❤ WHAT A SINGING Of SMOOTHY CUTE BLOOSEMED VOICE SIR !❤️ THANK GOD ALMIGHTY ❤️ THANK YOU SIR ❤️🙏🙏🙏 EXLILLENT PERFORMANCE Of SRI MOHAN DAS❤️ GLORY TO GOD ALMIGHTY 🔥🔥🔥👍🙏🙏🙏
ധീര എന്ന സിനിമയിലെ ഈ പാട്ട് കൂടി അതിലെ തന്നെ മെല്ലെ നീ മെല്ലെ വരൂ എന്ന ഗാനം പാടിയ സതീഷ്ബാബു പാടിയിരുന്നെങ്കിൽ എന്നു aasichu പോയി...തഴയപെട്ട മനോഹര ഗായകൻ..സതീഷ്ബാബു
നന്നായി പാടി. ശകലം slow ആക്കി എഡിറ്റ് ചെയ്തു എന്ന് തോന്നുന്നു.. പിന്നെ... സ്റ്റുഡിയോയിൽ പാടുന്ന സീൻ ആണ് നല്ലത്. പാടിയ പാട്ട് പ്ലേ ചെയ്ത് അഭിനയിക്കരുത്.😊
മരിക്കാനുള്ള ഏക ഭയം.. ഇതുപോലുള്ള പാട്ടുകൾ ഈ ഭൂമിയിലുപേക്ഷിച്ചു പോകണമല്ലോ എന്നോർക്കുമ്പോൾ മാത്രം ❤❤❤❤❤❤❤🙏🙏🙏🙏🙏
ശരി ആണ്
❤❤❤️🔥❤️🔥
എന്തിനാ മരിക്കുന്നത്?
ഈ പാട്ട് കേട്ടോണ്ടിരിക്കുക my കുട്ടി😅
സുഹൃത്ത് ഈ പാട്ടിൻറെ മർമ്മരം അറിഞ്ഞു തന്നെ പാടി അഭിനന്ദനങ്ങൾ
വളരെ നന്നായി പാടി ബായീ എത്ര നല്ല മനോഹര ഗാനം എത്ര വട്ടം കേട്ടു എന്ന് അറിയില്ല നന്ദി
ഒറിജിനൽ കേൾക്കുന്ന ഫീൽ ❤️❤️
ഏതോ ലോകത്ത് എത്തിച്ച പാട്ട് കാരന്ന് അഭിനന്ദനങ്ങൾ...!
രാധികേ നീ വന്നുനിൽപ്പു എന്നുമെൻ അരികിൽ .... എന്താ വരികൾ ..... അപാരം...........................
ആഹാ 🎉🎉🎉ഈ പാട്ടിൻ്റെ ആത്മാവോടെ ജയേട്ടന് ശേഷം ഇദ്ദേഹം മാത്രമാണ് പാടിയിരിക്കുന്നത്❤❤🎉🎉🙏🙏🥰
ജയചന്ദ്രൻ സാർ മനോഹരമായി പാടിയ ഗാനം.
ജയ ചിന്ദ്രൻ സാർ പാടിയ പാട്ട് എനിക്കും മുളാൻ ഈ ഷ്ട്ടം മുള്ളാ .മുളുന്നാ പാട്ട് : നിങ്ങൾ നന്നായിപാടി🙏💖👍
അതി മനോഹരമായി, പാടി... പറയാൻ വാക്കുകൾ ഇല്ല... പുതിയ ഒരു ഗായകനെ നമ്മുക്ക് കിട്ടി
മികച്ച ആലാപനം... ആത്മാംശം ഒട്ടും ചോരാതെ ആലപിച്ചു... അങ്ങേക്ക് നമസ്കാരം...🙏
Music instrument ൻ്റെ അതിപ്രസരമില്ലാതെ, മനസ്സിന് കുളിർമ്മ തരുന്ന ഗാനം, ആ വികാരത്തോടെയുള്ള ഭാവത്തോടെ അദ്ദേഹം പാടിയിരിക്കുന്നു.super❤❤❤
Pജയചന്ദൻ പാടിയ പാട്ടിനക്കാൾ നല്ല ഫീൽ എവിടെയൊക്കയോ വന്നിട്ടുണ്ട്
നല്ല നമസ്ക്കാരം
വല്ലാത്ത..... സുഖം....... കേൾക്കുമ്പോൾ അതി മധുരം.......... ഇനിയും പാടൂ ❤️
എന്റെ ചാനലിലെ മറ്റു ഗാനങ്ങളും കേൾക്കണം അഭിപ്രായങ്ങൾ പറയണം 🙏🙏
Super singing. Congrats
നല്ല രീതിയിൽ പാടി. ഒരു ലെെക്ക്❤
Hearing this song daily. Very nice👏👏👏 👏😊😊😊😊
❤ WHAT A SINGING Of SMOOTHY CUTE BLOOSEMED VOICE SIR !❤️ THANK GOD ALMIGHTY ❤️ THANK YOU SIR ❤️🙏🙏🙏 EXLILLENT PERFORMANCE Of SRI MOHAN DAS❤️ GLORY TO GOD ALMIGHTY 🔥🔥🔥👍🙏🙏🙏
@@DeevenaChetty Thank you so much for your kind words 🙏🙏
Super song by devarajan
Suuupersong❤❤❤❤❤❤❤❤❤❤❤
Very good നന്നായി പാടി ❤😊
മനോഹര ആലാപനം.. ❤️
മനോഹരം.. അഭിനന്ദനങ്ങൾ.
