ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം : Alankode Leelakrishnan

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 93

  • @balakrishnannairvn2324
    @balakrishnannairvn2324 หลายเดือนก่อน +19

    വളരെ പ്രചോദനപരമായ പ്രഭാഷണം. 👍.

    • @anilnair8771
      @anilnair8771 หลายเดือนก่อน

      ഹഹ എന്റെ കുട്ടിക്കാലത്ത് ഇതുപോലുള്ള പ്രസംഗങ്ങൾ കേട്ട് രോമാഞ്ചം കൊണ്ടവനാണ് ഈയുള്ളവൻ. ഇപ്പോൾ ഈ പറയുന്നതിന്റെയൊക്കെ പൊള്ളത്തരം മനസ്സിലാക്കാൻ കഴിയും. ജനങ്ങൾക്ക് വിവരം വച്ചു തുടങ്ങി. പണ്ട് എന്നെ ശാസ്ത്ര സാഹിത്യ പരിഷത്ത് പഠിപ്പിച്ച ഒരു പാട്ടുണ്ട് " ടെറസ്സും വീടും കാറും ഫ്രിഡ്ജ് പണമുള്ളവന് ലഭിച്ചാൽ നാട്ടിൽ വികസനമാണെന്ന് ഓർത്ത് നടക്കുന്ന വിവരം കെട്ടവരെ നാടിന് അപകടമാണ് ചിന്താഗതി അത് മനസ്സിലിരുന്നോട്ടെ..😂😂
      ഇന്ന് ഏത് സഖാവിനാണ് ടെറസും വീടും കാറും ഫ്രിഡ്ജും ഇല്ലാതെ ജീവിക്കുന്നത് എന്നൊന്നു കാണിച്ചു തന്നാൽ കൊള്ളാം 😂😂😂 ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റ് സഖാക്കളുടെ പൊള്ളത്തരയായ പ്രസംഗം

  • @asokanmt6307
    @asokanmt6307 หลายเดือนก่อน +18

    വളരെ മേന്മ ഏറിയ പ്രസംഗം. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ

  • @GopalakrishnanT.N
    @GopalakrishnanT.N หลายเดือนก่อน +12

    പച്ചപ്പരാമർത്ഥ മാണ് ആലങ്കോട് പറഞ്ഞത്

  • @sugathakumaripm6861
    @sugathakumaripm6861 หลายเดือนก่อน +14

    താങ്കളെ പോലെയുള്ള വ്യക്തികളാണ് കമ്മ്യൂണിസ്റ്റിൻ്റെ ശക്തി

  • @radhakrishnanmv7520
    @radhakrishnanmv7520 16 วันที่ผ่านมา +4

    കേട്ടില്ലയെങ്കിൽ വലിയ നഷ്ടം🌹

  • @amsugunan2560
    @amsugunan2560 21 วันที่ผ่านมา +13

    ഞാനുമൊരു കമ്മ്യൂണിസ്റ്റായതിൽ അഭിമാനിക്കുന്നു.

    • @PédophileProphet
      @PédophileProphet 14 วันที่ผ่านมา

      എന്ത് മൈരിന്?😂😂😂

  • @ramakrishnan2388
    @ramakrishnan2388 19 วันที่ผ่านมา +4

    കാലം മാറി സഖാവേ ഇന്ന് നമ്മൾ മൂലധനവും കമ്യുണിസ്റ്റ് മാനിഫെസ്റ്റോയും പുതുതലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു സാമ്രാജ്യത്വശക്തികൾ ഇന്ന് നമ്മളെ എങ്ങനെയാണ് അടിമകളെപ്പോലെ നടത്തുന്നത് എന്ന് ആരും അറിയുന്നില്ല ഈ ലോകത്ത് കമ്യുണിസ്റ്റ്കളുടെ പ്രസക്തി എന്താണെന്ന് പഠിപ്പിക്കണം

  • @sebastianca6494
    @sebastianca6494 17 วันที่ผ่านมา +3

    An inspiring speech, Sir.

