Past life regression | Ashok Narayan

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന പരിശീലനം.🌹
    For more details and registration : +91 7736298611

ความคิดเห็น • 65

  • @mukilvarnan6412
    @mukilvarnan6412 ปีที่แล้ว +8

    ഒരു പുതിയ അറിവ് നല്കിയതിനു പ്രിയ ഗുരുനാഥന് നന്ദി ❤❤❤

  • @SandraRajeev005
    @SandraRajeev005 11 หลายเดือนก่อน +5

    The reason I watch this video is because of my experience. Right from my childhood I feel a connection with the place Vrindavan . I feel like I've been there before, but I've never been there before

  • @gireeshkumar6740
    @gireeshkumar6740 6 หลายเดือนก่อน +3

    വളരെ നല്ല രീതിയിൽ വിവരിച്ചു നല്കിയതിൽ നന്ദി.🙏❤️

  • @Angel33669
    @Angel33669 ปีที่แล้ว +5

    നന്ദി...... ഒരുപാട് നന്ദി. അറിവുകൾക്കെല്ലാം നന്ദി.

  • @ambikadevi99
    @ambikadevi99 ปีที่แล้ว +6

    അനുഭവം ധാരാളം ഉണ്ട്

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 ปีที่แล้ว +3

    ഒരു പുതിയ അറിവ് try ചെയ്യും തീർച്ചയായും.

  • @dasappankarunakaran8381
    @dasappankarunakaran8381 ปีที่แล้ว +5

    🙏🙏🙏നന്ദി. ഗുരുനാഥാ

  • @sonia-gw3mj
    @sonia-gw3mj ปีที่แล้ว +3

    Yes i have past life connection .i want to know about more things from that life..
    .the first reson is..im kottaym but i love Thiruvananthapuram very much...only once im going there for a school trip..8 yr ago..but ...that time i feel some things specially....but i leav it ...but in my life .i love that plce...after that 3 yrs..im.meet a person .and im in in love with him ...then im tell to my parents ..and his family also support no one have no problem.....
    . He is from Thiruvananthapuram...that time im very happy..and we spend more time in there .... Why..i think it has any past Life connection...
    Next yr is our marrige date ...how😮..im very happy because my whole life .i can livebthere

  • @sureshbabu1137
    @sureshbabu1137 ปีที่แล้ว +33

    കഴിഞ്ഞ ജന്മങ്ങൾ അറിഞ്ഞിട്ട് എന്ത് കാര്യം. ഈ ജന്മം സാത്വികമായി ജീവിക്കുക.

    • @ashoknarayan2689
      @ashoknarayan2689  6 หลายเดือนก่อน +9

      കഴിഞ്ഞ ജൻമങ്ങളെ കുറിച്ച് അറിഞ്ഞതുകൊണ്ട് സാധാരണ ഗതിയിൽ പ്രത്യേകിച്ച് പ്രയോജനo ഒന്നും ഇല്ലെന്ന് മാത്രമല്ല ഒരു പക്ഷേ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയുമുണ്ട്. എന്നാൽ ചില വ്യക്തികളുടെ കാര്യത്തിൽ അവർ അനുഭവിക്കുന്ന ചില അസ്വസ്ഥതകളുടെ പരിഹാരത്തിന് പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി അത്യൽഭുതകരമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കും.

    • @santhoshv5447
      @santhoshv5447 3 หลายเดือนก่อน +1

      പ്രയോജനം ഉണ്ട്. നമുക്ക് വരാനിരിക്കുന്ന ദോഷങ്ങൾ ഇല്ലാതാക്കാൻ കഴിയും.

    • @musthafaMMD
      @musthafaMMD 2 หลายเดือนก่อน +1

      മുജ്ജന്മത്തിലെ പാപങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയുമ്പോൾ .ഇപ്പോഴത്തെ കഷ്ടപ്പാടുകൾ മാറും.

    • @nikhilshally6317
      @nikhilshally6317 หลายเดือนก่อน

      ​@@ashoknarayan2689👍👍

  • @muralidharankurup9244
    @muralidharankurup9244 ปีที่แล้ว +3

    Thanks sir
    Thanks sir
    Thanks sir🙏🌞🌹🌺🌹🌺🌹💐🙏

  • @ss-pn8oq
    @ss-pn8oq ปีที่แล้ว +4

    Thank you Sir 🙏🙏🙏.

