Past life | Reincarnation | Karma | Ashok Narayan

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #hypnosis #hypnose #hypnotherapy
    #hypnose #hypnosis #hypnotherapy
    #hypnose #hypnosis #hypnotherapy
    #hypnose #hypnosis #hypnotherapy
    hypnose #hypnotherapy #hypnosis
    #hypnosis #hypnose #hypnotherapy #hypnotic #stage_Hypnosis #Street_Hypnosis
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹

ความคิดเห็น • 22

  • @suneeshnt1090
    @suneeshnt1090 26 วันที่ผ่านมา

    പൂർണ്ണതയെ പ്രാപിക്കുംവരെ ജന്മം തുടർന്നുകൊണ്ടേയിരിക്കും....
    കഴിഞ്ഞ ജൻമത്തിന്റെ തുടർച്ച തന്നെ ഈ ജൻമവും....

  • @rajanip7410
    @rajanip7410 3 หลายเดือนก่อน +2

    സർ ..... ഒരു മാസം മുമ്പ് പൂർണ്ണ ചന്ദ്രനിൽ ശിവപാർവതിയെ സ്വപ്നം കണ്ടു. എന്റെ സാമ്പത്തീക കാര്യങ്ങൾ മാറുമ്പോൾ ഞാൻ ദേവീ ഉറഞ്ഞുതുള്ളത് സ്വപ്നത്തിൽ കണ്ടു. ച്ചുപാടും പല നിമിത്തങ്ങളും ....ഞാൻ ഭയങ്കര വിശ്വാസിയാ സാറെ

  • @rajanip7410
    @rajanip7410 3 หลายเดือนก่อน +3

    ഞാൻ പുനർ ജൻമത്തിലുള്ളതെന്ന് ജോത്സ്യർ പറയുന്നു. ഞാനാ കൃഷ്ണനെ മുഖാമുഖം കാണുന്നു. സ്വപ്നത്തിലും കണ്ടു......ന്റെ കൃഷ്ണാ .... ഞാൻ ധിക്കാരിയായ ഭാര്യ ആയിരുന്നു പോലും .... കൃഷ്ണാ ഞാനിപ്പോൾ എത്ര മഹനീയം ......? ഇനിയും ജൻമം വരാതിരിക്കാൻ ആശകൾ ഉപേക്ഷിച്ചാൽ മതിയല്ലോ ..... Past ഉണ്ട് സർ

    • @hillnorhillnor1091
      @hillnorhillnor1091 3 หลายเดือนก่อน

      Pastile കർമ്മ തീർക്കാൻ വേണ്ടത് ചെയ്യൂ എന്നാലേ വീണ്ടും ജന്മം വരാതിരിക്കൂ❤️

  • @anjumolmpanju-qq3my
    @anjumolmpanju-qq3my หลายเดือนก่อน

    പുനർജന്മത്തെക്കുറിച്ച് പുരാണങ്ങളിൽ നിന്നും തെളിവുകൾ സ്വീകരിച്ചത് കഷ്ടമായിപ്പോയി. പുരാണം വെറും കഥകൾ. ഭാഗവതത്തിൽ നിന്നും എത്രയോ വിഡ്ഢിത്തങ്ങൾ ഞാൻ നിരത്തിത്തരിം.

  • @vipukallekulangara8464
    @vipukallekulangara8464 3 หลายเดือนก่อน +2

    കുറേകാലം മുമ്പ് ഉള്ള ജനസംഖ്യാ എല്ലാ ഇപ്പോൾ? അല്ലേ?ജനസംഖ്യാ വർദ്ധിക്കുന്നത്, അപ്പോൾ ഓരോ ഊർജവും അല്ലെങ്കിൽ പുതിയ പുതിയ ആത്മാവ് വർധിക്കുന്നതല്ലേ ഭൂമിയിൽ, so puthiya ഉർജം തനിയെ ഉണ്ടാകുന്നുണ്ട് എന്നാണോ ? But what the law of energy says. Example - 10 പേർ മരിച്ചാൽ ആ 10 ഊര്ജം വേറെ ശരീരം എടുക്കും but പതിനൊന്നാമത് ഒരു ആൾ ജനിച്ചാൽ അതിനർത്ഥം എന്താണ്?

