ഭരണഘടനാ ദിനത്തിൽ പി രാജീവിന്റെ രസകരമായ പ്രസംഗം😃

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 168

  • @raveendrank5940
    @raveendrank5940 8 วันที่ผ่านมา +4

    പ്രസംഗങ്ങളും ,അധിക പ്രസംഗങ്ങളും കണ്ടും കേട്ടും മടുത്തു.
    പ്രവർത്തിയാണ് വേണ്ടത്.

  • @TheBonlessTongue
    @TheBonlessTongue 10 วันที่ผ่านมา +10

    ഇവരൊക്കെ പ്രസംഗിക്കുന്നതിൻ്റെ ¼ ഭാഗമെങ്കിലും ഇവരുടെ സംഘടനകളിൽ പ്രായോഗികം ആക്കിയിട്ടുണ്ടോ എന്ന് ചിന്തിച്ച് നോക്കുക

    • @mehumanbeing181
      @mehumanbeing181 9 วันที่ผ่านมา +2

      അവിടെ താൻ പ്രവർത്ഥിച്ചിട്ടുണ്ടോ. ?

    • @TheBonlessTongue
      @TheBonlessTongue 9 วันที่ผ่านมา +1

      @mehumanbeing181 ഉണ്ട്

    • @BijumonPc-f6p
      @BijumonPc-f6p 6 วันที่ผ่านมา

      കോടികൾ ഉണ്ടകിലോ..

  • @mohanadasjs6724
    @mohanadasjs6724 12 วันที่ผ่านมา +22

    Big appreciation Com.Rajeev.Effective presentation.

  • @sidharthhh378
    @sidharthhh378 11 วันที่ผ่านมา +8

    ജവഹർലാൽ നെഹ്റു കാമ്പുറ്റ വ്യക്തിയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായ കാലത്ത് ഇന്ത്യയിലെ സർവ്വകലാശാലകളിലടക്കം ബൗദ്ധിക മേഖലകളിൽ ഇടതുപക്ഷത്തുള്ളവർ വരണമെന്നാഗ്രഹിച്ചു. ഇതൊക്കെയാണ് അതിനു കാരണം

  • @varghesek.v5257
    @varghesek.v5257 11 วันที่ผ่านมา +3

    പ്രിയ സഗവേ god bless you and your party

  • @DamodaranPilakkal-s7c
    @DamodaranPilakkal-s7c 11 วันที่ผ่านมา +5

    സ : പി.രാജീവ് രാഷ്ട്രീയക്കാരനായാലും നിയമ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായാലും അവർ നിർവഹിക്കുന്ന മേഖലയിൽ മൂല്യബോധത്തോടെ ജോലിയിൽ പ്രവർത്തിക്കുന്നമെന്ന് സൂചിപ്പിക്കുന്നു. അഭിവാദ്യങ്ങൾ'

  • @ismailparakkat7654
    @ismailparakkat7654 12 วันที่ผ่านมา +6

    ലാൽസലാം സഖാവേ ❤️❤️

  • @DileepkumarKN-s3p
    @DileepkumarKN-s3p 12 วันที่ผ่านมา +21

    മിടുക്കനായ മന്ത്രി അംഗീകരിക്കുന്നു നമിക്കുന്നു കേരളം

  • @MuhammedhaneefaMuhammedhan-f5q
    @MuhammedhaneefaMuhammedhan-f5q 13 วันที่ผ่านมา +6

    Lalsalamsagav❤❤❤❤❤❤❤🎉🎉🎉

  • @somasekharanpillai5115
    @somasekharanpillai5115 11 วันที่ผ่านมา +4

    Com P Rajeev👍🌹

  • @sajithkannur7739
    @sajithkannur7739 12 วันที่ผ่านมา +1

    Kettirinnu poi 💪🏻💪🏻👌🏻👍🏻🙏🏻🙏🏻🙏🏻ethu polulla karyangal kelakan valrea indrstanu, super sir 👌🏻👌🏻👍🏻👍🏻👍🏻

  • @abdagalil.m.omaliyekkal826
    @abdagalil.m.omaliyekkal826 12 วันที่ผ่านมา +14

