രാവിലെ താക്കീത് വൈകുന്നേരം നടപടി! വെളിപ്പെടുത്തി അമിത് ഷാ |OTTAPRADAKSHINAM

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 330

  • @TatwamayiNews
    @TatwamayiNews  2 หลายเดือนก่อน +42

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group bit.ly/37IQn5O
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @gowarigowari4771
    @gowarigowari4771 2 หลายเดือนก่อน +131

    ഓരോ ഇന്ത്യൻ പൗരനും ബംഗ്ലാദേശിനെക്കാൾ വിലയുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുക്കണം.❤

  • @sajiaravindan5749
    @sajiaravindan5749 2 หลายเดือนก่อน +94

    പീഡിപ്പിക്കപ്പെടുന്ന Indians ന് വേണ്ടി രാജ്യം strong ആയി ഇടപെടണം 🙏

  • @ajithkumarp.t306
    @ajithkumarp.t306 2 หลายเดือนก่อน +146

    ഹിന്ദുവിനെ ആക്രമിച്ചാൽ, ആക്രമിച്ചു എന്നുപറയുന്നത്തിൽ എന്താണ് തെറ്റ്? അങ്ങനെ പറയരുത് എന്ന് പറയുന്നവർ ചെറ്റത്തരമാണ് പറയുന്നത്...

    • @mohdsharafudheen2287
      @mohdsharafudheen2287 2 หลายเดือนก่อน

      ആ വാർത്തകൾ ശരിയല്ല എന്നാണ് ബംഗ്ലാദേശികൾ പറയുന്നത്. വർഗ്ഗീയത തുപ്പുന്ന പ്രധാനമന്ത്രി 😡😡😡😡

    • @manessankp56
      @manessankp56 2 หลายเดือนก่อน +2

      Yes

    • @balathilak3977
      @balathilak3977 2 หลายเดือนก่อน +11

      കൊല്ലത്ത് പ്രേമചന്ദ്രന് വോട്ട് ചെയ്ത എല്ലാ ഹിന്ദുക്കൾക്കും ഒരു നടു വിരൽ നമസ്കാരം. ഇനിയും ഇങ്ങനെ ഉള്ളവരെ തന്നെ ജയിപ്പിക്കണം.

    • @a.b.sureshsuresh2842
      @a.b.sureshsuresh2842 2 หลายเดือนก่อน +4

      ക്ലൊല്ലത്തെ ഓരോ ഹിന്ദുവും പ്രേമചന്ദ്രൻമാരെ പോലുളള ദേശദ്രോഹികളെ തിരച്ചറിയണം .

  • @tnsk4019
    @tnsk4019 2 หลายเดือนก่อน +42

    വൈകിയാണെങ്കിലും ഭാരതത്തിന്റെ ഭാഗത്തുനിന്ന് വളരെ നല്ല ഒരു നീക്കം. അഭിനന്ദനങ്ങൾ 🙏😭🤝⚘️💖

  • @sebastianaj728
    @sebastianaj728 2 หลายเดือนก่อน +36

    ഹിന്ദുക്കൾ എന്ന് പറയുമ്പോൾ ആർക്കും നൊവേണ്ട കാര്യമില്ല അവർ ഭാരതീയ സംസ്കാരം പേറുന്ന നമ്മുടെ ജനതയാണ്

  • @remesanpilla8599
    @remesanpilla8599 2 หลายเดือนก่อน +126

    നമ്മുടെ രാജ്യത്തുള്ള കോൺഗ്രസ് ചാരന്മാരെ ശ്രദ്ധിക്കണം .

    • @Ajithkumar-g9v
      @Ajithkumar-g9v 2 หลายเดือนก่อน +8

      തീർച്ചയായും

    • @sathiravi
      @sathiravi 2 หลายเดือนก่อน

      Correct.... Congress aanu chaarsnmaar. Avarku government ne asthirappeduthanam.... nadakkoolla pappu pooda.... thalli odikkanam pappunem madammapoodem makkaleyum.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +1

      കോൺഗ്രസ്‌ മിണ്ടുന്നില്ല കണ്ടോളാം

    • @madackal250
      @madackal250 2 หลายเดือนก่อน

      ആരാണ്, ആരായിരുന്നു ചാരൻമാർ എന്ന് എല്ലാവർക്കുമറിയാം.

    • @sathiravi
      @sathiravi 2 หลายเดือนก่อน

      @@remesanpilla8599 sudappiye thaangi nadakkunna Congress pannikal

  • @abhilashkrishna1432
    @abhilashkrishna1432 2 หลายเดือนก่อน +88

    അടിക് തിരിച്ചു അടി അതെ ഉള്ളു ഇതിനു മറു മരുന്ന്...

