ബോച്ചേ ലോട്ടറി അഡിക്ഷൻ.. പുലിവാല് പിടിച്ച് നൗഫൽ l About Boby chemmanur

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഇങ്ങനെ പറ്റിക്കരുതേ.. ബോച്ചേ ലോട്ടറിയിൽ കുടുങ്ങിയ നൗഫൽ
    #Bobychemmanur # BocheTea #luckydraw #Boche #mm001
    ബോച്ചേ ടീ ഫ്രാഞ്ചൈസി ഇരകൾ
    • ബോ ച്ചേ ടീ; ഇതു വല്ലാത...
    • ഇവിടെ ബൊച്ചേ ടീ വാങ്ങാ...
    • ബോച്ചേ ടീ വിൽക്കാൻ തുട...

ความคิดเห็น • 684

  • @marunadanmalayali8276
    @marunadanmalayali8276  หลายเดือนก่อน +56

    ബോച്ചേ ടീ ഫ്രാഞ്ചൈസി ഇരകൾ
    th-cam.com/video/dewUyCdkreo/w-d-xo.html
    th-cam.com/video/bSaI-kctCQQ/w-d-xo.html
    th-cam.com/video/-mmwJgIuMFI/w-d-xo.html

    • @naseerasiyas5327
      @naseerasiyas5327 หลายเดือนก่อน

      Narendra modiyude gas connection pavangallkkullla veed kakoooos kodukkkal.pole kittiyavar aarumillla

    • @ceeyem7482
      @ceeyem7482 29 วันที่ผ่านมา +4

      നെയ്യാറ്റിൻകര യിൽ......
      അച്ഛനും..... അമ്മയും......
      നഷ്ടപ്പെട്ട.... പിള്ളാർക്ക്.....
      ........
      ഇയാൾ.......(പോച്ച)
      വീടുവച്ചു കൊടുക്കാം..... എന്ന്
      പറഞ്ഞിരുന്നു.........!!!!!!!!!
      എന്തായി...........????????????
      (ഉടായിപ്പ് ആയിരുന്നു)........
      ......അല്ലേ.........????????
      പോച്ച....😎😎😎😎😎😎😎😎😎

    • @faisalnadi5081
      @faisalnadi5081 29 วันที่ผ่านมา

      😂😂😂

    • @lalumalayil4824
      @lalumalayil4824 29 วันที่ผ่านมา

      ഇതിനെക്കാളിലും വലിയ തട്ടിപ്പാണ് പിണറായി ഗവൺമെൻ്റും ബാലഗോപാലനും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്നത്. ഒരുത്തൻ ദൂലോകതട്ടിപ്പുമായി ഇറങ്ങി യാതൊരു സുതാര്യതയുമില്ലാതെ കേരളത്തിലെ ജനങ്ങളുടെ കഴുത്തറുത്ത് പണം വാരുമ്പോൾ കേരള ലോട്ടറി നടത്തുന്ന ഗവൺമെൻ്റ് , സാൻഡിയോഗാ മാർട്ടിനെ കേരളത്തിൽ നിന്നു പുറത്താക്കിയ നിയമ സംവിധാനങ്ങൾ കോടികൾ മാസ്സപ്പടി കൈക്കൂലി വാങ്ങി മറ്റൊരുത്തനു തട്ടിപ്പിനു കുട പിടിക്കുന്നു. ഇതൊന്നും നിയന്ത്രിക്കാൻ ഒരു കോടതിയും ഇല്ലേ? അന്നന്നു നടക്കുന്ന നറുക്കെടുപ്പ് ഫലം 1രൂപ മുതൽ കോടികൾ വരെയാണെങ്കിലും 2 ദിന പ്രത്രങ്ങളിലെങ്കിലും പ്രസിദ്ധികരിക്കേണ്ടതാണ്.

  • @arrows929
    @arrows929 หลายเดือนก่อน +320

    പറ്റിക്കപ്പെടാൻ വെമ്പി നിൽക്കുന്ന മലയാളിക്ക് ബോച്ചേയെ പോലുള്ളവർ ഒരനുഗ്രഹം തന്നെയാണ്

    • @4bhirammv781
      @4bhirammv781 หลายเดือนก่อน +5

      😂😂

    • @rs2442
      @rs2442 หลายเดือนก่อน +1

      😂😂

    • @mythoughtsaswords
      @mythoughtsaswords หลายเดือนก่อน +3

      😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @navaneethk2605
      @navaneethk2605 หลายเดือนก่อน

      😮😂

    • @SabuXL
      @SabuXL หลายเดือนก่อน +9

      അപ്പോ കേരള സർക്കാർ ഭാഗ്യക്കുറിയോ ചങ്ങാതീ
      ????😮

  • @rahulrp7723
    @rahulrp7723 หลายเดือนก่อน +174

    വലിയ കോടീശ്വരനായി ചമഞ്ഞു ഫാൻസിന് കുറച്ചു എച്ചിലും എറിഞ്ഞു കൊടുത്തു മലയാളിയെയും പറ്റിച്ചു ബോച്ചേ വീണ്ടും മുന്നോട്ട്........................

    • @sonythomas9772
      @sonythomas9772 29 วันที่ผ่านมา +3

      ബോച്ചേ അല്ല സുഹൃത്തേ പൂച്ചി. 😜

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา +3

      നിങ്ങളുടെ എന്താണ് അദ്ദേഹം പറ്റിച്ചോണ്ട് പോയത്...?

    • @rekhap5555
      @rekhap5555 29 วันที่ผ่านมา

      Ella makkala e pataunna manakoodanua kudumbatha attadukkartho eppozum bochakkathira eppozum kucham parunnathu

    • @girigireeshm8048
      @girigireeshm8048 26 วันที่ผ่านมา

      🙏👍

    • @AjeshM-lu2ub
      @AjeshM-lu2ub 23 วันที่ผ่านมา

      സാറിനെ പോലെയുള്ളവരാണ് അദ്ദേഹത്തിന്റെ ഭാഗ്യം😂​@@dennisonkaniyaram352

  • @sudhisukumaran8774
    @sudhisukumaran8774 หลายเดือนก่อน +124

    വീണ്ടും വീണ്ടും ബോച്ചേ എന്ന കള്ളനാണയത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്ന മറുനാടനും ഷാജൻ സാറിനും ആയിരമായിരം അഭിവാദ്യങ്ങൾ❤❤🎉🎉🎉

    • @rameshg7357
      @rameshg7357 หลายเดือนก่อน +2

      Good ! What’s the recourse ? Any legal action possible / PIL ?

