Our kitchen garden //കൊറോണകാലത്തെ എന്റെ അടുക്കളത്തോട്ടം //AJU'S WORLD
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീട്ടിലെ കൃഷി രീതി... part - 1
• Our Farm /ഞങ്ങൾ ആറ് സഹ...
കൃഷി, കോഴിവളർത്തൽ, കോഴിക്കൂട് തുടങ്ങിയ വീഡിയോകളുടെ link 👇
• AGRICULTURE,FARM
എന്റെ ഫേസ്ബുക് പേജ് link
/ ajus-world-the-real-li...
E Mail : ajithsivan1969@gmail.com
എന്റെ യൂട്യൂബ് ചാനൽ link
/ @ajusworld-thereallife...
"ചരിത്രം ഞങ്ങളിലൂടെ" 19 എപ്പിസോഡുകളുടെ link 👇
• CHARITHRAM NJANGALILOODE
ഞങ്ങളുടെ 77 വ്ലോഗുകളുടെ link 👇
• VLOG
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അവനവന്റെ പറമ്പിൽ അവനവൻ തന്നെ പണിയെടുത്തു 100മേനി വിളയിക്കുന്ന ആളുകളെ കാണുവാൻ ഇന്ന് പ്രയാസം. അജുവിന്റെ പ്രയത്‌നം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ദൈവം അജുവിനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Omo
O
പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ വേണം.ഒരു ഭാഗ്യം. കാണുമ്പോൾ തന്നെ കൊതിയാവുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒപ്പം പണിയുന്ന ജഗു ന് ഇരിക്കട്ടെ ഇന്നത്തെ സ്നേഹം 😍😍😍😍😍😍😍😍😍😍😍
😍😍😍
No comments
ഞാൻ ലോക്ക് ഡൗൺ സമയത്ത് വിദേശത്തുള്ള പ്പഴാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്
പാചകങ്ങളും മീൻ കൃഷിയും പച്ചക്കറി കൃഷിയുമൊക്കെ കാണുമ്പോൾ എൻ്റെ വീട്ടിലും ഇതൊക്കെ ചെയ്ത് നോക്കണമെന്ന് നല്ല ആഗ്രഹമായിരുന്നു ..
ഇന്ന് ഞാൻ നാട്ടിലെത്തി ഇനി ഇതൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കണം .. നിങ്ങളുടെ ഓരോ വീഡിയോകളും പുതുമയും ഒരുപാട് പ്രയോചനകരവുമാണ് ..
നിങ്ങളിലെ നന്മ നാടാകെ പടരട്ടെ ..
Naattil ethiyooo
Bro sughmallee
@@najanaja3764 സുഖാണ് .. കോറൻ്റൈനിലാണ് ഇനി ഏകാന്തത
😍😍😍😍
Haii...... ഹൈദരാലി...... 🥰🥰🥰🥰🥰 നാട്ടിൽ എത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷം....... ☺️☺️
ഇന്ന് എത്ര കൊതുകിനെ കൊന്നു.....?? 😉😉
@@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ veettil allee ullee 🤔🤔
Quarantine evdeyaa
ഏറ്റവും ഇഷ്ടം തോന്നിയ മഴക്കാല വീഡിയോ 💓💓💓
മാവും പിലാവും പുളിയും കരിമ്പും വൈലോപിള്ളിയുടെ കവിത കേട്ടാൽ ആർക്കാണ് കൃഷിചെയ്യാൻ തോന്നാത്തത്. പിന്നെ ഉള്ളസ്ഥലങ്ങളിൽ സ്വയം കൃഷി ചെയ്തു കഴിക്കുന്നതിന്റെരുചി ഒന്നു വേറെ തന്നെ യാണ്. താങ്കളുടെ പ്രയത്നം മറ്റുള്ളവർക് ഒരു പ്രചോഥാനമാണ്. പിന്നെ ജഗ്ഗു നല്ല പ്രയത്നം കാഴ്ച്ച വെക്കുന്നുണ്ട് സംസാരവും അടിപൊളിയാകുന്നുണ്ട്.
നിങ്ങളുടെ വീഡിയോകൾ വളരെ ഹൃദമാണ്... ഒരു ട്രാക്ടർ വാങ്ങിക്കൂ... പവർ ട്ടില്ലർ.
