'നൈറ്റ് ക്ലബ്ബില്‍ ഇട്ടു പോകേണ്ട ഡ്രസ് അല്ല ഉദ്ഘാടനത്തിന് ഇടേണ്ടത്'; രാഹുല്‍ ഈശ്വര്‍ | Rahul Easwar

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.5K

  • @shubinanishad3282
    @shubinanishad3282 2 ชั่วโมงที่ผ่านมา +418

    എനിക്ക് രണ്ട് പെൺകുട്ടികളുണ്ട്
    രാഹുലിനു full support
    ധീരധയോടെ മുന്നോട്ട് പോവുക

  • @lathikak5070
    @lathikak5070 2 ชั่วโมงที่ผ่านมา +114

    ഞാനും 3 മക്കളുടെ അമ്മയാണ്. രാഹുലിനോട് യോജിക്കുന്നു.❤❤

  • @maniyammoidu
    @maniyammoidu 3 ชั่วโมงที่ผ่านมา +947

    ഫെമിനിസ്റ്റ് കൾക്ക് കുറിക്ക് കൊള്ളുന്ന നല്ലമറുപടികൊടുക്കുന്ന രാഹുലിന് സപ്പോർട്ട് ❤

    • @GeethaDevu-n3w
      @GeethaDevu-n3w ชั่วโมงที่ผ่านมา +5

      പർദ്ദ ideekkaan ഒരു കാരണം ആയി 😂😂😂😂

    • @Ambalathmusthafa
      @Ambalathmusthafa ชั่วโมงที่ผ่านมา +8

      എന്റെ പിന്തുണ ഹണിറോസിനും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നവർക്കും.

    • @javadkk7
      @javadkk7 ชั่วโมงที่ผ่านมา

      🔥🔥🔥🔥🔥

    • @YusufKhan-l9e
      @YusufKhan-l9e 53 นาทีที่ผ่านมา +3

      രാഹുൽ മര്യാദ വിട്ട് ഒരു വാക്കും പറഞ്ഞതായി ഒരു വിഡിയോ പോലും ഉണ്ടാവില്ല, രാഹുൽ ആണ് ശരി 100%💕💕💕💕❤️

    • @Itsmeanu-m4r
      @Itsmeanu-m4r 45 นาทีที่ผ่านมา +1

      @@Ambalathmusthafa 👍

  • @abdulhakeempgd
    @abdulhakeempgd ชั่วโมงที่ผ่านมา +138

    രാഹുലിനോടൊപ്പം അദ്ദേഹം പറഞ്ഞത് 100%✅️

  • @athiraathi439
    @athiraathi439 3 ชั่วโมงที่ผ่านมา +1049

    ഈ ഒരു കാര്യത്തിന് രാഹുലിനോപ്പം തന്നെ ആണ് ഞാൻ 👍👍ഫുൾ സപ്പോർട്ട് 🥰

    • @lalyappoose5969
      @lalyappoose5969 3 ชั่วโมงที่ผ่านมา +14

      Rahul full support ❤

    • @Selees_Vlog
      @Selees_Vlog 3 ชั่วโมงที่ผ่านมา +13

      മാനേജ്‌മെണ്ടല്ല നുമ്മടെ മാന്യതാ നമ്മളാണ് നോക്കേണ്ടദ്

    • @thomasjoseph5945
      @thomasjoseph5945 2 ชั่วโมงที่ผ่านมา +14

      അവളുടെ അപ്പനും അമ്മയും എങ്ങനെ ഇവളുടെ വേഷം കണ്ടിരിക്കുന്നു. നാണമാകില്ലേ ?

    • @farookali2812
      @farookali2812 ชั่วโมงที่ผ่านมา

      അവർക്ക് കുറച്ച് ​തടിയുണ്ടായിപ്പോയി അതാണോ അവർ ചെയ്ത കുറ്റം.@@thomasjoseph5945

    • @freethinker2559
      @freethinker2559 18 นาทีที่ผ่านมา

      Actually the real issue here is " the world want to see the original and natural buttocks, not the Botox injected buttocks which is called cheating the public ". Cheaters of the public must be prosecuted under law. Malayalees deserved more natural than artificial. All channels must debate on this subject pls 🙏🙏😩😩

  • @MusthafaP.m
    @MusthafaP.m 2 ชั่วโมงที่ผ่านมา +158

    ശ്രീ രാഹുൽ ഈശ്വർധൈരമായി മുന്നോട്ടു ഈശ്വരന്റെ സഹായം താങ്കക്ക് ഉണ്ടാകട്ടെ

  • @bindup1888
    @bindup1888 3 ชั่วโมงที่ผ่านมา +380

    ഞാനൊരു സ്ത്രീ ആണ്.രാഹുൽ പറയുന്നതിനോട് 100% യോജിക്കുന്നു.നിങ്ങൾ 4 പേരും ഇത്തരം ഡ്രെസ്സിട്ടാണോ പോവാറ്.സ്ത്രീകൾ തന്നെയാണ് ഉത്തരവാദികൾ.ആണുങ്ങൾ അവരുടെ ശരീരം കാണിച്ചുകൊണ്ടാണോ ഡ്രസ്സ് ഇടുന്നത്

    • @User-w2t4e
      @User-w2t4e ชั่วโมงที่ผ่านมา +3

      Chakku. Italloooo
      Methachi
      Shreee
      Field. Allae 😂🤣😂

    • @shijielizabeth
      @shijielizabeth ชั่วโมงที่ผ่านมา +1

      പ്രായത്തിൻ്റെ ആരിക്കും

    • @HumblePerson-kd1ro
      @HumblePerson-kd1ro 56 นาทีที่ผ่านมา

      I think you are a male messaging behind as a female 😂😂. Nobody have rights to tell others what to dress. People will dress according to their wish. Whether it's an inauguration or something else. Make & women have different dressing pattern, so shut up 'pick me grandma'😂😂

    • @roshidkattuparambil9089
      @roshidkattuparambil9089 3 นาทีที่ผ่านมา

      @@HumblePerson-kd1roനിങ്ങളുടെ കുറ്റം പറഞ്ഞാൽ പെൺകുട്ടിയെ പോലും ആണാക്കി മാറ്റും......... നിങ്ങൾ ഇങ്ങനെ വാദിക്കുന്നത് കൊണ്ടു നിങ്ങൾക്കോ നിങ്ങളുടെ മക്കൾക്കോ കിട്ടുന്ന ഒരു ഗുണം എന്താണ് അല്ലെങ്കിൽ നാടിനു കിട്ടുന്ന ഗുണം എന്താണ്... മര്യാദയുള്ള വസ്ത്രം മര്യാദയുള്ള സംസാരം ഇതുകൊണ്ടൊക്കെ എന്താണ് ദോഷം... Comfort എന്ന് പറഞ്ഞ് അതിക്ഷേപിക്കരുത് plsss 🙏🏻🙏🏻🙏🏻

