ലോകത്തിൽ ഇതു പോലെ വൃത്തിയുള്ള ഒരിടം വേറെയില്ല | Makkah Madeena Haram Cleaning | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 319

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 หลายเดือนก่อน +286

    ❤️കറുപ്പിനും വെളുപ്പിനും ഒരേ അഴക് ഇസ്ലാമിൽ മാത്രം.ദൈവത്തിൻ്റെ നോട്ടം ഹൃദയത്തിലേക്ക് മാത്രം💙

  • @rahathsworld6985
    @rahathsworld6985 9 หลายเดือนก่อน +135

    യാ അല്ലാഹ് ആ മണ്ണിൽ പോയി അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ഛ് ഹജ്ജും ഉംറയും നിർവഹിക്കാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ റഹ്മാനേ (ആമീൻ )

  • @ninnuninnu8519
    @ninnuninnu8519 9 หลายเดือนก่อน +79

    എൻ്റെ മുത്ത് നബി തങ്ങളുടെ ബിലാൽ ❤

  • @sulthanmuhammed9290
    @sulthanmuhammed9290 9 หลายเดือนก่อน +284

    3 വർഷം ഹറമിന് അടുത്ത് താമസിക്കാനും തവാഫ് ചെയ്യാനും ഉംറ ഹജ്ജ് ചെയ്യാനും അവസരം ഉണ്ടായി masha അല്ലാഹ് ❤️al ഹംദുലില്ലാഹ്

    • @iamyourbrook4281
      @iamyourbrook4281 9 หลายเดือนก่อน +9

      ഹറമിൽ ജോലി കിട്ടാൻ എന്താണ് വഴി ?

    • @Babukka44
      @Babukka44 9 หลายเดือนก่อน +7

      ചെയ്തു പോയ കർമങ്ങൾ എടുത്തു പറയരുത് സഹോദരാ പ്രതിഫലം നഷ്ട്ടപെടാൻ അത് കാരണമാകും

    • @sulthanmuhammed9290
      @sulthanmuhammed9290 9 หลายเดือนก่อน +2

      @@Babukka44 ഞാൻ ഹജ്ജ് നു പോയത് കുറെ പേര് കണ്ടിട്ടുണ്ട് അപ്പോഴും പോകുമോ പ്രതിഫലം 😄

    • @jafi6383
      @jafi6383 9 หลายเดือนก่อน +10

      ​@@Babukka44 bro enik angane alla thoniyath nere marich aan... Athehathin Allahu kodtha anugraham yett paranjath aan... Shukrum cheythu.... Allahu kodtha anugraham parayal nallathaan...koode Allahuvin shukr cheyyukayum smarikugayum venam... Rabb sweegarikatte...
      أمين يا رب العالمين..
      الحمد لله

    • @nasarnasar1928
      @nasarnasar1928 9 หลายเดือนก่อน

      Mashallah....❤

  • @mukdharmvc
    @mukdharmvc 9 หลายเดือนก่อน +94

    Alhamdulillah സൗദി ഗവൺമെൻ്റ് മക്ക മദീന കൈകാര്യം ചെയ്യുന്നത് ലോകത്തിന് മാതൃക ആണ്..ആയിരക്കണക്കിന് ആൾക്കാർ കയറി ഇറങ്ങുന്ന അവിടത്തെ ബാത്ത്റൂമിൽ പോയപ്പോൾ ഞാൻ ഒരു തരി മോശം മണം പോലും അനുഭവിച്ചില്ല.. alhamdulillah

    • @Faseela-v8q
      @Faseela-v8q 9 หลายเดือนก่อน +3

      Sathyam

  • @user-se9qg6up3z
    @user-se9qg6up3z 8 หลายเดือนก่อน +22

    അഫ്തബ് താങ്കൾ അള്ളാഹു അനുഗ്രഹിച്ച ഭാഗ്യവാൻ ആണ്... മനസ്സ് നിറക്കുന്ന ഇത്തരം എപ്പിസോഡ് സമ്മാനിക്കുന്നതിനു നന്ദി... അള്ളാഹു എല്ലാരേം കാത്തു രക്ഷിക്കട്ടെ ആമീൻ

