സൂരജ് പാലാക്കാരൻ അറസ്റ്റിൽ, പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ​സൂരജ് പാലാക്കാരൻ അറസ്റ്റിൽ, പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ
    @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 897

  • @ACHAYANSKL5
    @ACHAYANSKL5 หลายเดือนก่อน +44

    ഒന്നിനെയും പ്രതികരിക്കരുത്..ഇതെന്ത് നിയമം, ഇത് ജനങ്ങളുടെ അവകാശമാണ്..അതിനു വേണ്ടി പ്രതികരിച്ച ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം സൂരജ് പാലക്കാരനോടൊപ്പം..❤

  • @abdulazeez1382
    @abdulazeez1382 หลายเดือนก่อน +161

    ഇദ്ദേഹം സത്യസന്തതയുള്ള മാധ്യമപ്രവർത്തകനാണ് ആണത്തമുള്ളവൻ എന്റെ എല്ലാസപ്പോർട്ടുകളും ഇദ്ദേഹത്തിനുണ്ട്

    • @najiyanaji838
      @najiyanaji838 หลายเดือนก่อน

      എങ്ങനെ, തൊള്ള കൊണ്ട് അല്ലെ

    • @abdulazeez1382
      @abdulazeez1382 หลายเดือนก่อน

      @@najiyanaji838 തൊള്ളക്കൊണ്ട് ചെയ്യാൻ നിനക്കറിയുമോ

    • @paultharakan8946
      @paultharakan8946 24 วันที่ผ่านมา

      Aaarkku??!!! e thaayoli mono sasya...sansadha.....ku...na

  • @anishks08
    @anishks08 หลายเดือนก่อน +109

    സൂരജ് പാലാ കാരന് വേണ്ടി നമ്മൾ മലയാളികൾ ശബ്ദം ഉയർത്തണം ആള് ശബ്ദിച്ചത് കേരള കരയ് ക്ക് വേണ്ടി അണ്..., ഇതു ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല 😢😢

    • @paultharakan8946
      @paultharakan8946 24 วันที่ผ่านมา

      Vayarilakkam marivarunnathe ollu ..

  • @NishababuNishababu-gm1yp
    @NishababuNishababu-gm1yp หลายเดือนก่อน +19

    സൂരജ് പാലക്കാരന് ഫുൾ സപ്പോർട്ട്.

  • @jeesvillagefood4101
    @jeesvillagefood4101 หลายเดือนก่อน +102

    നിങ്ങൾ ആൺകുട്ടി
    ഇനിയും കേരളത്തിന്‌ നിങ്ങളെ ആവശ്യം ഉണ്ട് ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും കുറെ പേരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും

  • @manojthayyil7199
    @manojthayyil7199 หลายเดือนก่อน +52

    നേരി ൻ്റെ പാത യിൽ ഇതൊ ക്കെ ഉണ്ടാകും.. അവസാ നം... നേര് ജയി ക്കും... പാലാ ക്കാരന് ബിഗ് സലൂട്ട്

  • @muralichandran8356
    @muralichandran8356 หลายเดือนก่อน +274

    ചങ്കൂറ്റംയുള്ള മാധ്യമപ്രവർത്തകൻ 🙏

    • @harigopalr2193
      @harigopalr2193 หลายเดือนก่อน +1

      Yes

    • @Bennym-d6q
      @Bennym-d6q หลายเดือนก่อน

      Pariya kashu vangi Umpikkum

  • @lifeoftraveldays
    @lifeoftraveldays หลายเดือนก่อน +14

    സത്യം വിളിച്ചു പറയുന്നവനെതിരെ കേസ് എടുക്കുന്ന പിണറായി ഇങ്ങനെ പോയാൽ കേരളം മറ്റൊരു ഹിരോഷിമയായി മാറും അധികം വൈകാതെ 🙏🙏🙏ഈ അക്രമം അനുവദിക്കൻ പാടുള്ളതല്ല എല്ലാവരും സൂരജ് പാലക്കാരനെ സപ്പോർട്ട് ചെയ്യുക 👌👌👌🙏🙏🙏

  • @NICHUSVLOG0803.
    @NICHUSVLOG0803. หลายเดือนก่อน +335

    അല്ലെങ്കിലും സത്യത്തിന്റെ കൂടെ നിന്നാൽ ഈ ഗവണ്മെന്റ് തരുന്ന അവാർഡ് ആണ് കേസും ജയിലും കഷ്ട്ടം തന്നെ
    നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ
    സത്യമേ ജയിക്കൂ 💯

    • @indrans5487
      @indrans5487 หลายเดือนก่อน +1

      EDയെ പോലെ

    • @rajeeve.k9750
      @rajeeve.k9750 หลายเดือนก่อน

      Ed കാര്യം ഉള്ളതിനെ പൂട്ടു ഇത് വെറും ഊച്ചാളി തരം ​@@indrans5487

    • @moviesmallu4286
      @moviesmallu4286 หลายเดือนก่อน

      case endhanennu kudi para

    • @NICHUSVLOG0803.
      @NICHUSVLOG0803. หลายเดือนก่อน

      @@moviesmallu4286 കേരളത്തിന്റെ രാജാവിനെതിരെ സംസാരിച്ചതിന് കിട്ടിയ ഒരു ചെറിയ നാറിയ പണി

