വരവറിയിച്ചോ പ്രതിപക്ഷം? | MEET THE EDITORS

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • വരവറിയിച്ചോ പ്രതിപക്ഷം? | MEET THE EDITORS
    #meettheeditors #LokSabha #INDIAAlliance #NDA #smruthyparuthikad #SujayaParvathy #Arunkumar #unnibalakrishnan #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 282

  • @marcelmorris6875
    @marcelmorris6875 5 วันที่ผ่านมา +92

    പ്രതിപക്ഷം ശക്തമായെന്നുള്ളതിന്റെ ഏറ്റവും വലിയ സൂചന സുജയാ മാഡം കരഞ്ഞു തുടങ്ങി എന്നുള്ളതാണ്..😂😂

    • @ajitharajan3990
      @ajitharajan3990 5 วันที่ผ่านมา

      ഫ്ഹ

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 5 วันที่ผ่านมา +1

      Yes😂

    • @afsaltoobas9747
      @afsaltoobas9747 5 วันที่ผ่านมา +4

      Sujaya madam ennonnum athine vilikkalle……
      Athu verum snkhini matramanu😊

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา +2

      Ennu Sudappi oppu😂😂😂

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา +2

      What we could see is Sujaya bashing all of them.. where are your eyes and ears😂😂😂

  • @SIdheequecv
    @SIdheequecv 5 วันที่ผ่านมา +48

    ഉണ്ണി സാറെ നിങ്ങൾ പൊളിച്ചു സുജയുടെ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട്

  • @smmediaworld5233
    @smmediaworld5233 5 วันที่ผ่านมา +22

    അവസാനം ഉണ്ണി ബാലകൃഷ്ണൻ പൊളിച്ചു🔥

    • @Indramvlogs
      @Indramvlogs 5 วันที่ผ่านมา

      എവിടെ??? പൊളിച്ചതൊന്നും കണ്ടില്ല!! 😂🤭

    • @Indramvlogs
      @Indramvlogs 5 วันที่ผ่านมา +1

      എവിടെ??? പൊളിച്ചതൊന്നും കണ്ടില്ല!! 😂🤭

    • @smmediaworld5233
      @smmediaworld5233 4 วันที่ผ่านมา +2

      @@Indramvlogs അത് താങ്കളുടെ കണ്ണിന്റെ പ്രശ്നം

  • @abdullah-yj3bu
    @abdullah-yj3bu 5 วันที่ผ่านมา +45

    പ്രതിപക്ഷത്തെയും ജനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് 💯തോന്നിയത്പോലെ ഭരിക്കാൻ അനുവദിക്കാതിരിക്കാൻ 👍

    • @nandhuaura3597
      @nandhuaura3597 5 วันที่ผ่านมา +2

      OOMBIKKO SUDU

    • @jabirck8602
      @jabirck8602 5 วันที่ผ่านมา

      ​@@nandhuaura3597kodathiyodu oomabano sangi athonnu malayalathil translate cheythu nokku

    • @user-Thinks
      @user-Thinks 5 วันที่ผ่านมา

      ​@@nandhuaura3597എന്ന് ചാണകത്തിൽ വീണുരുളുന്ന സംഘി പശുവിന്റെ മകൻ ശാഖാ കുണ്ടൻ 😌

    • @mansuk8110
      @mansuk8110 5 วันที่ผ่านมา

      6മാസ൦കഴിയുബേോളറിയാ൦ indiyil how many ennu😊😊

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 5 วันที่ผ่านมา +1

      അതെ. കോൺഗ്രസ്‌ പ്രതിപക്ഷത് മാത്രം ഇരുന്നാൽ മതിയെന്ന് ജനങ്ങൾ തീരുമാനിച്ചു 😂😂😂😂

  • @harshadmp7405
    @harshadmp7405 5 วันที่ผ่านมา +21

    വരവ് അറിയിച്ചു കൊണ്ട് തന്നെയാണ് പ്രതിപക്ഷത്തിന്റെ കടന്നു വരവ് 👍👍👍jai 'INDIA' alliance🧡🤍💚🔥🔥🔥