അജു വേട്ടൻ, ചേട്ടന്മാരുടെ കൃഷിത്തോട്ടം വെച്ച് നോക്കുമ്പോൾ അജു ഏട്ടന് കൃഷികൾ ഒക്കെ കുറവാണ് ധാരാളം പച്ചക്കറി കൃഷി ചെയ്യണം കേട്ടോ ആവശ്യത്തിന് സ്ഥലം ഉണ്ടല്ലോ മൂന്നാളും പൊളിച്ചു 👌👌👌..
അജു ചേട്ട ഇടക്കെ ഇടക്കെ ആരോഗ്യതെ കുറിച്ച് പറയുന്നത് എനിക്ക് ഇഷ്ട്ടo ആണ് 12 വർഷo ആയി ദുബായ്.. uk.. സൗദി.. ഖത്തർ. ഇവിടെ ഏലാം ജോലി ചെയ്തിട്ടുണ്ട്. Uk യിൽ... IKEA .. യിൽ ആയിരുന്നു അജു ചേട്ട യൂറോപിയൻസ് നന്നായി കഠിനമായി ജോലി ചെയ്യും ഇതു പോലെ അവരുടെ നാട്ടിൽ...
വീഡിയോ 👌👌❤️🌹... ജഗ്ഗുവിന്റെ അച്ഛന്റെ കൂടെ പണിഎടുക്കാനുള്ള ഉത്സാഹം കാണുമ്പോൾ സന്തോഷം.. നല്ലതുപോലെ സൂക്ഷിച്ചു ചെയ്യണം.. കൂടുതൽ വിളവുകൾ കിട്ടട്ടെ.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏💞💞💞💞
അജേട്ടാ ഞാനും വീട്ടിൽ കൃഷി ചെയ്‌തിരുന്നു. വാഴ, കൂർക്ക, ചേമ്പ്, മത്തൻ, ചീര, പച്ചമുളക്, വഴുതന.
മനസിനും ശരീരത്തിനും നല്ലൊരു പോസ്സറ്റീവ് എന്നർജി കിട്ടിയിരുന്നു...
പിനീട് എന്റെ വീടിരിക്കുന്ന സ്ഥല വിറ്റു.
ഞാൻ ഇപ്പോൾ. രണ്ടര സെന്റ് സ്ഥലത്താണ് താമസിക്കുന്നദ്.. കൃഷി ചെയ്യാൻ സ്ഥലം ഇല്ല.. ഭയങ്കര വിഷമമാണ്...
ഒരു വേറെ സ്ഥല കൂടുതൽ വാഗൻ പൈസയില്ല...
ഒരു 2സെന്റു സ്ഥലം വാഗിക്കാൻ..
പൈസ ഉണ്ടാക്കാൻ ഞാൻ ദുബൈലേക്കു വന്നു...
Aa. സ്ഥലത്തു കൃഷി ചെയ്യാലോ..
അജേട്ടന്റെ ചേട്ടന്മാരുടേം കൃഷി കാണുമ്പോൾ കൊതിയാവേണ്..
നിങ്ങളെ കണ്ടിട്ട് അസൂയ തോന്നുന്നു. ആരും കണ്ണ് വെക്കാതിരിക്കട്ടെ love you family
സൂപ്പർമ്മാനും സ്പൈഡർമ്മാനും ബാറ്റ്‌മാനും ശേഷം ഇതാ കേരളത്തിൽ നിന്നും.. അഗ്രോമാൻ അജുവേട്ടൻ! 😎👌👏👏🔥
ഇത് ആയിരങ്ങൾക്ക് ഒരു തുണ്ട് ഭൂമിയിൽ ആണെങ്കിലും കൃഷി നടത്താൻ പ്രചോദനം ആകും!😍
അടുക്കളത്തോട്ടം നന്നായിട്ടുണ്ട്.👌 ഇപ്പോൾ ഞാനും എന്റെ അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമായതിനാൽ ഈ സമയത്തെ തുടങ്ങാൻ പറ്റൂ. അജു ചേട്ടന്റെ തോട്ടം കാണുമ്പോൾ ചെയ്യാൻ കൂടുതൽ ഒരു inspiraton കിട്ടിയതുപോലെ ....🥰
നിങ്ങൾ ഒരോരുത്തരും വെവേറെ കുളങ്ങൾ കുത്തുന്നതിന് പകരം എല്ലാവർക്കും കൂടി സഹകരിച്ച് ഒറ്റൊരു വലിയ fish pond ഉണ്ടാക്കാമായിരുന്നു...പടവുകളിൽ ഇരുന്ന് ചൂണ്ടയിടാനൊക്കെ സൗകര്യമുളള നല്ല ഭംഗിയുള്ള ഒരു കുളം. എന്തായാലും മതിലുകളില്ലാത്ത ഒറ്റ പറമ്പാണല്ലോ.
