പക്ഷെ ഒരു വിത്യാസം ഉണ്ട് ഇസ്‌ലാമിൻ്റെ മാത്രം അടിസ്ഥാന ദൈവ വിശ്വാസത്തെ കോട്ടിയിട്ടില്ല 😂 മറ്റെല്ലാവർക്കും കണക്കിന് കിട്ടി, ബുദ്ധി ഉള്ളവർക്ക് ഇസ്ലാം എന്താണെന്ന് ബോധ്യപ്പെടും
51:45 The mind blowing turning point that propelled the movie to another level... 🙆 ഭഗവാനല്ലാ... എന്ന് തുടങ്ങി ഭഗവാനില്ല എന്ന് പറഞ്ഞ് വെക്കുന്ന പടം... 🙏💥
കപടദൈവങ്ങളുടെ അണ്ണാക്കിൽ അടിച്ച സിനിമ കൈരളി ഡബ്ബിംഗ് ബോർ ആണെങ്കിലും ഈ സിനിമ കണ്ടിരിക്കും അത്ര റിപീറ്റ് വാല്യുയുള്ള സിനിമ ❤❤❤❤ആമീർ ഖാൻ എൻറെ ഫേവെറൈറ്റ് ഹിന്ദി നായകൻ❤❤❤❤
പൊതുവെ ഹിന്ദി സിനിമകൾ ഇഷ്ടമല്ലാത്ത ഞാൻ PK യുടെ ഫാൻ ആയി മാറിയത് കൈരളിയിൽ ഈ ചിത്രം കണ്ടശേഷം ആണ്. Thanks to kairali tv. സുശാന്ത് സിംഗ് , മിസ്സ് യൂ ❤❤ 27/11/2024 11:55 pm
ആമിർ ഖാൻ പകരം ലാലേട്ടനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ലാലേട്ടന്റെ ബഡ്ജറ്റ് താങ്ങാൻ ആയില്ല. ഈ പടത്തിൽ അഭിനയിക്കാൻ ലാലേട്ടൻ 400 കോടി ചോദിച്ചു എന്നാൽ പ്രൊഡ്യൂസർ 350 കോടി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ ലാലേട്ടൻ ഉപേക്ഷിച്ചു ❤️👍🏻
*2014 ൽ ഞാൻ SSLC 10 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ കട്ട് ചെയ്ത് മാറ്റിനി ഷോയ്ക്ക് പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി കണ്ട സിനിമയാണ് pk✌️😁"ഈ സിനിമയിലെ ആമീർ ഖാന്റെ പല കോമഡി രംഗങ്ങളും കണ്ട് തിയേറ്ററിൽ ഇരുന്ന് ഒരുപാട് ചിരിച്ചു✌️😂"മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച സിനിമയാണ് pk🤗💖*
ഏതെങ്കിലും ഒന്ന് പറഞ്ഞാൽ പോരെ ഒന്നുകിൽ s s l c അല്ലെങ്കിൽ 10ആം ക്ലാസ് നമ്മുടെ നാട്ടിൽ ഇത് രണ്ടും ഒന്നല്ലേ ആ സമയത്തു ഹിന്ദി സിനിമ കണ്ടു ചിരിച്ചു മണ്ണ് കപ്പിയ നിന്നെ ഞാൻ നമിക്കുന്നു എന്തറിഞ്ഞിട്ടാ നീ ചിരിച്ചത് എനിക്കും പറഞ്ഞു താ ഞാനും ഒന്ന് ചിരിക്കട്ടെ
Thank you very much J4 Studios for uploading this movie in Malayalam for us.. ❤️❤️❤️ However, the Malayalam audio record has Hindi dialogues in some parts. Try to put the original malayalam audio. 😊 And in songs the video doesn't match with the song. Also, the song Love is a Waste of Time is missing in this movie. 😥