  • @alimonkunnath8220
    @alimonkunnath8220 2 ชั่วโมงที่ผ่านมา +284

    സംസ്കാരമുള്ളവർ രാഹുലിനോപ്പം ✨🙏🏻

    • @manjusiju9694
      @manjusiju9694 16 นาทีที่ผ่านมา +1

      അതെ 👍👍

  • @maniyammoidu
    @maniyammoidu 3 ชั่วโมงที่ผ่านมา +440

    സംസ്കാരബോധമുള്ള മലയാളികൾ സംസ്കാരത്തിനൊത്ത ഡ്രസ്സ്‌ ധരിക്കണം

    • @user-to3nv9hc9q
      @user-to3nv9hc9q 3 ชั่วโมงที่ผ่านมา +12

      എന്ത് സംസ്കാരം 😅😅😅

    • @സുന്ദരി
      @സുന്ദരി 2 ชั่วโมงที่ผ่านมา +5

      ഹണി നല്ല ഡ്രസിങ് തന്നെ ആണ്...
      പക്ഷെ പുറക് വെച്ച് വീർപ്പിച്ചു tight ആക്കി വരുന്നത് മോശം ആണ്.. പിന്നെ അങ്ങനെ വന്നു ന്ന് കരുതി ഇവിടെ കുരു പൊട്ടണ്ട ആവശ്യം ഒന്നും ഇല്ല...
      അവർ ക്ക് ഇഷ്ടം ഉള്ളത് ചെയ്യാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്...
      കാണാൻ വയ്യാത്തവർ പെരക്കത്ത് ഇരിക്ക്..
      യൂട്യൂബിൽ കാണുമ്പോ സ്ക്രോൾ ചെയ്തു പോകാൻ നോക്ക്...

    • @naveeninc
      @naveeninc 2 ชั่วโมงที่ผ่านมา

      ​​@@സുന്ദരിആ സ്ത്രീക്ക് അത് ധരിക്കുവാൻ ഉള്ള അവകാശത്തെ ആരും നിഷേധിക്കുന്നില്ല. എന്നാൽ സ്വന്തം ശരീരം പ്രത്യേകിച്ച് ചില ഭാഗങ്ങൾ ആസ്വഭാവികമായി വലിപ്പം കൂട്ടി പ്രദർശിപ്പിക്കുമ്പോൾ ബോബിയെ പോലുള്ള വഷളന്മാർ ഇത് പോലെ സ്പർശന സുഖത്തിനായി അടുത്ത് കൂടുന്നു. അന്നേരം ഇരവാദം ഉന്നയിക്കുന്നതിന് പകരം ഇത് സ്വന്തം marketing strategy യുടെ ഭാഗം തന്നെയാണ് എന്ന ബോധ്യം ആ സ്ത്രീക്ക് ഉണ്ടാകേണ്ടതാണ്.ഇന്ന് കേരളീയ സമൂഹത്തിന് ആ സ്ത്രീയുടെ പേര് കേട്ടാൽ ഒരു പ്രത്യേക വിഷയം മാത്രമാണ് മനസ്സിൽ വരുന്നത്. അത് അവർ മനഃപൂർവം ഉണ്ടാക്കിയെടുത്തതാണ്.

    • @jobinjoseph5204
      @jobinjoseph5204 ชั่วโมงที่ผ่านมา +4

      😂😂😂കേരളത്തിന്റെ സംസ്കാരം എന്താ?? ചരിത്രം പഠിച്ചു നോക്ക്.... വസ്ത്രം കണ്ടു മുട്ടുന്നുണ്ടേൽ കണ്ണടച്ച് പിടിക്കുക

  • @oneteam5619
    @oneteam5619 2 ชั่วโมงที่ผ่านมา +93

    പോത്തുകളോട് വേദം മോതരുത് രാഹുൽ ❤❤

  • @bosekv898
    @bosekv898 3 ชั่วโมงที่ผ่านมา +320

    അഭിനന്ദനങ്ങൾ ശ്രീ രാഹുൽ, കാര്യങ്ങൾ തുറന്നു പറയുന്നതിന്.

  • @MR-jg8oy
    @MR-jg8oy ชั่วโมงที่ผ่านมา +22

    രാഹുൽ മുത്തേ പൊളിച്ചു രാഹുലിനെ എനിക്ക് ഇഷ്ടമായിരുന്നില്ല ഇതിനു മുമ്പ് വാർത്തകളിൽ ഒക്കെ രാഹുലിനോട് ദേഷ്യവും വെറുപ്പും ഒക്കെ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പൊ അതൊക്കെ പോയി ഇപ്പൊ രാഹുലിനോപ്പം 100% രാഹുൽ ഈ വിഷയത്തിൽ ശരിയാണ്

  • @amjadalikhan8778
    @amjadalikhan8778 3 ชั่วโมงที่ผ่านมา +600

    രാഹുൽ പറയുന്നത് 💯 ശെരിയാണ്

  • @zebinz
    @zebinz 3 ชั่วโมงที่ผ่านมา +233

    കാര്യം എല്ലാര്‍ക്കും മനസ്സിലായി പക്ഷേ അത് മനസ്സിലാകാത്ത പോലെ സംസാരിക്കുന്ന റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്

    • @mayamanilal5409
      @mayamanilal5409 ชั่วโมงที่ผ่านมา +6

      അത് പൊളിച്ചൂ

  • @rajilarajila3163
    @rajilarajila3163 2 ชั่วโมงที่ผ่านมา +48

    രാഹുൽ പറയുന്നത് സത്യം തന്നെയാണ് 👌

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 3 ชั่วโมงที่ผ่านมา +260

    രാഹുലിനൊപ്പം...ഫുൾ സപ്പോർട്ട്

  • @aneesmanjeri6760
    @aneesmanjeri6760 2 ชั่วโมงที่ผ่านมา +72

    ആണുങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ സന്തോഷം ❤❤❤ രാഹുല്‍ ഈഷൃരെ നിലപാടിനോട് നൂറ് ശതമാനം യോജിക്കുന്നു

