ഇനി ഒരു റോസ് ചെടിയും കരിഞ്ഞുപോകില്ല ഉറപ്പ്! Unknown facts about planting a Rose plant🌹

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2023
  • ചെടികൾ വാങ്ങനും വില വിവരം ചോദിച്ചു അറിയാനും ഈൗ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.) ചെങ്ങനൂർ ബോട്ടാനിക്കൽ ഗാർഡൻ mob: 9544912602
    #agriculture #farming #information #viral #rose #roseplantgrowingtips #flowers #flower

ความคิดเห็น • 171

  • @mohanasubrahmaniyt
    @mohanasubrahmaniyt 11 หลายเดือนก่อน +15

    നല്ല വ്യക്തി. നല്ല വിവരണമാണ് ഇങ്ങനെയാവണം

  • @miracleBigfamily
    @miracleBigfamily ปีที่แล้ว +86

    സൂപ്പർ ഇങ്ങനെ വേണം സത്യസന്ധമായി പറയേണ്ടത്🥰🥰🥰🥰 ഇഷ്ടമായി

  • @suseelachandrasekharanpill7452
    @suseelachandrasekharanpill7452 ปีที่แล้ว +3

    Valare upakara pradam. Thank you very much.

  • @deenammajohnson4881
    @deenammajohnson4881 ปีที่แล้ว +12

    വിശദമായി, നന്നായിട്ടു പറഞ്ഞു തന്നു, പക്ഷേ ഇതുപോലൊക്കെ ചെയ്യുവാൻ ആണ് പ്രയാസം. നല്ലൊരു class ആയിരുന്നു.

  • @apusakoroth7464
    @apusakoroth7464 5 หลายเดือนก่อน +5

    മനുഷ്യർക്ക് മനസ്സിലാവും വിധം വളരേ നന്നായി അവതരിപ്പിച്ചു പ്രത്യേകിച്ചും ജാടയില്ലാതെ ബോറടിപ്പിക്കാതെ !!!നന്ദി ബ്രോ❤🙏

  • @raihanathsaleem2969
    @raihanathsaleem2969 ปีที่แล้ว +23

    സാർ അടിപൊളി ഇത്രയും വിശദമായി ആരുംതന്നെ ഇതുവരെ പറഞ്ഞു തന്നില്ല 👍🏻👍🏻👍🏻 ഒരുപാട് നന്ദിയുണ്ട് സാർ

  • @user-jp4qi8ns3p
    @user-jp4qi8ns3p 8 หลายเดือนก่อน +4

    Nalla rasakaramaya arivanu excellent 👌👌👌👌👌❤❤❤❤

  • @princyjoseph2002
    @princyjoseph2002 11 หลายเดือนก่อน +2

    Adipolivery good explanation

  • @chithraks620
    @chithraks620 ปีที่แล้ว +8

    VERY GOOD EXPLANATION 👍 THANK YOU 🙏🙏

  • @honey-sw8vr
    @honey-sw8vr 7 หลายเดือนก่อน +1

    Super thelivulla oru explain.

  • @Aniestrials031
    @Aniestrials031 ปีที่แล้ว +4

    Nice sharing 👍👌

  • @JothikaRanjith
    @JothikaRanjith 4 หลายเดือนก่อน +2

    സൂപ്പർ എത്ര നന്നയി പറഞ്ഞു തന്നു 🙏❤

  • @minalma7857
    @minalma7857 11 หลายเดือนก่อน +2

    Super adipoli

  • @mithunpk4934
    @mithunpk4934 7 หลายเดือนก่อน +4

    Very useful video. Excellent straight forward explanation.👌👌👌 I was in search of such video for a long time. Thank you 😍👍👍👍

  • @mersyabl5609
    @mersyabl5609 9 หลายเดือนก่อน +3

    നല്ല ക്ലാസ്സ്‌ thanks

  • @saraswathys9308
    @saraswathys9308 ปีที่แล้ว +29

    🙏🏻you tube നോക്കുമ്പോൾ 'മനസ്സിലായോ' യുടെ വീഡിയോ കണ്ടാൽ അത് ആദ്യം കാണും. ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ തോട്ടത്തിൽ പോകണം എന്ന് വളരെ നാൾ ആയി ആഗ്രഹിക്കുന്നു. ചെങ്ങന്നൂർ വഴിപോകുമ്പോൾ ഒക്കെ ഓർക്കും. നന്നായി ഇരിക്കട്ടെ 🙏🏻

