ലതികയ്ക്ക് പാർട്ടി കവചം? | 'Kafir' post: Special team to probe KK Lathika's role | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 72

  • @sadikhhindhana2014
    @sadikhhindhana2014 9 วันที่ผ่านมา +21

    മകൻ പടച്ചു വിടുക; അമ്മ പ്രചരിപ്പിക്കുക!!
    പിണറായി സഖാവ് മുമ്പ് പറഞ്ഞ വാക്ക് പാലിച്ചു ലതികയേയും മകനെയും രാജ്യദ്രോഹം ചുമത്തി രണ്ടിനെയും ജാമ്യം കിട്ടാത്ത വിധം അകത്തു പിടിച്ചിട്ടാൽ ഇപ്പോൾ അകപ്പെട്ട നാണക്കേടിൽ നിന്നും രക്ഷപ്പെടാം!

  • @shamsudheenpn10
    @shamsudheenpn10 9 วันที่ผ่านมา +21

    മകൻ വർഗീയ വിഷം ഉണ്ടാക്കുക അമ്മ അത് പബ്ലിസിറ്റി ആക്കുക ഇതിനെല്ലാം അച്ഛന്റെ ഫുൾ സപ്പോർട്ട് നല്ല കുടുംബം

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา +1

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

  • @abdulsalam6537
    @abdulsalam6537 9 วันที่ผ่านมา +8

    ബിഗ് സല്യൂട്ട് സാർ.

  • @user-wj6lr6jz8l
    @user-wj6lr6jz8l 9 วันที่ผ่านมา +13

    ഭാര്യയും ഭർത്താവും കൊടും വിഷമാണ് ഇവർ ഭാവിയിൽ ബിജെപിയിൽ എത്തിപ്പെടും 🙏

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

  • @sameelpkm
    @sameelpkm 9 วันที่ผ่านมา +34

    സിപിഎം പാർട്ടി എന്നോ കാവി വൽക്കരിച്ചു കഴിഞ്ഞു, അതിന്റെ നേർക്കാഴ്ചയാണ് ഈ വർഗീയ ചേരിതിരിവുകൾക്ക് പാർട്ടി ഔദ്യോഗികമായി അംഗീകാരവും നേതൃത്വവും കൊടുക്കുന്നത്.

    • @justamen...9025
      @justamen...9025 9 วันที่ผ่านมา +2

      E vana channel okke maati verem channel okke kanuttaa muriyandii

    • @Existence-of-Gods
      @Existence-of-Gods 9 วันที่ผ่านมา +2

      പച്ചയെക്കാൾ നല്ലത് കാവി തന്നെ

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา +2

      ​@@Existence-of-Gods
      അതെ, കൊതുകിന് ക്ഷീരമല്ല, ചോരയാണ് പഥ്യം.

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา +2

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

    • @suhailabdulla6879
      @suhailabdulla6879 9 วันที่ผ่านมา

      ​@@justamen...9025saghav or sanghi?

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 9 วันที่ผ่านมา +9

    CPM സമൂഹത്തിനു ഒരു ബാധ്യതയാണ്.

  • @chaliparamb2156
    @chaliparamb2156 9 วันที่ผ่านมา +4

    എന്ത് ചെയ്താലും പാർട്ടി സപ്പോർട്ട് ഉണ്ടാവും .

  • @sandeepfrancis3568
    @sandeepfrancis3568 9 วันที่ผ่านมา +12

    ഒരു തെറ്റും തിരുത്തില്ല.... ബംഗാളിൽ ഇന്ന് വരെ തിരുത്തിയിട്ടില്ല.... പിന്നെ ആണ് തുടർഭരണം കിട്ടുന്ന കേരളത്തിൽ... കട്ട സിപിഎം ഫാൻസ്‌ ആയ അജിസും നിഷാതും നോക്കി ഇരിക്കലെ ഉണ്ടാവു....
    ആകെ രമേശ്‌ ചെന്നിത്തല മാത്രം ആണ് പിണറായി മന്ത്രിസഭയെ കൊണ്ട് എന്തെങ്ക്കിലും തെറ്റ് തിരുത്തിച്ചുട്ടുള്ളു....

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา +2

      നശിക്കാൻ തീരുമാനിച്ചാൽ ആരു വിചാരിച്ചാലും നന്നാകില്ല.

