Kottayam Nazeer 20 | Charithram Enniloode 1973 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #Charithram_Ennillode #Safari_TV #Kottayam Nazeer
    Kottayam Nazeer 20 | Charithram Enniloode 1973 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 108

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +1

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @SunilKumar-eq9rd
    @SunilKumar-eq9rd 3 ปีที่แล้ว +61

    അന്നം തരുന്ന ദൈവത്തിനെ തൊഴുന്നതിന് എനിക്കു യാതൊരു മടിയുമില്ല ...👍👍

  • @aneeshponnuz1760
    @aneeshponnuz1760 3 ปีที่แล้ว +6

    രോമാഞ്ചം അത് ഈ നിമിഷം ഒരിക്കൽ കൂടി അനുഭവിച്ചു അറിഞ്ഞു,,,ദൈവം കാഴ്ചപ്പാട് ജീവിതം അന്നം 😘😘,,, ജനനം മുതൽ നമുക്ക് എല്ലാർക്കും ഓരോ മതങ്ങളും ജീവിത ശൈലിയും ഉണ്ട്,,, ശരീര വളർച്ചയിലും ബുദ്ധി വളർച്ചയിലും അത് തിരിച്ചറിയുന്നവർ ഉള്ളിടത്തോളം നമ്മുടെ ചുറ്റുപാടും നമ്മുടെ നാടും സ്വർഗം തന്നെയാണ്,,,, 💞💞💞😘😘😘നന്മ വളരട്ടെ 💞💞💞😘😘😘കോട്ടയം നസിർക്ക ഇങ്ങള് നമ്മളെ അത്ഭുതപെടുത്തി കൊണ്ടിരിക്കയാണ് കേട്ടോ 💞💞💞😘

  • @siniabraham5550
    @siniabraham5550 3 ปีที่แล้ว +27

    ഞാൻ ആണ് നടന്നു പോകുന്നത്... എന്റെ സ്വപ്നങ്ങൾ ആണ് ആ നടന്നു പോകുന്നത്... പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നെ........💝

  • @goahead7125
    @goahead7125 3 ปีที่แล้ว +17

    അന്നം തരുന്ന ദൈവത്തിനേ തോഴുന്നതിന് എനിക്ക് ഒര് മടിയുമില്ല ❤️ എല്ലാ യുക്തൻസ് & മതയോളികൾക്കും സമർപ്പിക്കുന്നു നമുക്ക് നമ്മുടേതായ ഒരു കൾച്ചർ ഉണ്ട്

  • @jijeeshminerva
    @jijeeshminerva 3 ปีที่แล้ว +2

    അന്നം തരുന്നത് ആരാണോ അവരാണ് ദൈവം.... ശരിയായ
    കാഴ്ചപ്പാട് 🥰

  • @meghashyam4762
    @meghashyam4762 3 ปีที่แล้ว +23

    അന്നം തരുന്നവനാണ് ദൈവം 👍🙏
    ഒരു പഴയ പാട്ട് ഓർമ വരുന്നു " "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.."
    ഇപ്പോൾ മനുഷ്യനും മതങ്ങളും കൂടി മനുഷ്യന്റെ സമാധാനം കെടുത്തുന്നു..
    അന്നമാണ് മനുഷ്യന്റെ ശത്രു എന്ന് മനസ്സിലാക്കാൻ കഴിയാത്ത ഭ്രാന്തന്മാൻ .. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ithningalkkariyumo3133
    @ithningalkkariyumo3133 ปีที่แล้ว

    കെട്ടിപിടിച്ചു 🫂🫂🫂ഇക്ക ❤❤❤സ്നേഹം മാത്രം 😍😍

  • @vinodtp8244
    @vinodtp8244 3 ปีที่แล้ว +12

    ആശംസകൾ നസിർ ഇക്ക.. സിനിമയിൽ അതിഗംഭീര വേഷം ലഭിക്കട്ടെ....