    • @user-fu8yb7ky6w
      @user-fu8yb7ky6w หลายเดือนก่อน +3

      വ്യാജൻ അതിനും വല്യ ഫ്രോഡ് ആണ്

    • @sonythomas9772
      @sonythomas9772 29 วันที่ผ่านมา +2

      ​@@user-fu8yb7ky6wഎന്ന് പൂച്ചയുടെ അടിമ. 😜

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา +1

      തങ്ങളെ എങ്ങനെ യാണ് ബോച്ചേ പറ്റിച്ചത്... ഒന്ന്. പറയാമോ

  • @sunilkumarchirackel3118
    @sunilkumarchirackel3118 หลายเดือนก่อน +87

    പോച്ചെയ്ക്കു അറിയാം മലയാളിക്ക് അധ്വാനിക്കാതെ പെട്ടന്ന് പാണക്കാരനാവണം എന്ന് 🙏മലയാളി ഒരിക്കലും നന്നാവില്ല 👏

    • @lalumalayil4824
      @lalumalayil4824 29 วันที่ผ่านมา

      ഇതിനെക്കാളിലും വലിയ തട്ടിപ്പാണ് പിണറായി ഗവൺമെൻ്റും ബാലഗോപാലനും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്നത്. ഒരുത്തൻ ദൂലോകതട്ടിപ്പുമായി ഇറങ്ങി യാതൊരു സുതാര്യതയുമില്ലാതെ കേരളത്തിലെ ജനങ്ങളുടെ കഴുത്തറുത്ത് പണം വാരുമ്പോൾ കേരള ലോട്ടറി നടത്തുന്ന ഗവൺമെൻ്റ് , സാൻഡിയോഗാ മാർട്ടിനെ കേരളത്തിൽ നിന്നു പുറത്താക്കിയ നിയമ സംവിധാനങ്ങൾ കോടികൾ മാസ്സപ്പടി കൈക്കൂലി വാങ്ങി മറ്റൊരുത്തനു തട്ടിപ്പിനു കുട പിടിക്കുന്നു. ഇതൊന്നും നിയന്ത്രിക്കാൻ ഒരു കോടതിയും ഇല്ലേ? അന്നന്നു നടക്കുന്ന നറുക്കെടുപ്പ് ഫലം 1രൂപ മുതൽ കോടികൾ വരെയാണെങ്കിലും 2 ദിന പ്രത്രങ്ങളിലെങ്കിലും പ്രസിദ്ധികരിക്കേണ്ടതാണ്.

  • @alexandergeorge9365
    @alexandergeorge9365 หลายเดือนก่อน +61

    ഫേസ്ബുക്കിൽ കമന്റ് ഇട്ടപ്പോൾ, പോച്ച ഇളകി.
    പറ്റിക്കപ്പെട്ട എല്ലാവരും ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടണം. അതാണ് വേണ്ടത്.

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @StanStanley_
    @StanStanley_ หลายเดือนก่อน +41

    ചുരുക്കി പറഞ്ഞാൽ ബോച്ചേയുടെ കച്ചവടം ഷാജൻ പൂട്ടി..😂 Good 🌹🌹

  • @mjseba
    @mjseba 29 วันที่ผ่านมา +18

    Mr. Shajan
    തട്ടിപ്പ് പൊളിച്ചടുക്കാൻ താങ്കൾ കാണിക്കുന്ന ആത്‍മാർത്ഥതയ്ക്ക് big salute

  • @aravidakshanv6515
    @aravidakshanv6515 หลายเดือนก่อน +47

    ഷാജൻ സാർ മാനനഷ്ടത്തിന് കേസ്സ് കൊടുക്കണം.

    • @TitusDavid-n9d
      @TitusDavid-n9d หลายเดือนก่อน +1

      അയിന് ഷാജൻ താ യോ ളി ക്ക് എവിടാ മാനം?

  • @cletusdamian7794
    @cletusdamian7794 หลายเดือนก่อน +29

    ബോച്ചേ യഥാർത്ഥത്തിൽ പിണറായുടെ സ്വന്തം മകൻ 😭🐗🐄🦊🥹👺

  • @osologic
    @osologic หลายเดือนก่อน +113

    പറ്റിക്കപെടുന്ന ഉപഭോക്താക്കൾ ഈ തട്ടിപ്പിനെതിരെ കോടതിയിൽ പോകണം.
    സത്യാവസ്ഥ കോടതി പരിശോധിക്കട്ടെ!

    • @sanjeev.murukan
      @sanjeev.murukan หลายเดือนก่อน +3

      ithil kodathiyil poyittu karyamilla... karanam ithu gift alle? avar kodukkunna 40 roopayil boche tea powder kodukkunnudu.

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      കോടതിയിൽ പോയതല്ലേ കേസ് എടുത്തതല്ലേ എന്തായി

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      ബിസിനസ് ചെയ്യുന്ന എല്ലാവരും കൂടി കോടതിയിൽ പോകുകയാണ് ചെയ്യേണ്ടത്

    • @pauljoseph2811
      @pauljoseph2811 29 วันที่ผ่านมา

      ബെസ്റ്റ്.

  • @Lolanlolan304
    @Lolanlolan304 หลายเดือนก่อน +88

    പൈസക് ആക്രാന്തം ഉള്ളവർ മാത്രം ഇതിലൊക്കെ വീഴും 💯💯💯💯.... എന്റെ വീടിനു തൊട്ട് അടുത്ത് ബോച്ചേ ടീ കട ഒണ്ടു ഞാൻ ഇന്നെവരെ ഒരെണം പോലും എടുത്തിട്ടില്ല..... 💯💯💯💯

    • @kiranrs6831
      @kiranrs6831 29 วันที่ผ่านมา +3

      ഞാനും

    • @sreelalsreelalsudhakaran3992
      @sreelalsreelalsudhakaran3992 29 วันที่ผ่านมา +1

      Yes അത് ആണ് വേണ്ടത്, ആർത്തി ആണ് problem ബോച്ചേ ക്യാഷ് കൊണ്ട് പോകും

  • @sureshk3283
    @sureshk3283 หลายเดือนก่อน +43

    എപ്പോഴും ഒരു വിവാദ നായകൻ ആണ് ബോച്ചേ.

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      ഷാജനും കൂട്ടുകാർക്കും മാത്രം

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

    • @abyabraham1368
      @abyabraham1368 25 วันที่ผ่านมา

      എന്നാലും അയാളുടെ അണ്ടി താങ്ങാൻ ആളുകളുണ്ടല്ലോ

  • @noufalnoufu8153
    @noufalnoufu8153 หลายเดือนก่อน +77

    ആ പറ്റിക്കപ്പെട്ട ഹതഭാഗ്യവനാണ് ഞാൻ 😢😢😢🙏

    • @rs2442
      @rs2442 หลายเดือนก่อน +1

      😢

    • @crknila
      @crknila หลายเดือนก่อน

      പോലീസ് കേസ് കൊടുത്തോ?