    • @AbdulSalam-ii9gt
      @AbdulSalam-ii9gt 5 วันที่ผ่านมา

      ഇപ്പോൾ യഥാർത്ഥ ഭരണം നടത്താൻ പ്രതിപക്ഷ ഐക്കാം ജനങ്ങൾ സന്തോഷ ത്തോടെ അംഗീ കരിച്ച പുതിയ ഭരണം മതേതര സ്വഭാവം ബിജെപി ക്കും മോദിക്കും കിട്ടിയ എട്ടിന്റെ പണി തന്നെ എല്ലാവരും സന്തോഷത്തോടെ കാണുന്നു

  • @arar5283
    @arar5283 5 วันที่ผ่านมา +14

    ഞാനിപ്പോ ഓർക്കുന്നത് ആ കോൺഗ്രസ്‌ മുക്ത ഫാരതം എന്ന സ്വപ്നം ആണ്

  • @user-cz2wu5dx9t
    @user-cz2wu5dx9t 5 วันที่ผ่านมา +9

    ഉണ്ണിയും അരുണും പൊളിച്ചു ❤

  • @sarbeth5345
    @sarbeth5345 5 วันที่ผ่านมา +5

    We need a 'skip Sujaya' option on youtube so bad.

  • @risalAP_Kannur
    @risalAP_Kannur 5 วันที่ผ่านมา +6

    ദുർഗാവാഹിനി റിപ്പോർട്ടർ ഘടകം - സുജയ 🔥🔥

  • @harikumarm535
    @harikumarm535 5 วันที่ผ่านมา +12

    Strongest Opposition in INDIA By INDIA

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      Yes. Always will be in the opposition 😂😂😂😂

  • @abdulnazar7592
    @abdulnazar7592 5 วันที่ผ่านมา +7

    Unni Sir... Great...

  • @user-wj8ly2pc3v
    @user-wj8ly2pc3v 5 วันที่ผ่านมา +16

    സുജയാ... നിങ്ങളുടെ നീരിക്ഷണം വീഷിക്കുന്നുണ്ട്... ഞാൻ... എനിക്ക് പറയാനുള്ളത്.. 2014,2019ലെ മോദിയല്ല 2024ൽ.... പിന്നെ NDA സർക്കാരിനെ ഭരണതുടർച്ച കിട്ടിയിട്ടുമില്ല... 2019ലെ NDA യല്ല ഭരിക്കുന്നത്.... നിങ്ങളോടപ്പമുണ്ടായിരുന്ന ശിവ സേന ഇന്ത്യ സക്യത്തിലുണ്ട്.... TDP ഇലക്ഷൻ തൊട്ട് മുൻപ് അപ്പുറം വന്നതാണ്... പുതിയ സർക്കാർ മാത്രമാണ് ഇത്.... അതിൽ മോദി പ്രധാനമന്ത്രിയായി എൻ മാത്രം... ഭരണവിരുദ്ധ വികാരമുണ്ടായി... അത് വോട്ട് ആകുകയും ചെയ്തു... പിന്നെ വോട്ടിൻ മിഷ്യൻ നിങ്ങളെ രക്ഷപ്പെടുത്തി... നിങ്ങൾ UP യിൽ തിരിച്ചടിയുണ്ടാവില്ല എന്ന് കരുതി... അത് നിങ്ങൾ എടുത്തു തെറ്റായ തീരുമാനമായി അയോധ്യ വോട്ട് ആകുമെന്ന് കരുതി അതും നടന്നില്ല ഞാൻ വെല്ലുവിളിക്കുന്നു.... മോദി അൽപ്പം ഭയന്നു രാജ്യം ഭരിക്കും അതാണ്‌ അഗിലേഷ്... നിങ്ങൾക്ക് തന്ന മറുപടി... അയോധ്യ എംപി യെ മുന്നിൽ ഇരുത്തിയത്....

