ഏതു മഴയിലും,കണ്ടിട്ടും കണ്ടിട്ടും,മാമ്പഴക്കാലം വന്നേ,ഏതോ പാട്ടിൻ ഈണം, സൗഹൃദം,നോവിന്റെ കായൽ, മോഹമുന്തിരി,മധു ചന്ദ്രിക,ബാബുവേട്ടാ,കാത്തു കാത്തേ മിഴികളിൽ,ഞാനാകും പൂവിൽ, എന്നുയിരേ,തീ തുടികൾ ഉയരെ,ഇലപെയ്ത് മൂടുമീ ഇങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് സിത്തു-ഹരിയേട്ടൻ കോമ്പൊയിൽ പിറന്നത്.. എല്ലാം പ്രേക്ഷകർ ഏറ്റെടുത്ത ഗാനങ്ങൾ💓 തരുണി, അന്തി വിണ്ണിൽ പോലെ മറ്റ് നിരവധി ഗാനങ്ങളും😍😍🥰🥰 ഇനിയും നിരവധി അനവധി ഗാനങ്ങൾ ഈ കോംബോയിൽ ഉണ്ടാവട്ടെ..❣️
വയലാർ, ഗിരീഷ് പുത്തഞ്ചേരി, ഒ എൻ വി, കൈതപ്രം തുടങ്ങി വിരലിൽ എണ്ണാവുന്ന കുറച്ച് പേരെ ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുള്ളു, അധികമാരും അറിയാത്ത ഒട്ടനവധി ഗാനരചയിതാക്കളുടെ സൃഷ്ടികൾ നമ്മൾ ഇന്നും ആസ്വദിക്കുന്നുണ്ട് ❤️
Wonderwall media doing a great job by coming up with such amazing personalities.. I have been a regular watcher of stories untold. Expecting Part2 of this one. his thoughts seems very deep nd very truthful..
സംസാരിക്കുമ്പോൾ അദ്ദേഹത്തിന് വാക്കുകൾ കിട്ടാതാവുന്നുണ്ടോ. പറഞ്ഞത് പൂർണ്ണമല്ലെന്നും പറഞ്ഞതിലും എത്രയോ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നെന്നും ഓരോ കാര്യം പറഞ്ഞവസാനിപ്പിക്കുമ്പോഴും ആ മുഖത്തുള്ള പോലെ..
Hello Sithara Mam. Video Kanan orithiri late aayi poyi. 😊 I am you katta katta katta Fan♥️. Ente jeevithathile ettavum valiya Angraham aan Mamine kananam enn. Njn Athyavashyam pattum padum. Mamine kanuka അല്ലെങ്കിൽ Mamine Online Aayyengilum innathe sahacharyathill Contact cheyyuka ennath Valare valya karyam aann. Athokke nadakkumo aavoo
വളരെ ശരിയാണ്. ഗാനരചയിതാവിനെ പലരും പലപ്പോഴും തഴയുന്ന ഒരു പ്രവണതയുണ്ട്. നല്ല വരികൾകൂടിയാണ് ഒരു പാട്ടിൻ്റെ വിജയം.
ഏതു മഴയിലും,കണ്ടിട്ടും കണ്ടിട്ടും,മാമ്പഴക്കാലം വന്നേ,ഏതോ പാട്ടിൻ ഈണം, സൗഹൃദം,നോവിന്റെ കായൽ, മോഹമുന്തിരി,മധു ചന്ദ്രിക,ബാബുവേട്ടാ,കാത്തു കാത്തേ മിഴികളിൽ,ഞാനാകും പൂവിൽ, എന്നുയിരേ,തീ തുടികൾ ഉയരെ,ഇലപെയ്ത് മൂടുമീ
ഇങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് സിത്തു-ഹരിയേട്ടൻ കോമ്പൊയിൽ പിറന്നത്.. എല്ലാം പ്രേക്ഷകർ ഏറ്റെടുത്ത ഗാനങ്ങൾ💓
തരുണി, അന്തി വിണ്ണിൽ പോലെ മറ്റ് നിരവധി ഗാനങ്ങളും😍😍🥰🥰
ഇനിയും നിരവധി അനവധി ഗാനങ്ങൾ ഈ കോംബോയിൽ ഉണ്ടാവട്ടെ..❣️
Kunjechi ❤️ Hariyetan ❣️
❤
എഴുത്തുകാരനും പാട്ടുകാരിയും ഉചിതമായ മുഖാമുഖം... വളരെ ഇഷ്ടമായി... നന്മകൾ... ആശംസകൾ 👍👍😍👌👌❤️💞
വയലാർ, ഗിരീഷ് പുത്തഞ്ചേരി, ഒ എൻ വി, കൈതപ്രം തുടങ്ങി വിരലിൽ എണ്ണാവുന്ന കുറച്ച് പേരെ ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുള്ളു, അധികമാരും അറിയാത്ത ഒട്ടനവധി ഗാനരചയിതാക്കളുടെ സൃഷ്ടികൾ നമ്മൾ ഇന്നും ആസ്വദിക്കുന്നുണ്ട് ❤️
True
Perfect Combo❤ Sithara & B K Harinarayanan💫
A good interviewer is a good listener.....amazingggg
Hari wonderful.sithumani porichu....my loving classmate kudoooooooos
❤❤❤ this interview series is just amazing.. Love each one of them..
