
    @manholim7272 2 วันที่ผ่านมา +19

    എന്നെ പോലെയുള്ളവർക് അറിവും ,ബോധവും പകർന്നു തരുവാൻ എന്റെ TG ജീ ക്കു ആയൂരാരോഗ്യ സൗഖ്യം ,സർ വേ ശ്വരനോട് പ്രാർത്ഥിക്കുന്നു ...

    • @deepthykd3937
      @deepthykd3937 2 วันที่ผ่านมา

      Ayyo nalla arivu

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 วันที่ผ่านมา

      ​@@deepthykd3937നിനക്ക് എന്താണ് ഇത്ര ചൊറിച്ചിൽ.. എല്ലായിടത്തും വന്ന് നീ ടിജിയെ ചൊറിയുന്നു.. നിനക്ക് നാണമില്ലേ ത്ഫൂ 😏

  • @avmathew1723
    @avmathew1723 2 วันที่ผ่านมา +4

    ഓവൈസിയുടെ പാർലിമെന്റ് അംഗത്വം റദ്ധാക്കണം.

  • @munninair
    @munninair 2 วันที่ผ่านมา +14

    അയാളെ പുറത്താക്കണം.

  • @sarathsarathgopal7018
    @sarathsarathgopal7018 2 วันที่ผ่านมา +5

    TG.. Your absolutely great... 👌🏻well said 😄

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 วันที่ผ่านมา +5

    ഏകീകൃത സത്യപ്രതിജ്ഞ വാചകങ്ങൾ ഉടൻ സർക്കാർ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നാളെ ഹമാസിന് ജയ് വിളിച്ചും ഭാരത പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യും..
    ഇന്ത്യൻ ഗവണ്മെന്റിന്റെ ഒരു MP എന്ന നിലയിൽ എല്ലാ ആനുകൂല്യങ്ങളും ഇന്ത്യൻ റേഷനും തിന്ന് കൊഴുത്തു നടക്കുന്ന ഒവൈസി യെ ഉടൻ MP സ്ഥാനത്തു നിന്നും നീക്കണം. തിരഞ്ഞെടുപ്പുമൽസരത്തിൽ നിന്നും ആജീവനാന്ത വിലക്കും ഏർപ്പെടുത്തണം... പാർട്ടിയുടെ പേരുതന്നെ ഭീകരം.

  • @sudarsananps2525
    @sudarsananps2525 2 วันที่ผ่านมา +26

    നമ്മൾ സാരി എന്നു പറയും ഉത്തരേന്ത്യക്കാർ സാഡി എന്നും

    • @Slayr929
      @Slayr929 2 วันที่ผ่านมา

      അതെ

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn วันที่ผ่านมา

      ​@@Slayr929sudppini വന്നല്ലോ

  • @tvarghese5433
    @tvarghese5433 2 วันที่ผ่านมา +7

    നാക്കിൽ എല്ലില്ല എന്നു വച്ചു എന്തും വിളിച്ചു പറയരുത്.😢😢😢

  • @sudeeshak3952
    @sudeeshak3952 2 วันที่ผ่านมา +15

    ഒവൈസിക്ക് പലസ്തീന് ആയിട്ട് എന്താണ് ബന്ധം ?

  • @user-hf2qm6rr9y
    @user-hf2qm6rr9y 2 วันที่ผ่านมา +12

    If Owaisi says Palestine jindabad .
    Then all Hindus must say Israel zindabad to counter him.

    • @prasanthP-fk6zr
      @prasanthP-fk6zr 2 วันที่ผ่านมา +3

      we cant do the same stupidity , why should we praise some other country in our affairs , Oaiswi is playing the palestine victim game .

  • @ranisenan309
    @ranisenan309 2 วันที่ผ่านมา +8

    Mohandas sir നല്ല ജ്ഞാനി ആണ്

  • @subbaianacharigopalakrishn6948
    @subbaianacharigopalakrishn6948 2 วันที่ผ่านมา +5

    Valarea nanny for both of you. Hatsoff to T. G.Mohandhas sir.

