ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

NEYYATINKARA | പ്രണയ തകർച്ചയിൽ വീണ്ടും ആത്മഹത്യ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2024
  • ‪@malayalivarthakerala‬

ความคิดเห็น • 366

  • @reejaesther5165
    @reejaesther5165 7 หลายเดือนก่อน +588

    ഇങ്ങനെ യുള്ള കാര്യങ്ങൾക്കു ആൺ പെൺ വിത്യസമില്ലാതെ ശിക്ഷ കൊടുക്കണം ഇത് ഒരു ആൺകുട്ടി ചെയ്തതാണെങ്കിൽ അവനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി എപ്പോഴോ പോലീസ് കേസ് ആകും റിമാൻഡ് il ആകും. നിയമം എല്ലാവർക്കും ഒരു പോലെ ബാധകം ആകണം

    • @sindhureghu6246
      @sindhureghu6246 7 หลายเดือนก่อน +8

      Crect

    • @unnuus
      @unnuus 7 หลายเดือนก่อน +26

      എന്ത് ശിക്ഷ കഷായം ഗ്രീഷ്മ ഇപ്പോ പുറത്തല്ലേ

    • @nishraghav
      @nishraghav 7 หลายเดือนก่อน

      എല്ലാ തെളിവും ഉണ്ടായിട്ടും ഗ്രീഷ്മയ്ക്കെതിരെ നീതി ന്യായ വ്യവസ്ഥ എന്ത് നടപടി എടുത്തു ...പ്രേരണ അല്ല..നേരിട്ട് വിഷം കൊടുത്തിട്ടു കൂടി... ഇതൊരു പെൺകുട്ടിക്ക് നേരെ ആണെങ്കിൽ സോഷ്യൽ മീഡിയ പോലും വേറെ രീതിയിൽ കൈകാര്യം ചെയ്തേനെ..

    • @anneska1032
      @anneska1032 7 หลายเดือนก่อน

      Dr Ruvais ne arrest cheyyamenkil enthu kondu Peru velipeduthi avale arrest cheythu kooda.

    • @sukanyadevi8982
      @sukanyadevi8982 7 หลายเดือนก่อน +5

      Ivelku.ini.oru.mariage.kazikan.interest.kanikkalla.courtil.neethiyundavum

  • @sherinjosejose7259
    @sherinjosejose7259 7 หลายเดือนก่อน +184

    മോനേ നിൻ്റെ ജീവിതത്തിൽ നീ എന്തെല്ലാം പൊരുതി നേടിയിട്ടുണ്ട് .............എന്നൽ ഒരു പെണ്ണിൻ്റെ കപടസ്നേഹത്തിന് മുന്നിൽ നീ തോറ്റ്പോയലോടാ.........😢😢😢😢😢

  • @joshyjohn1638
    @joshyjohn1638 7 หลายเดือนก่อน +216

    ഒരു ആൺകുട്ടി ഇതുപോലെ പിൻമാറിയിരുനെങ്കിൽ അവനെ പീഢനക്കേസിൽ പെടുത്തി ജാമ്യം പോലും കിട്ടാതെ നരകിക്കേണ്ടി വന്നേനെ ? അതാണ് ഇവിടുത്തെ നിയമം . ഒരു സ്ത്രീ എന്തു ചെയ്താലും പ്രശ്നമല്ല. എല്ലാ നിയമവും അവർക്ക് അനുകൂലമാണ്

    • @Sheeja-zs2pu
      @Sheeja-zs2pu 7 หลายเดือนก่อน +5

      Sathaym

    • @sindhureghu6246
      @sindhureghu6246 7 หลายเดือนก่อน +2

      Valare crt

    • @sansu6626
      @sansu6626 7 หลายเดือนก่อน +4

      Appol oru aankutti polum ithuvare pinmaariyille? Dr.Shahana yude death case enthaarunnu kaaranm? Dr.Vismaya? ingane palarum und. Joshyude samsaarathil ninnum India oru patriarchial society aan enn veendum veendum theliyikunnu.

    • @healthtravellife6212
      @healthtravellife6212 7 หลายเดือนก่อน +3

      @@sansu6626 avare ellam kurishil tharachille,pennu pinmariyal no pblm,anu pinmariyal big pblm.no parayan penninu matram anu avakasam

    • @Indiaworldpower436
      @Indiaworldpower436 7 หลายเดือนก่อน

      👍

  • @anjanahari5442
    @anjanahari5442 7 หลายเดือนก่อน +72

    ആ പെണ്ണിന്റെ ഫോട്ടോ ശെരിക്കും കാണിക്കണം എന്നാലേ ഇനിയുള്ള ആൺകുട്ടികൾ അവളുടെ കൈയിൽന്നു രക്ഷപ്പെടു...... 😡😡😡😡
    RIP പ്രിയ സഹോദരാ 🙏🏻

    • @nurjhannurjhan7012
      @nurjhannurjhan7012 7 หลายเดือนก่อน +2

      അത് ശരിയാണ്

    • @dreamworld2749
      @dreamworld2749 7 หลายเดือนก่อน

      Sooraj palakaran video channel und, sherikum noknm allavarum rakshapedatte

  • @bajeesh-calicut6547
    @bajeesh-calicut6547 7 หลายเดือนก่อน +99

    ഇത്രേം സ്നേഹം ഉള്ള പയ്യനെയും... അതിനേക്കാൾ സ്നേഹം ഉള്ള അമ്മയെയും അവൾക് നഷ്ടമായി 😢😢😢😢

    • @reshmachippy2375
      @reshmachippy2375 6 หลายเดือนก่อน

      അവൾക്ക് യോഗമില്ല അവനെ സ്വന്തമാക്കാൻ

    • @reshmachippy2375
      @reshmachippy2375 6 หลายเดือนก่อน

      അമ്മേ..... അമ്മയുടെ കണ്ണീർ സത്യം ഉള്ളതാ.... അവൾ അനുഭവിക്കും മിഥുന്റെ കണ്ണീരിന്റെയും അവന് ജീവിക്കാനുള്ള മോഹം കൊണ്ട് യാചിച്ചതല്ലേ... ഇതിന് അതികം നാള് വേണ്ട

    • @reshmachippy2375
      @reshmachippy2375 6 หลายเดือนก่อน

      പാവം അമ്മയുടെ വാക്ക് പോലും കേൾക്കാത്തവൾ ..... അനുഭവിക്കും

    • @FranklinMalluRoosevelt
      @FranklinMalluRoosevelt 5 หลายเดือนก่อน

      സുഹൃത്തേ ഒരു side കേട്ടിട്ട് konakkathe

  • @kunju1481
    @kunju1481 7 หลายเดือนก่อน +137

    സത്യസന്തമായ സ്നേഹത്തിന് ഒരു വിലയും ഇല്ല,സ്നേഹിച്ചാൽ ദുഃഖം മാത്രം ബാക്കി😢

    • @claradreamgirl7229
      @claradreamgirl7229 7 หลายเดือนก่อน +1

      Ith sneham alla desperation aan.

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 6 หลายเดือนก่อน

      ​@@claradreamgirl7229this is not desperation it is trauma bond orale snehichu full pattikuka then matte aal bonded avum atha Avan athmahatya cheythathu Avan avale family photoyola vachathu Avante pada seva cheythu jeevikkendavala shavam avalkku oru narcissist person venamayirunnu
      Kashtam e payyan arodum discuss cheythilla he was so genuine don't disrespect his love ..he didn't killed her like shaymjith who killed vishnupriya.

