ഭര്‍ത്താവ് ഒരേ ഒരു രാജാവ് || Husband The One And Only King || Highly Toxic

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 401

  • @sajithabalan6329
    @sajithabalan6329 5 หลายเดือนก่อน +205

    ഇതു പോലത്തെ രാജേട്ടന്മാർ ഇപ്പോളും ഉണ്ട്‌...

  • @somethingfishy5811
    @somethingfishy5811 5 หลายเดือนก่อน +108

    ഞാൻ family ഗ്രൂപ്പിലേക്ക് ഷെയർ ആക്കിട്ടുണ്ട്, അതിൽ കുറേ രാജേട്ടൻമാർ ഉണ്ട്, ഇന്ന് ഗ്രൂപ്പ് നിന്നു കത്തും😅😂

  • @nishaashok2365
    @nishaashok2365 5 หลายเดือนก่อน +55

    സത്യം എല്ലാകുടുംബത്തിലും ഇങ്ങനെ ഒരെണ്ണം ഉണ്ടാകും ആദ്യം ഗമ കളിക്കും പിന്നെ പട്ടിപോകുന്നപോലെ ആദ്യം എത്തും 👍👍❤️❤️

  • @MeRifaha
    @MeRifaha 5 หลายเดือนก่อน +114

    രാജേട്ടനെ എടുത്തെറിയാൻ തോന്നുന്നു 😬 ക്ലൈമാക്സ് പൊളിച്ച്😂😂

  • @anjuprem215
    @anjuprem215 4 หลายเดือนก่อน +6

    യോ ഓർമിപ്പിക്കല്ലേ... കുറെ അനുഭവം ഉണ്ട്. 🙏🙏🙏ഒരു കുടുംബത്തിലെ എല്ലാത്തിനെയും വിളിച്ചാലെ വരുള്ളൂ പോലും.. അതോടെ വിളി നിർത്തി.

    • @Malabaricafe
      @Malabaricafe  4 หลายเดือนก่อน

      😄😄😄

  • @vijilac6696
    @vijilac6696 5 หลายเดือนก่อน +31

    Uyyantappa.......ath polich😂😂😂 ingaloru sambhavam thanne @malabari cafe.
    Immathiri alkar elladathum undalle.....njanorthu ivide mathranennu.
    Ingale videos ellam kanalund.....pakshe adhyayittanu comment idunnath.
    Ee video kanditt enikk control cheyyan pattunnilla..... highly relatable😂😂😂😂

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄❤️

    • @justforfun123...
      @justforfun123... 5 หลายเดือนก่อน

      Sathyam...idhpole ulla aalkark wifnde avastha manasilakan ulla bhudhi polum ila

  • @Anjuanju12387
    @Anjuanju12387 4 หลายเดือนก่อน +8

    എന്റെ മോന്റെ പിറന്നാൾ വീട്ടിൽ പോയി ക്ഷണിച്ചില്ല എന്ന് പറഞ്ഞ് ഹസ്ബന്റിന്റെ ചേച്ചിയും വീട്ടുകാരും വന്നില്ല..... അതൊക്കെ ആലോചിക്കുമ്പോഴാ..... 😢 പിറന്നാൾ അല്ലേ; ഫോൺ വിളിച്ചാലും പോര ത്രെ എന്താ ലേ😢

  • @GopikaJithu
    @GopikaJithu 5 หลายเดือนก่อน +57

    Highly highly relatable 😂😂😂.. Ente veetilum und ithupole oru Maman .. ith njan ente aa mamanu vendi samarppikunnu 😂😂😂

  • @unknownuser1700
    @unknownuser1700 5 หลายเดือนก่อน +16

    അയ്യോ relatable ആണ്... Climax super

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน +1

      😄😄😄

  • @vijayavishwanathan990
    @vijayavishwanathan990 5 หลายเดือนก่อน +15

    ഇതാണ് പറയുന്നത് അവനവൻ പാരാന്ന്. എന്തായാലും അടിപൊളി.

