നികേഷ് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല | MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • പാഡ് മേടിക്കാൻ പോലും കാശ് കൊടുത്തില്ല
    നികേഷ് കുമാർ എന്ന ബൂർഷ്വാസി..
    #mediamalayalam #malayalammedia #mediachannel #nikeshkumar #reporter #channel #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 227

  • @MediaMalayalamOfficial
    @MediaMalayalamOfficial  3 หลายเดือนก่อน +14

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 3 หลายเดือนก่อน +64

    ഇയാളാണോ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് പൊതുപ്രവർത്തനത്തിന് കുറച്ചൊക്കെ മാന്യതയുണ്ട്

    • @IKEA16
      @IKEA16 3 หลายเดือนก่อน +1

      10:15😂

    • @PrincyPrincysudhi
      @PrincyPrincysudhi 3 หลายเดือนก่อน +3

      ഏത് പിണറായി. ജോർജ്, ഹൈബി ഈടൻ,സതീശൻ, ഷാഫി, രാഹുൽ കൂട്ടം ,ഷാജി, കുഞ്ഞാലി, സുരേന്ദ്രൻ ഒക്കെ ഉള്ള കേരള പൊളിറ്റിക്‌സ് ആണോ മാന്യത

    • @Vinayan-zw5pp
      @Vinayan-zw5pp 3 หลายเดือนก่อน

      😅😅😅

  • @Jincyyyyyy
    @Jincyyyyyy 2 หลายเดือนก่อน +2

    2 എല്ലാം തികഞ്ഞ മനുഷ്യർ 🙏🏻

  • @aneesthayyil
    @aneesthayyil 2 หลายเดือนก่อน +13

    നിങ്ങളുടെ ഇൻട്രോ കേട്ടപ്പോഴേ വീഡിയോ നിർത്തി. മലയാളിക്ക് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉള്ള ഒരാളെ മനസ്സിലാക്കാൻ ഇത്തരക്കാരുടെ ആവശ്യമുണ്ടോ😮

  • @ajayankunnil6591
    @ajayankunnil6591 2 หลายเดือนก่อน +3

    ഒരു സംഗിയുടെ രോദനം😅

  • @sarathlaltg3982
    @sarathlaltg3982 3 หลายเดือนก่อน +4

    ഹൈദരലി ഹിക്കാ😂😅

  • @Mastermindz9087
    @Mastermindz9087 3 หลายเดือนก่อน +5

    ഹൈദ്രോളി ആണോ 😂🤭

  • @crazy34103
    @crazy34103 3 หลายเดือนก่อน +1

    Yes.. Raashtriyathinu pattiya item

  • @9165arun
    @9165arun 2 หลายเดือนก่อน +2

    Hydroli

  • @favoritesk2181
    @favoritesk2181 2 หลายเดือนก่อน

    കിട്ടിന്റെ തുടക്കം അവിടെയായിരുന്നു അല്ലെ

  • @VKP-i5i
    @VKP-i5i 3 หลายเดือนก่อน +2

    Hydroli aano ikka 😂

  • @anoopvv3331
    @anoopvv3331 3 หลายเดือนก่อน +6

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അന്തകൻ ആണ് പിണറായി...

  • @TheRajansai
    @TheRajansai 2 หลายเดือนก่อน

    That’s Kerala model janathipathyam mathethram his leader is Rahul Gandi

  • @vijaykthl2325
    @vijaykthl2325 2 หลายเดือนก่อน

    നിതീഷ് കുമാർ എന്ന അലവലാതി

  • @BibleMalayalamAudio
    @BibleMalayalamAudio 2 หลายเดือนก่อน

    Sujaya kaliyakuna kondayirikkum

  • @Dasviews
    @Dasviews 2 หลายเดือนก่อน

    Y

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน

    M V N😊K 51 Adima

  • @worldshortbook7832
    @worldshortbook7832 2 หลายเดือนก่อน

    Ikkaa aaraane manassilaayillaah

  • @akhilkumarkamalan7670
    @akhilkumarkamalan7670 3 หลายเดือนก่อน

    Ikka ali ano

  • @vineeththulaseedharan6896
    @vineeththulaseedharan6896 2 หลายเดือนก่อน

    രണ്ടും എല്ലാം തികഞ്ഞവരായത് കൊണ്ട് കുഴപ്പം ഇല്ല..