കൃഷി ഒക്കെ നന്നായി തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
കർഷകശ്രീയായ അച്ഛൻ പോലും ജഗ്ഗുനോട് സംശയങ്ങൾ ചോദിച്ചു തുടങ്ങിയല്ലോ (6:43)...മിടുക്കൻ!! നന്നായി വരട്ടെ...🙌
എല്ലാർക്കും കൂടി ഒരു വലിയ fish pond ഉണ്ടാക്കിയില്ലെങ്കിലും ഒരു swimming pool.... natural കുളം (tile വിരിക്കാതെ ഉള്ള ഒരു setup ) ആഗ്രഹം ഉണ്ട്.....
നടക്കുമോന്ന് അറിയില്ല..... ☺️
@@ajuslearningclass9069
തീർച്ചയായും നടക്കും...👍👍
Where there's a will, there's a way.
Jaggu midukkan kutty,Down to earth,Makkale ingane prakruthiye arinju vakarthanam ,randu perkkum abhinandanam.
വളരെ സന്തോഷം നാടൻ പപ്പായ ആണ് എന്ന് അറിഞ്ഞപ്പോൾ , മീൻ വളർത്തുബോൾ ഇതുപോലെ ജനിതക മാറ്റം വരുത്തിയ തിലാപ്പിയ പോലെ യുള്ള മീൻ ഒഴിവാക്കിയാൽ , അതുപോലെ അവക്കുള്ള കൃത്രിമ ഹോർമോൺ , ആന്റി ബൈക്കോട്ടിക് തീറ്റ ഒഴിവാക്കിയാൽ മീനിനും ,മനുഷ്യനും പിടിക്കുന്ന മാരക പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാം
ഒരു പാട് ഇഷ്ടായി. ബോംബയിൽ ഫ്ലാറ്റിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇത് കാണുന്നത് തന്നെ വളരെ സന്തോഷം ആണ്. ഓരോ vlogs കുറെ പ്രാവശ്യം കാണാറുണ്ട്. All the best. സരിതയെ ഇതിൽ കണ്ടില്ല.
How old are you എന്ന സിനിമ കേരളത്തിൽ ഒരു പച്ചക്കറി ട്രെ൯ഡ് കൊണ്ടുവന്നതുപോലെ അജുവിന്റെ മീ൯ കൃഷി കേരളത്തിലൊരു മീ൯ വള൪ത്തൽ വിപ്ലവത്തിനു തുടക്കം കുറിക്കട്ടെ...
Enikk ishtam ajuvinte kitchen garden pinne samsaaram vum. Ethra kandalum mathi varilla.
ഇന്നത്തെ ലൈക്ക് ജഗുകുട്ടന്ന് .
നിങ്ങളുടെ കുടുംബം ഒരു മാതൃക കുടുംബമാണ്... അധ്വാനിക്കുന്ന കുടുംബം... ദൈവം അനുഗ്രഹിക്കട്ടെ..
നിങ്ങളുടെ പൂന്തോട്ടം കാണാൻ നല്ല
രസമാണുട്ടോ 😍😍😘😘😃😃
pachaikku oru pratheka karuppilleeee saritha chechi aju chettante varthanam kettu chirichu chaaakum nammalum 😁😍😍😍😍😂😂😂😂😂😂
Hi അജുവേട്ട, സരിത &ജഗ്ഗു അടുക്കള തോട്ടം കണ്ടപ്പോൾ മനസിന് ഒരു സന്തോഷം. ജഗ്ഗു gud boy ആണുട്ടോ. എല്ലാ ആഴ്ചയും ഇപ്പോൾ മാടക്കത്തറ വരാറുണ്ട് പിന്നെ vinjo യിലും വിൻസ് ലും. ഞാൻ ഒരു നഴ്സറി തുടങ്ങി. നിങ്ങളുടെ വീട്ടിലേക്ക് എത്ര ദൂരം ഉണ്ട്അവിടന്ന്.