    • @Nzamh1985
      @Nzamh1985 6 หลายเดือนก่อน

      Ameen

  • @shajihamsa8342
    @shajihamsa8342 9 หลายเดือนก่อน +148

    ഇപ്പോഴത്തെ സഹചര്യത്തിൽ കറുപ്പിന്നെ പറ്റിയുള്ള ഈ പ്രോഗാം വളരെ നല്ല ഒരു സന്ദേശം.❤

  • @suhara6639
    @suhara6639 9 หลายเดือนก่อน +92

    യാ അല്ലാഹ് എത്രയും എളുപ്തിൽ ഉംറ ഹജ്ജ് ചെയ്യാൻ ഭാഗ്യും നൽക് അല്ലാഹ് 🤲🤲😭😭🕋🕋

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 9 หลายเดือนก่อน +145

    ആ പുണ്യ ഭൂമിയിൽ എത്താൻ അല്ലഹു എനിക്കും എന്റെ ഉമ്മക്കും ഭാഗ്യം നൽകണം അല്ലാഹ്... ആമീൻ

  • @aneeschulliyil4234
    @aneeschulliyil4234 9 หลายเดือนก่อน +26

    കഴിഞ്ഞ മാസം എനിക്ക് ഉംറ ചെയ്യാൻ സാധിച്ചു. കാണേണ്ട നാട്. എന്നെ അത്ഭുതപെടുത്തിയ ഒന്നാണ് നിങ്ങളുടെ ടോപ്പിക്ക്. വ്യക്തമായ പ്ലാൻ എന്നു പറയാം. കൂടെ അല്ലാഹുവിന്റെ അപാരമായ അത്ഭുതങ്ങൾ നടക്കുന്നു എനിക്ക് തോന്നി. ഒരു ഓപ്പൺ സ്ഥലം വെറുതെ നിന്നാൽ പോലും കിളികൾ കഷ്ടിക്കുന്നത് കാണാം എന്നാൽ കബയുടെ ഖില്ലയിൽ മേലെ ഞാൻ ഒരുപാട് നോക്കി. ക്ലീനിങ് അവിടെ ടോപിലുണ്ടോ എന്നു നോക്കി. കാണാൻ സാധിച്ചില്ല. എന്നാൽ അതിന്റെ മുകളിലൂടെ കിളികൾ വട്ട മിട്ടു പറക്കുന്നതും കാണാം. അള്ളാഹു അനുഗ്രഹിച്ച നാട്.

  • @Abcd62053
    @Abcd62053 9 หลายเดือนก่อน +64

    I am proud to be a Muslim

  • @jabbarmaliyil7016
    @jabbarmaliyil7016 9 หลายเดือนก่อน +162

    സുബ്ഹാനല്ലാഹ് അല്ലാഹുവിന്റെ മതമല്ലാതെ മറ്റ് ഏത് മതത്തിനുണ്ട് ഇത് പോലെ ഒരു മഹത്വം

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ 9 หลายเดือนก่อน

      ഓ ഭയങ്കരം തന്നെ ചിരിച്ചാൽ എല്ലാം ആയി. ഒന്ന് പോടാ പടു വിഡ്ഢി. ത്ഫൂ. എന്തോ വലിയ സംഭവമാണെന്നാ വിചാരം​🤣🤣🤣@@akashkp8707

  • @അന്ത്രുമ്മാൻ
    @അന്ത്രുമ്മാൻ 9 หลายเดือนก่อน +344

    എത്രയെത്ര ബുദ്ധിജീവികൾ ആണ് ഇസ്ലാം സ്വീകരിക്കുന്നത്. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും ഒരു വ്യക്തി മറ്റു മതങ്ങൾ സ്വീകരിക്കുന്നതായി കണ്ടിട്ടുണ്ടോ?. ഇസ്ലാം 💚

    • @mhdmajid
      @mhdmajid 9 หลายเดือนก่อน

      ശരിയാണ്.ഒന്നുകിൽ താൻ നിലവിൽ ഉള്ള മത ഒഴിവാക്കി യുക്തിവാദിയാകുന്നു.അല്ലെങ്കിൽ ഇസ്സാമിലേക്കുള്ള കൂടുമാറ്റം.വേറെ ഒരു മതത്തിലേക്കും പോകുന്നില്ലാ

    • @ZainulAbid-vc3ky
      @ZainulAbid-vc3ky 9 หลายเดือนก่อน +4

      ❤❤❤❤

    • @naseebaabdulla6518
      @naseebaabdulla6518 9 หลายเดือนก่อน +2

      ❤❤🎉

    • @nilavepoonilave162
      @nilavepoonilave162 9 หลายเดือนก่อน +1

      ❤❤❤❤❤

    • @mohamadnavaz2764
      @mohamadnavaz2764 8 หลายเดือนก่อน +2

      ❤️🧡💛💚💙💜

  • @muhammedkutty3767
    @muhammedkutty3767 9 หลายเดือนก่อน +33

    ദൈവം നോക്കുന്നത് നിന്റെ നിറത്തിലേക്കോ നിന്റെ പണത്തിലേക്കോ നിന്റെ തറവാട് മഹിമയിലേക്കോ അല്ല. നിന്റെ മനസ്സിലേക്കാണ് ദൈവത്തിന്റെ നോട്ടം.. അൽഹംദുലില്ലാഹ്..

