ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Online Shopping അവരാതങ്ങള്‍ || OTP || Beware !!!!

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2024
  • #onlineshopping #malabaricafe #dineshanumSuloom
    Online shopping അവരാതങ്ങള്‍

ความคิดเห็น • 434

  • @mariyafrancis4465
    @mariyafrancis4465 2 หลายเดือนก่อน +64

    എനിക്ക് ആദ്യം ഒരു രണ്ടുമൂന്നു കൊല്ലം ഈ അസുഖം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ cartilൽ ഇട്ടുവയ്ക്കും ഒരാഴ്ച കഴിഞ്ഞു നോക്കി എനിക്ക് തന്നെ മനസ്സിലാവും അത് അനാവശ്യ സാധനങ്ങൾ അന്നെന്ന് അപ്പോൾ ഞാൻ മേടിക്കില്ല എല്ലാം cartiലിട്ട് സമാധാനി ക്കും

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน +1

      😄😄😄

    • @PianoPiano-pw4oz
      @PianoPiano-pw4oz หลายเดือนก่อน +5

      Mee tooo..... Kure kazhiyumbol delete cheyyum..... Athu thudarnnu kondirikkunnu.....😅

    • @SharonSamuel-qy5ok
      @SharonSamuel-qy5ok หลายเดือนก่อน

      Sathyam .....😂

    • @shihasemi4474
      @shihasemi4474 หลายเดือนก่อน

      Same😂

    • @batool---7255
      @batool---7255 วันที่ผ่านมา

      Crcttt

  • @mohd.aneesnelliyali2366
    @mohd.aneesnelliyali2366 2 หลายเดือนก่อน +83

    ഹെന്റമ്മോ... സീരിയസ് മാറ്റർ ആണെങ്കിലും ചിരിച്ചു ചിരിച്ചു ഒരു വഴിയായി... താങ്ക്സ്..❤

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      ❤️😄

    • @riaroy2461
      @riaroy2461 2 หลายเดือนก่อน

      😅​@@Malabaricafe

    • @shammu7588
      @shammu7588 หลายเดือนก่อน

      ചിരിച്ച് ചത്ത് 😂😂

  • @subi-s
    @subi-s 2 หลายเดือนก่อน +131

    ഇന്നലത്തെ ദിവസത്തിൻ്റെ 70% സമയവും എന്തൊക്കെ വാങ്ങാം എന്ന് online നിൽ ഗവേഷണം നടത്തിയ ഞാൻ!! 😂😂😂😂

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน +5

      😄😄

    • @rajaniramesh9207
      @rajaniramesh9207 2 หลายเดือนก่อน +7

      Njan dha Amazon noki irunnu boradichu youtubil keriyappol anu ithu kande😅

    • @sreelakshmi4576
      @sreelakshmi4576 2 หลายเดือนก่อน +1

      Sathyam

    • @RaminsAmansDreamworld
      @RaminsAmansDreamworld หลายเดือนก่อน

      സത്യം ഇത് ഞാൻ തന്നെ 😂

    • @subi-s
      @subi-s หลายเดือนก่อน

      @@RaminsAmansDreamworld Yo! 🤜🤛

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน +28

    ❤❤❤100% സത്യം❤ എല്ലാവരും ചിന്തിക്കേണ്ട വിഷയം Online😂😂😂😂

  • @omanakrishna7565
    @omanakrishna7565 2 หลายเดือนก่อน +69

    😁😁 ആനയെ നോക്കിയ നോട്ടം....😁😁👌👌👌❤️

  • @Malayaliffgggg
    @Malayaliffgggg 2 หลายเดือนก่อน +30

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 🤣🤣🤣

  • @GopikaJithu
    @GopikaJithu 2 หลายเดือนก่อน +29

    Njanum nokum enit athoke cart l idum ,kurach divasam kazhinj ath njan thanne remove um cheyum .. oru prethekatharam manasugham .. Enalum ente sulu echi 😂