    ❤👌speech നിയമ വിദ്യാർത്ഥികൾക്ക് നല്ലൊരു ക്ലാസ് 👌👌👌

  • @_MIKEY_111
    @_MIKEY_111 11 วันที่ผ่านมา +8

    ഏറെ പ്രസക്തമായ പ്രസംഗം, ഗാംഭീര്യ ശബ്ദം, ശാന്തമായ അവതരണം, 👍👍👍👍

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 8 วันที่ผ่านมา +1

    വേറെ ആരും ഇല്ലേൽ

  • @jayasreenarayanan4451
    @jayasreenarayanan4451 13 วันที่ผ่านมา +6

    👍

  • @tonyfernandez7291
    @tonyfernandez7291 10 วันที่ผ่านมา +1

    Excellent and critical analysis

  • @ponnappanop4240
    @ponnappanop4240 12 วันที่ผ่านมา +6

    ദീനമല്ല ശരിദിനം ആണ്,,,, വളരുകയാണ് രാജീവ് രാജ്യത്തിനു മുതൽക്കൂട്ടായി❤

  • @Josemathew123-l9p
    @Josemathew123-l9p 12 วันที่ผ่านมา +10

    അലക്സ് എബ്രഹാം തനിക്ക് മുന്തിയ ഒരു മന്ത്രിയുടെ പേര് പറയാമോ എനിക്കറിയാം താൻ പറയും കുഞ്ഞാലിക്കുട്ടി എന്ന് തനിക്ക് പി രാജീവിനെ കുറിച്ച് എന്തറിയാം സംശയം വല്ലതുമുണ്ടെങ്കിൽ ഷാരൂഖാൻനോ നിർമ്മല സീതാരാമൻ ഓട് പഴയ രാജ്യസഭാ മെമ്പർമാരോട് ചോദിച്ചു നോക്കുക ഞാൻ ജീവിതത്തിൽ ആകെ വായിച്ചിട്ടുള്ള പത്രം ദീപികയും മനോരമയും അല്ലേ തനിക്ക് വിവരമില്ല പറഞ്ഞിട്ട് കാര്യമില്ല

  • @user-padmesh
    @user-padmesh 8 วันที่ผ่านมา +2

    അടിമ കമികൾ പൊട്ടിച്ചിരിക്കും അധം വിടും😂😂😂😂

  • @thrivikramanpillai1498
    @thrivikramanpillai1498 9 วันที่ผ่านมา +1

    ഈ വിശാലവീക്ഷണം ഭരണ തലത്തിൽ സത്യസന്ധമായി കണ്ടിരുന്നെങ്കിൽ ഏറ്റവും കുറഞ്ഞത് നാടുചുറ്റാൻ എടുത്ത അസംബ്ലി കൊട്ടാര സമാന രാജകീയ വാഹനം നശിപ്പിച്ചതിലുണ്ടായ നഷ്ടത്തെ, ഭരണ ധൂർത്തിനെതിരെ പറയാൻ കുറച്ചു സമയം കണ്ടെത്തിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.

  • @ponnappanop4240
    @ponnappanop4240 12 วันที่ผ่านมา +3

    നിർദ്ദേശം സ്വീകരിച്ചതിനും ലൗ തന്നതിനും നന്ദി കനൽ❤

    • @kanalpage
      @kanalpage  11 วันที่ผ่านมา

      ലാല്‍ സലാം സഖാവേ! ❤❤

  • @Rahul-s5s7l
    @Rahul-s5s7l 7 วันที่ผ่านมา

    ഏതെങ്കിലും കമ്യൂണിസ്റ് രാജ്യത്ത് മനുഷ്യൻ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ 😮😮Mr

  • @BananceDavadas
    @BananceDavadas 13 วันที่ผ่านมา +4

    ❤❤❤❤

  • @antonyg2685
    @antonyg2685 10 วันที่ผ่านมา +1

    പമൊലിൻ കേസ്സും ലാവ്‌ലിൻ കേസ്സും ഇതിലും നീളുമായിരുന്നു ! തെറ്റ് തെറ്റാണെന്ന് പറയാൻ ആർജ്ജവമില്ലാത്തവൻ എന്തു പറഞ്ഞാലും വിലമതിക്കില്ല ! അത് ആരായിരുന്നാലും അങ്ങനെതന്നെ

