Self Hypnosis | Hypnosis malayalam | Hypnosis awareness program Part- 13

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #self hypnosis malayalam #hypnotism malayalam
    ഹിപ്നോട്ടിസത്തെ കുറിച്ചും,അതിന്റെ വിവിധങ്ങളായ ഉപയോഗങ്ങളെ കുറിച്ചുമുള്ള സമഗ്രമായ പഠന പരിപാടി.
    തുടർന്നുള്ള അധ്യായങ്ങൾ കൃത്യമായി ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ കൂടി ക്ലിക് ചെയ്യൂ.
    കൂടുതൽ വിവരങ്ങൾക്ക് : 7736298611
    Introduction :
    • EPI 001 | Introduction...
    Part- 1
    • EPI 002 | Hypnosis awa...
    Part - 2
    • EPI 003 | Hypnosis awa...
    Part- 3
    • EPI 004 | Hypnosis awa...
    Part- 4
    • EPI 005 | Hypnosis awa...
    Part- 5
    • EPI 006 | Hypnosis awa...
    Part- 7
    • EPI 007 | Hypnosis awa...
    Part- 8
    • EPI 008 | Hypnosis awa...
    Part- 9
    • EPI 010 | Hypnosis awa...
    Part- 10
    • EPI 011 | Hypnosis awa...
    Part- 11
    • EPI 012 | Hypnosis awa...
    Part- 12
    • How to do Self Hypnosi...
    എന്താണ് ഹിപ്നോട്ടിസം..?
    ഏതൊക്കെ വിധത്തില്‍ അത് പ്രയോജന പെടുത്താം..?
    തികച്ചും ലളിതമായി നിങ്ങള്‍ക്കും ഹിപ്നോട്ടിസം പരിശീലിക്കാം..
    ഈ വീഡിയോ പൂര്‍ണമായും കാണുക...
    കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തിനും ബന്ധപ്പെടുക : 7736298611
    ഹിപ്നോട്ടിസം, ഹിപ്നോതെറാപ്പി,ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട അതിന്ത്രിയ മനശാസ്ത്രം എന്നിവയില്‍ ഒരു ദിവസത്തെ പ്രായോഗിക പരിശീലനം..
    എന്താണ്,ഹിപ്നോട്ടിസം..???
    എങ്ങനെ ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്യാം..?
    എന്തൊക്കെയാണ് അതിന്റെ ശാസ്ത്രീയ വശങ്ങള്‍ ..?
    എന്താണ് ഹിപ്പ്നോതെറാപ്പി...?
    അതിന്റെ സാധ്യതകള്‍....?
    പരിമിതികള്‍..?
    എന്താണ് പ്രേതബാധ...?
    അത് എങ്ങനെ മാറ്റി എടുക്കാം...?
    അകാരണം ആയ ഭയം,ടെന്‍ഷന്‍,സ്‌ട്രെസ്,സ്വഭാവ വൈകല്യങ്ങള്‍,കുട്ടികളുടെ പഠന വൈകല്യങ്ങള്‍ എന്നിവ എങ്ങനെ പരിഹരിക്കാം..?
    മുന്‍ജന്മം,പുനര്‍ജന്മം എന്നിവ യാഥാര്‍ത്ഥ്യം ആണോ..?
    ആണെങ്കില്‍ നമ്മുടെ ശാരീരിക, മാനസീക,ആത്മീയ തലങ്ങളില്‍
    ഇവക്കു സ്വാധീനം ഉണ്ടോ..?
    ഉണ്ടെങ്കില്‍ ഇവയെ പരിഹരിച്ചു എങ്ങനെ ജീവിതം സ്വസ്ഥവും സമാധാന പൂര്‍ണവും ആക്കാം..?
    പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും,ഹിപ്നോസിസ് ട്രൈനറും ആയ ശ്രീ:അശോക്‌ നാരായൺ‍ നയിക്കുന്ന ഒരു ദിവസത്തെ പരിശീലന പരിപാടി നിങ്ങളെ ഇതിനു പ്രാപ്തരാക്കുന്നു...
    കൂടുതല്‍ വിവരങ്ങള്‍ക്കും,രജിസ്ട്രേഷനും ബന്ധപ്പെടുക :7736298611
    • How to study Hypnotism...

