ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ |Early symptoms of Heart failure

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 284

  • @drdbetterlife
    @drdbetterlife  9 หลายเดือนก่อน +19

    Dr D Better Life
    Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @ajithau1272
      @ajithau1272 8 หลายเดือนก่อน

      😅😊😊😊😊😊😊😊😊😊

    • @ajithau1272
      @ajithau1272 8 หลายเดือนก่อน

      2:13 2:13 2:13 2:13

    • @Sooryaraj-sh6gs
      @Sooryaraj-sh6gs หลายเดือนก่อน

      😍😍😍yes

  • @aafyism3231
    @aafyism3231 9 หลายเดือนก่อน +255

    ചില ഡോക്ടേർസ് പറയുന്നത് കേട്ടാൽ തന്നെ ഇല്ലാത്തവർക്ക് പോലും Heart attack വരും.. പക്ഷെ ഈ ഡോക്ടർ എല്ലാം നല്ല രീതിയിൽ പറയുന്നു. റമ്പ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..

  • @sumajayadas8289
    @sumajayadas8289 9 หลายเดือนก่อน +36

    വലിയൊരു topic ഒട്ടും പേടിപ്പിക്കാതെ ഒരു ഇളം കാറ്റിന്റെ നേർമ്മയോടെ അത് നമ്മൾക്ക് പറഞ്ഞു തന്നു... Thank you so much sir

  • @noufalalambath2595
    @noufalalambath2595 9 หลายเดือนก่อน +13

    വീഡിയോ കാണുന്നവരുടെ important questions ന് മറുപടി കൊടുക്കാൻ ശ്രമിക്കുക 🙏

    • @seenathp266
      @seenathp266 8 หลายเดือนก่อน

      അതെ .

    • @MumthasNizam-bi7om
      @MumthasNizam-bi7om 6 หลายเดือนก่อน

      Athe sir reply ittal athellarkum upakaram aanu aanu

  • @Gulanvarkala
    @Gulanvarkala 9 หลายเดือนก่อน +9

    Doctor Puls check ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ വീഡിയോ pouse ചെയ്ത്. പൾസ് നോക്കിയത് ഞാൻ ഉൾപ്പെടെ എത്ര പേർ..

  • @myownvision6011
    @myownvision6011 9 หลายเดือนก่อน +6

    Thank u Dr: നടക്കുമ്പോൾ കിതപ്പിന് പകരം chest ഭാഗത്ത് ഭാരം പോലെ തോന്നുന്നത് എന്ത് കൊണ്ടാണ് - ശ്വാസം മുട്ടലില്ല - ഹൈപ്പോതൈറോയ്ഡ് ഉണ്ട് - അതിന്റെ ഭാഗമായി കൊളസ്ട്രോൾ കൂടിയിരുന്നു - ഇപ്പോ നോർമലാണ് - എന്നാലും നടക്കുമ്പോൾ നെഞ്ചിൽ കനം വെച്ചപോലെ തോന്നും - അത് കഴുത്ത് വരെ എത്തും

  • @abdussama49k
    @abdussama49k 9 หลายเดือนก่อน +7

    സർ, നല്ല വിവരണ०. സാധാരണക്കാരനു മനസ്സിലാവുന്നുണ്ടു...

  • @girijanair348
    @girijanair348 9 หลายเดือนก่อน +2

    Dr. Danish Salim നല്ല ഒരു Dr തന്നെ ആണ്, നന്നായി വിവരിക്കാൻ അറിയാം, ഞാൻ കൂടെ കൂടേ watch ചെയ്യാറുണ്ട്. ഞാൻ ഇന്ത്യക്ക് വെളിയിൽ ആണ്. Dr.ജോൺസൻ ഇതു കാണുമെന്നു കരുതുന്നു. Dr. J. ഓൺ ആൻഡ് ഓൺ, അവസാനമില്ല, എങ്ങും എത്തുകയുമില്ല . കോൺസൽറ്റേഷന് ചെല്ലാനായിരിക്കണം. 😌

  • @fathimaafffa5482
    @fathimaafffa5482 9 หลายเดือนก่อน +1

    ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സമാദാനം ആണ് ❤

  • @salmaaburiyas2551
    @salmaaburiyas2551 9 หลายเดือนก่อน +8

    Thank you Dr. Is there any relation between shoulder pain and heart disease??