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา +1

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

  • @abduljaleel9279
    @abduljaleel9279 9 วันที่ผ่านมา +7

    വർഗ്ഗീയത ഇല്ലെങ്കിൽ പിന്നെ സിപിഎം. ഇല്ല

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

  • @user-os7nh7ld1b
    @user-os7nh7ld1b 9 วันที่ผ่านมา +5

    കാഫിറായ ലതിക പെട്ടു 🤣🤣🤣

  • @Hallo-nw6lr
    @Hallo-nw6lr 9 วันที่ผ่านมา +4

    അമ്മയും മകനും ഉള്ളിൽ ആവുമോ 😃😃😃😃😃

  • @davispallipuramporinchu1813
    @davispallipuramporinchu1813 9 วันที่ผ่านมา +2

    വേട്ടയാടുക എന്നല്ല വളഞ്ഞിട്ടുക്രമിക്കുക എന്ന് പറയണം

  • @sainudeenkoya49
    @sainudeenkoya49 9 วันที่ผ่านมา +1

    കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
    "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
    (കെ. അയ്യപ്പൻ
    By
    എം.കെ.സാനു )

  • @kappadkoyilandy5691
    @kappadkoyilandy5691 9 วันที่ผ่านมา +4

    ഇതിലും നല്ലത് നല്ലത് ലതികക്ക് ഉടുതുണി പൊക്കിപ്പിടിക്കുന്നതായിരുന്നു ഇത്ര മാനക്കേടുണ്ടാവുമായിരുന്നില്ല

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

  • @user-ym3ey1jl1c
    @user-ym3ey1jl1c 8 วันที่ผ่านมา

    മാപ്പിള സഖാക്കൾക്ക് ഒന്നും പറയാനില്ല നിങ്ങളുടെ പാർട്ടി നേതാക്കൾ സർക്കാർ പോലീസ് ഒന്നും ഇവർക്കെതിരെ നടപടി എടുത്തിട്ടില്ല. പച്ചക്കള്ളം പ്രചരിപ്പിക്കൽ നിങ്ങളുടെ വിശ്വാസപ്രകാരം ശരിയോ തെറ്റോ ചിന്തിക്കുക ഈ പാർട്ടിയുടെ കൂടെ നിൽക്കുന്നിടത്തോളം നിങ്ങൾ നിങ്ങളുടെ ആദർശങ്ങളെ അടിയറവ് വെച്ചിരിക്കുകയാണ്.

  • @k_anoop_91
    @k_anoop_91 7 วันที่ผ่านมา

    കഷണ്ടി the boss

  • @shaansisan1165
    @shaansisan1165 3 วันที่ผ่านมา

    സിപിഎം ഇങ്ങനെ തന്നെ യേ പെരുമാറു. അഹങ്കാരം

  • @sameerk
    @sameerk 8 วันที่ผ่านมา

    എന്തിനാ ഇങ്ങനെ ഉള്ള രാഷ്ട്രീയം കളിക്കുന്നെ

  • @hacklearndaily
    @hacklearndaily 9 วันที่ผ่านมา +3

    Vargiya communist party

  • @user-ze2pn3hk9y
    @user-ze2pn3hk9y 9 วันที่ผ่านมา

    Please talk about the bomb issue at AKG center, what is the status ?

  • @sineeshchandran999
    @sineeshchandran999 9 วันที่ผ่านมา

    hamstar kombat നെ കുറിച്ച് പറയാമോ

  • @mosamaster
    @mosamaster 8 วันที่ผ่านมา

    ദുരവസ്ഥ !