  • @udayakumarmenon8373
    @udayakumarmenon8373 3 ปีที่แล้ว +6

    Yes Dear Nazir you are real Indian Musalman.. Keep it up

    • @shibina9692
      @shibina9692 3 ปีที่แล้ว +1

      Ur a indian hindu keep it up

  • @sajucmathew6930
    @sajucmathew6930 3 ปีที่แล้ว +4

    Big brother സിനിമയിൽ ഷാജോൺ തന്ന മികച്ച കഥാപാത്രത്തെ കുറിച്ച് നസീർ ഇക്ക പറയും എന്ന് ഞാൻ കരുതി .കോട്ടയം നസീർ എന്ന സിനിമാ നടൻ്റെ മികച്ച വേഷം അതായിരുന്നു ഇതുവരെ കാണാത്ത ഒരാൾ

  • @sks694u
    @sks694u 3 ปีที่แล้ว +7

    കിടു കിക്കിടു... തീരല്ലേ എന്നാഗ്രഹിച്ച മറ്റൊരു ചാരിത്രം എന്നിലൂടെ..

  • @sandeepp2810
    @sandeepp2810 3 ปีที่แล้ว +1

    തീരല്ലേ എന്ന് ഒരുപാട് ആഗ്രഹിച്ച പ്രോഗ്രാം വേഗം തീർന്നപോലെ Best wishes ikka

  • @ptakhilesh6518
    @ptakhilesh6518 3 ปีที่แล้ว +8

    കണ്ണും മനവും നിറഞ്ഞു, ഇക്ക,നിങ്ങൾ സൂപ്പർ ആണ് 💓

  • @sreekumarampanattu4431
    @sreekumarampanattu4431 3 ปีที่แล้ว +2

    Thank you Nazeerikka and Safari....

  • @shijuhii2140
    @shijuhii2140 3 ปีที่แล้ว

    Your concept is great Mr. Perera .... അന്നം തരുന്നവർ തന്നെ ആണ് ദൈവങ്ങൾ .. താങ്കൾ അത് പറഞ്ഞതിനനുസരിച്ചു താങ്കളുടെ മുഖത്തു വിടർന്നു വന്ന ചിരി എന്റെ മുഖത്തും ഒരുപോലെ ഉണ്ടായി.അതുപോലെ ഇത് കണ്ട എല്ലാവരുടെ മുഖത്തും ആ ചിരി വിടർന്നിരിക്കണം. അത് തന്നെ ആണ് കോട്ടയം നസീർ എന്ന വ്യക്തിക്ക് ആളുകളുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാൻ എല്ലാം ഈശ്വരന്മാരും അനുഗ്രഹിച്ചു തന്ന കഴിവും. എല്ലാ നന്മകളും ഉണ്ടാകട്ടെ.
    പിന്നെ താങ്കളുടെ യൂട്യൂബ് ചാനലിൽ മിമിക്രി കലാകാരന്മാരെ ഉയർത്തിക്കൊണ്ടു വരുന്ന ടിപ്സ് ഷൂട്ടിങ്ങിലെ രസകരമായ അനുഭവങ്ങൾ ഒക്കെ ആയി ചെലവ് കുറച്ചു മുന്നോട്ടു പോയാൽ പതിയെ പതിയെ ക്ലച്ചു പിടിക്കും, മക്കളെ ഗ്രൂപ്പിൽ ഒക്കെ ഷെയർ ചെയ്യാൻ പിള്ളേരോട് ഒന്ന് പറഞ്ഞാൽ അവർ പൊക്കിക്കൊണ്ട് വരും. . അപ്പോൾ ഒന്നുകൂടി എല്ലാ ആശംസകളും Mr. Perera ..😀

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 ปีที่แล้ว

      Thanks shiju.... ഒരു പാട് സന്തോഷം 😍🤩🤩🤩🤩🤩

  • @annievarghese6
    @annievarghese6 3 ปีที่แล้ว +33

    കോട്ടയം നസീറിന്റെചരിത്രംഎന്നിലൂടെ കേട്ടപ്പോൾമനസ്സിലായതുന സീറുംഉപ്പയുംമതേ തരത്യത്തിന്റെപ്രതീകങ്ങളാണെന്നു.മനസ്സിൽ പതിഞ്ഞതു കല്ലറപെയിന്റടിച്ചതു.