  • @MINIEP-iq2es
    @MINIEP-iq2es 3 ชั่วโมงที่ผ่านมา +617

    സംസ്കാരമുള്ളവർ രാഹുലിനോപ്പം 👍👍👍👍👍👍

    • @Itsmeanu-m4r
      @Itsmeanu-m4r 2 ชั่วโมงที่ผ่านมา +7

      Oh.pinne

    • @SajjuDailyVlogs
      @SajjuDailyVlogs 2 ชั่วโมงที่ผ่านมา +7

      Yes.. true.. Honey rose nte dress sense enthukond ee 4 streekal follow cheythilla

    • @GeethaDevu-n3w
      @GeethaDevu-n3w ชั่วโมงที่ผ่านมา +3

      ​@SajjuDailyVlogsഅവർ ഫിലിം സ്റ്റാർ അല്ല..സെലിബ്രിറ്റി കൾക്ക് അവരുടെ സ്വാതന്ത്രം ഉപയോഗിക്കും. നമ്മൾ സാധാരണ സ്ത്രീകൾ ആയതുകൊണ്ട് ഇതൊന്നും ഉപയോഗിക്കുന്നില്ല

    • @kannanpkala
      @kannanpkala ชั่วโมงที่ผ่านมา

      എന്താടോ ഈ സംസ്കാരം? മനുഷ്യൻ ഉണ്ടാക്കുന്ന അനാവശ്യ നിയന്ത്രണങ്ങൾ ആണു ഇപ്പോൾ സംസ്കാരം.

    • @shijielizabeth
      @shijielizabeth ชั่วโมงที่ผ่านมา +3

      ബോധം illathavarr nikum

  • @ManuRafeManuRafe-l3h
    @ManuRafeManuRafe-l3h ชั่วโมงที่ผ่านมา +19

    രാഹുൽ സാർ നിങ്ങൾ പറഞ്ഞതാണ് ശരി. കാത്തിരുന്നു കാണാം 👍👍👍

  • @gafoorsv8813
    @gafoorsv8813 3 ชั่วโมงที่ผ่านมา +344

    ഞാൻ രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്:രാഹുൽ ഈശ്വർ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു❤❤❤അഭിവാദ്യങ്ങൾ❤❤

    • @MajutrajuMajutraju
      @MajutrajuMajutraju ชั่วโมงที่ผ่านมา +3

      100%

    • @MujeebPalappatta
      @MujeebPalappatta 37 นาทีที่ผ่านมา

      റാഹുൽജിയുടെ കൂടെ

    • @taewithsuga5312
      @taewithsuga5312 28 นาทีที่ผ่านมา

      aa penpillerde kashtakalam. swantham swathanthryam polum use cheyyan pattathe adima aayi jeevikkendi verum

  • @sunishajahan1549
    @sunishajahan1549 49 นาทีที่ผ่านมา +7

    ഈ കാര്യത്തിൽ രാഹുലിനൊപ്പം ഞാനുമൊരു സ്ത്രീയാണ് 👍

  • @noushadnoushad7807
    @noushadnoushad7807 3 ชั่วโมงที่ผ่านมา +443

    നിങ്ങൾ പറയുന്നത് അല്ല ശെരി
    രാഹുൽ പറയുന്നതാണ് ശെരി
    രാഹുലിനപ്പം 👍👍

    • @shijielizabeth
      @shijielizabeth ชั่วโมงที่ผ่านมา

      Pottanmmarkk രാഹുൽ പറയുന്നതാ സത്യം

    • @Sansspace
      @Sansspace ชั่วโมงที่ผ่านมา

      ഒണ്ടേ ആണെകിൽ ഇടിതി vizhate

    • @shar4057
      @shar4057 ชั่วโมงที่ผ่านมา +1

      രാഹുലിനൊപ്പം🙂.

  • @mayamanilal5409
    @mayamanilal5409 ชั่วโมงที่ผ่านมา +29

    മാറ് മറക്കാൻ സമരം ചെയ്ത നാട്ടിൽ,ഇപ്പൊൾ എങ്ങനെ മാറ് മറക്കാതിരിക്കാം എന്നാണ് റിസർച്ച് ചെയ്യുന്നത് ഖേദകരം, നിങൾ 4പെണ്ണുങ്ങൾ വെറുതെ ആധുനിക വൽക്കരിക്കാൻ കഷ്ടപ്പെടുന്ന കാഴ്ച,നിങ്ങൾക്കാർക്കും പെൺ മക്കൾ ഇല്ലേ, ഇവിടെ നടക്കുന്നതൊന്നും നിങൾ റിപ്പോർമാർ അറിയുന്നില്ലേ, എന്തിനാ ഇത്ര മാത്രം കഷ്ടപ്പെടുന്നത്, രാഹുൽ ധൈര്യ സമേതം മുന്നോട്ട് പോകൂ, ഒപ്പം ബഹുഭൂരിപക്ഷം ജനങ്ങൾ കാണും രാഹുൽജിക്കൊപ്പം

    • @sumaiahh
      @sumaiahh 13 นาทีที่ผ่านมา

      @@mayamanilal5409 💯

  • @Guss12144
    @Guss12144 2 ชั่วโมงที่ผ่านมา +147

    രാഹുൽ 💯💯✅ ഞാൻ ഒരു സ്ത്രീയാണ്
    ഈ കാര്യത്തിൽ 💯💯രാഹുലിന്റെ കൂടെ

  • @ShinyAnto-u7w
    @ShinyAnto-u7w 2 ชั่วโมงที่ผ่านมา +59

    അല്ല ഇത് ഇപ്പോ വേറെ വാർത്ത ഒന്നും ഇല്ലേ😂😅 എന്നാലും ഞങ്ങൾ രാഹുലിനെപ്പം തന്നെ 100 %❤❤❤

  • @sivarajrs2422
    @sivarajrs2422 3 ชั่วโมงที่ผ่านมา +234

    പാവപെട്ട ദുർബലർ ആയ പുരുഷൻമാർക്ക്‌ വേണ്ടി സംസാരിക്കാൻ ആയിരം രാഹുൽ ഈശ്വർമാർ ഉണ്ടാവട്ടെ 👏👏👏👏

    • @delete2991
      @delete2991 2 ชั่วโมงที่ผ่านมา +2

      Good sir 🎉🎉🎉🎉

    • @thomasjoseph5945
      @thomasjoseph5945 2 ชั่วโมงที่ผ่านมา +4

      ഇതു പറഞ്ഞതു കൊണ്ട് ജയിലിടുന്നെങ്കിൽ ആകട്ടെ.

