Marannittumenthino Song 4K Remastered | Randaam Bhaavam | Suresh Gopi | P Jayachandran | Sujatha

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2022
  • Presenting The Marannittumenthino Video Song 4K Remastered From The Movie Randaam Bhaavam Directed by Lal Jose.
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: P Jayachandran, Sujatha
    Randam Bhavam is a 2001 Indian Malayalam film directed by Lal Jose and written by Ranjan Pramod. It stars Suresh Gopi, Thilakan, Biju Menon
    Directed by: Lal Jose
    Written by: Ranjan Pramod
    Produced by: K. Manoharan
    Starring: Suresh Gopi, Biju Menon, Thilakan, Poornima Mohan, Narendra Prasad
    Cinematography: S. Kumar, Vipin Mohan
    Edited by: Ranjan Abraham
    Music by: Vidyasagar
    #Marannittumenthino #randaambhaavam #malayalam4ksongs #4kremasteredsongs #sureshgopi
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 339

  • @Nishasubash1
    @Nishasubash1 5 หลายเดือนก่อน +384

    കാലം കഴിയുന്തോറും വീര്യം കൂടുകയാണല്ലോ ഈ പാട്ടിന്. 2024 ലും തേടി വന്നവരുണ്ടോ..

    • @muneermunna6537
      @muneermunna6537 2 หลายเดือนก่อน +1

      Yes enik e song kettappol thenne ishtayi

    • @muneermunna6537
      @muneermunna6537 2 หลายเดือนก่อน +2

      Njanippol e cenema kand kondirikkukayan

    • @nusrathnus6834
      @nusrathnus6834 2 หลายเดือนก่อน +2

      I am.😅

    • @fousiShajahan
      @fousiShajahan หลายเดือนก่อน +1

      ഉണ്ട്

    • @jiminijohnson2293
      @jiminijohnson2293 หลายเดือนก่อน +1

      Yes

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +643

    സിനിമയേക്കാൾ ഈ പാട്ടിന് ആണ് ഫാൻസ്.❤️😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว +11

      അത് സത്യം 😁 ഒടുക്കത്തെ ലാഗ് ആണ് ഈ പടത്തിന്...

    • @Akshayjs1
      @Akshayjs1 ปีที่แล้ว +83

      അത് സിനിമ മര്യാദക്ക് പലരും കാണാത്തത് കൊണ്ടാണ്. It is a classic by all means🔥🔥🔥

    • @mohammedsiddiq8407
      @mohammedsiddiq8407 ปีที่แล้ว +16

      സിനിമ കാണു

    • @harikrishnavenugopal24
      @harikrishnavenugopal24 ปีที่แล้ว +41

      Most under rated film. 21st സെഞ്ച്വറിയിലെ സുരേഷ് ഗോപി അഭിനയിച്ച മികച്ച ചിത്രം ഇതാണ്.. അയാളും ഞാനും തമ്മിൽ, ക്ലാസ്സ്‌മേറ്റ്സ് എന്നിവ കഴിഞ്ഞാൽ ലാൽ ജോസിന്റെ മികച്ച സിനിമ ഇതാണ്. ( അഭിപ്രായം വ്യക്തിപരം )

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว +7

      അത് ണി മാത്രം തീരുമാനിച്ചാൽ മതിയോ

  • @anilkumarab8694
    @anilkumarab8694 ปีที่แล้ว +252

    ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ + ജയചന്ദ്രൻ + സുജാത.
    മികച്ചവർ ഒന്നിച്ച All Time Favourite Song❤️

    • @mkjvd
      @mkjvd ปีที่แล้ว +4

      മാജിക്കൽ കോംബോ.

    • @akhilnaushad305
      @akhilnaushad305 9 หลายเดือนก่อน +1

      Athe

  • @dreamshore9
    @dreamshore9 ปีที่แล้ว +238

    ഏറ്റവും രോഷാകുലനായ സുരേഷ് ഗോപിയും ഏറ്റവും ശാന്തനായ സുരേഷ് ഗോപിയും ഒരൊറ്റ സിനിമയിൽ 🔥

    • @sanuayansanuayan2504
      @sanuayansanuayan2504 5 หลายเดือนก่อน +5

      ഇയാൾക്കു ഇപ്പോൾ എന്താണ് പറ്റിയത്...

    • @dylan2758
      @dylan2758 5 หลายเดือนก่อน

      ​@@sanuayansanuayan2504കുറച്ച് വയസ്സായി എന്നെ ഉള്ളൂ! വേറെ ഒന്നും പറ്റിയില്ല എന്തേ?

