വാർത്ത എന്നതിലുപരി ഓർമ്മ പ്പെടുത്തലായി അനുഭവപ്പെട്ടു... ഉംറ തീർഥാടന ത്തിനായി പോകുന്ന സഹോദരി സഹോദരൻ മാർക്കും ഏറെ ഉപകാരപ്രദമാണ്... മീഡിയാവൺ ടിവി ടീമിനൊപ്പം ആവശ്യമായ ഉദ്ബോധനം നടത്തി തന്ന എല്ലാ സുമനസ്സുകൾ ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം അഭിവാദ്യങ്ങളും...
ആരോഗ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ നല്ലതാണ്. But എന്നായാലും മരിക്കും ആ വിശുദ്ധഭൂമിയിൽ മരണപ്പെടാൻ ഒട്ടുമിക്ക വിശ്വാസികളും പ്രാർത്ഥിക്കും. അല്ലാഹു എല്ലാം ഹൈറിലാക്കട്ടെ. ആമീൻ.
മക്കയിലെ ചില ആശുപത്രികളിൽ അവസാന നിമിഷങ്ങളിൽ പോലും ആരുമില്ലാതെ കിടക്കുന്നവരുണ്ട്. രക്ഷിതാക്കളെ പറഞ്ഞയക്കുന്നവർ കുറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട കർമങ്ങളിൽ അവരുടെ കൂടെ വേണം. ഒരമീറിന് കീഴിൽ നൂറോളം പേരൊക്കെയാണ് വരുന്നത്. അവർക്ക് വൃത്തിയിൽ കർമങ്ങൾ പോലും പൂർത്തിയാക്കാനാകില്ല. ഒന്നുകിൽ ആരോഗ്യമുള്ളപ്പോഴാകട്ടെ. അല്ലെങ്കിൽ ആരോഗ്യമില്ലാത്തവർക്കൊപ്പം മക്കളോ ബന്ധുക്കളോ ഉണ്ടാകട്ടെ. മക്കയിൽ വരുന്ന പ്രായമേറിയവരെ മക്കൾ ഉംറ ചെയ്യിക്കുന്നത് മനോഹരമായ കാഴ്ചയാണ്. നമ്മളിൽ ചിലരുടേത് കാണുമ്പോൾ നിസ്സഹായതയാണ്. പഴയ കാലാവസ്ഥയും അന്തരീക്ഷവുമല്ല. ഇനി അതിനെല്ലാം കഴിയാത്തവർക്ക് വീൽ ചെയറും കുറഞ്ഞ തിരക്കുള്ള ഭാഗങ്ങളുമുണ്ട്. അതൊന്നും പറഞ്ഞു കൊടുക്കാൻ നൂറ് പേർക്കെത്തുന്ന അമീറിന് ഉത്തരവാദിത്തമുണ്ടാകില്ല. അല്ലെങ്കിൽ കഴിയില്ല. അപ്പോൾ പിന്നെ ആശുപത്രിയിലാകുന്നവരെ അവരുപേക്ഷിച്ച് അടുത്ത സംഘങ്ങളുടെ പിന്നാലെ പോകും. പ്രായമേറിയ ഒരു മലയാളി പോലും മാസ്ക് ഇടുന്നില്ല. സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് പറയുന്ന കാര്യമാണത്. ആരോഗ്യവാന്മാരായവർ പോലും പനി വരുമ്പോൾ വീണു പോകുന്നു. നാഥൻ്റെ മുമ്പിൽ ഏറ്റവും മികച്ച ആരോഗ്യാവസ്ഥയിൽ നിൽക്കുന്നതെന്ത് മനോഹരമാകും. അതിനുള്ള വഴിയൊരുക്കി വരൂ പ്രിയരേ. നാഥൻ കൂടെയുണ്ടാകും.. അള്ളാഹു എല്ലാവർക്കും അതിനുള്ള അവസരം നൽകട്ടെ.
ശെരിയാണ്. ഞാൻ മാക്കയിലാണ്. പലപ്പോഴും നാട്ടുകാരുടെ മരണ വാർത്ത കേൾക്കാറുണ്ട്. ഉംറ ക്ലാസിൻ്റെ കൂടെ ഒരു ഹെൽത്ത് ക്ലാസ്സും കൂടി വെക്കണം. അതും ഡോക്ടർമാരുടെ സാനിധ്യത്തിൽ...
പ്രായ മായവർക്കാണ് കൂടുതൽ താല്പര്യം ഉംറക്ക് പോകാൻ വേണ്ടപ്പെട്ടവർ ഒപ്പം പോവുക, കൂടുതൽ നടക്കേണ്ടി വരുന്നു എന്നത് വസ്തുത യാണ്, ( മരണം കാര്യ മാക്കേണ്ടതില്ല ഈ അടുത്ത് 2 യുവ dr മാർ തന്നെ മരണപെട്ടല്ലോ"! മക്കയിൽ അതിന്റെ സമയം മരണം പിടികൂടും )പ്രായ മായവരുടെ ആഗ്രഹങ്ങൾ നടക്കണം നടത്തണം അത് നമ്മുടെ ദീര്ഗായുസ്സിന് നല്ലതാ, ഇവരുടെയെല്ലാം നിർദേശങ്ങൾ പാലിക്കുക ( ഹജ്ജിനും ഉം റക്കുമിടയിൽ ചില കടുത്ത പരീക്ഷണങ്ങൾ സ്വാഭാവിക മാണ്,പലർക്കും അനുഭവം ഉണ്ടാകാം, ഹാജറ ബീവി അനുഭവിച്ച പോലെ," എന്റെ പിതാവിന്റെ വാക്കുകൾ ആണ് അവസാനം ചേർത്തത് )
റമദാനിൽ പ്രത്യേകം മുന്നൊരുക്കങ്ങൾ വേണം. ഭയങ്കര തിരക്കാണ് രണ്ട് ഹറമിലും. മക്കയിലെ ആവിക്കുന്ന ചൂട്. ചൂടിനെ പ്രതിരോധികാനുള്ള air സ്പ്രൈ കളുടെ താഴെ ഇരിക്കുന്നത്, നിർത്താതെ റസ്റ്റ് ഇല്ലാത്ത ഉംറ ക്ക് മേൽ ഉംറ.....ഒരു ഉംറ തന്നെ മതി റബ്ബ് സ്വീകരിക്കാൻ..
വളരെ ഉപകാരപ്രദവും കാലിക പ്രസക്തവുമായ സന്ദേശം. ഇപ്പോൾ ഉംറക്കു പോയ ചില ബന്ധുക്കൾക്ക് ഇത് forward ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി. പക്ഷെ, thumbnail caption കണ്ടപ്പോൾ വേണ്ടെന്നു വച്ചു. കുറച്ചു കൂടി ഔചിത്യമുള്ള ഒരു caption ആവാമായിരുന്നു.
