മിനായിൽ ഇത്തവണയും മികച്ച സൗകര്യങ്ങൾ, ടെന്റുകളിൽ മികച്ച ശീതികരണ സംവിധാനങ്ങൾ | mecca| hajj

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 230

  • @nivaznivaz1526
    @nivaznivaz1526 2 ปีที่แล้ว +51

    നിന്റെ മഹത്തായ കാരുണ്യം കൊണ്ട് ഉംറ ചെയ്‌തിട്ടുണ്ട് അല്ലാഹ്. ഹജ്ജും കൂടി ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ്

  • @muneervattakandy7769
    @muneervattakandy7769 2 ปีที่แล้ว +265

    ഞങ്ങൾക്കും തൗഫീഖ് നൽകണേ അള്ളാഹു വേ.....

  • @Nasim._x
    @Nasim._x 2 ปีที่แล้ว +191

    ഞമ്മൾക്കെല്ലാവർക്കും ഹജ്ജും,ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲😭😭😭😭🕋

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 2 ปีที่แล้ว +57

    മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ നങ്ങൾക്കും തൗഫീഖ് താ റഹ്മാനെ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲

  • @arshal3666
    @arshal3666 2 ปีที่แล้ว +133

    ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾ ക്കെല്ലാവർക്കും തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @hibabasheer1887
      @hibabasheer1887 2 ปีที่แล้ว +2

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @saifudheen550
      @saifudheen550 2 ปีที่แล้ว +2

      ആമീൻ

    • @muhammedajmal5256
      @muhammedajmal5256 2 ปีที่แล้ว +3

      Aameen

    • @ramlapk8961
      @ramlapk8961 2 ปีที่แล้ว +1

      ആമീൻ

    • @zeenathsubair3287
      @zeenathsubair3287 2 ปีที่แล้ว +2

      ആമീൻ

  • @safooracheroor6101
    @safooracheroor6101 2 ปีที่แล้ว +32

    അവിടെ എത്താൻ നമുക്ക് എല്ലാവർക്കും അള്ളാഹു തൗ ഫിയ്ക് ചെയ്യട്ടെ ആമീൻ എല്ലാം വരുടെ ഹജ്ജും അള്ളാഹു സീ കരിക്കട്ടെ തുആ വസിയതോടെ

  • @MuhammadMuhammad-id5mk
    @MuhammadMuhammad-id5mk ปีที่แล้ว +1

    ഞങ്ങൾക്കും ഈ പുണ്യസ്ഥലത് ഹജ്ജും ഉംറയും നിർവഹിക്കാൻ Allah tavfeek ചെയ്യട്ടെ 😢🤲🏻

  • @muhammmedshabeel6972
    @muhammmedshabeel6972 2 ปีที่แล้ว +17

    നാഥാ ഞാൻ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നു വിധി യേകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @nafeesaneerulpan8564
    @nafeesaneerulpan8564 2 ปีที่แล้ว +12

    അല്ലാഹുവേ ഞങ്ങൾക്കും ഹജ്ജ്ഉം ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കണേ 🤲🤲🤲🤲

  • @faseelakk7243
    @faseelakk7243 2 ปีที่แล้ว +17

    മരിക്കുന്നതിന് മുമ്പ് മക്ക മദീന കാണാൻ വിധിയേകണേ അല്ലാഹ്

  • @jabbarmaliyil7016
    @jabbarmaliyil7016 2 ปีที่แล้ว +33

    അല്ലാഹുവേ നിന്റ പരിശുദ്ധ ഗേഹമായ കഅബ സന്ദർശിക്കാനും മുത്ത് റസൂലിന്റെ മദീനസന്ദർശിക്കുവാനുമുള്ള തൗഫീഖ് നീ ഞങ്ങൾക്കെല്ലാവർക്കും നൽകേണമേ

    • @arshal3666
      @arshal3666 2 ปีที่แล้ว +1

      ആമീൻ 🤲🏻

    • @jiyabinu7470
      @jiyabinu7470 2 ปีที่แล้ว

      Aameen

    • @sinanmuhammad4168
      @sinanmuhammad4168 2 ปีที่แล้ว

      Aameen Aameen 🤲🤲🤲😭😭🤲🤲😭

  • @abdulasees5179
    @abdulasees5179 ปีที่แล้ว +1

    അല്ലാഹുവേ അല്ലാഹുവേ ഇനിയും അല്ലാഹുവേ ഇനിയും അല്ലാഹുവേ എന്നെ എത്തിക്കണേ അള്ളാ അല്ലാഹുവേ ഹജ്ജ് ചെയ്യാൻ എത്തിക്കണേ അള്ളാ എൻറെ പ്രാർത്ഥന കേൾക്കണേ അള്ളാ ഞങ്ങളെ കൈവിടല്ലേ അള്

