How to attract a person | Law of attraction | Powerful technique

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #lawofattraction #ashoknarayan
    ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.
    വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
    1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
    2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
    3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
    4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
    5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
    6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
    7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
    8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
    9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
    10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
    കൂടുതൽ വിവരങ്ങൾക്ക് : 7736298611

ความคิดเห็น • 168

  • @vargesevjosephv
    @vargesevjosephv ปีที่แล้ว +3

    ഞാൻ സാറിന്റെ സ്റ്റുഡന്റാണ്.
    എല്ലാ വിഡിയോകളും വളരെ നല്ലതാണ് 👍

  • @ranjinibai9626
    @ranjinibai9626 ปีที่แล้ว +8

    എനിക്ക് frd നെ തിരിച്ചു കിട്ടി Thank u thank u thanku
    Universe
    Thank u Sir

  • @ushakumari5867
    @ushakumari5867 2 ปีที่แล้ว +52

    ഞാൻ 2-3 ദിവസം ഇത് ചെയ്തുള്ളു. എന്നെ ബ്ലോക്ക്‌ ചെയ്തു പോയ എന്റെ ഫ്രണ്ട് തനിയെ ബ്ലോക്ക് മാറ്റി വന്നു. Thank you universe. 🙏🙏🙏.

    • @lechulechu373
      @lechulechu373 2 ปีที่แล้ว +4

      സത്യമാണോ ചേച്ചി

    • @ushakumari5867
      @ushakumari5867 2 ปีที่แล้ว +1

      @@lechulechu373
      S.... അതിനും എത്രയോമുൻപ് അവർ ബ്ലോക്ക്‌ മാറ്റി വരുന്നത് ഞാൻ സങ്കൽപിക്കാറുണ്ടായിരുന്നു എന്ന് കൂടി പറയുന്നു.

    • @adheenaachu9339
      @adheenaachu9339 2 ปีที่แล้ว

      @@ushakumari5867 paperil oru divasam ezhuthiya mathiya...atho ella divasavum ezhuthano

    • @anttiichrist
      @anttiichrist 2 ปีที่แล้ว

      @@ushakumari5867 alledi ninte thanthaya

    • @ushakumari5867
      @ushakumari5867 2 ปีที่แล้ว +1

      @@adheenaachu9339
      ഞാൻ 11 times 11 days എഴുതി.

  • @sreejithkhari2646
    @sreejithkhari2646 2 ปีที่แล้ว +6

    Good things are coming our way ❤️
    Thank you for the vibration of unconditional love ❤️
    Thank you for the vibration of knowledge 📚
    Thank you sir
    😇🙏

  • @uturn6730
    @uturn6730 2 ปีที่แล้ว +14

    Good things are coming my way ❤️💖💞
    Great things are coming my way 💞💞
    Great things are coming my way ❤️❤️
    Great things are coming my way 💞💖

  • @radhasoman1096
    @radhasoman1096 2 ปีที่แล้ว +5

    Good things are coming my way. Thank you,Thank you, Thank you...

  • @preethap1927
    @preethap1927 2 ปีที่แล้ว +11

    മുജ്ജന്മ കർമ ദുരിതത്തിന്റെ ഭാഗമായി വന്ന അകൽച്ചയുടെ ഫലമായി ദാമ്പത്യദുരിതം അനുഭവിക്കുന്നവർക്ക്‌ ചെയ്യാനാവുമോ?

  • @jalajas1376
    @jalajas1376 2 ปีที่แล้ว +9

    Good things are coming my way ♥️Thank you Univers 🌺 Thank you sir 🙏 thank you very much ♥️

  • @jayasivakumar1143
    @jayasivakumar1143 2 ปีที่แล้ว +3

    thank u sir പുതിയ പുതിയ അറിവുകൾയ്ക്കായി കാത്തിരിക്കുന്നു good things are coming my ways thank u universe🙏

  • @singhujayan8942
    @singhujayan8942 2 ปีที่แล้ว +3

    Thank u sir 🙏🙏🙏
    Good things are coming my way
    Thank u universe

  • @xoxo3318
    @xoxo3318 2 ปีที่แล้ว +4

    good things are coming my way ❤️
    good things are coming my way ❤️

  • @sobhanak4359
    @sobhanak4359 2 ปีที่แล้ว +4

    Good things are coming our way. Thank you Universe. Thank you Ashokji.