  • @shajunv9879
    @shajunv9879 8 วันที่ผ่านมา

    അങ്ങനെയെങ്കിൽ കേരളം രക്ഷപെട്ടേനെ😅😅😅😅

  • @omanacheriyan6188
    @omanacheriyan6188 13 วันที่ผ่านมา +8

    K Rajeev minister 🎉is 👍👍👍🔥🔥🔥👊👊👊

  • @mohamedbasheert7544
    @mohamedbasheert7544 8 วันที่ผ่านมา

    Weldone Rajeev great speech

  • @jithukaimal1
    @jithukaimal1 9 วันที่ผ่านมา

    Very good presentation of contemporary scenario

  • @morningglory8704
    @morningglory8704 10 วันที่ผ่านมา +1

    പായയിൽ ചുരുട്ടിയ നീതി ബോധം

  • @carolmathew6984
    @carolmathew6984 9 วันที่ผ่านมา +1

    ഭരണഘടനയെ കുറിച്ച് പ്രസംഗിക്കാൻ സജി ചെറിയാൻ ആയിരുന്നു ബെസ്റ്റ്

    • @mehumanbeing181
      @mehumanbeing181 9 วันที่ผ่านมา

      ഭരണഘടന എല്ലാർക്കും തുല്യം ആണോ.saho.. പണം ഉള്ളവനും.സ്വാധീനം ഉള്ളവൻ.um ഉള്ളതാണ് ഭരണഘടന

    • @carolmathew6984
      @carolmathew6984 9 วันที่ผ่านมา

      @mehumanbeing181 ഭരണ ഘടനയുടെ ആത്യന്തിക ഗുണഭോക്താവ് ഓരോ പൗരനും ആണ് അത് അവന് ലഭ്യം ആകുന്നത് ദൈനം ദിന ജീവിതത്തിൽ നമ്മൾ ബന്ധപ്പെടുന്ന വില്ലേജ് ഓഫീസ് പഞ്ചായത്ത് നഗരസഭ പോലീസ് സ്റ്റേഷൻ കോടതി തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൂടി ആണ് എന്നാൽ നിർഭാഗ്യവശാൽ ഭരണഘടനയുടെ തത്വങ്ങൾ അട്ടിമറിക്കപ്പെടുന്നത് ഈ സ്ഥാപനങ്ങളിൽ ആണ് എന്നുള്ളതാണ് നമ്മുടെ ദുര്യോഗം.

  • @sudarsananvk5491
    @sudarsananvk5491 10 วันที่ผ่านมา +3

    ,,എന്നാൽ ,CPMന് എതിരെയുള്ള കേസ്സുകൾ പണം ചിലവാക്കി മറ്റു വക്കീലൻമാരെ വെക്കാതെ താങ്കൾ വാദിച്ചാൽ പോരായിരുന്നു

