How to raise hen in a profitable way? | ലാഭകരമായ രീതിയില്‍ നാടന്‍ കോഴികളെ എങ്ങനെ വളര്‍ത്താം?

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 324

  • @NILAGARDENS
    @NILAGARDENS 4 ปีที่แล้ว +7

    ചേട്ടൻ്റെ ചില കോഴികൾ തനി നാടനാണ് കൂടുതലും സങ്കരയിനം കോഴികളാണ്

  • @vijithviswa9832
    @vijithviswa9832 4 ปีที่แล้ว +20

    പേരുകൾ ഒകെ ഈ ചേട്ടൻ തന്നെ ഇട്ടതാണ്.. താടി കോഴി തൊപ്പി കോഴി മുള്ളൻ കോഴി എല്ലാം ഒരു കോഴിയിൽ തന്നെ ഉണ്ടാകും..

  • @jishajaison5503
    @jishajaison5503 4 ปีที่แล้ว +4

    Presentation super.

  • @petlover1254
    @petlover1254 10 หลายเดือนก่อน +2

    Kootil adachu valarthiyal ithengane naadan aakum? Thurannu vidu bro

  • @Petsgallery2.0
    @Petsgallery2.0 3 ปีที่แล้ว +1

    Good Good. 👌👌👌💐🌷💐

  • @gadirajumuralikrishnamraju3017
    @gadirajumuralikrishnamraju3017 5 ปีที่แล้ว +3

    Nice farming sir

  • @ambikajayaprakash8989
    @ambikajayaprakash8989 5 ปีที่แล้ว +4

    Podikalude koode calcium ennatha ettathennu parayamo

    • @OrganicKeralam
      @OrganicKeralam  5 ปีที่แล้ว

      Videoyil parayunnund .chunnambu anu cherunnathu ennu

  • @7sariga
    @7sariga 2 ปีที่แล้ว +1

    ഞാൻ എന്റെ 10 bv 380 കോഴികളെ മുട്ട ഇടാൻ തുടങ്ങിയത് മുതൽ അഴിച്ചു വിട്ട് വളർത്തുന്നു മിക്ക ദിവസവും 8 മുതൽ 10 മുട്ട കിട്ടും രാവിലെ കുറച്ചു ലയർ മാഷ് കൊടുക്കുന്നു ഇപ്പോൾ ഒരു വർഷം ആകാൻ പോകുന്നു

  • @Neeranjanam_farm
    @Neeranjanam_farm 5 ปีที่แล้ว +73

    ചേട്ടാ.. നാടൻ കോഴി എന്ന് വെച്ചാൽ നമ്മുടെ വീട്ട് മുറ്റത്ത് വഴി കൊത്തിപിറക്കി നടക്കുന്നതാണ്, അതിനെ ഒരിക്കലും cage കളിൽ തുറന്ന് വിടാതെ ഇട്ട് വളർത്തണ്ടതല്ല, ഇങ്ങനെ ഇട്ട് വളർത്താൻ ആയിരുന്നെങ്കിൽ താങ്കൾക്ക് Bv38 അല്ലെങ്കിൽ fancy വെല്ലേം നോക്കാമായിരുന്നു, തുറന്ന് വിടാൻ സ്ഥലപ്രശ്നം ആണെങ്കിൽ ടെറസ്സിൽ മുകളിൽ നെറ്റ് ഇട്ട് വളർത്തായിരുന്നില്ലെ...
    ഒരുക്കലും നാടൻ കോഴികളെ cage sistym വളർത്തുന്നത് ശരിയല്ല, എവിടെയും അങ്ങനെ കണ്ടിട്ടില്ല, നാടൻ കോഴികളെ സ്നേഹിക്കുന്നതും വളർത്തുന്നവരുടേം ഒരു കൂട്ടായ്മ ഞങ്ങൾക്ക് ഉള്ളതാണ് ആർക്കും തന്നെ അങ്ങീകരിക്കാൻ കഴിയുന്നതും അല്ല ഈ കാണിച്ചിരിക്കുന്നത്.. പരമാവധി അത്ങ്ങളെ തുറന്ന് വിടുക അല്ലാതെ കുറേ കൂട്ടിൽ കെട്ടി ഇട്ടല്ല വളർത്തേണ്ടത്..
    ചേട്ടൻ പറയുന്ന പോലെ കാലാവസ്ഥയെ പ്രതികൂലിക്കണം എങ്കിലും രോഗപ്രതിരോധ ശേഷി കൂട്ടണം എങ്കിലും അവയെ തുറന്ന് വിട്ട് തന്നെ വളർത്തണം അല്ലാതെ കുറേ റെഡിമെയ്ഡ് തീറ്റയും കൊടുത്ത് ബ്രോയിലർ കോഴി വളർത്തുന്ന പോലെ വളർത്താൻ ഉള്ളതല്ല നാടൻ കോഴികൾ, ഈ you tube തന്നെ കയറി നോക്കിയാൽ കാണാം നല്ല രീതിയിൽ നാടൻ കോഴികളെ വളർത്തുന്ന ആളുകളെ അവർ പറയുന്ന അറിവുകളും...