  • @ThoufeeqMohammed-zw9zw
    @ThoufeeqMohammed-zw9zw 3 หลายเดือนก่อน

    Yenth dashile TH-cam aneda ningaludeth

  • @BijuMH.
    @BijuMH. 3 หลายเดือนก่อน

    ഇക്കാ എന്ന് വിളിക്കുന്നത് ഹൈദ്രാലിയാണോ ?

  • @vishnupriya6384
    @vishnupriya6384 3 หลายเดือนก่อน

    ഹൈദ്രോളി🤣

  • @AkkuKunju-e2r
    @AkkuKunju-e2r 2 หลายเดือนก่อน

    Sangi enu parayan anth oru madi

  • @appappantroyzz_yt4261
    @appappantroyzz_yt4261 2 หลายเดือนก่อน

    Onn po chettammmare ayalkoottam ammavans

  • @renishmoideen
    @renishmoideen 3 หลายเดือนก่อน +1

    Randu sanghi aakan padikkunna vaanangal😅😅

    • @Anand-yl2lp
      @Anand-yl2lp 3 หลายเดือนก่อน +2

      With proper salary tho 😂😂

    • @bigb3711
      @bigb3711 2 หลายเดือนก่อน

      😂😂😂😂

  • @nishadbestin8997
    @nishadbestin8997 3 หลายเดือนก่อน +1

    2 chanakagal

  • @sureshkumart.s774
    @sureshkumart.s774 3 หลายเดือนก่อน +40

    മനുഷ്യത്വമില്ലാത്ത പ്രവൃത്തി ചെയ്യുന്ന നികേഷ് സിപിഎമ്മിൽ അടിഞ്ഞു കൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

  • @rahulambadi4699
    @rahulambadi4699 3 หลายเดือนก่อน +23

    ഇതിലെ മെയിൽ പോയിന്റ് ഹൈഡ്രോളി ജേർണലിസം പഠിച്ചിട്ടില്ല.. 😂

    • @4khl.
      @4khl. 2 หลายเดือนก่อน +1

      😂

  • @NS-vq5cc
    @NS-vq5cc 3 หลายเดือนก่อน +22

    ഇവനൊക്കെ എന്തിനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്

  • @manilalcs4914
    @manilalcs4914 หลายเดือนก่อน +1

    ധനിഷേ അയാളെ സംസാരിക്കാൻ അനുവദിക്കൂ.

  • @rajeevjacob532
    @rajeevjacob532 2 หลายเดือนก่อน +23

    നികേഷിനെ കുറ്റം പറയുന്ന ഇവന്മാർ ഒന്നാംതരം സംഘി മാധ്യമ പ്രവർത്തനം നടത്തുന്നവരും😂😂😂

    • @Suran-jg4ue
      @Suran-jg4ue 2 หลายเดือนก่อน

      അരുവികര ഉപ: തെരഞ്ഞെടുപ്പ് കാലത്ത് ഇവൻ്റ്ചെറ്റത്തരം ജനങ്ങൾ കണ്ടതാണ് പന്ന കിണറേഷ്

    • @shameererm7082
      @shameererm7082 2 หลายเดือนก่อน

      സത്യം

    • @MG-pv4uq
      @MG-pv4uq 2 หลายเดือนก่อน

      ​@@shameererm7082Jihadist koya alert!

    • @MG-pv4uq
      @MG-pv4uq 2 หลายเดือนก่อน +2

      Commi alert!

    • @vijayeshkolara9714
      @vijayeshkolara9714 2 หลายเดือนก่อน

      Chanki alert​@@MG-pv4uq

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 หลายเดือนก่อน +34

    ജേർണിയലിസ്റ്റ്കളുടെ ജീവിതം വളരെ കഷ്ടമാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.