    • @onemallugirl3079
      @onemallugirl3079 5 หลายเดือนก่อน

      Yes​@@sanuayansanuayan2504

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +121

    ശോകം അടിച്ച് സീൻ ആയി ഇരിക്കുമ്പോൾ കേൾക്കണം...ഇത്ര അർത്ഥവത്തായ വരികൾ വേറെ ഉണ്ടാകില്ല🙂💯💔
    അത്രക്ക് ആത്മാവുണ്ട് ഈ പാട്ടിന്😇💯

  • @niksss37
    @niksss37 ปีที่แล้ว +120

    സംഗീതത്തിന് ഭാഷയില്ല എന്നു പറയാറുണ്ട്. എങ്കിലും ഈ മനുഷ്യന് എങ്ങനെയാണ് ഇത്രത്തോളമൊക്കെ മലയാളികളുടെ ഹൃദയം കവരാൻ സാധിച്ചത്!
    പ്രിയപ്പെട്ട വിദ്യാജി, നിങ്ങൾ ഒരു അത്ഭുതമാണ് ❤

    • @arunas3512
      @arunas3512 ปีที่แล้ว +1

      Vidyasagar, GP

    • @SakkkenaSakku-hx3yw
      @SakkkenaSakku-hx3yw 6 หลายเดือนก่อน +5

      ഗിരീഷ് സാറിന്റെ വരികൾ അത് മറക്കരുത്

  • @akshaymadhav3034
    @akshaymadhav3034 25 วันที่ผ่านมา +6

    ഒരു കാലഘട്ടത്തിന്റെ മുഴുവൻ വികാരങ്ങളെയും സ്വപ്നങ്ങളെയും വരികളിലൂടെ നമുക്ക് സമ്മാനിച്ച ആ അതുല്യ പ്രതിഭ ഗിരീഷ് sir............
    ഒരിക്കലും മറക്കാതെ ഇവിടെ ഉണ്ടാകും... വരും തലമുറ അറിയട്ടെ ഞങ്ങൾക്ക് പഠിച്ചതും ജീവിച്ചതും...... നേടിയതിനേക്കാൾ കൂടുതൽ നഷ്ടപ്പെട്ടിരുന്നെങ്കിലും എങ്കിലും അത് ഒരു വസന്ത കാലം.......തന്നെ......
    ഗിരീഷ് പുത്തഞ്ചേരി sir❤
    വിദ്യ സാഗർ sir ❤

  • @ganeshgpanicker7383
    @ganeshgpanicker7383 ปีที่แล้ว +67

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച 100 ഗാനങ്ങൾ എടുത്തു നോക്കുക ആണെങ്കിൽ തീർച്ചയായും ഈ ഗാനവും അതിൽ ഉണ്ടാവും ❤❤

  • @ladouleurexquise772
    @ladouleurexquise772 ปีที่แล้ว +75

    4K ൽ കാണിച്ചു വേദനിപ്പിക്കാൻ ആയിട്ട് 🙂🙂😢
    ഈ song ❤

  • @vishnusree3658
    @vishnusree3658 ปีที่แล้ว +84

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ❤️

    • @shinubabu8160
      @shinubabu8160 ปีที่แล้ว +2

      പണ്ടത്തെ റേഡിയോയിൽ എപ്പോളും കേൾക്കുന്ന വാക്കുകൾ

    • @diamond04able
      @diamond04able ปีที่แล้ว

      പഴയ റേഡിയോ ഓർമ 🥰

    • @vishnusree3658
      @vishnusree3658 ปีที่แล้ว +2

      @@diamond04able അതെ, റേഡിയോ യില് കൂടി ആണ് ഈ രണ്ട് പേരുകൾ ഞാൻ കേട്ടത്, അവരെ ആരാധിച്ചു തുടങ്ങാൻ കാരണം ആയതും റേഡിയോ.. അനന്തപുരി FM ❤️

  • @WirelessElectricity
    @WirelessElectricity ปีที่แล้ว +67

    Single ആണ് എപ്പോഴും...ന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ പ്രണയം ഒളിച്ചിരിപ്പുണ്ടോന്ന് തോന്നും ♥️😊

  • @gokulpoly
    @gokulpoly 2 หลายเดือนก่อน +45

    എനിക്കറിയാം, എനിക്ക് ഉറപ്പായും അറിയാം ഒരിക്കൽ നീ ഈ വഴി വരുമെന്നും ഇത് വായിക്കുമെന്നും,
    ഞാനൊന്നും മറന്നിട്ടില്ല മറക്കാൻ ആത്മാർഥമായി ശ്രമിച്ചാലും അതിന് കഴിയുമെന്ന് തോന്നുന്നുമില്ല.
    ഓർമ്മകളെല്ലാം അതുപോലെത്തന്നെ നിലനിൽക്കട്ടെ.
    ഞാനൊന്നു ചോദിച്ചോട്ടെ ഞാൻ നിന്നെ ഓർക്കുന്നപോലെ, നീയുമെന്നെ ഓർക്കാറുണ്ടോ..?