    • @Neeranjanam_farm
      @Neeranjanam_farm 5 ปีที่แล้ว

      @@anversha9617 yes bro

    • @jaicedavis6618
      @jaicedavis6618 5 ปีที่แล้ว

      Satyam

    • @sayum4394
      @sayum4394 5 ปีที่แล้ว

      സത്യം

    • @gamingwithblind7542
      @gamingwithblind7542 5 ปีที่แล้ว +8

      Nandhu, neeranjanam, നാട്ടിൽ തുറന്നിട്ട്‌ കോഴിയെ വളർത്താൻ പറ്റാത്ത അവസ്ഥയാണ് പട്ടികൾ പിടിച്ചു തിന്നുന്നു

    • @jaicedavis6618
      @jaicedavis6618 5 ปีที่แล้ว +1

      @@gamingwithblind7542 athum Satyam aanu....

  • @subinappuz7015
    @subinappuz7015 4 ปีที่แล้ว +1

    Nice

  • @jincyjose.v4149
    @jincyjose.v4149 4 ปีที่แล้ว +1

    Good, 👍👍

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 2 ปีที่แล้ว

    Thani nadan kozhi high demand.pl keep it up

  • @Shibinrajsb7485
    @Shibinrajsb7485 4 ปีที่แล้ว

    Good video

  • @dinoopappu3848
    @dinoopappu3848 4 ปีที่แล้ว +1

    Chettan thiruvali evidaa onne paranje tharummo plzz

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Adhehathinte number descriptionil koduthitundu. Nerittu vilichu chodikavunathanu.

  • @aleenaansu9538
    @aleenaansu9538 4 ปีที่แล้ว

    Kottayam thevideyegylum kittumo???

  • @gamingwithblind7542
    @gamingwithblind7542 5 ปีที่แล้ว +1

    ചേട്ടന് അഭിനന്ദനങ്ങൾ

    • @abubaker8866
      @abubaker8866 2 ปีที่แล้ว

      ന്നാടൻ കോഴികളെ ആർക്കും വേണ്ട മമാത്രം മതി

  • @rafeeque-o4g
    @rafeeque-o4g 5 ปีที่แล้ว +2

    സൂപ്പർ ആയിരുന്നു

  • @petlover1254
    @petlover1254 10 หลายเดือนก่อน +1

    Adachitu valarthoyal kozhi thooval kothi thinnum🙄🙄🙄

  • @basheerppbasheer1681
    @basheerppbasheer1681 5 ปีที่แล้ว +2

    സൂപ്പർ

  • @SajuNayanam
    @SajuNayanam 4 ปีที่แล้ว +1

    വാക്സിനെപ്പറ്റി പറയുമോ

  • @satmaap5363
    @satmaap5363 5 ปีที่แล้ว +2

    എന്റെ അടുത്ത് മൂന്നു നാടൻ പിടക്കോഴിയും ഒരു പൂവൻ കോഴിയും ഉണ്ട് പിടക്കോഴികളൊന്നും പൊരുതാകുന്നില്ല എന്ത് kondaanath

    • @dixonxavier2155
      @dixonxavier2155 5 ปีที่แล้ว +2

      പോരുന്നുന്നില്ലെങ്കിൽ അത് നാടൻ ആകാൻ സാധ്യത ഇല്ല.

    • @riyazcm6207
      @riyazcm6207 4 ปีที่แล้ว

      തമിഴ്നാട് സേലം കൊഴിയായിരിക്കും

    • @gopikagopika2185
      @gopikagopika2185 4 ปีที่แล้ว

      Nadan kozhi cross ayirikkum

  • @farisfarmer6213
    @farisfarmer6213 4 ปีที่แล้ว +2

    Njan povarund aalde kayyinn kozhiye medichitumund ente naatukaran adipoli aaan

  • @abdulkader-ep6vr
    @abdulkader-ep6vr 5 ปีที่แล้ว +1

    Super

  • @jayaramc7055
    @jayaramc7055 4 ปีที่แล้ว +1

    Phonenabar. Tarumo

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Number descriptionil koduthitundu..

  • @rasheedrashy1825
    @rasheedrashy1825 4 ปีที่แล้ว +1

    15.10 kanunna koodinu atrayanu cost??