  • @safiyamuhammad3601
    @safiyamuhammad3601 2 ปีที่แล้ว +5

    ഹജ്ജും ഉംറയും ചെയ്യാൻ നീ തൗഫീഖ് നൽകണെ റബ്ബേ🤲🤲🤲🤲🤲🤲🤲🤲

  • @Nasar000
    @Nasar000 ปีที่แล้ว +2

    അല്ലാഹ് അവിടെ ഞങ്ങളെയും ഒരുവട്ടമെങ്കിലും ഹജ്ജിന് പോകാൻ തൗഫീഖ് നൽകണേ 🤲😢

  • @fazalkumbala4501
    @fazalkumbala4501 2 ปีที่แล้ว +7

    മാഷാ അള്ളാഹ് ,സൗദി ഗവമെന്റിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @safiyahamid7092
    @safiyahamid7092 ปีที่แล้ว +1

    Islam ഒരു അത്ഭുതമാണ് ❤

  • @abishaaz7203
    @abishaaz7203 2 ปีที่แล้ว +5

    Enikkum ente kudumbathinum Hajj cheyyanulla thoufeeq nalkane allah

  • @m4tube189
    @m4tube189 2 ปีที่แล้ว +1

    ഉംറയും ഹജ്ജും ചെയ്യാൻ നങ്ങൾക്കും തൗ ഫീഖ് നൽകേണമേ allha 🤲🙌🙌🙌

  • @anshadmayyanadu1200
    @anshadmayyanadu1200 2 ปีที่แล้ว +3

    ഞങ്ങൾക്കും തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ

  • @underworld2770
    @underworld2770 ปีที่แล้ว +3

    തികച്ചും ഹലാൽ ആയ സമ്പത്ത് മാത്രം ഉപയോഗിച്ചു സ്വീകാര്യയോഗ്യമായ ഒരു ഹജ്ജ്ചെയ്യാനുള്ള ഭാഗ്യം നമുക്ക് എല്ലാവർക്കും നാഥൻതരട്ടെ.....

  • @amanamuneer3518
    @amanamuneer3518 2 ปีที่แล้ว +14

    Avidaethan allahu thoufeeq nalgatte

  • @bichualjtnr9363
    @bichualjtnr9363 2 ปีที่แล้ว +5

    പലനാളും തേടി ഞാൻ കനിവെന്നിൽ ചൊരിയണേ,... സഫ-മർവ കാണുവാൻ വിധിയേകണേ.... 😭😭😭😥😥😥🙏🙏🙏

  • @sainabaputhalath5515
    @sainabaputhalath5515 ปีที่แล้ว

    ഞങ്ങൾക്കുo ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ യാ അല്ലാഹ്. കൊതിയാവുന്നു.😍

  • @ramlakv972
    @ramlakv972 7 หลายเดือนก่อน

    🕋🕋🕋🕋 കാണാനും ചെയ്യാനും നാഥൻ തുണക്കട്ടെ 🤲🏼🤲🏼

  • @muhammadrayyanmuhammadrayy1886
    @muhammadrayyanmuhammadrayy1886 2 ปีที่แล้ว +21

    ഭാഗീയവന്മാർ 💯💯💯💯 മാഷാഅല്ലാഹ്‌

  • @hamsadmm1196
    @hamsadmm1196 2 ปีที่แล้ว +10

    💚💚യാ അള്ളാഹു യാറസുലുള്ളാ💚🍊

  • @shereefabeevishereefabeevi6583
    @shereefabeevishereefabeevi6583 2 ปีที่แล้ว +7