  • @sweetdoctor3367
    @sweetdoctor3367 3 ปีที่แล้ว +12

    ഹലോ സെലിബ്രിറ്റിസ്, രാഷ്ട്രീയക്കാർ... നിങ്ങളുടെ ജീവിതം, അനുഭവങ്ങൾ ഒക്കെ റെക്കോർഡ്സ് ആയി ലോകം കാണണം എന്നുണ്ടെങ്കിൽ ഇങ്ങ് പോരേ... Get inspired from Dennis Joseph and all these guys. 🔥🔥🔥

  • @MaheshPeringanad2O
    @MaheshPeringanad2O 3 ปีที่แล้ว +4

    jurassic park & comedy time 2um poli parupadikal aayirunnu 😂✌️✌️

  • @anilababu6649
    @anilababu6649 3 ปีที่แล้ว +2

    അന്നം തരുന്നവനാണ് ദൈവം ❤️ that thought ❤️❤️❤️❤️❤️

  • @arunbalan8666
    @arunbalan8666 3 ปีที่แล้ว +1

    Nazeer ikka thaangal nannayi kadhakal parayunnu....one more talent in you...you are a wonderful man

  • @sainudheenkattampally5895
    @sainudheenkattampally5895 3 ปีที่แล้ว +5

    ന സീ റെ സൂപ്പർ ഒരോ അനുഭവങ്ങ ളും നന്ദി

  • @faisaloti
    @faisaloti 3 ปีที่แล้ว +7

    കോട്ടയം നസീറിര്‍ന്‍റെ ബന്ധുവിന്‍റെ ഒരു വീടിന് ഭാഗഭാക്കാവാന്‍ കഴിഞ്ഞിട്ടുള്ളൂ.. tnks

  • @beenasam879
    @beenasam879 3 ปีที่แล้ว +2

    Didnt miss any episode.
    Well done Mr. Naveer.
    Let your painting continue.
    Life on the canvas.

  • @neerajkrishnan337
    @neerajkrishnan337 3 ปีที่แล้ว +9

    ചേട്ടന്റെ അവതരണം... അനുഭവം..❤❤❤❤

  • @123ashlys
    @123ashlys 3 ปีที่แล้ว +5

    Dear Nasir , I love this episode .. I got a feeling that you are talking from your heart rather than with merely voice. Wish you all the best

  • @creeder99
    @creeder99 3 ปีที่แล้ว +1

    What a great journey of his.really glad to hear the stories.👏🏾👏🏾👏🏾👏🏾👏🏾

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 ปีที่แล้ว +1

      😍🙏🙏🙏🙏

    • @creeder99
      @creeder99 3 ปีที่แล้ว

      @@KottayamNazeerArtStudio hi sir, eagerly waiting to see your painting and other wokrs in your own channel iam a sub to your channel also

  • @tonalkallarackal5945
    @tonalkallarackal5945 3 ปีที่แล้ว +1

    Excellent yaar

  • @Zigzagentertainment
    @Zigzagentertainment 3 ปีที่แล้ว +22

    തീര്‍ന്നു പോവല്ലേ എന്ന് ആഗ്രഹിച്ച ഒരു ചരിത്രം എന്നിലൂടെ കൂടി അവസാനിച്ചിരിക്കുന്നു

  • @mrraam2151
    @mrraam2151 3 ปีที่แล้ว +1

    Good series, thanks for sharing your stories. Hope you come back again.

  • @gokulpm6447
    @gokulpm6447 3 ปีที่แล้ว +13

    ഈ അവതരണം കാരണം പഴയ മിമിക്രി തീം ആയ മൂവീസ് ഒകെ ഇരുന്നു കണ്ടു.. ഇനി മിമിക്സ് ആക്ഷൻ 1000 കൂടെ ബാക്കി ഉണ്ട്..