    • @muneerpottipurayil4955
      @muneerpottipurayil4955 ชั่วโมงที่ผ่านมา +2

      ഇങ്ങനെയുള്ള 😂വിഷയത്തിൽ ഞങ്ങൾ ആണുങ്ങൾ ഒറ്റകെട്ടാണ് ബ്രോ

    • @GeethaDevu-n3w
      @GeethaDevu-n3w ชั่วโมงที่ผ่านมา

      ​@@muneerpottipurayil4955വികാര ജീവി aanallae 😂😂😂😂

  • @inspirethoughts
    @inspirethoughts 2 ชั่วโมงที่ผ่านมา +18

    വിവരവും ബോധവും സംസ്കാരവുമുള്ളവർ രാഹുലിനൊപ്പം .
    എന്തു ബോധമാണ് ഈ 4 വനിതകൾക്കുള്ളത്

  • @nidhafathima1589
    @nidhafathima1589 3 ชั่วโมงที่ผ่านมา +110

    21 ആം നൂറ്റാണ്ട് ആയാലും 46 ആം നൂറ്റാണ്ട് ആയാലും എത്ര മോഡൽ വസ്ത്രങ്ങൾ ഇറങ്ങീ യാലും ശരീരം മറക്കുക എന്നുള്ളതാണ് പ്രസ്ക്തി ഏത് വസ്ത്രം ധരിക്കണമെന്ന് സ്വയം തീരുമാനിക്കാം എന്ന് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കണ്ട ഏത് വസ്ത്രവും ധരിക്കാം പക്ഷെ ശരീരത്തിൻ്റെ ഫുൾ മറക്കുന്നതാവും കൂടുതൽ സുരക്ഷിതം കുടുമ്പം ഒന്നിച്ചിരുന്നു ഒരു സിനിമ കാണുന്നതിനു പോലും ഒരു മാന്യമായ ശരീരം മറക്കൽ ഉണ്ടായിരിക്കണം ഇല്ലെങ്കിൽ പരസ്പരം മുഖത്തു നോക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും
    രാഹുലിന് ഫുൾ സപ്പോട്ട് ❤❤❤❤

  • @RajanKulappuram
    @RajanKulappuram ชั่วโมงที่ผ่านมา +25

    ❤️💚ഈ കാര്യത്തിൽ രാഹുലിനൊപ്പം

  • @RamkumarTraders
    @RamkumarTraders 3 ชั่วโมงที่ผ่านมา +200

    ഈ ഒരു കാര്യത്തിൽ രാഹുൽ നു ഒപ്പം

  • @bennygeorge3941
    @bennygeorge3941 ชั่วโมงที่ผ่านมา +10

    കുടുംബ മഹിമ എന്നൊരു കാര്യം ഉണ്ട്. അതില്ലാത്ത സ്ത്രീകളോട് എന്ത് പറയാൻ. മാറ് മറയ്ക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഇത്രയും ബഹളം കേരളത്തിൽ നടക്കുന്നത്.

  • @midhilajmsamad2948
    @midhilajmsamad2948 3 ชั่วโมงที่ผ่านมา +72

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നത് കൊണ്ട് മറയ്ക്കേണ്ട ഭാഗങ്ങൾ മറയ്ക്കാതെ നടക്കണമെന്ന് നിർബന്ധമുണ്ടോ.. സംശയം കൊണ്ട് ചോദിക്കുക... രാഹുൽ ഈശ്വർ പറയുന്നതിനോട് കേരളത്തിലെ അന്തസ്സുള്ള മലയാളി സമൂഹം മുഴുവൻ സപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും..

    • @imsamsu220
      @imsamsu220 2 ชั่วโมงที่ผ่านมา +6

      ഇതിൽ ഒരുപെണ്ണ് ഇടക്കിടക്ക് പറയുന്നുണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടാണ് എന്ന് അതിനും തുണിയുടുക്കാതെ നടക്കുന്നതിനും എന്താ ബന്ധം ഇപ്പോൾ ഉള്ള തുണിയും വേണ്ട എന്നാണോ

    • @midhilajmsamad2948
      @midhilajmsamad2948 2 ชั่วโมงที่ผ่านมา +1

      @imsamsu220 വേണ്ടാ എന്ന നിലപാടാണ് ഇനി വരാനും നാം കാണാനുമൊക്കെ പോകുന്നത്

  • @ahmedfawaz9576
    @ahmedfawaz9576 ชั่วโมงที่ผ่านมา +30

    രാഹുൽ ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട്👌👌 കേരളത്തിലെ പെണ്മക്കളുടെ മാതാപിതാക്കൾ മുഴുവനും സപ്പോർട്ട് ആണ് രാഹുലിന്... കാരണം ഏതു ലോകത്തു പോയി ജീവിച്ചു ഏതു കോലം ഇട്ടാലും നമ്മുടെ സംസ്കാരം എന്നൊന്നുണ്ട്.അമല പോൾ ഇട്ട dress lkg ഇൽ ഇടേണ്ടുന്ന ഡ്രസ്സ്‌ ആയിരുന്നു... സത്യമായും അറപ്പു തോന്നി..... പേടിക്കേണ്ട ഈ ചാനലിന്റെ അവതാരകർ ഏതു bikkiniyo എന്തു വേണേലും ധരിച്ചോളൂ.... ഞങ്ങളുടെ മക്കൾക്കൊക്കെ ഇത്തിരി നാണം ഉണ്ട്... ദയവായി അവരുടെ മുമ്പിൽ നിങ്ങൾ ആ കോലത്തിൽ അവരുടെ മുമ്പിൽ വരരുത്.... ആണുങ്ങൾ നാളെ പാന്റിന്റെ അടിയിലെ ഷഡ്ഢി മാത്രം ഇട്ടു ഇവരുടെ ചാനലിൽ വരട്ടെ വസ്ത്ര സ്വാതന്ത്രം പുരുഷനും സ്ത്രീയെ പോലെ തന്നെ അവകാശം ഇല്ലേ....രാഹുലിനു 100% കേരളത്തിലെ മുഴുവൻ ജന സപ്പോർട്ട് ഉണ്ട്..

  • @YusufKhan-l9e
    @YusufKhan-l9e 51 นาทีที่ผ่านมา +4

    രാഹുൽ താങ്കൾ മര്യാദ വിട്ട് ഒരു വാക്കും പറഞ്ഞിട്ടില്ല, താങ്കൾ പറഞ്ഞത് 100% ശരിയുമാണ് 💕💕💕❤️❤️💕

  • @AsharafAli-m7v
    @AsharafAli-m7v 3 ชั่วโมงที่ผ่านมา +177

    നല്ല സംസ്‍കാരം... തുണി ഇല്ലാതെ നടക്കാനുള്ള സമരം..... വേഗം വിജയിക്കട്ടെ.... ദൈവമേ അതിനു മുൻപ് ഞങ്ങളെ മരിപ്പിക്കണമേ....