  • @ZEMIOCAR
    @ZEMIOCAR 2 หลายเดือนก่อน +51

    ബംഗ്ലാദേശ് പിടിച്ചെടുത്തു. പകുതി ബംഗ്ലാദേശ് വിഭജിച്ച് അവിടുത്തെ ഹിന്ദുക്കളക്ക് കൊടുക്കുക

    • @satheesankrishnan4831
      @satheesankrishnan4831 2 หลายเดือนก่อน +2

      അങ്ങനെ ചെയ്യാൻ നമുക്ക് അധികാരമുണ്ട് കാരണം നമ്മളാണ് ഈ രാഷ്ട്രം ഉണ്ടാക്കിക്കൊടുത്തത്

  • @chandramohanannv8685
    @chandramohanannv8685 2 หลายเดือนก่อน +188

    🕉️ബംഗ്ലാദേശ് വിഭജിക്കണം. ഹിന്ദു ഭൂരിപക്ഷ പ്രദേശം. ഹിന്ദു രാഷ്ട്രമാകണം ✅ഇല്ലെങ്കിൽ ഹിന്ദു ബാക്കി യുണ്ടാവില്ല.

    • @kaladharan7886
      @kaladharan7886 2 หลายเดือนก่อน +8

      Yes

    • @vijayankozhikode4799
      @vijayankozhikode4799 2 หลายเดือนก่อน +5

      അതെ അതെ 🙏

    • @manikt7562
      @manikt7562 2 หลายเดือนก่อน

      അതിന് ല്ല നട്ടെല്ലുള്ള ഭരണകൂടം ഇന്ത്യയിലുണ്ടാകണം,ആ കാര്യത്തിൽ ഇന്ദിരാഗാന്ധി ഓർത്തേ മതിയാകൂ,ഇത് വെറും വാചകകസർത്ത് മാത്രംമോദിസർക്കാർ

    • @shivan2659
      @shivan2659 2 หลายเดือนก่อน +15

      ബംഗ്ലാദേശ്. 3 ഭാഗങ്ങളാകും
      അത് അവർ തന്നെ ചെയ്‌തോളും
      ഇന്ത്യക്കു അകത്തുള്ള ബംഗ്ലാദേശികളെ തിരിച്ചു അയക്കുകയും വേണം

    • @SomarajanK
      @SomarajanK 2 หลายเดือนก่อน +4

      ​@@Lixon.1ninte vappedeyanu moyante koya.

  • @manichalai5334
    @manichalai5334 2 หลายเดือนก่อน +75

    ഹിന്ദു എന്ന പദം ഇന്ത്യ മുന്നണിക്ക് ഹറാമാണെന്ന്.

  • @jayalakshmik853
    @jayalakshmik853 2 หลายเดือนก่อน +42

    ബംഗ്ലാദേശിൽ നിന്നുള്ള minorities ന് ഇന്ത്യൻ പൗരത്വം കൊടുക്കുക....

  • @bhagawadgeethaswasrayamand9796
    @bhagawadgeethaswasrayamand9796 2 หลายเดือนก่อน +63

    ബംഗ്ലാദേശിനെ വിഭജിച്ച് രണ്ടാക്കി മാറ്റണം

  • @babukv-uq7kn
    @babukv-uq7kn 2 หลายเดือนก่อน +50

    സാറെ ഞങ്ങൾ ഗസയിൽ ഷേവ് ചെയ്‌യുക യാണ്

  • @radhakrishnanpm4273
    @radhakrishnanpm4273 2 หลายเดือนก่อน +100

    ഇസ്രായേൽ പാലസ്തീനെ ചെയ്തതുപോലെ നിരത്തിപ്പിടിച്ച് ഒരു പത്തെണ്ണം ഇടുക അത് മാത്രമാണ് ഇതിനുള്ള പ്രതിവിധി വേണ്ടിവന്നാൽ അടിച്ചൊതുക്കി ഭാരത്തോടെ ചേർക്കുക കേന്ദ്രഭരണത്തിന്റെ കീഴിൽ കൊണ്ടുവരിക എതിർക്കുന്നവനെ കൊന്നു തള്ളുക ഈ വിധത്തിലുള്ള ശക്തമായ നടപടികൾ ഇന്ത്യ ഗവൺമെന്റ് കൈക്കൊള്ളുക അതാണ് വേണ്ടത് കോൺഗ്രസ് ചെയ്ത തെറ്റ് ബിജെപി തിരുത്തുക

  • @prahladpv8624
    @prahladpv8624 2 หลายเดือนก่อน +15

    ഇവിടുത്തെ പട്ടാളം ചുട്ട മറുപടി കൊടുക്കണം 👍🌹❤️

  • @madhavant9516
    @madhavant9516 2 หลายเดือนก่อน +12

    Minorities നോട് ഉള്ള ആക്രമണം തുടരുകയാണെങ്കിൽ നമ്മുടെ സൈന്യം ഇടപെടണം.