    • @claradreamgirl7229
      @claradreamgirl7229 6 หลายเดือนก่อน

      @@സത്യഭാമകൃഷ്ണൻ108 self control illathavar premikkan povaruth. Ingane karanj kaalupidikkanda karyam ondo. Relationship thalparyam illann oralu parayunnundengil athinu oru karanam indaville. Aa penkuttikk entha parayan ullathenn koodi nokkande..
      Erann vangandath aano sneham. Itrakk pakuatha illatha aal engne oru nalla partner aavum. Oru relationship il ninn pinmaran ulla avakasham ellarkkum ond. Relationship continue cheyyan arem force cheyyan pattilla.
      Ningde porake oralu nadann kore karanju parayunnu ningle ishtam aanenn, avar karanju ennath kond ningalkk avare thirich ishtam aakuo? Avar karayunnu enn paranjitt ath ningalod olla sneham kond aanen parayan pattuo? Avar karanj paranju enn paranjitt ningale relationship ilekk arkengilum force cheyth vidan pattuo?

  • @shibur-mh1vq
    @shibur-mh1vq 7 หลายเดือนก่อน +147

    പെൺകുട്ടിയുടെ ഫോട്ടോ കാണിക്കണം. അല്ലെങ്കിൽ അവൾ ഇനിയും പാവം ആൺപിള്ളേരെ ഇത് പോലെ ചതിക്കും..... ആണ് ആയിരുന്നു എങ്കിൽ ഫോട്ടോ കാണിക്കുമല്ലോ. പിന്നെന്താ.. ആണുങ്ങളുടെ ജീവനും മാനത്തിനും. വിലയില്ലേ

    • @LeelaP-je8dl
      @LeelaP-je8dl 7 หลายเดือนก่อน +7

      സതൃം

    • @kunjus177
      @kunjus177 7 หลายเดือนก่อน +4

      അതെ😡😡😡

    • @sherinshahid123
      @sherinshahid123 7 หลายเดือนก่อน

      @midhu_mohan ee insta id l ind...avalde photo highlightl

    • @behappy918
      @behappy918 7 หลายเดือนก่อน

      Sooraj palakarante chanelil evalude ela photosum kanikunund

  • @adamz7746
    @adamz7746 7 หลายเดือนก่อน +40

    ഈ അച്ഛൻ്റെയും അമ്മയുടെയും കണ്ണുനീർ ആ പെണ്ണിൻ്റെ തലയിൽ എന്നും ഉണ്ടാവും തീർച്ച...........😢😢😢

  • @jinujkaroor
    @jinujkaroor 5 หลายเดือนก่อน +6

    Aa pennu rakshapettu......she was a gem 💎

  • @Mr331970
    @Mr331970 7 หลายเดือนก่อน +39

    വിഷമിക്കരുത് എന്ന് പറയാൻ നമുക്ക് ആർക്കും യോഗ്യത ഇല്ല അമ്മേ 23 വയസ്സുവരെ വളർത്തി വലുതാക്കി ഒരുപാട് പ്രതീക്ഷയോടെ. അവസാനം ഒരുത്തിയുടെ ചതിയിൽ പൊലിഞ്ഞു പോയി ആ ജീവിതം നിങ്ങളുടെ പ്രതീക്ഷയും... നീതി എന്നത് ഇന്ന് കിട്ടാൻ പാടാണ്.. എല്ലാം പണം കൊണ്ടു നേടാൻ പറ്റും എന്ന് ഒരുകൂട്ടർ ചിന്തിക്കുന്നു.. പക്ഷേ പ്രകൃതിയ്ക്ക് ഒരു നിയമം ഉണ്ട് സത്യമായ നിയമം അതിനെ ആർക്കും വിലയ്ക്കെടുക്കാൻ പറ്റില്ല..... നോക്കിക്കോ നിങ്ങളുടെ കണ്ണീർനു പ്രകൃതി നീതി തരും.. അവളും അവളുടെ കുടുംബവും ശിക്ഷ കിട്ടാതെ ഈ ഭൂമിയിൽ നിന്നും പോവില്ല... തീർച്ചയായും

  • @anjumukesh4748
    @anjumukesh4748 7 หลายเดือนก่อน +120

    പാവം മോൻ, അവൻ ആത്മാർത്ഥമായി സ്നേഹിച്ചുപോയി. അവൾ അനുഭവിക്കും. ദൈവത്തിന്റെ കോടതി അവളെ വെറുതെ വിടില്ല.

  • @leelasomarajan7222
    @leelasomarajan7222 7 หลายเดือนก่อน +87

    പെൺപിള്ളാര് കാട്ടി കൂട്ടുന്നതു് എന്ത് തന്ന യാലും അവരുടെ അമ്മമാർ അതിന് എല്ലാം കൂട്ടുനില്കും - അതുകൊണ്ട് നഷ്ടം ആൺകുട്ടികളുടെ വീട്ടുക്കാർക് മാത്രം - ദയവായി കുറഞ്ഞത് 20 വയസ്സ് വരെ എങ്കിലും നമ്മുടെ മക്കൾ വഴി തെറ്റാതെ സൂക്ഷിയ്ക്കണം

    • @edu6842
      @edu6842 2 หลายเดือนก่อน

      Lokathe Ella ammamarudeyum swabhavam thankalkku ariyamo?!

  • @sindhumedackayal186
    @sindhumedackayal186 7 หลายเดือนก่อน +121

    പാവം അമ്മമാരുടെ ഒരു അവസ്ഥ 😢😢😢

  • @aswathypleela6226
    @aswathypleela6226 5 หลายเดือนก่อน +7

    ആദ്യം സ്വന്തം മകനെ നന്നായി വളർത്തനമായിരുന്നു. അവന്റെ എല്ലാ ദുർവാശികൾക്കും കുട പിടിച്ചു 23 വയസ്സ് ഉള്ള ഇളളാകുഞ്ഞിനെ പോലെ വളർത്തി. അവൻ ആ കൊണം ആ പാവം കൊച്ചിന്റെ അടുത്തും കാണിച്ചു. സ്വന്തം വളർത്തുദോഷം മറ്റുള്ളവരുടെ തലയിൽ ഇട്ടാൽ എല്ലാം തീർന്നെന്നു കരുതിയല്ലേ 😏 പരമകഷ്ടം❌❌

  • @JishaShankar-wi5os
    @JishaShankar-wi5os 7 หลายเดือนก่อน +39

    വളരെ സങ്കടം തോനുന്നു... ആ അമ്മയ്ക്ക് മോൻ പോയി.. അത്ര തന്നെ... എന്തിനാ മോനെ നീ 12:10 ഇങ്ങനെ നിന്റെ ജീവിതം ഒരു വഞ്ചക്കിക് വേണ്ടി 😢😢 ഇല്ലാണ്ടാക്കി

  • @lidiyajoji761
    @lidiyajoji761 7 หลายเดือนก่อน +40

    വേറെ ഒരാളെ കെട്ടി അവളുടെ മുൻപിൽ ജീവിച്ച് കാണിച്ച് കൊടുക്കണ്ടവൻ എന്തിന് ഇങ്ങനെ ചെയ്തു.....എന്തുകൊണ്ട് അവളുടെ ഫോട്ടോ ചാനലുകാർ കാണിക്കുന്നില്ല???