  • @Pkvkochi
    @Pkvkochi หลายเดือนก่อน +30

    അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണ ഘടനയിലുണ്ട്. നല്ല വക്കീലിന്റെ സേവനം പ്രയോജനപ്പെടുത്തുക

  • @JayeshEm-pu1qx
    @JayeshEm-pu1qx หลายเดือนก่อน +398

    സൂരജ് പാലാക്കാരന് ഫുൾ സപ്പോർട്

    • @aspdvlog
      @aspdvlog หลายเดือนก่อน +3

      നമ്മൾ സപ്പോർട്ട് എങ്ങനെ കൊടുക്കണമെന്ന് തീരുമാനിക്കണം.. ഇങ്ങനെ പോയാൽ ഇനി ആർക്കും വാ തുറക്കാൻ പറ്റത്തില്ല.. ജനങ്ങൾ തിരിച്ചറിയുക പ്ലീസ്‌ 🙏

    • @കൃഷൻനാരായണൻ
      @കൃഷൻനാരായണൻ หลายเดือนก่อน

      😂

    • @abdulnazar9811
      @abdulnazar9811 หลายเดือนก่อน +4

      പെണ്ണ് കേസിനാണോ സപ്പോർട്ട് ചെയ്യേണ്ടത്?

    • @deepuudhayan8236
      @deepuudhayan8236 หลายเดือนก่อน +4

      @@JayeshEm-pu1qx ഇവന് കോപ്പ് സപ്പോർട്ട്

    • @rajagopalank1661
      @rajagopalank1661 หลายเดือนก่อน +1

      പ്രതികരിക്കുക എന്ന് പറഞ്ഞാൽ ആരെയും തെറി പറയുക എന്നല്ല ​@@aspdvlog

  • @sjkerala5006
    @sjkerala5006 หลายเดือนก่อน +200

    സത്യം ജയിക്കും

    • @AbdulAzeez-cc5je
      @AbdulAzeez-cc5je หลายเดือนก่อน +1

      കേന്ദ്രത്തിലും 😂😂😂

  • @sarithasijualackal2883
    @sarithasijualackal2883 หลายเดือนก่อน +662

    എന്തെങ്കിലും ശബ്ദിച്ചാൽ അവൻ ഉറങ്ങുന്നത് ജെയിലിൽ

    • @marissa-xp1hk
      @marissa-xp1hk หลายเดือนก่อน +4

      @@sarithasijualackal2883 nee area monai...

    • @agent-ut3dc
      @agent-ut3dc หลายเดือนก่อน +4

      @@marissa-xp1hk entha sheriyalle mwonuse😂

    • @abdulnazar9811
      @abdulnazar9811 หลายเดือนก่อน +10

      ഒരു യൂട്യൂബ് ചാനലും ഒരു കോലും കയ്യിലുണ്ടെങ്കിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാനും ആരേയും തെറി വിളിക്കാനുമുള്ള ലൈസൻസാവില്ല.അത്തരക്കാരൊക്കെ അകത്താവണം.ആരെയും വിമർശിക്കാം മാനൃമായ ഭാഷയിൽ.

    • @mathewthomas9263
      @mathewthomas9263 หลายเดือนก่อน +1

      This sarkar is still there on pennete kalla case el.

    • @saheernk1517
      @saheernk1517 หลายเดือนก่อน +2

      @@marissa-xp1hk
      നീ ആരാ തയോളി

  • @aaradhyasworld1990
    @aaradhyasworld1990 หลายเดือนก่อน +588

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് ഇങ്ങനെ പോയാല്‍ കേരളത്തില്‍ പുതിയ ജയില്‍ പണിയെണ്ടിവരും

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน +5

      😅😅

    • @sreejesh-lf6sx
      @sreejesh-lf6sx หลายเดือนก่อน +3

      😅😅

    • @user-fu8yb7ky6w
      @user-fu8yb7ky6w หลายเดือนก่อน +2

      എന്നിട്ട് ഇതുവരെ എത്ര പേരെ അറസ്റ്റ് ചെയ്തു

    • @abdulnazar9811
      @abdulnazar9811 หลายเดือนก่อน +7

      ജയില് പണിതാലും കുഴപ്പമില്ല.യൂട്യൂബ് ചാനലും വെച്ച് വിരോധം തോന്നുന്നവരെ യെല്ലാം തെറി വിളിക്കാൻ നടക്കുന്നവൻമാരെയെല്ലാം പൊക്കണം.പരാതി കൊടുത്ത സ്ത്രീക്കും പോലീസിനും അഭിപ്രായങ്ങൾ

    • @saheernk1517
      @saheernk1517 หลายเดือนก่อน +1

      @@abdulnazar9811
      നിന്റെ ഉമ്മാന്റെ മുതുക് പൂറ്
      ❤❤❤❤❤

  • @VimalrajMoozhiyil
    @VimalrajMoozhiyil หลายเดือนก่อน +110

    പാലാക്കാരൻ്റെ ശബ്ദം ഇനിയും കേൾക്കാൻ കാതോർത്തിരിക്കുന്നു
    പൂർവ്വാതി കം ശക്തിയോടെ തിരിച്ചു വരും👌👌👌കേരളത്തിന് എന്ത് സംഭവിച്ചു വല്ലാത്ത പ്രതിസന്തിയിലൂടെയാണല്ലൊ എല്ലാം ശരിയാകുമായിരിക്കും🥱🥱🥱