  • @sriram17121957
    @sriram17121957 2 วันที่ผ่านมา +3

    Nation first, the most important thing everyone should have, it’s very unfortunate that happened in India. T G Sir 🙏🙏🙏🙏🙏

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 วันที่ผ่านมา +10

    ഇത്തരംരാജകുടുംബക്കാരാണ്ഇരാഷ്റത്തെഅനൃദീനപ്പെടുത്തിയത്.ഇത്തരക്കാരെപാഠംപടിപ്പിക്കണം.😂

  • @AnilKumar-xc4ld
    @AnilKumar-xc4ld 2 วันที่ผ่านมา +7

    Final words by Ahmed sir❤
    Super!!!

  • @Eandimenofficial
    @Eandimenofficial 2 วันที่ผ่านมา +7

    ഇന്ത്യയിൽ ഒരു പാലസ്തീൻ MP സന്തോഷം

  • @swaminathkv5078
    @swaminathkv5078 2 วันที่ผ่านมา +8

    Oysiye പാർലമെന്റിൽ കയറ്റാതെ ഇരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുക

    • @avirachacko8181
      @avirachacko8181 2 วันที่ผ่านมา

      Should not give vote to him.

    • @deepthykd3937
      @deepthykd3937 2 วันที่ผ่านมา +1

      Nee poyi irikku aa seatil😂

  • @sobhaprabhakar5388
    @sobhaprabhakar5388 2 วันที่ผ่านมา +3

    What all things to recall..Thank you T.G Sir how deeply you have studied Khur-an.The astonishment on Ahammed Sir's face was something to watch....interesting episodes....Thank you ABC❤

  • @santopu8810
    @santopu8810 2 วันที่ผ่านมา +3

    ശരിക്കും ഏക പൗരത്വം അംഗീകരിക്കുന്ന രാജ്യമാണ് ഇന്ത്യ അതനുസരിച്ച് വേറെ രാജ്യത്തെ സ്നേഹിക്കുകയും പിൻതുടരുകയും ചെയ്യുന്ന അദ്ദേഹത്തെ പുറത്താക്കണം

  • @antonythomas1131
    @antonythomas1131 2 วันที่ผ่านมา +3

    ഫിലിസ്തിയൻസ് എന്ന വാക്കിൽ നിന്നാണ് പാലസ്തീൻ ഉണ്ടായത്. പക്ഷേ ഫിലിസ്തിയൻസ് എന്ന ബൈബിളിൽ പറയുന്നവരുമായി ഇപ്പോഴത്തെ പലസ്തിനിയൻസിന് ഒരു ബന്ധവും ഇല്ല.

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 2 วันที่ผ่านมา +6

    It is H V Kamath. M V Kamath was a journalist.

  • @binuvt1484
    @binuvt1484 2 วันที่ผ่านมา +5

    ❤❤❤ സാർ നന്ദി.❤❤❤

  • @mukundankuruvath2646
    @mukundankuruvath2646 2 วันที่ผ่านมา +4

    നിയമാനുസൃതം സത്യപ്രതിജ്ഞ ചെയ്യാത്തവരെ നിയമസഭ/ലോകസഭ/രാജ്യസഭയിൽ പ്രവേശിക്കാനോ, സഭാ നടപടികളിൽ പങ്കെടുക്കാനോ,അലവ൯സ്/ശമ്പളം വാങ്ങാനോ അനുവദിക്കരുത്.

  • @sankaran1967
    @sankaran1967 2 วันที่ผ่านมา +3

    Ahmed sir very impartial salute u

    • @vichupc
      @vichupc 2 วันที่ผ่านมา

      pretending I think

  • @Mixmax590
    @Mixmax590 2 วันที่ผ่านมา +4

    ജയ് ഹിന്ദ് പറയാൻ മടിയാണ് എന്നാ ബാക്കി ക്രിമിനലിനു വേണ്ടി കുനിഞ്ഞു കൊടുക്കാനും ചുടാപികൾ തയ്യാർ,

  • @sujithamohan172
    @sujithamohan172 2 วันที่ผ่านมา +3

    True sir 🙏

  • @shonanak4323
    @shonanak4323 2 วันที่ผ่านมา +5

    അയാൾ ഇത്തരക്കാര
    നാണ് എന്ന് പണ്ടേ
    അറിയാം.അയാളെ ഒരു
    മത്സരത്തിലും നിർത്താ
    തിരിക്കുക.ഇലക്ഷൻ
    കമ്മീഷൻ നിയന്ത്രിക്ക
    ണം.