  • @ashathomas4863
    @ashathomas4863 5 หลายเดือนก่อน +2

    Super, 👍 Thanks chetta

  • @lillikuttycherian442
    @lillikuttycherian442 10 หลายเดือนก่อน +2

    Nalla class🎉🎉

  • @sreelathas1771
    @sreelathas1771 9 หลายเดือนก่อน +4

    Simple straightforward person ❤

  • @jayasreem.s.3994
    @jayasreem.s.3994 5 หลายเดือนก่อน +3

    👍 Great

  • @nitishnair89
    @nitishnair89 ปีที่แล้ว +2

    Thanks for the information

  • @lillythomas7206
    @lillythomas7206 10 หลายเดือนก่อน +3

    അടിപൊളി👌

  • @user-lm3yp9cb6b
    @user-lm3yp9cb6b 3 หลายเดือนก่อน +1

    Nishkalankanaya chettan daivam kude undavatte❤❤❤❤prarthana oppam undavum.

  • @raicheldaniel9586
    @raicheldaniel9586 5 หลายเดือนก่อน +2

    Thank you so much... good class .... God bless you.......

  • @annsoni2448
    @annsoni2448 10 หลายเดือนก่อน +3

    Awesome collections👌👌👌

  • @jayapillaivs7158
    @jayapillaivs7158 11 หลายเดือนก่อน +3

    Super presentation thanks

  • @sheelasrecipee
    @sheelasrecipee 4 หลายเดือนก่อน +2

    Super video👍🏻💕

  • @anitamohan6211
    @anitamohan6211 5 หลายเดือนก่อน +2

    Well explained. Thank you🙏

  • @user-yw4vv1kf7u
    @user-yw4vv1kf7u ปีที่แล้ว +1

    സൂപ്പർ

  • @syamrajendran8910
    @syamrajendran8910 5 หลายเดือนก่อน +3

    ഞാനും വാങ്ങി കുറെ ഉണക്കി കളഞ്ഞു, പിന്നീട് തമിഴ് നാട്ടിലുള്ള ഒരു നഴ്സറിചേട്ടൻ കാര്യങ്ങൾ പറഞ്ഞു തന്നു, ഇപ്പൊ എനിക്കു 21 ചെടി ഉണ്ട് എല്ലാത്തിലും നിറയെ പൂവാണ് ചെടി നല്ല ഹെൽത്തിയും ആണ്

    • @ramluasraf5799
      @ramluasraf5799 5 หลายเดือนก่อน

      ഇത് പോലെ ആണോ

    • @ramluasraf5799
      @ramluasraf5799 5 หลายเดือนก่อน +1

      പറഞ്ഞു തരോ

    • @sivadam757
      @sivadam757 5 หลายเดือนก่อน

      എങ്ങനെയാണ്?

  • @fahadiyariyaz7476
    @fahadiyariyaz7476 11 หลายเดือนก่อน +2

    Good explanation nice

  • @gayathrivishualmediagopaku170
    @gayathrivishualmediagopaku170 ปีที่แล้ว +6

    Good

  • @devika229
    @devika229 ปีที่แล้ว +3

    ഇപ്പോൾ മാത്രം മനസിലായത് 👌👌👌

  • @AdhwaidhSS
    @AdhwaidhSS ปีที่แล้ว +1

    Super chettai

  • @reenadsouza6259
    @reenadsouza6259 9 หลายเดือนก่อน +2

    Good sir ,,thank you

  • @user-jp4qi8ns3p
    @user-jp4qi8ns3p 8 หลายเดือนก่อน +2

    Excellent information 🎉🎉❤❤

  • @jessyk5145
    @jessyk5145 8 หลายเดือนก่อน +2

    very good information 👍

  • @user-rt9jw4ch3t
    @user-rt9jw4ch3t 7 หลายเดือนก่อน

    നല്ല ചേട്ടൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @subaidabeevi7199
    @subaidabeevi7199 ปีที่แล้ว +4

    കൊള്ളാം നന്നായിട്ടുണ്ട് വിവരണം, ഇത് പോലെ ചെയ്യാൻ ശ്രമിക്കും

  • @chichoooo5
    @chichoooo5 ปีที่แล้ว +9

    Super presentation...thanks for sharing.

  • @ajithak2235
    @ajithak2235 11 หลายเดือนก่อน +3

    ഇതുപോലെ ആരും പറഞ്ഞിട്ടില്ല.ഇനിയും തുടങ്ങാംഇതുപോലെ പറഞ്ഞു തരണം എഗിലെ വാങ്ങിക്കാന് തോന്നു.