    • @shanushammas3245
      @shanushammas3245 3 ชั่วโมงที่ผ่านมา +12

      കണ്ണ് കെട്ടി നടക്കാം ഇല്ലെങ്കിൽ നോട്ടം കൊണ്ട് കേസ് എടുക്കും ലോകം അവസാനിക്കും മുമ്പ് endhokke കാണേണ്ടി വരുമാവോ

    • @Guss12144
      @Guss12144 2 ชั่วโมงที่ผ่านมา +6

      ആമീൻ 🤲

    • @ThansimHenna
      @ThansimHenna 2 ชั่วโมงที่ผ่านมา +3

      ❤❤❤❤ee comment poli.. kannu kondulla thett kaanunnathinekal marikaanh nallath

    • @shamsudheenk3106
      @shamsudheenk3106 ชั่วโมงที่ผ่านมา +1

      😂😂😂

    • @gracerobert6247
      @gracerobert6247 ชั่วโมงที่ผ่านมา +1

      Rip

  • @AboobackerVadakoot
    @AboobackerVadakoot 2 ชั่วโมงที่ผ่านมา +25

    രാഹുലേ താങ്കൾ പറയുന്നത് വളരെ ശെരിയാണ്. മറ്റുള്ളവരോട് പറയാനുള്ളത് നമ്മുടെ നാട് കേരളമാണ് ഒരു പരുതിവരെയൊക്കെ മോഡേണാവാം നമുടെ സംസ്ക്കാരം കളഞ്ഞു കുളിക്കുന്ന വസ്ത്രധാരണം ശെരിയല്ല. രാഹുൽ പറഞ്ഞപോലെ ചില സന്ദർഭങ്ങളിലെങ്കിലും മാന്യമായ വസ്ത്രധാരണം നല്ലതാണ്.

  • @hussainvkd1936
    @hussainvkd1936 3 ชั่วโมงที่ผ่านมา +134

    രാഹുൽ പറയുന്നത് ഈ മധ്യമപ്രവർത്തകർക്ക് മനസിലാവതെയല്ല ഇവരെല്ലാം നിലപാടിൽ ഗീതു മോഹൻദാസുമാരാണ് വിദ്യാഭ്യാസവും വലിയ പധവിയും ഒന്നും നല്ല സംസ്കാരത്തിനും നല്ല ചിന്തയ്ക്കും കാഴ്ചപാടിനും അടിസ്ഥാനമല്ല എന്നതാണ് ഈ പുതിയ തലമുറയിലെ ചിലർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് പണ്ട് മുതിർന്നവർ പറയും അടിതറ നന്നാവണം എന്ന് അതാണ് യഥാർത്ഥ പ്രശ്നം രാഹുലിനെ 100 ശരമാനവും സപ്പോർട്ട് ചെയ്യുന്നു👍👍👍

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 ชั่วโมงที่ผ่านมา +10

    രാഹുൽ 🔥🔥, കോടതി എല്ലാ inauguration പരിപാടികളും പരിശോധിക്കണം

  • @adithya5596
    @adithya5596 3 ชั่วโมงที่ผ่านมา +192

    രാഹുലിന്റെ അഭിപ്രായം യോജിക്കുന്നു 👍👍

  • @jacobvarghese9784
    @jacobvarghese9784 54 นาทีที่ผ่านมา +4

    രാഹുൽ 100% support. രാഹുൽ ഇത്ര കൃത്യമായിട്ട് പറഞ്ഞിട്ടും ഇവർക്കൊന്നും മനസിലാകാഞ്ഞിട്ടാണോ അതോ മനസിലായില്ല എന്ന് നടിക്കുവാണോ

  • @Neelambari_N
    @Neelambari_N 2 ชั่วโมงที่ผ่านมา +107

    രാഹുൽ100% ശരി👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @shanshareef3103
    @shanshareef3103 ชั่วโมงที่ผ่านมา +5

    എനിക്കും രണ്ടു പെൺകുഞ്ഞുങ്ങൾ ആണ്... എൻറെ മക്കൾ ഇതുപോലുള്ള വസ്ത്രധാരണരീതികൾ കണ്ടു വളരാൻ പാടില്ല... രാഹുലിനൊപ്പം...👍👍👍

  • @Iam-rh2tb
    @Iam-rh2tb 2 ชั่วโมงที่ผ่านมา +125

    ഇതിപ്പോ അടിവസ്ത്രം മാത്രം ഇട്ട് വന്നാൽ പോലും അത് അവരുടെ അവകാശമാണ് എന്ന് പറഞ്ഞു അനുകൂലിക്കുന്ന അവസ്ഥയാണ്... കഷ്ട്ടം....😂😂😂😂😂😂😂

    • @johanjibi8192
      @johanjibi8192 ชั่วโมงที่ผ่านมา +1

      ന്യൂസ് ഒക്കെ വായിക്കുമ്പോൾ ആണോ....😂

    • @ambilisanthosh3465
      @ambilisanthosh3465 23 นาทีที่ผ่านมา

      Yes😮

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y ชั่วโมงที่ผ่านมา +21

    കുളിമുറിയിൽ ഉപയോഗിക്കുന്ന വേഷം കുളിമുറിയിൽ മാത്രം..
    ബെഡ് റൂമിൽ ഉപയോഗിക്കുന്ന വേഷം ബെഡ് റൂമിൽ 😂.
    പൊതു സ്ഥലത്ത് പോകുമ്പോൾ മാന്യമായ വേഷം 👌👌❤️‍🔥❤️‍🔥ഉടുക്കുക 🥰🥰.. ""സപ്പോർട്ട് രാഹുൽ ഈശ്വർ❤️❤️❤️❤️❤️❤️🫡🫡🫡🫡🇮🇳🇮🇳❤️❤️💫💫👏👏👏🎂🎂🎂".