  • @AjithKumar-wq8xg
    @AjithKumar-wq8xg 3 หลายเดือนก่อน +20

    നികേഷ് എന്ന മാധ്യമ പ്രവർത്തകന്റെ ഇതു വരെ ഉള്ള പ്രവർത്തനം കണ്ടാൽ അറിയാം, അയാൾ വെറും ഒരു സ്വാർത്ഥ മതി ആയിട്ടുള്ള ഒരാൾ ആണ് എന്നത്. അയാൾ രാഷ്ട്രീയ ത്തിൽ ഇറങ്ങുന്നത് അയാളുടെ കാര്യം കാണാൻ മാത്രം ആണ്... അല്ലാതെ ആളുകളെ നന്നാക്കാനോ സിപിഎം നെ നന്നാക്കാനോ അല്ല... ഇയാൾ സർക്കാർ ആശുപത്രിയിൽ മാത്രമേ ചികിത്സ തേടാറുള്ളു എന്ന് ഇടക്ക് തട്ടി മൂളിക്കുന്നത് കണ്ടു, ഞാൻ നേരിട്ട് കണ്ടു 2010ലോ മറ്റൊ ആണ് ഇയാൾ അമൃത ഹോസ്പിറ്റലിൽ എറണാകുളത്തു ചികിത്സ ക്കായി വന്നത്. ഇങ്ങനെ യാതൊരു ക്രെഡിബിലിറ്റി ഇല്ലാത്ത ഒരു മാധ്യമ പ്രവർത്തകൻ ആണ് നികേഷ്... ഇയാൾ രാഷ്ട്രീയം ത്തിൽ ഇറങ്ങിയാൽ ജനങ്ങൾക് ഒരു ബാധ്യത ആകും..... 😄😄😄

    • @ravia1486
      @ravia1486 3 หลายเดือนก่อน +1

      ഇപ്പോ മാധ്യമ പ്രവർത്തക രംഗത്തുള്ള പലരും ഇദ്ദേഹത്തിൻ്റെ ശിഷ്യൻമാരായതുകൊണ്ടാണ് മാധ്യമരംഗം ഇത്രയും തരംതാഴ്ന്നുപോയത്.

  • @vishnumohan6984
    @vishnumohan6984 3 หลายเดือนก่อน +6

    അപ്പൊ സിപിഎം നേതാവ് ആകാനുള്ള എല്ലാ യോഗ്യതയും പുള്ളിക്ക് ഉണ്ട്

  • @indigenouscuisines1446
    @indigenouscuisines1446 2 หลายเดือนก่อน +2

    ഒരു പാരമ്പര്യവും ഇല്ലാത്ത സഹപ്രവർത്തക മന്ത്രി ആയി, പാവത്തിന് അടങ്ങിയിരിക്കാൻ പറ്റുവോബ്😂😂

  • @mmsaifudeen
    @mmsaifudeen 3 หลายเดือนก่อน +19

    നികേഷ് കുമാറിന്റെ പല്ലും, നഖവും പറിച്ചെടുക്കാനും, തകർക്കാനും 😂😂😂😂😂 സ്വന്തം പല്ല് കുത്തി മണപ്പിക്കുന്ന രണ്ട് സത്ഗുണ സമ്പന്നർ.....

    • @bigb3711
      @bigb3711 2 หลายเดือนก่อน

      😂😂😂

  • @navaneethmohan1441
    @navaneethmohan1441 2 หลายเดือนก่อน +3

    രണ്ട് വിഡ്യാസുരന്മാർ...

  • @swaminathkv5078
    @swaminathkv5078 3 หลายเดือนก่อน +10

    എന്തായാലും ഇപ്പോൾ ചെന്ന് പെട്ടിരിക്കുന്ന പാർട്ടി പുള്ളിക്ക് പറ്റിയത് തന്നെ 😊

    • @4khl.
      @4khl. 2 หลายเดือนก่อน

      പന്നിക്ക് ചെളികുണ്ട് തന്നെ സ്വർഗം😅

    • @vijayeshkolara9714
      @vijayeshkolara9714 2 หลายเดือนก่อน +1

      ​@@4khl.Suresh Gopiku BJP Enna pole !