ഈ സിനിമക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണെങ്കിൽ അത് രചിക്കപ്പെടേണ്ടതും ഡയറക്ട് ചെയ്യുന്നതും എല്ലാം അവതാർ പോലെ മൂവി കൾ ചെയ്തിട്ടുള്ള സിനിമക്കാർക്ക് അങ്ങോട്ടുപോയി അപേക്ഷിച്ച് ഈ മൂവി അപേക്ഷിച്ച് ഈ മൂവിയുടെ രചയിതാവ് ഡയറക്ടറും മുൻകൈ എടുത്തിരുന്നെങ്കിൽ ഇന്ത്യ കണ്ടഏറ്റവും നല്ല മുറികളിൽ ഒരെണ്ണം കൂടി ജനിക്കു മായിരുന്നു എൻറെ ഒരു തോന്നൽ പറഞ്ഞതാണ്
Pk ഹിന്ദി ഫിലിം very, very good ഫിലിം ആണ് ഹിന്ദി ഫിലിം മലയാളം ഡബിങ് ആയീ കാണുമ്പോൾ അതി മനോഹരം ആയീ തോനുന്നു ഞങ്ങൾ 777 പേര് ഫാമിലി റീലേഷൻ pk മലയാളം ഡബിങ് ചെയ്‌ത ഫിലിം കാണാറുണ്ട്, very, very enjoy കിട്ടുന്നു,. All actor And Actress നല്ല acting ആണ് ദയവു ചെയ്തു മലയാളം ഡബ്ബിങ് നിറുത്തലക്കരുത് പ്ലീസ്, പ്ലീസ്, please 🙏🙏🙏
ഈ സിനിമ കൊണ്ട് ലോകത്ത് ഒരു മാറ്റം പോലും ഉണ്ടായില്ല. സത്യം എന്താന്നാൽ ഒരാൾക്കു സത്യം മനസിൽ ആയാൽ പോലും അയാൾക് സത്യം തിരഞ്ഞു എടുക്കാൻ ഉള്ള അവകാശം ഇല്ല. ..ശരിക്കും പറഞ്ഞസത്യം ഏതാണ് എന്ന് മനസ്സിൽ ആവുകയും ഇല്ല. പക്ഷെ basic ആയിട്ട് ഒരു കാര്യം ഉണ്ട്. .മനുഷ്യൻ എന്തിനു ജനിച്ചു ഭൂമിയിൽ മനുഷ്യൻ മാര് മരിക്കാതെ ജീവിക്കാൻ വേണ്ട ഭക്ഷണം മാത്രം മതി മനുഷ്യന്. പ്രായം ആവുമ്പോ മരണം സംഭവിക്കും അത് തടയാൻ ആർക്കും കയ്യില്ല. .രോഗം വരുന്നു പല കോലത്തിൽ ജനിക്കുന്നു അതെല്ലാം ചെയ്യുന്നത് ഒരു ദൈവം ആണ്. .അത് എന്തിനാണ് എന്ന് ആർക്കും പറയാൻ കഴിയില്ല
ഇതൊക്കെ ഒരുനാൾ മാറും മച്ചാനെ. മതം മനുഷ്യൻ ഉണ്ടാക്കിയതാണെന്നും പെറ്റിടുമ്പോ ആശുപത്രിയിൽ നഴ്സ് ആന്റി ഒന്ന് വിചാരിച്ചാൽ തീരാവുന്നതേ ഉള്ള് എല്ലാരുടേം മതം. എന്ന് നമ്മുടെ മക്കളെ പഠിപ്പിക്കുക 😈
ഈ പടം ഹിന്ദിയിൽ കണ്ടതിനേക്കാൾ കൂടുതൽ പ്രാവിശ്യം മലയാളത്തിൽ കണ്ടിട്ടുണ്ട് കൈരളിയിൽ 😂😂
Repeat value of PK 📈📈🔥
Ayinu😁
@@aiswaryavssurendran4240 fav movie ആണെന്നാ ഉദേശിച്ചേ 😁😁
2 ദിവസം കൊണ്ട് 1 ലക്ഷത്തിലധികം വ്യൂസ്... Power of pk...