    • @crknila
      @crknila หลายเดือนก่อน

      നിങ്ങൾ മഹാ ഭാഗ്യവാൻ

    • @ZiyuZiyad-go5ol
      @ZiyuZiyad-go5ol หลายเดือนก่อน +2

      Crct 500 packet ayi entetgu Athil 7000 kitti 900 withdraw adichu athu kittiyilla

    • @mypassionmylife5804
      @mypassionmylife5804 หลายเดือนก่อน +1

      100 adichu, paisa kitiyilla..

  • @ramachandranp8965
    @ramachandranp8965 หลายเดือนก่อน +23

    ബോച്ചേ, തരികിട no, 1

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @user-sm6rk6tv7u
    @user-sm6rk6tv7u หลายเดือนก่อน +43

    ബോച്ചേ ഇപ്പോൾ കുന്തിദേവിയെ ധ്യാനിച്ചിരിക്കുവാണോ...?ഒരു കസർത്തും കാണാനേ ഇല്ല...

    • @meenakshik7765
      @meenakshik7765 หลายเดือนก่อน

      th-cam.com/users/shortsII3lgRZRHBM?feature=share

    • @viswanathan2743
      @viswanathan2743 29 วันที่ผ่านมา

      കുണ്ടീ ദേവിന്നല്ലേ😢 എൻ്റെ ദേവ്യയ്😮

    • @rahultnnambiar9251
      @rahultnnambiar9251 29 วันที่ผ่านมา

      Honey Rose alla ketto, Kundi devi. 😁😆😂🤣🤣

  • @saseedranvv1807
    @saseedranvv1807 หลายเดือนก่อน +73

    ഏത് കള്ളൻമാരെയും കൊള്ളക്കാരെയും നെഞ്ചിലും ചുമലിലും തലയിലും എടുത്തു വെച്ച് നടക്കുന്ന നാട് നമ്മുടെ നാട്

    • @rajankn932
      @rajankn932 29 วันที่ผ่านมา +2

      ഉദാ: K ദാസൻ😂

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      ബിസിനസ്‌ ചെയ്യുന്നവരാണ് സർക്കാരിലേക്ക് tax ഉണ്ടാക്കി കൊടുക്കുന്നത് ഷാജൻ നൽകുന്ന വാർത്തയിൽ നിന്നല്ല 😢

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 หลายเดือนก่อน +33

    ചുമ്മാതല്ല ബോബി അഭിമുഖത്തിന് വരാതെ മുങ്ങിയത് 😂😂

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      ബോച്ചേ യെ തകർക്കാൻ മറ്റുള്ളവരിൽ നിന്നും ആചാരം വാങ്ങി നടക്കുന്ന ഷാജനോട് എന്ത് പരിപാടി

    • @lalumalayil4824
      @lalumalayil4824 29 วันที่ผ่านมา

      ഇതിനെക്കാളിലും വലിയ തട്ടിപ്പാണ് പിണറായി ഗവൺമെൻ്റും ബാലഗോപാലനും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്നത്. ഒരുത്തൻ ദൂലോകതട്ടിപ്പുമായി ഇറങ്ങി യാതൊരു സുതാര്യതയുമില്ലാതെ കേരളത്തിലെ ജനങ്ങളുടെ കഴുത്തറുത്ത് പണം വാരുമ്പോൾ കേരള ലോട്ടറി നടത്തുന്ന ഗവൺമെൻ്റ് , സാൻഡിയോഗാ മാർട്ടിനെ കേരളത്തിൽ നിന്നു പുറത്താക്കിയ നിയമ സംവിധാനങ്ങൾ കോടികൾ മാസ്സപ്പടി കൈക്കൂലി വാങ്ങി മറ്റൊരുത്തനു തട്ടിപ്പിനു കുട പിടിക്കുന്നു. ഇതൊന്നും നിയന്ത്രിക്കാൻ ഒരു കോടതിയും ഇല്ലേ? അന്നന്നു നടക്കുന്ന നറുക്കെടുപ്പ് ഫലം 1രൂപ മുതൽ കോടികൾ വരെയാണെങ്കിലും 2 ദിന പ്രത്രങ്ങളിലെങ്കിലും പ്രസിദ്ധികരിക്കേണ്ടതാണ്.

  • @ravis.pillai8181
    @ravis.pillai8181 29 วันที่ผ่านมา +5

    ബോച്ചയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... പറ്റിക്കപ്പെടാനായി ആൾക്കാർ തയ്യാറായി നിൽക്കുന്നത് കൊണ്ടല്ലേ

  • @alexandergeorge9365
    @alexandergeorge9365 หลายเดือนก่อน +11

    'അത്യാഗ്രഹം ആപത്ത്'.

  • @nebupoommen48
    @nebupoommen48 29 วันที่ผ่านมา +2

    ഷാജൻ സാർ ഇതിനുള്ളിലെ സത്യം പുറത്തു കൊണ്ടുവരണം

  • @general6587
    @general6587 หลายเดือนก่อน +42

    കേരള ലോട്ടറിയുടെ കാര്യമോ? ലോട്ടറി സമ്മാനം എത്ര പേർക്ക് കിട്ടും? വിൽക്കപ്പെടാത്ത ലോട്ടറിയുടെ നമ്പർ വിജയിച്ചാൽ? തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഏതൊക്കെ നമ്പറുകളാണ് വിൽക്കുന്നതെന്ന് നമുക്ക് അറിയാമോ? നികുതി പോലും ഗവൺമെൻ്റിലേക്ക് പോകും. ഇത് തട്ടിപ്പല്ലേ?

