ഇത് കണ്ണൂർ ഭാഷയാണോ? കണ്ണൂരുകാരാണോന്ന് ലാബിൽ ടെസ്റ്റ്‌ ചെയ്ത് തെളിയിക്കേണ്ട കാര്യമൊന്നുമില്ലല്ലോ

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #thisismystory #editoreal #realstory
    Subscribe to Editoreal TH-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive

ความคิดเห็น • 211

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 11 หลายเดือนก่อน +95

    നിങ്ങളെയും ചീത്ത പറയുന്നവരോ?... ഇത്രേം നമ്മളെ ചിരിപ്പിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം ❤
    ശെരിക്കും ഒത്തിരി വ്യൂവേഴ്സ് കിട്ടേണ്ടതാണ്

  • @joshybenadict6961
    @joshybenadict6961 11 หลายเดือนก่อน +103

    ദിനേശന്റെയും സുലുവിന്റെയും ചാനൽ തുടങ്ങിയ കാലം തൊട്ട് കാണാറുള്ളതാണ് കൂടുതലും കണ്ണൂർ ഭാഷ കേൾക്കാനുള്ള ഇഷ്ടം . എന്റെ പെങ്ങളുടെ വീട് അലവിൽ ആണ് ആഴീക്കോടിന് അടുത്തു. ഞാൻ വയനാട്ടുക്കാരാനാണെങ്കിലും കണ്ണൂരിനോട് ഒരു ഇഷ്ടം ❤❤❤

    • @maryshalmiya767
      @maryshalmiya767 9 หลายเดือนก่อน

      😊😮😮😮😮😊😊😊😊😊😊😊😊

  • @user-yc2zh4dm5p
    @user-yc2zh4dm5p 10 หลายเดือนก่อน +20

    അംബിക യെ കാണാൻ എന്തു ഭംഗി ❤❤... സംസാരവും നല്ല രസം 😘😘😘

  • @True_indian.
    @True_indian. 11 หลายเดือนก่อน +72

    ഇവരു പൊളിയാണ് കാണുമ്പോൾ തന്നെ ചിരി വരും 😂

  • @user-wc2nk8kr6r
    @user-wc2nk8kr6r 3 หลายเดือนก่อน +6

    അമ്മ, മോൻ എന്നൊന്നും തോന്നുന്നില്ല, അസൂയ ക്കും കഷണ്ടി ക്കും മരുന്നില്ല സുലു ❤

  • @brejnamby1
    @brejnamby1 11 หลายเดือนก่อน +34

    പ്രവാസക്കാലത്തു കൂടപ്പിറപ്പുകളെ പോലെ തോന്നിയ ദമ്പതികൾ! Genuine, honest & loving!! Wishing them the best! ❤ EditoReal - feeling real 👍🏼👌🏻👌🏻

  • @Heavenlycakes
    @Heavenlycakes 11 หลายเดือนก่อน +19

    Anchor adipoli...after a long time itrayum nalloru anchore kaanunnath...kshamayode avar parayunnath kelkunnu...decentaaya question chodikunnu...nice

  • @Malabaricafe
    @Malabaricafe 11 หลายเดือนก่อน +20

    Loads of Love ❤

  • @rasheedchappan2515
    @rasheedchappan2515 8 หลายเดือนก่อน +15

    ഇവരുടെ സ്നേഹ൦ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നുന്നു. ഏറ്റവു൦ കൂടുതലായി എനിക്കിഷ്ടപ്പെട്ടത് കാശിന് വേണ്ടി പ്രമോഷന്‍ പോലുള്ള കാര്യങ്ങൾ ചെയ്യുന്നില്ല നമ്മള്‍ നമ്മുടെ മനസാക്ഷിയോട് തന്നെ കള്ള൦ പറയേണ്ടി വരും അത് പോലെ അവ൪ക്ക് അടിമപ്പെടു൦.താങ്കളൊരു ശരിയായ കണ്ണൂ൪കാരനാണെന്ന് ആ ഒറ്റ വാക്കില്‍ നിന്ന് തന്നെ മനസ്സിലായി .അത്പോലെ വളരെ മനോഹരമായിരുന്നു അവതാരകയുടെ അന്യേഷണങ്ങള്‍ വേണ്ടാത്ത ചോദിങ്ങളൊന്നുമില്ല പക്വതയോടെയുള്ള കുശലാന്വേഷണങ്ങളായിരുന്നു 👏👏

  • @anjucr4853
    @anjucr4853 10 หลายเดือนก่อน +15

    Video പോലെ അല്ല ഈ ചേച്ചി എത്ര calm and soft ആണ്

    • @beenakp730
      @beenakp730 2 หลายเดือนก่อน

      അതെ

  • @noushad4661
    @noushad4661 11 หลายเดือนก่อน +13

    ഞാൻ ആദ്യമായി കണ്ടു തുടങ്ങിയത് ഇവരുടെ വീഡിയോസ് ആണ്.... ദുബായിൽ നിന്നും......