  • @jyothib748
    @jyothib748 9 หลายเดือนก่อน +8

    Informative topic shared and well explained. Thanku and helpful to all for taking treatment in early stage and protect heart diseases., 👍👌💕

  • @austinjolly6220
    @austinjolly6220 9 หลายเดือนก่อน +3

    വീഡിയോ ഇനിയും ഇട്ടോ 100% സപ്പോർട്ട് ഉണ്ട്

  • @thankamramachandran9161
    @thankamramachandran9161 9 หลายเดือนก่อน +3

    ഡോക്ടർ. എന്റെ മോനു 2 പ്രാവശ്യം അറ്റാക്ക് വന്നു സ്റ്റണ്ട് ഇട്ടതാണ്. 10 വർഷം മുൻപ്. ഇന്നലെ ഫുൾ ചെക്കപ്പ് ചെയ്തു. കുഴപ്പമില്ല. ത്രെഡ് മില്ല് 10 മിനുട്ട് ചെയ്തു. അപ്പോൾ എന്റെ E c g yil cheriya വേരിയെഷൻ കണ്ടു. വലിയ വിഷമം ഒന്നും കാണുന്നില്ല. ഇപ്പോൾ. കാലിക്കറ്റിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ആണ്. എല്ലാം വീഡിയോസും കാണാറുണ്ട്. ഇന്നത്തെ കണ്ടപ്പോൾ ഡോക്ടർ കാലിക്കറ്റിൽ ഉണ്ടായിരുന്നുവെഗിൽ എന്നോർത്ത് പോയി. താങ്ക്സ് ഡോക്ടർ. 🙏🙏

    • @johnsr-sr111kz
      @johnsr-sr111kz 9 หลายเดือนก่อน

      Age ethra undu moonu🤔

  • @shajitha1189
    @shajitha1189 9 หลายเดือนก่อน +2

    Dr eniku aayichayil 4 dhivasamengilum nenju vedhanayum shwaasam edukkan budhimuttum varunnund appol nenjidippu koodi vannu Aake vepraalamavum .GERD prashnavum und ecg ecco troponin test ellaam normal 2021 l tmt test eduthittund ellaathum normalaanu.pinneed njaan gyastro dr kandu endoscopy eduthu vayarinullil tholi poyittund ennu paranju H.pylory normal bayopsy testil . Cronic inactive antral gystritis giemsa awaited .ennaanu ithendhaanu dr ithokke gyaasinte prashnam thanneyaano pls reply🙏

  • @sulochanarugma6945
    @sulochanarugma6945 9 หลายเดือนก่อน +4

    ഇടവിട്ട് ലോ ബിപി ഉണ്ടാകുന്നതിന്റെ കാരണം വീഡിയോ ചെയ്യുമോ dr പ്ലീസ്

  • @muneebashafi75
    @muneebashafi75 9 หลายเดือนก่อน +3

    Dr എനിക്ക് നെഞ്ചിന്റെ ഇടത് ഭാഗത്ത്‌ ശ്വാസം എടുക്കുമ്പോൾ കൊളുത്തിവലിക്കുന്ന പോലെ ഒരു വേദന ഇത്‌ ഗ്യാസ് ആണോ

  • @licymathew9352
    @licymathew9352 9 หลายเดือนก่อน +11

    Excellent health education

  • @AflahAflu-wk8ud
    @AflahAflu-wk8ud 9 หลายเดือนก่อน +1

    Covid start aaya timel e dr nte video enik orupaad aashwasam tannitnd

  • @scariavarghese5042
    @scariavarghese5042 9 หลายเดือนก่อน +7

    Thank you dear doctor for the informative vedeo ❤❤❤

  • @preethadominic9258
    @preethadominic9258 9 หลายเดือนก่อน +2

    Dear Sir , very good information. Good God bless you.Thank you so much.