ജഗുൻ്റെ വിവരണം സൂപ്പർ
Aju,you are great...and Sarita and Jaggu ...no less.
TVM kaare main thoran aanu agasthi cheera...means main athitte flower....but evide kuurka yenthu yennu Aaarkkum ariyila
Chettaa.. chayamansa stem kittan vela vaziyundoo??? And kovaika stem???
അപ്പൻ്റെ കൂടെ മോനുമുണ്ടല്ലോ അടിപൊളി തോട്ടം , ഇതൊക്കെ ഒരുപാട് പേർക്ക് പ്രചോദനം ആണ് അജു ഭായ് . ഇന്നത്തെ ലൈക്ക് ജങ്കുമോന് '
Jaggune kondu bala vela cheyyippikkalle.. .case varum
ജഗ്ഗു മോന് കൃഷിയെ സ്നേഹിക്കാനുള്ള നല്ല ഒരു മനസ്സുണ്ട്. എങ്ങിനെയാ കിട്ടാതിരിക്കാ...നന്മ നേരുന്നു..👌👌👍
Orange kayichad kanichirunnallo valam endann ettu kodukunnad
Zhan thayyi nattitund
നിങ്ങൾ ഒരു നല്ല മാതൃക ആണ് ആജു ചേട്ടാ.... ഹാൻസ് ഓഫ് യൂ...
അജുചേട്ടാ കുറച്ചുനാളായി കൃഷിയും അനുബന്ധ വീഡിയോയും പ്രതീക്ഷിച്ചിരിക്കുന്നു... കോഴിkoodinu വേണ്ടി ഉണ്ടാക്കിയ വേലിയുംകാലുമൊക്കെ ഈ കിടക്കുന്നത്.... മറ്റു വീഡിയോ കാണുന്നതിലും എന്തോ ഒരു പ്രത്യേക സുഖമാണ് അജുഏട്ടന്റെ കൃഷി വീഡിയോ കാണുമ്പോൾ.... മീൻ ടാങ്കിൽ കുറച്ച് സ്പെഷ്യൽ fishkal ഇടണം .... സ്നേഹം മാത്രം അജു ചേട്ടാ ,ചേച്ചി ജഗ്ഗുസ് 😍😍😍😍🙏🙏🙏
Cherunaranghaku enthannu valam cheyunathu.....Muradippu marunathinu enth cheyanam Ajuchetta
നല്ല സംരഭം ,അദ്ധ്വാനത്തിന് ഫലംകിട്ടട്ടെ എന്നാശംസിക്കുന്നു!! ഒരു കൃഷിഭവനിൽ നിന്ന് കിട്ടുന്നതിനേക്കാൾ അനുഭവസമ്പത്ത് നിങ്ങളുട ഇത്തരം വീഡിയോകളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്നു.അജോട്ടന്റെ തനതായശൈലിയിൽ അടിപൊളിയായി ഈ അടുക്കളത്തോട്ടത്തെ പ്രേക്ഷകർക്ക്മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.Super 👍❤️😍
Vettukallu aanenkil sheet idanda avashyam undo???
Vellam nilkille
Well-done jagutta.....you are rocking....
അടുക്കള തോട്ടം കലക്കിട്ടുണ്ട് അജു ഏട്ടാ 🤩😍👌🏼👌🏼👌🏼👌🏼❤️
ഒരുവീട് ഒരുകുളം ഇപ്പോൾ നാട്ടിൽ 😝😝😝😂💪🏼💪🏼❤️🔥🔥🔥
Orange thai avidunna vangichathu
Ningale video yil content illengilum kuzhappamilla but ningale veedum parisaravum kaanan thanne enik reali agraham
It is a good exercise. Go on. Jaggu is also hardworking. Let him work and play in mud.