  • @sandra-vfc
    @sandra-vfc 7 หลายเดือนก่อน +60

    ഇപ്പോൾ എത്ര വർഷം പ്രേമിച്ചെന്നും പറഞ്ഞിട്ട് കാര്യം ഇല്ല, ആൺകുട്ടി ആയാലും, പെൺകുട്ടികൾ ആയാലും സ്ട്രോങ്ങ്‌ ആവണം, തേപ്പ് കിട്ടിയ ആൺകുട്ടികൾ പറയും പെൺ ഉടായിപ്പ് എന്ന് ഗേൾസ് തിരിച്ചും. ഞാനും ഒരു പെൺകുട്ടി ആണ്. പക്ഷെ എന്ത് കൊണ്ടാണ് ആൺകുട്ടികൾ മരികുമ്പോൾ പെൺകുട്ടിയുടെ പിക് കൊടുക്കാത്തത് ഇതേ സമയം പെൺകുട്ടി ആയിരുന്നെങ്കിലോ.

    • @Malutty827
      @Malutty827 7 หลายเดือนก่อน +2

      സത്യം

    • @saddist7544
      @saddist7544 7 หลายเดือนก่อน

      Avar communi..ayirikkum

  • @himadiya9014
    @himadiya9014 7 หลายเดือนก่อน +35

    ഈ അവസ്ഥ കടന്നു പോയിട്ട് ഉള്ളവർക്ക് അറിയാം അതിന്റെ വേദന..........

  • @sreejasree4609
    @sreejasree4609 7 หลายเดือนก่อน +42

    ഈ അമ്മ യുടെ നല്ല മനസ് കാണാതെ പോയല്ലോ 😮😮

  • @rajanm5543
    @rajanm5543 7 หลายเดือนก่อน +58

    പക്വത ഇല്ലാത്ത പ്രായം... ഒരു 25 വയസ്സ് വരെ ഇത്തരം അവിവേകങ്ങൾ കുട്ടികൾ ഉണ്ടാക്കും.. അതുകൊണ്ട് ഈ പ്രായം വരെയെങ്കിലും കുട്ടികളെ ശ്രദ്ധിക്കുകയും, വേണമെങ്കിൽ ആവശ്യമായ psychological കൗൺസിലിങ് നടത്തുക.. ഈ പ്രായത്തിലെ പെൺകുട്ടികളെ ഒരിക്കലും വിശ്വസിക്കരുത്... എത്രയോ ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിൽ ഉണ്ട്...

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 หลายเดือนก่อน +3

      18 വയസ്സ് ആകുമ്പോൾ തുടങ്ങും എന്റെ ചോയ്സ് 🤣🤣🤣എന്ന് പറഞ്ഞു.

  • @user-fj1ys6yl8i
    @user-fj1ys6yl8i 7 หลายเดือนก่อน +25

    എന്തു വന്നാലും മരിചാൽ നമുക്ക് പോയി..വേറെ ആർക്കും ഒന്നും ഇല്ല്ല.ഒരിക്കലും മരിക്കാൻ പാടില്ല

  • @sanjay99346
    @sanjay99346 7 หลายเดือนก่อน +12

    ഒരു പെണ്ണ് പ്രേമിക്കുന്ന സമയത്ത് ചോദിക്കുന്നത് മുഴുവൻ വാങ്ങി കൊടുക്കുന്ന ആണുങ്ങളെ മാത്രമേ ഞാൻ കുറ്റം പറയൂ...എന്തിനത് കൊടുക്കണം??? ഒരു പെണ്ണ് കാമുകനോട് ആഗ്രഹം പറയരുത് എന്ന് ഞാൻ പറയുന്നില്ല,പക്ഷേ താലി കെട്ടും മുമ്പേ ഒരു പരിധിയിൽ കവിഞ്ഞ എത്രയും ആഗ്രഹങ്ങൾ അവള് പറയുമ്പോ തന്നെ പ്രേമം അല്ല, ചൂഷണം ആണെന്ന് തിരിച്ചറിയാൻ ആൺകുട്ടികൾ പഠിക്കണം. രണ്ട് തവണ പ്രേമിച്ച ഒരാൾ ആണ് ഞാനും, ആദ്യത്തേത് പക്വത ഇല്ലാത്ത പ്രായത്തിൽ സംഭവിച്ചതാണ്. രണ്ടാമത്തേത് വളരെ മച്വേഡ് റിലേഷൻ ആയിരുന്നു, അതുകൊണ്ട് ഞങ്ങൾ വിവാഹവും ചെയ്തു ഇപ്പൊ ഒരു കുഞ്ഞും ഉണ്ട്. ഐ ഫോൺ, മൂന്ന് ലക്ഷം രൂപ ഒക്കെ എന്നോടാണ് ചോദിച്ചിരുന്നത് എങ്കിൽ "നീ പോടീ.." എന്ന് ഞാൻ പറയുമായിരുന്നു. ആത്മാഭിമാനം ഉള്ള സ്ത്രീകൾ ഫോണും, കാശും ഒക്കെ പഠിച്ച് ജോലി നേടി വാങ്ങാനാണ് ശ്രമിക്കുക. രാവിലെ വീട്ടിൽ നിന്നും മേയ്ക്കപ്പ് ഇട്ട്,ആണിനെ തിന്നാൻ വേണ്ടി ജീവിക്കുന്ന മറുതകൾ ആണ് പണവും ഫോണും ഒക്കെ ആഗ്രഹിക്കുന്നത്. അത് ഇനിയെങ്കിലും തിരിച്ചറിയുക.

    • @sreedharankutty2565
      @sreedharankutty2565 4 หลายเดือนก่อน

      100% Correct
      Never fall as a prey in.a girl's trap.About85% are pucca cheaters.

  • @mr_wanderlust_7215
    @mr_wanderlust_7215 6 หลายเดือนก่อน +26

    പ്രേമവും വേണ്ട ,കല്യാണവും വേണ്ട ... സാമി 🙏🏻

  • @arunki2101
    @arunki2101 7 หลายเดือนก่อน +18

    ഇതുപോലെയുള്ള രക്ഷിതാക്കൾ മക്കൾക്ക് ഒരു കൗൺസിലിംഗ് കൊടുക്കണം, വെറുതെ ഉപദേശിച്ച് സമയം കളയരുത്. പെണ്ണ് ഇഷ്ടമല്ല പറഞ്ഞതിൽ പിന്നെ എന്ത് കണ്ടിട്ടാണ് പിന്നാലെ വിടുന്നത്. അവന്/അവൾക്ക് ആദ്യമായി തോന്നിയ കൗതുകം ആവാം. പിന്നേം പിന്നേം വിളിക്ക് സംസാരിക്ക്, എന്ന് പറഞ്ഞ് ആ ചെക്കന് പ്രതീക്ഷ കൊടുത്ത് നശിപ്പിച്ചു. ഒരു നല്ല കൗൺസിലിംഗ് കിട്ടിയിരുന്നെങ്കിൽ ആ ചെക്കൻ രക്ഷപ്പെട്ടേനെ, അവൾ മാത്രം തെറ്റ് ചെയ്തു എന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. അച്ചനും അമ്മയ്ക്കും കൂടി വേണ്ടി ജീവിക്കണം എന്ന് തോന്നൽ മക്കൾക്കും വേണം. പ്രേമവും ചാവലും കൊറേ എണ്ണം ഇറങ്ങീട്ടുണ്ട്

  • @mubeenamt2002
    @mubeenamt2002 7 หลายเดือนก่อน +8

    😢ആണിനും പെണ്ണിനും ഒരേ നീതി ലഭിക്കണം ഈ സ്ഥാനത്തു ഒരു പെണ്ണാണെങ്കിൽ അതിനു കാരണക്കാരനായ പയ്യനെ ഉറപ്പായും നിയമത്തിനു മുന്നിൽ കൊണ്ടുവരും പിന്നെന്തു കൊണ്ടാണ് ആണിന്റെ കാര്യത്തിൽ അതില്ലാതതു, ഉറപ്പായും ആ പയ്യന് നീതി ലഭിക്കണം.