  • @pyarkimisaal
    @pyarkimisaal ปีที่แล้ว +3

    Thank you Sir 👍🙏

  • @Winsome681
    @Winsome681 3 หลายเดือนก่อน

    ഇതൊരു പുതിയ അറിവാണ് 🙏sir

  • @sulochana3346
    @sulochana3346 10 หลายเดือนก่อน

    Good Things Are Coming My Way Thank YouSir🌹🌹🌹🌹🌹

  • @nmfivision9786
    @nmfivision9786 ปีที่แล้ว +4

    സർ നവാസ് ആണ് ഒരുപാട് നാളായി വീഡിയോ കണ്ടിട്ട്.. 🙏🏻👍

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +2

      സന്തോഷം നവാസ്...

  • @asathi5684
    @asathi5684 ปีที่แล้ว +5

    Kochiyil ulla kadalinodu chernnu nilkunna oru Banglaw..athil naan ninnu puratheku nokunnu..adyam oru dream ayi kandu .Ipo Kannadachal kanaam.naan avide orikal ethi pettu..Universe ethichu athanu sari.athipo hotel anennu thonnunu.orma manasil varbozhekum vere oru feel anu..nannayi karayum ..enthinanennu ariyilla..ezhuthan thudangiyal orupad akum...so for now ithanu ente past life memoryil onnu.regression therapy natti varumbo cheyyanam...blocks undengil mattanam..athilere eniku ariyanam 😢

    • @deepakdezz5385
      @deepakdezz5385 2 หลายเดือนก่อน +1

      Enne orma undo kazhinja janmathil ente vava aayirunnu nee

  • @RajeeshRajeesh-o7y
    @RajeeshRajeesh-o7y ปีที่แล้ว +16

    സാറിന്റ കഴിഞ്ഞ ജന്മം അനുഭവം ഒന്നു പറയാമോ

    • @sinanaboobakkar4709
      @sinanaboobakkar4709 ปีที่แล้ว

      😂

    • @anoopsasidhars2130
      @anoopsasidhars2130 ปีที่แล้ว +7

      മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കാതെ അവനവന്റെ ജീവിതം നോക്കി ജീവിക്കൂ

  • @pramodv8855
    @pramodv8855 ปีที่แล้ว +4

    ❤❤❤😊😊😊

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว

    നമസ്ക്കാരം സാർ 🙏

  • @jagadguru9929
    @jagadguru9929 ปีที่แล้ว +1

  • @geethahariharan4405
    @geethahariharan4405 ปีที่แล้ว +1

    🙏

  • @santhoshkumar-vd7jo
    @santhoshkumar-vd7jo ปีที่แล้ว +3

    താല്പര്യം ഉള്ള സെലിബ്രിറ്റീസ് നെ Past life regression ചെയ്യൂ. അതിന്റെ വീഡിയോ കാണിക്കൂ.

  • @sundarinatrajan4392
    @sundarinatrajan4392 10 หลายเดือนก่อน

    Thank u sir

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 10 หลายเดือนก่อน +1

    Njaan munjanmathil aaraayirunnu..? Parayaamo..? 🎉🎉❤❤

  • @shibushibukkkk8910
    @shibushibukkkk8910 ปีที่แล้ว +1

    🙏❤️👍

  • @mookambikasaraswathi58
    @mookambikasaraswathi58 9 หลายเดือนก่อน

    👍

  • @suryathejas7649
    @suryathejas7649 ปีที่แล้ว +1

    Intresting 👌

  • @mangomediatly2973
    @mangomediatly2973 ปีที่แล้ว +1

    🙏🏻♥️🥰

  • @lijisurendran8690
    @lijisurendran8690 ปีที่แล้ว +12

    കഴിഞ്ഞ.ജന്മം അറിയണ്ട no use. .അടുത്ത ജന്മം അറിയാൻ പറ്റുമോ

    • @iamanindian7307
      @iamanindian7307 ปีที่แล้ว +7

      ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങൾക്കനുസരിച്ച് സംഭവിക്കും

    • @gayu5533
      @gayu5533 ปีที่แล้ว +5

      അടുത്ത ജന്മത്തിനേ കുറിച്ച് അറിഞ്ഞു ഉള്ള മനസമാധാനം നഷ്ടപ്പെടുത്താതെ ഈ ജന്മം സന്തോഷത്തോടെ സമാധാനത്തോടെയും ജീവിക്കുന്നതല്ലെ നല്ലത്