  • @reshma760
    @reshma760 4 หลายเดือนก่อน +4

    Very very relatable.
    Very happy to see your videos.Day by day ningalude subscription increases so happy for you guys.
    All the very best ❤

  • @vijivijitp9622
    @vijivijitp9622 5 หลายเดือนก่อน +19

    കൊടുത്താൽ കൊല്ലത്തും കിട്ടും.... ഈ നടപടി ഇപ്പോഴും ഉണ്ടു. എൻ്റെ fatherinlaw ഇതെപോലെയ. എൻ്റെ relative marriage ചുരുക്കി ആയതു കൊണ്ട് വിളിച്ച് പറഞ്ഞൂ. വീട്ടിൽ വന്നു പറയാത്തത് കൊണ്ട് അച്ഛൻ വന്നില്ല.അമ്മയെയും വിട്ടില്ല. പിന്നെ അതിനു ശേഷം മാമൻ്റെ house warming വീട്ടിൽ വന്ന് പറഞ്ഞിട്ടും പോവാൻ കൂട്ടാക്കുന്നില്ല. അത് അവരു വന്ന് പറയുമ്പോ അച്ഛൻ ഇല്ലായിരുന്നു വീട്ടിൽ . പക്ഷേ ഞാൻ വിട്ടില്ല, ഞാൻ ചോദിച്ചു ഫോൺ വിളിച്ചു പറഞ്ഞാലും വന്ന് പറഞ്ഞാലും അച്ഛൻ പോവില്ല പിന്നെ എന്തിന് അവരെ ബുദ്ധിമുട്ടിക്കുന്നു, എന്നു് ഞാൻ ചോദിച്ചു തലേ ദിവസം.അത് കൊണ്ട് ഞാൻ വീണ്ടും ഡയലോഗ് അടിക്കും എന്നു് അറിയുന്ന കൊണ്ട് അപ്പോ house warming നൂ വന്നു 😂😂😂 അല്ല പിന്നെ എന്നോടു ആണ് കളി 😂😂😂😂😂❤❤❤❤egane പഠിപ്പിക്കണം....😂😂🎉🎉

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄❤️

    • @petlover1429
      @petlover1429 4 หลายเดือนก่อน

      😂😂😂😂

  • @hasnachinjoos
    @hasnachinjoos 5 หลายเดือนก่อน +22

    Ethe polathe orupaad rajettanmark vilikendi vannittullavar undo😂😂😂😂😂

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน +1

      😄😄😄

  • @shajijaffar6893
    @shajijaffar6893 5 หลายเดือนก่อน +4

    Climax too good... And obviously content mind blowing...hatz off to the couple actors

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      ❤️❤️❤️

  • @dhanishanittor7929
    @dhanishanittor7929 5 หลายเดือนก่อน +55

    ഈ രാജേട്ടൻ എന്റെ വീട്ടിലും ഉണ്ട് 😁😁

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄

    • @sabeenabasheer6824
      @sabeenabasheer6824 5 หลายเดือนก่อน

      എന്റെ വീട്ടിലും..😂

    • @devasree5766
      @devasree5766 5 หลายเดือนก่อน

      എന്റ വീട്ടിലും😬

    • @hidashhidashmon-ih2wi
      @hidashhidashmon-ih2wi 5 หลายเดือนก่อน

      ഇവിടെയും ഉണ്ട് ഒരു സാധനം

  • @anayp.k8371
    @anayp.k8371 5 หลายเดือนก่อน +6

    Uyyante mama marichathil vilichathil santhosham uyyante mamaaa. Climax polichu🤣🤣🤣🤣

  • @bijuvadakkedath
    @bijuvadakkedath 5 หลายเดือนก่อน +3

    ഇപ്പോഴും ഉണ്ട് ഇത് പോലത്തെ വസന്തങ്ങൾ😂

  • @rashidv77
    @rashidv77 4 หลายเดือนก่อน +3

    kalakki kidukki thimirthu👌😀😁😍👍

  • @keepitcivil123
    @keepitcivil123 5 หลายเดือนก่อน +4

    Apt representation. Ingane ulla pennungale Anu adyam eduthittalakkande. Do women demand that they should be informed separately when someone calls a husband for an event? Njan ingane ullavare manapoorvam vilikkarilla.. oru manasukham 😊

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 4 หลายเดือนก่อน +1

    ദിനേശേട്ടൻ സ്വഭാവനടനും സുലു കോമഡി രാജ്ഞിയും 😂😂😂

    • @Malabaricafe
      @Malabaricafe  4 หลายเดือนก่อน

      😄😄😄

  • @Aascvbh
    @Aascvbh 4 หลายเดือนก่อน +1

    എനിക്ക് എന്റെ ഭർത്താവിന്റെ വീട് ഓർമ വന്നു...
    അമ്മയ്‌ച്ഛനെ 😂😂😂😂

  • @priyapravin4871
    @priyapravin4871 4 หลายเดือนก่อน

    Uyyantappaaa!!Vhirichu chathu 😂You guys just nailed it!

