ഇത് കണ്ടപ്പോ ഞാൻ എന്റെ ഹസ്ബന്റിനെ ഓർത്തു പത്താം ക്ലാസ് get togethr നടത്താൻ ഞങ്ങൾ 6 പേര് ആയിരുന്നു മുന്നിട്ടിറങ്ങിയിരുന്നത് സ്കൂളിൽ പോയി register തപ്പി കിട്ടാത്തവരുടെ വീട് പോയി തപ്പിപ്പിടിചത് മീറ്റിംഗ്സ് വെച്ചത് ഒടുക്കം ഒരുത്തിയുടെ വീട് തപ്പിപ്പോയത് ഹസ്ബന്റിന്റെ കൂടെ ആയിരുന്നു അന്ന് വീട് മാറിക്കേറി 😂 എല്ലാത്തിനും ഫുൾ സപ്പോർട്ട് ഉണ്ടായിരുന്നു എന്റെ ഹസിന്റെ
Me also 10B.Our group has collectively done good philanthropic works.Basically stood with few classmates and helped them in their struggle.Anything can be used in both ways.Its up to us
Ente molude husband school students WhatsApp group il vedio call um get together um oke aayi angu Layanathil aayi kontirikunnu , aa nikrushta jeevi ente molude jeevitham naraka thullyam aakki kontirikunnu. Rakshapeduthan oru vazhiyum kaanunnilla. Njan enthu cheyyum ariyilla, oru Ammayude Vedhanayanu.🥺
എത്രയാന്ന് വച്ചാ സഹിക്കുന്നത് അല്ലെ സുലു 🤣🤣🤣. ജാനൂട്ടീടെ എക്സ്പ്രഷൻ സൂപ്പർ 🥰🥰🥰🥰.... Ditective suku വിനു വേണ്ടി വെയ്റ്റിംഗ് ആണ് കേട്ടോ 😍😍😍. Keep going my dears🥰🥰🥰. Love you dears❤️❤️❤️... Jaanootty 😘😘😘i
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നത് ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിലൂടെ ആണ്... എന്റെ ക്ലാസ്മേറ്റിലെ ഒരു സഹോദരി😎 ഗ്രൂപ്പിൽ പോസ്റ്റ്ഇട്ടത്... കൂടുതൽ അറിയാൻ ഉടനെ നിങ്ങളുടെ കഫയിൽ കയറി..... സസ്ക്രൈബ് ചെയ്തിട്ടില്ല..... ഇനിയും ചിരിക്കാൻ വയ്യാത്തത് കൊണ്ട് എന്താ വേണ്ടതെന്ന് ആലോചിക്കട്ടെ..... പിന്നെ നിങ്ങളുടെ മോള് അതൊരു വേറെ ലെവൽ 👌🏾
ഞാൻ ചോദിച്ചു ഗ്രൂപ്പിൽ കയറേണ്ട എന്ന് ഭർത്തവ് എന്ന 2003-2004 ഞങ്ങടെ ബാച്ച് മുഴുവൻ സ്കൂളിൽ നടത്തുന്നുണ്ടെന്നു അറിഞ്ഞപ്പോൾ സോപ് അടിച്ചു മക്കളെ കൂട്ടി പൊയ്ക്കോ എന്ന് ഞാൻ പോയി ഗ്രൂപ്പിൽ കയറിയില്ല
1000 rs koduthengil get together nu pokamayrunu.. koduthumilla pokanum pattiyilla🤣🤣.. school life oru nostalgia thanne anu.. orikalum thirichu pidikkan pattatha oru kaalam.. ❤❤
ഇത് കണ്ട് ചിരിച്ചു ചിരിച്ചു ചാവാറായി 😂😂😂എത്ര കൃത്യമായി നിങ്ങൾ കാര്യങ്ങൾ പറഞ്ഞു 😀👍🏻
😄😄