ความคิดเห็น • 93

  • @girishkrishna4839
    @girishkrishna4839 2 ปีที่แล้ว +6

    ഉയർന്ന ഗുണനിലവാരം പുലർത്തുന്ന ഒരുപാട് ഗുണപ്രദമായ ക്ലാസ്സ് വളരെയധികം നന്ദി സാർ

  • @mukilvarnan6412
    @mukilvarnan6412 3 ปีที่แล้ว +6

    നമസ്കാരം സാർ ....സെൽഫ് ഹിപ്നോസിസ് വിഷയത്തെ കുറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി സാറിൻറെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി, അതുപോലെതന്നെ ഇന്നത്തെ ക്ലാസ്സിലൂടെ ഇത് പരിശീലി ക്കുന്നതിനും അതോടൊപ്പം ഓരോരുത്തരുടെയും ജീവിതത്തിൽ ശരിയായ പരിവർത്തനം ഉണ്ടാവുന്നതിന് ഒരുപാട് സഹായകമാകും. വളരെയധികം നന്ദി സാർ,,,

    • @keralavlog4523
      @keralavlog4523 4 หลายเดือนก่อน

      നല്ല ക്ലാസ് 👌ക്ലാസിൽ പങ്കെടുത്തപ്പോ എനിക്കുണ്ടായ സംശയങ്ങൾ ക്ക് മറുപടി കിട്ടി

  • @mathewbmathai1488
    @mathewbmathai1488 4 หลายเดือนก่อน +1

    ഞാൻ പങ്കെടുത്ത ക്ലാസിൽ സാർ വളരെ മനോഹരവും ലളിതവുമായി എന്താണ് ഹിപ്നോസിസ് എന്ന് ലളിതവും ആയി ക്ലാസ് നയിച്ചു.

  • @DILEEPKUMAR-lk2md
    @DILEEPKUMAR-lk2md 2 ปีที่แล้ว +2

    I LOVE THE VIBRATION OF MONEY
    Thanks for universe
    Thanks for Asok sir
    Thanks for Indu.AS

  • @rajannk3922
    @rajannk3922 ปีที่แล้ว +1

    വളരേ ഗുണം ചെയ്ത് വരുന്നു. വളരേ നന്ദി.......

  • @sreekumarlv209
    @sreekumarlv209 3 ปีที่แล้ว +3

    വളരെ നല്ല അറിവ്... നന്ദി.. സർ...

  • @rakhishaiju.insight
    @rakhishaiju.insight 3 ปีที่แล้ว +2

    A well structured details of self hypnosis that is presented in a more simple way ..Hearty Congrats Sir 👍🙏

  • @sunithakumari91
    @sunithakumari91 2 ปีที่แล้ว +1

    Thank you sir താങ്കളുടെ വിലപ്പെട്ട അറിവുകൾക്ക് നന്ദി

  • @princyvarghese9388
    @princyvarghese9388 2 ปีที่แล้ว +1

    ഇഷ്ട്ടമായി സാർ. വീണ്ടും പ്രതീക്ഷിക്കുന്നു 🙏♥

  • @lijithalichu1947
    @lijithalichu1947 2 ปีที่แล้ว +1

    വളരെ സന്തോഷം സാർ thankyou 🙏🙏

  • @rijujoseph8740
    @rijujoseph8740 2 ปีที่แล้ว +3

    what is the difference between self hypnosis and meditation.

  • @midhunsr3131
    @midhunsr3131 3 ปีที่แล้ว +2

    Very good explanation. Thank you sir.

  • @Divineangel36939
    @Divineangel36939 2 ปีที่แล้ว +1

    വളരെ നല്ല knowledge Sir🙏🙏

  • @SateshKumar-qb1px
    @SateshKumar-qb1px ปีที่แล้ว +1

    Good class thank you sir.🙏🙏🙏

  • @athirajaison7519
    @athirajaison7519 ปีที่แล้ว +1

    നന്നായിട്ടുണ്ട് മനസ്സിലായി പറയുന്നുണ്ട്ട്ടോ

  • @ismails123
    @ismails123 3 ปีที่แล้ว +1

    very use full thank you sir

  • @sruthibabu6332
    @sruthibabu6332 ปีที่แล้ว +1

    Sir njn 8 months pregnant aanu, enik delivery um athinte pain um nalla fear und...
    Self hypnosis cheyumbol enganeyanu njn affirmation kodukkendathu...

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +1

      എനിക്ക് വളരെ സുഖകരമായി പ്രസവിക്കുവാൻ സാധിക്കും...