  • @Nm-ce2mo
    @Nm-ce2mo 5 หลายเดือนก่อน +3

    Kalakki.. prethyeka tharam bendhu vibhaagangale smarichu pokunnu😅

  • @shakeelahmedk2261
    @shakeelahmedk2261 5 หลายเดือนก่อน +3

    Rajettande aaa phone eduthitulla aaaah.... Terror thanne... 😂
    Ore oru rajettan... 🫢

  • @chithrasuresh3427
    @chithrasuresh3427 5 หลายเดือนก่อน +2

    എനിക്കും ഉണ്ട് ഇത് പോലൊരു രാജേട്ടൻ😂

  • @bhagyeshmp2995
    @bhagyeshmp2995 5 หลายเดือนก่อน +2

    😅👏👏👏👌 what a relevant topic..! & nice execution..

  • @999hiba
    @999hiba 2 หลายเดือนก่อน

    😂😂😂😂😂😂
    Adipoli. Enikum ariyam ingane kore raajakanmare. Sherikkum mattullavare patti oru chinthayum undaavilla. Bhaaryaveetile ellarum monnanmaranennan vijaram. avark areela manasilla manasodeyan ellarum ee vilikem parayem cheynnen 😂

    • @Malabaricafe
      @Malabaricafe  2 หลายเดือนก่อน

      😄😄😄

  • @surumi8654
    @surumi8654 5 หลายเดือนก่อน +15

    ഇതു പോലെ കുറെ രാജേട്ടൻ മാരുണ്ട് നമ്മുടെ നാട്ടിൽ 😂😂...

  • @snehasajeev3745
    @snehasajeev3745 5 หลายเดือนก่อน +1

    Allaaayidathum undu ethupolathe rajeettan annapole palapala perukalil aaanennu mathram........etharam avasarangal kandupidichu nammalileekku athikkunna ningal 2perum adipoli poliyattoo.....😂

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @Visual_Explorer
    @Visual_Explorer 5 หลายเดือนก่อน +10

    My in-laws 😂

  • @rashee-no4iz
    @rashee-no4iz 5 หลายเดือนก่อน

    രാജേട്ടന്റെ സൗണ്ട് terror ആയിക് 😂😂 നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ❤

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄❤️

  • @NEETHUPRASAD-m4m
    @NEETHUPRASAD-m4m 5 หลายเดือนก่อน +1

    Athu polichu 😂 rajeettanu athu thanne venam😅😅

  • @prajup1736
    @prajup1736 5 หลายเดือนก่อน +1

    സത്യം... ഇത് എന്റെ കുടുംബത്തിലും ഉണ്ട്...

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @itn0687
    @itn0687 5 หลายเดือนก่อน +1

    ഇങ്ങനുള്ള ബന്ധുക്കളെ അടുപ്പിക്കില്ല, എന്ത് ബന്ധവും, ചോരയും എന്നൊക്കെ പറഞ്ഞാലും

  • @chaithanyachandran5333
    @chaithanyachandran5333 5 หลายเดือนก่อน +2

    Ishentappa….ente ammayi ammayum ammayi achanum thanne 🤭🤭🤭

  • @mridulajayakrishnan231
    @mridulajayakrishnan231 4 หลายเดือนก่อน

    OMG you nailed it guys 😂😂😂 absolutely have seen many of these guys in my family...❤❤❤

    • @Malabaricafe
      @Malabaricafe  4 หลายเดือนก่อน

      😄😄❤️

  • @BinduPV-q6s
    @BinduPV-q6s 5 หลายเดือนก่อน

    അയ്യോ 😂ചിരിച്ചു ചത്തു 😂എന്റെ സുലു, ദിനേശാ 😂😂രാജാട്ടന്റെ ശ്വാസം മുട്ടൽ സംസാരം 😂😂😂ഹോ വയ്യ, ഞാൻ ചത്താൽ വിജിൽ ആണ് ഉത്തരവാദി 😄👌👍😂🤣🙏❤️