  • @sajukunnam1822
    @sajukunnam1822 หลายเดือนก่อน +137

    സൂരജ് പാലക്കാരൻ ജനങ്ങൾക്കു വേണ്ടിയാണു സംസാരിച്ചത്. ഇന്ന് ഞാൻ നാളെ നീ

    • @jamshijamshi7843
      @jamshijamshi7843 หลายเดือนก่อน

      @@sajukunnam1822 enthinu ariyalo pennine beeshanni akkiyenu aa allathe vere onninum alla

    • @jamshijamshi7843
      @jamshijamshi7843 หลายเดือนก่อน

      Alla😂ath😂pennine beeshanni akki athinaa pidichu kond😂poye

    • @SomarajanK
      @SomarajanK หลายเดือนก่อน

      ​@@jamshijamshi7843pennu case aanallo bhoothathinte pradhana aayudham. Solar muthal ingottu.

  • @SunilAthul
    @SunilAthul หลายเดือนก่อน +18

    ഇവിടെ ആരെങ്കിലും സത്യം വിളിച്ചു പറഞ്ഞാൽ അവൻ പിറ്റേദിവസം ജയിലിൽ ഉറങ്ങും ഇവിടത്തെ പ്രതിപക്ഷമേ എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ

  • @user-wb3qr5tt3u
    @user-wb3qr5tt3u หลายเดือนก่อน +885

    ഇത് അനീതിയല്ലേ... ഇതൊരിക്കലും അനുവദിച്ചു കൂടാ.. നമ്മുടെ നാടിന്റെ സംരക്ഷണത്തിനു വേണ്ടിയല്ലേ അദ്ദേഹം വാ കീറി സംസാരിച്ചിട്ടുള്ളത്... ദയവ് ചെയ്ത് ഇത് ആരും വിട്ടുകൊടുക്കരുത് സൂരജ് പാലാക്കാരന് നമ്മളെല്ലാവരും സപ്പോർട്ട് ചെയ്തേ മതിയാവൂ... പ്ലീസ് പ്ലീസ് പ്ലീസ്

    • @manessankp56
      @manessankp56 หลายเดือนก่อน +8

      Yes

    • @ashrafabdulla.ponnani
      @ashrafabdulla.ponnani หลายเดือนก่อน

      @@user-wb3qr5tt3u നടിയെ അഭമാനിച്ചതിനാണ് അറസ്റ്റ്

    • @jimsonmathew4116
      @jimsonmathew4116 หลายเดือนก่อน +10

      നല്ല സപ്പോർട് ചെയ്യ്‌..... യുവ നടിയെ യുട്യൂബിൽ അധിക്ഷേപിച്ചു എന്നാണ് പരാതി...

    • @ktspanambi3067
      @ktspanambi3067 หลายเดือนก่อน +16

      സംസാരിക്കാം
      പ്രതിഷേധിക്കാം
      പക്ഷെ കണ്ണിൽ കണ്ടവരെ ഒക്കെ തെറി വിളിക്കാൻ ഇവന് എന്താ അധികാരം

    • @sasidharan-zj7gt
      @sasidharan-zj7gt หลายเดือนก่อน +9

      പൊതു സമൂഹത്തോട് സംസാരിക്കുമ്പോൾ മാന്യതയോടെ സംസാരിക്കണം ആരെയും വിമര്ശിക്കാം സഭ്യതയുടെ അതിർ വരമ്പുകൾ ഭേദിക്കരുത്

  • @georgekutty76
    @georgekutty76 หลายเดือนก่อน +18

    പിണറായിക്ക് എതിരെ ഒരു നൂറു പേരെങ്കിലും കേസ് കൊടുക്കണം. ഈ രായാവിന്റെ ഭരണം കഴിയുമ്പോൾ കോടതി കയറിയിറങ്ങണം. അപ്പോൾ പഠിക്കും.

  • @binuvarghesekottayam6761
    @binuvarghesekottayam6761 หลายเดือนก่อน +8

    സൂരജ് പാലാക്കാരൻ ❤️❤️❤️❤️💪💪💪💪💪💪 ജനങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നവൻ❤️❤️❤️

  • @user-pn9pn3yo8z
    @user-pn9pn3yo8z หลายเดือนก่อน +126

    ഇനീ ഈ ജന്മത്ത് ഇവന്മാർക്ക് ഓട്ട് കൊടുക്കരുത് സത്യം വിളിച്ചു പറയുന്നവരെ ജയിലിൽ അടക്കുന്നു ഇത് എന്ത് കേരളം

    • @faisalpv4072
      @faisalpv4072 หลายเดือนก่อน

      Athinu thante vote vendankilo

    • @NahasCtct
      @NahasCtct 25 วันที่ผ่านมา

      @@faisalpv4072 ഞാൻ ഇത്രയും കാലം ആ പാർട്ടിക്കേ കുത്തിയിട്ടുള്ളൂ...ഇനി ഈ ജന്മത്തിൽ അതുണ്ടാവില്ല...വാക്കിന് വിലയില്ലാത്ത മുഖ്യൻ...shame on you