കുറച്ചൂടി നീട്ടിപിടിച്ചാൽ മ്മക്ക് തിയേറ്ററിൽ ഇറക്കാം... ഒരു രക്ഷയും ഇല്ല രണ്ടും സൂപ്പർ 👍🏻👍🏻👍🏻
❤️❤️❤️
ബോറടിയില്ല. കാണാൻ നല്ല രസമുണ്ടു. പ്രത്യകിച്ചു ഭാര്യയുടെ മുഖഭാവം അസ്സലായി
വൈരുദ്ധ്യാത്മക ഭർതൃ നിയമങ്ങൾ 😂❤
ഇങ്ങളെ മോൾ വേറെ ലെവൽ 🎉
😄😄❤️❤️❤️
Correct👍👍 ഭർത്താക്കന്മാർ മിക്കവരും ഇങ്ങനെ തന്നെ ഭാര്യക്ക് ഒന്നും ചെയ്യാൻ പാടില്ല ഭർത്താവിന് എന്തും ആവാം നന്നായി അവതരിപ്പിച്ചു 2പേരും അഭിനന്ദനങ്ങൾ 🌹🌹🌹🌹
❤️
അത് crct😂
😊😊😊😊😊😊😊😊
ഒരുപാട് ടെൻഷൻ ആയിരുന്നു. പക്ഷെ ഇത് കണ്ട് കുറെ ചിരിച്ചു
ഞാൻ എന്റെ സ്കൂൾ ഗ്രൂപ്പിൽ നിന്നാണ് ഈ വീഡിയോ കണ്ടത് വളരെ മനോഹരം ❤️❤️❤️❤️
❤️❤️❤️
കോമഡി, അമിത പാസം, overcare. അത് correct ആണ്. കോഴികൾ ആയിരിക്കും. get together കാരണം പങ്കാളിയെ നഷ്ടപ്പെട്ടവരും മാതാപിതാക്കൾ ഇല്ലാതായ കുട്ടികളും ഉണ്ട്
😄
😮😮
സത്യം
എല്ലാവരും ഇങ്ങനെ തന്നെ ആണ് ല്ലെ 😂 attitude എല്ലാം പോകും പത്താം ക്ലാസ് friends 😂🔥
2:27 നെയ്ച്ചോറും മട്ടൻ കറിവെക്കാൻ ദുബായിൽ ഒരുത്തി അത് ബെയിക്കാൻ വായും പൊളന്ന് കണ്ണൂരിൽ ഒരുത്തൻ 😂😂😂😂😂😂
പിന്നല്ലാ 😝😝
പൊളിച്ചെടാ സൂപ്പർ
Aie nammale kannurile chaidheashu.
😂😂sherikkum
😄😄
ആ ചേട്ടനെ എത്രയും പെട്ടെന്ന് സിനിമ യിൽ അഭിനയിപ്പിക്കണം
❤️❤️❤️
കാലിന് കോയമ്പിട്ട് ചൂട് പിടിക്ക്ന്ന് ഏതടാ നീ... എന്റെ പൊന്നു സഹോ ഒരു രക്ഷയില്ല പൊളിച്ചു 😂😂😂❤ ♥️
😂
ഇത് കണ്ടപ്പോ ഞാൻ എന്റെ ഹസ്ബന്റിനെ ഓർത്തു
പത്താം ക്ലാസ് get togethr നടത്താൻ ഞങ്ങൾ 6 പേര് ആയിരുന്നു മുന്നിട്ടിറങ്ങിയിരുന്നത്
സ്കൂളിൽ പോയി register തപ്പി കിട്ടാത്തവരുടെ വീട് പോയി തപ്പിപ്പിടിചത്
മീറ്റിംഗ്സ് വെച്ചത് ഒടുക്കം ഒരുത്തിയുടെ വീട് തപ്പിപ്പോയത് ഹസ്ബന്റിന്റെ കൂടെ ആയിരുന്നു അന്ന് വീട് മാറിക്കേറി 😂
എല്ലാത്തിനും ഫുൾ സപ്പോർട്ട് ഉണ്ടായിരുന്നു എന്റെ ഹസിന്റെ
😄❤️
Me also 10B.Our group has collectively done good philanthropic works.Basically stood with few classmates and helped them in their struggle.Anything can be used in both ways.Its up to us
ഇതിപ്പോ എല്ലാ ഫാമിലിയിലും സെയിം സിറ്റുവേഷൻ ആണല്ലേ ... ഞാൻ കരുതി എനിക്ക് മാത്രമാണെന്ന് 😀😀😀
😄
ഇവിടെ മാത്രമേ ഉള്ളൂ എന്ന് ഞാൻ വിചാരിച്ചു .ഇതൊരു രോഗമല്ല അല്ലേ. സാർവ്വ ലൗകിക പ്രതിഭാസം.😂 എനിക്ക് സന്തോഷമായി , സമാധാനമായി.