  • @athirae6259
    @athirae6259 11 หลายเดือนก่อน +1

    Good things are coming my way❤
    Thankyou

  • @reejareeju1635
    @reejareeju1635 2 ปีที่แล้ว +7

    സാർ പറഞ്ഞത് എത്ര സത്യം

    • @shanojgangadharan293
      @shanojgangadharan293 2 ปีที่แล้ว +1

      ആണോ... നിങ്ങൾക് അനുഭവം ഉണ്ടോ

  • @dineepdineep6818
    @dineepdineep6818 ปีที่แล้ว +6

    എന്നിലേക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ മിനീത തിരിച്ച് വരും എന്ന് ഞാൻ വിശോസിക്കുന്നു കാരണം പ്രഭഞ്ച ശക്തിയിൽ സത്യം മാത്രം ഒള്ളു വിജയിക്കുക ....

    • @sheebac3630
      @sheebac3630 ปีที่แล้ว

      തിരിച്ചു വന്നോ

  • @sajeevganapathy7738
    @sajeevganapathy7738 2 ปีที่แล้ว +4

    Thank you thank you thank you very much Sir 🙏

  • @prasadp1546
    @prasadp1546 ปีที่แล้ว +5

    ഞാൻ സ്നേഹിക്കുന്ന ആൾ എന്നിലേക്ക്‌ തിരിച്ചു വരും ഞാൻ പ്രപഞ്ച ശക്തിയെ വിശാസിക്കുന്നു 🙏

    • @Devu417
      @Devu417 ปีที่แล้ว

      Nthaye

  • @shebinamarkose6384
    @shebinamarkose6384 2 ปีที่แล้ว +7

    ufff superb 🥰❤️ aftr 9 month ma husband msg cheythu... 🙏🙏🙏🙏

  • @UshaUsha-jn2zq
    @UshaUsha-jn2zq 2 ปีที่แล้ว +5

    Namskaaram sir Sir ithu enik ente makante barye thirichu kituvan cheyyan pattumo kallayanam kazhinjhit 2 maasam ayapol aval avalude vetilek poyi nammude vetilulla aarumayum Oru bansham illa ente mone polum block cheythirikuvanu

  • @nirmalak5761
    @nirmalak5761 2 ปีที่แล้ว +1

    Good thingsare coming my way. Thank you univetse,thank you,thank you,thank you.

  • @jancy.jayaprakash..u.k4448
    @jancy.jayaprakash..u.k4448 2 ปีที่แล้ว +4

    Tqqq ser tqqq so much tqq യൂണിവേഴ്സൽ...

  • @muneerkhan4429
    @muneerkhan4429 11 หลายเดือนก่อน +1

    ithu 100% working aanu 1 divasam kondu pinagi poya kaamuki enikku msg ayachu

  • @vanajaasokan3946
    @vanajaasokan3946 2 ปีที่แล้ว +1

    Thank u Sir
    Thank u Universe
    Thank u my friend

  • @wilsontc158
    @wilsontc158 2 ปีที่แล้ว +2

    Thank you, Thank you, Thank you.

  • @giridharpai3022
    @giridharpai3022 2 ปีที่แล้ว +4

    Thank you sir....

