ഹജ്ജിൽ സംഭവിക്കുന്നത് എന്ത്; എങ്ങിനെയാണ് ഇന്ത്യക്കാർ ഹജ്ജ് ചെയ്യുന്നത് | Hajj Story | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @zubairt.v4085
    @zubairt.v4085 ปีที่แล้ว +96

    ലോകത്തുള്ള.. മുഴുവൻ.. മനുഷ്യർക്കും... സന്തോഷവും.. സമാദാനവും ഐ ശ ര്യ വും പടച്ചവൻ നൽകട്ടെ,പ്രകൃതിക്കും.. എല്ലാവിധ.. ജീവജാലകങ്ങൾക്കും..ഉത്തമമായ നിലാനി ൽപ് നൽകട്ടെ... ആമീൻ...

  • @diludilu6235
    @diludilu6235 ปีที่แล้ว +390

    കേൾക്കുമ്പോ കണ്ണിൽ നിന്നുംസങ്കടം കൊണ്ട് കണ്ണീർ വരുന്നു... ഇതിൽ ഒരു അംഗമാവാൻ വിധി ഏകനെ.... 🤲🏻🤲🏻അല്ലാഹ്

  • @shanmuhammad4820
    @shanmuhammad4820 ปีที่แล้ว +137

    Alhamdhu lillah ഈ 24 വർഷത്തെ ആയുസിൽ 3 തവണ ഉംറ ചെയ്യാൻ സാധിച്ചു. Insha allah മരിക്കുന്ന മുന്നെ പലതവണ ഹജ്ജ് ചെയ്യാൻ സാധിക്കട്ടെ... ആമീൻ.

  • @HudaAysha-g1m
    @HudaAysha-g1m ปีที่แล้ว +147

    ഈ ഒത്തു ചേരലിൽ ഞങ്ങളെയും പങ്കാളികൾ ആക്കണേ നാഥാ 🤲

    • @sumi9773
      @sumi9773 ปีที่แล้ว +2

      Ameen

    • @nasbiyanajeeb7379
      @nasbiyanajeeb7379 ปีที่แล้ว +2

      Ameen

    • @tpfathimaomy5924
      @tpfathimaomy5924 ปีที่แล้ว +2

      നാഥാ, അവിടെ ഒന്നുകൂടി എത്തിക്കണേ, ആമീൻ 🤲🤲🤲

    • @basheerlala1006
      @basheerlala1006 ปีที่แล้ว +1

      Ameen ameen ya rabbal alameen

    • @sumayyaa976
      @sumayyaa976 ปีที่แล้ว +1

      Aameen

  • @mzkgamingshamshad7340
    @mzkgamingshamshad7340 ปีที่แล้ว +62

    പടച്ചവനെ ആരോഗ്യ മുള്ള പ്പോൾ ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽക് അല്ലാഹ്

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว +27

    ഒരു ഹജ്ജ് ചെയ്യാനെങ്കിലും അനുഗ്രഹിക്കണമേ അല്ലാഹ്

  • @alsabithabdullatheef3144
    @alsabithabdullatheef3144 ปีที่แล้ว +63

    എത്രയും വേഗം പോകാനും ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @abdulrasheedbabu6474
    @abdulrasheedbabu6474 ปีที่แล้ว +18

    കൊതിയുണ്ട് റബ്ബേ അവിടെ പോകുവാൻ ഇന്ഷാ അല്ലാഹ തൗഫിക്ക് നൽകണേ ആമീൻ

  • @shameerkpoyil3474
    @shameerkpoyil3474 ปีที่แล้ว +46

    Islam സമത്വം സുന്ദരം ഈ ഉമ്മത്തിന് നാഥൻ സംരക്ഷണം നൽകും തീർച്ച.

  • @kadeejapk4318
    @kadeejapk4318 ปีที่แล้ว +54

    Subhanallahi Valhamdulillahi VaLailahaillallahu Vallahuakbar. ഈ വര്‍ഷത്തെ ഹജ്ജ് നു പോയ എല്ലാവരുടെയും ഹജ്ജ് ഉം ഉംറയും സ്വീകരിക്കണമേ Allahu വേ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍. Alhamdhulillah.