    • @MaluMalu-kb9hg
      @MaluMalu-kb9hg หลายเดือนก่อน +2

      Yes und. Orkkarund

    • @reshmavishnu9262
      @reshmavishnu9262 19 วันที่ผ่านมา

      ❤​@@MaluMalu-kb9hg

    • @sreerag6007
      @sreerag6007 7 วันที่ผ่านมา

      എനിച് പോടെയ്.. തൊലഞ്ഞ ഒരു ഫിലോസഫി

    • @gokulpoly
      @gokulpoly 7 วันที่ผ่านมา +2

      @@sreerag6007
      ഇഷ്ടമായില്ല എന്നുണ്ടെങ്കിൽ skip ചെയ്യ്,
      നിന്റെ തറവാട്ടിലോ വീടിന്റെ ചുമരിലോ അല്ല ഞാൻ കമന്റ് എഴുതി ഇട്ടത്.

    • @soniyaprasanth4272
      @soniyaprasanth4272 5 ชั่วโมงที่ผ่านมา

      Oorkkarud 😢😢😢

  • @anandhumadhu1589
    @anandhumadhu1589 ปีที่แล้ว +66

    സുരേഷ് ഗോപി അന്യായം അഭിനയം ആണ് ഈ പടത്തിൽ ❤️❤️🔥🔥
    കിഷൻ ജി 💥
    അനന്തു 😍

    • @tcdarkmallu7450
      @tcdarkmallu7450 ปีที่แล้ว

      Ithill eathu suresh gopi aane marikkunnea

    • @naveenlaiju6652
      @naveenlaiju6652 ปีที่แล้ว

      @@tcdarkmallu7450 അനന്തു

  • @Factsandinformationsby
    @Factsandinformationsby ปีที่แล้ว +65

    ഡിസംബറില്ലെ മഞ്ഞിൽ കേൾക്കാൻ പറ്റിയ പാട്ട്. നഷ്ടപ്രണയം + നൊസ്റ്റാൾജീയ ആണ് ഈ സോംഗ്...

  • @JoyalAntony
    @JoyalAntony ปีที่แล้ว +102

    വല്ലാത്തൊരു ഗൃഹാതുരത്വം ഉണർത്തുന്ന വേദനയുടെ ഈണമാണ് ഈ പാട്ട്..... 💕💕😍

  • @joicejose86
    @joicejose86 ปีที่แล้ว +44

    "💕🍃എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു..."🍃💕ജയചന്ദ്രൻ സാർന്റെയും സുജാത ചേച്ചിയുടേം ശബ്‍ദവും🥰,വിദ്യാജിയുടെ മ്യൂസിക്കും,🎹🎸 ഗിരീഷേട്ടന്റെ അർത്ഥവത്തായ വരികളും🌺✍️📋 കൂടി ചേർന്നപ്പോൾ കിട്ടിയത് മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡി ഗാനങ്ങളിൽ ഒന്ന്...🤗🍃❣️🦋

  • @nandu854
    @nandu854 ปีที่แล้ว +33

    2001 റിലീസ്. സ്കൂളിൽ പോകാൻ ഇറങ്ങുമ്പോ ഈ പാട്ട് ടീവി യിൽ വരും ആയിരുന്നു ❤️❤️

  • @naaaz373
    @naaaz373 ปีที่แล้ว +51

    ഓർമ്മകൾ ഒരു പുഴപോലെ മനസ്സിലേക്ക് ഒഴുകി എത്തും ഈ പാട്ട് കേൾക്കുമ്പോൾ 💖

  • @chikkumon8161
    @chikkumon8161 7 หลายเดือนก่อน +14

    ഇതൊക്കെയാണ് പാട്ടു സുരേഷേട്ടൻ ആക്ഷൻ സിനിമ കൂടുതൽ ചെയ്തിരുന്നാലും പുള്ളിയുടെ സിനിമയിൽ റൊമാന്റിക് സോങ്‌സിനു കുറവൊന്നും ഇല്ല

  • @ajithkumars6433
    @ajithkumars6433 ปีที่แล้ว +16

    പാട്ടിന്റെ വരികൾ ആണ് highlight ..ഹോ ഗിരീഷേട്ടൻ 😘😘😍😍😍....വിദ്യാജി അത് പിന്നെ പ്രത്യേകം പറയണ്ടല്ലോ 😍😍🥰🥰

  • @diamond04able
    @diamond04able ปีที่แล้ว +26

    2:36 to 3:09 ഈ സമയത്ത് ഒരു മ്യൂസിക് ഉണ്ട്... വിദ്യ ജി മാജിക് 👌👌👌

  • @vishnusuresh3081
    @vishnusuresh3081 ปีที่แล้ว +25

    ഈ ചാനലിനോട് ഇപ്പൊ വല്ലാത്തൊരു ബഹുമാനം തോന്നുന്നു..ഇനിയും മനോഹര ഗാനങ്ങൾ മികച്ച ക്വാളിറ്റിയിൽ എത്തിക്കാൻ കഴിയട്ടെ..