  • @rbraa14
    @rbraa14 10 หลายเดือนก่อน +8

    Sulu videos il kanunnathilum sundari ayitund😍 you both are very talented..keep going guys🥰 full support👏🏻

  • @dilrubap9272
    @dilrubap9272 11 หลายเดือนก่อน +26

    ജ്യോതികയെ പോലെ തോന്നുന്നു 👍

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 3 หลายเดือนก่อน +7

    ദിനേശ് ന് നടൻ പ്രേംകുമാർ ൻ്റെ ചെറിയ ഛായ തോന്നുന്നു ❤ അംബിക സൂപ്പർ ❤

  • @Nm-ce2mo
    @Nm-ce2mo 11 หลายเดือนก่อน +8

    Sulu n Dineshan 🎉 my fav couples.. ❤

  • @omanakrishna7565
    @omanakrishna7565 11 หลายเดือนก่อน +11

    നിങ്ങൾ രണ്ടും പൊളി അല്ലേ....❤️❤️❤️ love you both...

  • @DeepaGeorge
    @DeepaGeorge 10 หลายเดือนก่อน +12

    Ambika is dual personality. She so different in real life and on screen

    • @su8792
      @su8792 9 หลายเดือนก่อน +3

      That is her acting skill

  • @busharahakeem378
    @busharahakeem378 11 หลายเดือนก่อน +52

    വിനീത് ശ്രീനിവാസൻ സംസാരിക്കുന്നത് പോലെ 👍👍

    • @s4hm2cfriends63
      @s4hm2cfriends63 11 หลายเดือนก่อน +3

      കണ്ണൂക്കാരനായത് കൊണ്ടാണ് 😍

    • @amirsaleem6535
      @amirsaleem6535 3 หลายเดือนก่อน

      Resemblance m ind

  • @shaniep576
    @shaniep576 11 หลายเดือนก่อน +4

    ഇവരുടെ വീഡിയോ അടിപൊളിയാണ് എനിക്കു ഒത്തിരി ഇഷ്ട്ടമാണ് 🥰🥰

  • @ashajoseph3409
    @ashajoseph3409 11 หลายเดือนก่อน +8

    Some are jealous of your performance.never mind.... you both are amazing performers

  • @shailajanarayan886
    @shailajanarayan886 11 หลายเดือนก่อน +5

    ഞാൻ ഷാർജയിൽ നിന്നും ആദ്യമായി കാണാൻ തുടങ്ങിയ ഫാമിലി വ്ലോഗ് ഇവരുടേത് ആയിരുന്നു ഭയങ്കര ഇഷ്ട്ടം.. ഞാനും കണ്ണൂര് ആണ്.. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയർ കോളേജ്ൽ പഠിക്കാൻ പറ്റിയില്ല അല്ലെ രമേശാ 😄

  • @sandeeppaulose8383
    @sandeeppaulose8383 11 หลายเดือนก่อน +16

    He look like actor prem Kumar

    • @ammu78216
      @ammu78216 8 หลายเดือนก่อน

      Yes

  • @homecookkannur5882
    @homecookkannur5882 11 หลายเดือนก่อน +13

    Jyothika touch und evdeyoo suluechik😍😘 love and looove ur videos from nammude swantham kannur

  • @user-em7ll9kb3b
    @user-em7ll9kb3b 11 หลายเดือนก่อน +10

    നല്ലanchor,, worldcup series ആണ് ശരിക്കും നിങ്ങളുടെ star performance,, സുലു jyothika യുടെ സ്റ്റൈൽ തന്നെ
    ഇനിയും variety videos ആയി ഉയരങ്ങളിൽ എത്തട്ടെ 👏

  • @anandhu6708
    @anandhu6708 11 หลายเดือนก่อน +7

    Kannur ulla oru friend nte slang miss cheyyunnond kand pidicha content creators 🙂