    • @binzgaming825
      @binzgaming825 29 วันที่ผ่านมา +2

      അല്ല ലോട്ടറി അടിച്ച ആർക്കാണ് സമ്മാനം കൊടുക്കാത്തത് അടിക്കാത്ത ലോട്ടറി ഏതെങ്കിലും ഏജൻസിയിൽ ആണ് അടിക്കുക അതു അവർക്കു കൊടുക്കും

    • @PramodKumar-Knadu
      @PramodKumar-Knadu 29 วันที่ผ่านมา +4

      കേരള ലോട്ടറിയുടെ കാര്യം ഇതുപോലെ പറയാൻ ആഗ്രഹിക്കുന്നു തൻ്റേടം ഉണ്ടോ

    • @general6587
      @general6587 29 วันที่ผ่านมา

      @@binzgaming825 ശരി, പക്ഷേ സർക്കാർ 10000 ലോട്ടറികൾ അച്ചടിക്കുകയും വിതരണക്കാർ 5000 ലോട്ടറികൾ മാത്രം വാങ്ങുകയും ചെയ്താൽ 5000 ലോട്ടറികളിൽ വിജയിക്കുന്നവർ വീണില്ലെങ്കിൽ ആർക്കാണ് സമ്മാനം ലഭിക്കുക?
      അപ്പോൾ എല്ലാ അച്ചടിച്ച ലോട്ടറികളും ഏജൻസികൾ വാങ്ങി നഷ്ടമുണ്ടാക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, അവർ എങ്ങനെ അതിജീവിക്കുന്നു?
      പല കാരണങ്ങളാൽ അവരുടെ സമ്മാനം ക്ലെയിം ചെയ്യാത്ത നിരവധി ആളുകളുണ്ട്. ആ സമ്മാനം മറ്റ് വിജയികൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നുണ്ടോ?
      ഇത് സർക്കാർ പണമാണെന്ന് നമുക്ക് ആശ്വസിക്കാം, പക്ഷേ ആ പണം സർക്കാർ പണമല്ല വാങ്ങിയ പ്രതീക്ഷയുള്ള ആളുടെ കണ്ണീരാണെന്നതാണ് സത്യം.
      ചില പാർട്ടികളുടെ അഭിപ്രായത്തിൽ EVM പോലും ഹാക്ക് ചെയ്യാം, പിന്നെ എന്തുകൊണ്ട് ലോട്ടറി നറുക്കെടുപ്പിന് ഉപയോഗിക്കുന്ന നമ്പർ മെഷീൻ സർക്കാരിന് ഹാക്ക് ചെയ്യാൻ കഴിയില്ല?
      ഒരു മാസത്തിനുള്ളിൽ ഓരോ ഫലത്തിനും ശേഷം വിജയികളിൽ നിന്ന് നികുതി വഴി ജിഎസ്ടി വഴി ക്ലെയിം ചെയ്യാത്ത ലോട്ടറികളിലൂടെ അവർക്ക് എത്ര പണം ലഭിച്ചുവെന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാണോ?

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 28 วันที่ผ่านมา

      കേരള ലോട്ടറിയും തട്ടിപ്പ് തന്നെ.

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 28 วันที่ผ่านมา

      ​@@PramodKumar-Knaduതന്റേടം ഉണ്ടെങ്കിൽ പറ

  • @user-fm5yo5zn5q
    @user-fm5yo5zn5q 26 วันที่ผ่านมา +2

    ഷാജൻ സർ നിങ്ങൽ ഒരു സിംഹം ആണ് 🎉, ഇവൻ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ഫ്ലക്സ് ബോർഡുകൾ വെച്ചിട്ടുണ്ട്,boche ഫുഡ് ലൈക് അതു പോലെ

  • @jobyaz1980
    @jobyaz1980 29 วันที่ผ่านมา +18

    മുണ്ട് ഉടുത്ത ബോച്ചയെ 'നിക്കറിൽ ' നിൽക്കുന്നത് കാണേണ്ടി വരുമോ😂😂😂

    • @thomasmathew8635
      @thomasmathew8635 29 วันที่ผ่านมา +1

      ഇല്ല. He has well connected with political parties as well as leaders. ബോച്ചേ നമ്മളുടെ നിക്കർ ഊരും.

    • @manjusiju9694
      @manjusiju9694 28 วันที่ผ่านมา

      😂😂😂

  • @justinagustin3163
    @justinagustin3163 หลายเดือนก่อน +22

    ശരീരം അനങ്ങാതെ ക്യാഷ് ഉണ്ടാക്കണം എന്ന് മലയാളി,. ബോച്ചേ അത് മനസിലാക്കി ക്യാഷ് സമ്പാദിക്കുന്നു, 10 വർഷം കഴിയുമ്പോൾ മനസിലാകും ഈ ഇന്ത്യയിൽ ഏറ്റവും നിലവാരം കുറഞ്ഞ മനുഷ്യർ കേരളത്തിൽ ആണെന്നും 90 % മലയാളികൾ മടിയന്മാരാണ് എന്നും മലയാളിക്ക് അറിയാം പക്ഷെ പത്തു % ഉള്ള നല്ല വരെ പറ്റിച്ചു ജീവിക്കാൻ മറ്റുള്ളവർക്ക് അറിയാം അതാ മലയാളി അനുഭവിച്ചേ മനസിലാകൂ പഠിക്കു പഠിക്കും 👍🏻

    • @Satya_4870
      @Satya_4870 29 วันที่ผ่านมา +1

      Correct Observation 👍

  • @PraveenKumar-ou5ms
    @PraveenKumar-ou5ms หลายเดือนก่อน +6

    ഏതായാലും കാക്കാൻമാർ നമ്മന്റെ ആളെ വിട്ട് സ്വർണം വാങ്ങാൻ എത്തിച്ച തന്ത്രത്തിന് സല്യൂട്.

  • @ayyappanpc8006
    @ayyappanpc8006 หลายเดือนก่อน +15

    ബോച്ചോ ജെട്ടി രണ്ട് പാക്കറ്റ് വാങ്ങിച്ചു അത് രണ്ടും 😊 ബ്രാഞ്ച് പ്രാഞ്ചിയേട്ടൻ ആയിപ്പോയി

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @rupeshav7965
    @rupeshav7965 หลายเดือนก่อน +6

    Well Done 👍👍👍👍

  • @padmanabhankk1413
    @padmanabhankk1413 หลายเดือนก่อน +11

    ഓരോദിവസവും നറുക്കെടുപ്പിൽ വിജയിച്ച വരെ അറിയാൻ ഒരു മാർഗ്ഗവും ഇല്ല

    • @mansooralivkd283
      @mansooralivkd283 29 วันที่ผ่านมา

      ഇത് സത്യമാണ് ഞാനും കുറെ നോക്കി അറിയുന്നില്ല

  • @georgeabraham7925
    @georgeabraham7925 หลายเดือนก่อน +6

    Make a mass petition against him.

