ചങ്കിടിച്ച് പിണറായി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 19

  • @anmohanank9222
    @anmohanank9222 2 หลายเดือนก่อน +5

    എത്രയും വേഗം ഈ നശീകരണത്തിനെ പിടിച്ചുകെട്ടു . രാജ്യനന്മയ്ക്ക് '

  • @Ksukumaran-v6b
    @Ksukumaran-v6b 2 หลายเดือนก่อน +3

    മാസപ്പടി മാതുപ്പിള്ള🎉🎉🎉

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 2 หลายเดือนก่อน +1

    നാളെ കളക്ടറെ തരം താഴ്ത്തി വകുപ്പ് മാറ്റും

  • @saraswathiAm-wb4vt
    @saraswathiAm-wb4vt 2 หลายเดือนก่อน +1

    എൻ്റെ വീടിൻ്റെ തൊട്ട അതിരിൽ 12 സെൻ്റിൽ 3ഹോം സ്റ്റേ ആണ് പണിയുന്നത്. തരിയോട് പഞ്ചായത്തിൽ റിസോർട്ടും ഹോം സ്റ്റേയും കൊണ്ട് ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാവുന്ന സ്ഥിതിയാണ് വരാൻ പോവുന്നത്. പലതും നീതിയും നിയമവുമില്ലാതെ പണിയുന്നതാണ്. ക്രിമിനൽ സ് പലരും ഇവിടെയാണ് ഒളിവിൽ കഴിയുന്നത് പലരെയും കസ്റ്റടിൽ എടുത്തതായി ഒരിക്കൽ പത്രവാർത്ത കണ്ടിരുന്നു.

  • @sajansj007
    @sajansj007 2 หลายเดือนก่อน +1

    റിസോർട് ഉണ്ടാക്കുന്നവർ വൻതോതിൽ വെള്ളം ഭൂഗർഭ അറകളിൽ ശേഖരിക്കാൻ ചാൻസ് ഉണ്ട്. കൂടാതെ സ്വിമ്മിംഗ് പൂൾ. ഇതൊക്കെ പരിസ്ഥിതി ലോല പ്രദേശത്തിൽ എങ്ങനെ സ്വാധീനിക്കും എന്ന് പഠിക്കേണ്ടതുണ്ട്.

  • @davidpeter473
    @davidpeter473 2 หลายเดือนก่อน +2

    വയനാട്ടിൽ എല്ലാ സ്ഥലത്തും മരം മുറി വ്യാപകമാണ് ദിവസേന വയനാട്ടിൽ നിന്ന് 35ലോഡ് മരംമാണ് ചുരം ഇറങ്ങുന്നത് ഇതിനെപറ്റി ഒന്ന് അന്നോഷിച്ചു നോക്കു ഉരുൾ പൊട്ടിയത് എങ്ങനാണ് എന്ന് അറിയാം

  • @chakkocp8486
    @chakkocp8486 2 หลายเดือนก่อน +3

    കോറികൾ ഇല്ലാത്തതാണോ ദുരന്തത്തിന് കാരണമായതെങ്കിൽ കോറികൾക്ക് അനുവാദം കൊടുക്കാൻ പിണറായിക്ക് സന്തോഷമേ ഉള്ളൂ. മോൾക്ക് മാസപടി എങ്കിലും കിട്ടുമല്ലോ

  • @thetruth8849
    @thetruth8849 2 หลายเดือนก่อน

    എത്ര കിട്ടി. ഭാഗ്യം കപ്പ നട്ടതു കൊണ്ടാണ് എന്ന് പറഞ്ഞില്ലല്ലോ

  • @philipvv5740
    @philipvv5740 2 หลายเดือนก่อน

    I really appreciate your news broadcasting style. However, sometimes the unusual noise in the background can be annoying to viewers. Therefore, I kindly request you to avoid such distractions while delivering the news, please.

  • @anjaliponnu5824
    @anjaliponnu5824 2 หลายเดือนก่อน +1

    Ee nashathine aa chair nu therippikkan entha vendea🥵

  • @babykuttymathew8644
    @babykuttymathew8644 2 หลายเดือนก่อน

    Chankeyilla , pinnano chankidippu :

  • @sudhakaranp1710
    @sudhakaranp1710 2 หลายเดือนก่อน

    ഈ ദുരന്തം കരുതിക്കൂട്ടി വരുത്തി വെച്ചത് തന്നെ.... 2020ഇൽ തന്നെ ഡൽഹി ഈട് വിശദമായ റിപ്പോർട്ടും കൊടുത്തതും 4000ത്തോളം ആളുകളെ മാറ്റി താമസിപ്പിക്കാനും ആ റിപ്പോർട്ടിൽ ആവശ്ശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല....

  • @sajikuttyjose3885
    @sajikuttyjose3885 2 หลายเดือนก่อน

    Collectorku sthalamattam undakum, sadangal oke pack chaithu vekkuka... pinarayi policum vannekkum.

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 2 หลายเดือนก่อน

    Neeeethanuellavarkkumariyam

  • @ameyaroy8669
    @ameyaroy8669 2 หลายเดือนก่อน

    RESORT MAFIA AND ESTATE MAFIA ALONG WITH AGENTS OF POLITICAL PARTIES ARE RESPONSIBLE
    GOVT
    Is to be blamed.what is cm.doing here