    • @mehumanbeing181
      @mehumanbeing181 9 วันที่ผ่านมา

      തന്നെ മന്ത്രി ആക്കാം 😂

  • @jamesphilippose6279
    @jamesphilippose6279 12 วันที่ผ่านมา +9

    Great speech.. അഭിവാദ്യങ്ങൾ സഖാവേ. ലാൽസലാം 👍💪

  • @vishwanathdev8491
    @vishwanathdev8491 9 วันที่ผ่านมา +2

    ആര് ഇയാളോ?😂😂

  • @irumbilmohanmohan8081
    @irumbilmohanmohan8081 11 วันที่ผ่านมา +11

    1996 ലെ SFI യുടെ സംസ്ഥാന പഠന ക്യാമ്പ് നെയ്യാർ ഡാം - പിക്നിക്ക് ഹാളിൽ നടന്നു. അന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തത് ആദരണീയനായ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ആണ് . അന്ന് അദ്ദേഹം പി.രാജീവിനോട് പറഞ്ഞു. 1957 ൽ ഇ എം എസ് സർക്കാറിൽ മന്ത്രിയായിരുന്ന വി ആർ കൃഷ്ണയ്യർക് ജഡ്ജി ആയി നിയമനം ലഭിച്ചപ്പോൾ എന്ത് ചെയ്യണം എന്ന് ഇ എം എസിനോട്ചോദിച്ചു. അന്ന് കൃഷ്ണയ്യരോട് മന്ത്രി സ്ഥാനം രാജി വയ്ച് ജഡ്ജിയായി ജോലിയിൽ പ്രവേശിച്ച് അവിടെ പാവങ്ങൾക്ക് സഹായകരമായി ജഡ്ജി എന്ന നിലയിൽ ജോലി ചെയ്യാൻ പറഞ്ഞു.ആ നിർദ്ദേശമാണ് പി രാജീവിനോട് പറഞ്ഞത്. അത്രയധികം അറിവാണ് രാജീവ് സഖാവിനുള്ളത്. അതുകൊണ്ടാന്ന് രാജ്യസഭയിൽ നിന്നുo സഖാവ് ഒഴിയുബോൾ ഗുലാം നബി ആസാദ് പറഞ്ഞത് രാവ് ഇനി രാജ്യസഭയിലേയ്ക്ക് വരുന്നില്ല എങ്കിൽ താങ്കളുടെ ലാപ് ടോപ്പ് എങ്കിലും ഇവിടെ വച്ചിട്ട് പോകാൻ.

    • @anillukose28
      @anillukose28 10 วันที่ผ่านมา

      Grate ... coment

  • @rajannambiar4073
    @rajannambiar4073 12 วันที่ผ่านมา +2

    🌹👍

  • @thejasthejas7352
    @thejasthejas7352 11 วันที่ผ่านมา +10

    ഭാവി.. കേരള CM.. തന്നെ 👍

    • @unnikrishnanpillai3486
      @unnikrishnanpillai3486 10 วันที่ผ่านมา

      ഒരു നല്ല നായർ 🎉❤❤

    • @anithanair697
      @anithanair697 8 วันที่ผ่านมา

      No chance. കഴിവുള്ളവരെ തള്ളും, ഉറപ്പ്..

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 13 วันที่ผ่านมา +2

    നീതിബോധം ഇല്ലാത്ത ന്യായാധിപന്‍ 😊

    • @AjithSurya-go7xi
      @AjithSurya-go7xi 12 วันที่ผ่านมา

      ഹൊ ... ഒരു ദുരന്തം ഒഴിവായിപ്പോയ് . കേരള ഗവർണർ മനുഷ്യത്വ വിരുദ്ധമെന്നും ജനവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ഒപ്പിടാതെ മാറ്റി വച്ച ആരോഗ്യ ബില്ലിനെ മെഡിക്കൽ മാഫിയയ്ക്ക് വേണ്ടി സുപ്രിം കോടതിയിൽ പോയ് കേസ് നടത്തി ബില്ല് പാസ്സാക്കിയ മന്ത്രി എങ്ങനുണ്ട് .

  • @p.m.mohammedhassan2053
    @p.m.mohammedhassan2053 9 วันที่ผ่านมา

    Sooper

  • @radhaprabhakaran9467
    @radhaprabhakaran9467 12 วันที่ผ่านมา +4

    Good Speech All the best 👍

    • @AjithSurya-go7xi
      @AjithSurya-go7xi 12 วันที่ผ่านมา

      ഹൊ ... ഒരു ദുരന്തം ഒഴിവായിപ്പോയ് . കേരള ഗവർണർ മനുഷ്യത്വ വിരുദ്ധമെന്നും ജനവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ഒപ്പിടാതെ മാറ്റി വച്ച ആരോഗ്യ ബില്ലിനെ മെഡിക്കൽ മാഫിയയ്ക്ക് വേണ്ടി സുപ്രിം കോടതിയിൽ പോയ് കേസ് നടത്തി ബില്ല് പാസ്സാക്കിയ മന്ത്രി എങ്ങനുണ്ട് .

  • @vijayamohan1478
    @vijayamohan1478 10 วันที่ผ่านมา

    Wonderful speach

  • @mohandasg7530
    @mohandasg7530 10 วันที่ผ่านมา +1

    വൈക്കോലാകുമായിരുന്നു.

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 12 วันที่ผ่านมา

    I like one of his Rajyashabha comments '' Precedence can not overrule Regulations*

  • @radhaprabhakaran9467
    @radhaprabhakaran9467 12 วันที่ผ่านมา +1

    Lalsalam ❤❤❤❤❤

  • @ACt-q3y
    @ACt-q3y 10 วันที่ผ่านมา +1

    5 ലക്ഷം സംഭാരം

  • @asokanmt6307
    @asokanmt6307 11 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ സഖാവെ.