  • @ThahirKizhakkepeedikayil-gy2ft
    @ThahirKizhakkepeedikayil-gy2ft 2 หลายเดือนก่อน

    Sanghi channel..2 failed journalists crying 😅

  • @rajikoshy2651
    @rajikoshy2651 2 หลายเดือนก่อน

    Swantham Appane Maranna Makan… a Cheater… Uluppillathavan…

  • @jamespathiyil8765
    @jamespathiyil8765 2 หลายเดือนก่อน +1

    How to be a sanghi without saying sanghi എന്ന് caption കൊള്ളാം ഈ video ക്ക് 🤣

  • @kebinsam
    @kebinsam 3 หลายเดือนก่อน +12

    Petrol അടിക്കണ്ടേ,പെട്രോളിന് എന്തു പൈസയാ, പെട്ടെന്ന് ചേട്ടൻ self troll ആയി പോയി

    • @nikhilbabu3730
      @nikhilbabu3730 3 หลายเดือนก่อน

      Pullikk petrol paadam undo...

  • @arjun7890G
    @arjun7890G 18 วันที่ผ่านมา

    കൊള്ളാം പൊളി സാനം, ചിരിച് ചത്ത്‌

  • @AlwinAugustin
    @AlwinAugustin 3 หลายเดือนก่อน +7

    രണ്ടു മാസത്തെ ശമ്പളം കിട്ടിയാലേ കല്യാണം കഴിക്കാൻ പൈസ ഉള്ളൂ എന്നുള്ളവൻ കല്യാണം കഴിക്കാൻ നടക്കുന്നു. ഛേ. അയാള് ജോലിക്കാരെ അവിടെ പിടിച്ചു കെട്ടി ഇട്ടിരികുവാറുന്നോ ? ശമ്പളം ഇല്ലെങ്കിൽ രാജിവെച്ചു വേറെ പണിക്ക് പോകണം. ശമ്പളത്തോടെ ചിലപ്പോ ഇവന്മാരെ ഒക്കെ വേറെ ഒരിടത്തും ജോലിക്ക് എടുക്കില്ലാരിക്കും. 😂

  • @remadevi9676
    @remadevi9676 2 หลายเดือนก่อน +1

    ഇവൻറെ ഒരു കുറവ് സി.പി.എം ൽഉണ്ട്.ഇപ്പോൾശരിയായി.ചേരേണ്ട സ്ഥലം തന്നെ യാണ്.പണ്ട് നിയമസഭയിൽ രാഘവവധം ആട്ടക്കഥ ആടിയത്ആരുംമറന്നിട്ടില്ല.എവിടെ ലൈഫ്ബോയ് ഉണ്ടോ അവിടെ ആരോഗ്യ മുണ്ട് എന്ന് പറഞ്ഞിരുന്നു പോലെ എവിടെ രാഘവനുണ്ടോ അവിടെ ഡി.വൈ.എഫ് ഐ പിന്നാലെ കാണും.നല്ല ഉദ്ദേശത്തിലല്ല.വല്ല വിധേനയുംഅദ്ദേഹം കൊല്ലപ്പെടാതെ രക്ഷപ്പെട്ടു എന്ന്
    പറയാം.അങ്ങനെയൊക്കെയുള്ള ആതറവാട്ടിലേക്ക് പോകുമ്പോൾ നികേഷിനുണ്ടാകുന്ന ചേതോവികാരം ആർക്കും പിടികിട്ടുന്നില്ല

  • @Aswin834
    @Aswin834 2 หลายเดือนก่อน +4

    മാധ്യമ പ്രവർത്തനം വെറും കച്ചവടം മാത്രായി കാണുന്നവർക്കിടയിൽ സത്യസന്ദമായി കാര്യങ്ങൾ പറയുന്ന നിങ്ങൾ രണ്ടു പേർക്കും ആദ്യം ഒരു ബിഗ് സല്യൂട്ട്.
    ഈ ചാനൽ വൻവിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു.
    രണ്ടുപേരും നയിക്കുന്ന ഒരുപാടു ഒരുപാടു വിഡിയോകൾ വരുമെന്ന പ്രതീക്ഷയോടെ. 🙏

    • @ChandralalTN
      @ChandralalTN 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂

  • @Suran-jg4ue
    @Suran-jg4ue 2 หลายเดือนก่อน +1

    അവൻ്റെ ലക്ഷ്യം അടുത്ത നിയമസഭ ടിക്കറ്റാണ് പക്ഷെ തോല് വി

  • @haridasv9041
    @haridasv9041 3 หลายเดือนก่อน +8

    Kinaresh

  • @vavavaava6318
    @vavavaava6318 2 หลายเดือนก่อน +1

    ഇയാൾ പറയുന്നത് മുഴുവൻ കള്ളമാണ് നീകേഷ് നല്ലവൻ ആണെന്ന് പറയുന്നില്ല, പക്ഷെ കൂടെ നിന്ന ജോലിക്കാരെ എല്ലാം നഷ്ടപ്പെട്ടിട്ടും കഴിയും പോലെ സഹായിച്ചിട്ടുണ്ട്, ഈ രണ്ട് കിഴങ്ങൻമാര് എന്തറിഞ്ഞിട്ടാണ് വളവളാന്ന് പറഞ് തൊലിക്കുന്നത്.

    • @shafeekhabdulla4208
      @shafeekhabdulla4208 2 หลายเดือนก่อน

      ഇവൻമാരൊക്കെ അവിടത്തെ ലോ ലൈഫ് ടീംസാണ്. സംസാരം കേട്ടാലറിയില്ലേ. ഇഷ്യൂസ് ഒക്കെ ഉണ്ടായിരുന്നു. ബിസിനസ്സ് സ്ഥാപനമല്ലേ. കപ്പാസിറ്റിയുള്ളവന്മാർ ഒരു മാസം ശമ്പളം കിട്ടിയില്ലെങ്കിൽ വേറെ പണിക്ക് പോകും. ഇവനെപ്പോലെ പോകാനിടമില്ലാത്തവന്മാർ അവിടെ കിടന്ന് നരകിക്കും.

  • @sanoopps9867
    @sanoopps9867 หลายเดือนก่อน

    Vanangal radannam

  • @jayanth405
    @jayanth405 2 หลายเดือนก่อน +1

    പരദൂഷണം.. ഏഷണി.. ഇതല്ലാതെ നിന്റെ ചാനലിൽ ഒന്നും ഇല്ലെടെ... എന്തൊരു വിപത്താണടെ നിന്റെ ജന്മം... കഷ്ട്ടം

  • @ShajiBaker
    @ShajiBaker 3 หลายเดือนก่อน +21

    കുന്നായ്മ ചാനലാണ് ഇത്. കഴിഞ്ഞ ജൻമം സ്ത്രീകളായിരുന്നോ.

    • @deepthy7997
      @deepthy7997 3 หลายเดือนก่อน +12

      നിങ്ങൾ പറഞ്ഞ പരിപാടി കൂടുതൽ ചെയ്യുന്നത് ആണുങ്ങൾ തന്നെയാണ്.

    • @Somu-ev3wy
      @Somu-ev3wy 3 หลายเดือนก่อน

      ഓഹോ

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 หลายเดือนก่อน +6

      എന്നിട്ട് കുന്നയമ കേൾക്കാൻ ഓടി വന്ന അയൽക്കൂട്ടം മെമ്പർ😂

    • @sherupp1234..-_
      @sherupp1234..-_ 3 หลายเดือนก่อน +1

      ആണുങ്ങൾ പറയുന്ന അത്ര കഴിവ് കുന്നായ്മയിൽ പെണ്ണുങ്ങൾക്ക് ഇല്ല

  • @beenagopakumar1188
    @beenagopakumar1188 2 หลายเดือนก่อน +7

    രണ്ടു പേരുടെയും charector മനസ്സിലാകുന്നുണ്ട്

    • @Suran-jg4ue
      @Suran-jg4ue 2 หลายเดือนก่อน

      പറയുന്നതിൽ കാര്യമുണ്ട

    • @salmanmohd6789
      @salmanmohd6789 2 หลายเดือนก่อน

      Yes. മനസ്സിലാക്കാൻ വൈകരുത്

  • @MuralidharanCTR
    @MuralidharanCTR 2 หลายเดือนก่อน +1

    Nikesh Kumar ennum No 1 journalist thanne ayale beat cheyyan arumilla

  • @sajikumars5774
    @sajikumars5774 หลายเดือนก่อน

    Sajs 23:01 o

  • @dileeptg5142
    @dileeptg5142 3 หลายเดือนก่อน +1

    Shortky ED will approach Reporter channel.
    That is why he escaped.