  • @sethumadhavantv5595
    @sethumadhavantv5595 19 วันที่ผ่านมา +3

    Excellant speech.

  • @sreedharanvnambiar7599
    @sreedharanvnambiar7599 17 วันที่ผ่านมา +2

    Respected sakhave, ente koti koti Lal salam

  • @isayadas6665
    @isayadas6665 18 วันที่ผ่านมา +1

    മഹത്തായ സ്വപ്നങ്ങളെ പിന്തുടരാം!

  • @rahmangood1875
    @rahmangood1875 20 วันที่ผ่านมา +2

    good sir......

  • @aniyan2010
    @aniyan2010 18 วันที่ผ่านมา +1

    Well done Leelakrishnan

  • @anzari136
    @anzari136 หลายเดือนก่อน +5

    സഖാവ് ഇമ്പിച്ചുബാവ ✊

    • @Ayalayal786
      @Ayalayal786 หลายเดือนก่อน

      സഖാവ് ഇമ്പിച്ചി വാവ !!! ഇങ്ങനെ ഒരാൾ അബൂജഹൽ അബൂലഹബ് ഉണ്ട്.

  • @purushothamanpt916
    @purushothamanpt916 15 วันที่ผ่านมา +1

    ലാൽ സലാം സഖാവേ

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 11 วันที่ผ่านมา

    അച്ചുമാമ ചെളിയിൽ വിരിയിപ്പിച്ച ലുലു കൺവെൻഷൻ സെൻ്റർ തൃശൂരിൽ ഉണ്ട്😊

  • @manojanjanam
    @manojanjanam หลายเดือนก่อน +3

    ❤❤❤❤

  • @Paul-zi9lo
    @Paul-zi9lo 9 วันที่ผ่านมา

    🎉❤❤❤❤❤❤❤❤

  • @ambikakumari1242
    @ambikakumari1242 หลายเดือนก่อน +2

    💯💯🔥🔥💪🏻💪🏻💯🙏🏻💯💯🔥🔥

  • @gokuldasc4503
    @gokuldasc4503 17 วันที่ผ่านมา +1

    ത്രിപുരയിൽ ഒന്ന് ചെന്ന് അവിടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഒന്ന് വീണ്ടും കൊണ്ട് വരുമോ?

    • @SathyanParampath
      @SathyanParampath 16 วันที่ผ่านมา

      വീണ്ടും വരും.... ശരിയായ രീതിയിൽ തിരഞ്ഞെടുപ്പിൽ വീണ്ടും വരും ❤❤❤❤❤❤❤😂😂

  • @Ragatheeram
    @Ragatheeram 17 วันที่ผ่านมา

    👍👍👍👍🚩🚩🚩🚩🌹🌹🌹🌹

  • @SanalKp-bj9pi
    @SanalKp-bj9pi 13 วันที่ผ่านมา

    ഇതു പോലേ യുള്ള പ്രസങ്ങളാണ് നാട്ടിലെല്ലാം വേണ്ടത്?

  • @saidalavilakkal1181
    @saidalavilakkal1181 หลายเดือนก่อน +1

    💪💪💪

    • @Ayalayal786
      @Ayalayal786 หลายเดือนก่อน

      52 വെട്ടിന്റെ മറുപടി പറയാതെ പടച്ചവൻ നിങ്ങളെ വിടൂല.

  • @kishorvikram1
    @kishorvikram1 หลายเดือนก่อน +1

    സത്യമാണ്.....