    • @firepowergaming8289
      @firepowergaming8289 หลายเดือนก่อน

      You said it... പുനർജ്ജന്മം എന്നൊക്കെ പറഞ്ഞു ജനങ്ങളെ trap ഇൽ ആകുന്നു. ...കഴിഞ്ഞ ജന്മത്തിലെ പാപം പരിഹരിക്കാൻ ഈ ജന്മം നന്നായി ജീവിക്കുന്നില്ല. ...കുറേ പേർക്ക് business

  • @user-ed2on8rl6i
    @user-ed2on8rl6i 3 หลายเดือนก่อน +1

    നന്ദി 🙏🏻

  • @nalinimadhavan2168
    @nalinimadhavan2168 3 หลายเดือนก่อน +1

    Excellent sir

  • @arukandathilabhilash2465
    @arukandathilabhilash2465 3 หลายเดือนก่อน +1

    ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR

  • @rejiphilips1086
    @rejiphilips1086 3 หลายเดือนก่อน

    Short aayitte paranjaal nannayirunnu. Time is most important.

  • @sudhadevaki3356
    @sudhadevaki3356 3 หลายเดือนก่อน +1

    🙏🙏🙏🙏

  • @Hari-nj5cm
    @Hari-nj5cm 3 หลายเดือนก่อน +1

    💯💯🙏🙏🙏🙏

  • @althafrhmman5183
    @althafrhmman5183 3 หลายเดือนก่อน

    👍

  • @maheshkumar-lt2nv
    @maheshkumar-lt2nv 3 หลายเดือนก่อน

    👌👌🥰

  • @sreenivasansree417
    @sreenivasansree417 3 หลายเดือนก่อน

    ❤❤❤❤

  • @anandhaarkg7006
    @anandhaarkg7006 3 หลายเดือนก่อน

    Vannirinnu oolattaram prayate

  • @sujadhvarghese1062
    @sujadhvarghese1062 3 หลายเดือนก่อน +2

    പുനർജ്ജന്മം എന്ന ഒന്നില്ല ...
    ഒരേ ഒരു ജീവിതമേയുള്ളു ...

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 3 หลายเดือนก่อน

      രണ്ട് ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും കൂടി ചേരുമ്പോൾ ആണ് വെള്ളം ഉണ്ടാവുന്നത് എന്ന തിയറി കണ്ടുപിടിക്കുന്നതിനു മുന്നെ തന്നെ ഭൂമിയിൽ ജലം ഉണ്ടായിരുന്നു. അതുപോലെ ജനന രഹസ്യം, പുനർ ജന്മ സിദ്ധാന്ത സത്യം ഒക്കെ പിന്നീട് കണ്ടുപിടിച്ചാലും - ഇവിടെ ജനന മരണങ്ങൾ ഒക്കെ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു എന്നതും സത്യം തന്നെ.

    • @Magic99952
      @Magic99952 หลายเดือนก่อน +1

      Read Bhagavad Gita

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 หลายเดือนก่อน +1

      @@sujadhvarghese1062 ജനനം ഉണ്ടെങ്കിൽ മരണം ഉണ്ട്. അപ്പോൾ മരണം ഉണ്ടെങ്കിൽ ജനനവും ഉണ്ടാവണമല്ലോ. ഇതിൽ, ഒന്നില്ലെങ്കിൽ മറ്റേതുമില്ല എന്ന് വിശ്വസിക്കാമായിരുന്നു. ഇതിൽ ജനനവും, മരണവും ഉണ്ടല്ലോ.

    • @sujadhvarghese1062
      @sujadhvarghese1062 หลายเดือนก่อน

      @@anilkumarbhaskarannair5623 ശാസ്ത്ര പ്രകാരം മരിച്ചാൽ പുനർജ്ജന്മം എന്നത് അസാധ്യമാണ്.
      മരിച്ചു കഴിഞ്ഞാല്‍ വീണ്ടും ജീവൻ നല്കാൻ ആവില്ല ..ജനനം ആരംഭവും മരണം അവസാനവും ..വീണ്ടും ഒന്നുമായിട്ടു ജനിക്കാൻ പോകുന്നില്ല ..