നല്ല തിരക്കാണ് ഹറമിൽ ഇപ്രാവിശ്യം സൗദി എയർലൈൻസടക്കം വിസ 4 ദിവസം Free നെൽക്കുന്നുണ്ട് ധാരാളം ഫാമിലി കളും എത്തിയിട്ടുണ്ട് പലരും ഇവിടെ വന്ന് റൂം തിരയുന്നു ഞാനും ഇത് കണ്ടതാണ് 8 വർഷമായി ഹറമിൽ പരിധിയിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചു നിരുത്ത്വര വാധിത്വമായ ഈ പ്രവണത നമ്മുടെ സഹോദരങ്ങൾക്ക് വളരെ മോഷമാണ്
അത്തരം അസ്വസ്ഥതകൾക്ക് അത്യാധുനിക ചികിത്സ തീർഥാടകർക്ക് ഹറമിൽ സൗജന്യമാണ്. അത് തേടാതെ, മാറിക്കോളും എനന് കരുതി സ്വയം ചികിത്സ നടത്തുന്നതാണ് മരണത്തിലെത്തിക്കുന്നത്
Last week njan oru patient nae kond ajyad hospitalil poyalpol tempwrature 40 und.... Green area admitt cheyan paranj... ER ninn green area yilott poyappol staff vann parayukaya bed ella hotel poyokko paracetamol tablet pharmacy vaangi kazhicho..... Tablet kazhikkan pattunilla... Two days aayi enthenkilum kazhichitt oru injection enkilum cheyyan paranjappol parayukaya bedill... Nammal avide thannae erunnappol a nursing staff security vilich najngalae purathakkan.... Alhamdulillah avide njangalk thuna aayi vannath oru saudi nuseum oru maaayali nursum.... Bed ellathathalla main aviduthae preshnam.,, fisrt vanna staff ne shift kazhiyarayi... Eniyum oru patient nae koodi accept cheythal avark pokan late aakumenn arabiyil matt staff nod parayunn..... Hasbiyallah
ഒരു ഗ്രൂപ്പിൽ കൊണ്ടുപോകുമ്പോൾ കഴിയുന്നതും ഒരേ ആരോഗ്യമുള്ളവരെ കൊണ്ടുപോകുക... പ്രായമായവരെയും ആരോഗ്യം കുറഞ്ഞവരെയും അമീർ മാർ പ്രത്യകം ശ്രദ്ധിക്കുക. അവരുടെ സാവകാശം നോക്കി കർമ്മങ്ങൾ ചെയ്യുക.
തീർച്ചയായും ആരോഗ്യപരിപാലനത്തിന് അനുയോജ്യമായ നിലയിലുള്ള ക്ലാസുകളും ഉൾപ്പെടുത്തി ഉംറ ക്ലാസുകൾ വിപുലീകരിക്കൽ ഉംറ ഗ്രൂപ്പുകാർ നിർബ്ബന്ധമായും ശ്രെദ്ധിക്കണം. ഇല്ലെങ്കിൽ ഉംറയ്ക്ക് ആൾക്കാരും കാണില്ല . ഗ്രൂപ്പുകാരുടെ ഉംറയുടെ വരുമാനവും നിലയ്ക്കുകയും ചെയ്യും.
മക്കയിലും മദീനയിലും മരിക്കാൻ ഭാഗ്യം ലഭിച്ചാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിനേക്കാൾ വലിയ ഭാഗ്യം വേറെന്ത് ആ വിശ്വാസമാണ് ഓരോ മലയാളിക്കും ആ വിശ്വാസത്തെ തകർക്കാൻ ഇത്ര വലിയ മാരകമായ രോഗങ്ങൾക്കും കഴിയില്ല.
The problem is we malayalees go for umrah only when we are old. We should be like the Indonesians, most of them do their umrah and hajj in their 20s and 30s. Also pilgrims should avoid drinking cold zam zam water.
2019 Nan al hind travels vayi poyapol vaccine edukathe vaccine edutha card passport staple cheythirunu oru kasargod clinic name..... Cash vettipinte oro kalikkal
Oru yatra pokumboll..as a traweller carrying tablets ,, medical small items..but yearly oru trip pokunnavar onnum carry cheyyarilla..oru train , flight,,bus long journey aakubol ethellam veenm
*മരണം ഒരാൾ വീട്ടിൽ വെറുതെ ഇരുന്നാലും വരും* പ്രായം ചെന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളുകൾ ഒരുപാട് പോകുന്ന ഒരു തീർത്ഥാടനം ആണ് ഉംറ അവിടെ പോകുമ്പോൾ മതിയായ സൗകര്യങ്ങൾ കിട്ടാത്തത് മൂലം അവരുടെ ക്ഷീണവും രോഗവും അധികരിക്കുകയും അനുയോജ്യമായ ചികിത്സ കിട്ടാതെയും വരുന്നു എന്നത് വാസ്തവം ആണ്
@@AbdulJabbar-tg9nk ശരിയാണ് ചികിത്സ ചെയ്യാൻ പോകാൻ പറ്റാത്തത് കൊണ്ടായിരിക്കാം അറിയാത്തത് കൊണ്ടും ആവാം സന്നദ്ധ സംഘടനകൾക്ക് ക്ഷേമാന്വേഷണം കൃത്യമായി ചെയ്യാൻ കഴിഞ്ഞെങ്കിൽ എളുപ്പം ആകുമായിരിക്കും
പല ദിവസങ്ങളിൽ ആയിട്ട് മരിച്ചവരെ കൊണ്ടുപോകുന്ന ഞാൻ കണ്ടിട്ടുണ്ട്... ഞാൻ ഹറമിൽ ആഴ്ചയിൽ നാലു പ്രാവശ്യം പോകാറുണ്ട്.. എനിക്ക് ഹറമിന്റെ പരിസരത്താണ് ജോലി.. നല്ല വയസ്സുള്ള ഒരാൾ ഇന്നും അവിടെ ഒരാളും മരിച്ചിട്ടുണ്ട്...
ഏജൻസിയോടോപ്പം ഹജ്ജിന് പോയിട്ട് കൂട്ടത്തോടെയുള്ള യാത്രക്ക് സൗകര്യം ഒരുക്കാത്തു കൊണ്ട്, രാത്രിയിൽ രണ്ട് തവണ റോഡിൽ ഇരുന്നും കിടന്നും ഉറങ്ങേണ്ടി വന്നിട്ടുണ്ട്. അതിൽ ഒട്ടും യാത്ര ചെയ്യാത്തവർ, രാവിലെ ഒട്ടും നടക്കാൻ പോകത്തവർ, അങ്ങിനെ ഒരു പാട് പേർ അന്ന് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. അവർക്കൊക്കെ പലവിധ രോഗങ്ങളും വന്നു. കുറെ പേർക്ക് അത് പടർന്നു പിടിച്ചു. ശ്രദ്ധിച്ചവരും കൂട്ടത്തോടെ ഒന്നിച്ച് മുറികളിൽ കിടന്ന്, രോഗികളായി. ഹജ്ജിന് വരുമ്പോൾ കുറേയൊക്കെ ബുദ്ധിമുട്ടണം എന്നാണ് അന്ന് ഏജൻസി പറഞ്ഞ് കൊണ്ടിരുന്നതും. നാം നാട്ടിൽ നിന്ന് തന്നെ നല്ല ചികിത്സകൾ തേടാനും ഒരു മുന്നൊരുക്കം നടത്താനും തയ്യാറാവണം. ഒരു ആറ് മാസക്കാലം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി വേണം യാത്രക്ക് ഒരുങ്ങാൻ. നന്മകൾ നേരുന്നു. എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കുമാറകട്ടെ ! ആമീൻ.