    • @Aswathyachusworld
      @Aswathyachusworld 2 หลายเดือนก่อน +1

      അതെ ഡാ ഞാനും 😂😂❤❤

    • @lekshmikrishna1868
      @lekshmikrishna1868 2 หลายเดือนก่อน +1

      Same here

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄

    • @felcycardoz272
      @felcycardoz272 2 หลายเดือนก่อน +1

      Same to me😂

    • @surumisalim2864
      @surumisalim2864 2 หลายเดือนก่อน

      Njanum Kure cart il edum...pinne 1 choose cheyyum 😊

  • @ramyasujay
    @ramyasujay 2 หลายเดือนก่อน +40

    Ninglk engane nammude life ariyam 🤨😂😂
    This is my favorite channel

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl หลายเดือนก่อน +2

    സത്യം പറഞ്ഞാൽ സുലുന്റെ വർത്താനം കേട്ടിട്ട് ചിരിച് ചത്തു ദിനേശേട്ടനും സൂപ്പെറാ

  • @parvathidhanesh7816
    @parvathidhanesh7816 2 หลายเดือนก่อน +29

    കിട്ടിയ പൈസക്ക് ഇതിനെ കൊടുത്ത് ഒയിവാക്ക് ദിനേഷ്‌ട്ടാ...
    ഒന്നും കിട്ടിലേക്കിലും കൊടുത്തോ ..നഷ്ടം ഒന്നും ഇല്ല...😂

  • @farvafarvat5305
    @farvafarvat5305 2 หลายเดือนก่อน +8

    Delivery boyne kaath ninnitt aa bell sound kelkimbozullha sandhosham athonn vere tanneyaa 😅 aa seen njn enik tanne dedicate cheyyunnu 😛

  • @user-ny9yw6zq6o
    @user-ny9yw6zq6o หลายเดือนก่อน +3

    വേണ്ടതൊക്കെ ഓൺലൈൻ വഴി വാങ്ങുകയും ചെയ്യും, എന്നിട്ട് നാട്ടിൽ വല്ല ആവശ്യവും വന്നാൽ പാട്ടയുമായി കടകളിലൂടെ നിരങ്ങുകയും ചെയ്യും

  • @pp84pp2000
    @pp84pp2000 2 หลายเดือนก่อน +5

    Polichu! Phone eduthu eriyumbol Suluvinte expression 😂

  • @bekinddears
    @bekinddears 2 หลายเดือนก่อน +6

    Valuable video
    Keep growing dears❤
    ഒത്തിരി ഇഷ്ട്ടമാണ്

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      ❤️❤️

  • @dhanishanittor7929
    @dhanishanittor7929 2 หลายเดือนก่อน +32

    ഈ രോഗം ചെറുതായിട്ട് എനിക്കും ഉണ്ടോന്ന് സംശയം ഇല്ലാതില്ല 😁😁😁😁

  • @anjusinesh467
    @anjusinesh467 2 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ എന്റെ സുലു എനിക്ക് സുലുനെ എടുത്തു തോട്ടിൽ ഇടാൻ തോന്നി 🤣🤣🤣. പാവം ദിനേശേട്ടൻ... സൂപ്പർ വീഡിയോ 👌👌👌👌👌. Keep going my dears❤️❤️❤️

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      ❤️❤️❤️

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄😜

    • @anjusinesh467
      @anjusinesh467 2 หลายเดือนก่อน

      @@Malabaricafe 🥰🥰🥰🥰🥰🥰🥰🥰

  • @niveedhas
    @niveedhas 2 หลายเดือนก่อน +3

    Sooo relatable!!,online shopping maniac😂😂

  • @shahadadabdullah3360
    @shahadadabdullah3360 2 หลายเดือนก่อน +14

    എന്റെ പൊന്നോ ചിരിച്ചു 🤣🤣തനി മലയാളി ❤️‍🔥കുയി ആന 😅

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄

  • @vipinjaina
    @vipinjaina 2 หลายเดือนก่อน +2

    Awareness film ആയിരുന്നെങ്കിലും ചിരിച്ചു പണ്ടാരടങ്ങി 😂😂.