  • @balakrishnanmr3392
    @balakrishnanmr3392 หลายเดือนก่อน +5

    Udaiyippu veeran Boche

  • @rjkottakkal
    @rjkottakkal หลายเดือนก่อน +13

    ബോച്ചേ ടീ ഇപ്പോൾ തന്നെ famous ആയി അയാൾക്ക്‌ അതു മതി, franchaisi എടുത്തവർ കുടുങ്ങി എന്ന് മാത്രം

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @prakashthakazhi6279
    @prakashthakazhi6279 หลายเดือนก่อน +7

    ഈ മന്ദബുദ്ധിയുടെ പുറകെ പോയവർക്ക് ഇങ്ങനെ തന്നെ കിട്ടണം

    • @SabuXL
      @SabuXL หลายเดือนก่อน +1

      മന്ദബുദ്ധി? അവനോ? 😮
      കാഞ്ഞ , കുടില ബുദ്ധി ഉള്ള ആളാ.🤨

  • @user-ir6br6jb2j
    @user-ir6br6jb2j หลายเดือนก่อน +26

    ഒരു പാക്കറ്റ് ടീയിൽ ബൊചെക്ക് ചുരുങ്ങിയത് 25രൂപ ലാഭം ഉണ്ടാകും 😂

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน +4

      20 ഉണ്ട് ഏകദേശം 20 കോടി ലാഭം ഒരു ദിവസം പുള്ളിക്ക് ഉണ്ട്

    • @abduaman4994
      @abduaman4994 29 วันที่ผ่านมา +1

      കാഞ്ഞ പുദ്ധി ആണ് പഹയന് 😃​@@kdiyan_mammu

  • @vipin_kurinji
    @vipin_kurinji หลายเดือนก่อน +13

    പറ്റിക്കപെടാൻ മലയാളികളുടെ ജീവിതം ഇനിയും ബാക്കി 😁

  • @Jose-pm8vn
    @Jose-pm8vn หลายเดือนก่อน +13

    നമ്മുടെ മലയാളികളുടെ കാര്യം ഓർത്താൽ ചിരിവരും എൻ്റെ സുഹൃത്തുക്കളെ ഈ ബംഗാളികളെ പറഞ്ഞ് വിട്ട് നമ്മൾക്ക് പണിയെടുക്കാം ഈ വിർത്തികെട്ടാ പണിക്ക് പോകാതെ😮😮😮

    • @meenakshik7765
      @meenakshik7765 หลายเดือนก่อน

      th-cam.com/users/shortsII3lgRZRHBM?feature=share

  • @jophillips923
    @jophillips923 หลายเดือนก่อน +3

    Bochai Care, Mr. Sajan, please note that 500 grams of tea powder can use family at least 60 days.

    • @fightingfile9280
      @fightingfile9280 หลายเดือนก่อน

      എന്നിട്ട് ക്യാൻസർ വന്നു ചീഞ്ഞ് ചാവാം... ഒന്ന് പോടോ

  • @ameerkk6704
    @ameerkk6704 หลายเดือนก่อน +5

    Boche tea ഞാനും വാങ്ങാറുണ്ട്... പക്ഷേ Tea ആവശ്യമുള്ളപ്പോൾ മാത്രം... അത് കൊണ്ട് തന്നെ എനിക്ക് പരാതിയുമില്ല...കിട്ടിയാൽ കിട്ടി... അത്രേ വിചാരിക്കാൻ പാടുള്ളു...

    • @Haan-d6u
      @Haan-d6u หลายเดือนก่อน +1

      കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി 😂😂

  • @sunilkumarchirackel3118
    @sunilkumarchirackel3118 หลายเดือนก่อน +33

    പോച്ചേടെ ഫിജികാർട് എവിടെ, ചേർന്ന എല്ലാവരും കോടിശ്വരന്മാരായി കാണും 🙏

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน +5

      20000 പോയ 40 ഓളം പേർ എൻ്റെ നാട്ടിൽ ഉണ്ട്😅😅

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      പണി എടുത്താൽ ക്യാഷ് കിട്ടുംഒരു പോയിന്റ്നു 20.... ഷാജന്റെ വാർത്താക്ക് കമന്റ് ഇട്ടാൽ എന്ത് കിട്ടും....?

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา +1

      ലക്ഷങ്ങൾ മുടക്കി ബിസിനസ് തുടങ്ങി പൊട്ടിപ്പായവരെ കുറിച്ച് എന്താണ് തങ്ങളുടെ അഭിപ്രായം

  • @AmConstruction-m8p
    @AmConstruction-m8p 27 วันที่ผ่านมา +1

    ഈ വീഡിയോ നൗഫൽ പറഞ്ഞത് ശെരിയാണ്...

  • @sreekanthsoman
    @sreekanthsoman หลายเดือนก่อน +5

    mr: നൗഫൽ ,,, കേസ് കൊടുക്കണം പിള്ളേച്ച ,;,, വാർത്ത ചാനലിൽ അല്ല നിയമപരമായി ,',,,,,

  • @marneer381
    @marneer381 29 วันที่ผ่านมา +3

    Dushtan Boche... Nanamkettavan

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 หลายเดือนก่อน +11

    BOCHE Tea ella മലയാളികൾ കുടിച്ചാൽ , മുല്ലപ്പെരിയാർ ഡാം ഒരിക്കലും പൊട്ടുകയില. നമ്മുടെ നാട്ടിൽ ഒരിക്കലും ഉരുൾപൊട്ടൽ ഉണ്ടാവില്ല...ഇത് St.Boche പുണ്യാളൻ്റെ ഗ്യാരണ്ടി

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 29 วันที่ผ่านมา +4

    മറുനാടൻ വാർത്തകളിൽ ഈ തട്ടിപ്പ് വളരെ വ്യക്തമായി പറഞ്ഞിട്ടും വീണ്ടും വീണ്ടും ഈ ടിക്കറ്റ് വാങ്ങിയ മരമണ്ടാ നിനക്ക് അഭിനന്ദനങ്ങൾ

  • @n.r.mohanan9460
    @n.r.mohanan9460 หลายเดือนก่อน +7

    എത്ര വഞ്ചിക്കപ്പെട്ടാലും മലയാളികൾ പുലി😅😅😅😅

  • @sairamtp2183
    @sairamtp2183 29 วันที่ผ่านมา +1

    Enforcement directorate എത്രയും വേഗം നടപടി എടുക്കണം

  • @aguvlogs625
    @aguvlogs625 29 วันที่ผ่านมา +1

    Sir pls do videos about mlm franchise. Many are getting into the traps. Very similar situation many are losing money

  • @prasanthprikku3280
    @prasanthprikku3280 หลายเดือนก่อน +13

    സൂക്ഷിക്കണം നിങ്ങൾക്ക് ശത്രുക്കൾ കൂടുന്നു.