അത് ശരിയാണ്. പക്ഷേ നമ്മുടെ അശ്രദ്ധയാൽ മരണം വിതച്ച് മറ്റൊരാളുടെ ജിവിതം കവരാനുള്ള അധികാരം പടച്ചവൻ തന്നിട്ടില്ല. അതു കൊണ്ടാണ് വ്യക്തിപരമായ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് പറയുന്നത്. അത് വിശ്വാസികക് അടിസ്ഥാന പരമായി വേണ്ടതല്ലേ. നമസ്കാരത്തിന് പോലും അംഗശുദ്ധി നിർബന്ധമാക്കിയത് അതിനാണ്. നമ്മളുടെ കൈകൾ, ശരീരം, അണു പടരാനുള്ള സാഹചര്യം എന്നവയിൽ ഹറമിൽ പോയി എല്ലാവർക്കുമത് പകർന്നുകൂടാ. ചികിത്സ തേടി അത് മാറ്റി ഹറമിന് ചാരത്തെത്തി അവിടെയെത്തിയ എല്ലാ വിശ്വാസികൾക്കും കർമങ്ങൾ പൂർത്തിയാക്കാനുള്ള അവസരമുണ്ടാക്കണം. അത് തടയുന്ന രീതിയിൽ അസുഖം പടർത്തുന്നതിനെ വിധി എന്ന് വിളിക്കാമോ. അസുഖം വന്നാൽ അത് മാറാനുള്ള അത്യാധുനിക ക്ലിനിക്കുകൾ, അറ്റാക്ക് വന്നാൽ പെട്ടെന്ന് ചികിത്സകക് മതാഫിലുള്ള ആശുപ്ത്രി, വയ്യാത്തവർക്ക് സഹായത്തിന് ഇലക്ട്രിക് വീൽചെയർ എല്ലാ അവിടെയുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെയുള്ള രീതിക്ക് വിധി എന്ന് പറയാനാകില്ല. വിളിച്ചു വരുത്തുന്ന ദുരന്തം എന്നേ പറയാനാകൂ. അതാണ് സൗദി ആരോഗ്യ മന്ത്രാലയവും ഓർമിപ്പിക്കുന്നത്. ജീവൻ തന്നത് തിരിച്ചെടുക്കാൻ നാഥനല്ലേ അധികാരം. നമ്മുടെ അശ്രദ്ധയാൽ അത് കളയാൻ അവൻ നമുക്കധികാരം തന്നിട്ടുണ്ടോ.. മക്കയിലും മദീനയിലും മരിക്കുന്നത് ഭാഗ്യമാണ്. പക്ഷേ ജീവൻ കളയാനതിന് നമ്മളായിട്ട് വഴിയൊരുക്കരുത്. അത്രയേ ഉള്ളൂ.
15 ദിവസത്തെ മൂന്നു നാല് ദിവസം യാത്ര ബാക്കി 11ദിവസം അത് കൊണ്ട് മക്ക പോയിട്ട് മസ്ജിദ് ഹറാം തെന്നെ മുഴുവൻ കാണാൻ സാധിക്കില്ല.. എനിക്ക് അറിയാം ഞാൻ ഇവിടെ മക്കയിൽ (ഹറമിൽ) 34 വർഷം ആയിട്ടുണ്ട് പിന്നെ വരുന്നവർ പറഞ്ഞിട്ട് കാര്യം ഇല്ല ഗ്രൂപ്പ് കാർക്ക് പെട്ടന്ന് പെട്ടന്ന് തിരിച്ചു പോയാൽ വീണ്ടും വീണ്ടും ആളുകളെ കൊണ്ട് വരാം അത് കൊണ്ട് ഗ്രൂപ്പ് ഏറ്റവും ചുരുങ്ങിയത് ഒരു മാസം എങ്കിലും ഇവിടെ നിൽക്കുന്ന രൂപത്തിൽ നിർബന്ധം ആയും പോരുന്നവർ ശ്രദിക്കുക പതിനാല് ദിവസത്തിനു തെന്നെ ഇവർ 80/90 ആയിരം വാങ്ങുന്നുണ്ട് കൊണക്ക് മുമ്പ് ഇത് 35 ആയിരം ആയിരുന്നു എന്നോർക്കുക
അമീർമാർ പറയില്ല അവർക്ക് പണം ഉണ്ടാക്കണം എന്ന ഒറ്റ ചിന്തയുള്ളു ശരിക്കും നാട്ടിൽ നിന്ന് വരുന്ന ഉംറക്കാർക്ക് ഒരു ബോധ വൽകരണം അത്യവശ്യമാണ് ഏതു ട്രാവൽസ് ആണോ ഉംറകൾ ചെയ്യാനുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നത് അവരാണ് മുന്നോട്ട് ഇറങ്ങി വരേണ്ടത് എന്താ ചെയ്യാ അവർക്കും പണം മതി ഒരു ഗ്രൂപ്പ് ഉംറക്ക് പോയാൽ അല്ലെ അടുത്ത ഗ്രൂപ്പ്‌നെ കൊണ്ട് പോകാൻ സാധിക്കുകയൊള്ളു ട്രാവൽസിനും അമീർമാർക്കും ജനങ്ങൾ മരിച്ചാൽ എന്ത് അസൂഖമായാൽ എന്താ ഇവർക്ക് നഷ്ട്ടം ഒന്നുമില്ല ഓരോരോ കുടുംബത്തിനു നഷ്ട്ടം എന്ന് അല്ലാതെ എന്താ പറയുക 😢😢😢
അനുഭവത്തിൽ പറയട്ടെ ഗ്രൂപ്പു അമീർമാർക്കാണ് വലിയ അനാസ്തയുള്ളത് ഒരു ഉത്തരവാദിത്യവും മില്ല ഇവിടെ ഒരു പാട് സൗകര്യo ഉണ്ടെങ്കിലും അവിടെ പോകാനോ കൊണ്ട് പോകാനോ മടിയാണ് അവർക്ക് ..... ഗ്രൂപ്പിൻ്റെ അനാസ്ത ഞാൻ 100 % പറയും അനുഭവം ഗുരു:
മരിക്കാൻ കൊതിയുള്ള ഒരിടമുണ്ടെങ്കിൽ അത് എന്റെ റസൂലിന്റെ മക്കയും, മദീനയുമാണ് അള്ളാഹ് നീ തൗഫീഖ് ചെയ്യണേ.....🤲
Fatimabi,Mabvrameuntatnat,thanks,super,😭🤣😂😅👍😃🥰😘🤗😀🥺💖💓💗🤍💝💝💝😃💔💔💔💔💖💓💗🤍💝💝💝😃😀😃😀🥰😘😍🤗🤗🤗🤣🤣😂😅🤗💖💓💗🤍💔💔💔💝💝💝💝👍👍👍
മക്കത്ത് നിന്ന്മരിച്ചാൽ മതിയെന്ന നിയ്യത്തോടുകൂടി വരുന്നവരുണ്ട് അവരുടെ നിയ്യത്ത് അള്ളാഹ് സ്വീകരിച്ചു...
