ക്രിമിനലുകൾ വാഴുന്നോ? | Meet The Editors

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • ക്രിമിനലുകൾ വാഴുന്നോ? | Meet The Editors
    #meettheeditors #tpchandrasekharan #cpim #pinarayigovernment #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 48

  • @SHAJUPM1
    @SHAJUPM1 2 วันที่ผ่านมา +2

    പ്രതികളെ പുറത്ത് വിടുവാൻ സാധിക്കില്ല എന്ന് അറിയാമെങ്കിലും അവരോടൊപ്പം ഉണ്ടെന്ന പ്രതീതി ഉണ്ടാക്കുക എന്നതാണ് ഇതിന് പിന്നിൽ.

  • @donthomas9914
    @donthomas9914 2 วันที่ผ่านมา +6

    Happy to see some quality debates from some quality people 💖💖

  • @ashrafarfu3302
    @ashrafarfu3302 2 วันที่ผ่านมา +8

    സിപിഎം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ മനപൂർവ്വം അഭിപ്രായം പറയാൻ വരാത്തത് എല്ലാവർക്കും മനസ്സിലാവുന്നുണ്ട് എന്ന് മൊട്ട തിരിച്ചറിയണം. നികേഷിന്റെ പുറകെ പോക്കായിരിക്കും ഉദ്ദേശം.

    • @rajeshr9147
      @rajeshr9147 2 วันที่ผ่านมา

      അവൻ്റെ വ്യക്തിപരമായ കാര്യങ്ങൽ പിന്നെ നീ ചെയ്തു കൊടുക്കുമോ.... ചാനലിൽ ചർച്ച ചെയ്തിരിക്കുന്നത് മാത്രമല്ല അവർക്ക് മറ്റ് പ്രോഗ്രാമുകൾ കാണും അവർക്ക് വീടുകൾ കാണും കുടുംബങ്ങൾകാണും ഇതുമാത്രമല്ല അവർക്ക് എപ്പോഴും പണി

    • @ashrafarfu3302
      @ashrafarfu3302 2 วันที่ผ่านมา

      @@rajeshr9147 ഒരു രീതിയിലും സിപിഎമ്മിനെ ന്യായീകരിക്കാൻ പറ്റാത്ത വിഷയം വരുമ്പോൾ മാത്രമാണോ അദ്ദേഹം മറ്റു കാര്യങ്ങൾക്ക് പോകുന്നത്. ഒരു പത്ത് തെളിവെങ്കിലും തരാം

  • @vishnunaduvil1016
    @vishnunaduvil1016 2 วันที่ผ่านมา +11

    നല്ല ബെസ്റ്റ് ടൈമിലാ നികേഷ്കുമാറിന് പാർട്ടിയിൽ കയറാൻ തോന്നിയത് 😬
    ന്യായീകരണം miss ആയല്ലോ എന്നോർക്കുമ്പഴാ ഒരു ഇത് 😅

  • @h.nkaimal6903
    @h.nkaimal6903 2 วันที่ผ่านมา +2

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ.❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍

  • @sumeshcs1037
    @sumeshcs1037 2 วันที่ผ่านมา +2

    ഇങ്ങനെ മുങ്ങിക്കളയല്ലേ മോട്ടേ 😂😂

  • @rpsthoughts
    @rpsthoughts 2 วันที่ผ่านมา +1

    സത്യത്തിൽ ഇനി ഈ പരിപാടിക്ക് വല്ല അർത്ഥവും ഉണ്ടോ
    ഏകപക്ഷീയമായിട്ട് ഇതിലെ അവതാരകർ അവരുടെ രാഷ്ട്രീയം പറയുന്ന പരിപാടിയാണല്ലോ ഇതിൽ ഇപ്പോൾ പ്രതിപക്ഷത്തിന് വേണ്ടി മാത്രം അല്ലെങ്കിൽ ബിജെപിക്ക് വേണ്ടി മാത്രം അഭിപ്രായം പറയുന്ന പരിപാടിയായിട്ട് മാറുകയല്ലേ ഉള്ളൂ