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      How people can be so dumb. At the same time referring to EVM and the BJP defeat in UP… go to school man .. 😂😂😂😂

  • @acoward2176
    @acoward2176 5 วันที่ผ่านมา +4

    Unni is such a dignified journalist. He doesn't use substandard language like Sujaya when he speaks. Listening to sujaya speak is like listening to a typical Whatsapp University graduate Sanghi speak. She really has nothing to speak about and she keeps repeating the same nonsense over and over again and tries to create troll material for her loyal bootlicking fans..

  • @davidlazar001
    @davidlazar001 5 วันที่ผ่านมา +18

    സുജയേച്ചി കഥകളി തുടങ്ങി എന്നു വച്ചാൽ സ്വയം തേഞ്ഞു എന്നർത്ഥം 😂
    ഉണ്ണി ബാലകൃഷ്ണൻ കാച്ചിക്കുറുക്കി തന്നെ കൊടുത്തു മേഡത്തിന് 😆

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      Unni was seen pasted in the wall. Thallalle 😂

    • @aswathypleela6226
      @aswathypleela6226 5 วันที่ผ่านมา

      Unni balakrishnan 🫶🙌

  • @bijuk4966
    @bijuk4966 5 วันที่ผ่านมา +17

    Unni Balakrishnan & Arun rocks👌👌👌

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 5 วันที่ผ่านมา +16

    അരുൺസറിന്റെ ആ ചിരി സുജക്ക് കൊടുത്ത ഒരു അടി യാണ് എനിക്ക് ഇഷ്ടപ്പെട്ടു 😀

  • @navasnasinihma
    @navasnasinihma 5 วันที่ผ่านมา +17

    ചായക്കാരന് ദുരിതകാലമാണ് സുജയ 😃😃😃

    • @sasisasi1401
      @sasisasi1401 5 วันที่ผ่านมา +1

      ഇനിയും 5000 വട്ടം ബിജെപി തന്നെ ഇന്ത്യ ഭരിയ്ക്കും 😜

  • @aboobackersiddique1864
    @aboobackersiddique1864 5 วันที่ผ่านมา +10

    Sujuuuuu😂😂😂😂😂😂😂😂😂😂😂😂😂😂

    • @luttappi9485
      @luttappi9485 5 วันที่ผ่านมา +1

      ombeee oombeeee😂😂syned visham😂😂😂😂

  • @abdullah-yj3bu
    @abdullah-yj3bu 5 วันที่ผ่านมา +29

    ഇന്ത്യ ചരിത്രം കണ്ട ഏറ്റവും ശക്തമായ പ്രതിപക്ഷം 💯💯💯

    • @soorajography...3967
      @soorajography...3967 5 วันที่ผ่านมา +2

      അങ്ങനല്ല.. ഇന്ത്യക്കു ആവശ്യമായ കറക്റ്റ് സമയത്തു കറക്റ്റ് ആയ വന്ന പ്രതിപക്ഷം

    • @Narayanan2024
      @Narayanan2024 7 ชั่วโมงที่ผ่านมา

      Yes.. but will always be in the opposition 😂😂😂😂

    • @soorajography...3967
      @soorajography...3967 2 ชั่วโมงที่ผ่านมา

      @@Narayanan2024 hi Sanghi😂

    • @Narayanan2024
      @Narayanan2024 ชั่วโมงที่ผ่านมา

      @@soorajography...3967 A proud one bro 💪

  • @mujibrahmanrahman4229
    @mujibrahmanrahman4229 5 วันที่ผ่านมา +3