  • @eldhoxy4lg
    @eldhoxy4lg ปีที่แล้ว

    ബിഗ്‌ബോസ്സിലെ നാദിറയുടെ ശബ്ദവും,സംസാര ഷൈലിയും 👍

  • @vavasavi9173
    @vavasavi9173 2 ปีที่แล้ว +2

    Thank you sir 🙏🏻🙏🏻🙏🏻

  • @shajimenothe7893
    @shajimenothe7893 8 หลายเดือนก่อน +1

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം
    Thank you sir 👍

  • @JaseeraJaseera.m.t
    @JaseeraJaseera.m.t หลายเดือนก่อน

    Enter.makan.treet.mentilanu.bayamaanu.avante.prashnam..avan.eppol.self.hipnosis.21.divasam.cheyyan.vendi.tudangiyirikkunu.kuyappamakomo.thangalude.vilayeriya.abiprayam.ariyan.agrahikkunu

  • @SunilKumar-yw5nq
    @SunilKumar-yw5nq 3 ปีที่แล้ว +1

    Thank you verry much sir 🙏❤🙏🌹🙏❤🙏🌹

  • @gayathris7845
    @gayathris7845 2 ปีที่แล้ว +1

    Thank you sir

  • @santhakumarivzd1877
    @santhakumarivzd1877 2 ปีที่แล้ว +1

    Thankyousir

  • @yadukrishnan3982
    @yadukrishnan3982 ปีที่แล้ว +1

    Sir Self hypnosis ലൂടെ മുൻ ജന്മo നോക്കാൻ പറ്റുമോ

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +1

      സാധാരണ സാധ്യമാവാറില്യ.

  • @lissyksudhesh5637
    @lissyksudhesh5637 3 ปีที่แล้ว +1

    തേങ്ക്യൂ സാർ. 🥰🥰🥰🙏

  • @sarisatheesh7411
    @sarisatheesh7411 3 ปีที่แล้ว +1

    Thank you sir.. 🌹 🙏

  • @mollydevasia1740
    @mollydevasia1740 ปีที่แล้ว

    very good class sir thank you

  • @ninaanto4145
    @ninaanto4145 2 ปีที่แล้ว

    Thanks for the information 🙏🙏🙏

  • @user-ed2on8rl6i
    @user-ed2on8rl6i 5 หลายเดือนก่อน

    നന്ദി 🙏🏻

  • @valsalamanoraj1770
    @valsalamanoraj1770 2 ปีที่แล้ว +1

    Thankuuu🌹🌹

  • @harafamanzil4310
    @harafamanzil4310 2 ปีที่แล้ว +1

    Thank u good traing

  • @onlypositive5076
    @onlypositive5076 3 ปีที่แล้ว +1

    നന്ദി

  • @Anines111
    @Anines111 ปีที่แล้ว

    Guiden meditation ഇടാൻ പറ്റുമോ സാറേ

  • @ambilin112
    @ambilin112 2 ปีที่แล้ว +1

    Thanqq sir 🙏🙏

  • @gireeshnava8904
    @gireeshnava8904 ปีที่แล้ว

    നന്ദി സാർ

  • @ashrafhassan5480
    @ashrafhassan5480 3 ปีที่แล้ว +2

    Sir i will come and meet you

  • @rajendranrajendran951
    @rajendranrajendran951 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mangomediatly2973
    @mangomediatly2973 3 ปีที่แล้ว +1

    Thanks🥰

  • @ambilib4890
    @ambilib4890 2 ปีที่แล้ว +1

    നമസ്തേ സർ,, 🙏🙏🙏❤️👌

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว +1

    Hypnosis എവിടെ പഠിപ്പിക്കും?

    • @ashoknarayan2689
      @ashoknarayan2689  2 ปีที่แล้ว +1

      7736298611
      ഈ നമ്പറിൽ വിളിക്കു.
      നന്ദി

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +2

    സൂപ്പർ😁😁😀

  • @anumonkg1304
    @anumonkg1304 2 ปีที่แล้ว +1

    Thank You Sir !

  • @totarsco2823
    @totarsco2823 2 ปีที่แล้ว +1

    13:54 എന്റെ ഭയം മാറികൊണ്ടേയിരികുന്നു - ഞാൻ ധൈര്യവാൻ ആയിക്കൊണ്ടേയിരിക്കുന്നു ഇവ രണ്ടും ഒന്ന് തന്നെ അല്ലെ വ്യത്യാസം ഒന്നുമല്ലല്ലോ..

    • @ashoknarayan2689
      @ashoknarayan2689  2 ปีที่แล้ว +10

      ഏറെ കുറേ ഒരേ വിധത്തിലുള്ള അർത്ഥം/ ആശയം ആണ് ഇവ രണ്ടും നൽകുന്നതെങ്കിലും, ഈ വാക്കുകൾ ( വാക്യങ്ങൾ ) മനസിൽ ഉണർത്തുന്ന വൈകാരിക ഭാവങ്ങൾക്ക് വ്യത്യാസമുണ്ട്.

  • @vrindhamahadevan8005
    @vrindhamahadevan8005 2 ปีที่แล้ว +1

    Sir ithu thanne alle nammal law of attraction il cheyyunne

  • @artofheart3756
    @artofheart3756 ปีที่แล้ว

    Thank u so much sir❤

  • @deskversion158
    @deskversion158 11 หลายเดือนก่อน

    Amazing..