  • @neehasvlogs1684
    @neehasvlogs1684 3 ปีที่แล้ว

    Edhinte name andha foodinte

  • @gmuhammedgous6981
    @gmuhammedgous6981 2 ปีที่แล้ว

    Nadan koi teeta kaikunnilla marnn paryu

  • @ahammedkutty7424
    @ahammedkutty7424 5 ปีที่แล้ว +5

    Bv 380ക്ക് വേണ്ടി ഉണ്ടാക്കിയ cage ആയിരിക്കും

  • @sivanandank4125
    @sivanandank4125 5 ปีที่แล้ว +2

    ചേട്ടാ സൂപ്പർ, അസുഖവും മരുന്നും ഒന്നും പറഞ്ഞില്ല. കോഴിക് കഫക്കെട്ട് /കുറുകൽ അതിനു എന്തു ചയ്യാമെന്നു പറയാമോ????

  • @farhanfarhan-tp1tq
    @farhanfarhan-tp1tq 5 ปีที่แล้ว

    naadan kozhikke kozhitheetta kodutthaal ada irikkumoa udan thanne Ripley cheyyuka

    • @fahabbish
      @fahabbish 5 ปีที่แล้ว

      farhan farhan illa

  • @JijinVJ
    @JijinVJ 5 ปีที่แล้ว +1

    What is the blue color on the nose

  • @anuragtv9260
    @anuragtv9260 5 ปีที่แล้ว +4

    Kozhiyude mookil Entha ketti vachirikunnath

    • @OrganicKeralam
      @OrganicKeralam  5 ปีที่แล้ว +2

      Tammil kothu koodathirikanulla clip anu

    • @md.faheem
      @md.faheem 5 ปีที่แล้ว

      A aa entha vila

  • @TheNihalnishad
    @TheNihalnishad 5 ปีที่แล้ว +44

    കോഴിക്ക് ആടിനേക്കൾ വില

    • @vishnuks1466
      @vishnuks1466 5 ปีที่แล้ว +8

      Eniku 1200 rupak aadu tharo

    • @raheemvlogs9652
      @raheemvlogs9652 4 ปีที่แล้ว +3

      1200 രൂപ കോഴിക്കോ

  • @jibinmathew2394
    @jibinmathew2394 5 ปีที่แล้ว +1

    Kozhiye azhichu vittu valarthanam ennu nirbandham undo kudinullil thanne valarthiyal mathiyo

    • @Kichuzlife
      @Kichuzlife 5 ปีที่แล้ว

      Apol kai tetta kooduthal akum bro.. Azhichu vittal adhinu venda kure karygal naturally kittum

    • @OrganicKeralam
      @OrganicKeralam  5 ปีที่แล้ว +1

      Azhichu vittu valartunathanu koodutal nallathu

    • @anversha9617
      @anversha9617 5 ปีที่แล้ว

      Adachitall kuyappamillaa but ingane cheiyaruth vshalamaya kood venam

  • @aswathy1235
    @aswathy1235 4 ปีที่แล้ว

    Engne adach valathiyal Mutta ulpadnm kurayilea

  • @Krishnakc-nd1qy
    @Krishnakc-nd1qy 3 ปีที่แล้ว

    നാടൻ കോഴികൾ ഉണ്ട്.. പക്ഷെ മാർക്കറ്റിംഗ് ഒരു idea ഇല്ല... Adutha കടയിൽ ചോദിച്ചപ്പോൾ ആർക്കും വേണ്ട.. പാലക്കാട്‌ -മണ്ണാർക്കാട് ആണ്.. ആവശ്യം ഉള്ളവർ reply തരണേ.. മണ്ണാർക്കാട് ഉള്ളവരുണ്ടേൽ... ഡെലിവറി ചെയ്യാൻ ഇപ്പോൾ പ്രയാസം ഉണ്ട്.. ആവശ്യക്കാർ nerittu വന്നാൽ ഉപകാരം... 1 kg ഇപ്പോൾ എന്ത് rate ആണുള്ളത്..

  • @afsalm4824
    @afsalm4824 5 ปีที่แล้ว

    Supet macha

  • @manafmanu161
    @manafmanu161 4 ปีที่แล้ว +10

    എന്ത് വിലയാണ് ബായ് 🤔🤔🤔

  • @moideenkamal2089
    @moideenkamal2089 5 ปีที่แล้ว +1

    Ithupolulla koodil ninn mutta ittaal kooyikkal thaane kothipottiknn athinenthaann cheyyuka