  • @NassNassaro
    @NassNassaro ปีที่แล้ว +331

    സമത്വസുന്ദരമായ ലോകം സൃഷ്ടിക്കാൻ ഇസ്ലാമിന് കഴിയും എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹജ്ജ്❤❤

    • @sincerelyLp
      @sincerelyLp ปีที่แล้ว +3

      😂😂

    • @sincerelyLp
      @sincerelyLp ปีที่แล้ว +4

      Enter ponnu bro.. evdelum Muslim matham ullidath samadanam Indo..

    • @emilbaby363
      @emilbaby363 ปีที่แล้ว

      @@sincerelyLp lokatinde ella bakatu ninulla janangal engine orumichu koodunatu kanditu asooya talayil kayariya ninakalle samadanam kitatatu.

    • @premshahmohammed2107
      @premshahmohammed2107 ปีที่แล้ว +42

      @@sincerelyLp : പിശാചിന്റെ ആൾക്കാർ എല്ലായിടത്തും ഉണ്ട് ബ്രോ ..... അവർ സംഘിയായോ ക്രിസംഘിയായോ മുസംഘിയായോ എമുവായിട്ടോ, തുടങ്ങി എന്തെങ്കിലും കോലത്തിലോ വേഷത്തിലോ ഉണ്ടാകുമെന്ന് സാരം

    • @ukkasak2429
      @ukkasak2429 ปีที่แล้ว +1

      P
      Pp

  • @thabshiih
    @thabshiih ปีที่แล้ว +7

    ഹജ്ജിന്റെ ഓരോ കർമങ്ങൾ കാണുമ്പോഴും സങ്കട കണ്ണീരാണ് നാഥാ വിധി യേകണേ ഞങ്ങൾക്കും. ആ പുണ്യ ഭൂമിയിൽ എത്തിപ്പെടാൻ ഉറ്റവരുടെ കൂടെ നീ തൗഫീഖ് നൽകണേ റബ്ബേ... 🤲

  • @Oruvan620
    @Oruvan620 ปีที่แล้ว +48

    ഏകനായ ദൈവത്തെ ആരാധിക്കാനായി ഭൂമിയിൽ ആദ്യം
    ഉണ്ടായ ഭവനം!
    എബ്രഹാമിന്റെയും മകന്റെയും കൈകളാൽ നിർമ്മിക്കപ്പെട്ട
    " ബക്ക" ദേശത്തിലെ ചരിത്ര ഗേഹം!
    ദേശഭാഷാ വർണ്ണ ഭേദമോ കൂടാതെ
    ലോക ജനതയെ ഒരേ ചിന്തയിൽ
    ഒരേ ദിശയിൽ ഒരേമനസ്സോടെ
    ഒരുമിപ്പിക്കുന്ന അദ്ഭുത ദേശം!.. --

    • @siraj236
      @siraj236 ปีที่แล้ว +1

      AllahuAkbar

  • @abdulnizar9415
    @abdulnizar9415 ปีที่แล้ว +37

    എനിക്കും പോകാൻ തൗഫീക്ക് നൽകണേ നാഥാ

  • @jameelamuhammed7139
    @jameelamuhammed7139 ปีที่แล้ว +9

    അല്ലാഹുവേ ഞങളെയും ആ പുണ്ണിയാ മണ്ണിൽ ഹജ്ജ് ചെയ്യാൻ തൗഫീഖ് ചെയ്യണേ നാഥാ കാണുമ്പോൾ നെഞ്ചിൽ വേദന യുണ്ട് ദുആ വസിയ്യത്തോടെ ഇന്ഷാ അള്ള 🤲🤲🤲

  • @sakkeerhussain1681
    @sakkeerhussain1681 ปีที่แล้ว +134

    ഹജ്ജ് ചെയ്യാന്‍ നമുക്കും കുടുംബത്തിലെ എല്ലാവര്‍ക്കും അള്ളാഹു അനുഗ്രഹം നല്‍കട്ടേ?