വാർത്ത എന്നതിലുപരി ഓർമ്മ പ്പെടുത്തലായി അനുഭവപ്പെട്ടു... ഉംറ തീർഥാടന ത്തിനായി പോകുന്ന സഹോദരി സഹോദരൻ മാർക്കും ഏറെ ഉപകാരപ്രദമാണ്... മീഡിയാവൺ ടിവി ടീമിനൊപ്പം ആവശ്യമായ ഉദ്ബോധനം നടത്തി തന്ന എല്ലാ സുമനസ്സുകൾ ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം അഭിവാദ്യങ്ങളും...
അവസാന മയക്കം മക്കയിലോ മദീന യിലോ ആക്കി തരണേ അള്ളാഹ്
ആമീൻ... മദീന ❤❤❤യിൽ ആക്കണേ..
Aameen Aameen Ya Rabbal Aa'lameen
ആാാമീൻ
@Vazhiyathrakkaari 123 വഴിയാത്രക്കാർ
Aameen ya rabbal allameen 🤲🤲🤲
മരിച്ചവർക്ക് എല്ലാം അവരുടെ തെറ്റുകുറ്റങ്ങൾ എല്ലാം പൊറുത്തുകൊടുത്തു മാറാവട്ടെ ആമീൻ.....
പുണ്യമാക്കപ്പെട്ട ഈ ഭൂമിയിൽ മരിക്കാൻ ഭാഗ്യം വേണം
എന്റെ മരണം മക്കത്ത് മദീനത്ത് ആക്കണം allah.
റസൂലുള്ളനെ കണ്ട് മരിക്കാൻ ഭാഗ്യം തരണേ അള്ളാ aameen
Assalamualaikum a.nttarasoolallahuventterauollayilyathee haggumummbrayam.cheyyankazhiyatte aameen
അവിടെ മരിക്കാൻ ആണ് എല്ലാവർക്കും ആഗ്രഹം
ആരോഗ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ നല്ലതാണ്. But എന്നായാലും മരിക്കും ആ വിശുദ്ധഭൂമിയിൽ മരണപ്പെടാൻ ഒട്ടുമിക്ക വിശ്വാസികളും പ്രാർത്ഥിക്കും. അല്ലാഹു എല്ലാം ഹൈറിലാക്കട്ടെ. ആമീൻ.
ഈ പരിപാടി MediaOne ചെയ്യുന്ന മഹത്തായ ജനസേവനം''...:...
മക്കയിലെ ചില ആശുപത്രികളിൽ അവസാന നിമിഷങ്ങളിൽ പോലും ആരുമില്ലാതെ കിടക്കുന്നവരുണ്ട്. രക്ഷിതാക്കളെ പറഞ്ഞയക്കുന്നവർ കുറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട കർമങ്ങളിൽ അവരുടെ കൂടെ വേണം. ഒരമീറിന് കീഴിൽ നൂറോളം പേരൊക്കെയാണ് വരുന്നത്. അവർക്ക് വൃത്തിയിൽ കർമങ്ങൾ പോലും പൂർത്തിയാക്കാനാകില്ല. ഒന്നുകിൽ ആരോഗ്യമുള്ളപ്പോഴാകട്ടെ. അല്ലെങ്കിൽ ആരോഗ്യമില്ലാത്തവർക്കൊപ്പം മക്കളോ ബന്ധുക്കളോ ഉണ്ടാകട്ടെ. മക്കയിൽ വരുന്ന പ്രായമേറിയവരെ മക്കൾ ഉംറ ചെയ്യിക്കുന്നത് മനോഹരമായ കാഴ്ചയാണ്. നമ്മളിൽ ചിലരുടേത് കാണുമ്പോൾ നിസ്സഹായതയാണ്. പഴയ കാലാവസ്ഥയും അന്തരീക്ഷവുമല്ല. ഇനി അതിനെല്ലാം കഴിയാത്തവർക്ക് വീൽ ചെയറും കുറഞ്ഞ തിരക്കുള്ള ഭാഗങ്ങളുമുണ്ട്. അതൊന്നും പറഞ്ഞു കൊടുക്കാൻ നൂറ് പേർക്കെത്തുന്ന അമീറിന് ഉത്തരവാദിത്തമുണ്ടാകില്ല. അല്ലെങ്കിൽ കഴിയില്ല. അപ്പോൾ പിന്നെ ആശുപത്രിയിലാകുന്നവരെ അവരുപേക്ഷിച്ച് അടുത്ത സംഘങ്ങളുടെ പിന്നാലെ പോകും. പ്രായമേറിയ ഒരു മലയാളി പോലും മാസ്ക് ഇടുന്നില്ല. സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് പറയുന്ന കാര്യമാണത്. ആരോഗ്യവാന്മാരായവർ പോലും പനി വരുമ്പോൾ വീണു പോകുന്നു. നാഥൻ്റെ മുമ്പിൽ ഏറ്റവും മികച്ച ആരോഗ്യാവസ്ഥയിൽ നിൽക്കുന്നതെന്ത് മനോഹരമാകും. അതിനുള്ള വഴിയൊരുക്കി വരൂ പ്രിയരേ. നാഥൻ കൂടെയുണ്ടാകും.. അള്ളാഹു എല്ലാവർക്കും അതിനുള്ള അവസരം നൽകട്ടെ.
ആമീൻ
Aameen
Aameen
Aameen
❤امین یاربلعالمین
കണ്ടാൽ മതിയാവാത്ത സ്ഥലം വീണ്ടും എളുപ്പം പോയി കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Ameen
Aameen
@@miniaturecookingwithshamee7863❤
ശെരിയാണ്. ഞാൻ മാക്കയിലാണ്. പലപ്പോഴും നാട്ടുകാരുടെ മരണ വാർത്ത കേൾക്കാറുണ്ട്. ഉംറ ക്ലാസിൻ്റെ കൂടെ ഒരു ഹെൽത്ത് ക്ലാസ്സും കൂടി വെക്കണം. അതും ഡോക്ടർമാരുടെ സാനിധ്യത്തിൽ...