  • @AI_V-shop
    @AI_V-shop ปีที่แล้ว +20

    2001 ൽ കാക്കക്കുയിൽ ,രണ്ടാം ഭാവം ഒരേ സമയം റിലീസ്. കാക്കക്കുയിൽ സൂപ്പർ ഹിറ്റ് ആയപ്പോൾ രണ്ടാം ഭാവം ദുരന്തം ആയി.പക്ഷെ ഇന്നും ടിവിയിൽ വരുമ്പോൾ കണ്ടിരിക്കും. എൻ്റെ അഭിപ്രായത്തിൽ ദേവദൂതൻ പോലെ പരാജയപ്പെട്ട മറ്റൊരു ക്ലാസിക്, ലാൽ ജോസ്- സുരേഷേട്ടൻ്റെ രണ്ടാം ഭാവം.💙👌

    • @alwaysFredzz
      @alwaysFredzz ปีที่แล้ว +4

      കൂടെ മേഘ സന്ദേശം, കരുമാടികുട്ടൻ ഉണ്ടായിരുന്നു....2001 വിഷു റിലീസ് ആയിരുന്നു

  • @haibabujoseph
    @haibabujoseph 8 หลายเดือนก่อน +10

    സ്നേഹിച്ചു മനസ്സുകൾ തമ്മിൽ പിരിഞ്ഞു പോകുമ്പോൾ.. നെഞ്ച് പിടയുന്ന അവസ്ഥ..... അത് പോലെ എന്തോ ഒരു പിടച്ചിൽ.....

  • @Enjoylife12325
    @Enjoylife12325 ปีที่แล้ว +33

    "ഗിരീഷ് നീ ആയാ പേന ഒന്ന് എടുത്ത ബാക്കി എല്ലാം വന്നോളും " ഒരു മ്യൂസിക് ഡയറക്ടർ ഒരു ഗാനരചയിതാവിൽ അർപ്പിക്കുന്ന വിശ്വാസം അതാണ് അവരെ HIT MAKERS ആക്കി മാറ്റിയത്.
    Still Vidyasagar +Girish Puthenchery♥️

  • @sachusnair4656
    @sachusnair4656 6 หลายเดือนก่อน +11

    നിഷ്കളങ്കമായ പ്രണയം ലെന....❤❤very rare to see now a days..

  • @sandeepsadasivan4939
    @sandeepsadasivan4939 ปีที่แล้ว +18

    എന്ത് സൗന്ദര്യമാണ് ഈ പാട്ടിന്... ❤️🌠

  • @vs6892
    @vs6892 4 วันที่ผ่านมา +1

    സുരേഷ് ഗോപി സാറിന് ശാരംഗ് എന്ന ഞാൻ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയാറ് 2024 ബുധനാഴ്ച്ച. ഈ പാട്ടെനിക്ക് വളരെ ഇഷ്ടമാണ്. ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.

  • @Gkz385
    @Gkz385 หลายเดือนก่อน +7

    1990കളിൽ ജനിച്ചവരേക്കാൾ ഭാഗ്യം ചെയ്തവർ മാറ്റാരുണ്ട് ഭൂമിമലയാളത്തിൽ...

  • @Linsonmathews
    @Linsonmathews ปีที่แล้ว +16

    ഇന്നും ഈ പാട്ടിനെ അത്രമേൽ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മൾ 🤗❣️❣️❣️

  • @revanthkrishna8174
    @revanthkrishna8174 7 วันที่ผ่านมา +1

    എന്തൊരു ഫീലാണ് ഈ പാട്ടിനു 🥰❤️2024 നു കേൾക്കാൻ വന്നവർ ഉണ്ടോ

  • @srtraders5590
    @srtraders5590 17 วันที่ผ่านมา +2

    ഇനിയും ഒരുപാട് എഴുതാൻ ബാക്കിവെച്ച് കാലയെവനികക്കുള്ളിൽ മറഞ്ഞു പോയ ഗിരീഷ് പുത്തൻ ചേരി

  • @sundarank.vsunderan5573
    @sundarank.vsunderan5573 4 หลายเดือนก่อน +3

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കോളേജും one sided love ടെയും ഓർമ്മകൾ വരുന്നു... ജീവിത്തിന്റെ മനോഹരമായ നിമിഷങ്ങൾ എത്ര പെട്ടനാണ് കടന്നുപോവുന്നത് 🥹❤