  • @jaleeljaleel7
    @jaleeljaleel7 ปีที่แล้ว +15

    ഇൻഷാ അള്ളാ ആ പുണ്യമായ സ്ഥലത്ത് പോയി ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് ചെയ്യണേ അള്ളാ

  • @raihanathmuneer6549
    @raihanathmuneer6549 ปีที่แล้ว +9

    ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്ദോഷം നങ്ങൾക്കും വിധി നൽകട്ടെ

  • @Sumayya-x1d
    @Sumayya-x1d 6 หลายเดือนก่อน +1

    ഈ പുണ്യ ഭൂമിയിൽ എത്താനും കർമ്മങ്ങൾ ചെയ്യാനും ഭാഗ്യം നൽകണേ നാഥാ ആമീൻ

  • @aseelayunus7170
    @aseelayunus7170 ปีที่แล้ว +24

    എനിക്കും ഈ ഭാഗ്യം തരണം allh

  • @HarisHaris-jk6mz
    @HarisHaris-jk6mz ปีที่แล้ว +9

    അല്ഹമ്ദുലില്ല ന്റെ ഉമ്മാന്റെ കൈ പിടിച്ചു ഉംറ ചെയ്യാൻ സാധിച്ചു ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ❤

  • @hamsadmm1196
    @hamsadmm1196 ปีที่แล้ว +24

    മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് 👌💙💙💙💙💜💙💜💙💙💙

  • @sanasharafu123
    @sanasharafu123 ปีที่แล้ว +15

    Inshaallah, നാഥാ പരിശുദ്ധ ഹജ്ജ് കർമത്തിന് ഞങ്ങൾക്ക് വിധി നൽകണേ നാഥാ 🤲🤲🤲🤲

  • @jasiyarasheed6967
    @jasiyarasheed6967 ปีที่แล้ว +13

    അല്ലാഹു വേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲🤲 ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲🤲

  • @naseemashihab9059
    @naseemashihab9059 ปีที่แล้ว +8

    അല്ലാഹ് തൗഫീഖ് നൽകണേ

  • @muhabbath384
    @muhabbath384 ปีที่แล้ว +3

    ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്കും തോഫീകേകണേ 🤲

  • @Indianctz
    @Indianctz ปีที่แล้ว +20

    You are doing a great job aftab @ Media one . 💚💚💚

  • @yosafyosaf9814
    @yosafyosaf9814 ปีที่แล้ว +16

    മ്യൂസിക്‌ ഒഴിവാക്കി തൽബിയത്ത് കൊടുത്താൽ വളരെ നന്നായിരുന്നു -

  • @sameerchidalmannil2371
    @sameerchidalmannil2371 ปีที่แล้ว +2

    ഹജ്ജും ഉംറയും നിർവഹിക്കാൻ വിധി യേകണേ അല്ലാഹ്

  • @fathimaali1115
    @fathimaali1115 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത്‌ ചൊല്ലി അല്ലാഹുവേ കബൂൽ അക്കെണേ അല്ലഹ്‌....

  • @ayshoos6352
    @ayshoos6352 ปีที่แล้ว +6

    Masha allah ellavarkkum avide pokanulla baghyam undakatte. Ameen

  • @sahadmp323
    @sahadmp323 ปีที่แล้ว +7

    يا الله....😢😢😢😢😢
    തൗഫീഖ് നൽകണെامين
    ❤❤❤

  • @meharajkareem7232
    @meharajkareem7232 7 หลายเดือนก่อน

    നങ്ങൾക് ഭാഗ്യം തരണേ അല്ലാഹ്. Ameen

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +7

    ഇസ്രായേൽ ജനതയുടെ ദൈവ മാർഗ്ഗത്തോടുള്ള ധിക്കാരം കാരണം അവരെ ഒഴിവാക്കിക്കൊണ്ട് ഇബ്രാഹിം (അ)മക്കയിൽ സ്ഥാപിച്ച പ്രാർഥനാലയത്തിന് പ്രത്യേക പ്രാധാന്യം നൽകി ആദരിച്ചു അല്ലാഹു.