ആമിർ ഖാന്റെ അഭിനയം എന്റെ പൊന്നോ 😂👍🔥❤️💓
ഒരു ദിവസം കൊണ്ട് ഇത്രക്കും വ്യൂവേഴ്സ് ഉണ്ടോ pk മൂവിക്.... ഞാൻ ഇന്ന് ഇപ്പോളാണ് ആദ്യമായിട്ട് ഈ മൂവി കാണുന്നത്
Ini pinnem pinnem kandolum😂😂
Sushanth singh rajput നെ ഈ സിനിമയിൽ കാണാൻ എന്തൊരു Cute ആണ്❤😢 കുറച്ച് സിനിമകളെ ഉള്ളൂ എങ്കിലും M.s.Dhoni പടം മതി പുള്ളിയെ ഓർക്കാൻ💓💔
Chicchore nokiya mathi
Yes bro🥺
He is always a gem❤
2024 ൽ കാണുന്നവർ ഉണ്ടോ എന്ന കമൻ്റ് നോക്കി ആരും ബുദ്ധിമുട്ടണ്ട. അത് ഞാൻ ഇട്ടിട്ടുണ്ട്😂🤣
Nee pottanaano ith ee.Video varsham ittathaan
Neeyum undo ivide
2025 ഇടാലോ 😅
Da potta ee movie ippo December le anu upload akune 2024 le😂
ചിരിച്ചു ചത്തു 😂... ചിന്തിക്കാനും മനസിലാക്കാനും ഒരുപാട് ഉണ്ട്...
പക്ഷേ ആരും ചിന്തിക്കില്ല 🤣
✝️☪️🕉 bro killed this 3 emojis 😂🤣💥
😂💯
പക്ഷെ ഒരു വിത്യാസം ഉണ്ട് ഇസ്‌ലാമിൻ്റെ മാത്രം അടിസ്ഥാന ദൈവ വിശ്വാസത്തെ കോട്ടിയിട്ടില്ല 😂
മറ്റെല്ലാവർക്കും കണക്കിന് കിട്ടി, ബുദ്ധി ഉള്ളവർക്ക് ഇസ്ലാം എന്താണെന്ന് ബോധ്യപ്പെടും
Pakistani ye velipiche movie 😂
Ennth velipichath@@VARUNKUMAR-nn3pl
👍🏼
This movie changed my life🤌🏾 Thanks To the team for making this film and for the dubbing 🩵
എല്ലാ മതപ്രാന്തന്മാർക്കും ഇട്ടു കൊട്ടിയ movie..... 🔥🔥
അല്ലേലും അമീർഖാൻ അഭിനയിക്കാറില്ല ഒരു പടത്തിലും 'ജീവിക്കുകയാണ് ചെയ്യുക അഭിനയ കുലപതി❤
😂😂😂😂
ഈ മൂവി ഈ കാലഘട്ടത്തിലാണ് റിലീസാവുന്നതെങ്കിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കില്ല,
*ആമിർ ഖാൻ ഫാൻസ് attendance✌️🤩💖*
Yey
Ivideyum vanno nee
Neeyillatha comment box youtubel illalo😂
Ni ellayidatum undalo😮💨
Naayinte mone eda nokiyalum ni malara.. Instelylum kand innale... Deyyy ivane ban aakn nthelu vazhi ndo???