  • @magnumopus537
    @magnumopus537 9 หลายเดือนก่อน +1

    Enik eppozhum bp low anu doctore.. 90,60 okke ullu.. bp koodan salt kooduthalayi use chythal pbm undo??? Age 29 ullu.. but 80 vayas aya alde athra energye ullu.. swasam edukkan polum entho valya bharicha pani poleya..
    .

  • @ammu78216
    @ammu78216 9 หลายเดือนก่อน +3

    Doctor njan Bangalore aanu.ivde allergy problem chila climate il palarkkum undu enikkum undu.enikku allergy kondu cheriya breathing problem vum wheezing polem varum.inhaler undu.ithu allergy alle.allergy kondu heartnu problem varumo .

  • @najeebshahul1133
    @najeebshahul1133 9 หลายเดือนก่อน +2

    ഡോക്ടറെ ഏത് blood test ആണ്, cancer രോഗത്തെ പറ്റി അറിയുന്നത്, ഒന്നും comment തരണേ

  • @salmabadusha4204
    @salmabadusha4204 9 หลายเดือนก่อน +3

    Doctorinte ore topicum valere prayojanam cheyyunnu ❤❤❤❤❤

  • @chalapuramskk6748
    @chalapuramskk6748 9 หลายเดือนก่อน +3

    Thak you Dr for the informations.regarding the symptoms visible before Heart faliures.Need of the hour for all.

  • @sathidevipm4645
    @sathidevipm4645 9 หลายเดือนก่อน +2

    Sathi Nambiar. Daivam deerghaiyussu tharatte

  • @Aseesom-n5i
    @Aseesom-n5i หลายเดือนก่อน

    ഹോസ്പിറ്റലിൽ പോയി പരിശോധന നടത്തിയ അനുഭൂതി❤️❤️💐

  • @shalykurian267
    @shalykurian267 9 หลายเดือนก่อน +5

    Good information doctor. Thank you.

  • @filimstory1995
    @filimstory1995 9 หลายเดือนก่อน +1

    Hi docter..... Antte ecco yil.. Trivial mr, tip mintly prolapse ennu kandu.... Ethine kurichu onnu parayumo 🙏🙏🙏

  • @observer4134
    @observer4134 9 หลายเดือนก่อน +6

    കോവിഡ് വാക്സിനടുത്തവരൊക്കെ, ബ്ലഡ് കട്ടി കൂടുന്നുണ്ടോ എന്ന് അറിയാൻ ബ്ലഡ് ചെക്ക് ചെയ്യാൻ പറയുന്നുണ്ടല്ലോ.. ഇതിൽ വല്ല കാര്യവും ഉണ്ടോ.. ഈ ടെസ്റ്റിന് ഏകദേശം എത്ര രൂപ ചെലവുണ്ട്.. ഇനി അഥവാ ബ്ലഡ് ചെക്ക് ചെയ്ത് ബ്ലഡിന് കട്ടി കൂടുതലാണെങ്കിൽ അതിനു മരുന്നുണ്ടോ.. അതോ ഹാർട്ട് രോഗികൾക്കൊക്കെ കുറിച്ച് കൊടുക്കുന്ന പോലുള്ള മരുന്നുകൾ തന്നെയായിരിക്കുമോ കുറിച്ചു തരുന്നത്..
    ഡോക്ടറുടെ ഉപദേശം പ്രതീക്ഷിക്കുന്നു.. 🙏

  • @mina.77-nd
    @mina.77-nd 9 หลายเดือนก่อน +4

    It's very clear vedio...👌👌. Allmighy Allah blessing you becoz u have a very merciful mind. This vedio is very necessary for all the peolpe especially me. If u have get enough time would u pls inform about pacemaker.Tjank you so much!!✨
    Takecare