  • @ckoojaa
    @ckoojaa 3 ชั่วโมงที่ผ่านมา +243

    സത്യം . പള്ളിയിൽ ഇടേണ്ട ഡ്രസ്സ് പബ്ബിലും പബ്ബിൽ ഇടേണ്ട ഡ്രസ്സ് പള്ളിയിലും ഇടരുത് 😂😂😂😂😂

  • @Rose-mp9xy
    @Rose-mp9xy 56 นาทีที่ผ่านมา +12

    തുണി കുറക്കാനുള്ള ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു തത്രപ്പാട്

  • @Latestmedia-11
    @Latestmedia-11 3 ชั่วโมงที่ผ่านมา +98

    രാഹുൽ പറഞ്ഞത് ശരി വെക്കുന്നു 👍

  • @ashrafop689
    @ashrafop689 ชั่วโมงที่ผ่านมา +11

    രാഹു ൽ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കരുത് ധൈര്യമായി മുൻപോട്ട് ഞങ്ങൾ കൂടെ ഉണ്ട്

  • @കോഴിക്കോട്ടുകാരി
    @കോഴിക്കോട്ടുകാരി 3 ชั่วโมงที่ผ่านมา +334

    ഇതിപ്പോ എന്താ കഥ 🤣🤣🤣🤣. നാലെണ്ണം വരിക്കു ninnu ചായ മോന്തുന്നു എല്ലാർക്കും വട്ടായോ 🙄😮

    • @dannienebu
      @dannienebu 3 ชั่วโมงที่ผ่านมา +11

      സത്യം

    • @muhammedsalim1037
      @muhammedsalim1037 3 ชั่วโมงที่ผ่านมา +18

      ഞങ്ങളുടെ നാട്ടിൽ ഇതിനെ "മഞ്ഞളാം "എന്ന് പറയും

    • @nafiadreams8132
      @nafiadreams8132 3 ชั่วโมงที่ผ่านมา +7

      നിനക്കത് മനസ്സിലാവുന്നില്ല അതായത് രമണാ ഇതാണ് വസ്ത്ര ധാരണ രീതി

    • @Airvat1234
      @Airvat1234 3 ชั่วโมงที่ผ่านมา

      😂😂😂😂

    • @Mehabil623
      @Mehabil623 3 ชั่วโมงที่ผ่านมา

      😂😂

  • @kairalimalappuram389
    @kairalimalappuram389 2 ชั่วโมงที่ผ่านมา +6

    രാഹുൽ പറഞ്ഞതാണ് ശെരി, ഞാൻ രാഹുലിന് സപ്പോർട് ചെയ്യുന്നുണ്ട്. ഇന്നത്തെ കാലത്തെ ന്യൂ ജെൻ കാഴ്ചപ്പാട് കുടുംബ ബന്ധത്തിനു വില നൽകുന്നില്ല നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ്, യൂറോപ്പിൽ അല്ല

  • @shahulhameed5748
    @shahulhameed5748 3 ชั่วโมงที่ผ่านมา +54

    ഇങ്ങനെ ഉള്ളവരുമായി സംസാരിച്ചാൽ രാഹുലിനെ തന്നെയാണ് പരാജയം കാരണം ഇവരൊക്കെ ട്രസ്റ്റ് ഇല്ലാതെയും പ്രദർശിപ്പിക്കാൻ തയ്യാറായി നിൽക്കുന്നവരാണ് അതുകൊണ്ട് രാഹുൽ സൂക്ഷിക്കുക

  • @MidhinM-l9k
    @MidhinM-l9k ชั่วโมงที่ผ่านมา +13

    രാഹുൽ ഈശ്വർ കയറി പൊളിച്ചു 😂

  • @ManafRahmath-gv6hw
    @ManafRahmath-gv6hw 3 ชั่วโมงที่ผ่านมา +101

    രാഹുൽ ഈഷ്റർ സൂപ്പർ അഭിപ്രായം❤

  • @RajithaK-w2t
    @RajithaK-w2t ชั่วโมงที่ผ่านมา +9

    രാഹുൽ. പലരും പലതും പറയും നിങ്ങൾ നിങ്ങളൂടെ നിലപാടിൽ ഉറച്ചു നിൽക്കുക താങ്കൾക്ക് എൻറെ ബിഗ് സല്യൂട്ട് ❤

  • @REAL_SONG-d1q
    @REAL_SONG-d1q 3 ชั่วโมงที่ผ่านมา +92

    നിങ്ങൾ 4 പേരും മര്യാദയുള്ള ഡ്രസ്സ് ധരിച്ചല്ലോ ?

    • @sajukasaju6248
      @sajukasaju6248 2 ชั่วโมงที่ผ่านมา +4

      💯

    • @shajahaninshan867
      @shajahaninshan867 2 ชั่วโมงที่ผ่านมา +3

      💯💯💯💯👌👌

  • @jaferthangaljafer1775
    @jaferthangaljafer1775 2 ชั่วโมงที่ผ่านมา +9

    രാഹുൽ ശരി ഹണി ഡ്രസ്സ് ശരിയല്ല ഇദു കേരളത്തിൽ

  • @kunhimkunhi2574
    @kunhimkunhi2574 3 ชั่วโมงที่ผ่านมา +109

    രാഹുൽ ഈശർ ഫുൾ സപ്പോർട്ട്

  • @gireeshmp5604
    @gireeshmp5604 ชั่วโมงที่ผ่านมา +7

    രാഹുൽ പറഞ്ഞതിലും കാര്യം ഉണ്ട് 👍

  • @bluffer143
    @bluffer143 3 ชั่วโมงที่ผ่านมา +65

    ഇതെന്ത് മര്യാതയാണ് ഭായി....? രാഹുലിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ വാക്കുകളെ പൂർത്തീകരിക്കാനുള്ള അവസരംപോലും നൽകാത്ത നിങ്ങളൊക്കെയാണോ ഈ മാധ്യമം...?

  • @josepa3286
    @josepa3286 25 นาทีที่ผ่านมา +3

    രാഹുൽ പറയുന്നത് പെൺകുട്ടികൾക്കു മനസിലാകുന്നില്ല 😂😘

  • @sonuabhinand3324
    @sonuabhinand3324 3 ชั่วโมงที่ผ่านมา +169

    അങ്ങനെയെങ്കില്‍ നാളെ മുതല്‍ വാര്‍ത്ത അവതാരകര്‍ അത്തരത്തിലുള്ള ഡ്രസുകള്‍ ധരിച്ച് വാര്‍ത്ത വായിക്കട്ടേ...😊

  • @muhammedshameeracm9405
    @muhammedshameeracm9405 2 ชั่วโมงที่ผ่านมา +9

    Rahul🥰😍❤️👌👌👍

  • @KunjuMon-sm1pv
    @KunjuMon-sm1pv ชั่วโมงที่ผ่านมา +7

    ചായകുടിച്ചു നിൽക്കുന്ന നിങ്ങളിലൊരാളെങ്കിലും കുറച്ചു വയറൊക്കെ കാണിക്കുന്ന ഒരു ഡ്രസ്സ്‌ ഇട്ടു നിൽക്കാത്തതെന്തേ.. എല്ലാരും പാന്റും ഷർട്ടും ചുരിദാറും ഒക്കെ ആണല്ലോ ഇട്ടത്

