Kottayam Nazeer 06 | Charithram Enniloode 1959 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 122

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +11

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @rajeshkoikal4470
    @rajeshkoikal4470 3 ปีที่แล้ว +32

    കോട്ടയം നസീറിന്റെ ഉപ്പ കാറിൽ നിന്നും ഇറങ്ങിപോകേണ്ട സാഹചര്യം വിവരച്ചപ്പോൾ എനിക്ക് വല്ലാത്തൊരു വിഷമം തോന്നി.. ആ പിതാവിന്റെ മനസ്സ് എന്തുമാത്രം വിഷമിച്ചുകാണും.. അതാകുമല്ലോ അദ്ദേഹം വീട്ടിൽ വന്നു കരഞ്ഞത്.. പിന്നെ അദ്ദേഹം ഒറ്റക് പ്രോഗ്രാമിന് നടന്നു പോയത് ഒക്കെ ഓർത്തപ്പോൾ വല്ലാതെ വേദന തോന്നി..( ഒരുനിമിഷം എന്റെ അച്ഛനെ ആ സ്ഥാനത്തു സങ്കൽപ്പിച്ചു നോക്കി... സഹിക്കാൻ കഴിഞ്ഞില്ല..).കോട്ടയം നസീറിന്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാം അദ്ദേഹവും ഒരുപാട് വിഷമിച്ചിട്ടുണ്ടാകും എന്ന്.. അദ്ദേഹം തന്റെ ഉപ്പയെ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യതിയാണെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും അത് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും...

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +53

    കോട്ടയം നസീർ സാറിന്റെ അനുഭവങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു 🥰🥰അനുഭൂതി അല്ലെങ്കിൽ നൊസ്റ്റാൾജിയ 🌹🌹കടന്നു വരുന്നു

    • @benjaminbenny.
      @benjaminbenny. 3 ปีที่แล้ว +3

      Yes 100%

    • @aabucco7470
      @aabucco7470 3 ปีที่แล้ว +1

      Pala bishop ariyanda charithram jihad!!!!!!!

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 ปีที่แล้ว +1

      Thanks roby 🌹🙏🙏🙏🙏

    • @Roby-p4k
      @Roby-p4k 3 ปีที่แล้ว

      @@KottayamNazeerArtStudio ♥️♥️

  • @arunvijayan4u
    @arunvijayan4u 3 ปีที่แล้ว +30

    നസീർ ഇക്കയുടെ ഉപ്പ സ്നേഹം ആദ്യ എപ്പിസോഡ് മുതൽ ശ്രധിച്ചതാണ്..
    താങ്കളുടെ വളർച്ചയിൽ വലിയ ഒരു പങ്ക് ഈ ഉപ്പയോട് ഉള്ള സ്നേഹം തന്നെ ആണ്😘❤️

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 ปีที่แล้ว +2

      അതെത്ര പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏😥😥😥😥😥😥😥🙏

    • @sobhabinoy3380
      @sobhabinoy3380 3 ปีที่แล้ว

      God will bless the people who respect their parents. Very rare to see recent days. Be Blessed

    • @sonyjoseph485
      @sonyjoseph485 3 ปีที่แล้ว

      👍👍❤️❤️❤️❤️❤️❤️❤️❤️

  • @sandeepbs7596
    @sandeepbs7596 3 ปีที่แล้ว +58

    നിങ്ങളുടെ ഭാഗ്യം ആണ് ഭായ് നിങ്ങളുടെ ഉപ്പ.. ❤️

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 ปีที่แล้ว +4

      തീർച്ചയായും 😍😍😍😍😍

    • @sandeepbs7596
      @sandeepbs7596 3 ปีที่แล้ว +1

      @@KottayamNazeerArtStudio
      😍😍So happy to See Your reply bro.
      നിങ്ങളുടെ ഒക്കെ മിമിക്രി കണ്ടും ഓഡിയോ കാസറ്റ്റ് ഒക്കെ കേട്ടുo വളർന്ന ഒരു കുട്ടിക്കാലം ഉണ്ടാരുന്നു..
      ഓർക്കുമ്പോൾ എപ്പോഴും ഒരുപാട് സന്തോഷം
      അതിനുള്ള നന്ദി അറിയിക്കുന്നു..🙏🏻🙂🙂
      Thank you for making our childhood beautiful and make us laugh alot😘🙂❤️