  • @IND.5074
    @IND.5074 9 หลายเดือนก่อน +3

    ഒരുപാട് നന്ദി ഡോക്ടർ

  • @KrishnadasKonnodath
    @KrishnadasKonnodath 8 หลายเดือนก่อน

    എനിയ്ക്ക് 36വയസുണ്ട് ഡോക്ടർ..11വർഷം ഗൾഫിലാരുന്നു.. ഇപ്പോൾ നാട്ടിൽ വന്നിട്ട് 8മാസമായി..... കഴിഞ്ഞ 2വർഷത്തോളമായി നെഞ്ച് ഇടയ്ക്കിടെ വേദന, ഗ്യാസ് trouble, ഇടയ്ക്കിടെ വയറു വേദന എന്നിവ വരുന്നു.. Mng ടൈമിൽ നല്ല പോലെ ബോഡി pain, നെഞ്ചിന്റെ സെന്ററിൽ നല്ലപോലെ വേദന, എപ്പോഴും കിടക്കണം എന്ന് തോന്നും... ഡോക്ടറുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു...

  • @geethakumari771
    @geethakumari771 9 หลายเดือนก่อน

    Thanks. Valare useful. Enike e paranja ellam unde. Enne echo and ecg eduthu. Kuzhappam ellennu paranju. Thyroud nodules unde. Arinjilla. Stomach valuthayalum thyroid nodules undengilum swasam muttal kithappe undakumo.
    Thyroud nodules surgery cheythal pinnede varumo.

  • @Kavyag94
    @Kavyag94 9 หลายเดือนก่อน +6

    Hello Doctor, I have been diagnosed with severe small airway disease which Doctor says might progress to COPD by 40 years of age. I am 36 at the moment and using inhalers per prescription. My ECG is normal, have high cholesterol, low Vitamin D and HB when basic checkup was done. My question is I struggle to breathe at times. Feels like my lungs doesn’t fill enough when I breathe normally. So I take a breath through mouth or yawn intentionally. Also noticed that my heel or ankle starts paining when I walk more than usual, like for an hour or so continuously. It swells up slightly but goes down within a day. Whom should I consult and what do I need to get checked?

    • @MarieaPinkle
      @MarieaPinkle 9 หลายเดือนก่อน

      I'm also having the same issues, but I think it is because of vitaminD deficiency. I have severe headache, Joint pain. One of the doctors suggested vitD tab.

  • @user-nv3nl8uw1p
    @user-nv3nl8uw1p 9 หลายเดือนก่อน +1

    Drtharunna information valare nannayirunnu

  • @sumams8107
    @sumams8107 9 หลายเดือนก่อน +1

    Dr.ente left handil sholder nu thazhe heart edikkunnathupol undu. Enthanu ethinu karanam. Pls replay

  • @anoopraj6820
    @anoopraj6820 9 หลายเดือนก่อน +1

    Sir would you please say, .....
    (My mother taking tab amlong ,tab clopilet + atorva for a long time still continuing ), how can avoid it's complications by its long usage

  • @Mine-ff-t2l
    @Mine-ff-t2l 9 หลายเดือนก่อน

    ഡോക്ടർ njan 42 വയസുള്ള ലേഡി ആണ് എനിക്ക് കുറച്ചു നടക്കുമ്പോൾ തന്നെ കിതപ്പു varunnu അതുപോലെ ടേബിൾ ഇൽ തലവച്ചു ഇരുന്നു ഒറങ്ങാൻ ശ്രമിച്ചാൽ അപ്പൊ തന്നെ ചുമച്ചു ശ്വാസം മുട്ടി എണീക്കുന്നു ഇത് അത്യാവശ്യമായി ഡോക്ടറെ കാണണ്ട പ്രശ്നമാണോ.63കെജി weight