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา +2

    എനിക്ക് മസ്സിൽ ആകുന്നില്ല കണ്ണൂർ കേരളത്തിൽ ആണോ എന്താ വേറെ ഒരു ജില്ലയിൽ ഇങ്ങനെ ഉണ്ടാവുന്നില്ല അപ്പോൾ കണ്ണൂർ ട്രീവ്രവാദിയാണോ കണ്ണൂർ എന്താ വേറെ നടക്കാത്തത് പ്ലീസ്

  • @aravind_gopi
    @aravind_gopi 2 วันที่ผ่านมา +7

    But മുതലാളി ക്രിമിനൽ എവിടെ?

  • @damodaranmk1287
    @damodaranmk1287 2 วันที่ผ่านมา

    ഉണ്ണീ ബാലകൃഷ്ണൻ, സ്മൃതി, സുജയാ, quality debate, well done.

  • @h.nkaimal6903
    @h.nkaimal6903 2 วันที่ผ่านมา +1

    ശ്രീമതി. സുജയ പാർവ്വതി.👍👍👍👍👍👍👍❤❤❤❤❤

  • @VISHNUPSVAS
    @VISHNUPSVAS 2 วันที่ผ่านมา +2

    Smruthy chechi looking beautiful in brown...

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา +1

    ഉണ്ണി സാർ കേരളത്തിൽ ജനം കണ്ണൂരിനെ പേടിക്കുന്നു സാർ എന്താ കണ്ണൂർ ഇങ്ങനെ ബോംബ് കൊലപാതകം മറ്റു ജില്ലഗളിൽ ഇല്ലല്ലോ സാർ എന്താ ഇങ്ങനെ പ്ലീസ് ഇതും കേരളത്തിൽ അല്ലെ സാർ ഒന്ന് നിർത്തൂ 🙏🙏🙏

  • @nazshanavas3404
    @nazshanavas3404 2 วันที่ผ่านมา +1

    Nikesh 🎉

  • @ajikallattu5748
    @ajikallattu5748 2 วันที่ผ่านมา +2

    ഇന്നു പ്രോഗ്രാമിന് കൊഴുപ്പില്ല

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา +1

    വേറെ ഒരു ജില്ലയിലുംഇദ് നടക്കുന്നില്ലല്ലോ എന്താ കണ്ണൂർ മാത്രം 🤔🤔🤔🤔

  • @jamshidjamshid8545
    @jamshidjamshid8545 วันที่ผ่านมา

    👋👍🤝🎉

  • @anandam106
    @anandam106 2 วันที่ผ่านมา

    Meet the editors ഇപ്പോൾ website ഇൽ upload ചെയ്തു കാണുന്നില്ല, കാര്യം? അടുത്ത ദിവസം തന്നെ നോകിയില്ലെങ്കിൽ പിന്നെ കിട്ടില്ല. Election result വന്ന ഉടൻ ഉള്ള analysis miss ആയി

  • @maheshkchandra
    @maheshkchandra 2 วันที่ผ่านมา +2

    സ്‌മൃതിക്കു അസൂയ ആണ് സുജയുടെ

  • @jacobsamuel3219
    @jacobsamuel3219 วันที่ผ่านมา

    ഉണ്ണി എതിർ അഭിപ്രായം ഉണ്ടെങ്കിലും താങ്കളെ ഞാൻ ഇഷ്ടപെടുന്നു.

