പ്രിയപ്പെട്ട പ്രേംനാഥ് സാർ താങ്കളുടെ ഓരോ വാക്കുകളും കേരളജനതയുടെ നെഞ്ചിൽ തറച്ചു കയറുന്ന വാക്കുകളാണ് മാധ്യമങ്ങൾ അവർ ലജ്ജിക്കട്ടെ ഇതുപോലൊരു മാധ്യമം ഇന്ന് ലോകത്തിൽ എവിടെയും ഉണ്ടാകില്ല ഇടതുപക്ഷത്തെ ഏതെല്ലാം തരത്തിൽ ക്രൂശിൽ കയറ്റാൻ കഴിയുമോ അതെല്ലാം ഇവിടത്തെ ഒരു വിഭാഗം മാധ്യമങ്ങൾ ചെയ്യുന്നു സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നത്. നല്ല അക്ഷരസ്ഫുടതയും ആവശ്യത്തിന് മാത്രമുള്ള വാക്കുകളും സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള ശൈലിയും അദ്ദേഹം ആരാണെന്ന് ഇദ്ദേഹത്തിന്റെ പദവി എന്താണെന്ന് എനിക്കറിയില്ല. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് മാധ്യമങ്ങളെ കുറിച്ച് . ഈ മാധ്യമങ്ങളെ ജനങ്ങൾ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല. മാധ്യമങ്ങളെ ജനങ്ങൾ ഇത്രയും വെറുത്ത ഒരു കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല.
എത്ര കേട്ടാലും മതിവരാത്ത അവതരണശൈലിയാ അങ്ങയ്ക്ക് എത്ര സമയം വെണമെങ്കിലും ശ്രോതക്കളെ സ്വന്തം ഇരിപ്പിടത്തിൽ ജിറ്റനസുകളാക്കിമയക്കിയിരുത്താനുള്ള കഴിവിന് അഭിനന്ദനം❤
പ്രിയപ്പെട്ട പ്രേംനാഥ് സാർ താങ്കളുടെ ഓരോ വാക്കുകളും കേരളജനതയുടെ നെഞ്ചിൽ തറച്ചു കയറുന്ന വാക്കുകളാണ് മാധ്യമങ്ങൾ അവർ ലജ്ജിക്കട്ടെ ഇതുപോലൊരു മാധ്യമം ഇന്ന് ലോകത്തിൽ എവിടെയും ഉണ്ടാകില്ല ഇടതുപക്ഷത്തെ ഏതെല്ലാം തരത്തിൽ ക്രൂശിൽ കയറ്റാൻ കഴിയുമോ അതെല്ലാം ഇവിടത്തെ ഒരു വിഭാഗം മാധ്യമങ്ങൾ ചെയ്യുന്നു സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
"അടിക്ക് അന്ധകനും പേടിക്കും"
ഇതുപോലെ പ്രസംഗം നാട് മുഴുവൻ നടത്തണം
Okay cakvy
തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ച അടിമകമ്മി 🐕
ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതും, ഇഷ്ടപ്പെട്ടതുമായ നല്ല വാക്കുകൾ.. 👍👍👍
Very corect, ആണ് പ്രേംനാഥ്, അഭിനന്ദനങ്ങൾ.
പ്രേംനാഥ് ❤❤ 👌🏼👌🏼
മാധ്യമങ്ങൾ കൂടുതൽ വേട്ടയാടുന്നത് ബിജെപിയെ യാണ്
@@JayaprasadV-ns3pjവേട്ടയാടിയാതെ ഓർമ്മയുണ്ടാ വൂ.... അപ്പോൾ വരും ed റെയ്ഡ്
വല്ലാത്ത മൊതലാണ് സഖാവ് എത്ര കേട്ടാലും മതിവരാത്ത അവതരണം
എത്ര കേട്ടാലും മതിവരാത്ത പ്രസംഗം.❤❤❤
For fools 🤣
ആർക്ക്😂
പ്രേംകുമാരെ താനെക്കെ എവിടെയാ ജീവിക്കുന്നത്? ഇടതുപക്ഷ മാപ്രകളും തന്റെ പ്രസ്ഥാനത്തിന് എതിര് തന്നെയാണ്. Shame പോത്തേ.
പ്രേംനാഥ് സാർ. കൊടുക്കേണ്ടവർക്ക് ആവശ്യമുള്ളത് കൊടുത്തതിന്, അവരെ തൃപ്തിപ്പെടുത്തിയതിന് നന്ദി അറിയിക്കട്ടെ. ഇനിയും ഇവറ്റകൾ നേരെ ആയില്ലെങ്കിൽ?