  • @suhaibsha8316
    @suhaibsha8316 5 ปีที่แล้ว +8

    നമ്മൾ കഷ്ട്ടപെട്ടു വീഡിയോസ് ചെയ്തിട്ടും ആരും കാണാൻ ഇല്ല

    • @EPPANS
      @EPPANS 5 ปีที่แล้ว

      Upagaramulath cheyooo
      Profit pracheechikaruth

    • @fahabbish
      @fahabbish 5 ปีที่แล้ว

      Udaayipp videos alle full

    • @gn8036
      @gn8036 4 ปีที่แล้ว

      @@fahabbish ,😂😂

  • @riyasok8114
    @riyasok8114 5 ปีที่แล้ว +1

    Superrr

  • @bibinbabu8660
    @bibinbabu8660 4 ปีที่แล้ว

    Chettan endhothina e pavagale jayililittano valarthune
    Vere panivello nokk

  • @stage6577
    @stage6577 5 ปีที่แล้ว +1

    Egg incubator avashyakkar undo

    • @jaseeludheenck9496
      @jaseeludheenck9496 4 ปีที่แล้ว

      Rate atray avum 50 viriyunna capacity ullatinu

  • @vijisureshbabu737
    @vijisureshbabu737 4 ปีที่แล้ว

    Kunnamkulam അടുത്ത് ആരെങ്കിലും ഇതുപോലെ കോഴി valarthunundo.

  • @kabeerth1622
    @kabeerth1622 4 ปีที่แล้ว +1

    👍

  • @3m3m10
    @3m3m10 5 ปีที่แล้ว +1

    Pulikuru podi evide kittum

  • @mishabskill3969
    @mishabskill3969 4 ปีที่แล้ว +7

    കോഴിയെ ഇങ്ങനെ വേദനിപ്പിക്കല്ലേ വലിച്ചെടുക്കുന്നത് കാണുബോ സങ്കടമായി പ്പോയി

  • @petsvog6548
    @petsvog6548 4 ปีที่แล้ว

    Ed thani nadan kozhi alla but ayichu valarthunnumilla nadan alla urapp

  • @muhammedhusainhusain484
    @muhammedhusainhusain484 5 ปีที่แล้ว +1

    Inqubator evadanna kittuka onn paranj tharaamoo athra Rs varum

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +5

    നാടൻ കോഴിയെ അഴിച്ചുവിട്ടു വളർത്തുന്നവയല്ലേ?

  • @nitheeshdevarajan5798
    @nitheeshdevarajan5798 5 ปีที่แล้ว

    കൊല്ലം ജില്ലയിൽ എവിടെ കിട്ടും നാടൻ കോഴികൾ .

  • @shrishahegde4343
    @shrishahegde4343 5 ปีที่แล้ว +1

    is transportation available to Mangalore

  • @habeebrahman7026
    @habeebrahman7026 4 ปีที่แล้ว +8

    തന്റെ കോഴിവാങ്ങാനുള ഭാഗൃം യൂസഫലിക്കും അംബാനി മാർക്കും മാത്രമേ കഴിയൂ അത്രയും വിലക്കുറവാണല്ലോ കോഴിയറുപ്പനാണല്ലേ

  • @azeezjamal
    @azeezjamal 5 ปีที่แล้ว +14

    ഈ സാധു പറയുന്നത് കേട്ട് ദയവു ചെയ്തു ആരും തന്നെ കോഴിവളർത്തൽ പരിപാടിക്ക് ഇറങ്ങരുത് ,ഇദ്ദേഹം പറയുന്ന വിലയൊന്നും ഒരു സ്ഥലത്തും കിട്ടില്ല ഇറച്ചി ആവശ്യത്തിന് കോഴിയെ കൊടുത്താൽ 150 മുതൽ 180 വരെയാണ് കിലോയ്ക്ക് വില ലഭിക്കുക മുട്ടക്ക് ആണെങ്കിൽ 6 മുതൽ 7 വരെയും

    • @khalidmunsi5153
      @khalidmunsi5153 5 ปีที่แล้ว +6

      നീ നിന്റെ പണി നോക്ക് നാട്ടിൽ തോനെ എണ്ണം ഉണ്ട് ഇങ്ങനെ ഒരു പണിയും എടുക്കുകയും ഇല്ല മറ്റുള്ളരെ കൊണ്ട് എടുപ്പിക്കുകയും ഇല്ല കഷ്ട്ടം തന്നെ എന്ത് ഒരു പണിക്കും അതിന്റെ റിസ്ക് ഉണ്ട് ആ റിസ്ക് എടുക്കാൻ തെയ്യാർ ആണെങ്കിൽ എല്ലാം വിജയിക്കും

    • @vijithviswa9832
      @vijithviswa9832 4 ปีที่แล้ว +3

      നാടൻ മുട്ട 15 രൂപ ഉണ്ട്

    • @muhammedpkkunhappu1093
      @muhammedpkkunhappu1093 4 ปีที่แล้ว +1

      180 നാടൻ കോഴി ഉണ്ട കിൽ ആവശ്യമുണ്ട് എത്ര യും എടുക്കും

    • @riyazcm6207
      @riyazcm6207 4 ปีที่แล้ว +2

      ഞാൻ കാസർഗോഡ് ഇവിടെ നാടൻ കോഴിക്കു one kg 350 or 400 രൂപ വരെ ലഭിക്കുന്നു ... വെറുതെ 180 രൂപ എന്ന് പറഞ് തളല്ലേ ..