  • @AmeenAbdhulla
    @AmeenAbdhulla 2 หลายเดือนก่อน +23

    ഇത്രയും നടന്നിട്ട് ഇന്ത്യ എന്ത് ചെയ്യുന്നു.... തുറന്ന് കാണിചിട്ട് എന്ത് കര്യം... ഇന്ത്യ ബംഗ്ലാദേശിനെ പട്ടാളത്തെ വിട്ട് നടപടിയെടുക്കണം

    • @roopeshpk5732
      @roopeshpk5732 2 หลายเดือนก่อน

      Thangalkku Athu Evide Erunnu Paranjal Mathi Athinu Purake Varunna Pollappukal Aru Thirkkkum Athum Kude Para India Terrorist Camb Attack Cheyyunnath Pole Ano Ethu

    • @Binnyvk
      @Binnyvk 2 หลายเดือนก่อน

      Pak.china pattalam orumichu varum

    • @AmeenAbdhulla
      @AmeenAbdhulla 2 หลายเดือนก่อน

      @@Binnyvk ഊമ്പിയാ മതി പാകിസ്ഥാനുംചൈനയും

  • @BanguSomaraz
    @BanguSomaraz 2 หลายเดือนก่อน +33

    ഹിന്ദുവിനെ മാത്രം രക്ഷിച്ചാൽ മതി.. അല്ലാതെ മേത്തനെ ആരാണ് അവിടെ ആക്രമിക്കുന്നത്?

    • @Wrrt-tr7fz
      @Wrrt-tr7fz 2 หลายเดือนก่อน

      അവിടെ മരിച്ചത്. നിന്റെ ആരാ നാറി നൂറുകണക്കിന് മുസ്ലിമും അവിടെ മെരിച്ചിട്ടിണ്ട്

    • @baijumon6078
      @baijumon6078 2 หลายเดือนก่อน +1

      ഭൂമിയുടെ ശാപത്തിനെ എന്തു ചെയ്യാന സഹോദര?

  • @bijusi9432
    @bijusi9432 2 หลายเดือนก่อน +20

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍🙏🙏🙏🙏🙏

  • @sunithasunithan2307
    @sunithasunithan2307 2 หลายเดือนก่อน +6

    പാഷാണമനസ്കറും nകുബുദ്ധി ജീവികളും പുതുശല്യ വീരന്മാരും
    തുലയട്ടെ

  • @AmbiliS-0vlogs
    @AmbiliS-0vlogs 2 หลายเดือนก่อน +2

    നമ്മുടെ രാജ്യം ഇത്തരം കലാപം തുടക്കത്തിൽ തന്നെ ഒടുക്കണം,, ഇവിടെ ജീവിക്കാൻ എല്ലാ സാഹചര്യവും ഉണ്ട്,,, കൂടുതൽ വേണം എന്ന് ആഗ്രഹിക്കുന്നവർ,, കൂടുതൽ സ്വാതന്ത്ര്യം ഉള്ള രാജ്യത്തേ ക്ക്‌ ചേക്കേറുക, ഈ രാജ്യം ഇവിടുത്തെ ജനം സന്തോഷം അനുഭവിക്കട്ടെ

  • @arunakumartk4943
    @arunakumartk4943 2 หลายเดือนก่อน +4

    ഹിന്ദു എന്നു പറയുമ്പോഴും കേൾക്കുമ്പോഴും കേരളത്തിലെ ചിലർക്കും ചില മാധ്യമങ്ങൾക്കും എന്തോ ഒന്ന് തൊണ്ടയിൽ തടഞ്ഞ പോലെയാണ്. അത് കൂടുതലും ഹിന്ദു നാമധാരികൾക്കാണെന്നുള്ള വസ്തുതയാണ് ചിന്തിക്കേണ്ടത്.

  • @Vidyadharan-dt7nf
    @Vidyadharan-dt7nf 2 หลายเดือนก่อน +9

    നരേന്ദ്ര മോദിജികീ ജേ

  • @AmeenAbdhulla
    @AmeenAbdhulla 2 หลายเดือนก่อน +13

    ബംഗ്ഗാദേശിനെ ഒന്നുകിൽ വിഭജിക്കണം അല്ലെങ്കിൽ പിടിക്കണം മുഴുവനായി

  • @muralidharan5696
    @muralidharan5696 2 หลายเดือนก่อน +5

    ജയ് ഭാരത്

  • @gopinathannairmk5222
    @gopinathannairmk5222 2 หลายเดือนก่อน +2

    അതിശക്തിയായി തിരിച്ചടിക്കണം.
    ശാന്തിയും സമാധാനവും
    അഹിംസയും മാത്രം എപ്പോഴും
    പറഞ്ഞോണ്ടിരുന്നാൽ
    ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച്,ഹിന്ദുക്കൾ ഉന്മൂലനം ചെയ്യപ്പെടും.