  • @fiduisha7816
    @fiduisha7816 9 หลายเดือนก่อน +51

    റൗള കാണുവാൻ കൊതിയാകുന്നു❤

  • @KasimKp-bz3gw
    @KasimKp-bz3gw 9 หลายเดือนก่อน +52

    കറുത്ത മക്ക എന്റെ നബി ലോക പ്രവാചകൻ🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍👍

  • @Purppelheart12233
    @Purppelheart12233 9 หลายเดือนก่อน +51

    മരിക്കുന്നത് മുൻപ് ഇവിടെ എത്തിക്കണേ 🤲🏻🤲🏻🤲🏻 പടച്ചോൻ ആമീൻ

  • @sajnashihabssvlog9931
    @sajnashihabssvlog9931 9 หลายเดือนก่อน +59

    അല്ലാഹുവേ ഓരോ പ്രാവിശ്യം പോകുമ്പോളും മക്കയിലും മദീനയിലും ഒരു രാത്രി തങ്ങണമെന്ന് ഒരുപാടു ആഗ്രഹിക്കാറുണ്ട് പക്ഷെ തിരക്കിനിടയിൽ ഉംറ നിർവഹിച്ചു പോരേണ്ടി വരാറാണ് ഇനി ഒരിക്കൽ കൂടി പോകുവാൻ കഴിഞ്ഞാൽ എന്റെ ഈ ആഗ്രഹം കൂടി നിറവേറ്റി തരണേ 🤲

  • @simsim1625
    @simsim1625 9 หลายเดือนก่อน +7

    എന്റെ ഉപ്പ ഉംറക്ക് വേണ്ടി ഇപ്പ്രാവശ്യം നോമ്പിന് പോയതുണ്ട്.. അദ്ദേഹത്തിനും ഞങ്ങൾക്കും വേണ്ടി നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക..😊

  • @themysteriousuniverse7987
    @themysteriousuniverse7987 9 หลายเดือนก่อน +50

    അവിടെക് എത്താനുള്ള ആഗ്രഹം റബ്ബ് സഫലീകരിച്ചു തരട്ടേ 🤲🤲

  • @iamyourbrook4281
    @iamyourbrook4281 9 หลายเดือนก่อน +91

    ഇസ്ലാം സ്വീകരിച്ച അമേരിക്കൻ വിപ്ലവകാരി *Malcolm X* തീർത്തും നിരർഥകമായ വംശീയ വര്‍ണ ജാതി വിവേചനത്തിനുള്ള ഒരേയൊരു പരിഹാരം ഇസ്ലാമാണെന്നു തന്റെ ഹജ്ജനുഭവത്തിൽ കൂടി ഇങ്ങനെ വ്യക്തമാക്കുന്നു :
    ”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ (മക്കയിൽ) എത്തിച്ചേര്‍ന്നിരിക്കുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ, വ്യത്യസ്ത നിറക്കാര്‍. പക്ഷേ ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്റെയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. വെളുത്തവര്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാബോധം ഒരു കാലത്തും നിലനില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ് അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്. അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, സമൂഹത്തില്‍ നിന്ന് വംശീയ പ്രശ്‌നങ്ങള്‍ മായ്ച്ചുകളയുന്ന ഒരേ ഒരു മതം ഇസ്‌ലാമാണ്…”
    (മാല്‍ക്കം എക്‌സ്,Letter from Mecca- പേജ് 438)