  • @romuiyer5791
    @romuiyer5791 2 หลายเดือนก่อน +5

    iPhone കിട്ടിയോ ദിനേശേ 😂😂 എന്റെ ഒരു അളിയൻ ഉണ്ട്, പുള്ളിയും ഇതുപോലാ, online നിലൂടെ എന്താ വാങ്ങിക്കേണ്ടത് എന്ന് എപ്പോഴും നോക്കിക്കൊണ്ടിരിക്കും. ചേച്ചിടെ വഴക്കിനൊന്നും ഒരു പ്രസക്തിയുമില്ല 😄😄

  • @harleyjupiter173
    @harleyjupiter173 2 หลายเดือนก่อน +3

    Aiyoooo🤣🙈ithoke njan analo 🤣🤣🤣excpt the last OTP one

  • @ramyaanil9732
    @ramyaanil9732 หลายเดือนก่อน +1

    Ayyooo.... ഒരു രക്ഷയും ഇല്ലാ..... Spr ❤❤❤❤

  • @lakshmikumar7210
    @lakshmikumar7210 หลายเดือนก่อน +2

    Amazing video. Hats off to you both . Lovely content with good humor and beautiful and effective presentation 🎉❤

  • @AvinaBipin1988
    @AvinaBipin1988 2 หลายเดือนก่อน +6

    Ee video ente barthav kaanand irikan enthelum vazhi undavo dineshetta🤔🤔..😌😌..😜

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄

  • @_bangtan_angel_605
    @_bangtan_angel_605 2 หลายเดือนก่อน +2

    Dineshattante kshama apaaram 😊😊

  • @parvathylijo6007
    @parvathylijo6007 หลายเดือนก่อน +1

    He looks like vineeth Srinivasan!! Also talented like him !

  • @mycookingexperiments9253
    @mycookingexperiments9253 2 หลายเดือนก่อน

    Last twist അടിപൊളി..ഇവിടെ ഞങ്ങൾ tv de remote വാങ്ങിച്ചപ്പൊ remote ൻ്റെ cover വന്നു. നോക്കിയപ്പൊ Cover എന്ന് എഴുതിയിട്ടുള്ളത് ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും നമ്മുടെ തെറ്റല്ല അവരുടെ തെറ്റല്ലെ....

  • @sabarinathv2496
    @sabarinathv2496 2 หลายเดือนก่อน +2

    'അവരാതങ്ങൾ' എന്ന് തന്നെയാണോ ഉദ്ദേശിച്ചേ അതോ 'അവതാരങ്ങൾ' എന്നാണോ ?😊

  • @luxzjoe6738
    @luxzjoe6738 2 หลายเดือนก่อน +1

    Superb and perfect……..enjoyed a lot…..it felt so real!

  • @rosepetals8633
    @rosepetals8633 2 หลายเดือนก่อน +1

    Ithu enae mathram udeshichu irakkiya video anu. Next week naattil pokunnondum ente Ella shopping cart um full ayathu kondum ithu kettiyone kaanikkan pattoola 😂

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄

  • @mydream-kw9eq
    @mydream-kw9eq หลายเดือนก่อน

    എനിക്ക് ഉണ്ടായിരുന്നു ഈ അസുഖം. എന്റെ ഉമ്മ വഴക്ക് പറഞ്ഞുപറഞ്ഞു ഞാൻ നിറുത്തി 😂. എത്ര ഉപകാരമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഓർക്കുമ്പോൾ വിഷമം വരും. ഇപ്പോൾ ഞാൻ കടയിൽ നിന്നും മാത്രമേ വാങ്ങൂ.

  • @akhilabinu3893
    @akhilabinu3893 2 หลายเดือนก่อน +2

    Pavam Dinesh chettan iPhone expect cheythittu kittiyathu cover😂😂

  • @irenealimohd430
    @irenealimohd430 หลายเดือนก่อน +1

    Ivar rand perum filmilek ethrayum pettenn ethanm ennan ente agraham. Sply dinesh. Next level acting skills.

  • @shahana2658
    @shahana2658 หลายเดือนก่อน

    Njan kuree dressokke onlinr nokki cartil add cheith time kalayum..onnum order aakkilla

  • @bhagyeshmp2995
    @bhagyeshmp2995 2 หลายเดือนก่อน +2

    No comments..! Adipoli..😂😂😂😂 Acting both of u 💯👍.. !

  • @rejinamajeed3769
    @rejinamajeed3769 2 หลายเดือนก่อน +2

    Awareness subject👍

  • @ashamathewc2140
    @ashamathewc2140 2 หลายเดือนก่อน +2

    കുയിയാനാ...... 😂🤣🤣പൊളി ആണ് വിജിലെ താൻ 😂🤣🤣😅😅
    എന്റെ, അംബികേ, you are an equivalent to vigil 👌👌👌👌👌👌👌👌👌

  • @Newtonewzeland
    @Newtonewzeland 2 หลายเดือนก่อน +1

    Ayyooo...ഇത് ഞാന്‍ അല്ലെ...15 items medichaal 1 item husbandin വേണ്ടി mattivakkum...എന്തെങ്കിലും paranjaaloo എന്ന് കരുതി....