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Nice pppoliyattoo namaste 🙏 👌 👍

  • @nishajoshi72
    @nishajoshi72 2 ปีที่แล้ว

    Thank u sir❤️

  • @nazarmama2681
    @nazarmama2681 ปีที่แล้ว

    താങ്ക്യൂ sar❤❤

  • @amaljith4038
    @amaljith4038 ปีที่แล้ว

    Ith padikkan patto class undo

  • @RAHUL-qs5ev
    @RAHUL-qs5ev 3 ปีที่แล้ว +3

    💞💞💞💞💞💞💞💞💞💞💞💞

  • @asifrahman2168
    @asifrahman2168 2 ปีที่แล้ว +1

    💖💖💖

  • @sandeepmb3263
    @sandeepmb3263 3 ปีที่แล้ว +1

    ലോ ഓഫ് അട്രാക്ഷൻ ഇൽ ഹിപ്നോസിസ് ഉപകാരപ്രദം ആണോ ഉൾപ്പെടുത്താമോ

    • @ashoknarayan2689
      @ashoknarayan2689  3 ปีที่แล้ว +1

      ഉപകാരപ്രദം തന്നെയാണ്.

  • @cicilychacko466
    @cicilychacko466 2 ปีที่แล้ว

    Excellent

  • @619mj
    @619mj 2 ปีที่แล้ว +2

    Thank you, sir.

  • @mayaaravind2312
    @mayaaravind2312 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @comedyscenes961
    @comedyscenes961 ปีที่แล้ว +1

    Sir എനിക്ക് ഓർമ പ്രശ്നം ഉണ്ട് പിന്നെ പറഞ്ഞു തരന്ന കാര്യങ്ങൾ മനസിലാവുന്നില്ല

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +1

      എൻ്റെ ഓർമ ശക്തി വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു....
      എന്ന വിധത്തിലുള്ള അർമേഷൻസ് ഉപയോഗിക്കൂ.
      ഒപ്പം മറ്റു വിധത്തിലുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ അവയേയും കൃത്യമായി കണ്ടെത്തി പരിഹരിക്കു.

  • @nazramuhammed1842
    @nazramuhammed1842 2 ปีที่แล้ว +1

    Sir ex back relationship endha cheyende

  • @sreejithsree8188
    @sreejithsree8188 ปีที่แล้ว +1

    ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടോ

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +1

      ഉണ്ട്.
      കൂടുതൽ വിവരങ്ങൾക്കായി 7736298611 എന്ന നമ്പറിൽ വിളിക്കൂ.

  • @mujeebkadavil8172
    @mujeebkadavil8172 3 ปีที่แล้ว +1

    ❤️❤️❤️😎

  • @aaradri2251
    @aaradri2251 ปีที่แล้ว

    Hello sir .. how are you.?

  • @haridasmangatt2266
    @haridasmangatt2266 3 ปีที่แล้ว +1

    വളരെ നന്ദി സർ

  • @ananthu2150
    @ananthu2150 หลายเดือนก่อน

    Udayipp onnu podey

  • @yamunar5151
    @yamunar5151 3 ปีที่แล้ว +1

    Thank you sir🙏🙏

  • @ambilib4890
    @ambilib4890 2 ปีที่แล้ว +1

    Thank you sir

  • @sajeenaks9939
    @sajeenaks9939 2 ปีที่แล้ว +1

    Thanks sir

  • @ashrafhassan5480
    @ashrafhassan5480 3 ปีที่แล้ว +1

    Sir i will come and meet you

  • @gopakumarkrishna
    @gopakumarkrishna 10 หลายเดือนก่อน

    🙏🙏🙏

  • @uturn6730
    @uturn6730 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @j9073
    @j9073 3 ปีที่แล้ว +1

    ❤️❤️

  • @shyamalam4119
    @shyamalam4119 ปีที่แล้ว +1

    Thank you Sir 🙏🙏🙏

  • @bindukrishnan8438
    @bindukrishnan8438 ปีที่แล้ว

    Thanku so much 🙏

  • @saniyageo8599
    @saniyageo8599 3 หลายเดือนก่อน

    Thank you sir 🙏🏻🙏🏻🙏🏻🥰🥰🥰

  • @aishwaryaonlineboutipue3118
    @aishwaryaonlineboutipue3118 3 ปีที่แล้ว +1

    Thankyou sir

  • @rajendranrajendran951
    @rajendranrajendran951 ปีที่แล้ว

    Thankyou sir🙏🏼

  • @sreekumarvg921
    @sreekumarvg921 2 ปีที่แล้ว

    Thank you so much sir

  • @harshavinoth3561
    @harshavinoth3561 2 ปีที่แล้ว

    Thank you sir 🙏

  • @sulochana3346
    @sulochana3346 ปีที่แล้ว

    Thankyousir