    അല്ലാഹു എന്ന യും അ വിട എത്തിക്കണേ അല്ല

  • @lulufathima7119
    @lulufathima7119 2 ปีที่แล้ว +5

    Bhagyavanmaar njangalkum thaufeeqe cheyyane Allah 😪

  • @shareefaarinjeerimmal4179
    @shareefaarinjeerimmal4179 2 ปีที่แล้ว +6

    Hajjum umrayum cheyyan bhagyam nalgene Allah

  • @hussainv5540
    @hussainv5540 2 ปีที่แล้ว +5

    സൗദി ഗവർമെന്റിന്റെ
    ഹാജിമാർക്ക് വേണ്ടിയുള്ള മികച്ച സേവനങ്ങൾക്കും അണിയറ പ്രവർത്തകർക്കും അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകുമാറാകട്ടെ,
    ഭരണാധികാരികൾക്
    നല്ലത് മാത്രം വരുത്തട്ടെ
    ബിഗ് സലൂട്ട്.

  • @gafoor5250
    @gafoor5250 2 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ 🤲

  • @soudhabi1910
    @soudhabi1910 2 ปีที่แล้ว +5

    Rabbe nagalkum hajjum umrayum cheyyan thoufeeq undakan e aameen ya rabbal aalameen

  • @Sanap1602
    @Sanap1602 ปีที่แล้ว

    Allah nagalkum hajjum umbrayumm jeyyanulla bakyam nelkene. Ameen 😭😭😭

  • @zb2975
    @zb2975 2 ปีที่แล้ว +22

    നമ്മുക്കൊക്കെ കുറേ ചിന്തിക്കാനുണ്ട് ഈ സർകാറുകളിൽ നിന്നും.. നമ്മുടെ ശബരിമല പോലോത്ത സ്ഥലങ്ങളിൽ ഒക്കെ എന്നാണാവോ ഇത്തരം സൗകര്യങ്ങൾ വരുക.. ഇനി അങ്ങനെ ഒരു പദ്ധതി വന്നാൽ ഭരിക്കുന്ന സർക്കാരുകൾ അതിൽ നിന്നും കുറേ കയ്യിട്ട് വാരും...

  • @nilavu8825
    @nilavu8825 2 ปีที่แล้ว +6

    ലബ്ബൈക്കല്ലാഹുമ്മ ലബൈക്ക്🤲🤲🤲🤲🕋🕋🕋🕋🕋

  • @mohammedkungh5037
    @mohammedkungh5037 2 ปีที่แล้ว

    മുതലാളിമാർ ഹജ്ജ് ചെയ്യട്ടെ പാവങ്ങൾ നോക്കിയിരിക്കാം നല്ല സൗകര്യം ചെയ്തു കൊടുക്കണം എല്ലാം ദൈവം കാണുന്നുണ്ട്

    • @midhlajm.a2776
      @midhlajm.a2776 ปีที่แล้ว

      ദിവസം 100 രൂപ മാറ്റി വെക്കാൻ കഴിഞ്ഞാൽ 15 വർഷത്തിനപ്പുറം വിധിയുണ്ടെങ്കിൽ ആർക്കും ചെയ്യാം
      40 വയസ്സിൽ തുടങ്ങുന്ന ഒരാൾക്ക് 55വയസ്സിൽ പൈസ ആകും

  • @raziqmonskp786
    @raziqmonskp786 2 ปีที่แล้ว

    Masha Allah 💐💐💐😍🤲💐😍 Allah enneyum avidek ethikkane naadaa🤲🤲🤲🤲😰😰

  • @nusrathabbas4887
    @nusrathabbas4887 2 ปีที่แล้ว +2

    Allahu njangalkum a bagiam nalkane kanumbol avide ethrayum vegam Ethan vallatha mohan🤲🏻🤲🏻🤲🏻

  • @ahsanmedia2895
    @ahsanmedia2895 2 ปีที่แล้ว +5

    Insha allah one day

  • @ayshaliya7286
    @ayshaliya7286 2 ปีที่แล้ว +1

    ഇതൊക്കെ അവിടുത്തെ ഭരണാധിഗാരികൾകളുടെ മിടുക്കാണേ.👍🏻👍🏻👍🏻👍🏻...കണ്ടുപഠിക്കണം നമ്മുടെ ഭരണത്തികരികൾ