  • @anjuprem215
    @anjuprem215 หลายเดือนก่อน

    ഒരു രക്ഷയും ഇല്ല.. ചിരിച് ഒരു വഴി aayi🤣🤣🤣🤣കുഴി ആന ആയിരുന്നു ഹൈലൈറ് 😂😂😂

  • @manojpillai5415
    @manojpillai5415 23 วันที่ผ่านมา +1

    Pavam dinedhan😂😂😂

  • @TheRishin
    @TheRishin 2 หลายเดือนก่อน +1

    😂😂😂Dineshettans expression 😂😂😂

  • @ronymattew122
    @ronymattew122 2 หลายเดือนก่อน

    We (me and my sons) just saw you crossing our paths twice in Madina Mall this evening and waived ‘Hi’ and moved on. I didn’t want to disturb your private space, (we had one other encounter at Burjuman few months ago). I watched this episode after I reached home and I want to appreciate your skills in presenting life’s natural incidents ‘as is’. Excellent. Next time I catch you somewhere I will not leave you without a conversation. All the best.

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      Thank u ❤️

  • @jyothikleeladharan1436
    @jyothikleeladharan1436 หลายเดือนก่อน

    യോ.. വയ്യ... ചിരിച്ച് വയ്യ ദിനേശേട്ട 😂😂😂😂

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl หลายเดือนก่อน

    ദിനേശേട്ടാ സുലു skit വേഗം വേഗം ഇടണേ 😂😂😂😂

  • @twinsmom8964
    @twinsmom8964 2 หลายเดือนก่อน +1

    First view and first comment from kannur🥰🥰🥰

  • @gangahareesh330
    @gangahareesh330 หลายเดือนก่อน

    My favourite couple
    Polichu 👏👏

    • @Malabaricafe
      @Malabaricafe  หลายเดือนก่อน

      ❤️❤️❤️

  • @JasinthMV
    @JasinthMV หลายเดือนก่อน

    You both are awesome!

  • @lucky7688
    @lucky7688 2 หลายเดือนก่อน +1

    Kollam nannayit und

  • @mseries1078
    @mseries1078 หลายเดือนก่อน

    Last 2500dhs polich😂😂😂

  • @n3angels717
    @n3angels717 หลายเดือนก่อน

    Cheriya baby ullond naatil povaanulla purchase online nadathunna njan 😮😮ende SHEIN mothalaali katholane 🙏🏻

  • @anuchakko5695
    @anuchakko5695 2 หลายเดือนก่อน

    Ente veetil calling bell kettal appan adyam chodhikya....arenkikum anthenkilum order cheythitundo?😅

  • @surumi8654
    @surumi8654 2 หลายเดือนก่อน +1

    Dineshettane pole kshamayulla husband vere evide kanum😂😂😂

  • @Pooja11234
    @Pooja11234 2 หลายเดือนก่อน +2

    Ithenna kuyyaanayaa, kuyyaanayaane😅😅😅

  • @rishid8
    @rishid8 หลายเดือนก่อน

    Njangalude jeevithathile oru edaanu ningal cheythu vechekunnath 🤣🫡🤍 Avide sulu ivide Dhachu athrollu 🫢

  • @ramis7931
    @ramis7931 หลายเดือนก่อน

    അപ്പോ തന്നെ clipcart എന്ന വിളിച്ച് ഒരു അവാർഡ് തന്ന് 😂😂

  • @user-em7ll9kb3b
    @user-em7ll9kb3b 2 หลายเดือนก่อน

    ഇത് ഒരു തരം അവസ്ഥ ആണ്,,😮😮😮
    Phone എടുത്തു എറിഞ്ഞപ്പോ സുലു തീർന്ന് എന്ന് കരുതി ഞാൻ 😢😢😢

  • @sugeshk-ji8vs
    @sugeshk-ji8vs 2 หลายเดือนก่อน +1

    👌🏽😂
    Quality= Malabari Cafe

  • @najushaan6845
    @najushaan6845 หลายเดือนก่อน

    Ingne customer careilnn vlkmbo sherikkum idh pole urangya pole aanu samsarikkka... Ningale sammadhikanam..