  • @rekhavenu2159
    @rekhavenu2159 2 หลายเดือนก่อน +5

    Jai Bharat

  • @haridasa7281
    @haridasa7281 2 หลายเดือนก่อน +9

    ഇടതനും വലതനും ഇതു ഒന്നും പ്രശ്നം മില്ല. ഹിന്ദു വിരോധം ഇവിടെ തെ പാർട്ടി കൾക്ക് ഭൂഷണം അല്ല

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 หลายเดือนก่อน

    ജയ് ജയ് ബംഗ്ളാദേശ്.. കലാപം ശമിക്കട്ടെ... ഹിന്ദുക്കൾ, മറ്റുന്യൂ നപക്ഷങ്ങൾ എല്ലാം സംരക്ഷിക്കപ്പെടണം,✌️👌🙏 ചാനൽ 👌അവിടെ നന്മ വളരണം...❤️ ജയ് ജയ് ഭാരത മാതാ ❤️✌️

  • @remeshnair5478
    @remeshnair5478 2 หลายเดือนก่อน +3

    Great 👍

  • @jayaprakashnavalour874
    @jayaprakashnavalour874 2 หลายเดือนก่อน +12

    ഭാരതം സൂക്ഷിക്കണം...
    🇮🇳🇮🇳💪👍👏🙏🕉️✝️🚩🚩🚩❤️🔥💐

  • @sasigpillaipillai6412
    @sasigpillaipillai6412 2 หลายเดือนก่อน

    Most awaited news! Jai Jai Bharat
    Matha....Jai Jai Narendra Modi ji❤❤❤

  • @Comedies391
    @Comedies391 2 หลายเดือนก่อน +3

    രാജ്യവിരോധികളെ രാജ്യത്ത് നിന്നും പുറത്താക്കണം അതാണ് ആദ്യം കേന്ദ്ര സർക്കാർ ചെയ്യേണ്ടത്

  • @vanajamurali
    @vanajamurali 2 หลายเดือนก่อน

    Very wonderful reply with well explained with big thanks 🙏

  • @DevanSathya-ln4ov
    @DevanSathya-ln4ov 2 หลายเดือนก่อน +2

    അജ്ഞാതൻ്റെ സേവനം ഉപയോഗപെടുത്തുക .

  • @RameshKk-v2g
    @RameshKk-v2g 2 หลายเดือนก่อน +1

    ഹിന്ദുക്കളെ രക്ഷിയ്ക്കും എന്നു കരുതിയാണ് ഞങ്ങൾ ബിജെപിയ്ക്ക് വോട്ടുചെയ്തത്

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 หลายเดือนก่อน +2

    സ്വന്തം രാജ്യത്തോട് നന്ദിയില്ലാത്ത ചില നേതാക്കന്മാരും പറയുന്നത് ബംഗ്ലാദേശിൽ ഒന്നുംതന്നെ സംഭവിക്കുന്നില്ല എന്നാണ്

  • @gangadharan8441
    @gangadharan8441 2 หลายเดือนก่อน +1

    ♥️♥️♥️🇮🇳🇮🇳🇮🇳

  • @hareeshtp7530
    @hareeshtp7530 2 หลายเดือนก่อน

    Very very correct the points. Super Adipoliyayittund puthiya nadapadi.❤❤❤❤❤❤❤

  • @skmedia1520
    @skmedia1520 2 หลายเดือนก่อน +6

    ഹിന്ദുക്കൾക്ക് പ്രത്യേക പ്രദേശം പിടിച്ചെടുത്തു നൽകുക

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 2 หลายเดือนก่อน +1

    ഹിന്ദുക്കളുടെ രക്ഷക്കായി CPM 5 ലക്ഷം DYFI പ്രവർത്തകരെ അയക്കണം

  • @paulosev6758
    @paulosev6758 2 หลายเดือนก่อน

    അടിപൊളി

  • @leejiarjun8044
    @leejiarjun8044 2 หลายเดือนก่อน

    👌👌

  • @satishbalakrishnan7474
    @satishbalakrishnan7474 2 หลายเดือนก่อน +5

    K Dassan's " Paranaari " Premachandran showing his true self in parliament today.😊

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน +1

      വൃത്തികെട്ടവനാണ് എന്ന് തെളിഞ്ഞു....... വെറുതെ അല്ല പിണറായി അവനെ പരനാറി എന്നു വിളിച്ചത്.....😠