  • @suhailbabu4738
    @suhailbabu4738 4 ปีที่แล้ว

    Pls kondakt nomper

  • @rjkl2856
    @rjkl2856 5 ปีที่แล้ว +2

    Kozhi vasantha vannu ente 15 nadan Kozhi
    Chathu eni as kootil
    Enthenkilum marunnu
    Thalikkano

    • @martinjoseph1998
      @martinjoseph1998 5 ปีที่แล้ว

      Onn fire burning chyunath nallatha... Oola vellathum kathich nallapole kuutil kattanam

  • @samadalingal8530
    @samadalingal8530 5 ปีที่แล้ว +5

    കിഞ്ചന കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ. ഈ ചേട്ടന്റെ കോഴി വളർത്താനുള്ള അറിവ് നല്ലത് തന്നെ. കാൽസ്യം കടയിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ ചുണ്ണാമ്പ് ഇട്ട് കൊടുക്കുന്നു. കുറച്ചു അടക്കയും പുകയിലയും വെറ്റിലയും കൂടി ഇടിച്ചു പരുവപ്പെടുത്തി ഈ ചേട്ടൻ കോഴികൾക്ക് കൊടുക്കുമോ ആവോ?.

  • @sreeram9033
    @sreeram9033 3 ปีที่แล้ว +1

    60 കോഴി ടെ വില 1200 ...സൂപ്പർ നിങ്ങള് പാലക്കാട് വരൂ ജോഡി 600 രൂപക്കെ ഞാൻ തരാം കോഴി

    • @petlover1254
      @petlover1254 10 หลายเดือนก่อน

      Enik tharo

  • @salamsalamolavattur2347
    @salamsalamolavattur2347 4 ปีที่แล้ว +18

    വില വളരെ കുറവാണ് കുറച്ചു കൂടി കൂട്ടണം

    • @rajulyaseen7346
      @rajulyaseen7346 ปีที่แล้ว

      Crct

    • @rajulyaseen7346
      @rajulyaseen7346 ปีที่แล้ว

      🤣🤣

    • @saleemkt6913
      @saleemkt6913 6 หลายเดือนก่อน

      Venegi.vangichaa.mathi.nammea.nannakkaan.alla.ayaall..ith.thudangiyath🎉

  • @mohammediqbal5632
    @mohammediqbal5632 4 ปีที่แล้ว +3

    ഇയാളുടെ അടുത്ത് പോയി സമയം നഷ്ട്ടപ്പെടുത്തൺട...
    ആദൃ० കോഴിയെ വാങ്ങു० എന്ന് ഉറപ്പ് കൊടുക്കണം.... കാഷു० കാട്ടികൊട്ക്കണ०.
    വില കൂടുതലും...
    പുള്ളി എന്തോ സംഭവമാണെന്നാണ് പുള്ളിയുടെ ധാരണ..
    ഇത് എന്റ്റെ അനുഭവ०

  • @sp.nair.3535
    @sp.nair.3535 ปีที่แล้ว

    Rough ayitu pidikunu kozhikale😢

  • @mufimusthafa4228
    @mufimusthafa4228 4 ปีที่แล้ว

    Hi

  • @greendreams2048
    @greendreams2048 5 ปีที่แล้ว +6

    നാടൻ കോഴിയെ ഇങ്ങനെ cage ഇൽ വളർത്താൻ സാധ്യമാണോ??

    • @OrganicKeralam
      @OrganicKeralam  5 ปีที่แล้ว +4

      CONTACT SASIKUMAR- 9400341114

    • @riyazcm6207
      @riyazcm6207 4 ปีที่แล้ว +1

      സാധ്യമാണ് ഞാനും വളർത്തുന്നുണ്ട് പക്ഷെ ഒന്നുണ്ട് നല്ല രീതിയിൽ മെഡിസിനൊക്കെ കൊടുക്കേണ്ടി വെരും അല്ലെങ്കിൽ ചത്തു പോകും ...പുറത്തു ഇളക്കി വിട്ട് പോറ്റുന്നതിന് അതിന്റെ ആവശ്യമില്ല പുല്ലൊക്കെ തിന്നുന്നത് കൊണ്ട് അതിന് ആവശ്യമായ മെഡിസിൻ അതിൽ നിന്നും ലഭിക്കും

    • @khadeejakhasim
      @khadeejakhasim 4 ปีที่แล้ว +1

      @@riyazcm6207 ഒന്ന് പറഞ്ഞു തരുമോ, കൂടിനെ കുറിച്ച് ഒക്കെ

    • @riyazcm6207
      @riyazcm6207 4 ปีที่แล้ว

      Khadeeja. Khasim 9895713555

  • @sreejitkumar7226
    @sreejitkumar7226 5 ปีที่แล้ว +3

    മുഴുവൻ വെള്ള നിറമുള്ള കോഴി ഏതു ഇനം ആണ്?