പ്രായ മായവർക്കാണ് കൂടുതൽ താല്പര്യം ഉംറക്ക് പോകാൻ വേണ്ടപ്പെട്ടവർ ഒപ്പം പോവുക, കൂടുതൽ നടക്കേണ്ടി വരുന്നു എന്നത് വസ്തുത യാണ്, ( മരണം കാര്യ മാക്കേണ്ടതില്ല ഈ അടുത്ത് 2 യുവ dr മാർ തന്നെ മരണപെട്ടല്ലോ"! മക്കയിൽ അതിന്റെ സമയം മരണം പിടികൂടും )പ്രായ മായവരുടെ ആഗ്രഹങ്ങൾ നടക്കണം നടത്തണം അത് നമ്മുടെ ദീര്ഗായുസ്സിന് നല്ലതാ, ഇവരുടെയെല്ലാം നിർദേശങ്ങൾ പാലിക്കുക ( ഹജ്ജിനും ഉം റക്കുമിടയിൽ ചില കടുത്ത പരീക്ഷണങ്ങൾ സ്വാഭാവിക മാണ്,പലർക്കും അനുഭവം ഉണ്ടാകാം, ഹാജറ ബീവി അനുഭവിച്ച പോലെ," എന്റെ പിതാവിന്റെ വാക്കുകൾ ആണ് അവസാനം ചേർത്തത് )
നല്ല ഒരു സന്ദേശം ആണ് ഉംറ, ഹജ്ജ് എന്നിവ ചെയ്യുന്നതിനായി ഒരുക്കം നടത്തുന്നവർക്കും, നിലവിൽ അവിടെ ഉളള വർക്കും
റമദാനിൽ പ്രത്യേകം മുന്നൊരുക്കങ്ങൾ വേണം. ഭയങ്കര തിരക്കാണ് രണ്ട് ഹറമിലും. മക്കയിലെ ആവിക്കുന്ന ചൂട്. ചൂടിനെ പ്രതിരോധികാനുള്ള air സ്പ്രൈ കളുടെ താഴെ ഇരിക്കുന്നത്, നിർത്താതെ റസ്റ്റ് ഇല്ലാത്ത ഉംറ ക്ക് മേൽ ഉംറ.....ഒരു ഉംറ തന്നെ മതി റബ്ബ് സ്വീകരിക്കാൻ..
ഉംറ ക്കു saptco ബസ് ബുക്ക് ചെയ്തു വന്നു കാണുന്നു എല്ലവർക്കും ആരോഗ്യത്തോടെ ഉംറ നിർവഹിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲
آمــيــن آمــيــن يــــا ربّ الــعــالــمــيــن .. بــبــركــة رســول الله ﷺ🤲🏻🤲🏻🤲🏻
ആമീൻ
@@risvanamt5491 😊🤲ആമീൻ
@@zenathrahisse4397 ആമീൻ 😊
നാളെ ഞാൻ ഉംറ ചെയ്യുവാൻ പോകുന്നു.എല്ലാവരും ദുഅഃ ചെയ്യുക
Ammente kuthinu pidikku chodikko
എനിക്കും കുടുംബത്തിനും ദുആ cheyyane ആ പുണ്യ ഭൂമിയിൽ എത്തിപ്പെടാൻ
@@muhammedaliashari1757 insha'Allah
താങ്കളും കുടുംബവും ദുആയിൽ ഉണ്ടാകും.
വളരെ ഉപകാരപ്രദവും കാലിക പ്രസക്തവുമായ സന്ദേശം. ഇപ്പോൾ ഉംറക്കു പോയ ചില ബന്ധുക്കൾക്ക് ഇത് forward ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി. പക്ഷെ, thumbnail caption കണ്ടപ്പോൾ വേണ്ടെന്നു വച്ചു. കുറച്ചു കൂടി ഔചിത്യമുള്ള ഒരു caption ആവാമായിരുന്നു.
Correct
നല്ല തിരക്കാണ് ഹറമിൽ ഇപ്രാവിശ്യം സൗദി എയർലൈൻസടക്കം വിസ 4 ദിവസം Free നെൽക്കുന്നുണ്ട് ധാരാളം ഫാമിലി കളും എത്തിയിട്ടുണ്ട് പലരും ഇവിടെ വന്ന് റൂം തിരയുന്നു ഞാനും ഇത് കണ്ടതാണ് 8 വർഷമായി ഹറമിൽ പരിധിയിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചു
നിരുത്ത്വര വാധിത്വമായ ഈ പ്രവണത നമ്മുടെ സഹോദരങ്ങൾക്ക് വളരെ മോഷമാണ്
നല്ല ഉപകാരം പ്രതമായ മുന്നറിപ്പ്.. 👍എല്ലാവരും ശ്രദ്ധിക്കുക..
കോവിഡ് വാക്സിൻ ശേഷം ലോകത്ത് എല്ലായിടത്തും മരണനിരക്ക് ഉയരുന്നു നമ്മുടെ കേരളത്തിലും മരണനിരക്ക് കൂടുതലാണ്
Vaskin is a dirty business
അത്തരം അസ്വസ്ഥതകൾക്ക് അത്യാധുനിക ചികിത്സ തീർഥാടകർക്ക് ഹറമിൽ സൗജന്യമാണ്. അത് തേടാതെ, മാറിക്കോളും എനന് കരുതി സ്വയം ചികിത്സ നടത്തുന്നതാണ് മരണത്തിലെത്തിക്കുന്നത്
വാക്സിനെടുക്കാതെ ചത്തൂടെ
yes agree
Thelivundo
എന്റെ ഉപ്പയും മക്കത്തു മരണപ്പെട്ടു 😢
അല്ലാഹു പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ 🤲
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲
Shandoshikado makkath alle marichad
Alhamdulillah.
Valya bagyaan
Bhagyamulla uppa
അമീർമാർക്ക് എന്ത് ദീൻ അവർക്ക് ഇതൊരു ബിസിനസാണല്ലോ i
Last week njan oru patient nae kond ajyad hospitalil poyalpol tempwrature 40 und.... Green area admitt cheyan paranj... ER ninn green area yilott poyappol staff vann parayukaya bed ella hotel poyokko paracetamol tablet pharmacy vaangi kazhicho..... Tablet kazhikkan pattunilla... Two days aayi enthenkilum kazhichitt oru injection enkilum cheyyan paranjappol parayukaya bedill... Nammal avide thannae erunnappol a nursing staff security vilich najngalae purathakkan.... Alhamdulillah avide njangalk thuna aayi vannath oru saudi nuseum oru maaayali nursum.... Bed ellathathalla main aviduthae preshnam.,, fisrt vanna staff ne shift kazhiyarayi... Eniyum oru patient nae koodi accept cheythal avark pokan late aakumenn arabiyil matt staff nod parayunn..... Hasbiyallah
❤ അൽഹംദുലില്ലാഹ് നല്ല മെസ്സേജ്
എല്ലാപേരും ഇതു മനസ്സിലാക്കി പ്രവർത്തിക്കുക..... അള്ളാഹു ഹൈർ ചെയ്യട്ടെ ആമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ
Ibrahim
❤
Hair alla Khair
Klklllmjjkjljljljlkjjjjnnklkljljl ith jm😊😊
@@nasirmumbai9118 hhh
മക്കത്തു ഉംറക്ക് വരുന്നവർക്ക്
ഉപയോഗമുള്ള വീഡിയോ ആണ്. 👍
ഒരു ഗ്രൂപ്പിൽ കൊണ്ടുപോകുമ്പോൾ കഴിയുന്നതും ഒരേ ആരോഗ്യമുള്ളവരെ കൊണ്ടുപോകുക...