Aagola prathibhaasam
😂😂😂😂😂 ഇവിടെയും
😁സെയിം
രണ്ടുപേരും പൊളിച്ചു ട്ടോ 😂😂അവസാനം മോളുടെ ആ ചിരി അതിലും രസം 😃😃
😄❤️
Ente molude husband school students WhatsApp group il vedio call um get together um oke aayi angu Layanathil aayi kontirikunnu , aa nikrushta jeevi ente molude jeevitham naraka thullyam aakki kontirikunnu. Rakshapeduthan oru vazhiyum kaanunnilla. Njan enthu cheyyum ariyilla, oru Ammayude Vedhanayanu.🥺
2 പേരും പൊളിച്ചു, ഒരുപാട് ഇഷ്ടം
😃😃brother എന്ന് പറഞ്ഞു വരുന്നവരാണ് ഏറ്റവും വലിയ കോഴി
സത്യല്ലേ 😂😂😂😂
😂😂😂
സത്യം പൊന്നണ്ണാ 🤣😂@@Malabaricafe
🏃
💯
അടിപൊളി 👏🏻👏🏻👏🏻 രാവിലെ തന്നെ കുറെ ചിരിച്ചു
😄😄
ഇങ്ങൾ അണുങ്ങൾക് മാത്രമാണോ ഗാന്ധിജി freedom തന്നേ.. ഞങ്ങൾക്ക് freedom കിട്ടണെൽ നിങ്ങൾ ആണുങ്ങളോട് ചോദികണല്ലോ 😂😂😂
😜😜
നാട്ടിൽ എല്ലാ സ്കൂൾ, കോളേജ് ഗ്രൂപ്പിൽ ഈ വീഡിയോ പറന്നു നടക്കുന്നു 🤪🤪
😂😂😂
Dinesa siloo ചിരിച്ചു ചിരിച്ചു വശം കെട്ടു. Love you മക്കളെ ❤️❤️❤️
പ്രായത്തിനൊത്ത കളി കളിക്ക്..... ദിനേശേട്ടന്റെ ഒരു കാര്യം..... ഇതെങ്ങനെ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കുന്നു എന്റെ പൊന്നോ....😂😂😂😂😂😂
😄😄😄
@@Malabaricafeറീച് ഇല്ലാത്തതു എന്താ ഇത്രയും നല്ല വീഡിയോ ആയിട്ടു 😥അടിപൊളി വീഡിയോ സൂപ്പർ
എന്റെ പൊന്നേ, എന്തു വാടെ ഇത്…..പൊളിച്ചടുക്കി!!!!!!! ഇന്നാണ് ഈ വീഡിയേ ശ്രദ്‌ധയിൽ പെട്ടത്…..കണ്ടു, ഇഷ്ടപെട്ടു, anghad മേടിച്ചു (subscribed) 😂👍
😄❤️
എത്രയാന്ന് വച്ചാ സഹിക്കുന്നത് അല്ലെ സുലു 🤣🤣🤣. ജാനൂട്ടീടെ എക്സ്പ്രഷൻ സൂപ്പർ 🥰🥰🥰🥰.... Ditective suku വിനു വേണ്ടി വെയ്റ്റിംഗ് ആണ് കേട്ടോ 😍😍😍. Keep going my dears🥰🥰🥰. Love you dears❤️❤️❤️... Jaanootty 😘😘😘i
Thank u dear❤️
Thank you 😍😍 Suku post works oke kazhinju udan release. Undaavum 😍
@@Malabaricafe ok dears🥰🥰🥰🥰... Thank you so much😘😘😘😘