Very genuine person. His rhythm of speech is very reminiscent is of music director Ouseppachan.
നല്ലൊരു അഭിമുഖം..... ഒത്തിരിയിഷ്ടമായി....
❤❤❤👌🏻👌🏻👌🏻👏👏👏🙏🏻🙏🏻🙏🏻
പുത്തഞ്ചേരിക്ക് ശേഷം ഒരു പക്ക കമേഴ്സൽ പാട്ടെഴുത്തുകാരൻ!.. റഫീഖ് അഹ്മദ്-അൻവറലി കാലഘട്ടത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരൻ!!
ഒരുപാടിഷ്ടം രണ്ടു പേരോടും❤ ഹരിയേട്ടന്റെ നാട്ടുകാരി ആയതിൽ ഒരുപാട് അഭിമാനവും 🥰
വെള്ളിലപ്പൂവിനെ കണ്ണാരം പൊത്തുന്നു
കള്ളക്കുറുമ്പൻ വെയില്
പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ
നാണത്തിൻ വാർമഴവില്ല് ❤️
Sitharayude interview adipoli…..oro questions um ethra nannayirikkunnu….
ഇനിയും പറയാൻ ഒരുപാട് ബാക്കി.... ഹരിയേട്ടാ .... നിറഞ്ഞ സ്നേഹം 💕
Valare nalla interview. Prasakthamaya chodyangalum utharangalum. Randuperum avarude manasu thuranna talk. Thanks a lot to both❤❤
ഞങ്ങളുടെ, കരിക്കാടിന്റെ സ്വന്തo ഹരിച്ചേട്ടൻ 🥰😍
Wonderwall media doing a great job by coming up with such amazing personalities.. I have been a regular watcher of stories untold.
Expecting Part2 of this one. his thoughts seems very deep nd very truthful..
ഇരുവരോടും ഒരുപാടു സ്നേഹം തോന്നുന്ന സംഭാഷണം . വാക്കുകളിലെ ആത്മാർത്ഥതയാണ് ഈ ചാരുതയുടെ രഹസ്യം
Soulful conversation♥️
വളരെയധികം ഇഷ്ടമുള്ള രണ്ടുപേർ 😘❤
Wow ❣️❣️❣️
Sithara chechi valare pleasant aayit irikkunnund ee videoil ....Really beautiful 💖 and nice chat show💙
My favourite...both of them
Super 👌
ഇഷ്ടം ❤️
മാധുര്യമുള്ള ഒരു ഇൻ്റർവ്യൂ❤️
Great Pairs
worth to watch ❤️❤️🔥
നിറഞ്ഞ സ്നേഹം 💕
ഹരി നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
Nirantharom parayaan njangalum badhyastharaanu nalla paattukalum nalla kavithakalum undaakatte
Simple and meaningful lyrics Malayalam cinemayile javed akhtar hariettan 😍😍😍
Hariettan❤️❤️❤️
Charulatha🥰🥰🥰my fav
Me too
❣️❣️❣️❣️❣️❣️❣️
🎯
✨🙌😍
🥰🥰
സംസാരിക്കുമ്പോൾ അദ്ദേഹത്തിന് വാക്കുകൾ കിട്ടാതാവുന്നുണ്ടോ. പറഞ്ഞത് പൂർണ്ണമല്ലെന്നും പറഞ്ഞതിലും എത്രയോ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നെന്നും ഓരോ കാര്യം പറഞ്ഞവസാനിപ്പിക്കുമ്പോഴും ആ മുഖത്തുള്ള പോലെ..
♥️♥️
❣️
👍👍
Hello Sithara Mam. Video Kanan orithiri late aayi poyi. 😊
I am you katta katta katta Fan♥️. Ente jeevithathile ettavum valiya Angraham aan Mamine kananam enn. Njn Athyavashyam pattum padum. Mamine kanuka അല്ലെങ്കിൽ Mamine Online Aayyengilum innathe sahacharyathill Contact cheyyuka ennath Valare valya karyam aann. Athokke nadakkumo aavoo
Janum agrahikunnu sithuchechiye kanan.my favorite singer sithuchechi❤😘
@@sradhaseco5130 😊
❤️❤️❤️🌹🌹🌹
ഹാർപ്പിക്ക് ഇട്ടിട്ടും ചാകാത്ത കീടാണു പോലെ ഒരുത്തൻ ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നു.
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവൻ ഹാർപ്പിക്കല്ല എൻഡോസൾഫാൻ അടിച്ചാലും നശിക്കില്ല
കേട്ട പാട്ടുകൾ മധുരം കേൾക്കാത്തവ അതിമധുരം....
Sr ഞങ്ങടെ head നെ പോലെയും ഫഹദ് sr നെ പോലെയും ഉണ്ട്.
❤❤❤❤❤❤❤❤❤❤❤❤
Ente kunjinarayana. Love you
ഹരി ബായി
ഈ മനുഷ്യനോട് എനിയ്ക്ക് എന്തോ..... ഒരിഷ്ടമാണ്.
ഗിരീഷ് പുത്തഞ്ചേരി
Premikkan thonnunna mugham.
Gireesh puthencheriyude samsaram pole und
Kezhinjo?? Ineem venm
ഇനിയും പറയണം, പുതിയ വാക്കുകളൂം വളരട്ടെ
അഭിനന്ദനങ്ങൾ
❤️❤️❤️
❤
♥️