  • @NANI-jq7bp
    @NANI-jq7bp 9 หลายเดือนก่อน +3

    Doctor Herba life nde drinks nallathano. Oru video cheyyamo

    • @shaadiyamashood1143
      @shaadiyamashood1143 6 หลายเดือนก่อน

      kudikkaruth.ende fathernde kidney file aayn

  • @ashiksbabu8061
    @ashiksbabu8061 9 หลายเดือนก่อน

    Dr. Ente resting heart beat always in the range between 50 to 60. Barely goes up 60. ECG edukkumbo dr normal enna parayal ullu.. enthenkilum test cheyyendath undo?

  • @SR-mz4gy
    @SR-mz4gy 9 หลายเดือนก่อน +5

    Eath doctorneyaanu kaanendath...pkz rply..age 18 aahnu...vomit cheyaan thonaarund...kooduthalum morning...sheenam thonnarund mikkappozum...steps kerumbol kithappund....enthan cheyyendath

    • @neethujerin4676
      @neethujerin4676 9 หลายเดือนก่อน +1

      Cardiologist.

    • @piyaa3
      @piyaa3 9 หลายเดือนก่อน +1

      Check haemoglobin

  • @suchithramohan9925
    @suchithramohan9925 9 หลายเดือนก่อน +1

    Sir ente right shoulder tazhe aayit needle inject cheyyunna pole idakk oru pain vararund.athu entenkilum heart related ano.any blood test for that.
    in

  • @girijab551
    @girijab551 9 หลายเดือนก่อน +2

    Exercise cheyumbol kithappu undakunnu, athu heartinte problems akumo

  • @user-mz2uo4jd4j
    @user-mz2uo4jd4j 9 หลายเดือนก่อน +1

    Thanks dr very valuable information

  • @salimkeezhavoor9351
    @salimkeezhavoor9351 8 หลายเดือนก่อน

    Sir enik heart pumbing 45% anu pedikendathayitundo ipol bp 47/86, 50/90 anganeyokeya kanikkunnth problmundo sir

  • @sakkeertm2006
    @sakkeertm2006 9 หลายเดือนก่อน +2

    Preexitation syndrome enthanu , delta waves + explain cheyamo.

  • @laila7843
    @laila7843 9 หลายเดือนก่อน +2

    Allergic asthama ullavark heart problm undakumo?

  • @jordens7998
    @jordens7998 9 หลายเดือนก่อน +1

    God bless you doctor. You areso good and well explained

  • @ourchoices7064
    @ourchoices7064 9 หลายเดือนก่อน

    Hi Dr...nan chek chethappol 1 minit kondu 45 thavana adikkunnu
    Nan ente hand pidichutt chek cheythu ithu normally ok aano

  • @sindhusudhakar9536
    @sindhusudhakar9536 9 หลายเดือนก่อน +5

    നമസ്കാരം dr. 🙏🥰

  • @HaseenaAslam-ug9gu
    @HaseenaAslam-ug9gu 9 หลายเดือนก่อน

    Yende ummaum clopitab75 mg.cilicare+atorvasin+metropotol succinate extended kazhikkunnu.ecg veriation n paraunnu

  • @vijayalakshmism735
    @vijayalakshmism735 8 หลายเดือนก่อน

    Dr.ഞാൻ രണ്ടു പ്രാവശ്യം അറ്റാക്ക് വന്ന ഒരു patient ആണ്.ആദ്യത്തേത് 9വർഷവും ഇപ്പൊൾ ഈ Feb aanu.ഇപ്പൊൾ ബ്ലോക്ക് ഉള്ളത് കൊണ്ട് 2stend ഇട്ടിട്ടുണ്ട്. ruem.arthritisum ഉണ്ട്.വേദന കാരണം painkillarnte അമിത ഉപയോഗം കാരണം stend flow കുറഞ്ഞു എന്ന് Dr. പറയുന്നു.വേറെയും ബ്ലോക്ക് ഉണ്ട് മുത്തുകൾ പോലെ വിതറി കിടക്കുകയാണ്.flowകൂട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  • @mubeenak.m6946
    @mubeenak.m6946 9 หลายเดือนก่อน +6

    Vitamin D deficiency undenkil chest pain undakumo?