  • @jishasuresh1879
    @jishasuresh1879 7 หลายเดือนก่อน +11

    ഒരു അമ്മക്ക് ആണും പെണ്ണും ഒരുപോലെയാണ് ആ അവർക്ക് നീതി കിട്ടണം.അക്ഷര അവൾ ഒരു പെണ്ണാണോ ഒരു പെണ്ണിന് അപമാനമാനവൾ. ഇതിന് അവൾ അനുഭവിക്കും. ഇനി എത്ര കാലം ജീവിച്ചാലും ഈ ശാഭം അവളെ വിട്ട് പോവില്ല. അനുഭവിക്കത്തന്നെചെയ്യും എത്ര

  • @user-dy1iy5kp9x
    @user-dy1iy5kp9x 7 หลายเดือนก่อน +18

    പ്രണയം എന്നത് ഒരു കെണിയാണെന്നറിയാതെ ആൺകുട്ടികളും പെൺകുട്ടികളും അതിൽ അകപ്പെടുന്നു. ഒരു നിസാര കാര്യം മതി പ്രണയം അവസാനിക്കാൻ. ചിലർക്ക് പ്ര ണയം തമാശയായിരിക്കാം. മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കുക... അവ അരുതാത്ത ബന്ധങ്ങളിലേയ്ക്ക് വളർന്ന് കൊലപാതകം ആത്മഹത്യവരെ എത്തുന്നു.... ശ്രദ്ധിക്കുക..

  • @അപരാജിത
    @അപരാജിത 7 หลายเดือนก่อน +17

    ഇനി അവള് ചവിട്ടുന്ന ഓരോ സ്റ്റെപ്പും നാശത്തിലേക്ക് ആവട്ടെ.തീരാ ദുരിതത്തിലേക്ക് ആവട്ടെ..

    • @p4r4do5
      @p4r4do5 5 หลายเดือนก่อน

      Kopaan

  • @serahmariyamkurian6943
    @serahmariyamkurian6943 6 หลายเดือนก่อน +14

    ഇന്നത്തെ ആൺകുട്ടികൾ ശെരിക്കും പാവങ്ങൾ ആണ്.. പെൺകുട്ടികൾ ആണ് വളരെ മോശം 😭

  • @jayakumargangadharan8171
    @jayakumargangadharan8171 7 หลายเดือนก่อน +17

    അച്ഛനും അമ്മയും എപ്പോഴും മക്കള്‍ക്ക് മാത്രമേ സപ്പോര്‍ട്ട് ചെയ്യു. ഇനി എങ്കിലും പിള്ളേര് പ്രേമം മറ്റേത് മറിച്ചത് എന്ന് പറഞ്ഞു പോകുമ്പോള്‍ ഒന്ന് ചിന്തിക്കുക 🙏 പ്രേമം എന്നത് ഒരു നൂലിന്‍മേല്‍ കളി മാത്രമാണ്. അത് മനസ്സിലാക്കാന്‍ കഴിവ് 100% ആയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പോകാവൂ. അല്ലെങ്കില്‍ ഇത് പോലുള്ള അച്ഛൻ അമ്മമാര്‍ കരഞ്ഞും വിളിച്ചും ഇരിക്കുന്ന അവസ്ഥ വരും. 🤔

  • @prameelanoel2529
    @prameelanoel2529 7 หลายเดือนก่อน +12

    മക്കളെ സ്നേഹിക്കുന്നു അച്ഛനുമമ്മയും .....എല്ലാം നൽകുന്നു ..... മക്കളല്ലേ പൊന്നുപോലെ വളർത്തുന്നു. ഇങ്ങനെ നിസ്സാരമായ കാരണങ്ങളാൽ ജീവൻ ഇല്ലാതാക്കുന്നു .... മക്കളേ ഇന്ന് യഥാർത്ഥ പ്രണയമൊന്നുമില്ല. നീറിപ്പിടയുന്ന മാതാപിതാക്കളുടെ വേദന മാത്രം ബാക്കി ......😢😢😢😢

    • @prameelanoel2529
      @prameelanoel2529 7 หลายเดือนก่อน +1

      കഠിന ഹൃദയമുള്ളവരാകരുത് ആരും .. പെണ്ണിനും ആണിനും ഒരേ നീതി നടപ്പാക്കണം. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ മന:സാക്ഷി ഇല്ലാത്തവരായി മാറുകയാണോ എന്നു തോന്നിപ്പോവുന്നു. മനസ്സിലാക്കുക ഈ മാതാപിതാക്കളുടെ വേദന .പ്രണയക്കുരുക്കിൽപ്പെടാതെ സ്വന്തം കാലിൽ നില്ക്കാൻ പഠിക്കുക യുവത - ആണും പെണ്ണും .

  • @Dop_fx
    @Dop_fx 7 หลายเดือนก่อน +17

    ഇന്നലെ ഇവരുടെ വീടിന്റെ മുന്നിൽ കൂടി പോയപ്പോൾ ആ കുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞുപോയി കാരണം എനിക്കും ഉണ്ട് ഒരു മോൻ 😢

  • @mariyarajan9418
    @mariyarajan9418 7 หลายเดือนก่อน +13

    അമ്മയുടെ വിഷമം സഹിക്കാവുന്ന തിലപുറം 😢😢. ഈ കണ്ണീർ ഈശ്വരൻ
    തീർച്ചയായും കാണുന്നുണ്ട്.
    ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ അവൾ ഒരിക്കലും സന്തോഷത്തോടെ ജീവിക്കില. ഇവളെ ഇപ്പോൾ
    പ്രേമിക്കുന്നവൻറെ അധോഗതി. അവൻറെ അന്തസ്സ് അത്രയേ ഉള്ളു.
    അവനും ഈ വൻചകിയെ
    കൈ ഒഴിയണം.
    പെണ്ണിനൊരു നിയമം. ആണിന് വേറെ നിയമം.
    ഇതാണ് ഇതുപോലുളള കുറ്റക്രൄതൄങൾ കൂട്ടുന്നത്

  • @Sumimoluuu
    @Sumimoluuu 6 หลายเดือนก่อน +5

    ആണിനും പെണ്ണിനും ഒരു പോലെ നിയമം വേണം midhunu നീതി കിട്ടണം 😥😥.. അവളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം plees..