    Mrs: സുജയയെ എത്രയും പെട്ടെന്ന് ജനം TV യിലേക്ക് സ്വാഗതം 😄👏🏻

  • @multirock0
    @multirock0 5 วันที่ผ่านมา +7

    Unni sir❤❤

  • @sunilthomas646
    @sunilthomas646 5 วันที่ผ่านมา +5

    Unni &Smruthi ❤❤

  • @sajeerkl7775
    @sajeerkl7775 5 วันที่ผ่านมา +2

    എന്തോന്നെടെ..
    ആ പാവം സ്ത്രീയെ എല്ലാവരും കൂടി ഇങ്ങനെ റോസ്റ്റ് ആക്കരുത്..😝

  • @laljeevan6102
    @laljeevan6102 5 วันที่ผ่านมา +3

    സ്മൃതി പരുത്തിക്കാട്❤

  • @nidheeshrevi2005
    @nidheeshrevi2005 5 วันที่ผ่านมา +4

    എൻ്റെ ഡാഡി എങ്ങാനും അറിഞ്ഞാൽ ഉണ്ടല്ലോ...സുജയ😂😂😂....

  • @ajithbenjith9639
    @ajithbenjith9639 5 วันที่ผ่านมา +5

    പൊളിച്ചു സൂപ്പർ സ്മൃതി

  • @aneesh2n
    @aneesh2n 5 วันที่ผ่านมา +2

    Sujaya full support 👏🏼👏🏼

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 5 วันที่ผ่านมา +10

    😁മോഡിയുടെ മുഖ ഭാവം ആരെങ്കിലും ശ്രദ്ധിച്ചോ???

  • @fazi_7781
    @fazi_7781 5 วันที่ผ่านมา +2

    സുജയാ 😂😂😂😂😂😂😂😂😂😂😂😂

  • @alanmatthew1314
    @alanmatthew1314 5 วันที่ผ่านมา +3

    Sujaya, karayunnu😜evida poy strong ?😜

  • @renjithsprasad4309
    @renjithsprasad4309 5 วันที่ผ่านมา +1

    സുജയ പറയുമ്പോൾ മറ്റുള്ളവരുടെ ഇരുപ്പുകണ്ടാൽ നാട്ടിലെ കവലയിൽ വെള്ളമടിച്ചു സ്ഥിരമായി എല്ലാവരെയും തെറി വിളിക്കുന്ന കുടിയനോടുള്ള നാട്ടുകാരുടെ മനോഭാവം പോലുണ്ട്...😊

  • @sree1193
    @sree1193 5 วันที่ผ่านมา +2

    Unni Balakrishnan was 🔥 second time

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 5 วันที่ผ่านมา +21

    ഒറ്റ ദിവസം കൊണ്ട് മോഡിയുടെ 10 വർഷത്തെ നിഷ്പ്രഭമാക്കി

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 5 วันที่ผ่านมา

      😂s

    • @Indramvlogs
      @Indramvlogs 5 วันที่ผ่านมา

      😂🤣🤣😃🤭

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      Ennuttu pappu PM aayi😂😂😂

    • @sasisasi1401
      @sasisasi1401 5 วันที่ผ่านมา +1

      കോപ്പാണ്... ഇണ്ടി യുടെ കിണ്ടി പോകാതെ നോക്കിയ്ക്കോ 😜

  • @abisvillage9523
    @abisvillage9523 5 วันที่ผ่านมา +3

    ഉണ്ണി സർ 👌👌👌👌👌👌

  • @baburasheed5751
    @baburasheed5751 5 วันที่ผ่านมา +9

    സുജയാ... താങ്കൾ താങ്കളുടെ സംഘീവാദങ്ങളും അർദ്ധസത്യാവാദങ്ങളും സധൈര്യം തുടരുക... ഒരിക്കലും പിന്മാറരുത്. കാരണം എന്നാലേ ഉണ്ണി ബാലകൃഷ്ണനും, അരുൺ കുമാറിനും, നികേശിനും , സ്‌മൃതിക്കുമൊക്കെ ആ വികടവാദങ്ങളെ അടിച്ചു പൊളിച്ചു താങ്കളുടെ അണ്ണാക്കിലേക്ക് തിരുകി തരാൻ കഴിയൂ. അങ്ങനെയെങ്കിലും കുറച്ചെങ്കിലും സത്യങ്ങൾ സംഘി കുട്ടന്മാരുടെ തലയിൽ കയറാൻ നിങ്ങൾ കാരണക്കാരായാൽ ഭാഗികമായെങ്കിലും നിങ്ങൾ തീർച്ചയായും വിജയിച്ചു...