  • @vincentchacko4427
    @vincentchacko4427 2 วันที่ผ่านมา +2

    Take strong action against OYC

  • @thankachany8287
    @thankachany8287 2 วันที่ผ่านมา +12

    ഖുറാൻ എന്ന വിഷം എല്ലാറ്റിനും പിന്നിൽ? വിഷം എന്ന് പറയുന്നത് പഠിച്ച ഇസ്ലാം പണ്ഡിതർ

  • @rangithamkp7793
    @rangithamkp7793 2 วันที่ผ่านมา

    🙏🏾 THANK YOU .ABC MALAYALAM ! 👍🙏🏾 .THANKS !

  • @Jayakumar-pz7bi
    @Jayakumar-pz7bi 2 วันที่ผ่านมา +4

    ഇപ്പോള്‍ ദൂരെ കൂട്ടി പാലസ്തീന്‍ വിളിക്കും പിന്നെ ജയ് പാകിസ്ഥാന് വേണ്ടി വിളിക്കും. ഇപ്പോള്‍ തന്നെയാണ് നടപടികള്‍ വേണ്ടത്

  • @balachandranm.b3888
    @balachandranm.b3888 2 วันที่ผ่านมา +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @devadasan710
    @devadasan710 2 วันที่ผ่านมา +5

    രാഷ്ട്രീയത്തിന്റെ അല്ല, രാഷ്ട്രത്തിന്റെ നാമത്തിൽ...

  • @sunilgopi7425
    @sunilgopi7425 2 วันที่ผ่านมา +1

    സൂപ്പർ ചർച്ച അറിവുകൾ കിട്ടി

  • @bindusreedevi1584
    @bindusreedevi1584 2 วันที่ผ่านมา

    Thank you sir, 🙏🙏🙏🙏🙏
    Thank you sir 🙏🙏🙏🙏🙏

  • @RajanT-v8p
    @RajanT-v8p 2 วันที่ผ่านมา +1

    Great

  • @marylandlily
    @marylandlily 2 วันที่ผ่านมา

    Great discussion.

  • @shibushibusathyan4520
    @shibushibusathyan4520 2 วันที่ผ่านมา +3

    ❤❤

  • @anilvanajyotsna5442
    @anilvanajyotsna5442 2 วันที่ผ่านมา

    Great discussion...

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 2 วันที่ผ่านมา +12

    അസ്സറുദ്ധീൻ ഒവൈസി പലസ്തിനെ പ്രതിനിതികരിച്ചു ഇന്ത്യയിൽമത്സരിച്ചു

  • @speechandartofkalyani9466
    @speechandartofkalyani9466 2 วันที่ผ่านมา +2

    👌

  • @sarojadevivijayakumar9938
    @sarojadevivijayakumar9938 2 วันที่ผ่านมา

    I like to listen to Mr. Mohan Dass talk. Your talk is very sharp and very nice to listen. Your have a very good knowledge that is very great Sir,👍🙏❤

  • @KanakarSB
    @KanakarSB 2 วันที่ผ่านมา +1

    It is better to plug the loopholes, earlier is better, otherwise these holes will become black holes.

  • @suresharangottil8963
    @suresharangottil8963 2 วันที่ผ่านมา

    നല്ല ഒരു സംഭാഷണം 2 പേർക്കും നന്ദി 🙏🙏🙏

  • @sureshkumark2672
    @sureshkumark2672 2 วันที่ผ่านมา +4

    നാരായണ ഗുരുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ഒരാളിന്റെ എംഎൽഎ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്

    • @sivadasanacharya266
      @sivadasanacharya266 2 วันที่ผ่านมา

      നാരായണ ഗുരു തീവ്രവാദിയോ രാഷ്ട്ര വിരുദ്ധനോ അല്ല.

  • @user-hi7ip3do5p
    @user-hi7ip3do5p 2 วันที่ผ่านมา

    Your discussions are very educative& interesting.Its HV Kamath.He was My Fathers Classmate& Friend.He used to come home.🎉

  • @sunilshenoy6714
    @sunilshenoy6714 2 วันที่ผ่านมา +3

    ഓവൈസി യുടെ പിതാവാണോ മുത്തച്ഛനാണോ എന്ന് നിശ്ചയമില്ല, വിഭജനത്തിന്റെ സമയത്തു നിസാം പാകിസ്ഥാന്റെകൂടെ ചേരാൻ ആഗ്രഹിച്ചു, അതിനുവേണ്ടി ഇവർ പ്രൈവറ്റ് ആർമി ഉണ്ടാക്കിയതായി എവിടെയോ വായിച്ചിട്ടുണ്ട്