  • @akp5980
    @akp5980 3 หลายเดือนก่อน +2

    കിണു ഒരു ഒന്നാന്തരം തോരപ്പനാണെ

  • @swaroopashokan7739
    @swaroopashokan7739 2 หลายเดือนก่อน

    😅

  • @renukaptpt887
    @renukaptpt887 3 หลายเดือนก่อน +2

    കിണറ്റിൽ ഇറങ്ങാൻ മൂപ്പര് പഠിപ്പിച്ച് കൊടുക്കും

  • @subair18
    @subair18 3 หลายเดือนก่อน +2

    അങ്ങിനെ ഡബിൾ ഡാഡി സിൻഡ്രോം കാരണം ഞാൻ സംഗികളെ ന്യായീകരിക്കുന്നു

    • @dileeptg5142
      @dileeptg5142 3 หลายเดือนก่อน

      Ennu oru tripple vaapppa syndrome.
      Onnu poda.

    • @bipinkalathil6925
      @bipinkalathil6925 2 หลายเดือนก่อน

      അറബിക്ക് ഉണ്ടാകുന്നത് ചിലർക്ക് അഭിമാനം.... ബാപ്പ കുണ്ടൻ ഹാജ്യർ ആയാൽ പിന്നെ എന്ത് ചെയ്യും....

  • @linujoseph6848
    @linujoseph6848 3 หลายเดือนก่อน +30

    ഭാവനയെ സപ്പോർട്ട് ചെയ്തു എന്ന ഒറ്റ കാരണം മതി എനിക്കദ്ദേഹത്തോട് ബഹുമാന്വും സ്നേഹവും മാത്രം

    • @Ript7306
      @Ript7306 3 หลายเดือนก่อน +15

      Sahodara athu bhavanayodu Ulla sneham kondalla...Dileepinodu Ulla deshyam kondanu......

    • @Angel123__34
      @Angel123__34 3 หลายเดือนก่อน +3

      ​@@Ript7306Satyum ...aa oru channel irunn angu vadhikuarnn ee oru topic vech ...eth pottanum mnslagum nikesh s a.crooked one enn....reporter channel kodathiyil irikana caseaayt irikawe ..athirunn charcha chyth keeri murich dileep ne enganelum prathi aaki aani adikuarnn..allathe bhavana yod ulla sneham alla ..engil etreyo peedana case s inday ..vere oru casem irunn charcha chythilelo

    • @Somu-ev3wy
      @Somu-ev3wy 3 หลายเดือนก่อน

      മട്ടാഞ്ചേരി മാഫിയയുടെ പ്രീതി പിടിച്ചു പറ്റാൻ അല്ലാതെന്ത്

    • @Bhagyum
      @Bhagyum 3 หลายเดือนก่อน +3

      Bhavana ara parivruthayo... 😂

    • @apn5798
      @apn5798 3 หลายเดือนก่อน +3

      അത് നിന്റെ വിവരമില്ലായിമ...

  • @johnskuttysabu7915
    @johnskuttysabu7915 3 หลายเดือนก่อน +1

    Nilesh fraud😮😮😮

  • @RavijiRome
    @RavijiRome 2 หลายเดือนก่อน

    🤔....മൂന്നാംലോക,
    രാഷ്ട്രങ്ങളിൽ,
    സമൂഹ- നിയമങ്ങളേക്കാൾ
    വലുത്, മനുഷ്യരുടെ ഉള്ളിലെ
    മൃഗ്ഗീയ വാസനകൾക്കാണ് !
    👍😄🙏...

  • @SeenaSidhan
    @SeenaSidhan 2 หลายเดือนก่อน

    Swodam tanda ye pattiye pole talliyavande koode poyavannanavan,,,,😅😅😅swondam tandayee oobichavan,😅😅😅😅😅

  • @krishnaniyer7290
    @krishnaniyer7290 3 หลายเดือนก่อน +9

    8000 rs salary that's peanut salary

    • @Manu10978
      @Manu10978 3 หลายเดือนก่อน +2

      10 വർഷം മുൻപ് govt ജോബ് സാലറി ഒക്കെ 13000 രൂപ ഒക്കെ ആയിരുന്നു. മിനിമം ബസ് ചാർജ് 5 രൂപ ഒക്കെ ആയിരുന്നു...