  • @rajendranrajendran951
    @rajendranrajendran951 2 ปีที่แล้ว +3

    Thank you sir🙏🏼❤

  • @sooryaagnihotriagnihotri4392
    @sooryaagnihotriagnihotri4392 2 ปีที่แล้ว +1

    Good things are coming my way✨️

  • @rajeeshrajeesh4628
    @rajeeshrajeesh4628 2 ปีที่แล้ว +2

    Good things are coming my way

  • @gracegeorge9716
    @gracegeorge9716 2 ปีที่แล้ว +5

    Thaks sir.... it's really true
    He came back to me with tears

  • @user-rw7qh3sb6l
    @user-rw7qh3sb6l 10 หลายเดือนก่อน

    താങ്ക്യൂ താങ്ക്യൂ സർ നല്ല അറിവുകൾക്ക് നന്ദി നന്ദി നന്ദി

  • @radhavazhayil8646
    @radhavazhayil8646 2 ปีที่แล้ว +4

    Good things are coming my way thank you universe

  • @ushark8211
    @ushark8211 2 ปีที่แล้ว +3

    Good things are coming my way.Thank you Universe

  • @salinisalinikv8746
    @salinisalinikv8746 ปีที่แล้ว +1

    Good things are coming my way ❤️

  • @manojvk7909
    @manojvk7909 ปีที่แล้ว

    . എന്റെ ആകർഷ് തിരിച്ച് വന്നാ മതി... ഒരു നല്ല ഫ്രണ്ട്... അതിലുപരി എല്ലാം... അവന് വേഗം തിരിച്ച് വരട്ടെ... കാത്തിരിക്കുന്നു... ഒത്തിരി മിസ്സ് ചെയ്യുന്നു.

  • @varshalsurendran8463
    @varshalsurendran8463 2 ปีที่แล้ว +3

    Thattippu veeran

  • @sreejakumar2397
    @sreejakumar2397 2 ปีที่แล้ว +1

    Thankk uu soo much sirrr

  • @shereenasheri6930
    @shereenasheri6930 2 ปีที่แล้ว +3

    Thankyou sir

  • @user-wj7sv2op4v
    @user-wj7sv2op4v ปีที่แล้ว +1

    I LOVE THE VIBRATION OF MONEY

  • @usharanir2042
    @usharanir2042 3 หลายเดือนก่อน

    Thankyou univers 🙏🙏🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 2 ปีที่แล้ว +1

    Thank you so much sir 💖

  • @jayapillai4755
    @jayapillai4755 ปีที่แล้ว

    Thank you universe 🙏🏻🙏🏻🙏🏻

  • @sajithasajitha9941
    @sajithasajitha9941 2 ปีที่แล้ว +1

    Thank you younivers 🌹🌹🌹♥️♥️💞💞💞

  • @pvdeeba2174
    @pvdeeba2174 ปีที่แล้ว

    . നന്ദി നന്ദി നന്ദി സാർ

  • @valsalapillai8856
    @valsalapillai8856 2 ปีที่แล้ว +3

    Sir ethra nanmma cheithalum thirichadi mathram entha Athe kudothram pediya Arkkum oru vakku kondu polum dhosham varalle

  • @c....08.....v80
    @c....08.....v80 2 ปีที่แล้ว +1

    Good thing's are coming

  • @jishnu282
    @jishnu282 2 ปีที่แล้ว +3

    If wife is not giving care and love and if wife is not ready for divorce and if wife says tp husband at all times that he is guilty what can be done by him.no one can see pain of such husband.

  • @bijubensidhar9838
    @bijubensidhar9838 2 ปีที่แล้ว +1

    you are great sir

  • @sathianilan7357
    @sathianilan7357 ปีที่แล้ว

    🙏💯👌Thankyou sir🎉

  • @Devanandshibu..08..
    @Devanandshibu..08.. ปีที่แล้ว

    Good things Are comiming my away 🙏🙏🙏🌹🌹🌹🌹

  • @sulochana3346
    @sulochana3346 ปีที่แล้ว

    Tkhank you sir. 🌹🌹🌹🌹q

  • @andrewstolk8605
    @andrewstolk8605 2 ปีที่แล้ว +1

    Hello sir please add English subtitle ,dont know how to read and write malayalam language. Only can speak.so please

  • @MayalibiMayalibi
    @MayalibiMayalibi ปีที่แล้ว

    GOOD THINGS ARE COMING MY WAY

  • @bawats7108
    @bawats7108 2 ปีที่แล้ว +1

    Thaks

  • @UshaKumari-lt4us
    @UshaKumari-lt4us 2 ปีที่แล้ว +3

    Sir, friendship nu ee method use cheyan pattumo?