  • @hakkimkalappetty5658
    @hakkimkalappetty5658 9 หลายเดือนก่อน +34

    അഫ്തബ് നീ എത്ര ഭാഗ്യവാനാണ് ❤️❤️❤️

  • @lovelydayz.1907
    @lovelydayz.1907 9 หลายเดือนก่อน +51

    എനിക്ക് ഉമ്മയെയും കൂട്ടി പോകാൻ വല്ലാത്ത ആഗ്രഹം ദുആ ചെയ്യണേ

  • @rasheedkuruppath4342
    @rasheedkuruppath4342 9 หลายเดือนก่อน +22

    എൻ്റെ ഹിന്ദു സഹോദരന്മാരെ.. നിങൾ ഇത് തന്നെ ഒന്ന് കണ്ട് നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിച്ച് നോക്കൂ ഇതാണോ അതല്ല ഗംഗയിൽ ആണും പെണ്ണും ഇടലകർന്നു അംഗസ്നാനം നടത്തുന്നത് , ശരിക്കും കുളിക്കാതെയും മറ്റും വൃത്തി ശൂന്യമായ രീതിയിൽ ശബരി മലയിലേക്ക് പോകുന്നത് , കോഴിയെ അറുത്ത് രക്തം കുടിച്ച് തുള്ളുന്നത് , ഇതാണോ അതോ ഒരേ ഒരു ദൈവം , എല്ലാവരും ഇടകലർന്ന് പ്രാർത്ഥിക്കുന്നു വൃത്തിയോടെ , അതാണോ ഉത്തമം , ചിന്തിക്കുക ;. ഉത്തരം നിങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും..! Pls , 🙏 ഒരു മതത്തെയും കൊച്ചാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ല..

  • @fathimaasma5231
    @fathimaasma5231 9 หลายเดือนก่อน +105

    സഫാ മർവ ക്കിടയിൽ സമ്പന്നരും അധികാരികളും വെളുത്തവരും ഉൾപ് ടെ സർവ്വരും ഓടുമ്പോൾ അടിമയായിരുന്ന ഒരു കറുത്ത സ്ത്രീ ആശങ്കയോടെ ഓടിയ കാൽപാടുകളാണ് അവർ പിന്തുടരുന്നത് എന്ന കാര്യം എത്ര പേർ ഓർക്കുന്നു

    • @abdurahimanmp5903
      @abdurahimanmp5903 9 หลายเดือนก่อน +4

      ഇബ്രാഹിം ഹാജറ ഇസ്മായിൽ
      ആ കുടുംബം നമ്മോടൊപ്പം ഇല്ലെങ്കിൽ പിന്നെ ഹറം എന്തിന്

    • @RubeenaThanveer-z7i
      @RubeenaThanveer-z7i 9 หลายเดือนก่อน +1

      Ys hajara beevi❤❤

    • @muhammednizamudheencycling2383
      @muhammednizamudheencycling2383 9 หลายเดือนก่อน

      ​@@abdurahimanmp5903
      തന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പ നിങ്ങളോടൊപ്പം ഇല്ലങ്കിൽ പിന്നെ നീയെന്തിനാണ്...

    • @jubairiyatc5974
      @jubairiyatc5974 7 หลายเดือนก่อน

      ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ ആമീൻ

  • @arifplr8335
    @arifplr8335 9 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് സൗദിയിൽ ജോലി ചെയ്യുന്ന കാലമൊരുപാട് തവണ പോയി വന്നു പിന്നെ മക്കത്ത് ഒന്നര വർഷത്തോളം ജോലി ചെയ്തു അന്ന് കഫീൽ പറഞ്ഞിരുന്നു ഹജ്ജ് ചെയ്യാൻ പോകുന്നുവോയെന്ന് പോകുന്നുണ്ടെങ്കിൽ അറഫ മൈതാനത്തേക്ക് കുടിവെള്ളമെത്തിക്കുന്ന വണ്ടിയുടെ പാസ് എടുത്തു തരാമെന്ന് പറഞ്ഞു അന്നവിടെ കുടിവെള്ളത്തിന്റെ ട്രൈലറിൽ പണിയായിരുന്നു ഇൻശാഅല്ലാഹ്‌ അടുത്ത വർഷം ചെയ്യാമെന്ന് പറഞ്ഞു പിന്നെ സൗദി വിടേണ്ടി വന്നു ഇപ്പോൾ കുവൈറ്റിലാണ് വർക്ക് ചെയ്യുന്നത് പടച്ചോന്റെ വിളിയെത്തിയില്ലെന്ന് മനസിലാക്കി നിന്ന് അൽഹംദുലില്ലാഹ് 2024 ഫെബ്രുവരിയിൽ വീണ്ടും പരിശുദ്ധ ഉംറ നിർവഹിക്കാനും തിരു നബിയുടെ റൗളാ ശരീഫ് കാണാനും കഴിഞ്ഞു അൽഹംദുലില്ലാഹ് എല്ലാ വിശ്യാസികൾക്കും അതിനുള്ള ഭാഗ്യം ലഭിക്കട്ടെ ആമീൻ 🤲🤲🤲