  • @neenu.4894
    @neenu.4894 7 หลายเดือนก่อน +26

    Accept the rejection of love🙂 veettukare alojikathae onnum chaiyaruth, ആദ്യം accept ആക്കാൻ ബുദ്ധിമുട്ട് ആയിരിക്കും, എന്നെയും ഇതേപോലെ പറ്റിച്ചു പല രീതിയിൽ, അമ്മേടേം അച്ഛന്റേം ഭാഗ്യം കൊണ്ട് ഞാൻ എങ്ങനെ ഒക്കെയോ രക്ഷപെട്ടു പ്രേമം ആണ് വലുത് എന്ന ധാരണ ഇല്ലാതെ ആയി, പണം കൊടുത്ത് സ്നേഹിക്കാതെ ഇരിക്കുക. ഇപ്പോ നല്ല ഒരു കുടുംബ ജീവിതം വളരെ നന്നായിട്ട് സന്തോഷത്തോടെ ജീവിക്കുന്നു 🥰

  • @femyrj
    @femyrj 7 หลายเดือนก่อน +5

    ഇങ്ങോട്ട് വന്നു സ്നേഹിച്ചു ചതിക്കാൻ ഒരുപാട് പേര് ഉണ്ട്.
    അമ്മ മരിച്ച ആരുമില്ലാത്ത ഒരു ആള് എന്റെ പിറകെ നടന്നു ഇഷ്ടം പറഞ്ഞു. അവസാനം ഹൃദയം കൊടുത്തു. ബാക്ക്ഗ്രൗണ്ട് ഒന്നും നോക്കുന്നില്ല, സാമ്പത്തികം അല്ലാലോ എന്നൊക്കെ ഞാൻ നോക്കി വീട്ടിലും അമ്മ പതുക്കെ സമ്മതിച്ചു.....പാവം പയ്യനല്ലേ എന്ന് പറഞ്ഞു..
    പക്ഷെ എന്നെ തകർത്തു കളഞ്ഞു...
    ആരെയാണ് വിശ്വസിക്കണ്ടേ...
    അനാഥൻ എന്നൊന്നുമില്ല....
    E പാവം പയ്യനും അങ്ങനെ സംഭവിച്ചു. അവന്റെ ആത്മാർത്ഥത അത്രക്ക് ആരുന്നു...

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 7 หลายเดือนก่อน +27

    അവളുടെ ഫോട്ടോ കാണിക്കണം അവൾക്ക് തക്കതായ ശിക്ഷ കൊടുക്കണം
    പിന്നെ ഇത്രയും സ്നേഹിച്ച അമ്മയേയും അച്ഛനേക്കാളു വലുത് അവള് ആയിരുന്നോ

  • @sirajelayi9040
    @sirajelayi9040 7 หลายเดือนก่อน +13

    ആദ്യമേ പ്രണയിക്കാതിരുക്കുന്നത് ആണ് നല്ലത് എന്ന് തോന്നി...എന്ന പിന്നെ അത്കൊണ്ട് പ്രശ്നം ഉണ്ടാവില്ലല്ലോ😢😢😢😢

  • @hibafathima1012
    @hibafathima1012 7 หลายเดือนก่อน +20

    ഇത്തരം വിഷമം അനുഭവിക്കുന്ന മക്കളെ അവർ നോർമൽ ആകുന്നവരെ നമ്മൾ കൂടെനിൽക്കണം ഒറ്റക്ക് ഒരിക്കലും വിടാൻ പാടില്ലായിരുന്നു കൂട്ടുകാരും കൂടെനിൽക്കേണ്ട സമയം

  • @aaryag5315
    @aaryag5315 7 หลายเดือนก่อน +18

    This is the problem of over attachment in relationships. It'll only destroy one's existence. Kids should be given mental support snd training from childhood to have healthy boundaries in relationships.
    But, in some cases, how much ever we train, certain things will happen. Mind is such a mystery and can oscillate at any time..

  • @manjusuneesh4512
    @manjusuneesh4512 7 หลายเดือนก่อน +6

    സമത്വം ഈ കാര്യത്തിൽ വേണ്ടേ. സമത്വവാദികളൊക്കെ എന്ത്യേ. ഞാനുവൊരു പെണ്ണാണ്. പക്ഷെ ഇത് കണ്ടിട്ട് പറയാതിരിക്കാൻ വയ്യ. ഏതവളായാലും നടപടി എടുത്തേ പറ്റു. 😡
    എനിക്ക് 2 ചെറിയ പെൺകുഞ്ഞുങ്ങളുവുണ്ട്.ഇങ്ങനെയൊക്കെ കേൾക്കുമ്പോ പേടി തോന്നുവാ.എങ്കിലും പറയാതെ വയ്യ.
    ഇപ്പോ ഏറ്റവുകൊള്ളരുതായ്മ പെൺകുട്ടികൾക്കാണ്.നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക. ഇനി ഒരാളെ അവൾ കൊല്ലരുത്. 😡ആ മോന് പ്രണാമം നേരുന്നു.😢❤🙏

  • @thraizz1041
    @thraizz1041 7 หลายเดือนก่อน +4

    എന്തിനു ശിക്ഷ കൊടുക്കണം ഒരാൾ ഇഷ്ട്ടമല്ലെന്നും പറഞ്ഞാൽ ഉടനെ മരിക്കാൻ ഉള്ളതാണായി നമ്മുക്ക് ദൈവം തന്ന ഈ ജീവിതം... ഈ പയ്യൻ കാണിച്ചത് ഏറ്റവും വലിയ തെറ്റാണു...... ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് ചെയ്യണ്ടത്.... ആ അച്ഛനും അമ്മയും പാവം അവരെ ഒരു നിമിഷം ഓർക്കാൻ പോലും മനസിലാത്തവർ അല്ലെ ഇപ്പോഴത്തെ മനുഷ്യൻ മാർ

  • @user-nq1dm4hj9s
    @user-nq1dm4hj9s 7 หลายเดือนก่อน +12

    പോലീസ് കേസെടുക്കുന്നില്ലെങ്കിൽ അവളെ തീർക്കണം, അതിന് വേണ്ട ആർജ്ജവം നേടണം

  • @ansarhassan6658
    @ansarhassan6658 7 หลายเดือนก่อน +8

    എന്തിനാ മോനെ നീ കണ്ട പെണ്ണിന് വേണ്ടി ഇതു ചെയ്തത് പത്തു മാസം ചുമന്നു പെറ്റ അമ്മയെയും ചോര നീരാക്കി കഷ്ടപ്പെട്ട് പൊന്നു പോലെ വളർത്തിയ അച്ഛനെയും എന്തിനാ മറന്നേ ജീവിച്ചു കാണിക്കാമായിരുന്നില്ലേ.

  • @Anjalikym
    @Anjalikym 7 หลายเดือนก่อน +73

    പാവം മോൻ 😭😭 🙏🙏

  • @user-on7xu6xm8x
    @user-on7xu6xm8x 7 หลายเดือนก่อน +28

    കഴിഞ്ഞ 5 വർഷം ഞാൻ അനുഭവിക്കുന്നു എന്റെ മകൻ പോയി അവനെ അവന്റെ കുട്ടുകാരെ കൊണ്ട് ഇല്ലാതാകിച്ചു ഇന്ന് അവൾ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു ഞാൻ എന്റെ മകനെ ഓർത്തു വേദനിക്കുന്നു

    • @LittileQueen-g2y
      @LittileQueen-g2y 7 หลายเดือนก่อน

      😒

    • @LittileQueen-g2y
      @LittileQueen-g2y 7 หลายเดือนก่อน +1

      എന്താ നടന്നത് 😒

    • @SereneParrotfish-xq3hs
      @SereneParrotfish-xq3hs 7 หลายเดือนก่อน +2

      Aval avalude jividhathil ithinu anubavikum ath God kanichu tharum

    • @aparnasasikumar7568
      @aparnasasikumar7568 6 หลายเดือนก่อน

      സുഖം ആയി ജീവിക്കാത്തത് ഒന്നു ഇല്ല നശിച്ചു പോകും ഉറപ്പ് നിങ്ങളുടെ കണ്ണിൽ തന്നെ കാണും.