  • @tituschacko2473
    @tituschacko2473 10 หลายเดือนก่อน +3

    എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടു എന്നു എണ്ണമില്ല😊

  • @thahiraa3455
    @thahiraa3455 ปีที่แล้ว +1

    കറക്റ്റ് ചേട്ടാ ഇപ്പൊ പിടികിട്ടി 👌👌👌

  • @Pkd.99
    @Pkd.99 11 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഒരു രക്ഷേം ഇല്ല....🎉🎉🎉🎉🎉🎉🎉

  • @josephsusan8993
    @josephsusan8993 ปีที่แล้ว +9

    Very good information. Thank you

  • @minimolmv418
    @minimolmv418 ปีที่แล้ว +2

    Super

  • @rajeevv2265
    @rajeevv2265 ปีที่แล้ว +1

    Super 💯

  • @ushakunjan4258
    @ushakunjan4258 ปีที่แล้ว +2

    Very.Good❤

  • @Sobhana.D
    @Sobhana.D ปีที่แล้ว +16

    ഭംഗിയായി അവതരിപ്പിച്ചു 👌👍♥️👍

  • @bini_bharathan
    @bini_bharathan ปีที่แล้ว +17

    കാപ്പിപ്പൊടിയച്ചന്റെ ശബ്ദവും സംസാര ശൈലിയും 🥰🥰.
    മികച്ച വിവരണം

  • @josephjohn9560
    @josephjohn9560 5 หลายเดือนก่อน +1

    Thankyou

  • @bhargavivariyath8417
    @bhargavivariyath8417 ปีที่แล้ว +15

    വളരെ ഉപകാരപ്രദമായ വീഡിയോ❤❤

  • @renjithvr8703
    @renjithvr8703 11 หลายเดือนก่อน +1

    Nice🥰👍

  • @AZ-ni7zh
    @AZ-ni7zh 2 หลายเดือนก่อน

    Well explained thanks

  • @minimnambiar8946
    @minimnambiar8946 5 หลายเดือนก่อน

    സന്തോഷം

  • @bijithapb2375
    @bijithapb2375 4 หลายเดือนก่อน

    താങ്ക്യൂ യു ഹാപ്പിയായി

  • @aneesh2181
    @aneesh2181 7 หลายเดือนก่อน

    Very good

  • @shayinasherief7388
    @shayinasherief7388 ปีที่แล้ว +2

    Super video👍

  • @girijadevikrishnan6652
    @girijadevikrishnan6652 10 หลายเดือนก่อน +2

    👍👍👍

  • @ancyjacob6686
    @ancyjacob6686 ปีที่แล้ว

    Ellam nashtamanu bro.

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 10 หลายเดือนก่อน +2

    👍

  • @sreemonsreemon4111
    @sreemonsreemon4111 ปีที่แล้ว +3

  • @sabu.ddavood2541
    @sabu.ddavood2541 ปีที่แล้ว +1

    ❤️❤️👍

  • @HappyFamily-ds3xp
    @HappyFamily-ds3xp 10 หลายเดือนก่อน +1

    👌👌👌👌

  • @reshnanp8606
    @reshnanp8606 ปีที่แล้ว +2

    Good information 👍👍👍

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +2

    Very nice information thanks 🙏👍

  • @thomassebastian4987
    @thomassebastian4987 9 หลายเดือนก่อน

    Chettananna sare

  • @user-qs3nm1wo4m
    @user-qs3nm1wo4m 9 หลายเดือนก่อน

    👍👏

  • @lathagopinath4544
    @lathagopinath4544 11 หลายเดือนก่อน +2

    Very nice information . Thank you .