  • @arunkm2828
    @arunkm2828 2 หลายเดือนก่อน

  • @subhashammini2552
    @subhashammini2552 2 หลายเดือนก่อน +1

    വാർത്ത സത്യമെങ്കിൽ ശക്തമായ ഇടപെടൽ നടത്തണം

  • @thankolinmansas80
    @thankolinmansas80 2 หลายเดือนก่อน +3

    മീഡിയ മാത്രം അല്ല കുറെ മനുഷ്യരും ഇന്ത്യയില്‍ ഉണ്ട്

  • @ravindranparakkat3922
    @ravindranparakkat3922 2 หลายเดือนก่อน

    🤝

  • @rajanpv8835
    @rajanpv8835 2 หลายเดือนก่อน

    Exactly

  • @johnnydevassykkutty2158
    @johnnydevassykkutty2158 2 หลายเดือนก่อน

    🎉

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +1

    നമ്മൾ ഒന്നിച്ച് നിന്ന് ഇതിനെ നേരിടണം ഭാരതം നോക്കി ഇരിക്കരുത്😍😂😂🥰🥰

  • @dominicmkurian1424
    @dominicmkurian1424 2 หลายเดือนก่อน +3

    Devid Bengladesh emmediyatly and create a Hindhu nation❤

  • @kalyan.g9264
    @kalyan.g9264 2 หลายเดือนก่อน

    Best of Luck Modiji🙏

  • @santhosh-js4dt
    @santhosh-js4dt 2 หลายเดือนก่อน +15

    കലാപം തീർന്നിട്ട് കലാപത്തിൽ ഇടപെടും

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 2 หลายเดือนก่อน +1

      തുടങ്ങുബോഴേക്കും
      ഇടപെടാൻ ഇന്ത്യയിലല്ല
      സുടാപ്പീ കലാപം

  • @rajeevanm4033
    @rajeevanm4033 2 หลายเดือนก่อน

    ഇന്ത്യാഗവൺമെൻ്റ് ശകമായി ഇടപെടണം

  • @ambujakshannair659
    @ambujakshannair659 2 หลายเดือนก่อน +1

    Only strong military action of India can save the innocent hindus in Bengladesh.

  • @ania8452
    @ania8452 2 หลายเดือนก่อน

    ഓരോ ഇന്ത്യൻ പൗരനും വളരെ
    സംയമനത്തോടെ വേണം
    ബംഗ്ളാദേശ് വിഷയത്തിൽ
    പ്രതികരിക്കാൻ, എരിതീയിൽ എണ്ണ ഒഴിച്ച്
    പ്രശ്നം സങ്കീർണമാക്കുകയല്ല വേണ്ടത്,ദുരിതമനുഭവിയ്ക്കുന്ന ജനവിഭാഗങ്ങൾക്ക്
    അധിവസിക്കാനുതകുന്ന
    തരത്തിൽ ഉള്ള തീരുമാനം
    ആണ് വേണ്ടത്,
    ഹിന്ദു,കൃസ്ത്യൻഎന്ന തരം
    തിരിവല്ല,
    ഭാരതത്തിന്റെ സംസ്കാരം
    ലോകാ സമസ്ത സുഖിനോ ഭവന്തു എന്നുള്ള സനാതന
    ചിന്താധാരയാണ്,
    എന്നുകരുതി അക്രമമങ്ങളെകൈയുംകെട്ടി നോക്കിനിൽക്കണംഎന്നല്ല,
    ഇപ്പോഴത്തെ അന്താരാഷ്ട്ര തലത്തിൽ ഉള്ള സങ്കർഷം കണക്കിലെടുത്ത് വേഗംതീരുമാനമെടുത്ത്
    നടപ്പിലാക്കുകയാണ് വേണ്ടത്.

  • @Krishnan-f8s
    @Krishnan-f8s 2 หลายเดือนก่อน

    Congratulations

  • @manojparambath3841
    @manojparambath3841 2 หลายเดือนก่อน +2

    ഓട്ട അടച്ചാൽ തീരുന്ന പ്രശ്നം അല്ലേ ചേട്ടാ, ഇത് പണ്ട് പല സംസ്ഥാനത്തിലും മോഡിജി നടപ്പിലാക്കിയ കാര്യം ഇത് കണ്ട് ബംഗ്ലാദേശിലെ ജനങ്ങൾ നടപ്പിൽ ആക്കി😂😂😂