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @nimisadanandan5925
    @nimisadanandan5925 5 หลายเดือนก่อน +4

    😂😂😂😂😂😂ഇത് ഞാൻ വീട്ടിൽ കണ്ടിട്ടുണ്ട്

  • @nimazaara
    @nimazaara 5 หลายเดือนก่อน +1

    Ente veettilum und rajettanum ith polathe bharyayum 😂😂😂 enthayalum njn aalkk share aakki kodthittund 😂😂😂😂😂😜♥️

  • @shafna1686
    @shafna1686 4 หลายเดือนก่อน +2

    Mon thanne Vilichu para mamanu santhoshamaavatte ennu vallatha jaathi 😂😂

  • @rachurachu2994
    @rachurachu2994 5 หลายเดือนก่อน +1

    😂😂😂 Climax polich 👍🏻👍🏻👍🏻
    Ayalkk angane thanne venam... 😂😂😂

  • @sigin13
    @sigin13 5 หลายเดือนก่อน +1

    So true ..... there are some bureaucrats like this ....

  • @nafeesathmisiriya5118
    @nafeesathmisiriya5118 5 หลายเดือนก่อน +1

    Climax അടിപൊളി... കേട്ട്ആ... 👍

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 5 หลายเดือนก่อน +1

    😀😀😀😀എന്നാലും എന്റെ രാജേട്ടാ... പൊളിച്ചു 😀😀

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @shahadadabdullah3360
    @shahadadabdullah3360 5 หลายเดือนก่อน +1

    ഇത് ഇപ്പോഴും നടക്കുന്ന ആചാരം തന്നെ 😂

  • @bimals7229
    @bimals7229 4 หลายเดือนก่อน

    Flashback timeile bgm poli✌️👌

    • @Malabaricafe
      @Malabaricafe  4 หลายเดือนก่อน

      ❤️❤️❤️

  • @Perambrakari
    @Perambrakari 5 หลายเดือนก่อน +1

    😂😂😂 ഒരു രക്ഷയില്ല നിങ്ങളെകൊണ്ട് 🙏🙏🙏

  • @ds5500
    @ds5500 5 หลายเดือนก่อน

    ഇതങ്ങനെ അല്ല. ഒരു വിലയും തരാത്ത അവസ്ഥ യുണ്ട് എന്റെ വീട്ടിൽ നിന്ന്. എന്റെ ഭർത്താവിനെ ഇങ്ങനെ യാക്കിയത് എന്റെ വീട്ടുകാർ തന്നെ. പക്ഷെ last വന്നപോലെ ഒന്നും ചെയ്യില്ല

  • @fighttorights5693
    @fighttorights5693 5 หลายเดือนก่อน +1

    ഈശ്വരാ കൺഫ്യൂഷൻ ആയല്ലോ ഇതിപ്പോ ആർക്കൊക്കെയ അയക്കണ്ടേ.. 😂കുറെയെണ്ണം ഉണ്ടേ

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @akshayasumesh1625
    @akshayasumesh1625 5 หลายเดือนก่อน

    അപ്പോ ഇജാതി ഐറ്റംസ് എല്ലായിടത്തും ഉണ്ടല്ലേ 😂

  • @vishakhv8724
    @vishakhv8724 2 หลายเดือนก่อน

    Maranavartha kettu athyamayit aanu njan chirikunne😂

  • @susanludiyasasidharan507
    @susanludiyasasidharan507 5 หลายเดือนก่อน

    Highly relatable😂.happened this week

  • @prinks7468
    @prinks7468 5 หลายเดือนก่อน

    ക്ലൈമാക്സ്‌ 😂😂😂😂😂 സൂപ്പെർ 👏🏻👏🏻👏🏻👏🏻

  • @sumayyaag812
    @sumayyaag812 5 หลายเดือนก่อน +3

    Vilichayil santhosham kettuva.😂😂

  • @Tulips-g54
    @Tulips-g54 4 หลายเดือนก่อน

    😂😄😂 correct njangade mama

  • @deeparakesh595
    @deeparakesh595 5 หลายเดือนก่อน

    Inganoru rajettane enikkum parijayamund... Clinax polichu😂😂😂 angane thanne venam😂😂