Kalavara koottanadinte 2020 best acter award nediya aju ettante suhurthu rajan pootharakilinu abhinadhanagal(ceazer good luck)
Ningalude kudumbathinte hardworking kandittanu njangalum adukkalathottam thudangiyathu.. pakshe ivide nalumasam mathre krushi nadakku.. September muthal thanuppu kalamanu.. ini march masam kazhiyanam adutha krushi thudangan
അജുവേട്ടാ :: വീഡിയോ സൂപ്പറായിട്ടുണ്ട് ചേട്ടൻ മുളകിൽ സ്വയം പര്യാപ്തത കൈവരിച്ചപ്പോൾ അനുജൻ നാരങ്ങയിൽ:: ജഗു മോൻ വിറക് വെട്ടുന്നതു പോലുണ്ട് മണ്ണ് കിളക്കുന്നു ::: സരിതയെ ഇന്ന് കണ്ടില്ല: മുരിങ്ങ മരം വെട്ടുന്നതിനനുസരിച്ച് തടി മരം പോലെ വളരു.കോഴിക്കോട് ഒരു പറമ്പിലുണ്ട് അതിരിൽ മുരിങ്ങമരം ഇലയ്ക്ക് വേണ്ടി മാത്രം ഇങ്ങനെ തടി മരമായി :: പണ്ട് അല്ല ഇപ്പോഴും വാഴ കൂമ്പിലെ തേൻ നുകരാറുണ്ട് അതൊരു രസമാണ് ഫിഷ് ടാങ്ക് പണി കഴിയുമ്പോഴേക്കും അജു മെലിഞ്ഞ് സരിതയ്ക്ക് പാകമാകും വാഴയിൽ ഏണി വെച്ച് കയറുന്നതു പുതിയ കാഴ്ചയാണ് പേടി തോന്നിപ്രകൃതി സ്നേഹികളായ മക്കളെയും മരുമക്കളെയും ഒരു പാടിഷ്ടമാണ്Kട്ടോ
Your kitchen garden is very nice. You can make cutlet with banana flower. It's very tasty. You try once.
മുറിച്ച മരത്തിനു പകരം തൈ വച്ചത് എവിടെ ?
Agasthicheeryude poovu thoran vakkille??? White and red colour
ആചീങ്കല്‍പാറപൊട്ടിക്കല്‍അത്രഎളുപ്പമായിരിക്കില്ല. കൊത്തി(PickAxe).കൊണ്ട് പൊട്ടിച്ചാലും ദിവസങ്ങള്‍ എടുക്കും Bestwishes!
നല്ല കാട കണ്ണൻ കല്ലാണല്ലോ അജു കൊത്താൻ നല്ല പ്രയാസം ആണ് അല്ലേ അച്ഛന്റെ ഒപ്പം പണിയുന്ന ജഗ്ഗു വിന് ബീഗ് സല്യൂട്ട്
Aa kdavu ninnu mannu kuthanu poyi sahayikkoomanushya...townile union karde techniqu monod vedatta gadeee
കൊള്ളാം 👏👏ജഗ്ഗുവിനു അവതരണ പാഠവം വരുന്നുണ്ട്. അച്ഛന് സഹായം ആകും 😄😄
Koorkka de ila thoran vechude?
Narangatti
Evidunnvangi
അടിപൊളി വീഡിയോ സ്ഥലം ഇല്ലാത്ത ഞാൻ കൊതിയോടെ കാണുന്നു
അജു ചേട്ടാ... അഗത്തി യുടെ പൂവ് തോരനും മെഴുകു പുരട്ടിയും ഉണ്ടാക്കും... healthy and tasty ആണ്... മരം വേഗം വളരും..
Super adukala thotam , kothi aavunnu kantitu
മനസ്സ് നിറയെ നന്മ ഉള്ള മനുഷ്യൻ..... യാ മാൻ.....