ഒരു കാലത്തും നേരെ ആകാൻ പോകുന്നില്ല
സഖാവേ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ആ കഴിവിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു!
അടിപ്പൊളി പ്രഭാഷണം.
❤ സൂപ്പർ 'സഖാവെ.ലാൽസലാം
Super speech
ലാൽസലാം സഖാവേ.
സൂപ്പർ👍👍👍
Super ❤
😂😂😂
Super speech. No words to say. CPM need such more speakers.
അപാരം സഖാവെ അഭിനന്ദനങ്ങൾ 👍👍👍👍
നിയമസഭയിൽ വരണം സഖാവ്
Adunu UDF KAALU marykl
Undu
20 varsham munne pulli bayankara active anu..enthukondo partyk seat kodukan pattoyitilla
സഖാവേ പൊളിച്ചു,
കൊടുക്കേണ്ടത് കൊടുക്കേണ്ട സ്ഥാനത്ത് കൊടുത്തു,,, 🔥👍
Polichuuuuuu
യെസ് ❤
മാപ്രകളുടെ മുഖത്തടിച്ച് സഖാവ്❤❤❤❤❤
ഗുരുദക്ഷിണ നൽകേണ്ട സമയം... അതിക്രമിച്ചിരിക്കുന്നു...
👌👍
അഭിനന്ദനങ്ങൾ,
ആശംസകൾ.
സൂപ്പർ, പ്രസംഗം
Great speach സഖാ..........
👍👍
❤❤❤❤❤❤❤❤
എൻ്റെ പൊന്നു സഖാവേ നമിച്ചു. നർമ്മത്തിൽ ഉള്ള സംസാരം. കൊള്ളണ്ടെവർക്ക് കൊണ്ടു. സൂപ്പർ❤
നല്ല പ്രസംഗം അഭിനന്ദനങ്ങൾ
Super Speech❤
Very good
❤️ലാൽസലാം സഖാക്കളേ ❤️❤️❤️
Good ❤
Super Saghavr😂😂😂😂
സത്യം
❤️
🔥
💪
പ്രേംനാദ് സഖാവേ, ലാൽസലാം, കുറിക്ക് കൊള്ളുന്ന വാക്കുകൾ
ലാൽസലാംസപാവേ❤❤❤❤❤❤❤
Super 👌👌👌👌👌👌👌👌👌👌👌👌
ദേശാഭിമാനിയാണ് സത്യമായ പത്രം..
അടിപൊളി അഭിനന്ദനങ്ങൾ
പ്രസംഗം 🔥🔥💙💙💚💚💚💚💚💚
അഭിവാദ്യങ്ങൾ
Sathyam
👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️
👍🙏
ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നത്. നല്ല അക്ഷരസ്ഫുടതയും ആവശ്യത്തിന് മാത്രമുള്ള വാക്കുകളും സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള ശൈലിയും അദ്ദേഹം ആരാണെന്ന് ഇദ്ദേഹത്തിന്റെ പദവി എന്താണെന്ന് എനിക്കറിയില്ല. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് മാധ്യമങ്ങളെ കുറിച്ച് .
ഈ മാധ്യമങ്ങളെ ജനങ്ങൾ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല.
മാധ്യമങ്ങളെ ജനങ്ങൾ ഇത്രയും വെറുത്ത ഒരു കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല.
Kalakki ❤
എത്ര കേട്ടാലും മതിവരാത്ത അവതരണശൈലിയാ അങ്ങയ്ക്ക് എത്ര സമയം വെണമെങ്കിലും ശ്രോതക്കളെ സ്വന്തം ഇരിപ്പിടത്തിൽ ജിറ്റനസുകളാക്കിമയക്കിയിരുത്താനുള്ള കഴിവിന് അഭിനന്ദനം❤
വളരെ കറക്റ്റ് സഖാവേ അഭിനന്ദനങ്ങൾ ❤
സഖാവ് പ്രേം നാഥ് താങ്കൾ ഒരു സംഭവമാണ്🙏💪👍🌹
Lalsalam sakhavu priya premnath sr
❤😂
നല്ലൊന്നാന്തരം പ്രസംഗം,ഇനിയുംപ്രതീക്ഷിക്കുന്നു
500 പേർ തൊഴിലെടുത്തു കൊണ്ടിരുന്ന ഒരു പത്ര സ്ഥാപനം പൂട്ടിച്ച പാർട്ടിയാണ് താങ്ങളുടെ തൊഴിലാളി പാർട്ടി' അത് ഞങ്ങൾ മറന്നിട്ടില്ല പൊന്നു സഖാവെ.