  • @ravindranp602
    @ravindranp602 3 ปีที่แล้ว

    ഗോഡ് ബ്ലെസ്സിഗ് യു,!🙏🏻👍👌❤

  • @gopalankp5461
    @gopalankp5461 3 ปีที่แล้ว +1

    Thanks for the information related to this peculiar incident which is very much appreciated by the way we have to understand what these true speak made in our minds and we carry on in minds.

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +3

    Over So fast !! Didn't say a"" Bye ""even ! Sad !! Happy to know that Your career journey was a smooth ride !! That is because Your talents just blossomed from within . You met all true talents ,who respected you n supported You . Your dream to direct a movie will come true shortly 🙏. Same time wishing you to be known more as a Great Painter . All the Best 🙏

  • @foodideasbynittu
    @foodideasbynittu 3 ปีที่แล้ว +5

    All the best to the talnted, hardworking fighter! 👍👍

  • @sreeprus1354
    @sreeprus1354 2 ปีที่แล้ว

    18:34 താങ്കൾ ആരെയും കുറ്റപ്പെടുത്തുന്നില്ല. നല്ല ഒരു മനുഷ്യൻ. Also you are the King of Mimicry 🤝

  • @ransomfromdarkness7236
    @ransomfromdarkness7236 3 ปีที่แล้ว +4

    20 എപിസോഡും കണ്ടു
    നല്ല അനുഭവങ്ങൾ

  • @neerajkrishnan337
    @neerajkrishnan337 3 ปีที่แล้ว +2

    കാത്തിരിക്കുന്നു.....

  • @saleemparumala
    @saleemparumala 3 ปีที่แล้ว

    ഇതു ഒരു മുതൽകൂട്ട് തന്നെ ♥️

  • @Zigzagentertainment
    @Zigzagentertainment 3 ปีที่แล้ว +4

    Comedy time nostalgia😍

  • @MrPadanilam
    @MrPadanilam 3 ปีที่แล้ว

    പ്രേക്ഷകർക്ക് അവസാനം ഒരു നന്ദി പറയാമായിരുന്നു ഇക്ക

  • @antosworld9651
    @antosworld9651 3 ปีที่แล้ว

    Ithanu top episode 👍

  • @riyassalim123
    @riyassalim123 3 ปีที่แล้ว +1

    Naseerkka...🥰🥰🥰

  • @dgz1987
    @dgz1987 3 ปีที่แล้ว

    Waiting for the next episode

  • @vidhyarahul
    @vidhyarahul 3 ปีที่แล้ว

    7.55 Ee episode njn kandathu ipoyum orkunu. Valare funny ayrnu 😂👍

  • @prakashvarghese005
    @prakashvarghese005 3 ปีที่แล้ว

    Love u bro be blessed

  • @parvathyjayakumar1155
    @parvathyjayakumar1155 3 ปีที่แล้ว +2

    നസീർ ഇക്ക ഷിയാസിക്ക രാജാ സാഹിബ്‌ ഷാജോൺ മച്ചാൻ ഒക്കെ ആയി ബാംഗ്ലൂർ പ്രോഗ്രാമിന് പോയതും ആ പ്രോഗ്രാം ക്യാൻസൽ ആയതും ഒക്കെ ഓർക്കുന്നുണ്ടോ അന്ന് അങ്കമാലിയിൽ നിന്നും ഒരു സുമോയിൽ ആണ് പോയത് jayakumar സെവൻ ആർട്സ്

  • @sijisiji4583
    @sijisiji4583 3 ปีที่แล้ว +1

    Nazeer ekka legend❤🙏🏽🌹🌹

  • @StockDiary
    @StockDiary 3 ปีที่แล้ว

    Great experiences...