വളരെ ❤️നന്നായി പാടി 🙏👍
ഗംഭീരം 🙏🙏🙏
ഗംഭീരം ... ഭാവ സാന്ദ്രം
നല്ലപോലെ പാടി congrajulation
മനോഹരമായ ആലാപനത്തിന് സൂഖകരമായ ഫീൽ great..awesome 👌🏻👌🏻❤🙏🙏🙏
Thanks alot.🙏🙏
❤❤❤❤❤❤ super super sweet voice ❤❤❤❤❤🌹🌹👌👌👌
ഗംഭീരം
👍 സൂപ്പർ❤❤❤
അതിമനോഹരം.🎉
Nalla bhavam super❤❤❤❤❤❤❤❤❤❤❤
@@geethababu7332 Ente chanel Ike mattu pattukalum kelkkanam Thanks 🙏
Great singing
What a feel
@@muralipnair7651 Thank you sir🙏
നന്നായി ഭാവസാന്ദ്രമായി തന്നെ പാടി
ആഹാ ഹൃദ്യo മനോഹരം ❤👍🏻
Superb singing. 💚
My favorite song again.Thanks
Nannayi very good nalla sound nalla feel
Outstanding sir
സൂപ്പർഫീൽ സൂപ്പർ❤❤❤❤
Super. മനോഹരം മനോഹരം
Thank you.
ധീര എന്ന സിനിമയിലെ ഈ പാട്ട് കൂടി അതിലെ തന്നെ മെല്ലെ നീ മെല്ലെ വരൂ എന്ന ഗാനം പാടിയ സതീഷ്ബാബു പാടിയിരുന്നെങ്കിൽ എന്നു aasichu പോയി...തഴയപെട്ട മനോഹര ഗായകൻ..സതീഷ്ബാബു
ഇതുപോലൊരു പാട്ട് ഇനി വരില്ല സത്യം
Nalla pattu
ഓ൪ജിനലിനെ വെല്ലു൦ ആലാപനം ഫീൽ ഉഗ്രൻ. ജയചന്ദ്രനേക്കാളു൦ കുറച്ചൂടെ നല്ല ശബ്ദമായി എനിക്ക് തോ൬ി.
എന്തിവാടെ വെറുതെ തള്ളു 😂😂😂😂😂😂
Valare nannayi paadi
Great👍👍 very beautiful song.. Well done🙏
Superrr ❤❤
Salute all the best and blessings.
Mohan njan aadhyamayanu mohante pattu kettathu ariyathe mizhikal niranjupoyi
Thank you
Oru padu songs ente chanelil undu
Ellam kelkkanam
speechless 🙏🙏🙏
തകർത്തു ബ്രോ ❤❤
പറയാൻ വാക്കുകളില്ല സുഹൃത്തേ
😮👍
athi manoharam, thanks for uploading.
മനോഹരം
Great rendering 👏👏i👏
Superb🌹🌹👍👍👍👍👍
🙏🙏
Love thus rendering...voice... especially cos it is me favourite song..
ഹൊ.. എന്താ ഒരു ഫീൽ 💕
Sang well .congrats.
സൂപ്പർ 👍
Excellent
VERY FEEL & VERYGOOD
Super.. Sooper
എന്താ പറയേണ്ടത് എന്നറിയില്ല.. വാക്കുകൾ കിട്ടുന്നില്ല 🥰🙏🙏🙏നമിച്ചു.. ആരാധന തോന്നി 💞👏👏👏🌹🌹🌹🏆🏆🏆🏆🏆🏆🏆🏆😢
@@khadeejank7610 🙏🙏
Super
Sooper
Oksoper❤
Supperrr
Super 👌👌🥰👍
❣️
Super❤
നന്നായിട്ടുണ്ട്
Super....
❤❤❤❤❤❤❤wow
👍❤
😅😅😅😅😅😅😅 entheredey ithu???padunna alevide??
Sookshichu nokkedey , appol padunna aline kanam
super ❤
Superb
ഹൃദയം വേദനിക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ
Good
Good performance 👍
Thank you. എൻ്റെ മറ്റു പാട്ടുകളും കേൾക്കണം.
❤️❤️
ഇത് ചേട്ടൻ അല്ല പാടുന്നത്.. ജയച്ചന്ദ്രൻ ആണ്
@@jayankarunakaran7867
👏👏👏❤️
❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
🍇🍇🍇🍁🌹🌷🌴😊
👏👏👏👏👏👏👏👍👍👍👍👍👍🥰🥰🥰
❤😍🥰
Thanks 🙏🙏
superb
Thanks 😊
ETHO ACHAN PADUNNU ..ARO ORAL MUKHAM KANIKKUNNU .....
MUKAM KANDAL POREY NINAKKU
Aey athu adheham thanne paadunnathu
നന്നായി പാടി. ശകലം slow ആക്കി എഡിറ്റ് ചെയ്തു എന്ന് തോന്നുന്നു.. പിന്നെ... സ്റ്റുഡിയോയിൽ പാടുന്ന സീൻ ആണ് നല്ലത്. പാടിയ പാട്ട് പ്ലേ ചെയ്ത് അഭിനയിക്കരുത്.😊
മനോഹര൦!.ഭാവസുന്ദര൦....
ആരാണീ ഭാവ ഗായകനെ പോലെ പാടിയത്
❤
ONLY Lips movement by him
@@madhudamodaran2268 th-cam.com/users/shortsKw2Do3Ib2Po?si=lvKDwT-tAGnN6iV_
@@madhudamodaran2268 th-cam.com/users/shortsP1iRHXV45YA?si=OOuXA2BzQapNBjlv
😢😊
ഇത് ജയചന്ദ്രനെ കാൾ നന്നായിട്ടുണ്ട്