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +1

      ​@@BTI-Bവിഡ്ഢീ....
      ഖുറൈശികൾ ഉടലെടുത്തത് എന്നാണ് 😅.
      കഅ്ബ ആദ്യമായി നിർമ്മിച്ചത് ജിബ്രീൽ എന്ന മലക്കിൻ്റെ നേതൃത്വത്തിൽ മലക്കുകൾ ആണ്. അല്ലാഹ് കൽപിച്ചപ്രകാരം!
      ശേഷം ആദം നബി കഅ്ബ പുനർ നിർമ്മിച്ചു. പിന്നീട് ഇബ്രാഹിം നബി പുനർ നിർമ്മിച്ചു.
      കാലാന്തരത്തിൽ അതിൽ വിഗ്രഹങ്ങൾ വന്ന് ചേർന്നു.
      വളരെ കുറച്ച് നാൾ മാത്രം ആണ് വിഗ്രഹങ്ങൾ അവിടെ നാട്ടാൻ ബഹുദൈവ വിശ്വാസികൾക്ക് കഴിഞ്ഞുള്ളൂ!

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +1

      @@Awaken1008-gy7wu ക്ഷേത്രം ഉണ്ടെങ്കിൽ അല്ലേ അതിന് വലയം വയ്ക്കുക. ക്ഷേത്രം ഇല്ലല്ലോ അവിടെ!
      അവിടെ ഉള്ളത് കഅ്ബാലയം മാത്രം ആണ്. അത് കേന്ദ്രബിന്ദു ആണ്. സർവ്വ ലോകവും വലയം വച്ച് കൊണ്ട് ഇരിക്കുന്നു.
      എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും വലയം വയ്ക്കുന്നു.
      ഭൂമി കറങ്ങുന്ന അതേ പൊസിഷനിൽ ആണ് അവിടെ ആ കേന്ദ്രബിന്ദുവിൽ കറങ്ങുന്നത്.
      അതായത് ആൻ്റിക്ലോക്ക് വൈസ് രീതിയിൽ!!!!
      ആയിരത്തി നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഭൂമി ആൻ്റിക്ലോക്ക്വൈസിലാണ് കറങ്ങുന്നത് എന്ന് എങ്ങനെ കണ്ട് പിടിച്ചു!!!
      അത് സൃഷ്ടാവ് പഠിപ്പിച്ചു തന്നതാണ്.
      ഭൂമിയുടെ ഭൂപടം നിവർത്തി വെച്ചു നോക്കുക. ഒത്ത മധ്യത്തിൽ ആണ് മക്ക- കഅ്ബ.
      മക്കയുടെ നേരെ മുകളിൽ മലക്കുകളുടെ ലോകത്ത് ഇതേപോലെ അവർക്ക് ഒരു കഅ്ബ ഉണ്ട്. ഒരു നിമിഷം പോലും ഒഴിവില്ലാതെ ഇതേ രീതിയിൽ അവിടം മലക്കുകളും ചുറ്റുന്നു!!!
      ഭൂമി ക്ഷേത്രം ആയത് കൊണ്ടാണോ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്???
      സൂര്യൻ ക്ഷേത്രം ആയത് കൊണ്ടാണോ ഭൂമി സൂര്യനെ ചുറ്റുന്നത്???
      ഗ്യാലക്സി ചുറ്റിക്കൊണ്ട് ഇരിക്കുന്നത് ക്ഷേത്രാരാധനയാണോ???

  • @abdulkhader7714
    @abdulkhader7714 ปีที่แล้ว +8

    മുസ്‌ലിം അല്ലത്ത മറ്റു മതസ്തർ video കാണുന്നവർ ഉണ്ടേ😊😊❤❤

  • @ebrahimabdulvahab3168
    @ebrahimabdulvahab3168 ปีที่แล้ว

    ഹജ്ജിനും ഉംറയും എത്തിയ എലാപേർകും അള്ളാഹു അർഹികുനന പൃതിഫലം നൽകി അനുഗൃഹികുമാറാകടേ .ആമീൻ ആമീൻ ആമീൻ*****.