    • @ajayanpk6800
      @ajayanpk6800 4 นาทีที่ผ่านมา

      ഫൻസാണേലും ഇറുകിയ ഫൻസ് അതും സ്കിന്നിൻ്റെ കളർ അവിടെ തന്നെ എല്ലാം ഉണ്ടന്ന് കാണികേണ്ടേ

  • @Ramakrishnankapil
    @Ramakrishnankapil 2 ชั่วโมงที่ผ่านมา +60

    എത്രയോ സ്ത്രീകൾ ഹണി റോസിന്റെ ഡ്രസിങ് മോശമായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ട്... 🤣

  • @mayanarayanan8015
    @mayanarayanan8015 ชั่วโมงที่ผ่านมา +5

    ഈ കാര്യത്തിൽ രാഹുലിനൊപ്പം👍

  • @Sornew5
    @Sornew5 3 ชั่วโมงที่ผ่านมา +118

    റേറ്റിംഗ് ന് വേണ്ടി ആവും നിങ്ങൾ രാഹുൽ നെ വിളിക്കുന്നത് 😂

  • @faiza3439
    @faiza3439 2 ชั่วโมงที่ผ่านมา +9

    കേരളത്തിൽ സംസ്കാരം ഉള്ളവർ രാഹുലിനോപ്പം

  • @abdulroufkarim6827
    @abdulroufkarim6827 3 ชั่วโมงที่ผ่านมา +22

    എന്താ ഈ വുമൻസൊന്നും മിനി സ്കേർട്ട് ധരിക്കാത്തത്
    ചാനലിൽ വരാത്തത്

  • @jancygogy
    @jancygogy 2 ชั่วโมงที่ผ่านมา +27

    ഈ ഒരു കാര്യത്തിൽ ഞാൻ രാഹുലിനോപ്പം ഒരു കലാലയത്തിൽ പോകുമ്പോൾ അതിന്റെ രീതിയിൽ ഡ്രസ്സ്‌ ധരിച്ചു പോകുന്നതാണ് അതിന്റെ ഒരു ശെരി

  • @movihub4907
    @movihub4907 2 ชั่วโมงที่ผ่านมา +2

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മൾക്ക് തുണിയില്ലാതെ ഇരിക്കാൻ അവസരം നൽകണം😁😁 മാറുമറക്കാൻ സമരം ചെയ്ത ആളുകൾ ഇന്ന് മാറ് തുറക്കാൻ സമരം ചെയ്യുന്നു 🙏

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 ชั่วโมงที่ผ่านมา +69

    രാഹുൽ 👍👍👍👍👍👍👍👍👍👍രാഹുൽ 👍👍👍👍👍👍👍രാഹുൽ 👍👍👍👍👍👍👍👍രാഹുൽ 👍👍👍👍

  • @silentfighter143
    @silentfighter143 2 ชั่วโมงที่ผ่านมา +4

    വിമർഷിക്കാൻ ഇവിടെ ആരുടെയും അനുമതി വേണ്ട

  • @marvamelmuri9728
    @marvamelmuri9728 3 ชั่วโมงที่ผ่านมา +45

    ❤❤❤Rahul

  • @abdullrazak4070
    @abdullrazak4070 3 ชั่วโมงที่ผ่านมา +96

    രാഹുൽ സർ ❤👌🏻

  • @sajithasuresh626
    @sajithasuresh626 ชั่วโมงที่ผ่านมา

    Rahul പറഞ്ഞത് 100%ശെരി ആണ്

  • @Guss12144
    @Guss12144 2 ชั่วโมงที่ผ่านมา +31

    ചാനലുകാർ എത്ര മെഴുകിയിട്ടും ഹണിറോസ് ന് അനൂകൂലമായി എത്ര കമന്റ് ഉണ്ടെന്ന് പരിശോധിക്കുന്നത് നല്ലതാണ്... ഇവറ്റകൾ സ്വയം കണ്ണടച്ചു ഇരുട്ടാക്കുകയാണ്... നിങ്ങൾ എത്ര മെഴുകിയാലും ഞങ്ങൾ💯💯 രാഹുലിനോപ്പോം

  • @shajigk1720
    @shajigk1720 ชั่วโมงที่ผ่านมา +5

    ഈയൊരു വിഷയത്തിൽ ഞാൻ രാഹുലിനൊപ്പം ആണ് കാരണം സുന്ദരികളായ സ്ത്രീകൾ ടൈറ്റായ വസ്ത്രം ധരിക്കാൻ പാടില്ല, അവർക്കെന്താ പർദ്ദ ധരിച്ചാൽ കുഴപ്പം

    • @With.those.who.think11211
      @With.those.who.think11211 ชั่วโมงที่ผ่านมา +1

      ആറാം നൂറ്റാണ്ടി ലേക്ക് പോണോ ഭായ്?.

  • @JineshJinu-lx1on
    @JineshJinu-lx1on 3 ชั่วโมงที่ผ่านมา +62

    Rahul.....👍👍👍🙏🙏💪💪🔥🔥🔥🔥

  • @gigistanley771
    @gigistanley771 3 ชั่วโมงที่ผ่านมา +14

    നേരിട്ട് കാണുമ്പോൾ എങ്ങനെ എന്നു അറിയില്ല. പക്ഷെ social media യിൽ close up ആയിട്ടു ചില angles ഇൽ video or photo എടുത്തു ഇടുന്ന ഈ കാലത്തിൽ ഒരു അസ്വസ്ഥത തോന്നാറുണ്ട്. അതുപോലെ ഓരോ situations അനുസരിച്ചു അനുയോജ്യമായ dress ഇടുന്നത് ആണ് നല്ലത് എന്ന് തോന്നാറുണ്ട്.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 ชั่วโมงที่ผ่านมา +10

    രാഹുൽ പറയുന്നത് ബോചെ ക്ക് വേണ്ടി അല്ല...സാധാരണക്കാർക്ക് വേണ്ടി ആണ്

  • @marvamelmuri9728
    @marvamelmuri9728 3 ชั่วโมงที่ผ่านมา +43

    രാഹൂൽ ജീ❤❤

  • @STATUS_WORLD_____
    @STATUS_WORLD_____ 39 นาทีที่ผ่านมา +1

    Rahul..🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @vimalpallattu7918
    @vimalpallattu7918 3 ชั่วโมงที่ผ่านมา +34