  • @SanaSahal
    @SanaSahal 9 หลายเดือนก่อน +9

    Masha allah അല്ലാഹ് മദീനയിലേക്ക് പോകാനും ഹജ്ജും ഉംറയും നിർവഹിക്കാനും എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @happyhappyyyy
    @happyhappyyyy 9 หลายเดือนก่อน +12

    ലക്ഷക്കണക്കിന് ആളുകൾ ഓരോ മണിക്കൂറിലും ഹറമിൽ കയറി ഇറങ്ങുന്നു. എന്നിട്ടും ഒരു മോശം മണമോ മറ്റോ അവിടെയില്ല, ഇതിൽപരം അത്ഭുതം എന്ത്????... സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്

  • @salmakt864
    @salmakt864 9 หลายเดือนก่อน +12

    മരിക്കുന്നത്തിന് മുന്നെ അവിടെ എത്താനുള്ള വിധി നൽകണേ നാഥാ 🤲🤲🤲🤲🤲🤲

    • @haneefa9882
      @haneefa9882 9 หลายเดือนก่อน

      Aameen❤njagalkum

  • @kensanalakath8669
    @kensanalakath8669 8 หลายเดือนก่อน +5

    എന്റെ ദുസ്വഭാവം മാറിക്കിട്ടണേ റബ്ബേ 🤲🏻🤲🏻🤲🏻😭😭😭

  • @sefeerkadampuzha
    @sefeerkadampuzha 9 หลายเดือนก่อน +26

    ഈ വീഡിയോ സത്യഭാമക്ക് വേണ്ടി സമർപ്പിക്കുന്നു.....

  • @sudheerebrahim8991
    @sudheerebrahim8991 9 หลายเดือนก่อน +11

    അഫ്താബ് you are great bro ❤

  • @daisyrose-kp4rb
    @daisyrose-kp4rb 8 หลายเดือนก่อน +1

    Islam is the best thing that happened to me. Alhamdulillah for Islam❤

  • @panchus6454
    @panchus6454 9 หลายเดือนก่อน +20

    അവിടെ എത്താൻ വിധി ഏകണേ.. അള്ളാഹ്.😢😢

  • @AnnakuttyCholakkal
    @AnnakuttyCholakkal 9 หลายเดือนก่อน +30

    കഴിഞ്ഞ റമളാനിൽ എനിക്കും അവസരം കിട്ടി

  • @AdilMuhammed-uq9in
    @AdilMuhammed-uq9in 9 หลายเดือนก่อน +11

    പ്രിയ ഹബീബില്ലാത്ത മദീനവിട്ട്
    ബിലാൽ റബാഹ പിരിയുന്നു😢😢

  • @Junaid-n1k
    @Junaid-n1k 9 หลายเดือนก่อน +10

    പ്രപഞ്ച സൃഷ്ട്ടാവ് ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന സ്ഥലം മക്ക.

  • @nafeesake9539
    @nafeesake9539 9 หลายเดือนก่อน +3

    Alhamdulillah Alhamdulillah Mashallah ❤❤❤❤❤

  • @MACCAMADINA-sy7yg
    @MACCAMADINA-sy7yg 9 หลายเดือนก่อน +8

    MASHA ALLAH ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Fathimaskitchen313
    @Fathimaskitchen313 9 หลายเดือนก่อน +12

    എന്നെങ്കിലും അവിടെ പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🙏🙏🙏

    • @ReeZa512
      @ReeZa512 8 หลายเดือนก่อน

      Aameen 🥺🤍..