  • @mariyambeevi9909
    @mariyambeevi9909 2 ปีที่แล้ว +3

    👍

  • @rajendranrajendran951
    @rajendranrajendran951 2 ปีที่แล้ว +1

    🙏🏼♥️♥️♥️♥️♥️♥️താങ്ക് യു സർ

  • @abdulazeez-td5gk
    @abdulazeez-td5gk 2 ปีที่แล้ว +4

    സാർ, നമ്മുടെ പാഷൻ കണ്ടെത്താൻ എന്താണ് ചെയ്യേണ്ടത്?

  • @Shajivarghese
    @Shajivarghese 2 ปีที่แล้ว

    Good things are coming my way ThankYouUniverseThankYou

  • @ss88g
    @ss88g ปีที่แล้ว

    universe tks

  • @gopika7777
    @gopika7777 2 ปีที่แล้ว +1

    Thankyou univers 😘😘😘😘

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @rakeshvraman6534
    @rakeshvraman6534 2 ปีที่แล้ว +3

    venda ennuparanja aale konduvaran pattumo

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @MaheshMahi-nz9kd
    @MaheshMahi-nz9kd ปีที่แล้ว +4

    ഞാൻ ഒരു പെൺകുട്ടിയേ ഒരുപാട് സ്നേഹിച്ചിരുന്നു ആ കുട്ടിയും തിരിച്ചു അതുപോലെ ആയിരുന്നു ഞങ്ങൾക്കിടയിൽ ഒരു ചെറിയൊരു പ്രശ്നം ഉണ്ടായി ഒരു നിമിഷംകൊണ്ട് അവൾ എന്റെ ആരും അല്ലാതായി അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുന്നില്ല അവൾ എന്റെ കോണ്ടാക്ട് എല്ലാം ബ്ലോക്ക്‌ ചെയ്തു ഇതിൽ പറയുന്നതുപോലെ ചെയ്താൽ എനിക്ക് അവളെ തിരിച്ചു കിട്ടുമോ?

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +2

      ശ്രമിച്ചു നോക്കൂ.

    • @MaheshMahi-nz9kd
      @MaheshMahi-nz9kd ปีที่แล้ว

      @@ashoknarayan2689 മ്മ് ok

    • @MaheshMahi-nz9kd
      @MaheshMahi-nz9kd ปีที่แล้ว

      ഞാൻ എന്റെ ഉപബോധമനസ്സിനോട് സംസാരിക്കാൻ തുടങ്ങുകയാണ് എന്ന് 3 പ്രാവശ്യം പറയുന്നത് ഈ 21 പ്രാവശ്യം പറയുമ്പോഴും അത് പറയണോ അതോ അത് കഴിഞ്ഞിട്ടുള്ളത് മാത്രം പറഞ്ഞാൽ മതിയോ

    • @abhinavk2035
      @abhinavk2035 ปีที่แล้ว +1

      Result kittiyo

    • @MaheshMahi-nz9kd
      @MaheshMahi-nz9kd ปีที่แล้ว

      @@abhinavk2035 ഞാൻ പിന്നെ ശ്രമിച്ചു നോക്കാൻ നിന്നില്ല 🤗

  • @janakisasikumar7183
    @janakisasikumar7183 2 ปีที่แล้ว +1

    🙏🙏🙏

  • @anusoman6953
    @anusoman6953 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @anusoman6953
    @anusoman6953 2 ปีที่แล้ว +2

    Urangunnnathn.munbe chythalum mathyo

  • @charammak5279
    @charammak5279 ปีที่แล้ว

    സ്നേഹം നടിച്ച് കയ്യിൽ നിന്നും കൊണ്ടുപോയ പൈസ തിരിച്ചു കിട്ടാൻ വഴിയുണ്ടോ😢 ഒരു വീഡിയോ ചെയ്യാമോ