ഒരുപാട് ചിരിച്ചു.. 😂😂😂 നിങ്ങൾ രണ്ടാളും അഭിനയിച്ച് തകർത്തു.. എന്റെ പൊന്നോ.. 😂😂ദിനേശേട്ടന്റെ ഒരു സ്റ്റിൽസ് കാണുമ്പോ തന്നെ ചിരി വരും. 😂
😄
First TH-camrs from Kerala 🎉🎉🎉🎉🎉 ningalude videos okke super ayirunnu...ippozhum super 🎉🎉🎉
❤️❤️❤️
Very related. Njanum hus um ipo e oru group nte perilanu daily vazhak.. 🥹🥹😫😫.. Olakkamle group 🥴
😄
5:35 valare valare valare correct 💯😂😂😂😂😂😂😂😂😂😂😂😂😂
🫢😆
Sulu' s reaction ahh chicken 🍗 kayill vachiituu😂😂😂. Last one min super... Dinesh ettan voice note variation 😂😂😂😂😂
🙌😆
ൻ്റെ റബ്ബേ.....so relatable.....😂😂😂😂😂
👏👏👏👏👏👏👏👍 No words... Kalakki
❤️❤️
പണ്ടാരം രാവിലേ തന്നെ ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി😂😂😂 ബ്രെഡ് തൊണ്ടേൽ കുടുങ്ങി ചത്ത് പോയേനെ ഞാൻ 😂
😬😬😬
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നത് ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിലൂടെ ആണ്... എന്റെ ക്ലാസ്മേറ്റിലെ ഒരു സഹോദരി😎 ഗ്രൂപ്പിൽ പോസ്റ്റ്ഇട്ടത്... കൂടുതൽ അറിയാൻ ഉടനെ നിങ്ങളുടെ കഫയിൽ കയറി..... സസ്ക്രൈബ് ചെയ്തിട്ടില്ല..... ഇനിയും ചിരിക്കാൻ വയ്യാത്തത് കൊണ്ട് എന്താ വേണ്ടതെന്ന് ആലോചിക്കട്ടെ..... പിന്നെ നിങ്ങളുടെ മോള് അതൊരു വേറെ ലെവൽ 👌🏾
😄😄😄❤️
😄😄, ഒരു രക്ഷയും ഇല്ല.. ചിരിപ്പിച്ചു കൊല്ലും.. 😄😄
😍😍
Ethrem chiricha oru vidio aduthegum kanditilla randalum adichu polichu chirichu chatthunnu paranja mathi..😂😂😂😂😂🎉🎉🎉❤❤❤❤❤❤
😄😄😄
Adipoli 😂😂..olakkede get-together...
😄
ഞാൻ ചോദിച്ചു ഗ്രൂപ്പിൽ കയറേണ്ട എന്ന് ഭർത്തവ് എന്ന 2003-2004 ഞങ്ങടെ ബാച്ച് മുഴുവൻ സ്കൂളിൽ നടത്തുന്നുണ്ടെന്നു അറിഞ്ഞപ്പോൾ സോപ് അടിച്ചു മക്കളെ കൂട്ടി പൊയ്ക്കോ എന്ന് ഞാൻ പോയി ഗ്രൂപ്പിൽ കയറിയില്ല
ഓന്റെ enaru ഞാൻ എടുക്കും... നമ്മളെ thalassery ഭാഷ 😂😂പൊളിച്ചു
😍😄
Nammude Thani nadan kannur bhasha😂
Thani nadan azhikodeeee❤️
😢😢 Get together karanam jeevithathile samadhanam nashtepetta enne pole ullavar arenkilmu undo?