ദൈവത്തെ വിറ്റു കാശുണ്ടാക്കുന്നവരെ അണ്ണാക്കിൽ അടിച്ച കൊടുത്ത പടം 😅
മതത്തെയും
എന്നിട്ട് എന്ത് കാര്യം ഇത്രേം വർഷം കഴിഞ്ഞിട്ടും അത് അങ്ങനെ തന്നെ നില നിൽക്കുന്നു 🥴🥴🥴
ഈ സിനിമ എന്തോ വല്ലാത്ത ഇഷ്ട്ടം ആണ്.... വീണ്ടും വീണ്ടും കാണാൻ തോന്നും 😍😍😍😍
👍🏻
51:45 The mind blowing turning point that propelled the movie to another level... 🙆
ഭഗവാനല്ലാ... എന്ന് തുടങ്ങി ഭഗവാനില്ല എന്ന് പറഞ്ഞ് വെക്കുന്ന പടം... 🙏💥
ആദ്യമായി ഈ സിനിമ കാണുന്നവർ ഉണ്ടോ.? 😍
Too late
അവസാനമായി ഇ cinema കാണുന്നു
Oru like veno ayinu
Myr , erangit 10 kollam aay kanum 😂
കപടദൈവങ്ങളുടെ അണ്ണാക്കിൽ അടിച്ച സിനിമ കൈരളി ഡബ്ബിംഗ് ബോർ ആണെങ്കിലും ഈ സിനിമ കണ്ടിരിക്കും അത്ര റിപീറ്റ് വാല്യുയുള്ള സിനിമ ❤❤❤❤ആമീർ ഖാൻ എൻറെ ഫേവെറൈറ്റ് ഹിന്ദി നായകൻ❤❤❤❤
വിശ്വാസികളുടെ അണ്ണാക്കിൽ അടിച്ചുകൊടുത്ത മൂവി 😅😅
Hufff😅😅😅😂😂ചിരിച്ചു ചിരിച്ച് .....ഹോ ഡബ്ബിംഗ് ഒറിജിനൽ സിനിമയെ കോമഡി ഫിലിം ആക്കും...😄😄😁😁
Kairali dub cheythathil vach eattavum nallathum + repeat value ulla cinema PK❤️🔥
കാലിക പ്രസക്തിയുള്ള സിനിമ ❤
ദൈവത്തെ വിറ്റ് പണം ഉണ്ടാക്കുന്ന മനുഷ്യൻ പക്ഷെ ഇത് ഒന്നും ആരും മനസ്സിൽ ആക്കില്ല എന്നത് ആണ് സത്യം 😊
ദൈവം ഒന്നേയുള്ളു അതാണ് ഈ പടത്തിൽ നിന്നും മനസിലായത്
പൊതുവെ ഹിന്ദി സിനിമകൾ ഇഷ്ടമല്ലാത്ത ഞാൻ PK യുടെ ഫാൻ ആയി മാറിയത് കൈരളിയിൽ ഈ ചിത്രം കണ്ടശേഷം ആണ്. Thanks to kairali tv.
സുശാന്ത് സിംഗ് , മിസ്സ് യൂ ❤❤
27/11/2024 11:55 pm
1:03:01 - Next level 📈📈
Dancing കാർ 😂😂🤣🤣😂😂🤣😇
😂
2024 ൽ കാണുന്നവർ ഉണ്ടോ 😊
ആ ലാസ്റ്റ് ഫോൺ കാൾ ❤️🥰🌹
Ee role malayalathil cheiytha Fafa is perfect🔥
Andi poda avdann
@salmaan0 enna pinne Andi aara matching nee para?