  • @bennyvarghese9416
    @bennyvarghese9416 6 วันที่ผ่านมา

    പിണറായി വിജയന് തന്നെയാണ് തെറ്റുപറ്റിയത് ആ അർത്ഥത്തിൽ 😎
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ അതി ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരെ കണ്ടത്തി അവരുടെ ദാരിദ്ര്യം മാറ്റാൻ തുടക്കമിട്ടത്?
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ വീടില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യഥാർത്യമാക്കിയത്?
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ആശുപത്രികൾ മികച്ചതാക്കി താലൂക്ക് ആശുപത്രികളിൽ വരെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കി ഇന്ത്യയിൽ സൗജന്യമായി എറ്റവും കൂടുതൽ ചികിത്സ നൽകുന്ന നാട് ആക്കിമാറ്റിയത്?
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ വെച്ചിരുന്ന സ്കൂളുകൾ അടക്കം ഹൈടെക് ആക്കി സൗജന്യമായി പാഠപുസ്തകം യൂണിഫോം നൽകി സാധാരണക്കാരായ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കിയത്?
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് 31ലക്ഷം വയോജനങ്ങൾക്ക് യുഡിഎഫ് കുടിശ്ശിക വരുത്തിയ 600 രൂപ പെൻഷൻ 1600 ആക്കി 62ലക്ഷം മനുഷ്യർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നത് ? കുടിശ്ശിക ആറ് മാസത്തെ ഉണ്ടെങ്കിലും 90 മാസത്തെ ഭരണത്തിൽ 106 മാസം പെൻഷൻ നിങ്ങൾ നൽകിയത് എന്തിന് ?
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ഇത്ര മനോഹരമായ റോഡുകൾ പണിതത് ? പണ്ട് മൂന്നാർ കാണാൻ പോയവരൊക്കെ ഇപ്പോൾ മൂന്നാറിനൊപ്പം മികച്ച റോഡുകളും കൂടി കാണാൻ പോകുന്നവരാക്കിയത് എന്തിന് ?
    പ്രിയപ്പെട്ട മുഖ്യമന്ത്രി എന്തിനാണ് പൂട്ടി കെട്ടിപ്പോയ ദേശീയ പാത ടീമിനെ തിരികെ വിളിച്ചു 6000 കോടി രൂപ നൽകി സ്ഥലം ഏറ്റെടുത്തു നൽകി നിങ്ങൾ ദേശീയ പാത നിർമ്മിച്ചത് ?
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ നഷ്ടത്തിൽ പ്രവർത്തിച്ച എല്ലാ പൊതുമേഖല സ്ഥാപനങ്ങളും മികച്ച ലാഭത്തിലാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സംസ്ഥാനമാക്കിയത് ?
    പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കെ ഫോൺ നടപ്പാക്കി പാവപ്പെട്ടവർക്ക് സൗജന്യമായി നൽകിയത് ?
    പ്രിയപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര സർക്കാർ നൽകേണ്ട നെല്ലിന്റെ വില ഇരുപത് രൂപ സംസ്ഥാനം അധികം നൽകി കേന്ദ്രം വിഹിതംകിട്ടുന്നതിനും മാസങ്ങൾക്ക് മുന്നേ എന്തിനാണ് കർഷകർക്ക് നൽകുന്നത് ?
    ഇതൊക്കെ ചെയ്യുമ്പോൾ പിന്നെങ്ങനെയാണ് പ്രതിപക്ഷം ഭരണത്തെ വിമർശിക്കുന്നത്?
    പറഞ്ഞുവരുന്നത് ഇതൊക്കെ ചെയ്യുന്ന മുഖ്യമന്ത്രിക്ക് രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളിൽ അക്രമം ഏൽക്കേണ്ടിവരും കൂട്ടിന് കേരളം ഒരിക്കലും അർഹിക്കാത്ത ഇപ്പോൾ മാധ്യമ പണിയെടുക്കുന്ന അധമ കൂട്ടങ്ങൾ കൂട്ടിനുള്ളപ്പോൾ ...
    പക്ഷെ നാളത്തെ കേരളം ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ നൽകുന്ന ചരിത്ര മുഖ്യമന്ത്രി തന്നെയായിരിക്കും സഖാവ് പിണറായി വിജയൻ ❤️
    Forwarded

  • @jumanasworld221
    @jumanasworld221 8 วันที่ผ่านมา

    അജിംസ് പറഞ്ഞപോലെ അരിആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും എന്നാൽ സംസ്ഥാന സെക്രട്ടറി അരി ആഹാരം കഴിക്കൽ ഇല്ല അത് കൊണ്ട് സംസ്ഥാന സെക്രട്ടറിക്ക്‌ അത് മനസ്സിലാവില്ല

  • @rileeshp7387
    @rileeshp7387 9 วันที่ผ่านมา

    2014 ഷംസീർ എന്ന പേര് ഉപയോഗിച്ചാണ് സിപിഎം മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം നാലായിരത്തിൽ ഒതുക്കിയത്