  • @asiyabeevi3773
    @asiyabeevi3773 9 หลายเดือนก่อน +12

    Mediaone.... ഹറമിലെ ക്ലീനർ ആയി ജോലി കിട്ടാൻ എന്താ വഴി... സഹായിക്കുമോ❤❤❤

  • @bewithtruth4275
    @bewithtruth4275 9 หลายเดือนก่อน +7

    വെള്ളവസ്ത്രങ്ങൾ ധരിച്ച് മക്കയിലെത്തുമ്പോൾ മുന്നിൽ കറുത്ത കഅ്ബയും, കറുത്ത കല്ലും, അതിന് മുകളിൽ ചരിത്രത്തിലേക്ക് ബാങ്ക്‌വിളിച്ച കറുത്തമുത്ത് ബിലാലുമായിരിക്കും വിശ്വാസത്തിന്റെ തിളങ്ങുന്ന അടയാളങ്ങൾ... അവിടെ പരസ്‌പര സ്നേഹവിശുദ്ധിയിൽ വെളുപ്പും കറുപ്പും ഒന്നായി വിലയം പ്രാപിക്കുന്നു.

  • @asiyabeevi3773
    @asiyabeevi3773 9 หลายเดือนก่อน +5

    9:29...my favourite Imaam sudaisi ❤

  • @SulfathKs-un4xm
    @SulfathKs-un4xm 9 หลายเดือนก่อน +2

    Masha allah.....iniyum povanum kaananum ulla bhagyam tharane allah..

  • @Areekatt.sf6-
    @Areekatt.sf6- 3 หลายเดือนก่อน

    Masha Allah ❤
    Allahu Akbar ❤

  • @basheerkizhisseri462
    @basheerkizhisseri462 8 หลายเดือนก่อน +1

    എന്റെ മുത്ത് നബിയെ.. ❤️❤️❤️😭😭😭

  • @mohammedkalathingal230
    @mohammedkalathingal230 9 หลายเดือนก่อน +35

    ❤alhamdulillaha alhamdulillaha alhamdulillaha ❤🌹ഏറ്റവും ഭാഗ്യം സിദ്ധിച്ചവർ ഹറമിലെ ക്ലീനിങ് തോയലാളികൾ ❤

  • @SulaikhaSulu-q6c
    @SulaikhaSulu-q6c 9 หลายเดือนก่อน +4

    ഇമാനിന്റെപകുതി യാണ്
    വിശുദ്ധി, (Nalleefthul nusful EEMAAN)

  • @kensanalakath8669
    @kensanalakath8669 8 หลายเดือนก่อน +3

    എനിക്കും അവിടെ എത്താൻ അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @sumayyamp1998
    @sumayyamp1998 9 หลายเดือนก่อน +2

    Alhamdulillah masha allah 🤲🤲🤲

  • @rsiyasiyadhsiyadh6560
    @rsiyasiyadhsiyadh6560 9 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ 🤲🤲❤️❤️❤️❤️❤️

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 9 หลายเดือนก่อน +3

    alhamdulillah alhamdulillah alhamdulillah jazakallahair

  • @harshadmp7405
    @harshadmp7405 9 หลายเดือนก่อน +4

    InshaAllah orikkalenkilum ee punya bhoomiyil ethi cheranulla bhagyam tharaname Rabbe 🤲🤲

  • @seenathsalamseena6610
    @seenathsalamseena6610 9 หลายเดือนก่อน +1

    Ma sha allha subhanalla 🤲🤲🤲🤲🤲🤲

  • @bro_bra
    @bro_bra 9 หลายเดือนก่อน +8

    ഒരു വൻകരയുടെ പേരുള്ള രാജ്യം പിന്നെ philippines മൊത്തമായും ഇസ്ലാമിലേക്ക് വരുന്നുണ്ട് insha allah

  • @shylarasak3393
    @shylarasak3393 9 หลายเดือนก่อน +4

    Masha Allah ❤❤❤

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 9 หลายเดือนก่อน +9

    അല്ലാഹു നമ്മുടെ ഉംറ ഖബൂല്‍ ചെയ്യട്ടെ ആമീന്‍ യാ റബ്ബില്‍ ആലമീന്‍

  • @ashrafkalathil4172
    @ashrafkalathil4172 9 หลายเดือนก่อน +4

    അഫ്ത്യാബ് super ❤

  • @SajnaVP5821
    @SajnaVP5821 9 หลายเดือนก่อน +2

    മാഷാ അല്ലാഹ്

  • @AbdulHakim-mrzb7
    @AbdulHakim-mrzb7 4 หลายเดือนก่อน

    മാഷാ അല്ലാഹ് ❤

  • @zakariyakariyamthodi4774
    @zakariyakariyamthodi4774 9 หลายเดือนก่อน +2

    Ella nirangalum bangiyalle.palarudeyum ishtangal vethyasthamalle chilarku velupinodanakil chilark karupinodavum ishtam but ella nirathinum thullyada kanananu enik ishtam