  • @greeshmababu8619
    @greeshmababu8619 2 หลายเดือนก่อน

    Funny and thought provoking at the same time ❤😂

  • @lathakumar269
    @lathakumar269 2 หลายเดือนก่อน

    ശരിക്കും കുറെ ചിരിച്ചു. എന്റെ husband online purchase നടത്തി പണി വാങ്ങിയിട്ട് ഇതു വരെ ഒരു സാധനം പോലും വാങ്ങാത്ത എന്നെ ഉപദേശിക്കയും ചെയ്തു. Vedioകാണിച്ചു കുറെ ചിരിച്ചു.

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄

  • @robicon2010
    @robicon2010 2 หลายเดือนก่อน

    12:20 എജ്ജാതി അഭിനയം 😊

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      ❤️❤️

  • @nishithanair5506
    @nishithanair5506 2 หลายเดือนก่อน +1

    Sulu ne ente kaiyil kitya thala thekkatha chumaril pidich urachanne 😅.. U really acted well. Verupichu. Real life il ithrem kshama ulla husbands undo endo

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄

  • @aswathishabjith7916
    @aswathishabjith7916 2 หลายเดือนก่อน +1

    Kalakki yeah😂

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน +1

      ❤️🙌

  • @manojpillai5415
    @manojpillai5415 23 วันที่ผ่านมา

    Frustration aano otp roopathil purath vannath😂😂😂

  • @Hizaslunchbox
    @Hizaslunchbox 2 หลายเดือนก่อน

    Ente ponno... adipoli😂😂❤❤❤

  • @shahma4991
    @shahma4991 หลายเดือนก่อน

    Ntuppuppaaakk oru aana ndernn😅.... Ippazhaaa crct.... Kuzhiyana😂 3:26

  • @priyaavinash3816
    @priyaavinash3816 2 หลายเดือนก่อน +1

    Muringa pacha 🤣🤣🤣
    Kuzhi aana 🤣🤣
    iPhone pro case🤣🤣
    OTP🤣🤣
    Entha Sulu Ingane??? Paavam Dineshetten😝

  • @safasafu2554
    @safasafu2554 2 หลายเดือนก่อน +1

    ഒരിക്കലും നമ്മളെ veruppikkathe coupils ❤

  • @user-xl3dh1fm7w
    @user-xl3dh1fm7w หลายเดือนก่อน

    Chirichumarichutto ❤

  • @dazzlingfawaz
    @dazzlingfawaz 2 หลายเดือนก่อน +2

    Adipoli content 😂

  • @redberryfruitsvegitables4016
    @redberryfruitsvegitables4016 2 วันที่ผ่านมา

    Kavara ullooo😂😂😂

  • @pradeepcpillai9260
    @pradeepcpillai9260 หลายเดือนก่อน

    😂😂😂😂 super 👍

  • @nidhistune5507
    @nidhistune5507 2 หลายเดือนก่อน +3

    Thumb nail boraanu ketto...chila vakkukal chilayidath cheetha aanu..chilayidath alla..ningade ella videosum kanunna oral aanu njan..athukond paranjatha

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน +2

      ക്ഷമിക്കണം 🙏 തീർച്ചയായും ഇനി അങ്ങോട്ട്‌ ശ്രദ്ധിക്കുനതാണ് 🙌

  • @Vishnumadambi1991
    @Vishnumadambi1991 หลายเดือนก่อน

    പൊളിച്ചുട്ടാ 👌

  • @deepakiyyani
    @deepakiyyani 2 หลายเดือนก่อน

    ദിനേശേട്ടാ നാട്ടിലേക്ക് പറഞ്ഞു വിട്ടേക്ക് സുലുനെ അതാണ് ലാഭം 😂😂😂

  • @jithaav658
    @jithaav658 2 หลายเดือนก่อน +4

    കണ്ണാപ്പി😂😂😂😂😂

  • @sonnetc1976
    @sonnetc1976 2 หลายเดือนก่อน

    അവരാതം എന്ന വാക്ക് ചീത്ത വാക്ക് ആണ്. മുൻപും ഈ വാക്ക് thumbnail ആയിട്ട് നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അപാരത എന്ന് ഉപയോഗിക്കാമായിരുന്നു. Online shopping അപാരത എന്ന് ഇടാമായിരുന്നു. പൂർവ്വവിദ്യാർത്ഥി സംഗമ അവരാതങ്ങൾ എന്ന് മുൻപ് ഒരു thumbnail ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോഴും മാറ്റാൻ പറ്റും.