  • @anandchingath876
    @anandchingath876 10 วันที่ผ่านมา

    3 rd LDF sarkkar varanam
    Mr P . Rajeev Adutha Chief Minister aavenam ❤❤❤❤❤❤

  • @josethomas9760
    @josethomas9760 10 วันที่ผ่านมา +1

    ഏതെങ്കിലും കമ്മ്യൂണിസ്റ്റ് മതേതരത്വം എന്ന പദം ഉപയോഗിച്ച് കണ്ടിട്ടുണ്ടോ. രാജീവും മതനിരപേക്ഷകത എന്നെപറയൂ.

  • @Observer75487
    @Observer75487 8 วันที่ผ่านมา

    അപ്പോള്‍ AKG സെന്റർ LLB ഉറപ്പാണ്!

  • @chandrasekhranp.a9805
    @chandrasekhranp.a9805 12 วันที่ผ่านมา +7

    നെഹ്റു കുടുംബത്തിൽ നിന്ന് മൂന്ന് പ്രധാനമന്ത്രിമാർക്ക്ജന്മം നൽകിയ യുപിമതേതരത്വം ഇല്ലപട്ടിണിജീവിതസൗകര്യങ്ങൾ ഇല്ലതീരാദുരിതം'രാജീവ് മന്ത്രി ആയതിനു ശേഷം 'വ്യവസായ സൗഹൃദ സംസ്ഥാനമായികേരളം ഒന്നാമത്.അറിവിൻറെ നിറകുടം.പ്രിയങ്കയുടെഭർത്താവ്170 കോടി രൂപബിജെപിക്ക് കൈക്കൂലി കൊടുത്ത്കേസിൽ നിന്ന് രക്ഷപ്പെട്ടു.നെഹ്റു കുടുംബത്തെസ്വാർത്ഥൻ മാർഎവിടെ എത്തിച്ചുനിങ്ങൾ വിലയിരുത്തുക

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 วันที่ผ่านมา

    ഒരു പണിയും എടുക്കാതെ ഇത്രയും സമ്പത്ത് ഇദ്ദേഹം എവിടുന്ന് ഉണ്ടാക്കി

  • @unnikrishnanpillai3486
    @unnikrishnanpillai3486 10 วันที่ผ่านมา

    ഷാബാനു എന്ന വിധവക്കു മൊയ് ചൊല്ലുമ്പോൾ ജീവനാംശം നല്കണമെന്ന് വിധി മതേതരത്വത്തിന് എതിര് അല്ലെ 😂😂😂😂😂

  • @kksurajkksuraj1861
    @kksurajkksuraj1861 11 วันที่ผ่านมา

  • @jawaharalikhan5127
    @jawaharalikhan5127 10 วันที่ผ่านมา

    അടുക്കളയിലെ വക്കീലാകാം.
    രാഷ്ട്രീയം വക്കീൽ പ്പണിക്ക് തടസ്സമല്ലല്ലോ?
    പക്ഷേ, പറയുന്നത് സ്വയവും മറ്റുള്ളവർക്കും മനസ്സിലാകണം.
    പ്രതിക്ക് പകരം വക്കീലിനെ അകത്തിടാൻ ജഡ്ജിയുടെ ഉത്തരവുണ്ടായ നേ കെട്ടുകാരൻ വാദിച്ചിരുന്നെങ്കിൽ.
    😷

  • @pradeepkumarakgood685
    @pradeepkumarakgood685 11 วันที่ผ่านมา +1

    അപ്പോൾ കൈത്തൊളപ്പായ ആരെടുക്കും?

  • @harishenoi2169
    @harishenoi2169 10 วันที่ผ่านมา +3

    അറിവും കഴിവും നന്മയും തമ്മിൽ ഒരു ബന്ധവും ഇല്ല നമുക്കു വേണ്ടത് നന്മയുള്ള നേതാക്കൾ

  • @anithack5287
    @anithack5287 12 วันที่ผ่านมา +2

    Super ❤❤

  • @karoymon6665
    @karoymon6665 11 วันที่ผ่านมา +1

    Great speech!