  • @kabeeri6959
    @kabeeri6959 หลายเดือนก่อน +512

    കേരളത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ പറ്റുമോ

    • @manessankp56
      @manessankp56 หลายเดือนก่อน +2

      Ethanu adi

    • @haridask5367
      @haridask5367 หลายเดือนก่อน +4

      അത് തന്നെ

    • @nvsworldchallenge9463
      @nvsworldchallenge9463 หลายเดือนก่อน +5

      അതെല്ലെ ഇപ്പോൾ

    • @sameerppsameer6962
      @sameerppsameer6962 หลายเดือนก่อน

      നിന്റെ വീട്ടിലെ ഉള്ളവരെ ഇത് പോലെ പറഞ്ഞലും നീ ഇങ്ങനെ തന്നെ പറയു ഈ ഇങ്ങനെ യുള്ള കുറെ ചെറ്റകൾ ഉണ്ട് എന്തും വിളിച്ചു പറയാൻ എന്നാണ് വിചാരം

    • @vinodchodan3182
      @vinodchodan3182 หลายเดือนก่อน

      ഭരിക്കുന്ന തെണ്ടീടെ അടിയന്തിരം കഴിഞ്ഞാൽ നന്നാകും

  • @indian5371
    @indian5371 หลายเดือนก่อน +189

    ചെടിച്ചട്ടി കൊണ്ട് രക്ഷപ്രവർത്തനം നടത്തുന്നവർക്ക് മാത്രമേ ഇനി പരട്ടചങ്കന്റെ നാട്ടിൽ രക്ഷയുള്ളൂ

    • @RAVI-i4f
      @RAVI-i4f หลายเดือนก่อน

      അവരുടെ പാർട്ടി നടത്തണം എന്നാലെ രക്ഷാപ്രവർത്തനം ആകൂ 😊

    • @user-mm8eo3pj1o
      @user-mm8eo3pj1o หลายเดือนก่อน

      Oru stree thanne facebookiloode asabyam paranju annu paranju case koduthaal case adukkende? Arrest cheyyende?

  • @Prakasan-iv4vh
    @Prakasan-iv4vh หลายเดือนก่อน +187

    പാലാക്കാരനെഇനിപിടിച്ചാൽ കിട്ടില്ല.... പുലിയായിഅകത്തുപോയി... ഇനികരിംപുലിആയിപുറത്തിറങ്ങും.. ഇനിയുള്ളമാന്തുഒരുമാന്തായിരിക്കും......

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg หลายเดือนก่อน +73

    പിണുങ്ങാണ്ടി വിജയന്റെ പോലീസ് 😸😸😸😸😸

  • @user-ki9vk2td1d
    @user-ki9vk2td1d หลายเดือนก่อน +49

    അധർമ്മം കൊണ്ട് സത്യത്തെ മറക്കാനാവില്ല മൂടിവയ്ക്കാനുമാവില്ല എത്ര തുറഞ്ചിൽ അടച്ചാലും പാലാക്കാരൻ പൂർവ്വാധി ശക്തിയോടെ തിരിച്ചു തന്നെ വരും

  • @monsonmathew2065
    @monsonmathew2065 หลายเดือนก่อน +5

    പാലക്കാരന് ഫുൾ സപ്പോർട്ട് ❤️❤️👍👍👍

  • @jojibismy4398
    @jojibismy4398 หลายเดือนก่อน +404

    കുറെ ജെയിൽ പണിയു എല്ലാവരയും പടിച്ചിട്ടു നിൻ്റെ ഒടുക്കത്തെ ഭരണം ദൈവം കണക്ക് ചോദിക്കും ഇല്ലെ പിന്നെ എന്ത് ലോകം

    • @manessankp56
      @manessankp56 หลายเดือนก่อน

      Dai vathinu vera Pani ella?

    • @haridask5367
      @haridask5367 หลายเดือนก่อน

      ഉണ്ടോ? ദാസൻ ആയി നടക്കുകയാണോ പണി

    • @alikasim658
      @alikasim658 หลายเดือนก่อน

      "കമ്മിക്കെന്ത് ദൈവം"??? !!!

    • @indrans5487
      @indrans5487 หลายเดือนก่อน

      കേന്ദ്രത്തിനോടാണോ?

  • @philipthomas9777
    @philipthomas9777 หลายเดือนก่อน +13

    പിണറായിയുടെ തളത്തിനൊത്തു തുള്ളുന്ന പോലീസ് കാർ. ജനത്തിന്റെ പരാതി അന്വേഷിക്കാൻ സമയമില്ല.

  • @user-pv6fb2nm8q
    @user-pv6fb2nm8q หลายเดือนก่อน +26

    Sooraj you are right

  • @gopakumarg3517
    @gopakumarg3517 หลายเดือนก่อน +94

    നമ്മളൊക്കെ ഇപ്പോൾ ജീവിക്കുന്നത് മാൻഡ്രേക് യുഗത്തിലാണ്.
    കേരള രാജൻ നീണാൾ വീഴട്ടെ.

    • @superhuman2171
      @superhuman2171 หลายเดือนก่อน

      അമിട്ട് ഷാജിയാണ് ഇതിന് പിന്നി ൽ മോഡി ഗവൺമെന്റ് ipc മാറ്റം വരുത്തി ന്യായസംഹിത കൊണ്ടുവന്നു അതിപ്പോൾ കാണുന്നുണ്ട്💯. പാലാക്കാരൻ ചെകുത്താൻ എല്ലാവർക്കും ഉണ്ട കിട്ടും🤣

    • @lndkl8695
      @lndkl8695 หลายเดือนก่อน

      U P model..