    • @trendycollections127
      @trendycollections127 9 หลายเดือนก่อน +1

      Enikum und

    • @mubeenak.m6946
      @mubeenak.m6946 9 หลายเดือนก่อน +1

      @@trendycollections127 chest pain or vitamin D deficiency?

    • @trendycollections127
      @trendycollections127 9 หลายเดือนก่อน +1

      @@mubeenak.m6946 Both, Chest pain due to Costochondritis aanu angane vitamin d nookiyapol kuravaanu, mikkavarkm same problem und

    • @Unknown-zo9kh
      @Unknown-zo9kh 9 หลายเดือนก่อน

      Jumping muscle undo ( hand, shoulder e.t. c)

    • @trendycollections127
      @trendycollections127 9 หลายเดือนก่อน

      @@Unknown-zo9kh Yes

  • @sethunath6267
    @sethunath6267 8 หลายเดือนก่อน

    Excellent presentation. Thanks.. Waiting for ur videos.🙏

  • @sudhacharekal7213
    @sudhacharekal7213 9 หลายเดือนก่อน +2

    Very valuable message Dr

  • @samitasajeevan2659
    @samitasajeevan2659 9 หลายเดือนก่อน +2

    Aortic Valve Sclerosis എന്ന് പറഞ്ഞാൽ എന്താണ് Dr, ഇത് serious problem ആണോ. Please reply. 🙏🙏

  • @aleenashaji580
    @aleenashaji580 9 หลายเดือนก่อน +2

    Thanks a lot Dr 👍👍👍👌🙏🙏🙏

  • @mskalim8409
    @mskalim8409 9 หลายเดือนก่อน

    Valare nannayi doctor 🙏🙏🙏🙏❤❤❤❤ethrayum arivu pakarnnu thannathinu

  • @aiswaryat6550
    @aiswaryat6550 8 หลายเดือนก่อน

    Dr plz replay ente husbandnu 38 age anu.1 year munp apical hcm kandu pedichu...mri eduthu oru problem ellatha place anu ennu doctor paraju...bp control tablet kazhikunudu..but E December 26nu pullikku chestil oru bharam pole thone kottayam medical collegil poyi ..blood testil attack kandu😢..etha angani doctore..husnte eco eduthu athil problem onnum ella...ellam pazhaya pole anu ennu paraju ecg ellam same anu....plz replay doctor...husu policeil anu so tensions und...😢😢

  • @shajuuthaliyaan4616
    @shajuuthaliyaan4616 9 หลายเดือนก่อน +1

    Very good information. .thank you sir...

  • @meerameera5887
    @meerameera5887 9 หลายเดือนก่อน

    Dr kalu orupadu neram thookiyittirunnal pathathinum kanamkalilum neeru kanunnathu enthanu?

  • @deepazachariah2904
    @deepazachariah2904 9 หลายเดือนก่อน +1

    Thank you dr for the information

  • @r4times.859
    @r4times.859 9 หลายเดือนก่อน +1

    നെഞ്ചില് നീര് ഉണ്ടായാൽ ഒരുപാട് ദിവസം വേദന നീണ്ട് നിൽക്കുമോ

  • @Navya-zq2zw
    @Navya-zq2zw 9 หลายเดือนก่อน

    Ente achanu 17 yr munne angioplasty kazhinju
    Eppo breath issue und
    Bp , ECG okke okk annu
    Athenthukindannu