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      ശത്രു കൂടിയാലും മാസം 50ലക്ഷം shajan👍ഉണ്ടാക്കുന്നുണ്ടല്ലോ

    • @prasanthprikku3280
      @prasanthprikku3280 29 วันที่ผ่านมา

      @@dennisonkaniyaram352 ഞാൻ ഏതോ FB Post കമന്റ് കണ്ടു തീർത്തു കളയണം എന്ന്. മരിക്കാൻ നിങ്ങൾക്ക് പേടി ഇല്ലായ്രിക്കാം. ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയാൻ വേറെ ഷാജൻ ഉണ്ടാവോ ? ഉണ്ടാവില്ല

  • @rsramalingammanjerikerala759
    @rsramalingammanjerikerala759 หลายเดือนก่อน +2

    This is a lesson to those who are going after making easy money! Keep away from buying lottery tickets or prize coupons. Ours is hard earned money.

  • @user-wl6yc1mm5g
    @user-wl6yc1mm5g 29 วันที่ผ่านมา +1

    Brother, all lottery is a business, the same way everyone does the same thing they should publish a to z prize who got it also which agent sold it and place ph#,they should publish. What about the other lottery? What do you think?

  • @user-rg7uy6zw4y
    @user-rg7uy6zw4y หลายเดือนก่อน +10

    എവിടെയോ കെട്ടിക്കിടന്ന് തേയില അത് മൊത്തം വിറ്റു കൊടുക്കാമെന്നു ബോബിയുടെ ആരോ ചോദിച്ചു അപ്പോൾ തന്നെ ബോബി പറഞ്ഞു ഞാൻ വിറ്റു തരാം എൻറെ കൂടെ കൂടെ പൊട്ടന്മാർ ഉണ്ടല്ലോ അതാണ് എൻറെ വിജയം എന്ന് ബോബി

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน +2

      അത് തമിഴ്നാട്ടിൽ നിന്നുള്ള ഏതൊ കാട്ടൻ തേയില ആണ്😅😅

  • @balachandrakv6661
    @balachandrakv6661 หลายเดือนก่อน +11

    ഈ സൈസ് ലോട്ടറി നിരോധിക്കാൻ ഇവിടെ ആരുമില്ലേ. ചെറ്റ....😢😢😢😢

    • @SathaaSathaa
      @SathaaSathaa หลายเดือนก่อน +2

      അത്യാഗ്രഹം ഉള്ളവരാണ് ഇതിന്റെ പിറകെ പോകുന്നത്... ഇത്തരം തട്ടിപ്പിൽ ആരും പെടരുത്.. ഇത് മറ്റൊരു ഹൈ റിച്ച്.....

    • @SathaaSathaa
      @SathaaSathaa หลายเดือนก่อน +1

      ബോച്ചേ ഉഡായിപ്....

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +12

    40 രൂപയുടെ ബോച്ചെ ടി മൊത്തം ചിലവ് 15 രൂപ 5 രൂപ വിറ്റവന് ബാക്കി 20 രൂപ ബോച്ചേക്ക്

    • @user-lj5qk8ik1f
      @user-lj5qk8ik1f 29 วันที่ผ่านมา +1

      100gm theyila aaranu ningalkku 15 roopakku tharanath,

  • @Haan-d6u
    @Haan-d6u หลายเดือนก่อน +10

    എനിക്കും പണക്കാരൻ ആകണം. ചായപ്പൊടിയിൽ ചേർക്കാൻ ശുദ്ധമായ പഞ്ചസാര.. വാങ്ങുവാങ്ങൂ സമ്മാനങ്ങൾ നേടൂ എന്നെ പണക്കാരനാക്കു...... 😔😔😔😔

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @uk19656
    @uk19656 หลายเดือนก่อน +4

    നറുക്കെടുപ്പ് ഓൺലൈൻ ലൈവ് ആകണം...

  • @alexandergeorge9365
    @alexandergeorge9365 หลายเดือนก่อน +10

    ഇറച്ചിക്കടയുടെ മുൻപിൽ വായിൽ വെള്ളം ഒലിപ്പിച്ചു നിൽക്കുന്ന നായ്ക്കൾ എന്ന ചില മലയാളികൾ.

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @regikurian4704
    @regikurian4704 25 วันที่ผ่านมา

    Well said Shajan

  • @riyastir
    @riyastir หลายเดือนก่อน +5

    Boche selling tea. The ticket is complementary. Legally, he is not accountable for the ticket. If you have any issues with tea, then he is legally responsible.

    • @SabuXL
      @SabuXL หลายเดือนก่อน

      സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട് എങ്കിൽ അത് കൊടുക്കണം. ഇല്ലേൽ നിയമ നടപടികൾ ഉണ്ടാകും.❤

  • @gmlifecounselingclinic-geo9741
    @gmlifecounselingclinic-geo9741 หลายเดือนก่อน +5

    അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി കൊടുക്ക്. നറുക്കെടുപ്പ് , പ്രൈസ് എന്നിവയുടെ കാര്യത്തിൽ സുതാര്യത ഇല്ലെന്നും അന്വേഷണം ആവശ്യപ്പെട്ടും

  • @HemantVs-x9z
    @HemantVs-x9z 29 วันที่ผ่านมา +3

    Mr. Sajan you are great 👍

  • @muhammedaflah648
    @muhammedaflah648 หลายเดือนก่อน +2

    hindenburg reportine kurich oru report cheyyumo?

  • @sabinapk7720
    @sabinapk7720 29 วันที่ผ่านมา +1

    Edukunna ellarkum ith adikum ennu arenkilum paranjitundo.? Pinne areyenkilum boche nirbandikunnundo ithedukan?