❤
ഉളുപ്പില്ലാത്ത മാപ്രകളെക്കുറിച്ച് എന്തിനാ പറയുന്നത്?😅
അസത്യം മാത്രം പറയുന്ന മാപ്രകൾ ക്കുള്ള,,,, കനത്ത ഒരു തിരിച്ചടി,,,
ഞങ്ങൾ ദേശാഭിമാനി മാത്രമേ വായിക്കു 🐕ഞങ്ങൾ തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ചിരിക്കുകയാണ് 🐕
ഈ കാലഘട്ടത്തിന് പറ്റിയ പ്രസംഗം അഭിനന്ദനങ്ങൾ
എത്ര നല്ലപ്രസംഗം🎉
സൂപ്പർ പ്രസംഗം
Wonderful speech
Salute 🙌
സൂപ്പർ സഖാവേ സൂപ്പർ
മാ പ്രക ളുടെ അണ്ണാക്കിൽ കൊടുത്തു സ്പ്രർ സഖാവെ
❤️❤️❤️❤️❤️❤️❤️❤️❤️❤️🎉
ദേശാ "ഭി " പ " മാനം വായിക്കാം.കേമം?😂😂😂😂 മാപ്രകൾക്ക് അർഹിച്ചത് കൊടുത്തു. 👍👍
Superman
❤❤❤❤❤ Good😂😂🎉🎉
🚩🚩🚩അഭിവാദ്യങ്ങൾ സഖാവെ 💓👍🏽👏🏽👏🏽👏🏽
ലാൽ സലാം
❤❤❤❤👌
Super speech 👍👍👍 super. I like his speech. It is very interesting and informative.
Super👍💪💪
Welcome comerad. Premnath. ❤❤❤❤❤❤
Super super super❤❤❤❤
പോരാടുക അധമ മാധ്യമ പ്രവർത്തനത്തിനെതിരെ
പ്രസംഗം 🔥🔥💚💚💚💚💚💚💚💚💚💚
ഞാൻ ഒരു 18 , 20 വർഷമെങ്കിലും ആയിട്ടുണ്ട് ഏഷ്യാനെറ്റ് മാതൃഭൂമിയുടെയും ചാനൽ ചർച്ച കണ്ടിട്ട്
Thank You
I too for last 2 Years
ഞാനും കൈരളി മാത്രമേ കാണാറുള്ളു.. പത്ത് വർഷമായി
👍👏👏👏👏😍
❤❤❤പൊളി സഖാവെ 👄👄
👏👏👏💪💪💪💪👍
ലാൽസലാം
സഖാവേ സൂപ്പർ
ഡി വൈ എഫ് യിൽ ഒരുമിച്ചു പ്രവർത്തിച്ച സഖാവ് പ്രേമേട്ടൻ
അഭിമാനം
നല്ലൊരു പ്രഭാഷകനാണ് പ്രേംനാഥ് അദ്ദേഹം എത്ത പെടേണ്ടി ഇരുന്നത് എന്നായിരുന്നു
ഈ മനുഷ്യൻ ❤❤❤❤❤❤❤❤👌👌👌👌👌👌
സൂപ്പർ
ഇയാളെ എന്ത് കൊണ്ടാണ് പാർട്ടി അവഗണിക്കുന്നത് എൻ്റെ ചെറുപ്പത്തിൽ കേട്ടു തുടങ്ങിയതാണ് ഈ മനുഷ്യനെ😢😢
🔥🔥🔥
വളരെ അർത്ഥവത്തായ പ്രഭാഷണം ലാൽസലാം
നേരില്ലാതെ നിർല്ലജ്ജം നിരന്തരം
ഒരു സഖാവിന്റെ സങ്കടം
സഖാവ് പ്രേംനാഥ് അനുസ്യൂതം തുടരുന്ന വാക്കുകൾ....❤❤❤ഇഷ്ടം
👍👍👍💙
ഇദ്ദേഹം നിയമ സഭയിൽ എത്തണം
സഖാവ് പറഞ്ഞത് 100% ശരിയാണ്
നിയമസഭയിൽ സഖാവിന്റെ പ്രസംഗം കേൾക്കാൻ കാത്തിരിക്കുന്നു
അയ്യോ, നമിച്ചു സ :പ്രേംനാഥ് കേട്ടിരുന്നുപോകും lalsalam
സഖാവിൻ്റെ വാക്കുകൾ എത്ര സത്യമാണ്