പ്രായമായവരെയും ആരോഗ്യം കുറഞ്ഞവരെയും അമീർ മാർ പ്രത്യകം ശ്രദ്ധിക്കുക. അവരുടെ സാവകാശം നോക്കി കർമ്മങ്ങൾ ചെയ്യുക.
നല്ല അവതരണം, അഭിനന്ദനങ്ങൾ 💐
വളരെ നല്ല ഉപകാരം ഈ അറിയിപ്പ് വളരെ നല്ലത്
എന്റെ ബ്രദർ മക്കത്തു മരണപെട്ടു 😭😭😭😭
Inna lillah
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲
കബർ ജീവിതം vishalamakkenne
انا لله وانا اليه راجعون*
*اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد اللهم اجعل قبره روضة من رياض الجنة ولا تجعله قبره حفرة من حفر النيران*
*امــــــين امــــــين امــــــين يارب العالمـــــين*
*
എല്ലാവരും ഉണർന്നു പ്രവർത്തിക്കുക 🙏
അല്ലാഹു കാക്കട്ടെ
ആരോഗ്യപ്രശ്നം ഉള്ളവർ ഉംറക്കും ഹജിനും പോവേണ്ടതില്ല ഈ കർമ്മത്തിന് ആരോഗ്യം ഒരു പ്രധാന ഘടകമാണല്ലോ
ഈ റിപ്പോർട്ട് ബിഗ് സല്യൂട്ട്
ആമിർ മാർക്കും ട്രാവസ്ൽസ് കൾക്കും പണം മാത്രം മതി പോകുന്നവര്ക്ക് നല്ല ക്ലാസ്സ് കൊടുക്കണം പണം മാത്രം ലക്ഷ്യം വെക്കാതെ
വാക്സിൻ എടുത്തിട്ടാണ് ഇത് എന്നാലും പറയരുത്
ഇത്ത പറഞ്ഞത് പോലെ ഹെൽത്ത് ക്ലാസ്സ് എടുക്കാറില്ല. അത് നിർബന്ധമാക്കണം. എന്തൊക്കെ മരുന്നുകൾ കൊണ്ട് പോകാൻ പറ്റുമോ ഇല്ലയോ എന്ന് പോലും അവർ പറഞ്ഞു തരില്ല 😢
IPO avarano kuttakkar
നല്ല മെസ്സേജ്.. 👍👍👍👍
കൂറെ പുതിയഅറിവുകൾ 'സന്തോഷം അഭിന്നതനങ്ങൾ
അവരുടെ ആയുസ് അങ്ങനെ ആണ് കണക്കു ആകിയങ്കിൽ ആർക് ആണ് തടയാൻ ആവുക
തീർച്ചയായും ആരോഗ്യപരിപാലനത്തിന് അനുയോജ്യമായ നിലയിലുള്ള ക്ലാസുകളും ഉൾപ്പെടുത്തി ഉംറ ക്ലാസുകൾ വിപുലീകരിക്കൽ ഉംറ ഗ്രൂപ്പുകാർ നിർബ്ബന്ധമായും ശ്രെദ്ധിക്കണം. ഇല്ലെങ്കിൽ ഉംറയ്ക്ക് ആൾക്കാരും കാണില്ല . ഗ്രൂപ്പുകാരുടെ ഉംറയുടെ വരുമാനവും നിലയ്ക്കുകയും ചെയ്യും.
മക്കയിലും മദീനയിലും മരിക്കാൻ ഭാഗ്യം ലഭിച്ചാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിനേക്കാൾ വലിയ ഭാഗ്യം വേറെന്ത് ആ വിശ്വാസമാണ് ഓരോ മലയാളിക്കും ആ വിശ്വാസത്തെ തകർക്കാൻ ഇത്ര വലിയ മാരകമായ രോഗങ്ങൾക്കും കഴിയില്ല.
തണുത്ത വെള്ളം കുടിക്കാതിരുന്നാൽ തന്നെ കഫകെട്ട്, ചുമയിൽ നിന്നെല്ലാം രക്ഷ കിട്ടും.
The problem is we malayalees go for umrah only when we are old. We should be like the Indonesians, most of them do their umrah and hajj in their 20s and 30s. Also pilgrims should avoid drinking cold zam zam water.
Nammal vayasakunathu vare kaathunilkunathu Ella paapangalum cheithu theerthu thouba cheithu avasanam oru hajj m cheithu clean aayi marikkananu.
Nalla prayathil yathartha muslimaavan aarum sramikunillla
എല്ലാ രാജ്യക്കാരും നിരവധി മരിക്കുനുണ്ട് ഈ വിഷയം അമീർ പറയാറുണ്ട് പക്ഷെ അവിടെ എത്തുമ്പോൾ ആവേശം കൂടും
Useful episode.. Allahu anugrahikkatte.. Saudiyilulla pravaasikalum chila prayaasangal anubhavikkunnund.. Makka Madeena yaathrayil.. ulppeduthumennu karuthunnu..
15 വർഷത്തിൽ ഏറെയായി ഞാൻ ഇതെല്ലാം പറഞ്ഞു കൊടുക്കാറുണ്ട്
جزاكم الله خير
Ramadan umra cheythittundu ...was very tough.....
2019 Nan al hind travels vayi poyapol vaccine edukathe vaccine edutha card passport staple cheythirunu oru kasargod clinic name..... Cash vettipinte oro kalikkal
Oru yatra pokumboll..as a traweller carrying tablets ,, medical small items..but yearly oru trip pokunnavar onnum carry cheyyarilla..oru train , flight,,bus long journey aakubol ethellam veenm
ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ 👍👍👌🏾
Good information ℹ️
Changayi quaran English vayichu rakshaped
അവിടെ വെച്ച് മരണപെടാൻ ഭാഗ്യം നൽകട്ടെ
അത് സത്യം അനുഭവം
Oru treetmentum edukathe , vaxcinum matum eduthu ennu rekhayundakiyanu njangale umraku kondupoyath, yathoru vidh classo coachingo njangalk kittiyilla
Allah...ethrayum pettenn ummrayum hajjum cheyyaan pattanae allah..🤲🤲🤲☺️😢
*മരണം ഒരാൾ വീട്ടിൽ വെറുതെ ഇരുന്നാലും വരും*
പ്രായം ചെന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളുകൾ ഒരുപാട് പോകുന്ന ഒരു തീർത്ഥാടനം ആണ് ഉംറ
അവിടെ പോകുമ്പോൾ മതിയായ സൗകര്യങ്ങൾ കിട്ടാത്തത് മൂലം അവരുടെ ക്ഷീണവും രോഗവും അധികരിക്കുകയും അനുയോജ്യമായ ചികിത്സ കിട്ടാതെയും വരുന്നു എന്നത് വാസ്തവം ആണ്
😭അല്ല മോനെ മോൻ മക്കയിൽ മദീനയിൽ പോയിരുന്നോ 😭എല്ലാ രോഗികൾക്കും നല്ല ചികിത്സാ സൗദി ഹോസ്പിറ്റലിൽ കിട്ടും നമ്മൾ നിരസിച്ചു കിടന്നുറങ്ങും 😭
@@AbdulJabbar-tg9nk
ശരിയാണ് ചികിത്സ ചെയ്യാൻ പോകാൻ പറ്റാത്തത് കൊണ്ടായിരിക്കാം അറിയാത്തത് കൊണ്ടും ആവാം
സന്നദ്ധ സംഘടനകൾക്ക് ക്ഷേമാന്വേഷണം കൃത്യമായി ചെയ്യാൻ കഴിഞ്ഞെങ്കിൽ എളുപ്പം ആകുമായിരിക്കും
ഞാൻ ഇപ്പോ മക്കയിൽ ഉണ്ട്
മദീനയിൽ വെച്ച് ഹെന്തെ രുഹിനെ പിടിക്കന്നെ ആമീൻ
പല ദിവസങ്ങളിൽ ആയിട്ട് മരിച്ചവരെ കൊണ്ടുപോകുന്ന ഞാൻ കണ്ടിട്ടുണ്ട്... ഞാൻ ഹറമിൽ ആഴ്ചയിൽ നാലു പ്രാവശ്യം പോകാറുണ്ട്.. എനിക്ക് ഹറമിന്റെ പരിസരത്താണ് ജോലി.. നല്ല വയസ്സുള്ള ഒരാൾ ഇന്നും അവിടെ ഒരാളും മരിച്ചിട്ടുണ്ട്...
പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🤲
എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ
Dua yl ulpeduthamo halalaya karyangal poorthiyakki thàran in sha Allahh ameen 🤲
ജോലിക്ക് ആൾ വേണോ
Duayil ulppeduthoo... 🤌🏻
Njangaleyum ningalude duayil ulpeduthane
ഏജൻസിയോടോപ്പം ഹജ്ജിന് പോയിട്ട് കൂട്ടത്തോടെയുള്ള യാത്രക്ക് സൗകര്യം ഒരുക്കാത്തു കൊണ്ട്, രാത്രിയിൽ രണ്ട് തവണ റോഡിൽ ഇരുന്നും കിടന്നും ഉറങ്ങേണ്ടി വന്നിട്ടുണ്ട്.
അതിൽ ഒട്ടും യാത്ര ചെയ്യാത്തവർ, രാവിലെ ഒട്ടും നടക്കാൻ പോകത്തവർ, അങ്ങിനെ ഒരു പാട് പേർ അന്ന് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.
അവർക്കൊക്കെ പലവിധ രോഗങ്ങളും വന്നു.
കുറെ പേർക്ക് അത് പടർന്നു പിടിച്ചു.
ശ്രദ്ധിച്ചവരും കൂട്ടത്തോടെ ഒന്നിച്ച് മുറികളിൽ കിടന്ന്, രോഗികളായി.
ഹജ്ജിന് വരുമ്പോൾ കുറേയൊക്കെ ബുദ്ധിമുട്ടണം എന്നാണ് അന്ന് ഏജൻസി പറഞ്ഞ് കൊണ്ടിരുന്നതും.
നാം നാട്ടിൽ നിന്ന് തന്നെ നല്ല ചികിത്സകൾ തേടാനും ഒരു മുന്നൊരുക്കം നടത്താനും തയ്യാറാവണം.
ഒരു ആറ് മാസക്കാലം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി വേണം യാത്രക്ക് ഒരുങ്ങാൻ.
നന്മകൾ നേരുന്നു. എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കുമാറകട്ടെ ! ആമീൻ.
🌛🌟سبحان الله 💚💚💚🕋★മക്കയിലോ,മദീനയിലോമരിക്കാൻആഗ്രഹിക്കാത്തആരുണ്ട്
അത് ശരിയാണ്. പക്ഷേ നമ്മുടെ അശ്രദ്ധയാൽ മരണം വിതച്ച് മറ്റൊരാളുടെ ജിവിതം കവരാനുള്ള അധികാരം പടച്ചവൻ തന്നിട്ടില്ല. അതു കൊണ്ടാണ് വ്യക്തിപരമായ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് പറയുന്നത്. അത് വിശ്വാസികക് അടിസ്ഥാന പരമായി വേണ്ടതല്ലേ. നമസ്കാരത്തിന് പോലും അംഗശുദ്ധി നിർബന്ധമാക്കിയത് അതിനാണ്. നമ്മളുടെ കൈകൾ, ശരീരം, അണു പടരാനുള്ള സാഹചര്യം എന്നവയിൽ ഹറമിൽ പോയി എല്ലാവർക്കുമത് പകർന്നുകൂടാ. ചികിത്സ തേടി അത് മാറ്റി ഹറമിന് ചാരത്തെത്തി അവിടെയെത്തിയ എല്ലാ വിശ്വാസികൾക്കും കർമങ്ങൾ പൂർത്തിയാക്കാനുള്ള അവസരമുണ്ടാക്കണം. അത് തടയുന്ന രീതിയിൽ അസുഖം പടർത്തുന്നതിനെ വിധി എന്ന് വിളിക്കാമോ. അസുഖം വന്നാൽ അത് മാറാനുള്ള അത്യാധുനിക ക്ലിനിക്കുകൾ, അറ്റാക്ക് വന്നാൽ പെട്ടെന്ന് ചികിത്സകക് മതാഫിലുള്ള ആശുപ്ത്രി, വയ്യാത്തവർക്ക് സഹായത്തിന് ഇലക്ട്രിക് വീൽചെയർ എല്ലാ അവിടെയുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെയുള്ള രീതിക്ക് വിധി എന്ന് പറയാനാകില്ല. വിളിച്ചു വരുത്തുന്ന ദുരന്തം എന്നേ പറയാനാകൂ. അതാണ് സൗദി ആരോഗ്യ മന്ത്രാലയവും ഓർമിപ്പിക്കുന്നത്. ജീവൻ തന്നത് തിരിച്ചെടുക്കാൻ നാഥനല്ലേ അധികാരം. നമ്മുടെ അശ്രദ്ധയാൽ അത് കളയാൻ അവൻ നമുക്കധികാരം തന്നിട്ടുണ്ടോ.. മക്കയിലും മദീനയിലും മരിക്കുന്നത് ഭാഗ്യമാണ്. പക്ഷേ ജീവൻ കളയാനതിന് നമ്മളായിട്ട് വഴിയൊരുക്കരുത്. അത്രയേ ഉള്ളൂ.
Nalla information aanu
Indian medicine Kayyil karuthukayum
Kazhikkukayum venam.Saudiyil
Medicine make cheyyathathu kondu exhaurbitant rate.Indiayil medicine cheap aanu.Ivide Allopathy, Ayurveda,Homeo,Unani,Sidha options undu.Saudiyil Allopathy aanu important charge kooduthalaanu.
Govt hospitalil nammude naattilepole chikitsa pettannu kittilla.Medicine
Pharmacy shopil saudiyil kittanamengil prescription venama.
Naattilepole easy alla.