  • @BalakrishnanP-y3x
    @BalakrishnanP-y3x 9 วันที่ผ่านมา

    ആകാത്തത് പ്രതികളുടെ ഭാഗ്യം

  • @SivadasArjunan
    @SivadasArjunan 11 วันที่ผ่านมา

    🔴🔴🔴

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 13 วันที่ผ่านมา +3

    ഭരണഘടനാ നിർമാണ സഭയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പങ്ക് എന്തായിരുന്നു

    • @adilnk8028
      @adilnk8028 12 วันที่ผ่านมา +7

      Mn റോയ് ♥️

    • @AjithSurya-go7xi
      @AjithSurya-go7xi 12 วันที่ผ่านมา

      ഹൊ ... ഒരു ദുരന്തം ഒഴിവായിപ്പോയ് . കേരള ഗവർണർ മനുഷ്യത്വ വിരുദ്ധമെന്നും ജനവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ഒപ്പിടാതെ മാറ്റി വച്ച ആരോഗ്യ ബില്ലിനെ മെഡിക്കൽ മാഫിയയ്ക്ക് വേണ്ടി സുപ്രിം കോടതിയിൽ പോയ് കേസ് നടത്തി ബില്ല് പാസ്സാക്കിയ മന്ത്രി എങ്ങനുണ്ട് .

    • @mehumanbeing181
      @mehumanbeing181 9 วันที่ผ่านมา

      മതേതരത്വം എന്നത് add ചെയ്യേണ്ടി വന്നത് ചിലർ കാരണം ആണ്😂😂

  • @josethomas9760
    @josethomas9760 10 วันที่ผ่านมา

    മതേതരത്വം അല്ല മതനിരപേക്ഷകത. കയ്യടിക്കാർ ശ്രദ്ധിക്കുക

  • @varghesek.v5257
    @varghesek.v5257 11 วันที่ผ่านมา

    He is a gold in Kerala state

  • @OTSNAMBIAR-hp8kt
    @OTSNAMBIAR-hp8kt 10 วันที่ผ่านมา

    Well explained. Intellectual analysis

  • @joseabraham2951
    @joseabraham2951 11 วันที่ผ่านมา

    അടുത്ത ഇലക്ഷന് ജയിക്കുമോ ❓🤓

  • @BabyJohn-si8oi
    @BabyJohn-si8oi 11 วันที่ผ่านมา +1

    കൊള്ളാം

  • @KmMathew-ry6ff
    @KmMathew-ry6ff 11 วันที่ผ่านมา

    Give a lecture to SC

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 10 วันที่ผ่านมา

    Good person in a wrong Path

  • @manip1272
    @manip1272 13 วันที่ผ่านมา +4

    🌹🌹🌹🌹❤️❤️❤️❤️❤️

  • @nalinipp3316
    @nalinipp3316 12 วันที่ผ่านมา

    Lalsalam sghave

  • @thankachanbabu6199
    @thankachanbabu6199 11 วันที่ผ่านมา +1

    Suppar

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 8 วันที่ผ่านมา

    Ayaal ivide thanne irunnotte.. 😅

  • @rejimone.m1749
    @rejimone.m1749 7 วันที่ผ่านมา

    Chinees law

  • @pradeepkumark2302
    @pradeepkumark2302 10 วันที่ผ่านมา

    Greate Speech

  • @jeevanjoseph3683
    @jeevanjoseph3683 10 วันที่ผ่านมา

    How come??? Never

  • @tjjosephjohn3717
    @tjjosephjohn3717 12 วันที่ผ่านมา +1

    Deeran

  • @prakashk.p9065
    @prakashk.p9065 12 วันที่ผ่านมา

    ആനി മസ്കറീൻ ദേശീയ നേതൃത്വത്തിലെത്താതെ പോയി.😢

  • @padmarajnkp4196
    @padmarajnkp4196 9 วันที่ผ่านมา

    ഗ്രേറ്റ് 🌹🙏

  • @KmMathew-ry6ff
    @KmMathew-ry6ff 7 วันที่ผ่านมา

    Recitation

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 8 วันที่ผ่านมา +1

    Kundavum kudachakravum Sajid cheriyanu

  • @SubramanianP-q8u
    @SubramanianP-q8u 9 วันที่ผ่านมา

    Uvva

  • @sebastiankavil8708
    @sebastiankavil8708 11 วันที่ผ่านมา

    😂😂😂😂😂

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 10 วันที่ผ่านมา

    Example lokayuktha destroyed by pv..