Jaguoo love you pavam nannayitu paniyeduthu. Love you so much aswathy shibu
Paali poya kozhikoodu athinte pani enthayi
Annu undakkiya panthal....amarayokke panthalil kayari thudangi👍👍 Jaganathan ❤️❤️❤️
ജഗ്ഗുവിന്റെ സംസാരം കേൾക്കാൻ നല്ല രസം. കറുത്തപച്ചക്ക് ഞങ്ങൾ "കരിംപച്ച "എന്ന് പറയും
Real farmer, big salute,
Manjal yetra naalukond pakamakum
Ajitheta vazha kumbum paripum resipi onu kanikoo
8 50 compost indakkikude
Ente veedu aa universityude aduthanu. Enikkum undu cheriya krishi. Manasinu orupadu santhoshavum unmeshavum tharunna krishiyum oru kunju poothottavum. Ennum randuneram nokkanam. Nokkiyillemkil vallatha vishama. Mazhaye njanum sradhikkilla.enne kaliyakkarundu.mind cheyyilla. Vithukal vangiyal thikal mulachal nighboursinum kodukkum. Avarum happiya.. 😄😄😄
ബാക്കി വീഡിയോ ഉണ്ടോ. ഫിഷ് കുളം
Very nice 👌 👍 beautiful video
അജു ഏട്ടൻ സരിത ജഗു എല്ലാം വർക്കും ബിഗ് സല്യൂട്ട്
അജു ചേട്ടാ... ചേമ്പിൻ താൾ കറിയിൽ കാണിച്ച ചേമ്പ് വിത്തുകൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ? ചീന ചേമ്പ് അല്ല ട്ടാ. തണ്ടു വെളുത്ത ചേമ്പിൻ്റെ തൈ
Jaggu had work 👏🏻👏🏻👏🏻👍🏻😘
ജഗ്ഗുമേനെ ഇന്നത്തെ ബിഗ്ഗ്സലുട്ട് ജഗ്ഗുമേനിരിക്കട്ടെ
Sajeevans inspiration for Aju and great effort Jaggu will b another Aju in future ....
Climax jagu politchuuuuu
Aju chettante ee prayatnavum nalla Vijayam aagatte.chettante hard workinu kodukanam nallorukai adi
Ajjukka nigale nigallluda life sherikkum enjoy cheyoukkayane masha allah
Super video Aju brother. Your son is very cute and and active may God bless him
ചെറുനാരങ്ങാകും ഓറഞ്ചിന്ഏത് വളമാണ് ഇടുന്നത് എന്റെ അടുത്തുമുണ്ട് 6വർഷം ആയി ഇത് വരെ കായിച്ചില്ല
Adipoli,,,,,,,,,,super
ചേട്ടൻ ശെരിക്കും ഒരു ജൈവനാ...😂
❤️❤️❤️
Ajuchettaa ethoke undu, mazha veedum vannaloo allee farm ethra video ettalum Intrested anuu
ഹായ് കൊള്ളാം
അജു...പൊളിച്ചു..ട്ടോ..
Coriander leaves enganeya cheyya..athinde Nadal onnuparanjutharo..athupole mint leaves
അജുചേട്ട സരിത ചേച്ചി ജെmiഗ്ഗു മോനെ എന്താ ണ് വിശേഷം സുഖമാണോ അജുചേട്ട പച്ചക്കറി സൂപ്പർ ആയി ട്ടു ഉണ്ട്
Jaggu nte questions aanu kidilan 🤣🤣
Jaggu : Acha ini ithu kazhiju video pidikile pinenthu nandhi namaskaram?
Ajuchettan: Pling
Bhayankara sandoshama ningade family kanumbol. Ella chetanmarem chechimarem manasilayi. Etam mootha chetane matram manasilayilla. Mootha chechiyekond padikkamennu paranjirunnu. Onnu kanikkanam.all the best
Ella sahodharangalum othorumichu kazhiyunnathu thanne ennathe kalathu athishayam thanne aanu, ningalude ee snehavum othorumayum ennum undakatte daivathinod prarthikkunnu♥️♥️♥️
Hai
Meenkulam vegam poorthiyakatte..🙏
Stay ever blessed and safe dears 🙏 🙏🙏
River aduthundo?
Very nice and you all are blessed with more land.so you can do it.congrats dears proceed
കാത്തിരുന്ന vlogs... അടുക്കള ത്തോട്ടം... Thank you ചേട്ടൻമാരുടെ കൃഷി കൂടി കാണിക്കുമോ?... നന്നായി hard work ചെയ്തു അല്ലെ... 👍👏👏👏👏
അജുവേട്ട സൂപ്പർ
അച്ഛനെ സഹായിക്കുന്ന ജഗ്ഗു മോന് 👍👍👍👍👍👍👍✌️✌️
ജഗ്ഗു കട്ടയ്ക്ക് കൂടെഉണ്ടല്ലോ ഞങ്ങൾക്ക് കാരങ്ങൾ പറഞ്ഞും തരുന്നുണ്ട് ജഗ്ഗുന് ഒരു ബിഗ് ലൈക്ക് 😊👍💐👌
Jaggu’s world ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ 😊😍
Chettan kollam
Shathiyod pove thoran vekan supara
Koorkka parikkenda samayam november december aanu