  • @arun1484
    @arun1484 หลายเดือนก่อน +2

  • @KrishnaKumar-m1s7q
    @KrishnaKumar-m1s7q หลายเดือนก่อน +2

    👍

  • @shibilshareef5769
    @shibilshareef5769 18 วันที่ผ่านมา

    As a party member ❤

  • @unnikrishnanpillai3486
    @unnikrishnanpillai3486 หลายเดือนก่อน +2

    തിരുമേനി ഇ എം എസ് നമ്പൂതിരി 😂😂😂
    കെ ആർ ഗൗരിയെ
    ചൊവ്വതീ ന്നു വിളിച്ചോ 😢😢😢

    • @Vijayan-nf9ig
      @Vijayan-nf9ig 9 วันที่ผ่านมา

      വിമോചനസമരത്തിൽ പിന്തിരിപ്പൻ ശക്തികൾ വിളിച്ച ഒരു മുദ്രാവാക്യമായിരുന്നു ഗൗരി ചോത്തിയെ വേളികഴിച്ച റ ഉഡി തൊമ്മാ തൊഴിലെവിടെ എന്നാണ് - ആ സമരത്തിലൂടെ EM S മന്ത്രിസഭ പിരിച്ചു വിട്ടു

  • @Johnson6527
    @Johnson6527 20 วันที่ผ่านมา +1

    അഭിമാനം തോന്നുന്നു.

  • @kgodavarma2238
    @kgodavarma2238 หลายเดือนก่อน +1

    എല്ലാ പ്രത്യയശാസ്ത്രങ്ങളും ഐഡിയോളജിക്കൽ ആയി ദൈവീലങ്ങളും "സർവസന്തു നിരാ മായ "എന്നു പറയുന്നവയും ആണ് പക്ഷെ പ്രാക്ടിക്കലിൽ അതിഭീകരവും സർവ ദ്രോഹവും ആക്കി മാറ്റുന്നു.തമ്മിൽ ഭേദം ഇന്ത്യൻ ജനാധിപത്യം തന്നെ.

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +2

    സർക്കാർ ചെയ്യേണ്ടത് Plus two വരെ എല്ലാവരും ഒരു School പഠിക്കണം

    • @Ayalayal786
      @Ayalayal786 หลายเดือนก่อน

      കമ്മ്യുണിസം തോന്നിവാസം ആണ് നരകത്തിലേ വിറക് ആണ്. മാപ്പിള സഖാക്കൾ എവിടെ എന്ന് അവരാണ് പറയേണ്ടത്.