    • @ihsan6135
      @ihsan6135 5 ปีที่แล้ว

      ബ്രോയിലർ

    • @sreejitkumar7226
      @sreejitkumar7226 5 ปีที่แล้ว

      വിഡിയോയിൽ കാണുന്ന വെള്ള കോഴി ബ്രൊഇലെർ ആണോ?

    • @ihsan6135
      @ihsan6135 5 ปีที่แล้ว +1

      @@sreejitkumar7226 പൊന്നാര ചെങ്ങായി ഞാൻ തമാശ പറഞ്ഞതാ ath ഏതോ അട്ടപ്പാടി കോഴി ആആ

    • @OrganicKeralam
      @OrganicKeralam  5 ปีที่แล้ว

      Itu Attapadi Kozhi anu

  • @MPMMEDIAMPM
    @MPMMEDIAMPM 5 ปีที่แล้ว +1

    👍👍👍

  • @geethamohan9933
    @geethamohan9933 5 ปีที่แล้ว

    Oru kiloku 350 roopayo..odukathe thallal

  • @muhammadrafeeq4354
    @muhammadrafeeq4354 4 ปีที่แล้ว +1

    Toppikk pagaram taadi appo mujahidanalle

  • @rahman7540
    @rahman7540 5 ปีที่แล้ว +20

    ആര് വാങ്ങും ഈ കൊള്ള വിലക്ക്?

    • @sajanr4026
      @sajanr4026 5 ปีที่แล้ว +1

      THEEVETTIKOLLA

    • @miniabraham2104
      @miniabraham2104 5 ปีที่แล้ว +6

      Nadan kozhik athrem vilayund

    • @AllinOne-bf1lu
      @AllinOne-bf1lu 5 ปีที่แล้ว +4

      നാടൻ കോഴിയെ പറ്റി അറിയാത്തത്‌ കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്‌😊

  • @watsupstatus6518
    @watsupstatus6518 4 ปีที่แล้ว +1

    kozhikodil vila valare kurava

  • @finufidu9182
    @finufidu9182 4 ปีที่แล้ว +1

    കോഴി പേൻ പോകാൻ വഴി ഉണ്ടോ.

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.

    • @തരിയത്പേരമക്കൾ
      @തരിയത്പേരമക്കൾ 4 ปีที่แล้ว

      മെഡിക്കൽ ഷോപ്പിൽ നിന്നും ക്ലിയർ എന്ന മരുന്നു വാങ്ങി വെള്ളത്തിൽ ലയിപ്പിച്ച് തലയൊഴിച്ചുള്ള ശരീരഭാഗങ്ങൾ 10 സെക്കന്റ് മുക്കുക കോഴി പേൻ മാറി കിട്ടും. അനുഭവം

  • @jijinramatheru2445
    @jijinramatheru2445 4 ปีที่แล้ว +1

    കോഴി തിറ്റ ഓക്കേ കൊടുത്തു കോഴിയെ വളർത്തിയിട്ട് ഒരു കാരൃവും ഇല്ല കോഴി തിറ്റ കൊടുക്കാതെ വളർത്തിയാൽ തൂക്കം വളരെ കുറവ് ആയിരിക്കും അപ്പോൾ പൈസ കുറച്ചു മാത്രമേ കിട്ടൂ

    • @mohammedshumaizmohammedshu1954
      @mohammedshumaizmohammedshu1954 4 ปีที่แล้ว

      Ath jeevikal thanne ath ningalk paranhal mansilavilla veetil nadan Mutta kittum kozhi kunnungal labikum nalla rasaman ok

    • @jijinramatheru2445
      @jijinramatheru2445 4 ปีที่แล้ว +1

      @@mohammedshumaizmohammedshu1954 ങേ എന്തൊരു താമശ

    • @mohammedshumaizmohammedshu1954
      @mohammedshumaizmohammedshu1954 4 ปีที่แล้ว

      Enthu thamasha

    • @jijinramatheru2445
      @jijinramatheru2445 4 ปีที่แล้ว

      @@mohammedshumaizmohammedshu1954 ,😳😳😳😳

    • @mohammedshumaizmohammedshu1954
      @mohammedshumaizmohammedshu1954 4 ปีที่แล้ว