    • @tempfrag380
      @tempfrag380 3 หลายเดือนก่อน +1

      ​@@Manu10978paranjat karyamilla 😂 vittek!! 2k kid avanam eth!

    • @Manu10978
      @Manu10978 3 หลายเดือนก่อน

      @@tempfrag380 അതും ശെരിയാണ്..

  • @nizam232
    @nizam232 3 หลายเดือนก่อน +1

    Kanjavano raduperum

  • @HarisHaris-du3bw
    @HarisHaris-du3bw 2 หลายเดือนก่อน

    Shambalam. Elleel nirthiponam. Allathe. Avide varshangalolam ninitu eppol mongunu. Lunnakal

  • @soulsvlog524
    @soulsvlog524 2 หลายเดือนก่อน

    ന്യൂസ്‌ ഡെസ്കിൽ ഇരുന്നുകൊണ്ട് ഓരോരുത്തരെ വിമർശികുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് മാപ്ര കൾ ഒക്കെ വിമർശനങ്ങൾക്ക് അതീതർ ആണെന്നാണ്.....

  • @vivekvs7696
    @vivekvs7696 3 หลายเดือนก่อน +2

    ആരാ ഇതിൽ പറയുന്ന ഇക്കാ..?

    • @arunvalsan1907
      @arunvalsan1907 2 หลายเดือนก่อน

      HYDERALI AAYIRIKKUM

  • @Khabib789
    @Khabib789 3 หลายเดือนก่อน +1

    ഊക്ക് വാങ്ങിക്കൂട്ടുന്ന നികേഷ് 🤣

  • @vvvalsalan3663
    @vvvalsalan3663 3 หลายเดือนก่อน

    GST ക്ക്‌ മുൻപുണ്ടായിരുന്ന സർവീസ് ടാക്സ് 11 കോടി വെട്ടിച്ചതിനു സെൻട്രൽ എക്‌സൈസ് കാർ ഈ മുൻ KSU ക്കാരനെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയിൽ 2016 ൽ വാർത്ത വന്നിരുന്നു

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 2 หลายเดือนก่อน

    Anchorage oru quality illatha vaaanam

  • @BENZENE6K
    @BENZENE6K 2 หลายเดือนก่อน

    Reporter channel flopped because of poor video quality

  • @Bineeshok
    @Bineeshok 2 หลายเดือนก่อน

    ബെടായി ആണെങ്കിലും ആരെങ്കിലും ok വിശ്വസിക്കും 😄

  • @noushadrahman7580
    @noushadrahman7580 2 หลายเดือนก่อน

    Ee shyam maunadan shajan skariyayude makan ano 😅

  • @12sujit105
    @12sujit105 2 หลายเดือนก่อน

    പെട്രോളിന് 😅എന്താ വില 😂😂😂😂.. സ്വന്തം അണ്ണാക്കിൽ

  • @VintageKuwait
    @VintageKuwait 3 หลายเดือนก่อน

    05 തീയതി സാലറി തരുന്ന നല്ല ചാനലിന്റെ പേര് പറയെടാ SFI കാര

  • @Sreerajmullappally
    @Sreerajmullappally 2 หลายเดือนก่อน

    Interview cheyyunnavanu oru quality illa

  • @gokulsoman771
    @gokulsoman771 3 หลายเดือนก่อน

    Athalle evan kammi aaaye. Kammi aakan ulla ella qualification undu kinareshine

  • @sajvideospresents3215
    @sajvideospresents3215 3 หลายเดือนก่อน +4

    Shyam ഒരു desent journalist ആണെന്ന് സത്യം പറയുമ്പോൾ തന്നെ അറിയാം

    • @shafeekhabdulla4208
      @shafeekhabdulla4208 2 หลายเดือนก่อน +2

      Athe. Ivanaaraanennu thirichariyaan ivante samsaaram thanne mathi.