  • @dharmapalankv8003
    @dharmapalankv8003 2 วันที่ผ่านมา

    👍👏

  • @vyshakputhenpurackal297
    @vyshakputhenpurackal297 2 วันที่ผ่านมา

    ❤❤❤❤❤

  • @rajeevrajeevcr8736
    @rajeevrajeevcr8736 2 วันที่ผ่านมา

    ❤❤❤❤❤❤❤

  • @susammaabraham2525
    @susammaabraham2525 2 วันที่ผ่านมา

    നല്ല വിജ്ഞാനംTGയുടെ എല്ലാ വിവരണവും നമ്മെ ഹം ദാകർഷിക്കുന്നു - God bless you sir

  • @peacekeeperpig
    @peacekeeperpig 2 วันที่ผ่านมา

    🎉🎉

  • @jayakumark9027
    @jayakumark9027 2 วันที่ผ่านมา +3

    ജയ് പാകിസ്ഥാനും ജയ്പാലസ്ഥീനും ഒരുപോലെയാണ്. രണ്ടും ആൻ്റി നാഷണലിസം ആണ്. അത് അനുസരിച്ച് കേസെടുക്കണം.

  • @shynis8881
    @shynis8881 2 วันที่ผ่านมา +8

    അയലത്തെക്രിമിനലാണ് എന്റെസ്വന്തബാപ്പ 😂😂😂😂

  • @user-wl6dv8sp8v
    @user-wl6dv8sp8v 2 วันที่ผ่านมา +2

    നല്ല ചർച്ച

  • @dvv.k.5052
    @dvv.k.5052 2 วันที่ผ่านมา +3

    Owycy is last response to aimimim. Which tried and dreamed hydrabad in 1920s as separate country but demolished by iron man sardar Vallabhbhai Patel... defeated nizam .and made our India .it's history

  • @asokandhanyas6261
    @asokandhanyas6261 2 วันที่ผ่านมา +5

    ശിവൻകുട്ടി അണ്ടർവയർ പോലും ഇട്ടില്ല

  • @asethumadhavan8893
    @asethumadhavan8893 2 วันที่ผ่านมา +1

    Oyc must be disqualified from the Lok Sabha for his unlawful conduct..

  • @user-md7uv8dr7x
    @user-md7uv8dr7x 2 วันที่ผ่านมา +1

    ഇ ൻ ഡി മുന്നണി ഒഴികെ എല്ലാവരും ഇത് ശ്രദ്ധിക്കുo

  • @nadarajanachari8160
    @nadarajanachari8160 2 วันที่ผ่านมา +4

    Frustration ആയിരിക്കും!!!

  • @mohennarayen7158
    @mohennarayen7158 2 วันที่ผ่านมา +2

    Through criticism and distortion only the result growth..

  • @CalmDreamCatcher-ni7wu
    @CalmDreamCatcher-ni7wu 2 วันที่ผ่านมา +1

    OYC has undoubtedly proved that he is neither Indian nor Pakistani but Palastine.

  • @mohennarayen7158
    @mohennarayen7158 2 วันที่ผ่านมา +2

    A stand alone power of nature is termed Universal power or GOD..❤

  • @sukumarannair3588
    @sukumarannair3588 2 วันที่ผ่านมา +1

    ആർകും എന്തും ആകാം, അതാണ്‌ ജനാതിപത്യ രീതി എന്നും, അങ്ങനെ എന്ത് തോന്നിയ വാസം കാണിച്ചാലും അതിനെ സപ്പോർട്ട് ചെയ്യുക, അതു ചോദ്യം ചെയ്താൽ ഭരണഘടന നശിച്ചു എന്ന് മുറവിളി കൂട്ടുക, ഇതൊക്കെ ഒരു അജണ്ടയുടെ ഭാഗം ആക്കുക... എന്നിട്ട് ഭാരതത്തിൽ ഒരു വർഗീയ ഭരണം എന്ന് വരുത്തുക, ഇതാണ് ചില അജണ്ട...