    • @fazilahameed8723
      @fazilahameed8723 ปีที่แล้ว +1

      innocent ന്റെയും നസീറിന്റെയും പിതാക്കന്മാർ സൂപ്പർ . മക്കളുടെ സാധാരണയിൽ നിന്നും വ്യത്യസ്തമായ കഴിവുകൾ കണ്ടെത്താനും കട്ടയ്ക്കു കൂടെനിന്നു പരിപോഷിപ്പിക്കാനും കഴിഞ്ഞ ക്രാന്ത ദർശികളാണവർ . ഭാഗ്യം ചെയ്ത പിതാക്കന്മാരും മക്കളും

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +1

    ❤kottaym nazeer ekka god bless ❤

  • @lenysony
    @lenysony 3 ปีที่แล้ว +34

    നസീറിനെ ഇത്രയധികം സപ്പോർട്ട് ചെയ്ത ബാപ്പക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😊

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +1

    ❤kottaym nazeer ekka ❤

  • @ajmalasharaf6560
    @ajmalasharaf6560 3 ปีที่แล้ว +8

    മിമിക്രിയിലെ കിരീടം വെക്കാത്ത ഒരേ ഒരു രാജാവ്
    അന്നും ഇന്നും ഞങ്ങളുടെ തലമുറയിലെ മിമിക്രിയുടെ അവസാന വാക്ക് കോട്ടയം നസീർ ❤️😍

  • @prajeeshbchandran9077
    @prajeeshbchandran9077 3 ปีที่แล้ว +20

    കോട്ടയം നസിർ... ആ കാലത്താണ് നമ്മളൊക്കെ ജീവിച്ചത് ... ❣️

  • @habeezayan585
    @habeezayan585 3 ปีที่แล้ว +2

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @ഹോട്ടൽപണിക്കാരൻ
    @ഹോട്ടൽപണിക്കാരൻ 3 ปีที่แล้ว +17

    മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ കേൾക്കുമ്പോൾ എന്നെങ്കിലും നമ്മളും ഇത് പോലെ രക്ഷപ്പെടും എന്നൊരു തോന്നലാണ്...♥♥♥

  • @benjaminbenny.
    @benjaminbenny. 3 ปีที่แล้ว +20

    ഞാനും എൻ്റെ കുട്ടികാലത്ത് കൂട്ടുകാരും കൂടി സർക്കസ് അന്നോസ്മെൻ്റ് വരുന്ന വണ്ടിയുടെ പുറകെ notice പറക്കാൻ ഓടിയത് ഇപ്പോഴും ഓർക്കുന്നു ഇപ്പോഴത്തെ കുട്ടികൾ എറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതു ഇതോകെയാണ്

    • @babupillai7494
      @babupillai7494 3 ปีที่แล้ว +3

      ippazhathe kuttikal athonnum miss cheyyunnilla chetta..nammal maathre athokke miss cheyyunnullu... kids now a days have other things to have fun!

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +5

      നോട്ടീസ് പെറുക്കാൻ ഓടിയ കാലം ഓർമകൾ വരുന്നു

    • @johnmammen5810
      @johnmammen5810 3 ปีที่แล้ว +1

      P

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +1

      @@babupillai7494 true

  • @manojthomas9359
    @manojthomas9359 2 ปีที่แล้ว +1

    Super narration ..Very interesting

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +21

    നസീർ ഇക്കയുടെ അനുഭവങ്ങൾ ❣️❣️

  • @playmusic389
    @playmusic389 2 ปีที่แล้ว +1

    Kottayam nassir & mammootty Rorschach super movie 💚👌 new type malayalam movie 💚👌

  • @babypaul9220
    @babypaul9220 3 ปีที่แล้ว +6

    ഇത്രയും നല്ലൊരു ഉപ്പയെ കിട്ടിയത് തന്നെയാണ് താങ്കളുടെ എല്ലാ ഉയർച്ചക്കും കാരണം എന്ന് തോന്നുന്നു.