    ഡ്രസ്സ് കോഡ് കാണിക്കാനാണോ..എല്ലാരും കൂടി വന്ന് വരിവരിയായി നിൽക്കുന്നത്😂😂😂

    • @chrizzzzz2193
      @chrizzzzz2193 43 นาทีที่ผ่านมา

      😂😂😂

  • @malabaree7210
    @malabaree7210 53 นาทีที่ผ่านมา +2

    തേനിനെ പൊതു ശല്യമായി
    അങ്ങ് പ്രഖ്യാപിച്ചുകൂടെ
    അതല്ലേ എല്ലാത്തിലും
    നല്ലത്
    😂😂😂

  • @LILLYDAS-r7v
    @LILLYDAS-r7v 2 ชั่วโมงที่ผ่านมา +9

    എൻെറ കുട്ടികളെ നമ്മുടെ നാട്ടിലാണ് ഈ അനുകരണം. മറ്റുളള രാജൃങ്ങളിൽ അവർ അവരുടെ culture മാത്രമാണ് follow ചെയ്യുന്നത്.നമ്മുടെ നാട്ടിൽ മറ്റുളള രാജൃങ്ങളിൽ ഉളള culture follow ചെയ്യുന്നതാണ് ഇതിനൊക്കെ കാരണം.

  • @rozario153
    @rozario153 39 นาทีที่ผ่านมา +1

    ആ നിൽക്കുന്ന നാലു സ്ത്രീകൾ എത്ര ഡീസന്റ് ആയിട്ടാണ് നില്കുന്നത് 👍🏼👏🏼👏🏼

  • @Abooafan
    @Abooafan 3 ชั่วโมงที่ผ่านมา +33

    നൂറ്റാണ്ടു കൂടും തോറും വസ്ത്രം കുറക്കണമെന്ന് ആരാണ് നിങ്ങൾക്ക് പറഞ്ഞു തന്നത്. രാഹുൽ മാത്രമാണ് ശരി.

  • @Faisalct47
    @Faisalct47 3 ชั่วโมงที่ผ่านมา +29

    ആർക്കും ഏതു വസ്ത്രങ്ങൾ വേണമെങ്കിലും ധരിക്കാം..👍👍👍
    പക്ഷേ വിമർശിക്കുമ്പോഴും.
    അഭിപ്രായം പറയുമ്പോഴും കിടന്നു മോങ്ങരുത്....😅

  • @MalayaliCouples
    @MalayaliCouples 3 ชั่วโมงที่ผ่านมา +32

    Un confortable. ആണ് അങ്ങനെ ഉള്ള ഡ്രസ്സ്‌ ഇടുന്നത് നിങ്ങൾ 4 പേര് നിരന്നു നിന്ന് അല്ല എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റില്ല. വസ്ത്ര ധാരണം നമ്മുടെ നാട്ടിൽ ഒരു prblm ആണ് കാരണം നമ്മൾ നമ്മുടെ നാട്ടിൽ വളർന്നു വരുന്ന രീതി അങ്ങനെ ആണ്.

  • @muraleedharanN-n2w
    @muraleedharanN-n2w 2 ชั่วโมงที่ผ่านมา +4

    രാഹുൽ പറയുന്നതൊന്നും ഇവർക്ക് മനസ്സിലാകുന്നില്ല ഇവർക്ക് പറയുന്നത് വേറെ

  • @muhammadanas5299
    @muhammadanas5299 3 ชั่วโมงที่ผ่านมา +38

    രാഹുൽ സർ👌

  • @vertex1974
    @vertex1974 3 ชั่วโมงที่ผ่านมา +15

    ചോദ്യങ്ങൾ മാത്രം...
    ഉത്തരം കേൾക്കാൻ ക്ഷമിക്കൂ

  • @sakeenabeevi-g6b
    @sakeenabeevi-g6b ชั่วโมงที่ผ่านมา

    രാഹുലിനൊപ്പം ദൈയ്ര്യമായി മുന്നോട്ട പോകുക👍 god bless you.🙏

  • @RasheedPoothakal
    @RasheedPoothakal 3 ชั่วโมงที่ผ่านมา +41

    ഇനി എല്ലാവരും അഴിച്ചിട്ട് നടക്കട്ടെ അതല്ലേ അതിന്റെ ഒര് ഇത് . എന്ത് ധരിക്കണം എന്ന് അവനവന്റെ ഇഷ്ടമല്ലേ.

    • @zainudheenzainudheen6246
      @zainudheenzainudheen6246 3 ชั่วโมงที่ผ่านมา

      അത് പൊളിക്കും

    • @സുന്ദരി
      @സുന്ദരി 2 ชั่วโมงที่ผ่านมา +1

      കേരളത്തിൽ എല്ലാരും പർദ്ദ ധരിക്കണം ന്ന് ആണ് എന്റെ ഒരു ഇത് 🙄🙄

    • @samadelectronics9641
      @samadelectronics9641 ชั่วโมงที่ผ่านมา

      😅😅😅

  • @deepadevadas2578
    @deepadevadas2578 3 ชั่วโมงที่ผ่านมา +28

    രാഹുൽ 💯 right

  • @saseendranpattalathil4649
    @saseendranpattalathil4649 3 ชั่วโมงที่ผ่านมา +14

    നിങ്ങൾ 4 സ്ത്രീകൾ ഏതു ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത് അതുപോലെ തന്നെ യാണോ ഇത് അതാണ് വ്യത്യാസം.

    • @chrizzzzz2193
      @chrizzzzz2193 43 นาทีที่ผ่านมา

      കറക്ട്

  • @faizalfaizi2322
    @faizalfaizi2322 3 นาทีที่ผ่านมา +1

    പെണ്മക്കളുള്ളവർക്ക് തീർച്ചയായും രാഹുലിന്റെ സംസാരം ക്ലിയറായി മനസിലാവും.. രാഹുൽ 💯✅

  • @nafeesaahammed5063
    @nafeesaahammed5063 3 ชั่วโมงที่ผ่านมา +24

    Rahul👏👏

  • @ashagpillai2241
    @ashagpillai2241 2 ชั่วโมงที่ผ่านมา +2

    രാഹുലിനെ ഫുൾ സപ്പോർട്

  • @shajukrishnan2542
    @shajukrishnan2542 ชั่วโมงที่ผ่านมา +3

    Rahul absolutely right