  • @ManilalPandikad
    @ManilalPandikad 9 วันที่ผ่านมา

    Well done സഖാവേ
    Lal Salam

  • @padiyath7173
    @padiyath7173 8 วันที่ผ่านมา

    എന്നിട്ട്

  • @lalukolat8416
    @lalukolat8416 13 วันที่ผ่านมา

    Kanal

  • @shivaprasad.k.s6629
    @shivaprasad.k.s6629 11 วันที่ผ่านมา

    Ho,Ambedkarude bhagyam.alla enkil bharana ghatana shilpi aakenda aal.😅😅

  • @barathank9636
    @barathank9636 11 วันที่ผ่านมา

    Party yude vakkeal.

  • @StoryTime_By_Arunlal
    @StoryTime_By_Arunlal 6 วันที่ผ่านมา

    Thengakola....

  • @MohankumarKP-d4x
    @MohankumarKP-d4x 11 วันที่ผ่านมา

    കഷ്ടം

  • @hajak5301
    @hajak5301 13 วันที่ผ่านมา +1

    രാഷ്ട്രീയ ത്തിൽ നേതകൾ ഗജ കോടി പതി കൾ സാധാരണ കാരെ നികുതിപ്പണം കൊണ്ട് ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ കോടി പതി കൾ നികുതി കൊള്ളാവിലകയറ്റം ഇങ്ങനെ കേരളത്തിൽ മൊത്തം അഴിമതി

    • @AjithSurya-go7xi
      @AjithSurya-go7xi 12 วันที่ผ่านมา

      ഹൊ ... ഒരു ദുരന്തം ഒഴിവായിപ്പോയ് . കേരള ഗവർണർ മനുഷ്യത്വ വിരുദ്ധമെന്നും ജനവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ഒപ്പിടാതെ മാറ്റി വച്ച ആരോഗ്യ ബില്ലിനെ മെഡിക്കൽ മാഫിയയ്ക്ക് വേണ്ടി സുപ്രിം കോടതിയിൽ പോയ് കേസ് നടത്തി ബില്ല് പാസ്സാക്കിയ മന്ത്രി എങ്ങനുണ്ട് .

  • @anandchingath876
    @anandchingath876 10 วันที่ผ่านมา

    Ithrayum midu midukkaneyanu Ernakulathe thendikal tholppichath ....ennitt oru 9 ne M.P akkiyath ! Ssyoh kashttam keralame ( india yile mikacha parliamentarian aanu avar kyy vittath !

  • @sibijoseph1122
    @sibijoseph1122 10 วันที่ผ่านมา +1

    ഒരു എത്തുംപിടിയും കിട്ടുന്നില്ല വല്ല അന്യഗ്രഹത്തിൽ പെട്ടു പോയ പോലെ ഇതിനെ ഒക്കെ സഹിക്കേണ്ട ഗതികേട്

    • @mehumanbeing181
      @mehumanbeing181 9 วันที่ผ่านมา

      OC ഭ ഭ ഭ ആണേൽ ok 😂😂😂

  • @premchandbalakrishnan8269
    @premchandbalakrishnan8269 9 วันที่ผ่านมา

    U turn inaugurated useless to

  • @Sureshe1437
    @Sureshe1437 8 วันที่ผ่านมา

    Not so good.