  • @greeshmareji7581
    @greeshmareji7581 2 หลายเดือนก่อน +32

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

    • @arunbabu-dk7uj
      @arunbabu-dk7uj หลายเดือนก่อน +1

      2024 എന്ന് അല്ല ചാകുന്നത് വരെ കേൾക്കും

    • @photoclickz4348
      @photoclickz4348 29 วันที่ผ่านมา +1

      ഇതിനൊക്കെ അങ്ങനെ വർഷമൊന്നും ഇല്ല..❤

    • @mindfullmallu7511
      @mindfullmallu7511 22 วันที่ผ่านมา +1

      അതെ അതും ശെരിയാണ്

    • @rajeshrajesh-xy7zm
      @rajeshrajesh-xy7zm 13 วันที่ผ่านมา

      Njan apollum kealkum pranayam onnum elaa wife athu oru sugam keattipidichu kidakum

    • @rajeshrajesh-xy7zm
      @rajeshrajesh-xy7zm 13 วันที่ผ่านมา +1

      Vallatha oru feeling aanu

  • @sreeragssu
    @sreeragssu ปีที่แล้ว +19

    "എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു"🎶💕
    Evergreen ഹിറ്റ്‌ song 😍 Matinee Now il കാണാൻ കൊതിച്ച ഗാനം ❤️
    #vidyaJi #Gireeshputhanjeri

  • @shijinsammathew2864
    @shijinsammathew2864 ปีที่แล้ว +12

    Vidyasagar Music❤Gireesh Puthencherry Lyrics🎶Voice of Jayachandran & Sujatha❤എന്താ Feel❤️ഇതൊക്കെ 4Kyil കാണാൻ പറ്റുമെന്ന് വിചാരിച്ചതേ അല്ല❤️ Thankyou MatineeNow team for the Effort for Remastering Such a Beautiful Evergreen Song❤️

  • @b0ss96
    @b0ss96 ปีที่แล้ว +8

    രസികനിലെ വിദ്യാജിയുടെ പാട്ടുകൾ 4K -ക്വളിറ്റിയിൽ കാണുവാൻ ആഗ്രഹമുണ്ട്❤️

  • @HappySad547
    @HappySad547 9 หลายเดือนก่อน +6

    എന്തിനെന്നറിയില്ല ഞാൻ എന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു
    i miss u ichaaya💔 എന്തിനാണ് എന്നെ ഇട്ടിട്ടു പോയത്.....
    മരിക്കാൻ പേടി ആയതു കൊണ്ടാണ് ഇപ്പോളും ജീവിച്ചിരിക്കണേ 😭

  • @oxygenmusic2024pvtltd
    @oxygenmusic2024pvtltd ปีที่แล้ว +9

    മലയാളത്തിലെ ഇനിയും നല്ല ഗാനങ്ങൾ "4k Remaster" ചെയ്യ പെടാനുഉണ്ട് 👍👍👍.അതിൽ ഒന്നാണ് ഈ ഗാനം🥰... ❤️Matinee Now ❤️Genuine Remaster Channel 👍👍🥰🥰🥰

  • @sglvreditsofficial7584
    @sglvreditsofficial7584 ปีที่แล้ว +17

    1:28 repeat mode ON for that Smile....❤️😘
    Sureshettan ❤️

    • @gopika2619
      @gopika2619 6 หลายเดือนก่อน

      Serikum

  • @edwinkt6316
    @edwinkt6316 ปีที่แล้ว +16

    My all-time favourite song 😍👌

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +7

    വിദ്യാജിയുടെ എക്കാലത്തെയും മികച്ച ഹിറ്റ് പാട്ട്. മനസ്സിൽ 90സിലെ ഓർമ്മകളുടെ ഒരു വേലിയേറ്റം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതിവരാത്ത ഗാനോപഹാരം.

    • @Serendipity1190
      @Serendipity1190 ปีที่แล้ว +1

      Ith 2001 release cheytha paat alle 🤔

    • @SakkkenaSakku-hx3yw
      @SakkkenaSakku-hx3yw 6 หลายเดือนก่อน +1

      ​@@Serendipity1190ആളൊരു ഒഴുക്കിന് പറഞ്ഞതാവും ഇത് 2001

  • @robmatkrl1
    @robmatkrl1 4 หลายเดือนก่อน +3

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രണയ ഗാനം ♥️
    വിദ്യ സാഗർ, ഗിരീഷ് പുത്തഞ്ചേരി, ജയചന്ദ്രൻ & സുജാത 🙌
    എന്നോട് പിണങ്ങി പിരിഞ്ഞു പോയ എന്റെ ഭാര്യ (love of my life)യെ ഓർമ്മ വരും ഈ ഗാനത്തിൽ 😢

