ലോറി ലൈഫ് മനീഷിന് പറ്റിയതല്ല. താങ്കള്‍ പഴയ പോലെ solo യാത്രകളും ആതിരയുമായും യാത്ര ചെയ്യൂ. ആ യാത്രകളാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു പഴയ Subscriberude അഭിപ്രായമാണ്
നിങ്ങള് മുൻപത്തെ പോലെ ഏതെങ്കിലും തമിഴ്നാട് കണ്ടെയ്നർ വണ്ടിയിൽ കയറ്....... കോട്ടയത്തെ പ്രമുഖ യുട്യൂബ് ലോറിക്കാരുടെ അടുത്ത് പോയി ജോലി ചോദിച്ച് നാണം കെടാൻ നിൽക്കേണ്ട നേരെ തമിഴ്നാട്ടിലേക്ക് പോ മനീഷേ
ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ ❤
മൊത്തത്തിൽ വലിയ പ്രതീക്ഷയില്ല 😋😋
ഹായ് നമസ്കാരം കൊല്ലംകോട് കാണാം
First time seeing
Best wishes
Beautiful congratulations hj
Thanks
കൊല്ലങ്കോട് കാഴ്ചകൾ പോരട്ടെ 🥰
നടപടി സൂപ്പർ ആണല്ലോ നല്ല സൂപ്പർ ഭംഗിയുണ്ട് നല്ല കാണാമല്ലോ
നിങളുടെ വീഡിയോയും പിന്നെ 8 മണിക്കുള്ള അത്താഴവും...❤❤❤അതൊക്കെ ഒരു കാലം.
ഇതൊരു പുതിയ തുടക്കം ആകട്ടെ all the best
സന്തോഷം. Waiting for new episode. 👍👍
അമ്മയും ആയുള്ള ഒരു വീഡിയോ ചെയ്യൂ bro അമ്മയെ കണ്ടിട്ട് ഒരുപാട് ആയി.
വീഡിയോ ചെയ്യുക❤ നല്ലതേ വരു. ചില പ്രതിസന്ധികളൊക്കെ വരും. അതി ജീവിക്കാൻ കഴിയട്ടെ ...
ട്രെയിന്‍ യാത്രകള്‍ ചെയ്യുന്ന വീഡിയോകള്‍ ഇടണെ നിങ്ങള്‍ രണ്ടാളും നല്ല അവതരണം ആണ്
കുറെ നാളായിട്ട് വീഡിയോ കണ്ടിട്ട് ❤
Jeevitham ennaal ingane okke aanu ellaam oru nimitham pole munnottu pokukayullu ...eppozhum postive aayi happy aayi munnottu pokuka...all blessings ❤❤
Brother you're back ❤
വിട് കൊള്ളാം സൂപ്പർ.സ്‌ഥലവും കൊള്ളാം വാടക എത്രയാ
കൊല്ലെ ങ്കോട് വളരെ മനോഹരമായ സ്ഥലമാണ്
We too shall shift from Bangalore to our native Palakkad.But,what about shops,medical facilities, library etc? Online shopping is possible there?
Everything will be fine Manishetta Let this be a new beginning
😍പുതിയ നാട്
കൊല്ലങ്കോട് 😍
സൂപ്പർ
ഈ വീടിന്റെ രണ്ടാമത്തെ വീടാ എന്റെ 😊
ഡെയ്സി കൊല്ലം ആണ് വീട് പാലക്കാട് എനിക്ക് ഒരുപാട് ഇഷ്ടം ആണ് പോകാൻ അറിയില്ല പരിചയം ഇല്ല
ലോറി ലൈഫ് മനീഷിന് പറ്റിയതല്ല. താങ്കള്‍ പഴയ പോലെ solo യാത്രകളും ആതിരയുമായും യാത്ര ചെയ്യൂ. ആ യാത്രകളാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു പഴയ Subscriberude അഭിപ്രായമാണ്
Yes
Yes ഇപ്പൊൾ പുള്ളിയുടെ വീഡിയോസ് അങ്ങനെ കാണാറില്ല
Ok super video god bless you good luck thanks bro
❤❤❤❤❤❤❤❤all the best bro❤❤❤❤
Bro ningal happy aayi jeevikkuka Enikku swantham aayi veedilla so god bless you
All the best..Yellam nereyavattte..... Aa vandikku vendi yethra kashtapettu...
നിങ്ങൾ വീഡിയോയും മായി മുന്നോട്ട് പോക്കോളും ഏതു വീഡിയേ ഇട്ടാലും നമ്മളും കാണും❤❤
നമസ്കാരം 🙏👍❤️🌹
Congratulations🎉
കൊല്ലംകോട് എവിടെയാ bro?