  • @bijosbijo3099
    @bijosbijo3099 2 วันที่ผ่านมา +4

    👍👍👍👍

  • @user-ub7yz6xy1t
    @user-ub7yz6xy1t 13 ชั่วโมงที่ผ่านมา +1

    എനിക്ക് ഇഷ്ടമായി... ജയ് ഹിന്ദു ennu വിളിക്കുന്നിടത്തു... അങ്ങനത്തെ പറയേണം

  • @gangadharankappatkappat3097
    @gangadharankappatkappat3097 2 วันที่ผ่านมา +1

    OYC should be thrown away from parliament

  • @user-xq2cg2vh9f
    @user-xq2cg2vh9f 2 วันที่ผ่านมา +2

    അവൻ വികാരം പ്രകടിപ്പിച്ചു എന്നെ കോടതി പറയൂ 😂വികാരം പ്രകടിപ്പി.. ക്കാൻ ഭരണഘടന.. എത്ര വരെ.. അനുമതി ഉണ്ട് എന്ന്.. എവിടേം പറയുന്നില്ല 🤣അത് കൊണ്ട് constitution ബെഞ്ചു ന് വിടും 🤣പിന്നെ അവിടെ കിടക്കും 🙏🙏

  • @ananthasivans2404
    @ananthasivans2404 2 วันที่ผ่านมา +3

    Nip in the bud

  • @user-ju6wo2fi1e
    @user-ju6wo2fi1e 2 วันที่ผ่านมา +1

    ഇത്രയും കണ്ടിട്ട് ഇവനെ നമ്മുടെ ഇന്ത്യരാജ്യത്ത് യെന്തിനാണ് വെച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഭരണാഘടന ഒന്നും ഇല്ലേ. ഇവനെ എന്നോ നാടുകടത്തേണ്ടതായിരുന്നു

  • @whitelotus8904
    @whitelotus8904 2 วันที่ผ่านมา

    TG & mash 🙏🙏

  • @user-pe4el5yw5r
    @user-pe4el5yw5r 2 วันที่ผ่านมา +6

    കോൻ രാഹുൽ😂😂😂😂 മോതി ജിയുടെ ഡയലോക് അറം പറ്റി.

    • @Tom-wv1ok
      @Tom-wv1ok 2 วันที่ผ่านมา

      മോദിക്ക് രാഹുൽ പ്രതിപക്ഷനേതാവാകണമെന്നാണ് ആഗ്രഹം

  • @satyagreig2390
    @satyagreig2390 2 วันที่ผ่านมา +2

    TG Sir🙏🙏🙏🙏

  • @babujinarayanapillai3167
    @babujinarayanapillai3167 2 วันที่ผ่านมา +1

    He is not eligible for an MP in India.

  • @jasminesubash9677
    @jasminesubash9677 2 วันที่ผ่านมา +2

    ഒവൈസി, BJP യുടെ വോട്ട് കട്ടർ ആയി function ചെയ്യുന്നതുകൊണ്ട് ഇതിന് എതിരെ നടപടി ഉണ്ടാവില്ല.😂

  • @sajeevkg3003
    @sajeevkg3003 2 วันที่ผ่านมา +1

    കേൾക്കാൻ തോന്നാത്ത വിധമുള്ള പരിപാടി

  • @RamachandranC-lq9rk
    @RamachandranC-lq9rk 2 วันที่ผ่านมา +5

    Nammude parliament yenthum avam.
    Absent, presence yellam ,speech, etc
    No problem, but all leader's are drawing salary &allowance, all kind of amenities , including their families are availing all benefits.
    For whom they're drawing all these facilities.
    Many ones are sitting in the chair with out understanding and work in the field.
    What's the solution.
    Should needs a policy for this.
    Knowledge only a power.
    We need output from them.

  • @anilvazhayil5016
    @anilvazhayil5016 2 วันที่ผ่านมา +1

    ഇവനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു,,, life long വിലക്ക് ഏർപ്പെടുത്തുക

  • @sreekumarunnithan1063
    @sreekumarunnithan1063 2 วันที่ผ่านมา +1

    Mom

  • @kochumanisuresh2531
    @kochumanisuresh2531 2 วันที่ผ่านมา +2

    This is not tolerable

  • @AmmuTraders-iy7mi
    @AmmuTraders-iy7mi 2 วันที่ผ่านมา

    I love A.P. Ahmed sir, yella nanmakalum undakatte...

  • @alwinantony6852
    @alwinantony6852 2 วันที่ผ่านมา +4

    First comment