  • @Rejani341
    @Rejani341 ปีที่แล้ว +1

    റോസാ നല്ല വീഡിയോ 🌹🌹🌹🌹🌹

  • @user-qr2qr7oc9j
    @user-qr2qr7oc9j 11 หลายเดือนก่อน +1

    Athuparayathirikanokkoolla.karanamellarkumariyamkallatharampavamjanagalapattikum

  • @ashithashiyas2464
    @ashithashiyas2464 11 หลายเดือนก่อน +1

    Rasavalangal ithraum alavil kodukalle chedi nashichupokum

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj ปีที่แล้ว +1

    Eyaluorupadagedikathu

  • @ArjunArjun-ek1sy
    @ArjunArjun-ek1sy ปีที่แล้ว +2

    Pesticide name parayoummo

  • @bincybenny6723
    @bincybenny6723 5 หลายเดือนก่อน

    ❤🎉

  • @theannuskitchen4723
    @theannuskitchen4723 ปีที่แล้ว +1

    Suuuuuppppeeerrrr

  • @user-kc6dk4ge4r
    @user-kc6dk4ge4r 8 หลายเดือนก่อน

    Etheviyanekittuka

  • @bindukanthi8100
    @bindukanthi8100 ปีที่แล้ว

    Tonike. Enthanu

  • @amminipaul9071
    @amminipaul9071 10 หลายเดือนก่อน +2

    ഇതെല്ലാം ഒന്ന് ലിസ്റ്റ് ആയി കൂടി.ഇട്ടാൽ സൗകര്യം ആയിരികം

  • @sheelathomas8374
    @sheelathomas8374 ปีที่แล้ว +3

    Tonik te name enthane

  • @staras4839
    @staras4839 10 หลายเดือนก่อน +1

    Nadan rose kittumo

  • @LifeLessons-gr4hw
    @LifeLessons-gr4hw ปีที่แล้ว +6

    ചേട്ടൻ്റെ കത്തി മുനയിൽ കിടന്നു പിടയുന്ന കുഞ്ഞാട് 😂😂

  • @junaidabacker2438
    @junaidabacker2438 ปีที่แล้ว +2

    Valiyamanasulla chettan 🤝👍🏻👍🏻

  • @vidyavathinandanan5596
    @vidyavathinandanan5596 9 หลายเดือนก่อน

    Honest n sincere

  • @raicheldaniel9586
    @raicheldaniel9586 5 หลายเดือนก่อน

    Where is this nursery .,?

  • @user-qr2qr7oc9j
    @user-qr2qr7oc9j 11 หลายเดือนก่อน

    Neescooliithupolaninnitundo

  • @ragaroopamspecials1254
    @ragaroopamspecials1254 6 หลายเดือนก่อน

    ഇ നഴ്സറി എ വിടെയാണ് സ്ഥലം ഒന്ന് വന്നു കാണാനാണ് ഞാൻ വാങ്ങി യ റോസായുടെ വില കേട്ടാൽ സർഞെട്ടും കുറച്ചു ചെടികൾ വാങ്ങണം

  • @nandanashaji73
    @nandanashaji73 ปีที่แล้ว +5

    എന്റെ റോസാ കളുടെ മൊട്ടാണ് കരിയുന്നത്

  • @asnas2191
    @asnas2191 ปีที่แล้ว

    ചകിരി ചോറ് ഇടാമോ. റോസയിൽ

  • @harifanajeeb9280
    @harifanajeeb9280 6 หลายเดือนก่อน

    ഒരു ചട്ടി മണ്ണിന് എത്ര കുമ്മായം എടുക്കേണ്ടത്

  • @sandhyamanusandhya6179
    @sandhyamanusandhya6179 ปีที่แล้ว +2

    Njn kure rosinte stem pidipichu leafum vannu pinne pettennu karinjupokunnu athinu entha cheyya

    • @Aachigarden123
      @Aachigarden123 ปีที่แล้ว +2

      ഓവർ വെള്ളം കഴിക്കരുത് ചെടിയുടെ ചുവട് അനങ്ങാൻ പാടില്ല സ്പ്രെയർ കൊണ്ട് വെള്ളം സ്പ്രേ ചെയ്താൽ മതിയാവും

  • @manjupaulose8704
    @manjupaulose8704 9 หลายเดือนก่อน

    ഈ പരുപാടി എനിക്ക് ഇഷ്ട്ടമായി 🤣🤣🤣

    • @rmariabasil4080
      @rmariabasil4080 3 หลายเดือนก่อน

      പരിപാടി😊

  • @geethakumari771
    @geethakumari771 8 หลายเดือนก่อน

    Correct. Jan rose vangi maduthu

  • @user-fw2qq4pw5l
    @user-fw2qq4pw5l 11 หลายเดือนก่อน

    നിങ്ങളുടെ ഗാർഡൻ എവിടെയാണ് സ്ഥലം

  • @ancyjoy4415
    @ancyjoy4415 ปีที่แล้ว +5

    Ee nursery evideyanu

  • @Noushida978
    @Noushida978 6 หลายเดือนก่อน +1

    ഇത് എവിടെയാ സ്ഥലം

  • @jiswinjoseph1290
    @jiswinjoseph1290 หลายเดือนก่อน

    മൊട്ടു കരിച്ചിലിന് എന്താ കൊടുക്കേണ്ടത് പേരെന്താ??

  • @everydaygreen8572
    @everydaygreen8572 ปีที่แล้ว +1

    ഇത്രയും കഷ്ടപ്പെടേണ്ട ചേട്ടാ. Chattikkadiyil odu nirathi athinu mukalil kariyilayittu mannum manalum mix cheythu chedi nattal mathi. Ethu chediyum nannayittu valarum.

  • @dottymarydasan3535
    @dottymarydasan3535 ปีที่แล้ว

    Chattikku entha vila

  • @MrJz94
    @MrJz94 5 วันที่ผ่านมา

    ഇതൊന്നുമില്ലാതെ വീട്ടിൽ റോസ നട്ടു പൂത്തുലഞ്ഞു നിക്കുന്ന ലെ ഞാൻ 😮😮😮🤔🤔🤔