  • @JubairKa-vi5fi
    @JubairKa-vi5fi 15 ชั่วโมงที่ผ่านมา

    നരേന്ദ്ര മോഡിയും പിണറായി വിജയനും നാണയത്തിന്റെ ഇരു വശം
    തുടർച്ചയായി ഒരു പാർട്ടിക്കും ഭരണം കൊടുക്കരുത്

  • @thekiwis5052
    @thekiwis5052 2 วันที่ผ่านมา

    16:30

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา

    ഉണ്ണി സാർ 15 20 കൊല്ലം വേറെ ആരാ രാഷ്ട്രീയ കൊലനടത്തിയത് സിപിഎം അല്ലാണ്ട് അതും കണ്ണൂർ അല്ലാണ്ട് കേരളത്തിൽ വേറെ എവിടെ നിങ്ങൾ പറയു സാർ എന്താ കണ്ണൂർ മാത്രം ഇങ്ങനെ ഇത്‌ കേരളത്തിൽ അല്ലെ സാർ 🙏🙏🙏🙏

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา

    ഇപ്പോൾ പ്രേധിഗേൾ എവിടെ പരോളിൽ അല്ലെ സുജയാ

  • @sumeshcs1037
    @sumeshcs1037 2 วันที่ผ่านมา +3

    ഇതുപോലുള്ള സിപിഎം നു എതിരായ ചർച്ചകൾ വരുമ്പോ മൊട്ട മുങ്ങുന്നത് ശരിയാണോ 🤔🤔

  • @jeesaj7880
    @jeesaj7880 2 วันที่ผ่านมา

    👍👍👍👍

  • @mohdshaheer4098
    @mohdshaheer4098 2 วันที่ผ่านมา

    unni❤

  • @hooman6012
    @hooman6012 2 วันที่ผ่านมา

    Look at difference in Smrithies tone when criticising the left. She is only energetic when she criticices the right wing ideology. Thett thiruthumenn prnja divasam thanne ithu sambhavichu enn parayunna reethi onnu nokku. Biases journalism is not journalism whether the bias is towards the left or right.

  • @bijugeorge6204
    @bijugeorge6204 2 วันที่ผ่านมา

    Gujarati Modi and Kannur Pinari Vijayan's Taliban ruling the Nation

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 วันที่ผ่านมา +2

    സുജയാ പാർവതി ❤️🥰🔥

  • @sumeshcs1037
    @sumeshcs1037 2 วันที่ผ่านมา

    അമൈരശിരസ്കൻ മുങ്ങിയതാണോ 😂😂

  • @midhunraj4907
    @midhunraj4907 2 วันที่ผ่านมา

    Da poyi bharatheeya history padikku 2000 year alla arround 5000 years munbu ithu k igane aanu ennu paranjittundu

  • @travelone5620
    @travelone5620 2 วันที่ผ่านมา

    Paranaariyum kudumbavum Avante thalamurakalum Rajesh enna poo. ….monum paranaaripaniyedukkunna sakalavarum picjauedukkum daivom saakshi