      @@jijinramatheru2445 hhh😍😍😍😍😆😆😅😄😄😃😃😂😉😉😚😍😘😗🤔😥😥🙄🙄😶😑😐😙😚🙂🤗😇🤔😗😍😍😋😉😀😁😄😆😆😗😮😯😪😫😓🤕😢😤😞😞😲🤓😛😌🤕😭😤😦😧😨😨😩😬😰😱👾😼😻😹😸😺🤖🤖👺💀

  • @malabarkzmsuppliers5079
    @malabarkzmsuppliers5079 4 ปีที่แล้ว

    കോഴി ഇടുന്നത് സ്വർണ്ണം ആണോ

  • @sayoojkaliyathan60
    @sayoojkaliyathan60 5 ปีที่แล้ว +1

    👌

  • @ameerkameer7053
    @ameerkameer7053 4 ปีที่แล้ว +1

    Napar pllz

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Number added in the description. Please check the description

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ 4 ปีที่แล้ว +1

    ഇതിന്റെ എല്ലാം കുടലിന് പകരം സ്വർണ ചെയിൻ ആണ് തോന്നുന്നു വയറിൽ ഉള്ളത്

  • @kusumammoni6417
    @kusumammoni6417 ปีที่แล้ว

    അതിനോട് ഇത്തിരി ദയ കാട്ടു അല്പം പോലും ദയ ഇല്ലാത്ത പെരുമാറ്റം ജീവികളോട് ക്രൂരമായി പെരുമാറാതെ അല്പം മനുഷ്യത്വം കാട്ടുക

  • @hafizrahman5655
    @hafizrahman5655 5 ปีที่แล้ว +7

    കോഴി സ്വർണ്ണം കൊണ്ടുള്ളതാണോ ?

    • @rinuraj3244
      @rinuraj3244 5 ปีที่แล้ว +5

      Valarthi nokku apol ariyam. Naadan kozhiyokke 1year mukalil prayam aayalum thookkam undavilla apol kiloykku 150 rs okke vittal valarthunnavarkku muthal aavilla, porathe nalla naadan kozhi curry vachu nokku kodukkunna paisa muthalanu...

    • @ihsan6135
      @ihsan6135 5 ปีที่แล้ว

      എടാ chengaye 800രൂപയെ ഒരു നടൻ chevalinu

  • @harisharis4781
    @harisharis4781 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ?

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @riyazcm6207
    @riyazcm6207 4 ปีที่แล้ว

    ചേട്ടൻ പറയാത്ത ഒന്നുണ്ട് നല്ല രീതിയിൽ മെഡിസിനൊക്കെ കൊടുക്കേണ്ടി വെരും അല്ലെങ്കിൽ ചത്തു പോകും ...പുറത്തു ഇളക്കി വിട്ട് പോറ്റുന്നതിന് അതിന്റെ ആവശ്യമില്ല പുല്ലൊക്കെ തിന്നുന്നത് കൊണ്ട് അതിന് ആവശ്യമായ മെഡിസിൻ അതിൽ നിന്നും ലഭിക്കും

  • @farisfari7879
    @farisfari7879 4 ปีที่แล้ว +3

    കോഴി വളർത്തൽ 100% നഷ്ടമുള്ള പരിപാടിയാണ്, കോഴിത്തീറ്റക്ക് വില കൂടുതലാണ്

  • @askme1969
    @askme1969 5 ปีที่แล้ว +1

    Phone no തന്നില്ലല്ലോ

  • @anoopc7507
    @anoopc7507 5 ปีที่แล้ว

    Hai

  • @ibrahimktmelmuri6479
    @ibrahimktmelmuri6479 4 ปีที่แล้ว

    കൊത്ത് മുട്ടകൾ ഉണ്ടോ

  • @tamannah578
    @tamannah578 4 ปีที่แล้ว +1

    Idh evdeen number onn theroo

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Number descriptionil koduthitundu.

  • @TheMediaPlus
    @TheMediaPlus 5 ปีที่แล้ว +14

    ഇയാൾ കൊള്ള ക്കാരൻ ആണോ... എന്തൊരു വില..

    • @rithikarithu850
      @rithikarithu850 5 ปีที่แล้ว +1

      Almas Systems vila reasonable aanu

    • @shameerkbm7902
      @shameerkbm7902 5 ปีที่แล้ว

      Too coastly , we got pair 600

    • @deepesvr1956
      @deepesvr1956 5 ปีที่แล้ว +2

      പ്രത്യാക ഇനങ്ങൾ തനിമയോടെ സൂക്ഷിച്ചാൽ ,അതിനു വില കൂടും ,Inter breed പാടില്ല ,, മോഹവില കിട്ടും ,ഞങ്ങളുടെ നാട്ടിൽ ഇതിനേക്കാൾ വില കിട്ടും ,,, ഇറച്ചിക്കാണെങ്കിൽ പോയി ബ്രോയിലർ വാങ്ങി തിന്നു, ചവർ വിലയ്ക്ക് കിട്ടും

  • @kunhimoideen8849
    @kunhimoideen8849 5 ปีที่แล้ว +2

    നാടൻ കോഴി വളർത്തുന്ന മലപ്പുറം മഞ്ചേരിയിലുള്ള ശ ഷി കുമാറിന്റെ നമ്പർ ഒന്ന് തരാമോ?