  • @jayasreekumaran592
    @jayasreekumaran592 2 ปีที่แล้ว +1

    ഉപ്പാ.... കരയിപ്പിച്ചു

  • @lisan4u
    @lisan4u 3 ปีที่แล้ว +15

    മൂന്ന് നസീർമാരെയും ഇഷ്ടം.... കോട്ടയം നസീർ, സംക്രാന്തി നസീർ, പിന്നെ സാക്ഷാൽ പ്രേം നസീർ

  • @dangerspirit6790
    @dangerspirit6790 ปีที่แล้ว +1

    ഇളം പച്ച, റോസ്... സത്യം.....!!! ഞാനും ഓർക്കുന്നു

  • @ribuadoor7552
    @ribuadoor7552 3 ปีที่แล้ว +7

    ഓഡിയൻസ് ഇല്ലാതെ ഇത് എങനെയാ ഇത്ര മനോഹരം ആയി കഥ പറയുക... ഒരു രക്ഷയും ഇല്ല...

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 ปีที่แล้ว

      😍😍😍😍😍🌹🌹🌹🌹🌹🙏🙏🙏🙏

    • @MrMrvimal
      @MrMrvimal 3 ปีที่แล้ว +1

      SGK is behind camera... പിന്നെ വേറെ ആര് വേണം!

  • @geethavs6
    @geethavs6 3 ปีที่แล้ว +4

    പണ്ടത്തെ കുട്ടിക്കാലം എന്നും മധുരമുള്ള ഓർമ്മകൾ തന്നെയാണ് നസീറിന്റെ ഓർമ്മകൾ പറയുന്നതിന് ഒപ്പം നമ്മുടെ പഴയ കാലത്തിലുടെ ഒരു തിരിച്ചു പോക്ക് കൂടി നടത്തി 😊❤️

  • @creeder99
    @creeder99 3 ปีที่แล้ว +6

    I have never heard another story with so much of curiosity and love other then this series idk why it's good.

  • @mackut1825
    @mackut1825 3 ปีที่แล้ว +9

    ഏതൊരു കലാകാരനും സ്വന്തം വീട്ടിൽ നിന്ന് കിട്ടുന്ന സപ്പോർട്ടും പ്രോത്സാഹനവുമാണ് ഭാവി വളർച്ചയുടെ അടിസ്ഥാനം....
    അതില്ലെങ്കിൽ വളരെ ബുദ്ധിമുട്ടേണ്ടി വരും...

  • @sobhanano.s8193
    @sobhanano.s8193 3 ปีที่แล้ว +31

    'നസീർ' എന്ന പേരിന്റെ പിന്നിലും പിതാവിന്റെ കലാകാരന്മാരോടുള്ള ആരാധന ആയിരുന്നിരിക്കുമോ?

  • @muhammedshadin821
    @muhammedshadin821 2 ปีที่แล้ว +1

    ഇന്നെസെൻഡ് ചേട്ടനെ കൊണ്ടുവരുമോ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലേക്ക്

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +1


    Kottaym nazeer ekka davm thaburane anugrikate ❤

  • @abctou4592
    @abctou4592 3 ปีที่แล้ว +10

    നസ്സീർ, സ്നേഹനിധിയായ തങ്കളുടെ ഉപ്പയെപ്പോലെ ആകട്ടെ എല്ലാ പിതാക്കന്മാരും 🙏

  • @ernakulamnorth4452
    @ernakulamnorth4452 3 ปีที่แล้ว +1

    Excellent Narration.. So Interesting to hear. Thanks Mr. Kottayam Nazeer and Safari channel

  • @nkdynkdy4151
    @nkdynkdy4151 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തി
    Thank you sir