  • @bensidhi4094
    @bensidhi4094 2 วันที่ผ่านมา +1

    Star മാജികിൽ ഇന്ദ്രജിത്ത് പാടി കേട്ടു 🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @remyasunil8503
    @remyasunil8503 5 วันที่ผ่านมา

    ഇനി ഒരിക്കലും കിട്ടാത്ത ഒരു നഷ്ട്ടപ്രണയത്തെ ഓർമിപ്പിച്ചൊരു സുന്ദര ഗാനം 😢❤

  • @VinusVlog1986
    @VinusVlog1986 ปีที่แล้ว +9

    🫡🫡🫡....
    മാറ്റിനി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഐറ്റം..♥️

  • @VKremixstudio
    @VKremixstudio ปีที่แล้ว +3

    ഈ സിനിമയും ഈ പാട്ടും 😍🥰
    വല്ലാത്തൊരു feel തന്നെയാണ്

  • @thegoodgirl3382
    @thegoodgirl3382 หลายเดือนก่อน +2

    Valare simple ellarkum manasilakunna ennal kavithayulla lyrics. Athan highlight. And SG! What a terrific actor he's!!

  • @diamond04able
    @diamond04able ปีที่แล้ว +4

    വെയ്റ്റിംഗ് ആയിരുന്നു.. ഇത് matinee now ചെയ്തു കാണാൻ... 👍👍👍 thanks matinee now

  • @sajinjs
    @sajinjs ปีที่แล้ว +7

    ippozhaanu manassilaayath, avar last irunnu kaanunna TV program 'Jai Hanuman' aayirunnennu.. 😅
    thanks for the quailty, Matinee! 🥰

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +3

    ഈ മനുഷ്യന് എന്നാ ഗ്ലാമർ ആണ്
    സുരേഷ് ഏട്ടൻ 🔥🔥🔥🔥❤️❤️❤️

  • @anoopanuz987
    @anoopanuz987 ปีที่แล้ว +5

    പാതിയും ചിമ്മാത്ത, മിഴികളിൽ നനവാർന്ന...
    ചുണ്ടിനാൽ.. ചുംബിച്ചിരുന്നിരുന്നു... 💔

  • @brayanjacobjose371
    @brayanjacobjose371 ปีที่แล้ว +7

    വിദ്യാസാഗർ മ്യൂസിക് 😍😍😍😍

  • @hareeshap5621
    @hareeshap5621 ปีที่แล้ว +6

    ലെന കാണാൻ എന്തൊരു സുന്ദരിയാണ് ❤❤❤❤

  • @g.vishnu8609
    @g.vishnu8609 ปีที่แล้ว +15

    പാതിയും ചിമ്മാത്താ മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിച്ചിരുന്നിരുന്നു... ഈ വരികൾക്ക് മാത്രം ഒരു പ്രത്യേക ഫാൻ ബേസ് കാണും,

  • @Kannanprasidh
    @Kannanprasidh ปีที่แล้ว +5

    Favrt song ❤വിദ്യാസാഗർ ✨️ജയചന്ദ്രൻ🎤

  • @AnandaKrishnan3de
    @AnandaKrishnan3de ปีที่แล้ว +4

    4k remastering did justice to this song. Beautiful song and visuals..

  • @e.sanoop110
    @e.sanoop110 ปีที่แล้ว +5

    Beautiful and evergreen melodious song 😎😎😎

  • @user-mp1fk2cg8e
    @user-mp1fk2cg8e 2 หลายเดือนก่อน +1

    മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം...❤❤❤

  • @kailaspm7942
    @kailaspm7942 ปีที่แล้ว +11

    0:28 പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു..
    3:10 അറിയാതെ നീയെൻ്റെ മനസ്സിലെ കാണാത്ത..
    ഗുൽമോഹർ ഉള്ള ഫ്രെയിമുകൾ എത്ര മനോഹരം ❤️

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +2

    All time favourite singer ജയെട്ടൻ ❤️

  • @AREntertainment1235
    @AREntertainment1235 ปีที่แล้ว +2

    പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞു കാലത്തെ സ്നേഹതീരം പുലർമഞ്ഞു കാലത്തെ സ്നേഹതീരം
    What a Feel 😘💞