    • @user-gl1qg1zc8e
      @user-gl1qg1zc8e หลายเดือนก่อน

      ദുഷ്ടൻ

  • @nvsworldchallenge9463
    @nvsworldchallenge9463 หลายเดือนก่อน +15

    ആയിരക്കണക്കിന് ജയിൽ പണിയേണ്ടി വരും. പാലക്കാരൻ ജ്വലിച്ച് കൊണ്ടേയിരിക്കും

  • @saralraj6839
    @saralraj6839 หลายเดือนก่อน +50

    സൂരജ് 🔥🔥

  • @user-gu1th5xu7w
    @user-gu1th5xu7w หลายเดือนก่อน +242

    തമിഴ് നാട് സ്റ്റൈൽ. പിണറായി കേരളത്തിലും നടപ്പാക്കുന്നു.

    • @sunishpk6514
      @sunishpk6514 หลายเดือนก่อน +2

      നിന്റെ വീട് തമിഴ് നാട്ടിൽആണോ?? ഇതു എന്ത് തമിഴ് നാട് സ്റ്റൈൽ

    • @user-gu1th5xu7w
      @user-gu1th5xu7w หลายเดือนก่อน

      @@sunishpk6514 ആണെടാ ഞാൻ തമിഴ് നാട്ടിൽ. ആണ്.
      നിനക്ക് എന്താ വേണ്ടത്

    • @aju805
      @aju805 หลายเดือนก่อน

      @@user-gu1th5xu7w മോഡി സ്റ്റൈൽ എന്ന് പറ

    • @superhuman2171
      @superhuman2171 หลายเดือนก่อน

      @@user-gu1th5xu7w ഇതിനൊക്കെ പിന്നിൽ അമിട്ട് ഷാജിയാണ് ipc ഒക്കെ മാറ്റി ന്യായസംഹിത കൊണ്ടുവന്നു ആ മാറ്റം ഇപ്പോൾ കാണുന്നു

    • @vivekrem6367
      @vivekrem6367 หลายเดือนก่อน +1

      @@aju805 nee north Indian aano Modi style enne parayan.. Keralathil jeevikkunnavar evidethe govt adhyam nokk, enthoram thattip, ethonnum cheyyathe errunnal thanne evidethe kurach durantham ozhiyum, pine paisa thendi aarodum povanda avasyavum undavila.. pakshe enth parayan evide jannichu evide marikkan aayirikkum enthe pole ullavarude janmam..

  • @user-sy6qx8mr7w
    @user-sy6qx8mr7w หลายเดือนก่อน +213

    പ്രതികരിക്കുന്നവനെഅറസ്റ്റ് ചെയ്യുക ഇതാണിപ്പോൾ കേരളത്തിലെ മാത്രം നിയമം

    • @sameerppsameer6962
      @sameerppsameer6962 หลายเดือนก่อน

      എന്ത് ചെറ്റതരാവും വിളിച്ചു പറയാം എന്നായി ഇതിന് ഒരു കടിഞ്ഞാൺ നല്ലത് ആണ് ആരാ യാലും കുറെ ചെറ്റകൾ ഉണ്ട് ഇത് പോലെ

    • @sheelaprakash532
      @sheelaprakash532 หลายเดือนก่อน +2

      ഇതിനെതിരെ കോടതിയില്‍ എല്ലാവരും കൂടി നിവേദനം കൊടുക്കണം

    • @indrans5487
      @indrans5487 หลายเดือนก่อน

      BJP യിൽ ചേർന്നാൽ മതി.

    • @faisalpv4072
      @faisalpv4072 หลายเดือนก่อน

      ​@@sheelaprakash532ne thanne angu koduthaal mathi

    • @SelinaRaj-qt9tz
      @SelinaRaj-qt9tz หลายเดือนก่อน

      ​@@sheelaprakash532എങ്ങനെ

  • @radhamanicc-vp4np
    @radhamanicc-vp4np หลายเดือนก่อน +11

    നമ്മളോട് ആരെ എന്ത് ചെയ്താലും കേസില്ല അതിനു നിയമസാദ്യതാ ഇല്ല എന്ന് പറയും നമ്മൾ പ്രതികരിച്ചാൽ പിന്നെ നിയമം കടലുപോലെ ഇളകിവരും

  • @user-gu1th5xu7w
    @user-gu1th5xu7w หลายเดือนก่อน +69

    ക്യാമറ man സൂരജ് നെ കിട്ടിയില്ലേ, പകരം രണ്ടു ട്രാൻസിനെ നന്നായി ഒപ്പിയെടുത്തു. 😄

  • @user-im5um7wg9d
    @user-im5um7wg9d หลายเดือนก่อน +221

    ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ പറയുന്നവരൊക്കെ ജെയിലിലേക്ക് പോകുക. കാണാനും കേൾക്കാനും പറയാനും ആരും പുറത്തുണ്ടാകരുത് 😁

    • @Sharafu530
      @Sharafu530 หลายเดือนก่อน +4

      Crt 👍

    • @Its_Suni_
      @Its_Suni_ หลายเดือนก่อน

      എന്ത് ചെറ്റത്തരം കാട്ടിയാലും പാർട്ടിക്ക് സ്തുതി പാടുന്ന അന്തം കമ്മികൾ ഒഴികെ എല്ലാവരെയും ജയിലിൽ അടക്കും : എന്ന് ലെ രായാവ് *😵

    • @jimsonmathew4116
      @jimsonmathew4116 หลายเดือนก่อน

      ഈ അറസ്റ്റ് എന്തിനായിരുന്നു എന്ന് അറിയാമോ???