  • @blakurls
    @blakurls 5 หลายเดือนก่อน +4

    9:00 appol ningalkk ariyaam avan thett cheythittund ennu alle sthreeye? ningal Vikki parayunnath kelkkumbozhe ariyaam ningal avante thett sheri aakkaan nokkuka aanennu. Avan cheytha thettinte aazham ningalkk ariyaam pakshe ath ningal olippich veykkan nokkuka aanu ennu.

    • @untamedVagabond
      @untamedVagabond 3 หลายเดือนก่อน +1

      True! She brought him up us a narcissist. അവൻ വിചാരിച്ചതെല്ലാം kittanam. Toxic guy. Good riddance

  • @sreekalas2754
    @sreekalas2754 7 หลายเดือนก่อน +134

    പെൺപിള്ളേരാണ് എല്ലാത്തിനും കാരണകാരികൾ.

    • @sradhakrishnan9748
      @sradhakrishnan9748 7 หลายเดือนก่อน +7

      Ala premam pisachinepole yanu athu athijeevikuna var Anu manushyan

    • @iddukkizworld1417
      @iddukkizworld1417 7 หลายเดือนก่อน +5

      Kashtam..

    • @user-if5bc8pk2o
      @user-if5bc8pk2o 7 หลายเดือนก่อน

      Avan chathathinu aa penn yadhu cheyuth Avan oru Mandan allathay

    • @Jifi-iv3sq
      @Jifi-iv3sq 7 หลายเดือนก่อน +11

      Ellaa girls orupolealladoo..😢 ninte amma Penn alle🙄🙃

    • @femyrj
      @femyrj 7 หลายเดือนก่อน +8

      അല്ല ആണുങ്ങൾ ഉണ്ട്.
      അച്ഛൻ അമ്മ ഇല്ലാത്ത ഒരുത്തൻ ആണ് എന്നെ തകർത്തു കളഞ്ഞത്.
      ആരോടും കരുണ കാണിക്കരുത്.

  • @user-sd4xw3tg8p
    @user-sd4xw3tg8p 6 หลายเดือนก่อน +1

    ഇതുപോലെ ഒരു ദുഖം അനുഭവിച്ച ഒരു അമ്മയാണ് ഞാൻ എന്റെ മകൻ സ്നേഹിച്ച പെൺകുട്ടിയ്ക്കുവേണ്ടി അവന്റെ പഠനം ഉപേക്ഷിച്ച അവളെ പഠിപ്പിച്ചു ജോലി വേടിച്ചു കൊടുത്തു .
    . ജോലി കിട്ടിയപ്പോൾ അവൾ അവനെ ഉപേഷിച്ചു എന്റെ മകന് ഡി പ്രഷൻ വന്നു എന്നാലും ദൈവസഹായം കൊണ്ട് ഇന്ന് അത് മാറി അവൻ ജോലിയ്ക് പോകുന്നു ദൈവം ആ അമ്മയ് ദുഖം മറക്കാനും ഈ ശക്തി കൊടുക്കട്ടെ

  • @jayanmullasseri9096
    @jayanmullasseri9096 7 หลายเดือนก่อน +13

    ആ അമ്മ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.

  • @vineethvineethba4182
    @vineethvineethba4182 7 หลายเดือนก่อน +7

    നിയമം പെണ്ണുങ്ങൾക്ക് മാത്രം കൂടുതൽ കൊടുക്കുന്നതാണ് കുഴപ്പം രണ്ടുപേർക്കും ഒരുപോലെ വേണം

  • @jdeepa10
    @jdeepa10 7 หลายเดือนก่อน +2

    ശരിയായ വ്യക്തിത്വ വികാസവും മാനസിക ആരോഗ്യവും മക്കള്‍ക്കു ഉണ്ടൊ എന്ന് ഇന്നത്തെ മാതാപിതാക്കള്‍ വില ഇരുത്തണം ,പ്രത്യേകിച്ചും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍.
    ജീവിതത്തില്‍ സംയമനം പാലിക്കണമെന്ന് ആണിനെ യും പെണ്ണിനെയും പഠിപ്പിക്കണം. സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല എന്നു മക്കളെ ബോധ്യപ്പെടുത്താന്‍ കഴിയണം.
    ജീവന്‍ എടുക്കല്‍ ഒന്നിനും പരിഹാരമല്ല.
    May his soul rest in peace.
    May his parents have a proper discernment.

  • @sreedevisree5232
    @sreedevisree5232 7 หลายเดือนก่อน +22

    Greeshmaude anujathi

  • @vishnulalms9507
    @vishnulalms9507 7 หลายเดือนก่อน +77

    മനസ്സ് കാണാൻ പറ്റാത്ത ഒരു വർഗ്ഗം...

    • @aleenajoseph6901
      @aleenajoseph6901 6 หลายเดือนก่อน

      ella vargavum kanaka.. anungalum engane cheyarile?

    • @vishnulalms9507
      @vishnulalms9507 6 หลายเดือนก่อน

      @@aleenajoseph6901 ആണുങ്ങൾ ഇതേ പോലെ സീരിയസ് ആയിട്ട് നോക്കിയാൽ ചെയ്യൂല കൂടെ തന്നെ കാണും

  • @sneharaj7981
    @sneharaj7981 7 หลายเดือนก่อน +10

    Think about ur parents..life is too precious to give up on hopeless people

  • @user-sp2cg2fh3y
    @user-sp2cg2fh3y 7 หลายเดือนก่อน +4

    നല്ലൊരു അച്ഛൻ, അമ്മ, നല്ലൊരു പയ്യൻ പക്ഷെ അവൾക്ക് അവനെ മനസിലായില്ലല്ലോ 😢😢😢പാവം

  • @user-nl2qr8dy6x
    @user-nl2qr8dy6x 6 หลายเดือนก่อน +1

    എന്റെ മോനും ഇങ്ങനെ ആണ് പോയത് പെണ്ണുങ്ങൾ ക്ക് ശിക്ഷ കിട്ടാത്ത അത്ര യും കാലം ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും എന്റെ മോന്റെ കയ്യിൽ നിന്നും കിട്ടുന്നത് വാങ്ങിച്ചു അവൾ പിന്മാറി 8 വർഷം സ്നേഹിച്ചു എന്നിട്ടാണ് അവൾ എന്റെ കുഞ്ഞിനെ 😭😭😭
    ഇപ്പോൾമൂന്നു വർഷം കഴിഞ്ഞു
    ഇപ്പോൾ അവൾ വിവാഹം കഴിഞ്ഞു ജീവിക്കുന്നു എന്റെ കുടുംബം അനാഥ മായി ആകെ ഉണ്ടായിരുന്നഒരു മോൻ എനിക്ക് പോയി വേറെ മക്കൾ ഇല്ല

  • @nammuandme
    @nammuandme 7 หลายเดือนก่อน +5

    Aval Karanam aanu aa mon maranapettath enghil veruthe vidaruthu avale....orammayude achante vedana 😢😢😢

  • @kunjus177
    @kunjus177 7 หลายเดือนก่อน +2

    😔😔😔സഹിക്കുന്നില്ല കണ്ടിട്ട്

  • @sandeepplazhy4368
    @sandeepplazhy4368 7 หลายเดือนก่อน +3

    Priya sahodharanu kanneril kuthirna pranamam 🙏🙏🙏🙏🙏🙏🙏

  • @jijisatheesh4266
    @jijisatheesh4266 7 หลายเดือนก่อน +6

    Nte ponnumoney veetukaru engine sahikkuda. Avarekurichu onnu orkkamauirunnilleda. Verum oru penninayi ithrem nalla reethiyil valarthi valuthakkiya appanum ammenem orthoda😢😢😢😢😢

  • @geethakumari3396
    @geethakumari3396 7 หลายเดือนก่อน +16

    Sister😭😭🙏🏼🙏🏼 പെൺകുട്ടികൾ eppol ഭയങ്കകാരികളാണ്. ഇത് ഒരു മോന്റെ മാത്രം നാശമല്ല. കാര്യം സാധിച്ഛികഴിഞ്ഞപ്പോൾ വേറെ ആലോചന അവൾക്കു vannayirikkum . രക്ഷസിമോൾ. യെക്ഷിയാണ് അവൾ.