  • @Jijopdevassy
    @Jijopdevassy 5 วันที่ผ่านมา +13

    ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ പോക്കു കണ്ട് വിഷാദത്തോളമെത്തിയ നിരാശയ്ക്ക് ഒരവസാനമുണ്ടായിരിക്കുന്നു രാഷ്ട്രീയ പ്രബുദ്ധത പറഞ്ഞ് അഭിമാനിക്കുന്ന കേരളം നാണം കെട്ടതരത്തിൽ ബിജെപിക്ക് ഒരു സീറ്റും കൂടുതൽ വോട്ടും നല്കിയപ്പോൾ നമ്മൾ പരിഹസിക്കുന്ന up ജനാധിപത്യത്തിൻ്റെ സംരക്ഷകരായിരിക്കുന്നു സന്തോഷം തോന്നിയ ദിവസം

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 5 วันที่ผ่านมา +2

      True

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      Ha ha ha .. you guys are consoling yourself. Kannu thudakku.. India is ruled by Modiji and will be ruled by BJP for ever 😂😂😂

    • @Guns359
      @Guns359 5 วันที่ผ่านมา

      ​@@Narayanan2024 for ever are you a sucker ..... mr narayanan don't be a bufoon....

  • @xpresstranslines664
    @xpresstranslines664 5 วันที่ผ่านมา

    Well Reply to that agent

  • @xpresstranslines664
    @xpresstranslines664 5 วันที่ผ่านมา

    Well reply Unni sir

  • @thahachittarayil
    @thahachittarayil 5 วันที่ผ่านมา

    Adipoli unni sir

  • @asharafoc8285
    @asharafoc8285 5 วันที่ผ่านมา +3

    Mr.unni u r great.. your each words very valuable..❤

  • @catchmeifyoucan8684
    @catchmeifyoucan8684 3 วันที่ผ่านมา

    Avasanam Sujaya ku koduthadhu adipoli👌👌👌👌

  • @ashrafca4728
    @ashrafca4728 5 วันที่ผ่านมา +1

    Unnisirgreat

  • @trueeyes1706
    @trueeyes1706 5 วันที่ผ่านมา +1

    ഉണ്ണി ബാലകൃഷ്ണൻ..❤❤🎉🎉

  • @RijoJohn-xc2or
    @RijoJohn-xc2or 5 วันที่ผ่านมา +1

    ഉണ്ണി സർ 👌👌👌അരുൺ sir👌👌rekshayila 👌👌👌👌

  • @tibinthythara
    @tibinthythara 5 วันที่ผ่านมา

    One of the best programs a Malayalam news channel made .... 🎉🎉🎉🎉🎉

  • @xpresstranslines664
    @xpresstranslines664 5 วันที่ผ่านมา

    It's a very good program well done Reporter TV

  • @jomonnj7414
    @jomonnj7414 5 วันที่ผ่านมา

    നിങ്ങൾ എടുക്കുന്ന വിഷയങ്ങൾ, ചർച്ചകൾ എല്ലാം നല്ലതാണ്. എല്ലാം ദിവസവും ഞാൻ കാണാറുണ്ട്, good... പക്ഷെ ജനങ്ങളുടെ വിഷയങ്ങൾ കുടി ചർച്ച ചെയ്യണം... മാംസവും., മത്സ്യവും, പച്ചക്കറിയും, വില ഒരു അന്തവും ഇല്ലാതെ കുതിക്കുകയാണ്.. ജനങ്ങൾ ഉപ്പു ഒഴിച്ച് ആഹാരം കഴിക്കേണ്ട അവസ്ഥയാണ്... ഈ വിഷയങ്ങൾ നിങ്ങൾ ചർച്ച ചെയ്യണം...