  • @illyasine63
    @illyasine63 ปีที่แล้ว +15

    13:33 അതിനായി മനോഹരമായും ഏറ്റവും വൃത്തിയിലുമാണ് സഊദി അറേബ്യ പുണ്യഭൂമികൾ സംരക്ഷിക്കുന്നത്.
    note the point☝️

    • @mkh1267
      @mkh1267 ปีที่แล้ว

      Yh

    • @mkh1267
      @mkh1267 ปีที่แล้ว

      Lp

  • @ahyannoufal3510
    @ahyannoufal3510 ปีที่แล้ว +4

    Allah aaa punniya boomiyil ethi Hajj cheyyan sadikane🤲🏾🤲🏾ellavarkum aa punniya boomiyil ethi Hajjum ummrayum cheyyan sadikane🤲🏾🤲🏾

  • @faisalthazhekode2452
    @faisalthazhekode2452 ปีที่แล้ว +13

    Allah njanghalkellam arogyathode hajj cheyyaan thoufeeq nalkane nadhaa

  • @muneerazubair4123
    @muneerazubair4123 ปีที่แล้ว +13

    മാഷാ അല്ലാഹ്... ഇസ്ലാം മനോഹരം 👌👌👌

  • @nadirshanizam7751
    @nadirshanizam7751 ปีที่แล้ว +16

    💚മാഷാഅല്ലാഹ്‌ 💚

  • @shamsudeenth5113
    @shamsudeenth5113 6 หลายเดือนก่อน +1

    "ALHAMDU-LILLA" Please be shown and continuedThanks.

  • @Cute-craft-world
    @Cute-craft-world ปีที่แล้ว +4

    ഭാഗ്യം നൽകണേ അള്ളാഹ് 🥲🤲🏻🤲🏻

  • @FasalFizee
    @FasalFizee ปีที่แล้ว

    ഈ ജനബാഹുല്യത്തിൽ ഒരാളാവാൻ ഞങ്ങൾക്ക് നീ ഭാഗ്യം നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @saffadakkaraummer7088
    @saffadakkaraummer7088 ปีที่แล้ว +9

    Big Salute Aftab bro & team👏🏼👍🏼✌🏼
    Well done

  • @ShymaKp-pe1uq
    @ShymaKp-pe1uq ปีที่แล้ว +3

    Allahuve enikum kudumbathinum Hajjum umrayum cheyan aarorabbegiyavum ayusum nnalkane😢rabbe🤲🤲🤲🤲🤲

  • @cliwer
    @cliwer ปีที่แล้ว +11

    Masha Allah ❤❤

  • @lueurmedia
    @lueurmedia ปีที่แล้ว +2

    ഹജ്ജ് കഴിഞ്ഞോ മുൻപോ ഹബീബിനെ കാണാൻ പോകാത്തവർ എത്ര സങ്കടകരം

  • @nadeerph
    @nadeerph ปีที่แล้ว +11

    കാണുമ്പോൾ സങ്കടം വരുന്നു. എന്നാണ് അവിടെ എത്തുക...

  • @nabhannabu9343
    @nabhannabu9343 ปีที่แล้ว +3

    അവിടെ എത്താൻ duhachayyaney 🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢

  • @mappilapattukalpatturumalw8996
    @mappilapattukalpatturumalw8996 ปีที่แล้ว +2

    Sooper അവതരണം

    • @mohammedkareem246
      @mohammedkareem246 ปีที่แล้ว

      മ്യൂസിക് ഒഴിവ | ക്കമായി രു ന്നു

  • @arifaev6324
    @arifaev6324 ปีที่แล้ว +2

    ഞാൻ ഹജ്ജ് ചെയ്തിട്ടുണ്ട് 🕋☪️

  • @attabipandari1675
    @attabipandari1675 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👏