💯% Relatable and valid content with comedy👍👏😂😂😂 Excellent performance..! ❤
❤️❤️❤️
😂😂💯..... Powlich... !! 10 th groupil Ee karyngalokke njan thorannu paranjond enne aarkum kandooda😂😂... Njan Lefti.... Ipo ella kozhikalum grpl velassunnu...!! Njanum ente familyum happy aayi jeevikkunnu😂😂....
😄😄
😂🤣
ഇതൊക്കെ eripoyaal ഒരാഴ്ച ഉണ്ടാകും... ഈ groupum, full time msgum... അത് കഴിഞ്ഞാ എപ്പോഴേലും ഒരാളുടെ msg വന്നാ vannoonn പറയാ... അത്രന്നെ... 😜🥴🥴
കറക്റ്റ്
Msg kittathathinte vishamam aanoo..
എനിക്ക് നല്ല ഇഷ്ട്ടമായി ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ ഇട്ടിരുന്നു എല്ലാവർക്കും ഇഷ്ട്ടായി 👍🏻❤️❤️❤️👍🏻👍🏻😅
😄❤️
ചിരിപ്പിച്ചു ചിരിപ്പിച്ചു ഇങ്ങൾ ഞങ്ങളെ കൊല്ലൊല്ലോ
😄
Indescribably ribtickling and fantastically funny my dears❤️❤️❤️😂😂😂😂Pore ithrem
😄😄😄
Most favrt couple❤️
❤️❤️❤️
Chetta & Chechi superb, oru raksha illa….no words….🎉
😆🫢
Freedom tharam ..kalyanam kazikumbol ...wifinte freedom pettiyil akki barthavinte kayyil koduth irunno...avashyathineduthutharaan
02:29 എല്ലാം തകർത്ത്...😂😂😂
😄😄
😂😂😂👍super...njanglude 10am ക്ലാസ് group പൊളിഞ്ഞു...+2 group മത്രമേ ഒള്ളൂ...ഇപ്പൊ...
😄
Enthu patti
Molude last chiri❤
😍😍
Kalakki🎉🎉🎉🎉
❤️
My favourite couple channel😂😂😂😂but must be edit littil fast....its slow and lag sometime
Adipoli 🎉🎉🎉🎉🎉
സുലുനെ പറഞ്ഞയക്കാത്തപ്പം ഒരു സങ്കടം. ദിനേശേട്ടനും പോകാന് പറ്റാതായപ്പോൾ ഒരു മനസ്സുഖം 😂😂😂
😄😄😄
Nte rabbe.....so relatable..... ൻ്റെ ജീവിതത്തിൽ നിന്ന് പിച്ചി എടുത്തത്........😂😂😂😂😂😂😂😂❤❤❤
😆🫢
ചിരിച്ചു മതിയായി 😅😂
❤️😍
Nk ororo scenes um ulla molde expressions aanu ishtaye......pinne kurach back ground music okke koduthal sangathi kurachude colour aakum.....Athupole dialogues voice clear aakunnilla.....athu dubb cheyth kettiyal powlichene❤
ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. അടിപൊളി 👍
❤️
Alla enik oru doubt....ente hus ne ningalk sharikum ariyuo......the character is really really same of him.😅
😄
Me and my hus exactly 😂
🫢🫢😝😝
Iam also 😂
Best performance and presentation 😅
😄
ഞങ്ങളുടെ college get together anu 2 weeks കഴിഞ്ഞ്.. ഇതു കണ്ടപ്പോൾ ശരിക്കും ചിരി വന്നു😂..