  • @nadirshanizam7751
    @nadirshanizam7751 2 ปีที่แล้ว +9

    💚മാഷാഅല്ലാഹ്‌ 💚

  • @henzaamalamal7931
    @henzaamalamal7931 2 ปีที่แล้ว

    Njagalkum thoufeeq nalkane allah

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว

    Alhamdulillah Masha Allah 🤲

  • @nusiabd7946
    @nusiabd7946 2 ปีที่แล้ว +1

    Allhuv e thavfeeq nalkane..,😭😭😭

  • @shafas4832
    @shafas4832 ปีที่แล้ว

    ദുആ വസിയ്യത്തോടെ

  • @peermohamedassanp7053
    @peermohamedassanp7053 ปีที่แล้ว

    ആമീൻ യാ റബ്ബൽ ആലമീൻ

  • @_Memes_2024
    @_Memes_2024 2 ปีที่แล้ว +6

    ماشاء الله

  • @murshida4505
    @murshida4505 2 ปีที่แล้ว

    Insha allah nagalkum povaanulla thoufeek nalkane allah

  • @shiyasshiz4853
    @shiyasshiz4853 2 ปีที่แล้ว +5

    ആമീൻ

  • @mohamedazeem4527
    @mohamedazeem4527 ปีที่แล้ว

    Insha Allah

  • @shamiuk3683
    @shamiuk3683 2 ปีที่แล้ว

    Dr muhammad najeeb sir 👍

  • @shareefa.N.A.
    @shareefa.N.A. ปีที่แล้ว +1

    ماشاء الله مشاء الله

  • @fasnamoly3690
    @fasnamoly3690 2 ปีที่แล้ว +5

    Ys rasool allhaa....

  • @jubeenaabdhulhameed6895
    @jubeenaabdhulhameed6895 2 ปีที่แล้ว +2

    Maa shaah Allah

  • @yusafyusaf2258
    @yusafyusaf2258 2 ปีที่แล้ว +7

    സാദാരണക്കാർക്കും ഹജ്ജിന് പോകാൻ അവസരം കിട്ടാൻ പൈസ കുറക്കണം. 4. Lacham വളരെ കൂടുതലാണ് അധികൃതർ ശ്രമിക്കണം

  • @hamzapukayoor2443
    @hamzapukayoor2443 2 ปีที่แล้ว

    Ellarkum thoufeeq nalkane

  • @nazimbacker1681
    @nazimbacker1681 2 ปีที่แล้ว +1

    Masha Allah

  • @naslayasmin1075
    @naslayasmin1075 2 ปีที่แล้ว +2

    Mashaallah❤️

  • @rahdilmk8671
    @rahdilmk8671 2 ปีที่แล้ว +3

    MashaAllah

  • @shukkoor7264
    @shukkoor7264 2 ปีที่แล้ว +2

    ഈ വിഡിയോയിൽ റിയാദ്, ജിദ്ദ, യാംബു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചില പരിചിതമുഖങ്ങളെ കാണുന്നുണ്ട്

  • @sofiyajameela6953
    @sofiyajameela6953 ปีที่แล้ว

    അൽഹംദുലില്ലാഹ്.

  • @hajirasakkier7993
    @hajirasakkier7993 2 ปีที่แล้ว +3

    🤲mashaallah

  • @absathkb5218
    @absathkb5218 2 ปีที่แล้ว +3

    Ameen

  • @rami2175
    @rami2175 2 ปีที่แล้ว

    മാഷാ അല്ലാഹ്

  • @najmanaju1062
    @najmanaju1062 2 ปีที่แล้ว

    Masha Allah 👍💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @riza.yaseen7415
    @riza.yaseen7415 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌

  • @nafeesapt3667
    @nafeesapt3667 2 ปีที่แล้ว

    Ameen.ameen.ameen

  • @Hana_Hidha
    @Hana_Hidha 2 ปีที่แล้ว +2

    Ya allah

  • @salmanulfarisekodakkad4572
    @salmanulfarisekodakkad4572 2 ปีที่แล้ว

    Aameen

  • @remisajeeb4723
    @remisajeeb4723 2 ปีที่แล้ว

    Allahuve Rahumanaya nadhaa enthu phagyam cheythavar avarellaverum athiloru phagamavan enikum kazhinjenkil kandappol potti karanjupoyi
    Avarellam punniyam cheythavar
    Allahuve enikum ente familiku hajjum umreyum cheyyan thoufeek cheyyane Nadhaaaaaa...
    ..