  • @ShanaRamees
    @ShanaRamees 5 วันที่ผ่านมา +1

    Unni sir❤

  • @user-oc1hf3pz2v
    @user-oc1hf3pz2v 5 วันที่ผ่านมา +1

    ഉണ്ണിബാലകൃഷ്ണൻ ❤

  • @tumbarthidasan9533
    @tumbarthidasan9533 5 วันที่ผ่านมา +1

    സുജയ 💙💙💙

  • @trueeyes1706
    @trueeyes1706 5 วันที่ผ่านมา +1

    Unni sir 33:32 ❤❤🎉

  • @mohammedsherief8518
    @mohammedsherief8518 4 วันที่ผ่านมา

    Yes

  • @shijumeledathu
    @shijumeledathu 5 วันที่ผ่านมา +2

    SHOEJAYA SUNDARI🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.........PAADATHU NILKKUNNA KOLAM POLUNDU

  • @naziclub619
    @naziclub619 5 วันที่ผ่านมา +1

    സുജയാ സൂപ്പർ

  • @saithalavisaithalavi1898
    @saithalavisaithalavi1898 4 วันที่ผ่านมา

    yes

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 5 วันที่ผ่านมา +2

    Sujayaku onnu pottikaranju koodey
    Ingane mexhukano 🤣

  • @laljeevan6102
    @laljeevan6102 5 วันที่ผ่านมา +1

    ഡോ: അരുൺകുമാർ❤

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 5 วันที่ผ่านมา

    സുജയാ ഒരേ പൊളി 🔥🔥😍😍

  • @ajmalkk5367
    @ajmalkk5367 5 วันที่ผ่านมา +1

    Sujayakk thalakk nthakilum issue undo 😮

  • @nishabmdn6343
    @nishabmdn6343 วันที่ผ่านมา

    തോൽവി കളുടെ നേതാവ് അവാർഡ് ഉണ്ടാവുക അതു സുജയക്ക്‌ മാത്രം ആയിരിക്കും

  • @alanmatthew1314
    @alanmatthew1314 5 วันที่ผ่านมา +1

    Sujaya😜😜🤭🤭🤭

  • @Shihabnbr2427
    @Shihabnbr2427 5 วันที่ผ่านมา

    ഇനിയാണ് ഇന്ത്യൻ ജനാതിപത്യത്തിന്റെ സൗധര്യം. ..❤️❤️❤️❤️

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      First you learn malayalam😂😂😂

  • @johneugine6211
    @johneugine6211 5 วันที่ผ่านมา

    Ethra manoharam eee kazha❤❤❤❤

  • @hariprasad9389
    @hariprasad9389 5 วันที่ผ่านมา +1

    കേരളം മറന്നുള്ള... റിപ്പോർട്ടർ ന്റ... ചർച്ചകൾ... ഇങ്ങോട്ട് ഒന്ന് നോക്കണേ..... ഇവിടെയും കുറെ കാര്യങ്ങൾ നടക്കുന്നുട്....

  • @Agra75
    @Agra75 5 วันที่ผ่านมา +3

    Why this sanghini suja acting and showing her hands to up and down...shame....

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      What is your problem bro?

  • @user-is7rm3gu4y
    @user-is7rm3gu4y 4 วันที่ผ่านมา

    Sujaya❤❤❤

  • @ahamedmuhsin4857
    @ahamedmuhsin4857 5 วันที่ผ่านมา +1

    Unnikuttaa .