  • @abdulatheef3677
    @abdulatheef3677 9 หลายเดือนก่อน +20

    കറുപ്പ് മുത്ത് മുഹമ്മദ്‌ ബിലാൽ റ അൻഹു 🌹🌹❤️❤️❤️

    • @nowfalamina8421
      @nowfalamina8421 9 หลายเดือนก่อน +2

      Muhammad ബിലാൽ അല്ല
      ബിലാലുബിന് റബാഹ് (റ)എന്ന് ആണ്

  • @muhammededhrees5725
    @muhammededhrees5725 9 หลายเดือนก่อน +3

    Alhamdhulillaah ❤❤❤

  • @KASiraj-s8v
    @KASiraj-s8v 9 หลายเดือนก่อน +4

    Masha allah Allahu akbar subhanallah jassakallahu hair, love from Kochi Ernakulam Kerala India ❤❤❤❤❤❤❤❤ സാധുവായ എനിക്ക്, ഉംറ നിർവഹിക്കാൻ, എൻ്റെ,allah, തൗഫീഖ്,ചെയ്യണേ,❤❤❤❤❤❤

    • @sunajnazir
      @sunajnazir 9 หลายเดือนก่อน

      Ameen

  • @abbro199
    @abbro199 9 หลายเดือนก่อน +3

    അടിപൊളി 👍

  • @5aasimkhanp.s852
    @5aasimkhanp.s852 9 หลายเดือนก่อน +2

    Mashaallah🤲🤲🤲🤲🤲

  • @zubalixmuhammadali9661
    @zubalixmuhammadali9661 9 หลายเดือนก่อน +4

    Masha allah

  • @ashikormathkormarh7104
    @ashikormathkormarh7104 3 หลายเดือนก่อน

    എനിക്കും എന്റെ കുടുംബത്തിനും അവിടെ എത്താനുള്ള വിധി നൽകണേ നാഥാ

  • @hamsadmm1196
    @hamsadmm1196 9 หลายเดือนก่อน +2

    Masha Allah good

  • @nadirshanizam7751
    @nadirshanizam7751 9 หลายเดือนก่อน +3

    💚മാഷാഅല്ലാഹ്‌ 💚

  • @Adhil-db9wq
    @Adhil-db9wq 9 หลายเดือนก่อน +1

    ഹജറുൽ അസ് വദ് കറുത്തത് മനുഷ്യൻ്റെ പാപങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷം സ്വർഗ്ഗത്തിൽ നിന്ന് ഹജറുൽ അസ്വദ് ഇറങ്ങുമ്പോൾ വെളുത്തതായിരുന്നു എന്നാണ് ചരിത്രം

  • @shareefmudavankattil8710
    @shareefmudavankattil8710 9 หลายเดือนก่อน +2

    Allahu e avide ethanum hajum umrayum cheyanum bagyvum ayusum arogyvum nalkane naddhaaa

  • @actm1049
    @actm1049 9 หลายเดือนก่อน +2

    mashaallah thabarakkallah

  • @videon3649
    @videon3649 9 หลายเดือนก่อน +3

    ❤❤masha Allah

  • @jamshidajk1489
    @jamshidajk1489 9 หลายเดือนก่อน +6

    Mashallah ❤❤❤

  • @zayanpt9375
    @zayanpt9375 8 หลายเดือนก่อน +1

    Aa punnya boomil Ethan enikkum ente kudubhathinum bagyam tharane yaa Allah. Ente uppakk vendhi ulla haaj etrayu vegam cheyyan Allah ni thofeeque nal kanemeee Ameen……

  • @hassanramshoodcm7812
    @hassanramshoodcm7812 9 หลายเดือนก่อน +2

    Insha Allah 🤲🤲🤲

  • @ABDULRASHEED-ke6pw
    @ABDULRASHEED-ke6pw 9 หลายเดือนก่อน +2

    MashaAllah Thabarakkaallah

  • @kalathingalunneen
    @kalathingalunneen 8 หลายเดือนก่อน

    കറുത്ത കഅ്ബ
    കറുത്ത കിസ്വവാ
    കറുത്ത അജറുൽ അസ്വദ്
    കറുത്ത ബിലാൽ (റ )
    കറുത്ത ഹാജറ ബീവി(റ)