  • @poomana96.8
    @poomana96.8 3 ปีที่แล้ว +3

    നമ്മൾ കൂത്രപ്പള്ളി വീട്ടിൽ നിന്ന് കറുകച്ചാലിലേക്ക് നടന്നു പോകുമ്പോൾ ( പറമ്പത്ത് ഉണ്ണിച്ചേട്ട൯, ഹരിദാസ് വില്യംസ് രാധാകൃഷ്ണൻ ) പഞ്ചരന്റെ ചായക്കടയുടെ മുമ്പിൽ ഒട്ടിച്ചിരിക്കുന്ന സിനിമാപോസ്റ്റ൪ കാണിച്ച് അന്നു നീ പറയുമായിരുന്നത് ഓ൪മയുണ്ടോ ആ പോസ്റ്ററിൽ എന്റെ ഫോട്ടോയും വരും എന്ന് . സ്വപ്നം കാണാനും അതു നേടുവാനും സാധിക്കുക എന്നത് ഏറ്റവും വലിയ ഭാഗ്യമല്ലെ....

  • @sarath1245
    @sarath1245 3 ปีที่แล้ว +2

    നുമ്മ കോട്ടയം കാരുടെ അഭിമാനമാണ് ഇക്ക.

  • @inelearning7205
    @inelearning7205 3 ปีที่แล้ว +4

    You are a good son. Your father is so lucky

  • @artist6049
    @artist6049 3 ปีที่แล้ว +15

    ഇനിയുള്ള എപ്പിസോഡിൽ നരേന്ദ്രപ്രസാദിന്റ ശബ്ദം (ആറാം തമ്പുരാനിലെ ഡയലോഗ്) ഒന്നു പറയാമോ? ഒരു സ്ഥിരം പ്രേക്ഷകന്റെ അഭ്യർത്ഥനയാണ്🙏🏾

  • @meghamurali4070
    @meghamurali4070 3 ปีที่แล้ว +5

    Waited so long 🥰

  • @mac-wj2vj
    @mac-wj2vj 3 ปีที่แล้ว +2

    സഫാരിയിലെ പ്രോഗ്രാം എന്നും ഗംഭീരമാണ്

  • @thasjeerali6912
    @thasjeerali6912 3 ปีที่แล้ว +1

    നസീർക്കന്റെ ഓരോ എപ്പിസോഡ് കെട്ടുകഴിയുമ്പോ നസീർക്ക്ന്റെ പഴേ ഓരോ മിമിക്രി പോയിക്കാണും 😍

  • @Rfkt63
    @Rfkt63 3 ปีที่แล้ว +2

    അറിയാതെ ഉപ്പയെ ഓർത്തുപോയി. 🌹

  • @ajikottarathil3204
    @ajikottarathil3204 3 ปีที่แล้ว +21

    ഉപ്പയുടെ മോൻ.... ആ പിതാവിന്റെ അഭിമാനം നിറഞ്ഞ മുഖം എനിക്ക് മനസ്സിൽ കാണാം..

  • @jajis
    @jajis 3 ปีที่แล้ว +3

    Costume...Super👌

  • @shajikn1645
    @shajikn1645 3 ปีที่แล้ว +11

    എന്നോട് തന്നെ മുഖത്തുനോക്കി സംസാരിക്കുന്നതു പോലെ 👌🏼👏

  • @gman7747
    @gman7747 3 ปีที่แล้ว +14

    Karukachal kaaru ആരേലും ഉണ്ടോ?

  • @yettaivadasafealla5527
    @yettaivadasafealla5527 3 ปีที่แล้ว +2

    Very interesting

  • @thoniscreation4571
    @thoniscreation4571 3 ปีที่แล้ว +3

    രസകരമായ വിവരണങ്ങൾ

  • @cijoykandanad
    @cijoykandanad 3 ปีที่แล้ว +6

    ബാപ്പ യും കലാ കാരൻ തന്നെ ആണ്

  • @coconutpunch123
    @coconutpunch123 3 ปีที่แล้ว +9

    നസീർക്ക എവിടുന്നാണ് ഷർട്ട് വാങ്ങുന്നത്?എവിടെയും കാണാത്ത ടൈപ്പ് ഷർട്ടുകൾ.❤

  • @harikrishnavarma8128
    @harikrishnavarma8128 3 ปีที่แล้ว +2

    Interesting....