  • @mohananka2856
    @mohananka2856 2 หลายเดือนก่อน +1

    സൈനിക നടപടി വേണ്ടിവരും

  • @geethasuresh7884
    @geethasuresh7884 2 หลายเดือนก่อน +1

    ഹിന്ദുക്കൾ മനുഷ്യരല്ലേ, ഇപ്പോൾ ഹിന്ദുക്കളെ upadravikkunnathinu എതിരെ ആരും കരയുന്നത് കേൾക്കുന്നില്ലല്ലോ, എല്ലാവർക്കും വോട്ട് ബാങ്ക് ആണ് ലക്ഷ്യം. നമ്മുടെ പ്രധാനമന്ത്രി ക്കറിയം വേണ്ടത് ചെയ്യാൻ ബാക്കി എല്ലാ രാഷ്ട്രീയക്കാരും എന്തു പ്രസ്‌നമുണ്ടായാലും സോൾവ് ചെയ്യാനല്ല നോക്കുന്നത്. ഇവിടെ kuthithiruppundakki അവിടം കലുഷിതമാക്കം എന്നാണ്. കഷ്ടം തന്നെ. എന്തിനാണ് ഇവരൊക്കെ രാഷ്ട്ര സേവനം എന്ന് മുദ്ര കുത്തി നടക്ക്കുന്നത്. വേറെ വല്ല പണിക്കും പോയിക്കൂടെ, ജന സേവനം എന്നും പറഞ്ഞു ജനത്തെ ദ്രോഹിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുവാണ്.

  • @highlyinflamable7
    @highlyinflamable7 2 หลายเดือนก่อน +2

    ☪️ancer

  • @JyothiBaabu
    @JyothiBaabu 2 หลายเดือนก่อน +1

    👌🦄🙏🌹🌹🙏👑🙏🌹🌹🙏🦄👌

  • @SKBhavan
    @SKBhavan 2 หลายเดือนก่อน +2

    എല്ലാ ബംഗ്ലാദേശ് ഹിന്ദുക്കൾക്കെ ഇന്ത്യൻ പൗരത്വം കൊടുക്കണം

  • @surendrann6980
    @surendrann6980 2 หลายเดือนก่อน

    ആക്രമണം നടത്താൻ വേണ്ടിയാണ് ജയിൽ തുറന്നുവിട്ടത്.

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 หลายเดือนก่อน

    യെസ്

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 2 หลายเดือนก่อน

    നന്നാവാൻ ഒരു തരത്തിലും അനുവദിക്കില്ല ദുഷ്ട ജനം

  • @prabhasurendran8209
    @prabhasurendran8209 2 หลายเดือนก่อน

    जय श्री राम 🙏

  • @baijuthankappan9748
    @baijuthankappan9748 2 หลายเดือนก่อน +1

    പപ്പു പല്ല് തേക്കാൻ പോലും വാ തുറക്കുന്നില്ല എന്നാണ് കേട്ടത് 😆😆😆

  • @mayal2646
    @mayal2646 2 หลายเดือนก่อน +1

    If we do the same to the minorities here,what would have been the result, kindly all of them have to give respect and take respect instead of all these over throwing the existing rulers

  • @vijesht2021
    @vijesht2021 2 หลายเดือนก่อน +2

    Mody hve bee protecting economical interest of our nation.

  • @babuvarghese66
    @babuvarghese66 2 หลายเดือนก่อน

    Nammalkkellam താമസിച്ച് മാത്രം.മനസിലാകും

  • @vrindavanam741
    @vrindavanam741 2 หลายเดือนก่อน

    ഹമാസിന്റെ പേരു പറഞ്ഞ് കരഞ്ഞവർക്ക് ഒന്നും പറയാനില്ല

  • @sreesreeji8352
    @sreesreeji8352 2 หลายเดือนก่อน

    ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഇല്ല അത് പോലെ തന്നെ പാകിസ്ഥാനിലും ന്യൂന പക്ഷം ആണ് അവർ അവിടെ 😅😅😅

  • @PrakashanS-v4v
    @PrakashanS-v4v 2 หลายเดือนก่อน

    ഹിന്ദുഎന്നുപറയാൻപാടില്ലെയന്നുംബഗ്ലാദേശിൽഹിന്ദുക്കളെയെന്തുചെയ്താലുംഅതൊരുവിഷയമല്ലായെന്നുപറയുനാനവരേയുംഅവഗണിച്ച്

  • @raadhamenont8760
    @raadhamenont8760 2 หลายเดือนก่อน

    Army joined was the crucial thing there

  • @Vamadevan-c7w
    @Vamadevan-c7w 2 หลายเดือนก่อน

    No need to dissect to find the causes of the events in Bangladesh. This is systematic islamic uprising and ethnic cleansing of the Hindus, Budhists and the Christians. India should have intervened in to prote t the lives n properties of the monorities. Our army should have marched into the Bangladesh and divided it on the basis of safer zones for the minorities

  • @sankarviswan6299
    @sankarviswan6299 2 หลายเดือนก่อน +1

    Why Indian muslims in this country ,which claims secular country not abusing the conspirators behind this atrocities