  • @Seenath-un9wb
    @Seenath-un9wb ปีที่แล้ว +1

    Makboolum maburoorumaya hajjum umrayum cheyyan enikkum vedhynalkane Nada 🤲🤲🤲

  • @mujeeb79875
    @mujeeb79875 ปีที่แล้ว +6

    മാഷാഅല്ലാഹ് ❤️

  • @sologamarmass5052
    @sologamarmass5052 ปีที่แล้ว

    മാഷാ അള്ളാ വിധി നൽകണേ അള്ളാ🤲

  • @jaffarkk3388
    @jaffarkk3388 ปีที่แล้ว +3

    ‏لبيك اللهم لبيك لبيك لا شريك لك لبيك أن الحمدا والنعمة لا شريك لك لا شريك لك

  • @mohammedfahis165
    @mohammedfahis165 ปีที่แล้ว +7

    Masha Allhaa 🤲🏻🤲🏻

  • @aminajabar
    @aminajabar ปีที่แล้ว +1

    കാന്നു ബോൾ വല്ലാത അനു പൂതി ഉണ്ട് അള്ള എന്നെ യു എന്റെ കുടുബ തെയും എത്താന്നു വഴി കണ്ടിച്ചിതാ അള്ള ന്നന്മകളയും അ എത്തി ദുഹ ചെയ്യണം

  • @fayizaanvar
    @fayizaanvar ปีที่แล้ว +2

    Hajj cheyyanulla bagyam tharanee allah🤲

  • @husnanottath
    @husnanottath ปีที่แล้ว

    Yethrayum vegham hajjum umrayum cheyyaan thoufeeq nalkane naadhaa 🤲

  • @meharajkareem7232
    @meharajkareem7232 7 หลายเดือนก่อน

    എ നികും ഭാഗ്യം തരണേ അല്ലാഹ്

  • @jiyahDiaries2018
    @jiyahDiaries2018 ปีที่แล้ว +5

    Orikkalenkilum cheyyan kazhiyane rabbee 🤲🤲

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว +3

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @rashidashajeer7887
    @rashidashajeer7887 7 หลายเดือนก่อน

    എന്റെ ഹബീബിന്റെ കാൽപാദം പതിഞ്ഞ ആ മണ്ണിൽ എത്തി എന്റെ ഹബീബിനെ ചാരത് പോയി ഒരു സലാം പറയണം. പൊട്ടിക്കരഞ്ഞു പാപങ്ങൾ ഒക്കെ കഴുകി കളയണം. എന്നാണ് എന്നിലേക്ക് ആ ദിനം എത്തുക. അതിനു മുന്നേ നീ എന്നെ തിരിച്ചു വിളിക്കല്ലേ നാഥാ 😢😢എന്റെ പുന്നാര ഹബീബ് കൽപ്പദം വെച്ച മണ്ണിൽ ഹബീബിന്റെ ചാരത് അന്തി ഉറങ്ങണം

  • @fayizaanvar
    @fayizaanvar ปีที่แล้ว +2

    Ma sha allah ❤️

  • @jumailathu1236
    @jumailathu1236 ปีที่แล้ว +1

    Alhamdulilla*@ 1:27

  • @തള്ള്താടി
    @തള്ള്താടി ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 💜