  • @Vineeth7060
    @Vineeth7060 หลายเดือนก่อน +11

    കേരള ലോട്ടറി യെക്കാൾ ഭേദം

  • @gokulaneesh6014
    @gokulaneesh6014 27 วันที่ผ่านมา

    Ok nokkam

  • @cletusdamian7794
    @cletusdamian7794 หลายเดือนก่อน +7

    പിണറായിക്ക്പഠിക്കുന്ന ബോച്ചേ 😭😭😭കേരളലോട്ടറിപോലെ 🦊👺

    • @user-rc7xf1lc4p
      @user-rc7xf1lc4p 29 วันที่ผ่านมา

      🤣🤣🤣🤣🤣🤣🤣

  • @Uday-2750
    @Uday-2750 หลายเดือนก่อน +12

    എത്ര കണ്ടാലും പഠിക്കാത്ത ചില മല്ലൂസ് തങ്ങൾ കൊണ്ടു മാത്രമേ പഠിക്കൂ എന്ന് ശാട്ട്യം പിടിച്ചാൽ പിന്നെ എന്താ ചെയ്ക.. 🤭😂

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @murali0196
    @murali0196 29 วันที่ผ่านมา +2

    പറ്റിക്കപെട്ടവർ കോടതിയിൽ പോകണം

  • @Webzoom318
    @Webzoom318 หลายเดือนก่อน +3

    Ente അഭിപ്രായം ഞാൻ ഇനി bochotea എടുക്കണമെങ്കിൽ. Bocho tea Results Live വരണം

  • @anilpaul7759
    @anilpaul7759 29 วันที่ผ่านมา +1

    Lucky Draw എന്ന വാക്കിന്റെ അർത്ഥം ആദ്യം മനസിലാക്കുക. ഭാഗ്യം ഉണ്ടെകിൽ prize കിട്ടും. ചായപ്പൊടിയുടെ മാത്രം cash അല്ലെ കൊടുത്തിട്ടുള്ളൂ?

    • @lijumonmathew
      @lijumonmathew 29 วันที่ผ่านมา

      Marunadanu pulliyodu endo kalippundu😂😂

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp หลายเดือนก่อน +7

    പല സ്ഥലങ്ങളിലും പണ്ട് മുതൽ ഇപ്പോഴും കോട്ടൻ കളി എന്ന പൈസ വെച്ചുള്ള കളിയുണ്ട് 0 മുതൽ 99 വരെ ഏതിലും ഒരക്കത്തിൽ പത്തു രൂപ കൊടുത്താൽ 750 കിട്ടും ചീട്ടുകളിലെ ചീട്ട് ഉപയോഗിച്ചിട്ടാണ് നമ്പർ എടുക്കാറ് .. ആ കോട്ടൻ കളി നടത്തുന്ന ആളുടെ മര്യാദയും പോലും ബോച്ചയ് കാണിക്കുന്നില്ല.. മറഡോണ കേരളത്തിലെ ആദ്യമായിട്ട് കൊണ്ടുവന്ന ബോജെ ഇത്രയും തറാ ആകരുത്😀😀😀😀

  • @meenakshidharmam1512
    @meenakshidharmam1512 หลายเดือนก่อน +2

    Case കൊടുക്കണം

  • @nirmaladas4371
    @nirmaladas4371 หลายเดือนก่อน +7

    ഒന്നാമത് ലോട്ടറി എടുത്താൽ കിട്ടിക്കോളണമെന്നില്ല. പിന്നെ ഈ ബോച്ചെ എന്ന.... ദൈവത്തെ മറന്നാണു ഇതൊക്കെ ചെയ്യണെ. എവടെ പോയി തീ൪ക്കു൦ ഈ ചെയ്യുന്നതിന്റെ ഫല൦???

    • @dennisonkaniyaram352
      @dennisonkaniyaram352 29 วันที่ผ่านมา

      th-cam.com/video/T3PjcTKcHgk/w-d-xo.htmlsi=ja16rkIqjpHSZ8rZ

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +8

    കേരളത്തിൽ നല്ല തേയില കിട്ടാഞ്ഞിട്ടാ ? പോച്ചെ തമിഴ്നാട്ടിൽ കെട്ടി കിടക്കുന്ന ഏതൊ കാട്ടൻ തേയില പൊടി വിറ്റു കൊടുക്കാൻ ബോബി ടെണ്ടർ എടുത്തിട്ടുണ്ട്

  • @shubinedwin3954
    @shubinedwin3954 หลายเดือนก่อน +10

    ബോച്ചേ അവൻ താമസിയാതെ അകത്താകും ഉറപ്പ്

    • @sebastiansaiju-es9hs
      @sebastiansaiju-es9hs หลายเดือนก่อน +2

      ഒരാളുടെ ബിസിനസ് തകർക്കാനുള്ള ശ്രമത്തിനു സാജൻ അകത്താവും..

    • @SabuXL
      @SabuXL หลายเดือนก่อน +5

      ​@@sebastiansaiju-es9hsഇതോ ചങ്ങാതീ ബിസിനസ്? 😮
      ഹോ താങ്കളുടെ ഒക്കെ ചിന്താഗതി????

    • @rajeevjacob532
      @rajeevjacob532 หลายเดือนก่อน +3

      ​@@sebastiansaiju-es9hsബോബിയുടെ അടിമ ഓടി നടന്നു കമൻറ് ഇടുവാണോ..പല പല അക്കൗണ്ടിൽ നിന്ന്

    • @mebinninan
      @mebinninan หลายเดือนก่อน +1

      ഇല്ല.. അതല്ലയോ ദുരിതാശ്വാസ നിധിയിലോട്ട് കോടികൾ കൊടുക്കുന്നത്....😄

    • @mebinninan
      @mebinninan หลายเดือนก่อน +2

      ​@@sebastiansaiju-es9hsകള്ള ബിസിനസ്സ് എന്ന് കൂടി ചേർക്കു..😄

  • @parameshpodhuvathi4736
    @parameshpodhuvathi4736 หลายเดือนก่อน +4

    ഇത്രയും ഉണ്ടായിട്ടും ജനങ്ങളെ പറ്റിക്കാൻ നാണമുണ്ടോ

  • @Aniru1995
    @Aniru1995 29 วันที่ผ่านมา

    Ivantea udayipp illathakkanam puttikkanam.shajan sir Big salute to you ❤❤❤

  • @dumak4055
    @dumak4055 28 วันที่ผ่านมา

    Great sir… bocheye polate poochakale adichu kollananm… government action edukkanam

  • @SureshKumar-zw7lp
    @SureshKumar-zw7lp 28 วันที่ผ่านมา

    സർ എന്നും സത്യം മാത്രം ആണ് നിങ്ങളുടെ ന്യൂസ് എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ

  • @mohanancr9943
    @mohanancr9943 หลายเดือนก่อน +1

    How he doing these. Where is the govt legal and statutory agencies

  • @BlackDragon-t9l
    @BlackDragon-t9l หลายเดือนก่อน +4

    നൗഫൽ ഇപ്പോൾ ചോദിച്ച ചോദ്യം ഞാൻ എന്റേത് മനസ്സിൽ തോന്നിയതാണ് കേരളത്തിൽ എത്ര കോടി ജനങ്ങൾ ഉണ്ട് ചുരുങ്ങിയത് ഒരു ദിവസം 50 ലക്ഷം ആൾക്കാർ എടുത്തു പൈസയായി അതുപോലെ മൂന്ന് മാസമായി തുടങ്ങിയിട്ട് മൂന്നുമാസം കൊണ്ട് എത്ര കോടികൾ അയാൾ സമ്പാദിച്ചിട്ടുണ്ട് പാവങ്ങളെ പറ്റിച്ചു ഒരു ജ്വല്ലറി തുറന്നു പുതുതായി ഒരു ഡിഫൻഡർ വാങ്ങിച്ചു അങ്ങനെ പലതും അയാൾ സമ്പാദിച്ചിട്ടുണ്ട് കോടികൾ

  • @Bennym-d6q
    @Bennym-d6q 27 วันที่ผ่านมา

    True❤

  • @geevarghesesamuel3304
    @geevarghesesamuel3304 หลายเดือนก่อน +1

    Sir kerela lottery anankilum 500 tiket eduthalum oru 5000 Rupa prize urappuvaruthaamoo.? Bolche tea kku support alla paranjathu .