  • @abhishekkrishnan9153
    @abhishekkrishnan9153 3 ปีที่แล้ว +1

    നസീറിക്ക ❣❣❣

  • @jithinkichu
    @jithinkichu 3 ปีที่แล้ว +2

    Cochin discovery program kanan bhagyam kittya nian shajon aduthu ninnu kanditundu athokke ippo orkkumbo entha bhagayam

  • @VIPINKUTTAN2008
    @VIPINKUTTAN2008 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @sonyjoseph485
    @sonyjoseph485 3 ปีที่แล้ว +1

    Shirt 👌👌👌❤️❤️❣️❣️❣️

  • @sreejithjanardhanan3946
    @sreejithjanardhanan3946 3 ปีที่แล้ว +1

    Continuity problem, pls show a brief recap of the last episode

  • @Bijakrishna
    @Bijakrishna 3 ปีที่แล้ว

    Super...

  • @subaircp1996
    @subaircp1996 3 ปีที่แล้ว +2

    ❤️❤️

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 ปีที่แล้ว

    Finished 🙄?

  • @muhammedfirooz8469
    @muhammedfirooz8469 3 ปีที่แล้ว +3

    Fisrst view

  • @TravelMap
    @TravelMap 3 ปีที่แล้ว +1

    Nammalarum Kottayam Naseerine matham nokkiyalla kaanunne.. Nazeer enna kalaakarane aanu.. Manushyane aanu.. Mathathinte athirvarambukal illathe manushyane snehikkuka

  • @anshazks2199
    @anshazks2199 2 ปีที่แล้ว

    14/8/22 ❤️

  • @abhiramisreerav9725
    @abhiramisreerav9725 3 ปีที่แล้ว +1

    ♥️♥️♥️♥️

  • @saraths7392
    @saraths7392 3 ปีที่แล้ว +1

    16:33 Rajasahib chettan😂

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 3 ปีที่แล้ว +3

    ഇനി ആര്... ഈ സമയം 🤔🤔

  • @praveen8017
    @praveen8017 3 ปีที่แล้ว

    End 💔

  • @designerpaperbags
    @designerpaperbags 3 ปีที่แล้ว +2

    ഇന്നത്തോടെ കഴിഞ്ഞോ🤔

  • @renishantony7511
    @renishantony7511 3 ปีที่แล้ว +9

    അനുഭവങ്ങളുടെ ഒരു super market. തീരല്ലേ എന്നാഗ്രഹിച്ചു.

  • @vibinpv9986
    @vibinpv9986 3 ปีที่แล้ว

    💖

  • @aloneman-ct100
    @aloneman-ct100 3 ปีที่แล้ว

    14:18👌👌👌

  • @jithinkichu
    @jithinkichu 3 ปีที่แล้ว +2

    Raja sahib Kando ennariyilla najan ayachu koduthitundu

  • @ridernaseef8676
    @ridernaseef8676 3 ปีที่แล้ว +1

    💞👍😍

  • @anuannu8657
    @anuannu8657 3 ปีที่แล้ว +4

    John paul sir Dennis joseph sir okke valare reachil vechekkunna oru anubhavam ..valare nirasha thonnunnu now .

  • @vipinns6273
    @vipinns6273 3 ปีที่แล้ว +1

    😍👌👏👍♥️

  • @bharathrajkr567
    @bharathrajkr567 3 ปีที่แล้ว

    😍👏👏👏

  • @muhammedaslam1640
    @muhammedaslam1640 3 ปีที่แล้ว +2

    ഫസ്റ്റ്

  • @VineeshShanmadhar
    @VineeshShanmadhar 3 ปีที่แล้ว

    ഇക്കാ സന്തോഷേട്ടനെ (സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങര) ഒന്നു അനുകരിക്കാമോ..? 😬

  • @blackcats192
    @blackcats192 3 ปีที่แล้ว

    Asianet comedy showilan nan aadyamayi kotayam naseerine kandath pinneedan inger mimicriyude rajavanenn ariyunnath..

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว

    കൂട്ടിക്കൽ ജയചന്ദ്രനെ കൊണ്ടു വരാമോ..