  • @thanshamariyam8817
    @thanshamariyam8817 ปีที่แล้ว +10

    Mashallah

  • @ishelx6766
    @ishelx6766 ปีที่แล้ว

    MashaAllahhhh... Enikum povandeeni hajjinu

  • @hajirascookingworldtastysp717
    @hajirascookingworldtastysp717 ปีที่แล้ว +2

    മാഷാ അള്ളാ മാഷാ അള്ളാ

  • @ramlahassan7733
    @ramlahassan7733 ปีที่แล้ว +1

    ആമീൻ 🤲🤲🤲🤲🤲

  • @aneeshamujeeb4606
    @aneeshamujeeb4606 ปีที่แล้ว +1

    Jeevithathil orikalengilum hajj cheyyaanulla baagyam nalkane Allaaah

  • @SanuSameer-qy1er
    @SanuSameer-qy1er ปีที่แล้ว +2

    Mashaallah ❤️❤️

  • @hannathhaan4264
    @hannathhaan4264 ปีที่แล้ว +2

    Masha allah ❤afthab rahman 🔥🔥🔥

  • @sabeebabdulla7340
    @sabeebabdulla7340 ปีที่แล้ว +5

    صل الله عليه و سلم

  • @AneesZini-w9m
    @AneesZini-w9m 7 หลายเดือนก่อน

    സൂപ്പർ

  • @vaheedams7465
    @vaheedams7465 ปีที่แล้ว

    Ya allah namukkum hajj umra nirvahikkan thufeek cheuyatte

  • @Friendship3333
    @Friendship3333 ปีที่แล้ว +4

    Aameen

  • @zeenathva228
    @zeenathva228 7 หลายเดือนก่อน

    Mashallah Alhamdulillah Allahu Akbar

  • @jamsheerjamshi4597
    @jamsheerjamshi4597 ปีที่แล้ว +1

    Insha allah

  • @NisharNisar-eh7vs
    @NisharNisar-eh7vs ปีที่แล้ว

    അവതരണം..💙

  • @drnadishaj606
    @drnadishaj606 ปีที่แล้ว +1

    Maasha Allah

  • @sameeramanaf9067
    @sameeramanaf9067 ปีที่แล้ว +2

    Masha Allah

  • @M4target
    @M4target ปีที่แล้ว +1

    Naadha njanghaleyum kudumbatheyum Avidey ethikkaneyy 🤲

  • @ponnumol6391
    @ponnumol6391 ปีที่แล้ว +2

    Enikkum. Kudumbathinum. Abide Etna. Thuofeek nelkane. Rabbe

  • @parambathmahmood4560
    @parambathmahmood4560 ปีที่แล้ว +14

    പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോൾ കൂടെ സലാത്ത് ചൊല്ലണം

  • @fathimaali1233
    @fathimaali1233 ปีที่แล้ว

    അസ്സലാമു അലൈക്കും., നമ്മുടെ ബഷീർ മുഹ്‌യിദ്ദീൻ ഉസ്താദ്. വളരെ സന്തോഷം.

  • @muhammadalithekkuveetil9644
    @muhammadalithekkuveetil9644 ปีที่แล้ว

    Aameen🤲🤲🤲

  • @vinayaclimber7874
    @vinayaclimber7874 ปีที่แล้ว +1

    കരുതുക... 🙏🙏🙏...പെരുന്നാ ൾ ആശംസകൾ.....

  • @afunichuthoppil4702
    @afunichuthoppil4702 ปีที่แล้ว

    Allah ..njangalkum kudumbathinum bagyam nalganam

  • @alfiyakathija5289
    @alfiyakathija5289 ปีที่แล้ว +10

    Alhamdhulliah Subhanallah

  • @rashidanajeeb9781
    @rashidanajeeb9781 ปีที่แล้ว +2

    Mashaallaah 🤲🏻🤲🏻🤲🏻🤲🏻😢

  • @shamsudeenth5113
    @shamsudeenth5113 6 หลายเดือนก่อน +1

    "ALHAMDU-LIA" Please be shown & continued.Oky.Thanks[✓

  • @najidm7818
    @najidm7818 ปีที่แล้ว

    Allahuva Nabiye sallakkahu alaihivasallam kakkename allah ameen ya rabhal alameen🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @sakeenamoidu465
    @sakeenamoidu465 10 หลายเดือนก่อน

    ആമീൻ

  • @sulfeekarali8920
    @sulfeekarali8920 ปีที่แล้ว +4

    Maa Sha Alllah 🥰 Subhanallah

  • @ahammedkuttykc950
    @ahammedkuttykc950 ปีที่แล้ว +1

    Labbaikallhahumma labbaik

  • @sanafathima7837
    @sanafathima7837 ปีที่แล้ว +12

    ഇസ്ലാം മതം ❤❤❤

  • @shanibashihab2395
    @shanibashihab2395 ปีที่แล้ว

    Duayil njangaleyum ulppeduthane