  • @shafeeqshafeeq5326
    @shafeeqshafeeq5326 ปีที่แล้ว

    ഞങ്ങൾക്കും ഭാഗ്യം തരണേ

  • @suharakeyi7537
    @suharakeyi7537 ปีที่แล้ว

    .Maashaallah

  • @bushramp11
    @bushramp11 2 ปีที่แล้ว +2

    Mashallah

  • @raihanathtr4197
    @raihanathtr4197 2 ปีที่แล้ว

    Njangalkum thuofeek nalkane nadhaa

  • @ayishamusa3933
    @ayishamusa3933 2 ปีที่แล้ว

    Good

  • @guidelinepsc4602
    @guidelinepsc4602 2 ปีที่แล้ว

    അൽഹംദുലില്ല എല്ലാം ശരിയായ രീതിയിൽ നിർവഹിക്കാൻ കഴിഞ്ഞു ഭക്ഷണത്തിനും വെള്ളത്തിനും ഒന്നിനും ഒരു കുറവുമില്ലായിരുന്നു.

  • @hheeehud6124
    @hheeehud6124 2 ปีที่แล้ว

    Njaggal kkum vidhiyekane 🤲😭

  • @minnusvilangalil1883
    @minnusvilangalil1883 2 ปีที่แล้ว +3

    🥰🥰🥰

  • @ckmamadhu8970
    @ckmamadhu8970 ปีที่แล้ว

    الحمدالله🤲

  • @_Memes_2024
    @_Memes_2024 2 ปีที่แล้ว +2

    💓💓

  • @shukkoor7264
    @shukkoor7264 2 ปีที่แล้ว +1

    കഴിഞ വർഷം എനിക്കു ഹജ്ജിന് അവസരം ലഭിച്ചു. അൽ രാജ്ഹി ആയിരുന്നു ഞങ്ങക്ക് സൗകര്യം ഒരുക്കിയത് ഹ

  • @sayyidkallingal4601
    @sayyidkallingal4601 2 ปีที่แล้ว

    وفقني يا الله................😭😭😭😭😭😭😭😭😭😭😭

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 2 ปีที่แล้ว +2

    ♥️♥️

  • @hasifasunu6992
    @hasifasunu6992 2 ปีที่แล้ว

    Allah give me a chance

  • @sajalulu5278
    @sajalulu5278 2 ปีที่แล้ว +1

    🕋🤲🤲🤲

  • @shemil1236
    @shemil1236 2 ปีที่แล้ว +2

    🤲

  • @raminoufal3451
    @raminoufal3451 2 ปีที่แล้ว

    Mashaallhu mashaallhu

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    Alhamdulillah

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 ปีที่แล้ว

    Ameen yarabbal alameen

  • @suharakunjumuhammed6769
    @suharakunjumuhammed6769 7 หลายเดือนก่อน

    2022.Hajj

  • @moosakotteparambil1704
    @moosakotteparambil1704 ปีที่แล้ว

    I 0:32

  • @nafeesathshajahan1427
    @nafeesathshajahan1427 ปีที่แล้ว

    Alhamdulilla

  • @shahlanishad2339
    @shahlanishad2339 2 ปีที่แล้ว

    Sankikal ithokke kanatte.ulla neram vargiyada parayathe nattil vikasanam kondvaratte.

  • @Jas_i
    @Jas_i 2 ปีที่แล้ว

    انشاء الله

  • @dilshad.k8202
    @dilshad.k8202 ปีที่แล้ว

    Om

  • @jammyniya6297
    @jammyniya6297 2 ปีที่แล้ว

    Njngaĺkumbagiyamnalkaneallah

  • @hasankarim2087
    @hasankarim2087 2 ปีที่แล้ว

    13,15 ആയിരം റിയാലൊക്കെ വാങ്ങിയാൽ ഇതൊക്കെയൊരു വാർത്താപ്രാധാന്യമുള്ള കാര്യമാണോ. നല്ല വരുമാനമുള്ളവർക്ക് മാത്രമായി ഹജ്ജും മാറി

  • @shahidap2437
    @shahidap2437 2 ปีที่แล้ว

    🤲🤲🤲🤲🤲😭😭

  • @abdulsamad1791
    @abdulsamad1791 2 ปีที่แล้ว

    🤲🤲🤲

  • @rukkiya9170
    @rukkiya9170 ปีที่แล้ว

    എനികുംഹജ്ജുംഉംറയുംചെയ്യാൻദുആചെയ്യണെഎല്ലാവരു