  • @JayanKr-l1e
    @JayanKr-l1e 2 หลายเดือนก่อน +1

    Pok പാകി കൈവശം വച്ച കാശ്മിരിൽ ബഗ്ലാദേശി നു ന പക്ഷങ്ങളെ താമസിപ്പിക്കുക. കൂടാതെ Pok ലെ ജനതയെ ഒഴിപ്പിച്ച് ബംഗ്ലാദേശിൽ നൂനപക്ഷം താമസിച്ച ഭൂമി എൽപ്പിച്ചും കൊടുക്കുക.🔥🔥🔥🔥

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 หลายเดือนก่อน

    ഗുജറാത്തിൽ കലാപം നടന്നപ്പോൾ പാക്കിസ്ഥാനോ ബംഗ്ലാദേശ് അതിൽ ഇടപെട്ടില്ല ഇവിടെയും നമ്മൾ ഇടപെടാതിരിക്കുകയാണ് ബുദ്ധി

  • @manessankp56
    @manessankp56 2 หลายเดือนก่อน

    Next kerala.?

    • @Binnyvk
      @Binnyvk 2 หลายเดือนก่อน

      Undayanu

  • @monzym9511
    @monzym9511 2 หลายเดือนก่อน +9

    തൊലയ്ക്കണം പിന്തുണക്കാരെ

  • @dineshsivasankaran6157
    @dineshsivasankaran6157 2 หลายเดือนก่อน

    അറിവും തിരിച്ചറിവും തമ്മിലുള്ള വിത്യാസം അറിയാത്ത ജനങ്ങളെ അഡ്വൈസ് ചെയുന്നതുകൊണ്ട് ഒരു പ്രയോജവും ഇല്ല...

  • @mramakrishnan744
    @mramakrishnan744 2 หลายเดือนก่อน

    Why ragul is not talking about actions against Hindus as he he had said about Manipur incidents

    • @ravic724
      @ravic724 2 หลายเดือนก่อน

      None of the congress or INDI leaders have condemned the atrocities against Hindus in strong words but mate statements in a very diplomatic way. Elections to some assemblies are round the corner and cannot wait till 2029.🤪

  • @prakasanc9061
    @prakasanc9061 2 หลายเดือนก่อน

    ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്ന് പറഞ്ഞ പോലെ ഇതിന് സമയം പാഴാക്കാൻ പാടില്ല ഉടൻ നടപടിയുണ്ടാകണം സമയം വൈകുന്തോറും ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയും. രാക്ഷസന്മാരെ ഇല്ലായ്‌മ ചെയ്ത ചരിത്രമാണ് രാമരാജ്യം നമ്മുടെ രാജ്യത്തല്ല നടക്കുന്നത് എങ്കിലും ഇവന്മാരെ നിലക്ക് നിർത്തണം രാജ്യത്തിന്റെ ആവശ്യമാണ് റഷ്യയെ കണ്ട് പഠിക്കുക.

  • @ayoobkhan3181
    @ayoobkhan3181 2 หลายเดือนก่อน

    Aviduthe Pavam Hindhukalaya Sahodarangale India Vegam Rakshikuka

  • @royie8792
    @royie8792 2 หลายเดือนก่อน

    If B J P ,s .what doing India .

  • @haneefmohammed6553
    @haneefmohammed6553 2 หลายเดือนก่อน

    Manipur

    • @SheejaSR-r2g
      @SheejaSR-r2g 2 หลายเดือนก่อน

      Poda pullae

    • @Binnyvk
      @Binnyvk 2 หลายเดือนก่อน

      Poda theevravadhee

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 2 หลายเดือนก่อน

    കുറച്ചുകൂടി കഴിഞ്ഞു മതിയായിരുന്നു

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 2 หลายเดือนก่อน

    ABC ന്യൂസിൽ സത്യം പറയുന്നുണ്ട് അത് കണ്ട് പറയൂ

  • @phantomc2175
    @phantomc2175 2 หลายเดือนก่อน

    ആദ്യം ഭാരതത്തെ സനാതന ധർമ്മരാഷ്ട്രമായി പ്രഖ്യാപിക്കുക.

  • @ShameerShameer-i3s
    @ShameerShameer-i3s 2 หลายเดือนก่อน

    ഇന്ത്യ കയറി അങ്ങ് അടിക്കുമ്പോൾ ഇവരുടെ കയപ്പ് അങ്ങ് തീരും തിന്ന മിടുക്ക് പാവങ്ങളുടെ പുറത്തല്ലേ കാണിക്കണ്ടത്