പെട്ടു അല്ലെ മച്ചാനെ
വണ്ടി ആർക്കും വേണ്ടാതെ കിടന്നപ്പോ ഒരാളും ഇല്ലാരുന്നു
നല്ലതിന് ആയിരിക്കും
നല്ലതിന് വേണ്ടി കാത്തിരിക്കുക
ബ്രോ കൊല്ലംകോട് ഏത് സ്ഥലത്താ എൻറെ വീടിൻറെ അടുത്ത് നിന്ന് 10 കിലോമീറ്റർ ഉള്ളൂ
കുറെ നാളായി കണ്ടിട്ട്🥰🥰🥰
Happy to see you.lorry or no lorry,we just want to see both of you in TH-cam.😊😊😊😊
Amma evide
നിങ്ങളുടെ വീഡിയോ അവതരണം നല്ല രസമാണ് എന്നും നല്ലതു വരട്ടെ❤❤😂😂
Wish you all the best 🙏
Every thing is coming good way, God bless
All the best ,new home new life
സൂപ്പർ 👌
Good luck ❤️👍
All the best ❤❤
All the very best wishes
എവിടെയായിരുന്നു കാണാൻ ഇല്ലാരുന്നല്ലോ
God Bless...
KL ലേക്ക് registration മാറ്റി തരുമോ?
Be patient with the time...be in perseverance manner life is still very beautiful ..go ahead ❤🎉
Ellam sheriyakum.....
കൊല്ലങ്കോട് എവിടെ
Nice
Full support
ബ്രോ കാലിലെ അസുഖം എല്ലാം മാറിയോ
Pwoli man, 🔥
Hi Maneesh & Athira 🎉🎉🎉
Angane manish Oru achan Akan pokunnu ❤. Nigalkkum Oru swantham veedu akatte daivam anugrahikkum daily video idu broo nigalkkum raksha pedande
Kollengode evideyaaa irikinnn
@@parasf6015 near pallakadu.. One more is there in Tamil Nadu near after parasala
വണ്ടി എവിടെ
தம்பி you tube is part income.. what is your main income... please tell me..
Paalakkaadinte remote área video cheyyu...adtha sthalamaakumbol valiya exp illaathe work cheyyaam🎉
Adipoli
❤❤❤🎉🎉 super house 🏠
Nice 👍
Ettimanoor pattithanath vandy orumasamayitt chumma kidakkuvarunnalo bro
കൊല്ലങ്കോട് പൊളി ആണ് maneeshe
Prayers
ഈ കൊല്ലങ്കോട് കേരളം എന്ന് പേരേ ഉള്ളു ആകെ മൊത്തത്തിൽ ഒരു തമിൾ നാട് കൾച്ചർ ആണ് 😅
Best wishes for a good future 🎉😂
ഏറ്റുമാനൂർ വണ്ടി കിടക്കുന്നത് കണ്ടു
Ano😍💖
enthokke kanichittum onnu reksha pedunillalo bro 😢😢😢
🤩🤩
വീണ്ടും വരാം
ഈ വീ ടി ന് എന്താ വാടക ബ്രോ
Where are you Man 😊
മനീഷയെ എൻറെ നാട്ടിലേക്ക് സ്വാഗതം
Rent എത്രയാ
Lorry kodukunnathu sangadam thonunnu cheta... Trayambaka miss yu 😭
വൈക്കം കിടക്കുന്നത് ആണോ നിങ്ങളുടെ വണ്ടി..??
എവിടെ ആയിരുന്നു കാണുന്നില്ല
എന്താണ് മനീഷേ കാണുന്നില്ലല്ലോ, ഞങ്ങളെ ഒക്കെ മറന്നോ
👍👍👍
Too big house for a micro family
Poli poli ❤
പാലക്കാടൻ മല നല്ല മല
Rent ethra??
❤❤❤❤❤❤❤
നിങ്ങളുടെ solo യാത്രകൾ ആണ് നല്ലത്, ആദ്യം സാമ്പത്തികഭദ്രതക്ക് വേണംമുൻഗണന. ലോറി യാത്രകൾ പിന്നീട് ആയാലും നന്ന്... 🙏🏼
Tent അടിച്ച് cooking ചെയ്യ് എല്ലാം ശെരിയാകും
❤
aha adipoli...❤✌
👍
പുത്തേത്ത് ട്രാവൽസുമായി ബന്ധപ്പെടുക നിങ്ങൾക്ക് ഉപകാരമുണ്ടാവും
നല്ല ബെസ്റ്റ് ടീംസ് ആണ്... ഈ ലോറി തൊഴിലാളികൾ ഇന്ന് ഇത്രക്ക് നശിക്കാൻ ഉള്ള പ്രധാന കാരണം അവർ ആണ്
🌹🙏
🎉
👌👌
😍
Video not come
നിങ്ങള് മുൻപത്തെ പോലെ ഏതെങ്കിലും തമിഴ്നാട് കണ്ടെയ്നർ വണ്ടിയിൽ കയറ്.......
കോട്ടയത്തെ പ്രമുഖ യുട്യൂബ് ലോറിക്കാരുടെ അടുത്ത് പോയി ജോലി ചോദിച്ച് നാണം കെടാൻ നിൽക്കേണ്ട നേരെ തമിഴ്നാട്ടിലേക്ക് പോ മനീഷേ
💛💛💛💛💛💛💛💛💛