    • @ckfrancis5267
      @ckfrancis5267 6 วันที่ผ่านมา

      പിണറായി യുടെ മകൾ പഠിച്ചത് എവിടെയാ?? ആൾ ദൈവം എന്ന് സഖാക്കൾ അന്നും ഇന്നും ആക്ഷേപിക്കുന്ന വ്യക്തിയുടെ സ്വകാര്യ സ്ഥാപനത്തിൽ, ഏതു സബ്ജെക്റ്റാണ് പഠിച്ചത്?? IT,, ഓർമ്മയുണ്ടോ?? രാജീവ് ഗാന്ധി ഇന്ത്യയിൽ കമ്പ്യൂട്ടർ വിപ്ലവം നടപ്പിലാക്കിയപ്പോൾ പിണറായിയും കൂട്ടരും sfi dyfi ക്കാരെ ജീവൻ രക്ഷാ പ്രവർത്തനത്തിന് വിട്ടു അതായത് കമ്പ്യൂട്ടർ വേണ്ട വേണ്ടേ വേണ്ട sfi ആണേ പറയുന്നേ dyfi ആണേ പറയുന്നേ എന്ന് മുദ്രാവാക്യം വിളിച്ച് തെരുവിൽ അക്രമ സമരം അഴിച്ചു വിട്ടു എന്നിട്ടോ പിണറായി തലയിൽ മുണ്ടിട്ടു പോയി ആൾ ദൈവത്തിന്റെ സ്ഥാപനത്തിൽ കുരുക്കുവഴിയിൽ സീറ്റും വാങ്ങിച്ചു ഇതാണ് cpm ന്റെ കാപട്യം, എന്നിട്ട് ആലങ്കോടിനെ പോലെയുള്ള സാംസ്‌കാരിക നവോത്ഥാന കുപ്പായമിട്ടു നടക്കുന്നവർ ഈ കാപട്യം ബോധപൂർവം മറച്ചു പിടിക്കും, cpm ന്റെ എല്ലാ സമരത്തിലും നയത്തിലും ഇതുപോലെ കാപട്യവും വഞ്ചനയുമുണ്ട് ഇതിനെ ന്യായികരിച്ചു ആടിനെ പട്ടി ആക്കുന്ന പണിയാണ്, പാവപ്പെട്ട തൊഴിലാളികളെ പറ്റിച്ചു നടക്കുന്ന ഇടതു പൊയ്‌മുഖം അണിഞ്ഞു പ്രസംഗിച്ചു നടക്കുന്ന ഈ സാംസ്‌കാരിക കപട ധാരികൾ ചെയ്യുന്നത്, ഇന്നിപ്പോൾ cpm എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടോ?? ഇല്ലേയില്ല ഉള്ളത് പിണറായിസ പാർട്ടിയാണ്, കുത്തക മുതലാളിമാരുടെ ആസനം നക്കി നടന്ന് ശത കോടിശ്വരന്മാരായി ബുർഷാ അമേരിക്കയിൽ ബുർഷാ ബ്രിട്ടനിലുമൊക്കെ സുഖവാസം ആര്മാദിക്കൽ കച്ചവട ഡീൽ നടത്തി സർക്കാരിനെയും പാർട്ടിയെയും ഭരിച് കമ്മ്യൂണിസത്തെ വ്യഭിചരിച്ചു നടക്കുന്ന കുലം കുത്തികളുടെ ഒരു സംഘമായി മാറി പിണറായിസ്റ്റ് പാർട്ടി, അതിന്‌ കുട പിടിച്ച് നടക്കുന്ന ഒരുകൂട്ടം നവോത്ഥാന നായകരും നായികമാരും ഇത് കേൾക്കുവാൻ വിധിക്കപ്പെട്ട അടിമ സഖാക്കളും 😂😂😂😂

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน +3

    ഒന്നാം മിനുറ്റിൽ ധീര വാചകം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Ayalayal786
      @Ayalayal786 หลายเดือนก่อน

      52 വെട്ടിന്റെ പാവം എങ്ങനെ കഴുകും ???? ഉത്തരം???

  • @sreedharanvnambiar7599
    @sreedharanvnambiar7599 9 ชั่วโมงที่ผ่านมา

    Lal salam

  • @velayudhanvk3131
    @velayudhanvk3131 16 วันที่ผ่านมา

    Lalsalam saghave

  • @moideenpareeth3155
    @moideenpareeth3155 17 วันที่ผ่านมา

    Lalsalam.

  • @SasiK-f7c
    @SasiK-f7c หลายเดือนก่อน

    Adutta award kettan samayam aye😂😂😂😂

  • @ashokans49
    @ashokans49 หลายเดือนก่อน +3

    . പഴയ ഒരു കമ്മ്യൂണിസ്റ്റ്കാരനായ ഞാൻ പറയുന്നു ഇന്നു എന്താണ് ഈ പാർട്ടി ചെയ്യുന്നതു പഴയതു പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ ഇനി കഴിയില്ല വിപ്ലം പറഞ്ഞു ആവേശം കൊണ്ട ഒരു കാലമുണ്ടായിരുന്നു

    • @RaviCp-eb7le
      @RaviCp-eb7le 18 วันที่ผ่านมา

      @@ashokans49 പഴയ ഓലപ്പുരയിൽ ചാണകം മെഴുകിയാണോ താങ്കൾ ഇപ്പോഴും ഉറങ്ങുന്നത്
      മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതാണ് കമ്മ്യൂണിസം

  • @rahmangood1875
    @rahmangood1875 20 วันที่ผ่านมา

    lalsalam..lalsalammmm......