  • @manjushkrkr4551
    @manjushkrkr4551 3 ปีที่แล้ว +4

    Nazir....adutha director a👍👍

  • @babykimraj.r.o7629
    @babykimraj.r.o7629 หลายเดือนก่อน

    കൈയിൽ ഉണ്ടാവുന്ന ഫോട്ടോസ് കൂടി വിവരിക്കുമ്പോ include ചെയ്യാൻ ശ്രമിക്കാമായിരുന്നു 🙄 ,

  • @sudhtcr3831
    @sudhtcr3831 3 ปีที่แล้ว +1

    ഉപ്പയുടെ കണ്ണീർ 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @ajeshkumarr6599
    @ajeshkumarr6599 3 ปีที่แล้ว +6

    എന്റെ ചെറുപ്പം തിരിച്ചു കിട്ടിയ പോലെ

  • @rafeekjouhardecorjouhardec6785
    @rafeekjouhardecorjouhardec6785 3 ปีที่แล้ว +6

    താടി കുറച്ച് കറുപ് ആയതു കൊണ്ട് മുടി ഹെയർസ്റ്റൈൽ ഒന്ന്ന് മാറ്റിയാൽ നന്നാകും എന്ന് തോനുന്നു മുടി കണ്ടാൽ തൊപ്പി etta പോലെ ഉണ്ട് ഇത് എനിക്ക് തോന്നിയതാണ്

    • @sajithsagara5794
      @sajithsagara5794 3 ปีที่แล้ว +2

      നസീർ ഭായ് ടെ മുടി വിഗ്ഗ് ആണ്

    • @blackcats192
      @blackcats192 3 ปีที่แล้ว

      @@sajithsagara5794 thadiyum big poley thonunnu..

  • @tijojohn3252
    @tijojohn3252 3 ปีที่แล้ว +8

    ഈ പരുപാടിയിൽ മനേഷ് എന്ന പട്ടാളക്കാരനെ കൊണ്ടുവരണം

    • @rahulvenu96
      @rahulvenu96 3 ปีที่แล้ว +2

      ആരാണ് പുള്ളി

    • @stephenjose6916
      @stephenjose6916 3 ปีที่แล้ว +2

      NSG കമാൻഡോ.മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദികളുടെ ഗ്രനേഡ് കൊണ്ട് തലക്കു പരിക്കേറ്റിരുന്നു

    • @rahulvenu96
      @rahulvenu96 3 ปีที่แล้ว +2

      @@stephenjose6916 👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +5

    Sankranthi Nazeer കമലസനൻ

  • @adarshasokansindhya
    @adarshasokansindhya 3 ปีที่แล้ว +1

    Hi💓

  • @Msac6819
    @Msac6819 3 ปีที่แล้ว

    🥰

  • @biwinjosea8576
    @biwinjosea8576 3 ปีที่แล้ว +5

    ഉണ്ണിയേട്ടൻ first ❤

    • @arjunmarar1460
      @arjunmarar1460 3 ปีที่แล้ว +3

      ഉണ്ണിയേട്ടൻ poli ആണ് 🔥

    • @vpashukoor737
      @vpashukoor737 3 ปีที่แล้ว

      🔥🔥

  • @VIPINKUTTAN2008
    @VIPINKUTTAN2008 3 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️

  • @Indiavisioo
    @Indiavisioo 3 ปีที่แล้ว +1

    ❤❤❤

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +2

    Ithu kelkkumbol pandu shaan Theateril kaseraum benchum okke ittu cinema kaanunnathu orma vannu

  • @poomana96.8
    @poomana96.8 3 ปีที่แล้ว +1

    🙏🙏🙏

  • @lionhearts9069
    @lionhearts9069 3 ปีที่แล้ว +1

    First comment

  • @vipinns6273
    @vipinns6273 3 ปีที่แล้ว +3

    😍👌👏👍❤

  • @bijiths3049
    @bijiths3049 3 ปีที่แล้ว +1

    😍😍😁✌️✌️😍😍

  • @aksteels3268
    @aksteels3268 3 ปีที่แล้ว +2

    First'