    • @RathishRa-w3h
      @RathishRa-w3h 29 วันที่ผ่านมา

      ​@@jimsonmathew4116 എന്തിന് അദ്ദേഹം ആരെയും പീഡിപ്പിച്ചില്ല കൊന്നില്ല
      പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു കെട്ടിതൂക്കിയവനെ
      സഖാവായതിന്റെ പേരിൽ വെറുതെ വിട്ടപ്പോൾ നീയൊക്കെ എവിടെയായിരുന്നു 😏😡

  • @bijunnd
    @bijunnd หลายเดือนก่อน +77

    Support Suraj

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp หลายเดือนก่อน +116

    ഇതെന്താ കേരളമല്ലേ അതോ വെള്ളരിക്ക പട്ടണം ആണോ ജനാധിപത്യ നാടാണെന്ന് പറഞ്ഞിട്ട് അതിന്റെ ഒരു ലക്ഷണവും കാണാനില്ല

    • @manessankp56
      @manessankp56 หลายเดือนก่อน +2

      Al kheralam?? Ayo.?

    • @NEXTVALIDHANI
      @NEXTVALIDHANI หลายเดือนก่อน

      ​@@manessankp56ഞമ്മന്റെ up പോലെ പശു വിന്റെ ചാണകം തിന്നു ജീവിക്കണം. അയിനാണ് 🤣

  • @user-gi3jq8sq5u
    @user-gi3jq8sq5u หลายเดือนก่อน +34

    അഭിപ്രായ സ്വാതന്ത്ര്യം വേണം എന്ന് പറയുന്നവർ തന്നെ അറസ്റ്റ് നടത്തുന്നു

  • @mohandascucu9631
    @mohandascucu9631 หลายเดือนก่อน +89

    ഇത് കേരളത്തിൽ നടക്കുന്ന കാര്യം തന്നെ ആണോ? പിണറായി അടിയന്തരരാവസ്‌ഥ ആണോ? 😱😱😱

  • @user51897
    @user51897 หลายเดือนก่อน +4

    പാലാക്കാരന് full support 👍🏻

  • @radhamanicc-vp4np
    @radhamanicc-vp4np หลายเดือนก่อน +35

    കഷ്ടം ഇതു കൊണ്ടായിരിക്കും ഇപ്പോൾ പ്രതിപക്ഷവും വായ് തുറക്കാത്തത് ഒന്നും വായ് തുറക്കാൻ പറ്റത്തില്ല

    • @IslamIsDevils
      @IslamIsDevils หลายเดือนก่อน

      Opposition needs spine...bjp only option now

  • @bijijayan6123
    @bijijayan6123 หลายเดือนก่อน +5

    ഉമ്മൻ‌ചാണ്ടി എന്ന ഭരണാധികാരി നാടിനു എന്നും പ്രിയപെട്ടവൻ.
    നല്ല ഭരണം നമ്മുടെ കേരളത്തിൽ ഉണ്ട്. നമ്മുടെ ഭരധികാരികൾ കേരള ജനതയ്ക്കു വേണ്ടപ്പെട്ടവരാണ്. പ്രത്യകിച്ചും പോലീസ് അധികാരികളും.

  • @krmoli6751
    @krmoli6751 หลายเดือนก่อน +6

    ഹൊ ഇന്നെനിക് സന്തോഷത്തിന്റെ ദിവസമാ കൂട്ടുകാരെ
    ഒരു ഭാഗത്ത് ചെകുത്താൻ...
    മറുഭാഗത്തു പാലക്കാരൻ 🤩🤩🤩🤩

  • @daisyanandhu3815
    @daisyanandhu3815 หลายเดือนก่อน +9

    കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം കേരള ജനത അനുഭവിക്കേണ്ടി വരും എന്ന് കൂടി ഇത് കാണിച്ചു തരുന്നു

    • @josephmathew6511
      @josephmathew6511 หลายเดือนก่อน

      @@daisyanandhu3815 well said.

  • @vincentma6457
    @vincentma6457 หลายเดือนก่อน +18

    സൂരജ്❤❤❤❤❤

  • @john1jjhs
    @john1jjhs หลายเดือนก่อน +9

    We support Sooraj Palakkaran He is doing video for Kerala

  • @kingjasmine327
    @kingjasmine327 หลายเดือนก่อน +7

    നല്ല മനസ്സിന്റെ അറസ്റ്റിൽ ജനങ്ങൾ പ്രതിഷേധിക്കണം ജനങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ വിശ്വസിക്കുന്ന എല്ലാ ഒരു ഇതിനെതിരായ പ്രതികരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @masterraindrop6246
    @masterraindrop6246 หลายเดือนก่อน +19

    സൂരജ് ❤❤❤💪💪💪

  • @ajukumarsadasivan
    @ajukumarsadasivan หลายเดือนก่อน +4

    എല്ലാം ശരിയാക്കാൻ ഇനിയും വരണം എൽഡിഎഫ്

  • @kvsurendran60
    @kvsurendran60 หลายเดือนก่อน +14

    സൂരജ് പാലക്കാരനെ പ്രശസ്തിലേക്ക് എത്തിച്ചു, അങ്ങനെ ജയിലിൽ കിടന്നവർക്ക് ആരാധനയും, ചിലരൊക്കെ നേതാക്കളും ആയി, pv അതിനു വഴി ഒരുക്കി