  • @jayanmorayur746
    @jayanmorayur746 หลายเดือนก่อน +2

    ഇത് അന്നത്തെ കാലാണ് ഇപ്പോഴത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ അവസ്ഥ എന്താണ് പറഞ്ഞതാണ് നടക്കുന്നത്

    • @jaalakavathil188
      @jaalakavathil188 หลายเดือนก่อน +1

      അന്നും ഇങ്ങനെ തന്നെയായിരുന്നു അധിക്ഷേപം

  • @rajeevanm4033
    @rajeevanm4033 หลายเดือนก่อน +4

    Mr. ആലംകോട് CPM ഒരു സോഷ്യൻ ഫാസിസ്റ്റ് പാർട്ടിയായി മാറിയത് താങ്കൾ മറക്കരുത്

    • @RaviCp-eb7le
      @RaviCp-eb7le หลายเดือนก่อน +1

      എപ്പൊ

    • @Vijayan-nf9ig
      @Vijayan-nf9ig 9 วันที่ผ่านมา

      ഫാസിസം എന്താണെന്ന് ആദ്യം പഠിക്കു

  • @sainulabid1553
    @sainulabid1553 29 วันที่ผ่านมา +1

    മുൻഗാമികൾ കടന്നു വന്ന പാത മറന്നു പോയ പുതിയ ready made സഖാക്കൾ....

  • @RajanRahu
    @RajanRahu หลายเดือนก่อน +4

    പ്രവർത്തില്ലാത്ത പ്രസംഗം
    ഇതൊക്കെ 30.40. വർഷം മുമ്പ്. ഇന്നോ? ഗുണ്ടായിസം വർഗ്ഗീയത സ്വജനപക്ഷപാതം അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നു ഇന്ന് കണ്ണൂർ ലോബിയുടെ കൈകളിലാണ് പാർട്ടി

  • @sankarankarakad7946
    @sankarankarakad7946 หลายเดือนก่อน +2

    പാർട്ടിയുടെ അടിത്തറ തകരാൻ കാരണം മറ്റേതോ ശക്തികൾ????

  • @GoldendesertGDT
    @GoldendesertGDT หลายเดือนก่อน

    😂😂😂😂 Communism

  • @AjithaSreekumar-z3o
    @AjithaSreekumar-z3o 27 วันที่ผ่านมา

    👍👍👍👍👍

  • @arunankc5756
    @arunankc5756 หลายเดือนก่อน

    Thyagathinde kathayokke ellavarkum ariyameto leelakrishna! Aarku vendi thyagam sahichu ennanavo vilambunnathu.vayar murukki ututhu bhavi swaroopickan irangiyavarkethire koti kuthi kollayatichu muthalalimarayavarute thyagathe pattiyanavo ee mahan samsarikkunnathu!

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 หลายเดือนก่อน +1

    കമ്യൂണിസ്റ്റ് ചെളികുണ്ടിൽ(100 കോടിരൂപ) വിടർന്ന താമര 🎉

    • @balakrishnannairvn2324
      @balakrishnannairvn2324 หลายเดือนก่อน

      @@ibrahimsayedmohamed2242 ജയ് ജയ് കോ ലീ ബി സഖ്യം. " ബോണ്ടാ പണം കീ ജയ്. വാദ്രയുടെ 170 കോടി രൂപയുടെ ബോണ്ടാപ്പണം നീണാൾ വാഴട്ടെ. 😂😊😀