    • @sajvideospresents3215
      @sajvideospresents3215 2 หลายเดือนก่อน

      @@shafeekhabdulla4208 മുന്‍ sfi നേതാവ് ആണ്

  • @dileeptg5142
    @dileeptg5142 3 หลายเดือนก่อน

    Kit started by Nikesh and copied by Pinu

  • @tradegq8014
    @tradegq8014 3 หลายเดือนก่อน +1

    ഹൈഡ്രോളിയെ വറത്ത് കോരി

    • @arunvalsan1907
      @arunvalsan1907 2 หลายเดือนก่อน

      AYAALUDEY CHANNEL KAANAAN MALAYALIKAL MOTHAMUNDU...AARKKUM INTERVIEW KODUKKAATHA SUCHITHRA MOHANLAL VAREY AA CHANNELIL MANASSU THURANNU ENJOY CHEYTHU INTERVIEW KODUTHU

  • @nandanant9178
    @nandanant9178 3 หลายเดือนก่อน

    ഇവൻ കുറ്റമാണോ കമ്മികളോട് ഇത്ര സ്നേഹം

  • @വനത്തിൽകയറിയസങ്കരജാതി
    @വനത്തിൽകയറിയസങ്കരജാതി 2 หลายเดือนก่อน

    ഇവരൊക്കെ ആരാണോ എന്തോ 😂

  • @Sreerajmullappally
    @Sreerajmullappally 2 หลายเดือนก่อน

    Koda ulla vandi , thuuuu

  • @crazy34103
    @crazy34103 3 หลายเดือนก่อน

    Ikkanod nalla kushumbu undalle randalkum😂😂😂

  • @Onitsukatigermexico66
    @Onitsukatigermexico66 3 หลายเดือนก่อน

    Ayal parayan anuvadikku avatharakan edakku kayari idapedunnu.

  • @gn12494
    @gn12494 2 หลายเดือนก่อน

    Hydro oli😂

  • @Suran-jg4ue
    @Suran-jg4ue 2 หลายเดือนก่อน

    40 വണ്ടി ചെക്ക്

  • @aniljose8613
    @aniljose8613 2 หลายเดือนก่อน

    Who is Ikka?

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน

    Useless😊😊😊😊😊😊😊😊😊😊😊😊

  • @userajjsjs
    @userajjsjs 3 หลายเดือนก่อน

    Secretariat jeevanakarkk ane aa 5dys salary late aayath 😁😁

  • @girishlakshman3468
    @girishlakshman3468 2 หลายเดือนก่อน

    Aprentisukal😂😂😂

  • @thahirmediamax295
    @thahirmediamax295 2 หลายเดือนก่อน +2

    ഇന്ത്യവിഷൻ ഉള്ളപ്പോൾ വാട്സാപ്പ് ഉണ്ടായിരുന്നോ അവതാരകാ 😂
    2പേരുടെയും കുണുങ്ങിയുള്ള ചിരി,
    എന്താരസം 😮

  • @ajanto-bt2hf
    @ajanto-bt2hf 3 หลายเดือนก่อน

    Veena george ex reporter staff- minister
    Nikesh kumar ex reporter staff - umm ippo kittum minister position 😂
    Most probably motta arunkumar will get a cpm mla seat,appo nikesh aarayi

    • @arunvalsan1907
      @arunvalsan1907 2 หลายเดือนก่อน

      VEENA OKKEY INDIAVISIONUM, KAIRALIYIM AAYIRUNNU REPORTERIL VANNATHASYI KANDITTILLA

  • @us-vishnu
    @us-vishnu 3 หลายเดือนก่อน

    ലാസ്റ്റ് ശ്യാം പറഞ്ഞത സ്ഥാപനം ഏതാണ്

  • @snehavivek2294
    @snehavivek2294 2 หลายเดือนก่อน

    Who is this ikka

  • @asnaz2684055
    @asnaz2684055 2 หลายเดือนก่อน

    Eee shyam okay educated aayitum samsaaram motham vargeeyam

    • @arunvalsan1907
      @arunvalsan1907 2 หลายเดือนก่อน

      VERUTHEY ALLA EE INTERVIEW KODUKKUNNATHINU PAYMENT UNDU SCRIPTED INTERVIEW

  • @jinukrishnan3579
    @jinukrishnan3579 3 หลายเดือนก่อน

    ഹൈദ്രോളി ആണോ അതു