  • @Jaikarnataka700
    @Jaikarnataka700 2 วันที่ผ่านมา +1

    Next cpim kerala undavula

  • @openyoureyes3967
    @openyoureyes3967 2 วันที่ผ่านมา

    🅄🄽🄽🄸
    🄱🄰🄻🄰🄺🄸🅁🅂🄷🄰🄽🄰🄽
    🔥🔥🔥

  • @rajithpalliyaly2074
    @rajithpalliyaly2074 2 วันที่ผ่านมา

    ഞാൻ ഒരു ലെഫ്റ്റ് ഐഡിയോളജി കാരൻ ആണ് but ഇന്നത്തെ കേരള സർക്കാരും(സിപിഎം) അതികാര മോഹികൾ ആണ് അവർ അതിന് വേണ്ടി എന്ത് നെറികേടും പറയാനും പ്രവർത്തിക്കാനും ഒരു മടിയും ഇല്ല മത നിരപേക്ഷം എന്ന് ഒരു ഭാഗത്ത് നിന്ന് പറയും അതേ സമയം മറുഭാഗത്ത് നിന്ന് കൊടും വർഗീയ വിഷം ചീറ്റും കമ്യൂണിസത്തിൻ്റെ അടിസ്ഥാന ആശയങ്ങൾ ഒന്നും ഇന്നത്തെ പാർട്ടിക്കില്ല ഉദാഹരണം ഒരു പാട് ഉണ്ട് ടിപി കേസ്. നവ കേരള.കാഫിർ.കാരണ ഭൂതൻ.ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തനം അങ്ങനെ ഒരു പാട് ഉണ്ട്. Bjp സർകാർ അന്താണോ ചെയ്യുന്നത് അതു അതേ പടി follow ചെയ്യുകയാണ് കാരണം ബിജെപി 3ആം തവണ അതികാരത്തിൽ വന്നു അതു പോലെ ഇവർക്ക് അതികാരം വേണം ഇതിൽ കോൺഗ്രസ് പാർട്ടിക്കും പങ്ക് ഉണ്ട് അവരുടെ പ്രവർത്തനം വളരെ മോശം ആയ്ത് കൊണ്ടാണ് 18 സീറ്റ് കിട്ടിയത് കോൺഗ്രസ്സിൻ്റെ പ്രവർത്തന ഗുണം കൊണ്ടല്ല .കേരള ജനതയ്ക്ക് കോൺഗ്രസ്സിനെ ആവശ്യം ഉള്ളത് കൊണ്ടാണ് ബിജെപി യെ പുറത്താക്കാൻ സിപിഎം നേ കൊണ്ട് പറ്റില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തന ഗുണം കൊണ്ടാണെങ്കിൽ ഒരിക്കലും തൃശ്ശൂർ ബിജെപി കു് കിട്ടില്ല ബിജെപി അക്കോണ്ട് തുറക്കാൻ കാരണം സിപിഎം. കോൺഗ്രസ്സിലെയും. ഒരു വിഭാഗം ആളുകളാണ് അല്ലാതെ ഒരിക്കലും ആ സീറ്റ് കിട്ടില്ല. കഴിഞ്ഞ 5 വർഷത്തെ കേരള രാഷ്ട്രീയം നിരീക്ഷിച്ചാൽ മനസ്സിലാകും. തമിഴ് നാട്ടിൽ DMK പ്രവർത്തിച്ചതിൻ്റെ പകുതി ഇവടുത്തെ കോൺ:cpm പ്രവർത്തിച്ചിരുന്നെങ്കിൽ ......

    • @maheshkchandra
      @maheshkchandra 2 วันที่ผ่านมา

      പോ അടിമേ

    • @rajithpalliyaly2074
      @rajithpalliyaly2074 วันที่ผ่านมา

      @@maheshkchandra ഇതആണ് ഇന്നത്തെ പാർട്ടിയുടെ അവസ്ഥ വിമർശിക്കാൻ പറ്റില്ല സോയം വിമർശനം എന്ന ഒരു ആശയം ഉള്ളത് തന്നെ ഇന്നത്തെ പാർട്ടിക്കാർക്ക് അറിയില്ല അല്ലെങ്കിൽ അവർക്ക് ഇഷ്ടമല്ല വിമർശം എപ്പോളും പാർട്ടിയെ കൂടുതൽ കൂടുതൽ നന്നാകുകയെ ഒള്ളു ...ഈ ഞാൻ പറഞ്ഞതിന് മറുപടി ഇല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്

    • @rajithpalliyaly2074
      @rajithpalliyaly2074 วันที่ผ่านมา

      നിങ്ങളെ പോലെ ഉള്ളവരാണ് ഈ പാർട്ടിയുടെ ഇപ്പോളത്തെ അവസ്ഥക്ക് കാരണം

  • @user-ik4dt6wz6l
    @user-ik4dt6wz6l 20 ชั่วโมงที่ผ่านมา

    AKASH.TILLANKARI.NEW.GEN.KODISUNI.ROLMODEL.❤❤