  • @ridernaseef8676
    @ridernaseef8676 3 ปีที่แล้ว +2

    Fast

  • @paachucalicut
    @paachucalicut 3 ปีที่แล้ว

    പെട്ടെന്ന് നിർത്തിയത് പോലെ

  • @swamybro
    @swamybro 3 ปีที่แล้ว +1

    അന്ന് ഐഡിയ കോപ്പി അടിച്ചു എന്നും പറഞ്ഞു കോട്ടയം നസീർ അനിൽ നെടുമങ്ങാട് എന്നിവർ അവരുടെ ഷോകളിൽ പരസ്പരം കളിയാക്കിയത് ഓർമ്മ വരുന്നു.

  • @rakhirami66
    @rakhirami66 3 ปีที่แล้ว

    Annam tharunna daivam onne ullu. Athu Prabhanja srishtavanu.

  • @shijukiriyath1410
    @shijukiriyath1410 3 ปีที่แล้ว

    KUTTICKA JAYACHANDRAN = KERALATHIL AADYAMAAYI MUKESH NTEY VOICE ANUKARICHA VYAKTHI......MUKESH FIELDIL VANNA SESHAM 20 VARSHANGALKKU SESHAMAANU ORAAL MUKESH NEY ANUKARICHU VIJAYIPPICHATHU.......ATHU VAREY ORUPAADU PER SHRAMICHU PARAAJAYAPPETTATHAANU

  • @pmmohammed1342
    @pmmohammed1342 3 ปีที่แล้ว +3

    Brother അന്നം തരുന്ന ആരും ദൈവമല്ല ഞൻ എന്റ വീട്ടിൽ ഒരു ജോലി കാരന് കൂലി കൊടുത്താൽ ഞൻ ദൈവം ആകുമോ

    • @deepakmr5307
      @deepakmr5307 3 ปีที่แล้ว +9

      താങ്കൾ ദൈവമാകില്ല, പക്ഷെ ആ ജോലിക്കാരന് താങ്കളെ ദൈവതുല്യനായി കാണും. ഇതാണ് കോട്ടയം നസീർ പറഞ്ഞത്.

    • @pmmohammed1342
      @pmmohammed1342 3 ปีที่แล้ว +2

      @@deepakmr5307 ദൈവം ദൈവം മാത്രം അതിന് തുല്യം മായി ഒന്നുമില്ല

    • @deepakmr5307
      @deepakmr5307 3 ปีที่แล้ว +10

      @@pmmohammed1342 താങ്കളുടെ അറിവിൽ സിംഹാസനത്തിൽ ഇരുന്ന് ഭൂമിയിലെ ജനങ്ങളുടെ പ്രവർത്തി നോക്കി സ്വർഗ്ഗത്തിലേക്ക് എൻട്രി പാസ് കൊടുക്കുന്ന ആളല്ലെ ദൈവം. എന്നാൽ എന്റെ അറിവിൽ അങ്ങനെയല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നവനാണ് ദൈവം, സഹജീവികളോട് ആർദ്രത കാണിക്കുന്നവനാണ് ദൈവം. അത് മനസ്സിലാക്കാൻ മനുഷ്യർതന്നെ എഴുതിയ എന്നാൽ ദൈവം പറഞ്ഞതാണെന്ന് പറയുന്ന പുസ്തകങ്ങൾ മാറ്റി വച്ച്, കുറച്ചു കൂടി common sense ഓടെ ചിന്തിച്ചാൽ മതി.!!

    • @RAJ-fb3ps
      @RAJ-fb3ps 3 ปีที่แล้ว +8

      @@deepakmr5307 ഭായി ഇവരോട് തർക്കിച്ചിട്ട് കാര്യമില്ല.... പുത്തകത്തിൽ എഴുതിയത് മാത്രം വിശ്വസിക്കുന്ന പൊട്ടൻമാരാ....... ദൈവത്തിനും മതത്തിനും അപ്പുറത്ത് ചില കാര്യങ്ങളുണ്ട് അത് മനസ്സിലാകണമെങ്കിൽ ബുദ്ധിയും യുക്തിയും വേണം...

    • @vijukannapuram
      @vijukannapuram 3 ปีที่แล้ว +2

      ആഹാ ഒരെണ്ണമെങ്കിലും ഉണ്ടല്ലോ സന്തോഷായി 😁

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️