  • @thejappanchunjanrockzz1947
    @thejappanchunjanrockzz1947 2 หลายเดือนก่อน

    ബംഗ്ലാദേശ് പ്രശ്നവും സെന്റ് മാർട്ടിൻ ദ്വീപും - ചെറിയ ഒരു നിരീക്ഷണം
    അമേരിക്കക്ക് സെന്റ് മാർട്ടിൻ ദ്വീപിൽ ഒരു കണ്ണ് ഉണ്ടായിരുന്നു
    "സെന്റ് മാർട്ടിൻ ദ്വീപ് ഷേഖ് ഹസീന ഉള്ളയിടത്തോളം കിട്ടില്ല എന്ന് മനസ്സിലാക്കിയ അമേരിക്ക ബംഗ്ലാദേശിൽ ഭരണം അട്ടിമറിമാരിക്കാൻ ആസൂത്രണം ചെയ്യുന്നു .അത് വിജയിച്ചു എന്ന് തന്നെ പറയാം" .
    ഈ അട്ടിമറി വാസ്തവത്തിൽ ആസൂത്രണം ചെയ്തത് അമേരിക്ക അല്ല ചൈന തന്നെ ആണ്.
    ഇന്ത്യയും അമേരിക്കയും ബന്ധം കൂട്ടുമ്പോൾ ഉള്ളു പിടക്കുന്നത് ചൈനാക്കാണ് ,മാത്രമല്ല റഷ്യയുമായി വര്ഷങ്ങളായി ചങ്ങാത്തത്തിലുമാണ് .
    അമേരിക്കക്ക് കണ്ണുള്ള സെന്റ് മാർട്ടിൻ ദ്വീപ് ഇന്ത്യയുടെ പരിധിയിൽ ആയാൽ സ്വാഭാവികമായും അമേരിക്കയുമായുള്ള ബന്ധം മോശമാകും . അത് തന്നെ ആണ് ചൈനക്കും വേണ്ടത് .... ഇനി ബുദ്ധിയുള്ളവർ ബാക്കി കോർത്തിണക്കി ചിന്തിച്ചുനോക്ക്

  • @vbravindran
    @vbravindran 2 หลายเดือนก่อน

    Hindu hindi hindu.

  • @ashrafabudhabi2424
    @ashrafabudhabi2424 2 หลายเดือนก่อน

    😂😅😅. 😅😊😊

  • @ashokankk4849
    @ashokankk4849 2 หลายเดือนก่อน

    Where is Pappu

  • @sudeep160
    @sudeep160 2 หลายเดือนก่อน +1

    Ban gladeshil ഹിന്ദുവിന് പ്രശ്നമുണ്ടെങ്കിൽ എന്തിനാണ് ഇന്ത്യയിലെ ഹിന്ദുക്കൾക്ക് പ്രാനമുണ്ടാക്കുന്നത്.നമ്മൾ bother ചെയ്യേണ്ട ആവശ്യമില്ല.തൊട്ട അടുത്ത് ഹിന്ദുവിന് പ്രശ്നമുണ്ടെങ്കിൽ നോക്കാത്ത ഹിന്ദുവാണ് എത്രയോ അകലെയുള്ള ഹിന്ദുവിന് കുറിച്ച് ചിന്തിച്ചു സാമയം കളയണ്ട

    • @prabhakarannambiar7386
      @prabhakarannambiar7386 2 หลายเดือนก่อน +1

      അതേ അതേ പ്രശ്നം താങ്കളുടെ വീട്ടു മുറ്റത്തെത്തുമ്പോൾ നോക്കിയാൽ മതി.

    • @sudeep160
      @sudeep160 2 หลายเดือนก่อน

      @@prabhakarannambiar7386 എല്ലാ ഹിന്ദുക്കൾക്കും ഇന്ത്യയിൽ പ്രശ്നമുണ്ട്.പക്ഷെ സഹായിക്കാൻ ആർഎസ്എസ് അല്ലെങ്കിൽ ഏതെങ്കിലും ഹിന്ദു സംഘടനെയോ വന്നിട്ടില്ല.വെറും വോട്ട് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം.ആർഎസ്എസിനെ കൊണ്ട് ഒരു ഹിന്ദുവിനും പ്രയോജനമില്ല.അതുകൊണ്ട് വെറുതെ ഹിന്ദു എന്ന് പറഞ്ഞു നടക്കാതെ അവനവൻ്റെ കാര്യം നോക്കുക അത്രതന്നെ.Dobt trust Hindu organisations and rss

  • @vinodnarayanan4547
    @vinodnarayanan4547 2 หลายเดือนก่อน

    ഇറാഖിൽ പെൺക്കുട്ടികളുടെ വിവാഹപ്രായം 15-ൽ നിന്ന് 9 ആക്കി ഉയർത്താൻ നിയമം പാസ്സാക്കാൻ പോകുന്നു. വിസ്മയം പുള്ളേ 😂

  • @anamika02938
    @anamika02938 2 หลายเดือนก่อน

    ബംഗ്ലാദേശി ഹിന്ദുക്കള്‍ ഇങ്ങു പോരെ