  • @sameers3581
    @sameers3581 ปีที่แล้ว +4

    ലാൽ ജോസിൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് രണ്ടാം ഭാവം

  • @AREntertainment1235
    @AREntertainment1235 ปีที่แล้ว +1

    ഈ പാട്ട് എപ്പോൾ കേട്ടാലും 2008 Time ഓർമ വരും ഈ പടം അന്ന് ആണ് ആദ്യമായി കുടുംബസമേതം സൂര്യാ ടീവിയിൽ കണ്ടതും ഈ പാട്ട് കേട്ടതും പിന്നീട് ഈ പാട്ട് കേൾക്കാൻ സൂര്യാ ടീവിയിൽ നോക്കിയിരുന്ന കാലമൊക്കെ ഓർത്തുപോയി എത്ര കേട്ടാലും മതിവരില്ല ഒരു പ്രേത്യേക പോസിറ്റീവ് വൈബ് ആണ് 🥰💞

  • @sirajadimali6601
    @sirajadimali6601 ปีที่แล้ว +4

    ഓർമ്മകൾക്ക് എന്തു ഭംഗി 💕💕

  • @mvcutz7398
    @mvcutz7398 ปีที่แล้ว +5

    Heart touching song😘💯

  • @kl35...26
    @kl35...26 ปีที่แล้ว +5

    വിദ്യാസാഗർ ❤🙏🙏🙏🙏സൂപ്പർ സോങ്‌സിന്റ പിറകിൽ അദ്ദേഹം ഉണ്ടാവും

  • @sneham7915
    @sneham7915 ปีที่แล้ว +2

    Uff my favorite suresh gopii 😘💓

  • @donaldp3128
    @donaldp3128 ปีที่แล้ว +7

    Vidhyasagar 🔥🙌💫💙🎉🎶 the name we 90'z have

  • @XavierChacko-dd3ts
    @XavierChacko-dd3ts ปีที่แล้ว +2

    വിദ്യാസാഗർ മാജിക്‌💓✨️

  • @mohammedsiddiq8407
    @mohammedsiddiq8407 ปีที่แล้ว +5

    ലാൽജോസിന്റ ഏറ്റവും മികച്ച ചിത്രം. 2001 വിഷു ചിത്രമായി പുറത്തു വന്ന ഈ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങി. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സിൽ കിടക്കുന്നു "എന്തെ ഈ ചിത്രം പരാജയപെട്ടു"?.
    സുരേഷ് ഗോപി ഇരട്ട വേഷത്തിൽ വന്ന ഈ ചിത്രം ഒരുപാട് നല്ല മുഹൂർത്തങ്ങൾ കാഴ്ചവെച്ചു. സൗഹൃദം, പ്രണയം,കുടുംബ ബന്ധങ്ങൾ ഇവയൊക്കെ ലാൽജോസ് വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. വില്ലന് പ്രാധാന്യം കൊടുത്തു എന്നൊരു സംസാരം അന്ന് ചില സിനിമ മാസികകളിൽ പറഞ്ഞിരുന്നു അതാണ് പരാജയ കാരണം എന്നും. തിലകന് ക്ലൈമാക്സിൽ കുറച്ചു പ്രാധാന്യം കൂടി പോയി എന്ന് തോന്നിയിട്ടുണ്ട്.
    വിദ്യാസഗറിന്റെ നല്ല ഗാനങ്ങൾ വലിയ ഹിറ്റ്‌ ആയിരുന്നു ലാൽജോസ് നന്നായി ചിത്രീകരിച്ചു ഗാനങ്ങൾ.
    "അമ്മ നക്ഷത്രമേ" എന്ന ഗാനം കൂടി അപ്‌ലോഡ് ചെയ്യണം കൂടാതെ ഈ ചിത്രവും ❤
    നല്ലൊരു ചിത്രം ❤❤❤

    • @abhifrancis
      @abhifrancis 2 หลายเดือนก่อน

      This is Lalu chettans best film

  • @user-jj1ot3ct8l
    @user-jj1ot3ct8l 2 หลายเดือนก่อน +1

    എത്ര നാൾ കഴിഞ്ഞാലും എത്ര കേട്ടാലും ഒരിക്കലും മതി വരില്ല ഈ ഗാനം ❤❤❤

  • @user-iy6xb6zw8b
    @user-iy6xb6zw8b 3 หลายเดือนก่อน

    എന്തിനെന്നറിയില്ല ഞാൻ എന്റെ മുത്തിനെ എത്രയേ സ്നേഹിച്ചിരുന്നു.... 👌👌 💚💚💚

  • @MrSriram00007
    @MrSriram00007 3 วันที่ผ่านมา +1

    കാലം തെറ്റി ഇറങ്ങിയ superhit❤️ ഇന്ന് ഈ കഥ modify ചെയ്തിരക്കിയാൽ hit ഉറപ്പാരുന്നു 🥰

  • @santhoshkumarsanthosh894
    @santhoshkumarsanthosh894 28 วันที่ผ่านมา +1

    First two lines is very impressive
    That recalls more thing
    Love,affection, passion.....
    What a romantic poet
    Hatts off GIREESH sir

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +6

    ❤️🥰3:11 അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
    കവിതകൾ മൂളി പഠിച്ചിരുന്നൂ..