  • @thattathilhouse3074
    @thattathilhouse3074 9 หลายเดือนก่อน

    Vitamin c നലിക്ക ജ്യൂസ് കുടിച്ചാൽ ലൂസ് motion ഉണ്ടാവുന്നു അത് kayich കുറച്ചു കഴിഞ്ഞാൽ പിന്നേ ഉണ്ടാവൂല എപ്പോഴും പുളിച്ചു തേട്ടൽ ഉണ്ടാവാറുണ്ട് pcod ഉണ്ട്

  • @presannasundaresh9777
    @presannasundaresh9777 4 หลายเดือนก่อน

    Doctor,. Good morning.can you give symptoms of stroke please

  • @ranisubaidha5157
    @ranisubaidha5157 9 หลายเดือนก่อน +2

    Great doctor thanks❤️🎉

  • @abdulgafoor1182
    @abdulgafoor1182 9 หลายเดือนก่อน

    Dear Doctor
    Kefir നെ കുറിച്ച് വീഡിയോ ചെയ്യുമോ?

  • @seenathp266
    @seenathp266 8 หลายเดือนก่อน

    Dr. എനിക്ക് 36 വയസ്സുണ്ട്. ഇപ്പോൾ heart. ന് hole ഉണ്ടെന്ന് പറയുന്നു.. 3 മത്തെ പ്രസവത്തിലാണ് അറിഞ്ഞത്.. മുകളിലെ രണ്ട് അറകൾക്കിടയിലാണ്..
    എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്...!

  • @garlickitchentales7485
    @garlickitchentales7485 9 หลายเดือนก่อน +3

    Thank you Doctor 💓

  • @user-qf4qt3rk9e
    @user-qf4qt3rk9e 9 หลายเดือนก่อน

    Hello Doctor, T. Clopilet, Atorva, continue cheyyano. ECG cheriya veriation ond. Fatiliver ond. Cholesterol ond

  • @prpkurup2599
    @prpkurup2599 9 หลายเดือนก่อน +2

    നമസ്കാരം dr 🙏

  • @pravadasabu8402
    @pravadasabu8402 9 หลายเดือนก่อน +2

    Thank you sir

  • @abdulnazir6339
    @abdulnazir6339 9 หลายเดือนก่อน

    ആസ്മയുടെ ശ്വാസം മുട്ടും ഇതും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാം, ഡോക്ടർ

  • @souparnikasiva3784
    @souparnikasiva3784 9 หลายเดือนก่อน

    Thyroid and heart problem ഒരു video ചെയ്യുമോ Sir?

  • @buslife4879
    @buslife4879 9 หลายเดือนก่อน +3

    ഡോക്ടർ കാൽപാദങ്ങളുടെ അടിയിൽ ആയിട്ട് കറുത്ത ഡോട്ടുകൾ കാണാറുണ്ട് എന്തായിരിക്കും ഡോക്ടർ അത്

  • @sujashaji762
    @sujashaji762 9 หลายเดือนก่อน +2

    Very informative , Thanks Dr.

  • @sujathas6519
    @sujathas6519 9 หลายเดือนก่อน +2

    Excellent presentation thank u so much sir

  • @jollygeorge2293
    @jollygeorge2293 9 หลายเดือนก่อน +1

    Ok clear aanu dr

  • @ashavimal7642
    @ashavimal7642 9 หลายเดือนก่อน +2

    Thank you sir...😊

  • @ayishathusajila9642
    @ayishathusajila9642 9 หลายเดือนก่อน

    Dr ddh ne patty parauooo ente mok 5 vayas aaay ddh nte surgery kazhinj ippozhum nadakan budhimutt anu njagal kannur anu mims hospital ninnanu cheythath