😄😄😄
😂😂😂😂 രക്ഷ ഇല്ലാട്ടോ അവസാനം സുലു ചേച്ചി യുടെ എന്നാ പോണോ 🤨🤨🤨പൊളിച്ചു
😄😄
അല്ല ദിനേശട്ടാ ഇങ്ങൾ എന്റെ കെട്ടിയോന ഇപ്പോയേലും കണ്ടിന്നോ 😆😆😆👍👍
😜😜
എന്റേം 😂. ഇപ്പം ഈ നമ്പറ് ഞാൻ തിരിച്ചങ്ങോട്ട് കൊടുക്കാൻ തുടങ്ങി 😂
Ee orotta vdio kand fan aayi 😅😅😅 sub cheythu🤣🤣🤣🤣
😄❤️
അടി സക്കേ.. സുലു പൊളിച്ച് മുത്തേ..തളത്തിൽ ദിനേശനിട്ട് ഒരു തേമ്പ് തേമ്പാൻ ഞാനും കൊതിക്കേർന്ന്..
Hahaha😄
Super vdo congrats
❤️
2:10 ethaa nottam😂😂😂dineshettan vere level aaan
ആരും ആര്‍ക്കും ഫ്രീഡം കൊടുക്കേണ്ട അവശ്യം എന്താ സെർ...
Avasanam sulu adich goal 😂😂
Super macha 😊👍
😂😂
Thanks machaa❤️
Annallum sulu dineshmani vendaayirunnu randaalleyum.
Julyil njangade batchinte get2gther undu kollath vech..appo thanne ee video vannu😂
😄❤️
So relatable guys😂😂
എനിക്ക് ഈ ഭാഷ ആണ് ഏറ്റവും ഇഷ്ടം
അടിപൊളി 🔥🔥
❤️❤️❤️
പ്രേംകുമാർ and ശ്രീനിവാസൻ mixed look.. ദിനേശൻ 🎉
❤️❤️
ഗെടുഖദർ,സ്കൂൾ, കോളജ് വാട്ട്സ്ആപ് ഗ്രൂപ്പ് ഗുണത്തിൽ അധികം ദോഷം ചെയ്യുന്നതായി പാഠം 😢😢😢
Very nice. Congrats
❤️❤️❤️
അടിപൊളി വീഡിയോ 👍
❤️
Ponnumode
Chiripolichu❤❤❤
😍🤣
Super
❤️
Enthaanuu caption engane ittathuu......
Njangalude pathamclass grp march randinanu thudangiyathu, athile oru friend inte lifil nadannathu pole thanne undu😅
😄😄
Newton's third law states that for every action in nature there is an equal and opposite reaction
🫢🤓
Good
❤️
Suoerb❤
😍
Second half oru rakshayumilla 🙆🏻♀️ 😂😂
😄😄
😂😂😂😂😂പാട്ട് 👌👌👌👌😍😍😍
😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പറഞ്ഞത് കോമഡിക്ക് വേണ്ടി ആണേലും സംഭവം സത്യം ആണ്. 😊
😄❤️
Sulu,dinesha, very nice
❤️
Entammo.....chirichu chirichu oru vazhikkayi...
❤️
എൻ്റെ kettiyonum ഞാനും ഇത് പോലെ തന്നെ അയിരുന്നു 😂
പൊളിച്ചു രണ്ടാളും 🤣🤣🥰
❤️
Ente denesa engane chindichu edukkunnu ethu
😄❤️
ഇത് കണ്ട ഉടനെ ന്റെ വൈഫിന് അയച്ചു കൊടുത്തു.....ചിരിച്ചു ചത്തു 😂😂😂😂
1000 rs koduthengil get together nu pokamayrunu.. koduthumilla pokanum pattiyilla🤣🤣..
school life oru nostalgia thanne anu.. orikalum thirichu pidikkan pattatha oru kaalam.. ❤❤
😄❤️❤️❤️
അടിപൊളി❤❤❤❤
❤️
Super👌👌😂😂😂
😄❤️
U both are super
❤️❤️❤️
little late ,but nalla content ,2perum poli anu ,curect nigal udeshikunnad present cheyan pattunnund,keep going bro
❤️