  • @sindhumr3336
    @sindhumr3336 2 ปีที่แล้ว +5

    സർ പുകവലി, മദ്യപാനം. എന്നിവയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

    • @vinithaprasad195
      @vinithaprasad195 2 ปีที่แล้ว

      പ്ലീസ് റിപ്ലൈ. മദ്യപാനം മാറ്റാൻ ഒരു വഴി

    • @sindhumr3336
      @sindhumr3336 2 ปีที่แล้ว

      ഇവിടെ പുകവലി ആണ് കൂടുതൽ

    • @ashoknarayan2689
      @ashoknarayan2689  2 ปีที่แล้ว +4

      ഒരു വീഡിയോയിലൂടെ വിശദീകരിക്കാം...
      നന്ദി...

    • @leelav3505
      @leelav3505 2 ปีที่แล้ว +1

      സാർ എൻറെ ഭർത്താവ് പോയിട്ട് 20 വർഷം ആകുന്നു ആൾ എവിടെയാ എന്താ ഒന്നുമറിയില്ല ആളു ജീവിച്ചിരിപ്പുണ്ടോ അതും അറിയില്ല അദ്ദേഹം തിരിച്ചു വരുമോ എനിക്ക് രണ്ടു പെൺകുട്ടിയാണ് ഞങ്ങൾ ബാംഗ്ലൂർ ആണ് ഞങ്ങളെ ഇവിടെ കൊണ്ട് വിട്ടു പോയ ആളാണ് എന്തെങ്കിലും പ്രതിവിധി ഉണ്ടോ സാർ ,അദ്ദേഹത്തിൻറെ പേര് വേണുഗോപാലൻ നായർ എമ്മൻ ,ദുബായിലായിരുന്നു ഇപ്പോൾ എവിടെയാണെന്ന് അറിയില്ല 20 വർഷമായി കണ്ടിട്ടും കേട്ടിട്ടും തിരിച്ചു വരുമോ സാർ 🙏🙏🙏🙏🙏😭

    • @surajkallingal9278
      @surajkallingal9278 2 ปีที่แล้ว +1

      @@leelav3505 trust in God

  • @minimini3883
    @minimini3883 2 ปีที่แล้ว +3

    Alude sneham koodan ethe cheyyan pattumo

  • @ambsdivinesoul
    @ambsdivinesoul 2 ปีที่แล้ว +5

    Can you please tell all affirmations in English also

  • @NishaPkd
    @NishaPkd ปีที่แล้ว

    Sir ennea block cheyathu poyi lover ennea velikarilla najan velikumbo phone edukunilla cut cheyyunnu ennea velikan valla maragam indo 😢😢😢

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 3 หลายเดือนก่อน

    വീട്ടിൽ ഉണ്ടെങ്കിലും കമ്മ്യൂണിക്കേഷൻ ക്ലിയർ ആകുന്നില്ല

  • @anusoman6953
    @anusoman6953 2 ปีที่แล้ว +2

    Nokki vayichalum mathiyoooooo

  • @asifrahman2168
    @asifrahman2168 2 ปีที่แล้ว +4

    ❤️🌹

  • @christocc3815
    @christocc3815 2 ปีที่แล้ว +4

    I have done it.
    Next day itself, I had the +ve result.
    Thanks a lot.

  • @malayalikichan8767
    @malayalikichan8767 ปีที่แล้ว

    45gold nashttappettu kittaan enthaa cheyya 9 kollaayi

  • @rajanic952
    @rajanic952 ปีที่แล้ว

    ഒരു ദിവസം മുടങ്ങി പോയി ഇനി ആദ്യം മുതൽ തുടങ്ങണോ

  • @avittam
    @avittam 2 ปีที่แล้ว +3

    സാറേ... സാമ്പത്തിക തടസ്സം മാറാൻ എന്താണ് ചെയ്യേണ്ടത് 🙏🙏🙏പറഞ്ഞു തരുമോ

  • @jayamohan5152
    @jayamohan5152 2 ปีที่แล้ว +2

    Only for couples?