  • @chaithanyachandran5333
    @chaithanyachandran5333 2 หลายเดือนก่อน

    Video nalatha…. But Ente husband onum ithrem free alla…. First otp choikumbo thanne angeru enekolum

  • @user-sr6km6wv8g
    @user-sr6km6wv8g 2 หลายเดือนก่อน

    Thanks sir ❤

  • @hibashirinkm
    @hibashirinkm หลายเดือนก่อน

    Aa phone edutherinja scene😂

  • @YT44903
    @YT44903 2 หลายเดือนก่อน +2

    കുഴിയാന😂😂😂

  • @Pooja11234
    @Pooja11234 2 หลายเดือนก่อน +1

    Delivery konderunna chekkanaann kannaaappiu😅😅😅😅

  • @anirudhnair6194
    @anirudhnair6194 2 หลายเดือนก่อน +1

    Kshema=dineshettan

  • @AthiraSamanth
    @AthiraSamanth 2 หลายเดือนก่อน

    എനിക്കും ഉണ്ട് ഈ അസുഖം.. Control ചെയ്തു വരുന്നു 😊

  • @Hizaslunchbox
    @Hizaslunchbox 2 หลายเดือนก่อน

    Ente ponno... adopoli😂😂❤❤❤

  • @Nm-ce2mo
    @Nm-ce2mo 2 หลายเดือนก่อน +1

    Kollanda dineshaa.. nerayaakaam... ennelum 😢

  • @FarhanaManayath
    @FarhanaManayath หลายเดือนก่อน

    Ith Entha Kuzhyanayo Chiricahu Padaram adagi

  • @subulanajmu3085
    @subulanajmu3085 2 หลายเดือนก่อน

    എനിക്കും ഈ രോഗം ഉണ്ട്. ഞാൻ ഷോപ്പിംഗ് സൈറ്റ് എല്ലാം dlt ചെയ്യട്ടെ

  • @adhidevvlogs2378
    @adhidevvlogs2378 2 หลายเดือนก่อน +1

    ഇതെന്താ കുയ്യാനാ 😂😂😂😂😂

  • @mammuskt
    @mammuskt 2 หลายเดือนก่อน

    ഈ വിഡിയോ ന്റെ ഇടയിൽ namshi യുടെ പരസ്യം കാണേണ്ടി വന്ന ഞാൻ 😅😅

  • @manushanu5222
    @manushanu5222 2 หลายเดือนก่อน

    Video കണ്ടപ്പൊഴാ flipkartil കുറച്ചു സാധനം നോക്കാനുള്ളത് ഓർമ വന്നത്

  • @unniunnikrishnan2591
    @unniunnikrishnan2591 2 หลายเดือนก่อน

    നന്നായിട്ടുണ്ട്.... നല്ല അഭിനയം❤

  • @bijuvino8024
    @bijuvino8024 2 หลายเดือนก่อน

    Kalakky makkale... 👌

  • @ziyahzone295
    @ziyahzone295 2 หลายเดือนก่อน

    Inglde videos eppozhum vertical aanallo..fon thirikkaan vayya😢

  • @rageshcr5353
    @rageshcr5353 2 หลายเดือนก่อน

    Edh enna kuzhi aanae....😂 the expression

  • @Sreejajinsjins
    @Sreejajinsjins 2 หลายเดือนก่อน

    എന്റെ അമ്മോ😂😂😂😂😂

  • @SR-wz4em
    @SR-wz4em 2 หลายเดือนก่อน +1

    Firsteeeee🎉

  • @prinks7468
    @prinks7468 2 หลายเดือนก่อน

    അടിപൊളി 👏🏻👏🏻👏🏻👏🏻

  • @lazithkumar412
    @lazithkumar412 หลายเดือนก่อน

    Covere ullooo......😂😂

  • @anjuaravind8205
    @anjuaravind8205 หลายเดือนก่อน

    Super broo