@@harikrishnacr816 ath amir khan thanneya perfect. Ath vere aaru chythaalum connect aavilla
@@salmaan0real 💯
ഇത്ര പെർഫെക്ട് ആവില്ല എങ്കിലും fafa ok ആണ്
ആമിർ ഖാൻ പകരം ലാലേട്ടനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ലാലേട്ടന്റെ ബഡ്ജറ്റ് താങ്ങാൻ ആയില്ല. ഈ പടത്തിൽ അഭിനയിക്കാൻ ലാലേട്ടൻ 400 കോടി ചോദിച്ചു എന്നാൽ പ്രൊഡ്യൂസർ 350 കോടി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ ലാലേട്ടൻ ഉപേക്ഷിച്ചു ❤️👍🏻
*2014 ൽ ഞാൻ SSLC 10 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ കട്ട് ചെയ്ത് മാറ്റിനി ഷോയ്ക്ക് പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി കണ്ട സിനിമയാണ് pk✌️😁"ഈ സിനിമയിലെ ആമീർ ഖാന്റെ പല കോമഡി രംഗങ്ങളും കണ്ട് തിയേറ്ററിൽ ഇരുന്ന് ഒരുപാട് ചിരിച്ചു✌️😂"മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച സിനിമയാണ് pk🤗💖*
ഏതെങ്കിലും ഒന്ന് പറഞ്ഞാൽ പോരെ ഒന്നുകിൽ s s l c അല്ലെങ്കിൽ 10ആം ക്ലാസ് നമ്മുടെ നാട്ടിൽ ഇത് രണ്ടും ഒന്നല്ലേ ആ സമയത്തു ഹിന്ദി സിനിമ കണ്ടു ചിരിച്ചു മണ്ണ് കപ്പിയ നിന്നെ ഞാൻ നമിക്കുന്നു എന്തറിഞ്ഞിട്ടാ നീ ചിരിച്ചത് എനിക്കും പറഞ്ഞു താ ഞാനും ഒന്ന് ചിരിക്കട്ടെ
ഞാനും 10th പഠിക്കുമ്പോൾ പോയി കണ്ട സിനിമയാണ് ബ്രോ 🥰❤️
നിൻ്റെ birthday ദിവസം ആണോ😂😂😂
@@ashilkumaran8000 *ആണോ അപ്പോൾ നമ്മുക്ക് same age ആണല്ലോ✌️😃💖*
Oho adipoli njan 8 ayrnn@@HarisMuhammad-vf6rp
സൂപ്പർ ഫിലിം മതങ്ങളുടെ പേരിൽ ദൈവത്തിന്റെ മറവിൽ ചുഷണം ചെയ്യുന്നവർക്ക്
പക്ഷേ ആരു കേൾക്കാൻ
Athin ..ithil parayune daivathine vitt cash undava enn alla ...ethallam verum manda vishwasam an enna 😂😂😂
Rip suahant singh rajaputh 🌹 💔
😔💔
10 കൊല്ലം മുൻപ് Trivandrum Sreekumar യിൽ കണ്ട്, ഞാൻ മാത്രം മലയാളി 😅 baki എല്ലാം Northies..
Nobody can act PK, 3Idiots, Lagaan, TZP, Dangal etc... Perfectly. Dying Hard Fan from Kerala.
Thank you very much J4 Studios for uploading this movie in Malayalam for us.. ❤️❤️❤️ However, the Malayalam audio record has Hindi dialogues in some parts. Try to put the original malayalam audio. 😊
And in songs the video doesn't match with the song. Also, the song Love is a Waste of Time is missing in this movie. 😥
One of the heart touching film....PK❤❤❤
One of the best film from Bollywood ❤️
Enikk oru 3 like tharumoo plzz
എന്തിനാ അരി വാങ്ങാൻ ആണോ
Amir never blink his eye in this movie
ഉറപ്പിക്കാവോ 😁😁
😌1:05:04
@@nikhilnikkiii unemployment 📈📈📈
@@nikhilnikkiii ഡേയ് 😂
Good observation @@nikhilnikkiii
കിടിലൻ പടം ദൈവം ഭക്തി ഇതെല്ലാം ബിസിനസ്.. പണം ആണ് ദൈവം