  • @joeljackson3544
    @joeljackson3544 9 หลายเดือนก่อน +1

    Good class thank yousir

  • @subhadranataraj6731
    @subhadranataraj6731 9 หลายเดือนก่อน +1

    Valuable advice sir

  • @ansakjomon1366
    @ansakjomon1366 28 วันที่ผ่านมา

    Good speach thanku doctor

  • @user-rc3tu5cv9g
    @user-rc3tu5cv9g 9 หลายเดือนก่อน +1

    Sir... എനിക്ക് എന്റ രോഗം സംബന്ധമായി consult ചെയ്യാൻ whats up : No തരുമോ ? ഞാൻ ശ്രമിച്ച കിട്ടിയില്ല ... English Medecine കഴിച്ചാൽ നിര് വരും .... 2 കാലിലും നീരുണ്ട് 100 kg ഉണ്ട്. ആയർവേദം തടി 5 Kg വരെ കൂട്ടും .. ക്ഷീണം കിതപ്പ് സദാ ഉറക്കം :

  • @niyazmohammad4519
    @niyazmohammad4519 9 หลายเดือนก่อน +1

    Thanks docter ... ❤

  • @nadiyamalu2547
    @nadiyamalu2547 9 หลายเดือนก่อน +2

    Good information sir🤲🤲🤲

  • @austinjolly6220
    @austinjolly6220 9 หลายเดือนก่อน

    Doctor polii ahnn thanks for the information. 100% share

  • @indiradevi9960
    @indiradevi9960 9 หลายเดือนก่อน

    ഇങ്ങനെയുള്ള പേഷ്യന്റിന്റെ exercice ആഹാരം പറയാമോ ഞാനൊരു ഹാർട്ട്‌ അറ്റാക്ക് വന്നിട്ടുണ്ട് ഷുഗർ പ്രഷർ കൊളെസ്ട്രോൾ ഇവ ഉണ്ട് നോർമലിൽ പോകുന്നു

  • @Fareedkassarote
    @Fareedkassarote 9 หลายเดือนก่อน

    എനിക്ക് ഗ്യാസ് പിടിക്കുന്നുണ്ട് അത് ഫുഡിൽ വരുന്നതാ എന്തെന്ന് എനിക്കറിയില്ല
    വെള്ളം കുടിക്കുമ്പോൾ അകത്തേക്ക് പോകുന്ന വാതിലാണ്അകത്തേക്ക് പോകുന്ന വാതിലാണ് പിന്നെ ഗ്യാസ് കുറച്ചു കുറവ്?????

  • @ashrafash9544
    @ashrafash9544 9 หลายเดือนก่อน

    Dr ude nalla arivukl

  • @Bindhuqueen
    @Bindhuqueen 9 หลายเดือนก่อน +2

    Thank u Dr ❤❤❤❤

  • @thomasvarghese8363
    @thomasvarghese8363 8 หลายเดือนก่อน

    Very very good information,i likeu

  • @technorove3670
    @technorove3670 9 หลายเดือนก่อน

    Dr.enik oxygente alavu kuravanu Appol flight cheyyan Padilla ennundo

  • @sabeniyas1625
    @sabeniyas1625 9 หลายเดือนก่อน +1

    Thankyou doctor

  • @Vincyav-tp8ct
    @Vincyav-tp8ct 8 หลายเดือนก่อน

    Yes doctor. Lv disfunction it was discovered by gasping stage.my ef.18

  • @fewminutesrecipes
    @fewminutesrecipes 9 หลายเดือนก่อน +1

    Thanks a lot 🥰

  • @jahafar3802
    @jahafar3802 9 หลายเดือนก่อน +2

    ലെങ്സിനെ പറ്റി പറയാമോ സർ.

  • @Telytalks
    @Telytalks 9 หลายเดือนก่อน

    Sir 2 yrs kayinna babiesn nabatti,biscuits,cream buiscuits,chocolates,kodkunnathine patti oru video cheyyuaa pls Valare usefull aakumaayirunnu ,nabatti,cream buiscuits Ithine Patti kooduthalayi parayane videoyil pls nte molk kodkunund veetukaarod parannit manassilakunilla

    • @aswathip833
      @aswathip833 9 หลายเดือนก่อน +1

      Strict aayit stand edukku veetukarod, cheriya kuttiyayalum muthirnnavar aayalum, biscuit, cream, sugar onnum nallathalla.