  • @Right_Centrist
    @Right_Centrist หลายเดือนก่อน +1

    ഇ പ്രസംഗം കേട്ടിട്ട് കേരളത്തിനും ഒരു പ്രതീക്ഷയും വകയില്ല

  • @unnikrishnanpillai3486
    @unnikrishnanpillai3486 หลายเดือนก่อน +2

    ലീല കിട്ടണന്റെ A കോപനം 😂😂😂😂

    • @RaviCp-eb7le
      @RaviCp-eb7le หลายเดือนก่อน

      പിള്ളയായിട്ടു കാര്യമില്ല സാംസ്ക്കാരി'ക സംസ്ക്കാരം ഉണ്ടാകണം

    • @RaviCp-eb7le
      @RaviCp-eb7le 18 วันที่ผ่านมา

      @@unnikrishnanpillai3486 പിള്ളമാരുടെ പേരുകളയാൻ ഒരോനികൃഷ്ഠ ജന്മങ്ങൾ
      നിൻ്റെ പേര് ചേർത്ത് ഉണ്ണാക്ക കൃഷ്ണൻ എന്നു പറഞ്ഞാലോ

  • @unnikrishnanpillai3486
    @unnikrishnanpillai3486 หลายเดือนก่อน

    മായോ ക്ലിനിക് 😂😂😂😂

  • @unnikrishnanpillai3486
    @unnikrishnanpillai3486 หลายเดือนก่อน

    ഇപ്പോൾ ഇ പി യുടെ അടിത്തറ 😂😂😂😂

  • @Ayalayal786
    @Ayalayal786 หลายเดือนก่อน

    52 വെട്ടിന്റെ മഹത്വം ആണോ??

  • @ManojEK-v1k
    @ManojEK-v1k 22 วันที่ผ่านมา

    കേള്‍ക്കുന്ന ജനങ്ങൾ pottanmaralla മാഷേ . പോയി പണി നോക്ക്

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 หลายเดือนก่อน

    മകള്‍ക്ക് മാസപ്പടി ഏർപ്പാടാക്കിയ മുഖ്യ മന്ത്രി കമ്യൂണിസ്റ്റ് ആണോ??😊

  • @sasikunnathur9967
    @sasikunnathur9967 หลายเดือนก่อน

    CIA തന്നെ സഖാക്കളേ

  • @raveendranathp6836
    @raveendranathp6836 19 วันที่ผ่านมา

    എൻ്റെ പൊന്നേ

  • @CHATHUKUTTYAREEKATTUMATTIL
    @CHATHUKUTTYAREEKATTUMATTIL 8 วันที่ผ่านมา

    സഖാവേ ഞാൻ കമ്മുണിസ്റ്റ് ആശയക്കാരൻ, എന്നാൽ മുകളിൽ പ്രവർത്തിക്കവർ ഒരു കാരാമയുടെ രൂപത്തിൽ ആയാൽ എന്റെ ആശയമായ സൂചി കാരാമയുടെ പുറം തോടിൽ തറക്കുകയില്ല.

  • @bala1190
    @bala1190 หลายเดือนก่อน

    Super brains only in CPM- pinarai- rias-Rahim-Govindan…etc even Einstein,Newton…all are simple dusts in front of these super brains. At least they must send Rahim to Oxford university for updates Uk and Riyas to US to update trump’s rulings. Balakrishnan

  • @unnikrishnanpillai3486
    @unnikrishnanpillai3486 หลายเดือนก่อน +2

    ലീല കിട്ടണന്റെ A കോപനം 😂😂😂😂

    • @jaalakavathil188
      @jaalakavathil188 หลายเดือนก่อน

      വല്ലാതെ ചൊറിയുന്നുണ്ടല്ലേ സഹിക്കുകയേ രക്ഷയുള്ളൂ

  • @cksreedevi8277
    @cksreedevi8277 18 วันที่ผ่านมา

    ❤❤❤

  • @abdullakvkv4607
    @abdullakvkv4607 หลายเดือนก่อน

    ❤️❤️❤️

    • @Ayalayal786
      @Ayalayal786 หลายเดือนก่อน

      52 വെട്ടിന്റെ മഹത്വം ആണോ????

  • @BennyOuseph-h7u
    @BennyOuseph-h7u 17 วันที่ผ่านมา

    ❤❤

  • @ksvijay1968
    @ksvijay1968 3 วันที่ผ่านมา

    ❤❤