  • @gopakumart.r.7170
    @gopakumart.r.7170 หลายเดือนก่อน +1

    .... ഉറപ്പുള്ള ഒരു കേരളക്കാരൻ. ബിഗ് salute to you

  • @anasdmm6776
    @anasdmm6776 หลายเดือนก่อน +3

    സൂരജ് ഫുൾ സപ്പോർട്ട് ❤️❤️❤️❤️❤️

  • @omanakuttanvr5772
    @omanakuttanvr5772 หลายเดือนก่อน +7

    I will always support sooraj

  • @girijak.p3976
    @girijak.p3976 หลายเดือนก่อน +4

    Kollallo

  • @sarithasijualackal2883
    @sarithasijualackal2883 หลายเดือนก่อน +74

    ഇതാണ് ഗേരളം

  • @AjayakumarAnandan
    @AjayakumarAnandan หลายเดือนก่อน +1

    ഫുൾ സപ്പോർട്ട് സൂരജ് പാലക്കാരൻ

  • @johnsonvmathew7257
    @johnsonvmathew7257 หลายเดือนก่อน +6

    I support to Suraj

  • @vishnupillai754
    @vishnupillai754 หลายเดือนก่อน +6

    my whole hearted support .....

  • @CHICHINICHA
    @CHICHINICHA หลายเดือนก่อน +7

    Suraj Palakkaran 👍👍👍👍👍👍👍👍👍👍👍👍👍

  • @eldhoseavg
    @eldhoseavg หลายเดือนก่อน +10

    Kashttam.....Al keralam

  • @ajayanp2768
    @ajayanp2768 หลายเดือนก่อน +2

    അവർക്ക് കൂടുതൽ സപ്പോർട്ടുണ്ടാക്കാൻ മാത്രമെ ഇത് കൊണ്ട് ഗുണമുള്ളു

  • @sajiak9656
    @sajiak9656 หลายเดือนก่อน +1

    കാക്കിയിട്ട കള്ളന്മാരെക്കാൾ വിലയുണ്ട് സത്യത്തിനും നീതിക്കും വേണ്ടി പൊരുതി ജയിലിൽ കിടക്കുന്നവർക്ക്, സൂരജ് പാലാക്കാരൻ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ, വിജയം നിങ്ങളോടൊപ്പം 🙏🙏🙏

  • @user-tl3pz5lv7j
    @user-tl3pz5lv7j หลายเดือนก่อน +3

    വിജയന്റെ അമിത സമ്പാദ്യം നാടിന് ആപത്താണ്. അധികാരവും കയ്യിൽ വന്നു;സമ്പാദ്യവും കുന്നുകൂടി.

  • @karunakarankadiyaan648
    @karunakarankadiyaan648 หลายเดือนก่อน +162

    ഇങ്ങനെ പോയാൽ കേരളത്തിലെ ജയിൽ തികയാതെ വരും കേന്ദ്രത്തോട് ജയിൽ കടം ചോദിക്കേണ്ടിവരും ഇത് എന്താ ഹിരണ്യഭരണമോ

    • @shobhac7607
      @shobhac7607 หลายเดือนก่อน

      സത്യം പറയുന്നവരെ ഇങ്ങനെ ജെയിലിൽ ആക്കാൻ തുടങ്ങിയാൽ കേന്ദ്ര ത്തോട് ജെയിലിൽ കടം ചോദിക്കണം

    • @AnzFrancis
      @AnzFrancis หลายเดือนก่อน

      അതെങ്കിലും കേന്ദ്രം കൊടുക്കുമോ 😄

    • @suryank2802
      @suryank2802 หลายเดือนก่อน

      Kendram athilara fraudukalnu. Pinungandiyuda alaa thonnivasangalkkum avar kootanu. Nanam ketta narendran janagalkku anthu budhimuttu vannalum avanu prasnamalaa

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 หลายเดือนก่อน +10

    JUSTICE FOR KERALAM

  • @regipaul6368
    @regipaul6368 หลายเดือนก่อน +7

    Good

  • @daspaul4127
    @daspaul4127 หลายเดือนก่อน +14

    Palakkaran is not only one but also, we all.

  • @AmusedBloomingFlower-ty2zr
    @AmusedBloomingFlower-ty2zr หลายเดือนก่อน +7

    സൂരജ് 👌🙏

  • @jainkpeter1693
    @jainkpeter1693 หลายเดือนก่อน +2

    പാലാ കാരൻ അടിപൊളി

  • @maheshn.m8666
    @maheshn.m8666 หลายเดือนก่อน +27

    Suraj i support you👍👍

  • @gincydavis8988
    @gincydavis8988 หลายเดือนก่อน +13

    Soorag palakaran 🎉🎉😂😂❤❤❤❤❤❤❤❤

  • @muhammediqbal8989
    @muhammediqbal8989 หลายเดือนก่อน +2

    മറ്റേതെങ്കിലും സംസ്ഥാനത്ത് ഒരു വലിയ ജയിലുണ്ടാക്കി കേരളത്തിലും മുഴുവൻ ആളുകളെയും അങ്ങോട്ട് മാറ്റുന്നതാണ് നല്ലത്. അതാവുമ്പോൾ ഡാം പൊട്ടി മരിക്കേണ്ടി വരുമെന്ന് ഭയവും ഇല്ലല്ലോ😇