  • @sushanthsuresh2590
    @sushanthsuresh2590 ปีที่แล้ว

    My favorite malayalam song. Thanks

  • @ANZAR4296
    @ANZAR4296 ปีที่แล้ว +2

    അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ നെഞ്ചോടോതുക്കി കിടന്നിരുന്നു 😍😍

  • @attuskingdom3968
    @attuskingdom3968 4 หลายเดือนก่อน +2

    Bodhamulavrde kayyil ingnethe music video clips kitiyal ingne perfect aayi kitum.😺! Nice edits guys

  • @anadhuks7605
    @anadhuks7605 ปีที่แล้ว +1

    ഒരുപാട് കാത്തിരിക്കുന്ന video song❤️❤️❤️

  • @itmead8119
    @itmead8119 ปีที่แล้ว +17

    All Time Favorite ❤️❤️
    Magical Track 💎

  • @somarajanneelakantan4338
    @somarajanneelakantan4338 2 หลายเดือนก่อน +2

    ഇതു പോലെ വരികൾ ഗിരീഷ് പുത്തെചെരിക്ക് മാത്രമെ എഴുതാൻ കഴിയു അകാലത്തിൽ പൊലിഞ്ഞ അതുല്യ കലാകാരന് പ്രണാമം

  • @achooz5836
    @achooz5836 6 หลายเดือนก่อน +1

    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു...❤

  • @sreestalkies5358
    @sreestalkies5358 ปีที่แล้ว

    Wow 💓💓💓മനോഹരമായ വീഡിയോ സോങ് 4kyil കട്ട വെയ്റ്റിങ് 😍😍

  • @jithinkm8574
    @jithinkm8574 22 วันที่ผ่านมา +3

    ത്രിശൂർ രക്ഷപെട്ടു ❤🎉🙏

  • @bensmithy4279
    @bensmithy4279 ปีที่แล้ว

    Omg my all time favourite song! Thank you. Its shocking how under rated this song is in Kerala.

  • @GreeshmaG-ip4lb
    @GreeshmaG-ip4lb 4 หลายเดือนก่อน +1

    Me too like the song ever ...navil ennum ee patanu varuka❤

  • @yadhukrishna9770
    @yadhukrishna9770 ปีที่แล้ว +2

    പ്രണയം ഒന്നുമില്ല... എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഒരു നഷ്ട പ്രണയത്തിന്റെ വേദന തോന്നാറുണ്ട്... 😢❤

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq 8 หลายเดือนก่อน +2

    Loves feel song. ♥️💞super. Super voice. Song 💞💕

  • @sreeramaparna
    @sreeramaparna ปีที่แล้ว +1

    Vidya ji..that base guitar kills...just class❤❤

  • @aravindanaravi6962
    @aravindanaravi6962 10 หลายเดือนก่อน

    അതെ എന്തു പവിത്രമായ വരികൾ മറന്നാലും മനസ്സിൽ ഇടയ്ക്കു കയറി നെഞ്ചിനെ നീറ്റുന്ന ചില മുഖങ്ങൾ ഉണ്ട് 💞💞💞

  • @backupaccount8156
    @backupaccount8156 ปีที่แล้ว +9

    A different Suresh Gopi 🤩🔥

  • @vishnuharipad4919
    @vishnuharipad4919 ปีที่แล้ว +7

    All time favourite ❤
    സുജാതചേച്ചി, വിദ്യാജി 🤩

  • @user-jt6og8yi
    @user-jt6og8yi ปีที่แล้ว +2

    Sureshgopi Sar Ishtam ♥️♥️♥️♥️♥️♥️♥️
    Ganamkuzhappamilla 😘❤

  • @akashathul5643
    @akashathul5643 ปีที่แล้ว +1

    This Song & Lyrics ♥️♥️

  • @tonytom7563
    @tonytom7563 ปีที่แล้ว +8

    Such and underrated movie ❤

  • @AREntertainment1235
    @AREntertainment1235 ปีที่แล้ว +5

    ഈ പാട്ട് ചിത്രീകരിച്ച നാട്ടിൻപുറം ലൊക്കേഷൻ എവിടെയാണ് ?❤️

  • @aravindd9050
    @aravindd9050 ปีที่แล้ว +1

    മനോഹര ഗാനം 😌❤️💐💐

  • @akhilasekharsekhar6760
    @akhilasekharsekhar6760 ปีที่แล้ว +2

    My fvt song🥰😘🎶

  • @Sree-ft8tx
    @Sree-ft8tx 9 หลายเดือนก่อน

    The beautiful combo.... Jayettan and suju ❤❤❤