  • @user-vf7zy5qr6c
    @user-vf7zy5qr6c 7 หลายเดือนก่อน +3

    കപട സ്നേഹം നടിച്ചു വഞ്ചിക്കുന്നത് കൂടുതൽപെൺകുട്ടികളാണ്. ഇവർക്കു ഇങ്ങനെ ഈ ധൈര്യം വരുന്നു. ആത്മാർത്ഥത കാണിച്ചാൽ അവിടെ നമുക്കു ചതിപ്പറ്റും

  • @sansu6626
    @sansu6626 7 หลายเดือนก่อน +2

    Valare sankadam thonnunnu. Enthinaan kuttikal ingane cheyunnath. Swantham veettukaar alle ettavum valuth.

  • @ajithasudhakaran9200
    @ajithasudhakaran9200 7 หลายเดือนก่อน +6

    അവളെ വെറുതെ വിടരുത് അവന്റെ രൂപ എല്ലാം വാങ്ങി അവനെ കൊന്നു 😭😭😭

  • @shifanasherif
    @shifanasherif 7 หลายเดือนก่อน +2

    അവൾക്കെതിരെ കേസ് എടുക്കണം....
    ഇത് ഒരു പെണ്ണിന് വന്നിരുന്നെങ്കിൽ കുറെ പെണ്ണുങ്ങൾ ഇറങ്ങുമായിരുന്നല്ലോ അവനു വധശിക്ഷ കൊടുക്കണം എന്നൊക്കെ പറഞ്ഞു....
    പാവപെട്ട ഒരു പയ്യന് വന്നപ്പോൾ ആരുമില്ല...
    കമെന്റിലൂടെ മാത്രമേ വിഷമം ആയാലും ദേഷ്യം ആയാലും പ്രകടിപ്പിക്കാൻ പറ്റൂ....
    നീ ഒരിക്കലും ഗതി പിടിക്കില്ലെടി
    അവസാനം നീ സ്വയം ആത്മഹത്യ ചെയ്യേണ്ടി വരും ദുഷ്ട്ട....
    പാവം ആ അമ്മ 🥺

  • @RJvlogs90
    @RJvlogs90 7 หลายเดือนก่อน +8

    Pavam 😢

  • @unboskingachu4431
    @unboskingachu4431 6 หลายเดือนก่อน

    എല്ലാത്തിനും ശിക്ഷ കൊടുക്കാൻ മുകളിൽ ഒരു ശക്തിയുണ്ട് അതാണ് ദൈവം

  • @RajanRajan-ce6ng
    @RajanRajan-ce6ng 7 หลายเดือนก่อน +21

    അവളെ കാണിക്കാത്തത് എന്താ... പേര് ഒന്നും ഇല്ലെ 😮😮പാവം മോൻ 😢

    • @Abhiramiabi2002
      @Abhiramiabi2002 7 หลายเดือนก่อน +1

      Instayil und

    • @achuakku9078
      @achuakku9078 7 หลายเดือนก่อน +2

      ഫേസ്ബുക്കിൽ ഒക്കെ ഇണ്ട് അവളുടെ ഫോട്ടോ 😡😡😡

    • @adithyasunil5721
      @adithyasunil5721 7 หลายเดือนก่อน +3

      ​@@Abhiramiabi2002entha id

    • @Abhiramiabi2002
      @Abhiramiabi2002 7 หลายเดือนก่อน

      @@adithyasunil5721 midhu mohan

    • @aryaarya2224
      @aryaarya2224 7 หลายเดือนก่อน +1

      Akshara

  • @Myworld23556
    @Myworld23556 6 หลายเดือนก่อน +1

    പാവം... അന്മാർഥമായി സ്നേഹിച്ചു 😢

  • @divyak9487
    @divyak9487 6 หลายเดือนก่อน

    nammale vendathe alugalude pinnale karanju nirbhantham pidichu orikalum pokarthu,avaru orikalum athu kanditto kettito ningade aduthu tirichu varilla.Nammude ee attitude avarkku avaru entho oru sambhavama ennu oru feel kodukum and they literally enjoy it.I know its not an easg phase,so samayam eduthittu nallonam karanju ivaru marakanam.Nammal payye markkum,time heals everything.Daivam manushyan koduthitulla ettavum super sadanam aan Maravi!so slowly come out of it,lifeyil oru prashnavum permanent alla guys ellatinum oru expiry date undu,nammade potti poya pranayathinte vendanekkum expiry date undu.Family,friends ayittu time spent cheyyu,ningade hobbies follow cheyyu,travel and stay calm.Nammalk vendi oru aal varum urappa.Orikalum jeevan koduthu premicha onnum nedaan illa,nashtam nammude achanum ammekkum,siblings and friendsnu aanu.

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 7 หลายเดือนก่อน +1

    nalla adipoly paiyan

  • @m24nemo49
    @m24nemo49 7 หลายเดือนก่อน +2

    Sindu chechi.... 😢😢😢.. Avlkengane thoni avane chathikaan... Ee chechi oru pavam aanu.... Nte chechim Sindhu chechim oru medical shop il ayirunu... So personally ariyam.. Athrem pavamaanu ee chechi.... Monu vendyt nthum cheyum athrem sneham aanu kochine... Ahh chechik otum sahikaan patilla.....

  • @shamijaleel1323
    @shamijaleel1323 6 หลายเดือนก่อน +2

    Aunty... He is ur son but for her maybe he is a boyfriend. If u was not able to correct ur son... Then think how difficult it would be for her to manage him. Othiri kazhivum budhiyum onnum allallo nalla manonilayude lakshanam... She felt he is toxic for her... No one can blame her.

  • @ashwinsa10a80
    @ashwinsa10a80 6 หลายเดือนก่อน +1

    ഷാരോൺ ഇത് പോലെ ആയിരുന്നു ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് മനസ്സാക്ഷിയില്ല

  • @jishasuresh1879
    @jishasuresh1879 7 หลายเดือนก่อน +2

    അവൾ അനുഭവിക്കും. ദൈവത്തിന്റെ കോടതി അവളെ വെറുതെ വിടില്ല. ഈ അമ്മയുടെ കണ്ണീരിന് അവൾ വലിയ വില ക്കൊടുക്കേണ്ടി വരും.