  • @AbdulKhader-1877
    @AbdulKhader-1877 9 หลายเดือนก่อน +2

    ما شاء الله

  • @shanavaschungath
    @shanavaschungath 9 หลายเดือนก่อน +2

    Mashaallah,

  • @chirikudka3353
    @chirikudka3353 9 หลายเดือนก่อน +2

    Kayinja masam Enikum avide ethan bagyam kitti Alhamdulillah vanadin shesham enik avidethe video kanan thanneyan Agraham eniyum orupad thavana അവിടെ pokanulla thoufeeq cheyyane nadhaa😢

  • @hassanramshoodcm7812
    @hassanramshoodcm7812 9 หลายเดือนก่อน +2

    Màsha Allah ❤💞

  • @kabeerkunnampally3400
    @kabeerkunnampally3400 9 หลายเดือนก่อน +2

    Mashaallah

  • @statusvideos3908
    @statusvideos3908 9 หลายเดือนก่อน

    The beauty of islam

  • @alfiyakathija5289
    @alfiyakathija5289 9 หลายเดือนก่อน +2

    Alhamdhulliah Subhanallah

  • @ayoobmahmood873
    @ayoobmahmood873 4 หลายเดือนก่อน

    Maashaallaah Maashaallaah 💖💚💚💖

  • @suhrabikalodi894
    @suhrabikalodi894 8 หลายเดือนก่อน +1

    Athe yettavum vrthiyulla sthalangal
    Makha mdeena haramukal thanne
    Avideyulla perisara pdeshangalum
    Yethu samayavum cleaning aane

  • @MegastarMegastar-n7f
    @MegastarMegastar-n7f 9 หลายเดือนก่อน +2

    കഅബ സ്ഥിതി ചെയ്യുന്ന സ്ഥലം ലോകത്തിന്റെ സെൻണ്ടർ ഭാഗം

  • @zayanuvlog2330
    @zayanuvlog2330 9 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @habeebahabi9679
    @habeebahabi9679 9 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲🥰

  • @favasfavas411
    @favasfavas411 9 หลายเดือนก่อน +4

    😢😢😢😢😢makkayil joli cheyyan thoufeek thanna nadan الحمدلله

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 หลายเดือนก่อน

      നാടൻ അല്ല നാഥൻ
      Naadhan

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 หลายเดือนก่อน

      അൽഹംദുലില്ലാഹ് 😊ഫവാസ് എനിക്കും ഉമ്ര ചെയ്യണം മകനേ

  • @murshidmustafa9959
    @murshidmustafa9959 9 หลายเดือนก่อน +5

    Great

  • @asiyaasiya7521
    @asiyaasiya7521 8 หลายเดือนก่อน

    കറുത്ത ഹാജർ ബീവിയുടെ
    നാട് ❤💜

  • @naseefmecheri8586
    @naseefmecheri8586 9 หลายเดือนก่อน +3

    الحمد لله، الله أكبر

  • @RubeenaSaidali
    @RubeenaSaidali 9 หลายเดือนก่อน +1

    ❤❤❤❤❤ mashaallah ❤❤❤❤

  • @mkmsherief1
    @mkmsherief1 9 หลายเดือนก่อน +1

    പക്ഷെ ഇന്ന്‌ ഒരുപാട് ആളുകൾ പുറത്തുപയോഗിക്കുന്ന ചെരിപ്പുകൾ രണ്ടു ഹറമുകൾക്കകത്തും ഉപയോഗിക്കുന്നത് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയിട്ടുണ്ട്
    നേരത്തേ ചെരിപ്പുകൾ ഹറം മസ്ജിദുകൾക്കുള്ളിൽ പ്രവേശിക്കുമ്പോൾ ബാഗിലോ മറ്റോ ആക്കി പിടിക്കുകയായിരുന്നു പതിവ്
    പക്ഷെ ഇപ്പോൾ ആളുകൾ മതാഫിൽ പോലും ചെരിപ്പുപയോഗിക്കുന്നു 😢

  • @AlfunaAmeen
    @AlfunaAmeen 4 หลายเดือนก่อน

    മാഷാ അല്ലാഹ് 😘😘😘അൽഹംദുലില്ലാഹ് 🌹🌹🌹അള്ളാഹു അക്ബർ🖤🤍🖤🤍

  • @messim2224
    @messim2224 9 หลายเดือนก่อน +3

    Allaaahh❤

  • @ashrafkoya2078
    @ashrafkoya2078 9 หลายเดือนก่อน +2

    Enikum kudumbathinikkum avide Ethan ellarum dhuha cheyyanam nadha vidhi kooralalla