  • @ashiapm2615
    @ashiapm2615 10 หลายเดือนก่อน +7

    I love their performance ❤😂

  • @MrBenjan20
    @MrBenjan20 11 หลายเดือนก่อน +6

    sulu ❤and dhinesh super acting

  • @shbzkm2318
    @shbzkm2318 10 หลายเดือนก่อน +5

    Ambika Ambika കേള്‍ക്കുമ്പോള്‍ എന്തോ pole😂...Sulu അത് മതി 😅

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 11 หลายเดือนก่อน +8

    Dineshettan Dyan Nte shabdham ❤

  • @vijivijitp9622
    @vijivijitp9622 7 หลายเดือนก่อน

    Daily office food time il video കാണും... ബിഗ് ഫാൻ ആണ്... ഒത്തിരി ഇഷ്ട്ടം ആണ് കേട്ടോ 🎉🎉❤❤❤

  • @GreenPepper1944
    @GreenPepper1944 10 หลายเดือนก่อน +3

    ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുകയാണ് 👍👍

  • @alexdaniel8271
    @alexdaniel8271 7 หลายเดือนก่อน +1

    Anchor is superb.. Never thought Sulu is so soft spoken. ❤

  • @dojegee8003
    @dojegee8003 11 หลายเดือนก่อน +7

    Follow your passion ignore haters 😊

  • @fidaaifabrics7767
    @fidaaifabrics7767 11 หลายเดือนก่อน +4

    Vlogersil enk ishtptta couples ❤

  • @reenajamal7234
    @reenajamal7234 11 หลายเดือนก่อน +5

    Anchor adipoli, nalla interview. Malabari Cafe❤

  • @bhagyeshmp2995
    @bhagyeshmp2995 11 หลายเดือนก่อน +8

    Nice interview😊 Real story 👌 Mole avoid cheythathu sariyayilla..

  • @najumasamed7508
    @najumasamed7508 11 หลายเดือนก่อน +8

    ഇവർ അടിപൊളി ആണ്.... എനിക്കും samedkakum Bayekera ഇഷ്‌ടാ... സൂപ്പർ സൂപ്പർ....❤😂🌹👍

  • @hasanathtm4188
    @hasanathtm4188 11 หลายเดือนก่อน +2

    വളരെ നല്ല ആളുകൾ 🥰🥰🥰ഇവരെ വീഡിയോസ് 👏👏👏👍👍👍👍

  • @8Ranjitha
    @8Ranjitha 11 หลายเดือนก่อน +3

    Sulu pavam aanu..So abhinayam super

  • @prajishap.k8782
    @prajishap.k8782 11 หลายเดือนก่อน +3

    My favourite couple vloggers 😍❤️💕

  • @hanik8850
    @hanik8850 11 หลายเดือนก่อน +8

    Enikum Joyodikayude pole evdekeyo thonni

  • @abhijithabhi502
    @abhijithabhi502 7 หลายเดือนก่อน +1

    മടുപ്പ് തോന്നിയ്ക്കാത്ത video ആണ് ഇവരുടേത് ❤❤❤

  • @nezliarsh8608
    @nezliarsh8608 11 หลายเดือนก่อน +6

    Shariya eee interview yil irikumbo chechine kaanaaan jodhika ye pole ind

  • @meerajayakumar2800
    @meerajayakumar2800 11 หลายเดือนก่อน +2

    Very nice interview...feel good

  • @Itsmehaifa
    @Itsmehaifa 10 หลายเดือนก่อน +2

    Shezna🎤🔥proud of you my girl.
    Adipoli couples and good content💕🔥

  • @sheelanandini5046
    @sheelanandini5046 11 หลายเดือนก่อน +4

    Njan Trivandrum aann. Kure naal kannur joli cheythirunnu. Nalla snehamulloranu aviduthukaar. Ivarude videos kaanumpo nostalgia thonunnu. Love to dears. Sulu, you are awesome. Don't mind criticizms.

  • @k.kvlogs2192
    @k.kvlogs2192 11 หลายเดือนก่อน +8

    നിങ്ങളെ ഏറെ ഇഷ്ടം. ഈ സ്റ്റാൻഡേർഡ് നിലനിർത്തി പോവുക. 🥰

  • @Jasmine-ym7vh
    @Jasmine-ym7vh 11 หลายเดือนก่อน +5

    Best anchor 🤝

    • @nubaajmal1997
      @nubaajmal1997 8 หลายเดือนก่อน

      Feeling like face cut of Manju warrior

  • @rosi1975
    @rosi1975 11 หลายเดือนก่อน +4

    Interview l ulla sulu enthoru pavam. 😄Enik matte sulune mathi❤

  • @fredad.9060
    @fredad.9060 11 หลายเดือนก่อน +4

    They are one of my favourite couple. I look forward to your videos every week.