  • @muhammedabinasa7248
    @muhammedabinasa7248 7 หลายเดือนก่อน +5

    എല്ലാരോടും പറയുന്ന പോലെ പറഞ്ഞേക്കാം..... ജീവിച്ചു കാണിക്കാമായിരുന്നു മോനെ 🥹ഇത് വേണ്ടായിരുന്നു

  • @manjurajendran9179
    @manjurajendran9179 7 หลายเดือนก่อน +3

    നെയ്യാറ്റിൻകര പോലീസ് 😢😢😢😢😢😢😢

  • @shreejasara4275
    @shreejasara4275 6 หลายเดือนก่อน +1

    Avale veruthe vidaruthu. Pavam nalloru family ile aankutty. Oru padu sankadondu....from Cyprus

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 6 หลายเดือนก่อน

    ഇത് നല്ല കാതലായ സ്നേഹം ആൺ പെൺ വാല വ്യത്യായ സമില്ലാതെ ശിക്ഷ കൊടുക്കണം

  • @gokulks7407
    @gokulks7407 7 หลายเดือนก่อน +22

    #justice_for_midhumohan

  • @nandiniiiii928
    @nandiniiiii928 7 หลายเดือนก่อน +9

    Enikkoru Mon aanu. Ippol 4 years. Sathyam paranjal avan valarm torm pediyanu😢. Ethenkilm penkutty avane false allegations il pediyhumo. Nalla job kittiyilenkil avane aarenkilm accept cheyyumo ennalochichu. Penkutty aayirunenkil ee tension illayirunnu.ippol athrakkum previlege aanu girls inu. Oru 90 percent alukalm girls inu vendi samsarikkmbol 10 percent enkilm aankuttykalm koode vendi samsarikku. Allenkil oru valya percent cherupakar ithu pole suicide cheyyum 😢

  • @fathimariyana926
    @fathimariyana926 6 หลายเดือนก่อน +3

    പെൺകുട്ടിയുടെ പേര് പറയേണം

  • @serahmariyamkurian6943
    @serahmariyamkurian6943 6 หลายเดือนก่อน +2

    ഒരു ചെറുക്കനെ പ്രേമിക്കുക അവന്റെ എല്ലാ പ്രിയപ്പെട്ടവരെയും ജീവിതത്തിൽ നിന്ന് വെറുപ്പിച്ചു അകറ്റി ഒറ്റക്ക് അവനെ നിർത്തി അവളുടെ മാത്രം പോസസ്സീവ്നെസ് കളിച്ചു സ്വന്തം പോലെ ആക്കി എടുത്തിട്ട് കൊണ്ട് പോയി കൊന്നു കളയുക. ഇതിനേക്കാൾ വലിയ ഒരു ക്രൂരത ഉണ്ടോ ചെയ്യാൻ 😭.. ദയവ് ചെയ്ത് ഒരുത്തിക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും ആരെയും ഒഴിവാക്കരുത്.. ഇലേൽ നമ്മൾ ചതിക്കപ്പെടുക തന്നെ ചെയ്യും.😢

  • @renukavasunair4388
    @renukavasunair4388 7 หลายเดือนก่อน +4

    ആ മോൻ കുറച്ചു തന്റേടത്തോടെ നിന്നില്ല നിഷ് ങ്കളങ്കത കൂടിപ്പോയി അവൾ മുതലെടുത്തു

  • @tigress92
    @tigress92 7 หลายเดือนก่อน +2

    Why are people ending lives for other? Not even thinking of their parents once. Sad.

  • @anilprasad743
    @anilprasad743 2 หลายเดือนก่อน

    ആത്മാർത്ഥമായി സ്നേഹിക്കുന്ന.... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും.... ഇതെല്ലാം അറിഞ്ഞിരിക്കണം

  • @tangomongorongo4361
    @tangomongorongo4361 7 หลายเดือนก่อน +1

    Anayalum pennayalum kurachu dhyriyam kanickanam pokunnorum nammale vendathavarum pokette ennuveckanam parentsinodu snehamillatha piller alle ingane cheyyumo ethra year jeevickendavaranu

  • @Here_we_go..557
    @Here_we_go..557 7 หลายเดือนก่อน +7

    ഇതൊക്കെ കണ്ടിട്ട് ഉള്ളതിനെ കളഞ്ഞിട്ട് ജീവനും കൊണ്ട് ഓടാൻ തോനുന്നു...
    ഇതേ പോലെ തന്നെ ഇങ്ങോട്ട് propose ചെയ്ത് വന്നതാ

    • @sheejaps3782
      @sheejaps3782 6 หลายเดือนก่อน

      Escape 🏃‍♂️🏃‍♂️🏃‍♂️🏃‍♂️😂

  • @anniettm6730
    @anniettm6730 7 หลายเดือนก่อน +2

    മോനെ മിഥുൻ നീ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു

  • @sabareesans5623
    @sabareesans5623 7 หลายเดือนก่อน +3

    #justice_for_midhumohan😢

  • @hafeessameer1741
    @hafeessameer1741 7 หลายเดือนก่อน +3

    Yatra trophies eeesvara yatra kazivulla payyan ayirunnu😢

  • @akshayaiyer1999
    @akshayaiyer1999 7 หลายเดือนก่อน +1

    Paavam🙏🏻🙏🏻
    Ath allelum angneya athmartham aayit premikkunnavarude avastha ingne thanne aavum last....
    Aah penkuttik engne ingne okke chyyan pattunnu..
    Nalla family ithrem sneham ulla oru chekkane aval sherikkum miss chythu...
    Boy aayalum girl aayalum ore niyamam thanne aavanam...
    Avalk enthoke shiksha kodukan pattumo ath kodukanam...allel vere oruthanu koodi ee avsatha varuthum aval😡😡😡

  • @Abhiramiabi2002
    @Abhiramiabi2002 7 หลายเดือนก่อน

    😔❤️

  • @jayasnairelakolloor8574
    @jayasnairelakolloor8574 7 หลายเดือนก่อน +2

    പാവം മോൻ അവനു ആ പെണ്ണിന്റെ കപടത തിരിച്ചറിയാൻ കഴിഞ്ഞില്ല

  • @Dude-jx2uy
    @Dude-jx2uy 7 หลายเดือนก่อน +4

    അവൾ പോയാൽ വേറെ നല്ല കുട്ടിയെ നോക്കി കെട്ടിക്കൂടെ എന്തിനാ അവളുടെ മുന്നിൽ തോൽക്കുന്നത്

  • @JP-ft6tj
    @JP-ft6tj 7 หลายเดือนก่อน +10

    ആണുങ്ങളെ കൊള്ളില്ലാണ്ടാണ് .. നിയമം എപ്പോളും സ്ത്രീ സൗഹാർദ്ദം . അതിന്റെമറവിൽ ഇത്തരം പൂതനജന്മങ്ങൾ. പാവം മോൻ . 😥

  • @Ashish15Mathew
    @Ashish15Mathew 6 หลายเดือนก่อน

    Sad reality . If girl was in boys side . He would have been arrested . I do agree boys girls they have the rights to choose and here i also don’t blame the girl since she said she dint wanted to be with him . But same should also apply if it was a boy who rejects the girl . Lastly boys girls . Life is short don’t waste your time n learn to take love rejections . Coz you have a permanent love at home ur family . Think about them . Learn from western culture love . If not success go for the next but think of your family always .

  • @user-ec4ui8xp6y
    @user-ec4ui8xp6y 7 หลายเดือนก่อน +10

    എന്റെ കുഞ്ഞേ ഒരു നിമിഷം അച്ഛനമ്മമാരെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഓർത്തെങ്കിലും. കഷ്ടം മോനെ

  • @kvna3048
    @kvna3048 6 หลายเดือนก่อน

    November 6th , Kochi Galaxy Hamilton Apartment , 40 year old husband committed suicide . Parents registered a complaint against his wife. Till date no improvement in case