  • @ameerameer5661
    @ameerameer5661 หลายเดือนก่อน +24

    പാർട്ടികാർ മാത്രം കേരളത്തിൽ ജീവിച്ചാൽ മതി

  • @aliakbarm6490
    @aliakbarm6490 หลายเดือนก่อน

    Very good

  • @robsondoha8236
    @robsondoha8236 หลายเดือนก่อน +4

    കമന്റുകൾ കണ്ടാൽ കരുതും പിണറായിക്ക് എതിരെ വല്ലതും പറഞ്ഞതിനാണെന്ന് 😂

  • @riyasurendaran8937
    @riyasurendaran8937 หลายเดือนก่อน +3

    മിണ്ടുന്നവനെ അകത്താക്കുക ഹീ ഹീ കേരളത്തിന്റെ നാശം അടുത്ത്തിരിക്കുന്നു

  • @sasinassasi5133
    @sasinassasi5133 หลายเดือนก่อน +27

    സത്യം പറയുനവരെ കേസ് എടുക്കുക

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +2

    Palakkaran super❤❤❤❤❤❤❤❤

  • @santhoshkumar-en3sl
    @santhoshkumar-en3sl หลายเดือนก่อน +2

    രാഷ്ട്രീയ കോമരങ്ങൾ & ഗവണ്മെന്റ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ വാങ്ങി ഇപ്പോളും തമിഴ് നാടിന് സേവ ചെയ്യുന്നു മുല്ല പെരിയാറിനെ വെച്ച്

  • @joysebastian8485
    @joysebastian8485 หลายเดือนก่อน +12

    Let him. Talk, his reaction not only for him

  • @user-ru2jv8tg3b
    @user-ru2jv8tg3b หลายเดือนก่อน +12

    നല്ലത് പറഞ്ഞാൽ അധികാര ദുർ വിനിയോഗം

  • @dennisthekeparambil5444
    @dennisthekeparambil5444 หลายเดือนก่อน +3

    He is a courageous man. Stand for truth.

  • @shajiramadas5031
    @shajiramadas5031 หลายเดือนก่อน +47

    വോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു,,, കഴകത്തില്ലാത്ത അവന്റെ കയ്യിലാണ് കൊടുക്കുന്നത്,,,,, 🤣🤣🤣

    • @JobishJoseph-h6l
      @JobishJoseph-h6l หลายเดือนก่อน

      Athaa onnum kudi parA ❤❤❤❤

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน

    Suraj palakkaran bro full support 👍

  • @anandk.c1061
    @anandk.c1061 หลายเดือนก่อน +3

    ഈ പാർട്ടിക്ക് വോട്ട് ചെയ്ത കുറെ മാന്യമാർ ഇപ്പോൾ കണ്ടല്ലോ

  • @babymarokey411
    @babymarokey411 หลายเดือนก่อน +27

    ഇന്നു ഞാൻ നാളെ നീ

  • @MercyT-zg2in
    @MercyT-zg2in หลายเดือนก่อน +73

    കേരളം ഭരിക്കുന്നത് ആരാ...…?
    രാജാവല്ലേ...?
    ജനങ്ങളുടെ ദാസൻ അല്ലേ😅😅 ജനങ്ങളുടെ ദാസൻ ഇങ്ങനെയൊക്കെ ചെയ്യൂ😅😂😂😂😂😂

    • @user-gl1qg1zc8e
      @user-gl1qg1zc8e หลายเดือนก่อน

      അനായാൻപോകുന്നു u

  • @അഘോരി
    @അഘോരി หลายเดือนก่อน

    സൂരജ് ജി 👍🥰🥰🥰💪

  • @paanchajanyam7903
    @paanchajanyam7903 หลายเดือนก่อน +6

    Support sooraj palakkara

  • @shinemanohar9326
    @shinemanohar9326 หลายเดือนก่อน

    സുരാജ് പാലക്കാരൻ 💕👌

  • @sajuthayyil2670
    @sajuthayyil2670 หลายเดือนก่อน

    സൂരജ് പാലാക്കാരനൊപ്പം

  • @jayas4210
    @jayas4210 หลายเดือนก่อน +2

    മുല്ലപെരിയാർ വിഷയത്തിൽ ഒന്നും ചെയ്യാതെ അതിനെതിരെ പ്രതികരിക്കുന്നവനെ എല്ലാം അകത്താക്കുക. എന്റെ കേരളം എത്ര സുന്ദരം 🙏. മുല്ലപെരിയാർ പൊട്ടിയാൽ രക്ഷപ്രവർത്തനത്തിന് പോലും ആരുംബാക്കി ആകില്ല 🙏

  • @leelamathew4681
    @leelamathew4681 หลายเดือนก่อน +1

    Enthu Kashtam 🙏

  • @santhoshkumar-ms6de
    @santhoshkumar-ms6de หลายเดือนก่อน

    Support സൂരജ് 👍

  • @aspdvlog
    @aspdvlog หลายเดือนก่อน +1

    എന്ത് കഷ്ട്ടമാണ് ജനങ്ങൾക് ഒന്നും സംസാരിച്ചുകൂടെ..

  • @subairmuhamedkunju7087
    @subairmuhamedkunju7087 หลายเดือนก่อน +2

    കുറെ മുമ്പേ ഇത് വേണമായിരുന്നു.

  • @lathanair9524
    @lathanair9524 หลายเดือนก่อน +1

    സൂരജ് പാലാക്കാരനൊപ്പം ❤