  • @ansarmelangadi6823
    @ansarmelangadi6823 11 หลายเดือนก่อน +4

    Sulu you good actress

  • @HariLakshmi4241
    @HariLakshmi4241 2 หลายเดือนก่อน

    നിങ്ങളെ വീഡിയോ കണ്ടു തുടങ്ങിയപ്പോ ശ്രെദ്ധിച്ചതാ കണ്ണൂർ ഭാഷയിലെ അഴിക്കോടൻ രുചി. ഇപ്പൊ ഉറപ്പായി നിങ്ങള് നമ്മളെ നാട്ടുകാരെന്നെ 🥰🥰🥰

  • @manjulapp6389
    @manjulapp6389 11 หลายเดือนก่อน +3

    Vijil looks like actor Premkumar.

  • @bijushivanthulasi9402
    @bijushivanthulasi9402 26 วันที่ผ่านมา

    Nice Couples…Good Luck Dears😍😍😍😊😊😊Also Congratulations To Anchor😊😊😊

  • @anazanu3817
    @anazanu3817 9 หลายเดือนก่อน +2

    ഇവരെ ഞാൻ sharjah വെച്ച് കണ്ടിരുന്നു,അടിപൊളി സ്വഭാവമാണ് രണ്ടാളും,

  • @nasymuthu6411
    @nasymuthu6411 11 หลายเดือนก่อน +3

    Dinesh sulu♥️

  • @HelloEnglishTeacher
    @HelloEnglishTeacher 10 หลายเดือนก่อน +1

    Very good interview nice to meet the jolly good couple I like their videos very much, you could have given the little girl a chair, she is struggling to sit on the lap.

  • @shemisudeer7797
    @shemisudeer7797 10 หลายเดือนก่อน +3

    Dineshaneyum suluvineyum ishtamallathavarum undo. Nalla rasama evarude videos.❤

  • @rajiv2c
    @rajiv2c 10 หลายเดือนก่อน

    ഏതായാലും interview കണ്ടതിൽ സന്തോഷം...... Keep going....

  • @rajeswarir573
    @rajeswarir573 11 หลายเดือนก่อน +3

    Dinesh and sulu super 👌

  • @remyaunni484
    @remyaunni484 3 หลายเดือนก่อน

    Nice program. Both of you and your kid are talented. Yes! Sulu looks like Jyothika. ❤

  • @aneeshasathya2765
    @aneeshasathya2765 8 หลายเดือนก่อน

    Enikku nigkaude videos valare ishtaanu mood off ayaal njan nigalude videos kandu appo chirichu chaavum 😍😍👍 ....
    Eniyum orupaadu nalla kadhapathrangal cheyaan pattatte masha allah 👍

  • @AliceMuitofeliz_01
    @AliceMuitofeliz_01 11 หลายเดือนก่อน +2

    Super u tube channel than any other family channels .❤

  • @Muhammadshadin443
    @Muhammadshadin443 หลายเดือนก่อน

    അടിപൊളി സുലു. ദിനേശേട്ടാ

  • @TpT11177
    @TpT11177 16 วันที่ผ่านมา

    ❤my favourite couples❤

  • @bindi3491
    @bindi3491 11 หลายเดือนก่อน +1

    Food vlog karyam oke parajathu valare correcta. Chelepo nammuku thanne aa vloggers ine kurichu thonnum egane patichu kaashu undakano nu

  • @jollyraj2665
    @jollyraj2665 11 หลายเดือนก่อน +4

    I love to watch your videos Dineshan and Sulu❤❤❤

  • @aadithyan100
    @aadithyan100 11 หลายเดือนก่อน +2

    മ്മളെ മുത്തുകൾ ❤️❤️

  • @shahanashameer8222
    @shahanashameer8222 11 หลายเดือนก่อน +4

    Ayyo dhinesh &sulu alle original name 😮

  • @jazzi2564
    @jazzi2564 11 หลายเดือนก่อน +3

    Stay happy 🥰

  • @daisybenny5244
    @daisybenny5244 6 หลายเดือนก่อน

    Keep going team, both are so talented & all skits are interesting , waiting for more👍