  • @sunildutt7275
    @sunildutt7275 10 วันที่ผ่านมา +1

    ഒന്നിനും കൊള്ളാത്ത അടിമ ജന്മം

    • @mehumanbeing181
      @mehumanbeing181 9 วันที่ผ่านมา

      കൊള്ളാവുന്ന കൊണ്ട് നീയൊക്കെ വന്നു.കമൻ്റ് ഇടുന്നൂ 😂😂

  • @sureshkumarp.c6346
    @sureshkumarp.c6346 10 วันที่ผ่านมา +1

    ഹൗ ......!
    ഇന്ത്യൻ ജുഡീഷ്യറി
    രക്ഷപ്പെട്ടു !!
    ഒരു വലിയ ദുരന്തത്തിൽ നിന്ന് ഇന്ത്യൻ ജുഡീഷ്യറിയെ രക്ഷിച്ച CPM എന്ന പാർട്ടിക്ക് നന്ദി - കാരണം ഇങ്ങനെ ഒരു പാർട്ടി ഉണ്ടായതു കൊണ്ടാണല്ലോ ഈ പണ്ഡിതൻ അതിൽ ചേരാനിടയായതും ജുഡീഷ്യറിയെ ഉപേക്ഷിച്ചതും......
    എന്തായാലും നന്നായി -
    പിന്നെ ഈ പി.ആർ വേതാളങ്ങൾ ഒന്നു മനസ്സിലാക്കണം - നിങ്ങളുടെ ഈ തലക്കെട്ടും അവതരണവുമെല്ലാം നിങ്ങളുടെ ഈ കസ്റ്റമറെ കൂടുതൽ അപഹാസ്യ ര'ക്കുകയേയുള്ളൂ എന്ന സത്യം -

  • @sudhakarankoottampally7987
    @sudhakarankoottampally7987 11 วันที่ผ่านมา

    ഒന്നും മനസിലായില്ല

  • @RamuK-dk7tq
    @RamuK-dk7tq 12 วันที่ผ่านมา

    Kallanu kanjivachavan Nunayude vedikkettu.Janamghale adiverode arumkolakkukodukkunnavan ithanu manthry rajjeevinte mahathwam.Nalla vakkeelakum arum kolacheyyunnavane nalla nadappukaranakkum. Aaana kallan

  • @hajak5301
    @hajak5301 13 วันที่ผ่านมา +1

    എല്ലാവരും പട്ടിണി പാവങ്ങൾ ളെ പേരിൽ വരും പിന്നെ 1000ഇരട്ടി നികുതി കൂട്ടും അങ്ങനെ കേരളത്തിൽ മൊത്തം കൊള്ളാ

    • @AjithSurya-go7xi
      @AjithSurya-go7xi 12 วันที่ผ่านมา

      ഹൊ ... ഒരു ദുരന്തം ഒഴിവായിപ്പോയ് . കേരള ഗവർണർ മനുഷ്യത്വ വിരുദ്ധമെന്നും ജനവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ഒപ്പിടാതെ മാറ്റി വച്ച ആരോഗ്യ ബില്ലിനെ മെഡിക്കൽ മാഫിയയ്ക്ക് വേണ്ടി സുപ്രിം കോടതിയിൽ പോയ് കേസ് നടത്തി ബില്ല് പാസ്സാക്കിയ മന്ത്രി എങ്ങനുണ്ട് .

  • @hajak5301
    @hajak5301 13 วันที่ผ่านมา

    10രൂപയുടെ നികുതി 1000മുകളിൽ അങ്ങനെ കൊള്ളാകേരളത്തിൽ മന്ത്രി മാർ പാവങ്ങൾ ളെ കൊള്ളാഅടിക്കുന്നു

    • @AjithSurya-go7xi
      @AjithSurya-go7xi 12 วันที่ผ่านมา

      ഹൊ ... ഒരു ദുരന്തം ഒഴിവായിപ്പോയ് . കേരള ഗവർണർ മനുഷ്യത്വ വിരുദ്ധമെന്നും ജനവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ഒപ്പിടാതെ മാറ്റി വച്ച ആരോഗ്യ ബില്ലിനെ മെഡിക്കൽ മാഫിയയ്ക്ക് വേണ്ടി സുപ്രിം കോടതിയിൽ പോയ് കേസ് നടത്തി ബില്ല് പാസ്സാക്കിയ മന്ത്രി എങ്ങനുണ്ട് .

    • @sajithkannur7739
      @sajithkannur7739 12 วันที่ผ่านมา

      Paavam,,,,,, moneanammudea thantha mar nammlea undakkunnathinu mumpu sampathikkanam👌🏻👍🏻ethu ninakum badhakamanu,,,,, Sarkar allaa ninnea undakkiyathu, sorry;;::🤫🤫🤫🤫😃😃🤔