  • @pradeeshkumar1098
    @pradeeshkumar1098 5 วันที่ผ่านมา

    Ur political strategy is well maintenance

  • @reethamaliakal2767
    @reethamaliakal2767 5 วันที่ผ่านมา +3

    Arun, you are calling this woman Sundari, even by joke? Then, your eyes must be having cataract which need immediate attention.

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      We understood that you need cataract surgery for both eyes 😂😂😂😂

  • @jeesaj7880
    @jeesaj7880 5 วันที่ผ่านมา

    👍👍👍👍👍

  • @anildamodaran07
    @anildamodaran07 5 วันที่ผ่านมา

    ആ കുട്ടിക്ക് കുറച്ചുനേരം ഒന്ന് പൊട്ടി കരയാനുള്ള അവസരം സത്യത്തിൽ കൊടുക്കണം
    സത്യത്തിൽ എന്തിനുവേണ്ടിയാണ് പാവം ഇങ്ങനെ മസിലുപിടിച്ചു ഇരുന്നു ന്യായീകരിക്കുന്നത് തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മാധ്യമപ്രവർത്തകർ കാണിക്കണം

  • @alanmatthew1314
    @alanmatthew1314 5 วันที่ผ่านมา +1

    Sujaya, opposition mindatha erinkan anunkil enthinu? Parliament?🤭🤭 Opposition strong Anu 🙄 monghi pettu😜

  • @khalidvayalacheri5701
    @khalidvayalacheri5701 5 วันที่ผ่านมา

    സൂപ്പർ 😢

  • @syamms9890
    @syamms9890 5 วันที่ผ่านมา +1

    രാഷ്ട്രീയം നോക്കാതെ detail ആയി brief ചെയ്യുന്ന ഉണ്ണി sir, ആണ് ന്റെ hero ❤️.... രാഷ്ട്രീയമായി എതിർ ചേരിയാണ് എങ്കിലും ഒരുപാട് ബഹുമാനം ഇഷ്ടം ഉണ്ണി സാറിനെ ❤️

  • @shefeekshahulhameed504
    @shefeekshahulhameed504 5 วันที่ผ่านมา +4

    അയ്യേ... സുജയാ ലോക പരാജയം ആണ്

    • @Narayanan2024
      @Narayanan2024 5 วันที่ผ่านมา

      Ok Sudu😂😂

  • @Sulfi-v4x
    @Sulfi-v4x 5 วันที่ผ่านมา

    ഉണ്ണി sar പൊളിച്ചു ❤

  • @afsalvlm
    @afsalvlm 5 วันที่ผ่านมา

    ഉണ്ണി സാർ ❤❤❤❤

  • @Sulfi-v4x
    @Sulfi-v4x 5 วันที่ผ่านมา

    ഉണ്ണി sar പൊളിച്ചു

  • @abbasvalarathodi1202
    @abbasvalarathodi1202 4 วันที่ผ่านมา

    For getting all viewers Sujaya pretented as bjp supporter😮

  • @MaheswaranAS
    @MaheswaranAS 5 วันที่ผ่านมา +4

    Sujayya 😇

  • @user-is7rm3gu4y
    @user-is7rm3gu4y 4 วันที่ผ่านมา

    Jaimodijiii😍😍😍

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 5 วันที่ผ่านมา

    This is India bro Rahul ❤❤❤❤India

  • @aleeshyaannajossy
    @aleeshyaannajossy 5 วันที่ผ่านมา +5

    സുജക്ക് ഭയങ്കര വേദന

  • @abdulkhader611
    @abdulkhader611 5 วันที่ผ่านมา +1

    Sujaya. Karayalllle. Sound arojagamagunnnund.