Very good information... 👌💗
Valare nalla messages❤ great
ഒരുപാട് പേര് മരിക്കുന്നുണ്ട് ദിവസവും
Very informative
15 ദിവസത്തെ മൂന്നു നാല് ദിവസം യാത്ര ബാക്കി 11ദിവസം അത് കൊണ്ട് മക്ക പോയിട്ട് മസ്ജിദ് ഹറാം തെന്നെ മുഴുവൻ കാണാൻ സാധിക്കില്ല..
എനിക്ക് അറിയാം ഞാൻ ഇവിടെ മക്കയിൽ (ഹറമിൽ) 34 വർഷം ആയിട്ടുണ്ട് പിന്നെ വരുന്നവർ പറഞ്ഞിട്ട് കാര്യം ഇല്ല
ഗ്രൂപ്പ് കാർക്ക് പെട്ടന്ന് പെട്ടന്ന് തിരിച്ചു പോയാൽ വീണ്ടും വീണ്ടും ആളുകളെ കൊണ്ട് വരാം
അത് കൊണ്ട് ഗ്രൂപ്പ് ഏറ്റവും ചുരുങ്ങിയത് ഒരു മാസം എങ്കിലും ഇവിടെ നിൽക്കുന്ന രൂപത്തിൽ നിർബന്ധം ആയും പോരുന്നവർ
ശ്രദിക്കുക പതിനാല് ദിവസത്തിനു തെന്നെ ഇവർ 80/90 ആയിരം വാങ്ങുന്നുണ്ട് കൊണക്ക് മുമ്പ് ഇത് 35 ആയിരം ആയിരുന്നു എന്നോർക്കുക
oru room le 5 le kooduthel aalukal undavarilla....njhan avide joli cheyyunna aalaanu
Very Informative Guide Line
Hiv Ulla alk povgan pattumo
മീഡിയകൾ പരത്തുന്ന ഭീതിപ്പെടുത്തൽ മതി രോഗം പിടികൂടാൻ
പണ്ടത്തെപ്പോലെയല്ല ഇപ്പോൾ എല്ലാം ബിസിനസ് ആയി
അമീർമാർ പറയില്ല അവർക്ക് പണം
ഉണ്ടാക്കണം എന്ന ഒറ്റ ചിന്തയുള്ളു
ശരിക്കും നാട്ടിൽ നിന്ന് വരുന്ന ഉംറക്കാർക്ക് ഒരു ബോധ വൽകരണം
അത്യവശ്യമാണ് ഏതു ട്രാവൽസ് ആണോ ഉംറകൾ ചെയ്യാനുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നത് അവരാണ് മുന്നോട്ട് ഇറങ്ങി വരേണ്ടത് എന്താ ചെയ്യാ അവർക്കും
പണം മതി ഒരു ഗ്രൂപ്പ് ഉംറക്ക് പോയാൽ അല്ലെ അടുത്ത ഗ്രൂപ്പ്‌നെ
കൊണ്ട് പോകാൻ സാധിക്കുകയൊള്ളു ട്രാവൽസിനും
അമീർമാർക്കും ജനങ്ങൾ മരിച്ചാൽ
എന്ത് അസൂഖമായാൽ എന്താ ഇവർക്ക് നഷ്ട്ടം ഒന്നുമില്ല ഓരോരോ
കുടുംബത്തിനു നഷ്ട്ടം എന്ന് അല്ലാതെ എന്താ പറയുക 😢😢😢
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen yarabbalhalameen
Very informative. Thanks.
❤4
1😅🥵😊😊🤷🏼♀️❤itch re😊😊ui ut ut tt tripping hi 🥴ju u🙂🙂🙂🙂🙂🙂🥴ét gaff gta va xPX🥴🥴🥴oo😂iool😊😅😅😮😮😢❤
❤4
1😅🥵😊😊🤷🏼♀️❤itch re😊😊ui ut ut tt tripping hi 🥴ju u🙂🙂🙂🙂🙂🙂🥴ét gaff gta va xPX🥴🥴🥴oo😂iool😊😅😅😮😮😢❤😅😮😮😮
Good information. Hajj umrakk pokunnavarum avare kond pokunna groupkalum ikkaryathil munnorukkam nadathanam
Natil ninnum varunna Umrah team mikkathum Theere rest kodukkunnilla. Urakkamilla,
Good message thanks for all tearm
ആരോഗ്യം ഉള്ളവർ മാത്രം പോകട്ടെ..
Ath nee nokkandeda nayinte mone
പുണ്ണൃഭൂമിയിൽ പോകാൻ ആഗ്രഹം ഉള്ളവർക്ക് ആരോഗൃംവരാൻ കാത്തിരിക്കാൻ കഴിയുമോ സുഹൃത്തേ🤔
അസുഖവും മരണവും എല്ലാ കാലത്തും ഉള്ളതാണ്
Good presentation
Health check up essential before travel
Informative content 👌🤝👍
Information nalkunnath nallathan Pakshe kooduthal paranj pedippeduthenda ath kooduthal dosham cheyyum
Good report and informative
അഫ്താബ് ❤
ആയുഷ് അംഹീകാരമുള്ള വettaമിന് ടാബ്‌ലെസ്
അഭിമുഖത്തിൽ വന്ന് ആളാവാൻ ഓരോന്ന് വിളിച്ച് പറയുന്നു എന്നാല് അവരെ ബന്ധപ്പെടാൻ ആരും നമ്പർ കൊടുക്കാൻ തയ്യാർ അല്ല
Allahu kath Rakshikkattey...Ameen
Nalla vishayam...
Umra തീർത്തടകർ ഒരു റൂമിൽ കിടക്കിന്നത് സൗദി നിരോധിക്കണം,
മലയാളി തീർത്തടകർ അനാവശ്യമായി സുന്നത് നോമ്പ് പിടിക്കാദിരിക്കുക
Good, informative! ♥️✋
Avide ethiii marikam vellathe Aagrahikkunna vekthiyannu njan
good.. very informative video.
കൊറോണ അവസാനിച്ചന്ന് കരുതി
തോന്നിയ പോലെ ഇടപെടുന്നു
Umravisa stamp cheyyunnath 15 days allallo. Ath umrah theerthadakare konduvarunna usthadumar manasilakanjittano. Alla avar one maonth 2 group enna moham mathram. Oru masamenkilum ninnu samadanathode umrah cheyyan iniyenkilum umrahkkayi varunnavarkk avasaram undavatte
Good message
അനുഭവത്തിൽ പറയട്ടെ
ഗ്രൂപ്പു അമീർമാർക്കാണ് വലിയ അനാസ്തയുള്ളത്
ഒരു ഉത്തരവാദിത്യവും മില്ല
ഇവിടെ ഒരു പാട് സൗകര്യo
ഉണ്ടെങ്കിലും അവിടെ പോകാനോ കൊണ്ട് പോകാനോ മടിയാണ് അവർക്ക് .....
ഗ്രൂപ്പിൻ്റെ അനാസ്ത ഞാൻ 100 % പറയും അനുഭവം ഗുരു:
Correct aan..