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj 11 หลายเดือนก่อน +1

    Favourite utubers❤️

  • @pavithrantv9155
    @pavithrantv9155 11 หลายเดือนก่อน +3

    I love this couple❤. I'm from thalassery😊. Anchor also nice

  • @hasanathtm4188
    @hasanathtm4188 2 หลายเดือนก่อน

    Ivar soopppprrr aanu🥰🥰🥰kaanumbol enne thanne nhan കാണലുണ്ട്.. എന്റെ മോൾ തന്നെ പറയും ഉമ്മേം ബാപ്പയും തന്നെ ആണെന്ന് 🥰🥰🥰🥰🥰🥰

  • @dr.shahana3412
    @dr.shahana3412 10 หลายเดือนก่อน

    Your videos are just amazing dear sulu and dineshetta😍😍

  • @anfeerk3887
    @anfeerk3887 9 หลายเดือนก่อน +3

    My favourite couples ❤ Dineshan & Sulu❤

  • @jannathmarfath6805
    @jannathmarfath6805 11 หลายเดือนก่อน +1

    Wish you all the best sulu&dineshetaa

  • @nishalakshman7114
    @nishalakshman7114 11 หลายเดือนก่อน +2

    Dinesetta sulooooooo❤❤❤❤

  • @ajus009
    @ajus009 9 หลายเดือนก่อน

    Nalla interview.

  • @shaheerabanu1102
    @shaheerabanu1102 11 หลายเดือนก่อน

    @ 18:00.. exactly

  • @divyadhanesh8272
    @divyadhanesh8272 9 หลายเดือนก่อน

    Sulu and Dineshan, My favorite couple😍

  • @TheAbinn
    @TheAbinn 10 หลายเดือนก่อน +1

    Dyan srevasan sound match Anna

  • @nimmybinoy2733
    @nimmybinoy2733 11 หลายเดือนก่อน +3

    Ningalkku Dineshettan and Sulu Ennu thanneyaa kooduthal match….❤

  • @aninav88
    @aninav88 9 หลายเดือนก่อน

    Ambika is so beautiful , nalla adakkavum othukkavum ulla kutti .

  • @raniyatp
    @raniyatp 4 หลายเดือนก่อน

    Kure Kannurkaraya vloggermara kandini pakshe ivara TH-cam Kanaan oru verathenneya...athu njammala nattukarayonda ennu areela ntho oru verethenne resanni...athu mathrella ee etten ente husinte pparem padichatha...nthayalum ithu pole adipwoliyayi povatte❤

  • @priyankasreeroop
    @priyankasreeroop 10 หลายเดือนก่อน +3

    Jyothika touch ശരിക്കും ഉണ്ട്

  • @8Ranjitha
    @8Ranjitha 11 หลายเดือนก่อน +2

    Love you guys ❤️

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 11 หลายเดือนก่อน +1

    Malabari cafe❤my favourite 😻

  • @raazinraazin3637
    @raazinraazin3637 11 หลายเดือนก่อน +2

    prem kumar.. Jyothika.. Cut und ....

    • @niya143
      @niya143 11 หลายเดือนก่อน +1

      വിനീത് ശ്രീനിവാസൻ

  • @shafi169
    @shafi169 11 หลายเดือนก่อน +6

    Made for each other ❤❤❤

  • @user-ip6cm6eo9d
    @user-ip6cm6eo9d 2 หลายเดือนก่อน

    Supar family aan ❤️❤️❤️❤️❤️❤️❤️👌

  • @dilnaization
    @dilnaization 10 หลายเดือนก่อน

    അടിപൊളി ❤

  • @anjusinesh467
    @anjusinesh467 10 หลายเดือนก่อน

    Super duper couples ❤❤❤. My favorite couples ❤❤❤

  • @prakasinibabu1596
    @prakasinibabu1596 2 หลายเดือนก่อน

    Super ❤

  • @pinartstudio9381
    @pinartstudio9381 8 หลายเดือนก่อน

    Evare eshttam ❤❤❤❤

  • @reenarajan2996
    @reenarajan2996 11 หลายเดือนก่อน

    ❤ dinesh chettannuu sulu chechiii❤️❤️❤️

  • @infinitycraftivity5964
    @infinitycraftivity5964 10 หลายเดือนก่อน

    Fav couple

  • @sunithasigy9159
    @sunithasigy9159 11 หลายเดือนก่อน +1

    Evare kanumpol chechide dineshetta enna vili orma varum😊

  • @ShymasajinsShyma
    @ShymasajinsShyma 3 หลายเดือนก่อน

    ദിനേശൻ സുലു super 🥰🥰

  • @shibindas7668
    @shibindas7668 9 หลายเดือนก่อน

    ഒരു പാട് ഇഷ്ടം