  • @sobhaparu7492
    @sobhaparu7492 3 หลายเดือนก่อน +2

    Sir,Can teenagers do this

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 ปีที่แล้ว

    Sir 🙏🙏

  • @murukanpa2924
    @murukanpa2924 ปีที่แล้ว +9

    Sir
    എനിക്ക് 2 Doubt ഉണ്ട്
    ഒന്ന്
    ഒരാൾ അയാളുടെ കഴിഞ്ഞുപോയ ദിവസത്തിലെ എല്ലാ കാര്യങ്ങളും വൈകാരിക ഭാവത്തോടെ മനസ്സിൽ നിരന്തരം (ആൽഫാ സ്റ്റേജിൽ നിന്ന്) ചിന്തിക്കുമ്പോൾ അതിൽ നെഗറ്റീവ് ആയതും പോസിറ്റീവ് ആയതും ഉണ്ടാകാം; So അത് വീണ്ടും വീണ്ടും വൈകാരിക ഭാവത്തോടെ ചിന്തിക്കുന്നത് അയാളിൽ വീണ്ടും വീണ്ടും Similar സാഹചര്യങ്ങൾ ( പോസിറ്റീവ് n നെഗറ്റീവ്) സൃഷ്ടിക്കാൻ കാരണമാകില്ലേ?
    രണ്ട്
    ഒരുവേള പൂർവ ജന്മസ്മൃതി ഒരാളിൽ ഉണർന്നാൽ അത് ഒരുവനിൽ , അവന് പോലും തിരിച്ചറിയാൻ സാധിക്കാത്ത പല മാനസികമായ സമ്മർദ്ദങ്ങളിലേക്കും നയിക്കാൻ സാധ്യത ഇല്ലേ?

  • @venugopal7099
    @venugopal7099 ปีที่แล้ว +2

    മരുന്നുകൾ കൊണ്ട് ഒരു പ്രയോജനം ഇല്ല എന്റെ ശരീര വേദനകൾ മാറുന്നില്ല ഈ രീതി ചെയ്താൽ ഫലമുണ്ടാകുമോ

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +2

      ചെയ്തതിനു ശേഷം
      റിസൾട്ട് ഇവിടെ പങ്കു വയ്ക്കൂ...

  • @mindhealthfood5227
    @mindhealthfood5227 4 หลายเดือนก่อน

    Plr cheythu kodukkarundo

  • @motivationstorys9533
    @motivationstorys9533 ปีที่แล้ว +1

    Super

  • @user-mu3vg7oy1n
    @user-mu3vg7oy1n ปีที่แล้ว

    മരിച്ചവരോട് സംസാരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @lionsap
    @lionsap ปีที่แล้ว +8

    പഞ്ചേന്ദ്രിയ അനുഭവങ്ങൾ വീണ്ടും ഉത്തേജിപ്പിച്ചാൽ വട്ടാകാൻ സാധ്യതകൂടുതലാണ് ,കഴിഞ്ഞതുകഴിഞ്ഞു 😇🤣🤣

  • @gireeshnava8904
    @gireeshnava8904 ปีที่แล้ว +1

    Hai sir sugamano

  • @sudhasu3880
    @sudhasu3880 ปีที่แล้ว

    Kannur indo

  • @jayanrayaroth219
    @jayanrayaroth219 7 หลายเดือนก่อน +1

    Ellarm cheyidhu pakshay onnum unaran pattiyilla😂😂😂😂

  • @vivekpraghu9467
    @vivekpraghu9467 8 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല

  • @melvinpv3052
    @melvinpv3052 ปีที่แล้ว

    Like

  • @bijuthomas3715
    @bijuthomas3715 ปีที่แล้ว

    😂😂

  • @asifrahman2168
    @asifrahman2168 ปีที่แล้ว +1

    ❤️

  • @satyagreig2390
    @satyagreig2390 10 หลายเดือนก่อน

    🙏🙏🙏

  • @anoljoseph2050
    @anoljoseph2050 ปีที่แล้ว

    Thank you so much sir

  • @sobhaparu7492
    @sobhaparu7492 3 หลายเดือนก่อน

    Sir,Can teenagers do this