  • @user-ky6ix3fd5s
    @user-ky6ix3fd5s 8 วันที่ผ่านมา

    Ammayum monum achanum..
    Ippo party alla achanaanu samrakshikunnatu

  • @rileeshp7387
    @rileeshp7387 9 วันที่ผ่านมา

    എൻ്റെ ഭാര്യയെ വേട്ടയാടാൻ സമ്മതിക്കില്ല എന്ന് ഭർത്താവ് മോഹനൻ പറയുന്നു

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 9 วันที่ผ่านมา +4

    ഹമാസ് ചർച്ച ഇല്ലെ മക്കളെ ഇന്ന്😂😂

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา +2

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

  • @binumakkar2497
    @binumakkar2497 วันที่ผ่านมา

    ഈ സ്ത്രീയെ കണ്ടാൽ തന്നെ അറിയാം no1ഫ്രോണ്ടാണെന്ന്.

  • @adarshkv511
    @adarshkv511 7 วันที่ผ่านมา

    CPM - Communal party of India (Marxist)

  • @kbfc557
    @kbfc557 9 วันที่ผ่านมา

    Lathika munne um ithupole vargeeyatha kond nadakunnval aanu

  • @sunajumanakandathil9714
    @sunajumanakandathil9714 9 วันที่ผ่านมา +2

    Sangav alle ethinappuram pradeshikham

  • @AkA-xx8cr
    @AkA-xx8cr 9 วันที่ผ่านมา +1

    കാഫിർ എന്ന പ്രയോഗം പൊത്തകത്തിൽ തന്നെ ഉള്ളതാണല്ലോ.... പിന്നെ എന്താണ് ഇവിടുത്തെ പ്രശ്നം😄

  • @Existence-of-Gods
    @Existence-of-Gods 9 วันที่ผ่านมา +3

    വർഗീയത എന്നു പറയാൻ മുക്കാൽ മീഡിയക്ക് എന്ത് അവകാശം 😂😂😂😂

    • @Parethan
      @Parethan 9 วันที่ผ่านมา +1

      നിൻറെ അച്ഛൻ അല്ലായിരുന്നിട്ടും നീ നിൻറെ അച്ഛനെ അച്ഛനാണെന്ന് അവകാശപ്പെടുന്നില്ലേ

    • @zeena9754
      @zeena9754 9 วันที่ผ่านมา +1

      ജനംടീവിയെ ജയിക്കാൻ പറ്റില്ല ...

    • @sainudeenkoya49
      @sainudeenkoya49 9 วันที่ผ่านมา

      കമ്യൂണിസ്റ്റ് പ്രസ്ഥനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ
      By
      എം.കെ.സാനു )

    • @Existence-of-Gods
      @Existence-of-Gods 8 วันที่ผ่านมา

      @@sainudeenkoya49 എന്നിട്ട് എവിടെ സവർണ മേധാവിത്തം. ഇന്ത്യൻ പ്രസിഡന്റ്‌, പ്രധാനമന്ത്രി ഒക്കെ അവർണൻ ആണലോ😂😂😂

    • @Existence-of-Gods
      @Existence-of-Gods 8 วันที่ผ่านมา

      @@Parethan ഞാൻ അമ്മ പറഞ്ഞുതന്ന ആളെ മാത്രമേ അച്ഛൻ എന്നു വിളിച്ചുള്ളൂ, ഭാഗ്യത്തിന് അങ്ങനെയൊരാളെ അമ്മ ചൂണ്ടി തന്നിട്ടുണ്ട്. അങ്ങനെയൊരാളെ വാപ്പന്ന് വിളിക്കാൻ ഉമ്മ ചൂണ്ടി തരാത്തത് ആണ് നിന്റെ പ്രശ്നം. 😆😆😆😆

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 8 วันที่ผ่านมา

    അണികൾ എന്ത് തോന്നിവാസം
    ചെയ്താലും, പാർട്ടി കവചം ഉണ്ടാവും , അതുകൊണ്ട് അണികൾക്ക് എന്ത് തെമ്മാടിത്തവും കാണിക്കാം
    തോൽവിയുടെ കാരണം തേടി നടക്കുന്ന കണ്ണുപൊട്ടന്മാർ.... ഏതു കൊച്ചു കുട്ടികൾക്കും അറിയാം തോൽവിയുടെ കാരണം....!