  • @Rafeeusman
    @Rafeeusman 5 ปีที่แล้ว +12

    ഒടുക്കത്തെ വിലയാണ് എല്ലാത്തിനും

    • @abdurahimmoulavi2306
      @abdurahimmoulavi2306 5 ปีที่แล้ว

      Rafee Usman yes he is a bright business mon

    • @jeevankavilpvjeevankavilpv8994
      @jeevankavilpvjeevankavilpv8994 5 ปีที่แล้ว +4

      നാടൻ കോഴിക്ക് വില കൂടുതലാണ്. കേരളത്തിൽ സെയിൽ കുറവായിരിക്കും. കേരളീയനു പറ്റിയത് ബ്രോയിലറാ. ഇന്ത്യയിൽ കേരളമൊഴികെ എല്ലാ സംസ്ഥാനത്തിലും നാടൻ ഉൽപന്നങ്ങൾക്ക് വിലയുമുണ്ട് ഡിമാന്റ് മുണ്ട്.

    • @mfamfa45
      @mfamfa45 5 ปีที่แล้ว

      M

    • @njoylife2323
      @njoylife2323 5 ปีที่แล้ว

      അതെ ഞാൻ ഒക്കെ ഇവിടെ 200 ഒക്കെ ഇട്ട വിൽക്കുന്ന....

    • @anishvijayan6155
      @anishvijayan6155 4 ปีที่แล้ว +1

      @@njoylife2323 കോഴിയെ കൊടുക്കാൻ undo

  • @akshaykrishna.m9054
    @akshaykrishna.m9054 4 ปีที่แล้ว +1

    ഇത് നാടൻ കോഴി അല്ല കളർ കോഴി ആണ് നാടൻ കോഴിയേ നാടൻ രീതിയിൽ വളർത്തണം എന്നാലേ അത് നാടൻ കോഴി ആകുകയുളളു

  • @mahroofmuthu6556
    @mahroofmuthu6556 5 ปีที่แล้ว +1

    യെവടെ സ്ഥലം

    • @OrganicKeralam
      @OrganicKeralam  5 ปีที่แล้ว

      മലപ്പുറം. കൂടുതൽ വിവരങ്ങൾക്ക് ശശികുമാർ: 9400341114

  • @abdulnazar2348
    @abdulnazar2348 5 ปีที่แล้ว

    Kothumutta undo?

  • @akshay.a.s.007
    @akshay.a.s.007 5 ปีที่แล้ว +4

    Kilo 350 rupayo.. Oodu kandam vazhi

  • @saleeshkadepadikkal973
    @saleeshkadepadikkal973 5 ปีที่แล้ว +2

    sasikumarinte phone no kittumo

  • @m-care4077
    @m-care4077 4 ปีที่แล้ว +2

    Athinne enthina kollakola cheynne😠😢

  • @fasalurahmankp6101
    @fasalurahmankp6101 4 ปีที่แล้ว +4

    നിങ്ങളുടെ വിലവിലരം കേട്ട് ഞാന്‍. വീടിയോ ടിലീററാകി പോയി

  • @aariyap5441
    @aariyap5441 5 ปีที่แล้ว

    👌👌👌👌👌👌

  • @mufeedtp1182
    @mufeedtp1182 5 ปีที่แล้ว

    ഒരു കോഴി എത്ര കാലം മുട്ടയിടും

  • @sreeram9033
    @sreeram9033 3 ปีที่แล้ว +1

    വായിൽ തോന്നിയത് ഒന്നും വിളിച്ചു പറയല്ലേ.... നേരെ ഒരു കോഴിനെ പിടിക്കാൻ പോലും നിങ്ങൾക്ക് അറിയുന്നില്ല

  • @anvershaparathodu6148
    @anvershaparathodu6148 5 ปีที่แล้ว +10

    ചേട്ടന്‍ പോയി വേറെ ജോലി
    നോക്കണം

  • @royvarghese7324
    @royvarghese7324 4 ปีที่แล้ว +2

    വില വളരെ കൂടുതൽ

  • @kalidasanrajesh7297
    @kalidasanrajesh7297 5 ปีที่แล้ว +1

    ഫോൺ നമ്പർ ഇല്ല