  • @lakshmikj4006
    @lakshmikj4006 2 ปีที่แล้ว

    No contact sitvtn il ith use chyamo sir

  • @rajanic952
    @rajanic952 ปีที่แล้ว

    Pepparil ezhuthi vayichal mathiyo

  • @abdullatheif2972
    @abdullatheif2972 2 ปีที่แล้ว +1

    👌👌👌👍👍👍💯🙏💔

  • @rahmathk-ze8dj
    @rahmathk-ze8dj 6 หลายเดือนก่อน +1

    വശികരണം തെറ്റ് ആണ് സാർ

    • @indrakumar1315
      @indrakumar1315 3 หลายเดือนก่อน

      നിങ്ങൾ ചെയ്യണ്ട ഓക്കേ... Viduuuu

  • @Renjini-zg7kd
    @Renjini-zg7kd ปีที่แล้ว

    എന്നെ ഒരു വെക്സ് ഹിച്ചിട്ട് തേച്ചിട്ട് പോയി

  • @mixedchannel1367
    @mixedchannel1367 ปีที่แล้ว

    ഉച്ചക്ക് ചെയ്യാമോ

  • @rajanic952
    @rajanic952 ปีที่แล้ว

    21 ദിവസം 21 പ്രാവശ്യം ezhuthano

  • @sumathivipin5890
    @sumathivipin5890 10 หลายเดือนก่อน

    Sare kananam ennu undu evideya sthalam evide vannal kanan pattum sar

  • @ayshabeevi969
    @ayshabeevi969 ปีที่แล้ว

    പണം കിട്ടുന്നതിന് ഇങ്ങനെ ചെയ്യമോ

  • @SureshKumar-fr3wm
    @SureshKumar-fr3wm 2 ปีที่แล้ว +2

    Nothing. Happened. Full nonsense

    • @jayjayjj2613
      @jayjayjj2613 2 ปีที่แล้ว

      21 days try cheythillallo

  • @vidhyasreerag1865
    @vidhyasreerag1865 2 ปีที่แล้ว +2

    Ith ngt cheyano

  • @ThrikethuKumar
    @ThrikethuKumar 11 หลายเดือนก่อน

    😢😢😢😢😢

  • @rajanic952
    @rajanic952 ปีที่แล้ว +1

    കാണാതെ പടിക്കണോ

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +1

      നന്നായി മനസിലാക്കിയിരുന്നാൽ മതി.

  • @manoharanv3189
    @manoharanv3189 2 ปีที่แล้ว +1

    പണ്ണ ത്തെ ആകർഷിക്കാൻ ഈ മെത്തേർഡ് പറ്റുമോ

  • @bijusatheesansatheesan6867
    @bijusatheesansatheesan6867 2 ปีที่แล้ว +3

    എന്റെ ഭാര്യ തിരിച്ചു കൊണ്ടു വരാൻ പറ്റുമോ

    • @narayanankp1299
      @narayanankp1299 2 ปีที่แล้ว

      പിന്നെ പറ്റാതെ😋

    • @binukc7407
      @binukc7407 2 ปีที่แล้ว

      Aval evide poyatha ninnodu parayathe poyi erakkikondu vaa enthe ella anugrahavum ninakundavu mone poyi varu

  • @shibumahendran9727
    @shibumahendran9727 16 วันที่ผ่านมา

    Good things are coming my way ❤ good things are coming my way❤

  • @renurenu922
    @renurenu922 3 หลายเดือนก่อน

    Good things are coming my way.... Thank you universe 🙏Thank you sir 🙏

  • @sooryaagnihotriagnihotri4392
    @sooryaagnihotriagnihotri4392 2 ปีที่แล้ว +1

    Good things are coming my way✨️

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 ปีที่แล้ว +2

    Thank you so much sir 🙏🙏🙏

  • @sathyvinayan3248
    @sathyvinayan3248 2 ปีที่แล้ว +1

    Good things are coming my way