  • @life_of_pottakulam
    @life_of_pottakulam 3 ปีที่แล้ว +1

    😊

  • @_zeus_9344
    @_zeus_9344 3 ปีที่แล้ว +3

    Aadyathe shirt change

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 3 ปีที่แล้ว +3

    ഗൗരി തിയേറ്റർ... ആണോ ഈ ഷാൻ തിയേറ്റർ?

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 ปีที่แล้ว +2

    🖐🌹💙🙏

  • @foodandfun3161
    @foodandfun3161 3 ปีที่แล้ว +1

    താങ്കളുടെ എല്ലാ വിജയത്തിന്റെ പുറകിലും താങ്കളുടെ പിതാവിൻറെ കര സ്പർശം ഉണ്ട് .

  • @Vazhikatti1991
    @Vazhikatti1991 3 ปีที่แล้ว +5

    7:50 Ee kottayam njan ഇങ് എടുക്കുവാ

  • @narayan6044
    @narayan6044 3 ปีที่แล้ว +1

    The bgm is horrible.

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 3 ปีที่แล้ว +1

    🥰❤

  • @ajeshashok846
    @ajeshashok846 3 ปีที่แล้ว +3

    12th Comment..

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 ปีที่แล้ว +4

    Matha pithakale snehikkunna makkal angeneyane yenthenkilum ariyathe polum oru thett sambhavichu poyal avark vedhanicho yenna thonnal.samsarikkumbol Narendra prasadinte bavanganallo

  • @6345T5
    @6345T5 3 ปีที่แล้ว +2

    സംക്രാന്തി പറഞ്ഞിട്ടുണ്ട് 2 പെഗ് വാങ്ങിച്ചു കൊടുത്ത് വാങ്ങിച്ചതാണ് *കോട്ടയം* എന്ന്

  • @KrishnaKumar-js3uw
    @KrishnaKumar-js3uw 3 ปีที่แล้ว +1

    നാടോടിക്കാറ്റിലെ ഡയലോഗ് പറയാൻ റിലീസിന് മുൻപേ എങ്ങിനെ അറിയും നസീർക്ക

    • @Rons88
      @Rons88 3 ปีที่แล้ว

      കാറുകച്ചാൽ ഗൗരി..ഒരു ബി ക്ലാസ് തിയറ്റർ ആണ്.. അതിന് മുമ്പ് കോട്ടയത്തെ പ്രമുഖ തിയറ്ററുകളിൽ പടം ഓടുന്നുണ്ട്..😃

  • @suriyakiran6607
    @suriyakiran6607 3 ปีที่แล้ว +2

    3 rd comment

  • @sudhtcr3831
    @sudhtcr3831 3 ปีที่แล้ว +2

    ദിലീപേട്ടന്റെ കൂടെയുള്ള അനുഭവങ്ങൾ കൂടി പറയുമല്ലോ???

  • @valsanck7066
    @valsanck7066 หลายเดือนก่อน

    വണ്ടിയിൽ നിന്ന് ഇറക്കിവിട്ടത് വലിയ തെറ്റായിപ്പോയി നസീറേ-

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +4

    അലി മണിക്ഫാനെ കൊണ്ടു വരൂ ഈ പരിപാടിയിൽ...

  • @thejasp1372
    @thejasp1372 3 ปีที่แล้ว +1

    Shirt😃

  • @krishnakumarunnithan387
    @krishnakumarunnithan387 3 ปีที่แล้ว

    😪

  • @ashiqmohammed619
    @ashiqmohammed619 3 ปีที่แล้ว +1

    5th 🤣🤣🤣🤣

  • @jajis
    @jajis 3 ปีที่แล้ว +5

    Gowri theater ..Modern Theater

  • @rajeshr6808
    @rajeshr6808 ปีที่แล้ว +1

    ❤❤❤