  • @jobinjoseph4294
    @jobinjoseph4294 29 วันที่ผ่านมา +1

    @Marunadan shajan.... കേരളത്തിൽ, കോട്ടയം, എറണാകുളം ഒക്കെ ഡെങ്കി പനി പകർച്ച വ്യാധി പകരുന്നുണ്ട്... ആരോഗ്യ വകുപ്പ് വേണ്ട ശ്രെദ്ധ കാണിക്കുന്നില്ല... Muncipality, പഞ്ചായത്തുകൾ fogging ചെയ്യണം,, പ്രധിരോധ മരുന്നുകൾ വിതരണം ചെയ്യണം.... ഇതൊന്നു ശ്രെദ്ധയിൽ പെടുത്തണം 🙏🏻

  • @padmapavithra
    @padmapavithra 29 วันที่ผ่านมา

    Govt should act immediately

  • @user-xq2cg2vh9f
    @user-xq2cg2vh9f หลายเดือนก่อน +4

    Franchise എടുത്തു കഴിഞ്ഞു ഉടനെ കോടികൾ ഉണ്ടാക്കാം, rolls roys തന്നെ വാങ്ങാം... എന്ന് കണക്ക്.. കൂട്ടി.. യവർ.. പെട്ടു.. കാണും 😂😂ചായ പ്പൊടി... നല്ല നിലവാരത്തിൽ ഉള്ളത് ആണ് അത് ഒരിക്കലും വിൽക്കാതെ പോകില്ല... അത്യാവശ്യം ലാഭം കിട്ടും 🙏🙏🙏🙏

  • @lucypeter552
    @lucypeter552 หลายเดือนก่อน +2

    ഞാൻ ഓൺ ലൈൻ ആയി പലവട്ടം എടുത്തു. ചായപ്പൊടി തന്നില്ല ഞാനും വിളിച്ചിരുന്നു എടുത്തില്ല മൂന്നു മാസം കഴിഞ്ഞു. ഇതുവരെ ഒന്നും ഇല്ല.

  • @shamsudeenth5113
    @shamsudeenth5113 29 วันที่ผ่านมา

    Please be shown continued. Okay Thanks.√

  • @thomasvarghese6618
    @thomasvarghese6618 29 วันที่ผ่านมา

    Please ignore Boche, Mr Shajan ! You are wasting your time and the public’s.

  • @explor_e
    @explor_e 29 วันที่ผ่านมา

    Good

  • @chandrakumar8918
    @chandrakumar8918 29 วันที่ผ่านมา +4

    പറ്റിക്ക പെടാൻ പൊട്ടൻ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി 😀😀😀😀😀😀😀😀😀😀

  • @rajeshnair8593
    @rajeshnair8593 29 วันที่ผ่านมา

    👍

  • @subhagantp4240
    @subhagantp4240 29 วันที่ผ่านมา +5

    ഷാജൻ സാർ ഇത് തട്ടിപ്പ് തന്നെയാണ് ഞാനും എടുത്തു 1400 രൂപയ്ക്ക് ഒരു കിറ്റ് എനിക്ക് കൂപ്പൺ മുഖാന്തരം 100 രൂപ കിട്ടി അല്ലാതെ ഒന്നും കിട്ടിയിട്ടില്ല വമ്പൻ തട്ടിപ്പാണ് ഇത് നേതാക്കൾ മനസ്സിലാക്കണം ഈ വാർത്ത ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാൽ ബിഗ് സല്യൂട്ട്😂😂😂😂😂😂😂😂😂😂😂

  • @NaibuzHibuz
    @NaibuzHibuz 25 วันที่ผ่านมา +1

    ശരിക്കും പറ്റിക്കുകയാണ്😢

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 หลายเดือนก่อน +2

    ഇപ്പോൾ നടക്കാൻ സാധ്യത, ഈ സന്നർഭo കുറച്ചു ആർത്തി മൂത്ത മാമാ പത്ര പ്രവർതകരും യു ട്യുബർമാരും ബോ ഛെ യേ മുതലെടുക്കുവാൻ ഒടും. ഭീഷണിപ്പെടുത്തു വാനും.നക്കാപിച ഒപ്പിക്യനും.

  • @skm2112
    @skm2112 หลายเดือนก่อน +2

    എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ല. ചുമ്മാ ഒരു പേപ്പറും ഇല്ലാതെ തുടങ്ങി

  • @BharathanTk-u4syutb
    @BharathanTk-u4syutb 29 วันที่ผ่านมา +1

    1:24

  • @Waichuck
    @Waichuck 29 วันที่ผ่านมา

    Boche jangallude muthe aaanu

  • @lsraj1
    @lsraj1 29 วันที่ผ่านมา +4

    ദയവ് ആയി എന്നെ ഒന്ന് പറ്റിക്കൂ പ്ലീസ് 😢😢 എന്നു പറഞ്ഞു പ്രഭുത മല്ലു request ചെയ്താൽ പിന്നെ പറ്റിക്കാതെ എന്തു ചെയ്യും .. എന്നിട്ട് വീമ്പ് ഇളക്കും മലയാളി പൊളി ആണ് 🤦🤦🤦തലക്ക് അകത്തു അല്പം എങ്കിലും ആൾതാമസം ഉള്ളവർ ഇമ്മാതിരി ഉടയിപ്പ് പരിപാടിക്ക് തല വെച്ച് കൊടുക്കില്ല 😅😅

  • @sreejithu1988
    @sreejithu1988 29 วันที่ผ่านมา

    Inni Dubaile super market ilum kandu...boche tea board vachu sale

  • @shafeelkasaragod
    @shafeelkasaragod หลายเดือนก่อน +1

    Todngya modal idvre daily winnernete nme prasaddikrikkan para..appo teermanm aum allo...