  • @akimoviezone4677
    @akimoviezone4677 5 วันที่ผ่านมา +2

    3000 കോടിയിൽ അധികം കിട്ടിയ ഇണ്ടി മുന്നണിയിലെ കോൺഗ്രസും തൃണമുലും എങ്ങനെയാണ് ഇലക്ട്രൽ ബോണ്ട്‌ വിഷയം ചർച്ച ചെയ്യുന്നത് 😂😂

    • @aswathypleela6226
      @aswathypleela6226 5 วันที่ผ่านมา +1

      Ed യെ പറഞ്ഞു വിട്ടതിന്റെ പിറ്റേ ദിവസം അല്ലല്ലോ അവർക്ക് ബോണ്ട കിട്ടണത് . ഇച്ചിരി താമസം എങ്കിലും ഇണ്ടല്ലോ 🤭🤭

    • @akimoviezone4677
      @akimoviezone4677 4 วันที่ผ่านมา

      @@aswathypleela6226അധികാരം കിട്ടാത്തവരുടെ കൂട്ട കരച്ചിൽ ഇനിയും കാണേണ്ടി വരുമല്ലോ... പിന്നെ ആകെ ഒരു ആശ്വാസം വല്ലപ്പോഴും കിട്ടുന്ന കുറച്ചു ബോണ്ടയും പഴം പൊരിയും 😂😂

  • @vishnuemirates
    @vishnuemirates 5 วันที่ผ่านมา

    ഇതിപ്പോ ചായക്കട വരാന്ത ചർച്ച പോലെ 😂

  • @kirovmedia6972
    @kirovmedia6972 5 วันที่ผ่านมา

    32:27 Smriti mega dialogue😘

  • @sabinsabu1439
    @sabinsabu1439 5 วันที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ 🔥🔥

  • @user-io5sg5zy1m
    @user-io5sg5zy1m 5 วันที่ผ่านมา

    ,😃😃😃😃4 പേരും നന്നായിട്ട് ഉണ്ട് 👍👌👌👌👌 dr അരുൺ കള്ളം ആണോ പറഞ്ഞത് 😊 സുജാ സുന്ദരി എന്ന്. ഉണ്ണി സാർ 👌💪

  • @Sulfi-v4x
    @Sulfi-v4x 5 วันที่ผ่านมา

    ഉണ്ണി sat പൊളിച്ചു

  • @rajsreevijayan
    @rajsreevijayan 5 วันที่ผ่านมา +1

    Sujayaa vadham 😂

  • @abdulhashim-vz6ex
    @abdulhashim-vz6ex 5 วันที่ผ่านมา

    S❤

  • @manumohanm4155
    @manumohanm4155 5 วันที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ സാർ പൊളിച്ചു സുജയക്ക് ആവു ഓളും കൊടുത്തിട്ടുണ്ട് 😅

  • @razakalshadaem1150
    @razakalshadaem1150 5 วันที่ผ่านมา

    ഉണ്ണിസാർ 👌🤍🌹

  • @alanmatthew1314
    @alanmatthew1314 5 วันที่ผ่านมา

    Unni👏👏Smruthy👏👏

  • @pradeeshkumar1098
    @pradeeshkumar1098 5 วันที่ผ่านมา

    One for ldf
    One for udf
    One for BJP
    One for neutral

  • @arayapurathpurath4470
    @arayapurathpurath4470 5 วันที่ผ่านมา +1

    കഴിഞ്ഞ 10 വർഷം ഓർക്കാത്ത പല കാര്യങ്ങളു , ഇ പ്പോ ൾ സുജ ക്ക് ഓർമ്മ വരുന്നുണ്ട്

  • @rajsreevijayan
    @rajsreevijayan 5 วันที่ผ่านมา

    Sujaya self goals . She knows bjp has some horse trading. That’s why she say India alliance should not do horse trading 😂

  • @laljeevan6102
    @laljeevan6102 5 วันที่ผ่านมา

    ഉണ്ണി സാർ❤

  • @premjith777
    @premjith777 5 วันที่ผ่านมา

    Lord modi en avumayirnnene....but ee election karanam angne name change cheyaan pattila😹