  • @asnathalis3156
    @asnathalis3156 3 หลายเดือนก่อน

    Ithpolathe kure ennam und ente barthavinte familyil. Chilaneram athineyoke kinnattilidan thonnum

  • @vineesht8519
    @vineesht8519 4 หลายเดือนก่อน +1

    Rajettante sound 😂😂

  • @kcvft
    @kcvft 5 หลายเดือนก่อน

    എന്റെ marriage nu അച്ഛന്റെ സിസ്റ്ററിന്റെ മോളുടെ രാജേട്ടൻ നു വിളിച്ചു. പറഞ്ഞില്ല നു പറഞ്ഞു. അവർ വന്നില്ല.. ലെറ്റർ കൊടുക്കാൻ പോയപ്പോ പുള്ളി ഇല്ല.. Seperate ആയേട്ടു വിളിച്ചു പറഞ്ഞില്ല പോലും.. So എന്റെ brothernte marriage നു invitation പോലും കൊടുത്തില്ല.. അത്ര ഗമ ഉള്ള രാജേട്ടൻ വീട്ടിൽ തന്നെ ഇരിക്കട്ടെ...

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @AnusreeNair1995
    @AnusreeNair1995 5 หลายเดือนก่อน +2

    Uyyande Rajatta ningale swabhavam sheriyallalla😅😅

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😄

  • @AshwathiAV
    @AshwathiAV 5 หลายเดือนก่อน +2

    Ente ammayiyachane parijayam undo..oru maatavum illa😂 perum rajan 😂 sthalavum kannurenne😅

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄😜

  • @vidhyagopal3101
    @vidhyagopal3101 5 หลายเดือนก่อน +2

    Ithetra kandirikkunu. Ipppozhum kandu kondirikkunu😂

  • @Levenilechu
    @Levenilechu 5 หลายเดือนก่อน

    ഇതുപോലെ കുറച്ച് ആൾക്കാർ ഞങ്ങൾക്ക് ഉണ്ട്

  • @reliveadream
    @reliveadream 5 หลายเดือนก่อน

    Hahaha ith sheriyaanu to.. neritt vilich paranjillengil kalippaanu 😂😂

  • @akhilranison9809
    @akhilranison9809 5 หลายเดือนก่อน +2

    Climax kalakki...

  • @RichuRisvana
    @RichuRisvana 5 หลายเดือนก่อน

    Highly relatable😂

  • @PaweenaParween
    @PaweenaParween 5 หลายเดือนก่อน

    ക്ലൈമാക്സ്‌ പൊളിച്ചു 😂

  • @Vip22884
    @Vip22884 4 หลายเดือนก่อน

    Adipoli 😂👏🏼👏🏼👏🏼

  • @romuiyer5791
    @romuiyer5791 5 หลายเดือนก่อน +2

    കലക്കി 👏🤝💐

  • @Vip22884
    @Vip22884 4 หลายเดือนก่อน

    Enikkum undu ithupolulla bandhukkal 😂😂😂

  • @shruthikollapal535
    @shruthikollapal535 5 หลายเดือนก่อน

    Climax polichu 👏🏽👏🏽👏🏽👏🏽

  • @shadahadishadahadi1669
    @shadahadishadahadi1669 5 หลายเดือนก่อน

    First😊

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      ❤️❤️❤️

  • @89347
    @89347 5 หลายเดือนก่อน

    ഞാൻ കേൾക്കുന്നത് വെള്ളിന്റെ മോനാണ്ന്ന് 😂😂😂

  • @neethusumesh7836
    @neethusumesh7836 หลายเดือนก่อน

    Oooo apo ente ammayachan maathralle allee enganeeee

  • @shafeenajee7320
    @shafeenajee7320 5 หลายเดือนก่อน

    Topnotch 😊

  • @shamzahhraffz
    @shamzahhraffz 5 หลายเดือนก่อน

    First 😎

  • @SnehaSneha-f1p
    @SnehaSneha-f1p 5 หลายเดือนก่อน

    രാജേട്ടനെ പുകഴ്ത്തി പാടി ജീവിക്കുന്ന ഞാൻ 😂

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 4 หลายเดือนก่อน

    Nammute naattil naalu nishchayam paranjittillengil kalyanathinu vilichal povulla athu kondu ippo puthiya roopathila parayaru ... njammale molkk oru puthiyappilne kandinu avite randalu povunnundu ... annu thanne nalla oru nalum kaanum .. nalu nuchayikkum enna vakku matti naalu kaanum ennakki ... engine und ...