ഞാൻ ഇത് കണ്ട് കരഞ്ഞു 🥹🤭frst tima kanunne 🤭എപ്പോഴും tv il വരുമെങ്കിലും കാണാൻ പറ്റാറില്ല 🥶🤭നല്ല ഫിലിം 🎉
ഈ സിനിമക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണെങ്കിൽ അത് രചിക്കപ്പെടേണ്ടതും ഡയറക്ട് ചെയ്യുന്നതും എല്ലാം അവതാർ പോലെ മൂവി കൾ ചെയ്തിട്ടുള്ള
സിനിമക്കാർക്ക് അങ്ങോട്ടുപോയി അപേക്ഷിച്ച് ഈ മൂവി അപേക്ഷിച്ച് ഈ മൂവിയുടെ രചയിതാവ് ഡയറക്ടറും മുൻകൈ എടുത്തിരുന്നെങ്കിൽ
ഇന്ത്യ കണ്ടഏറ്റവും നല്ല മുറികളിൽ ഒരെണ്ണം കൂടി ജനിക്കു മായിരുന്നു
എൻറെ ഒരു തോന്നൽ പറഞ്ഞതാണ്
2050 ൽ കാണുന്നവർ ഉണ്ടോ 🥱
നീ ആണോ
The movie made me think outside the box. ❣
ശരിക്കും ആൾദൈവങ്ങളെ പൊളിച്ചു അടുക്കിയ സിനിമ 🔥
12:58 "bin puche "Song nalloru paattaanu ath nasippichu😂
ആത്യം ആയിട്ട് ആണ് ഒരു ഹിന്ദി പടം ഫുൾ ആയി കാണുന്നത് 😂😂 പൊള്ളി 🔥🔥🔥
ഈ പടം മഞ്ചേരി സിനിപാലസിൽ 4 വർഷം ഹൗസ് ഫുൾ ആയിരുന്നു. ഏകദേശം 15 കിലോമീറ്റർ വരെ ക്യൂ ഉണ്ടായിരുന്നു 🔥🔥🔥
മയത്തിൽ
Thanks a lot❤
This movie have separate fanbase💎🤍
Today Morning Kairali il indarunnu 😍. TH-cam il keriyappo ividem😍
Pk ഹിന്ദി ഫിലിം very, very good ഫിലിം ആണ് ഹിന്ദി ഫിലിം മലയാളം ഡബിങ് ആയീ കാണുമ്പോൾ അതി മനോഹരം ആയീ തോനുന്നു ഞങ്ങൾ 777 പേര് ഫാമിലി റീലേഷൻ pk മലയാളം ഡബിങ് ചെയ്‌ത ഫിലിം കാണാറുണ്ട്, very, very enjoy കിട്ടുന്നു,. All actor And Actress നല്ല acting ആണ് ദയവു ചെയ്തു മലയാളം ഡബ്ബിങ് നിറുത്തലക്കരുത് പ്ലീസ്, പ്ലീസ്, please 🙏🙏🙏
എല്ലാം മനസിലാക്കിട്ടും ആരും ഒന്നും മനസിലാകുന്നില്ല🙂......വലിയ ഒരു മെസ്സേജ് ഉണ്ട് ഈ ഫിലിമിൽ......🫠❤️🩹
Sushant Singh Rajput 💗
കൊള്ളാം 👌
അന്നും innum❤
ബ്രില്യന്റ് വർക്ക് ഇതിന്റെ സെക്കന്റ് പാർട്ട് കൂടെ ഇറക്കിയാൽ കൊള്ളാമായിരുന്നു
Otta peru rajkumar hirani ❤️🔥❤️🔥
Thanks A Lot ❤❤❤❤❤
Pk 2 trailer vannu emi realise aakiyaal onn malayalam dubbed movie irrako pls ❤😊
Pk2 release ondo
ന്റെ പൊന്നൊ 😂😂😂😂 ചിരിച്ച് ഉപ്പാടിളകും
ഈ സിനിമ കൊണ്ട് ലോകത്ത് ഒരു മാറ്റം പോലും ഉണ്ടായില്ല. സത്യം എന്താന്നാൽ ഒരാൾക്കു സത്യം മനസിൽ ആയാൽ പോലും അയാൾക് സത്യം തിരഞ്ഞു എടുക്കാൻ ഉള്ള അവകാശം ഇല്ല. ..ശരിക്കും പറഞ്ഞസത്യം ഏതാണ് എന്ന് മനസ്സിൽ ആവുകയും ഇല്ല. പക്ഷെ basic ആയിട്ട് ഒരു കാര്യം ഉണ്ട്. .മനുഷ്യൻ എന്തിനു ജനിച്ചു ഭൂമിയിൽ മനുഷ്യൻ മാര് മരിക്കാതെ ജീവിക്കാൻ വേണ്ട ഭക്ഷണം മാത്രം മതി മനുഷ്യന്. പ്രായം ആവുമ്പോ മരണം സംഭവിക്കും അത് തടയാൻ ആർക്കും കയ്യില്ല. .രോഗം വരുന്നു പല കോലത്തിൽ ജനിക്കുന്നു അതെല്ലാം ചെയ്യുന്നത് ഒരു ദൈവം ആണ്. .അത് എന്തിനാണ് എന്ന് ആർക്കും പറയാൻ കഴിയില്ല
മദ്യപാനം നിർത്തണമെന്ന് മദ്യപിക്കുന്ന ആൾക്കുകൂടി തോന്നണം ബ്രോ...
ഇതൊക്കെ ഒരുനാൾ മാറും മച്ചാനെ. മതം മനുഷ്യൻ ഉണ്ടാക്കിയതാണെന്നും പെറ്റിടുമ്പോ ആശുപത്രിയിൽ നഴ്സ് ആന്റി ഒന്ന് വിചാരിച്ചാൽ തീരാവുന്നതേ ഉള്ള് എല്ലാരുടേം മതം. എന്ന് നമ്മുടെ മക്കളെ പഠിപ്പിക്കുക 😈
ഇങ്ങേര് ഇനി ശരിക്കും ഏലിയൻ ആണോ 🙄
Sushanth...❤
ഈ പടം കണ്ടില്ലെങ്കിൽ തീരാ നഷ്ട്ടം
Sushant Singh ❤️
Pk second part actor ranbeer kapoor role il waiting for that❤🎉
37 മറാത്തി സിനിമകൾ വന്നായിരുന്നോ
😂😂😂
illa ippo varum 😂
1:13:45😂😂😂😂😂😂
Its Old KAIRALI TV dub ? Version
10 വർഷം ആയി ee പടം release ആയിട്ട്
ഈ സിനിമ ചെയ്യാൻ ഇങ്ങേരു കാണിച്ച ധൈര്യം വേറെ ലെവൽ ആണ്.... എല്ലാ മത പ്രാന്തമാർക്കും വല്ലാത്തൊരു കൊട്ട് 😜😜.. എല്ലാവർക്കും കിട്ടിയിട്ടുണ്ട്
അടിപൊളി പടം എപ്പോ ടീവിയിൽ വന്നാലും കാണും
ഫുൾ മൂവി tanks 🙏🙏🙏🙏🙏🙏🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾
54:43 ithokke ippozhum vishwasikkunna aalukal
😂😂
SSR❤️❤️❤️❤️
Rajkumar Hirani 👏🏻
Sushandh sing😭
Malayalathil. Kandapoo. Super. Manasilayi. Ellam. Watch. All❤ gud
ദൈവത്തെ ഉണ്ടാക്കുന്ന മനുഷ്യന്മാർ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി വിഗ്രഹങ്ങളെ മനുഷ്യൻ ഉണ്ടാക്കുന്നു അത് മനുഷ്യൻ തന്നെ ദൈവമായി കണ്ട് ആരാധിക്കുന്നു 😂😂
Vargeeyavaadikalkulla oru marupadiyaanu ee movie
Dancing car😂😂😂
💀💀
Aa time onn parajj thero broo😅
@@Oggy969 36:56 epic scene 😂😂
😂😂@@Xavier-mb5qi
Dancing car😂
Prithviraj fans vanno 😄
Aamir Khan Sir ♥️☺️
Wonderful movie✨💗
Super ❤❤
MISS YOU SSR
Amir khan 😊
1:13:20 😂😂
Rip shushak sir
Sushant Sir❤😢
Sushant ❤❤❤
Last super scene 😂😂😂😂😂
Ore samayam Chirippikkukayum chindhippikkukayum cheytha movie💎
several times each and every moment by heart a wonderful movie
Sushanth singh rajput😢😢
Amir Khan❤
Ilove all god❤❤