  • @rakhisasidharan6125
    @rakhisasidharan6125 2 หลายเดือนก่อน

    അങ്ങനെ തന്നെ വേണം.. അല്ല പിന്നെ..

  • @lithasunilkumar9660
    @lithasunilkumar9660 5 หลายเดือนก่อน +2

    Adipoli😂

  • @rachealLRG
    @rachealLRG 4 หลายเดือนก่อน

    Relatable 😂

  • @animehunter10
    @animehunter10 5 หลายเดือนก่อน

    Very true 👍

  • @sunyalex3534
    @sunyalex3534 5 หลายเดือนก่อน

    Thanks for " the alert"

  • @kamalashok9496
    @kamalashok9496 5 หลายเดือนก่อน

    Epic epic... Rayaaaa...

  • @chinjumanikandan1890
    @chinjumanikandan1890 4 หลายเดือนก่อน

    Ente achan same aayrunnu.aaru vilichalum achane prethyekam parayaanam😂

  • @nimizday8181
    @nimizday8181 5 หลายเดือนก่อน

    Same avastha ayirunnu enikum. Ithilum koodiya inam🙄

  • @NimishaNimi547
    @NimishaNimi547 5 หลายเดือนก่อน +1

    Adipoli ❤❤

  • @jasminevibes6179
    @jasminevibes6179 5 หลายเดือนก่อน +1

    my father in law kuripp😂😂😂

  • @subhadra9042
    @subhadra9042 4 หลายเดือนก่อน

    Ithu polathe items... Ipolum undu😃😃

  • @TheSufiyansouri
    @TheSufiyansouri 4 หลายเดือนก่อน

    Another version of marimayam 😂

  • @bekinddears
    @bekinddears 5 หลายเดือนก่อน

    Adipoly 😂😂

  • @Pravisha456
    @Pravisha456 5 หลายเดือนก่อน +1

    Ayyo... Ente hus vtl eganeyoke thanne😂😂😂😂

  • @PrasoonPaleri
    @PrasoonPaleri 5 หลายเดือนก่อน

    Ithu pole oru chechye enikkum ariyam😂

  • @renithomas-po8kj
    @renithomas-po8kj 4 หลายเดือนก่อน

    എൻ്റെ കുടുംബത്തിലും ഉണ്ടേ 😂

  • @animehunter10
    @animehunter10 5 หลายเดือนก่อน

    Toxic Raju ettan😁

  • @rahmathRahma-q9d
    @rahmathRahma-q9d 5 หลายเดือนก่อน

    Adipoliii👍🏼👍🏼👍🏼👍🏼👍🏼

  • @kuttan223
    @kuttan223 5 หลายเดือนก่อน +5

    എൻ്റമ്മോ എൻ്റെ കുടുംബത്തിലും ഉണ്ട് ഇതുപോലെ ഒരെണ്ണം...

  • @jasujasmine6607
    @jasujasmine6607 5 หลายเดือนก่อน +10

    എന്റെ അമ്മായിമ്മ അവർക്ക് അവരെ ഫോണിൽ വിളിച് പറഞ്ഞാലേ പറ്റാത്തൊള്ളൂ..അത് പോലെ നേരിൽ കണ്ട് പറയേണ്ടത് അങ്ങനെ.പറഞ്ഞു ഏല്പിക്കാൻ പറ്റില്ല. ആരേലും വരുമ്പോ ആളില്ലേൽ പിന്നെ പോവൂല 😃😃

    • @Malabaricafe
      @Malabaricafe  5 หลายเดือนก่อน

      😄😄

    • @AzraMabel
      @AzraMabel 5 หลายเดือนก่อน

      😂

  • @beenasuresh9766
    @beenasuresh9766 5 หลายเดือนก่อน

    Polich❤❤😂

  • @jijishasuresh3829
    @jijishasuresh3829 5 หลายเดือนก่อน

    Uyyantappa real life l ithupolathene oke sahikkunavarde avasthaaa....😮😮