15 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ആധായനികുതി ഇളവ് പരി​ഗണനയിൽ; ബജറ്റിൽ പ്രഖ്യാപനം ഉണ്ടാവാൻ സാധ്യത

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 291

  • @MrTinuraj
    @MrTinuraj 2 วันที่ผ่านมา +110

    അങ്ങനെയിരിക്കെ ഒരു സിനിമയ്ക്ക് പോയപ്പോഴാണ് നിർമ്മലാജി ശ്രദ്ധിച്ചത്. തന്റെ വീടിനടുത്തുണ്ടായിരുന്ന കുടുംബം കാറിൽ സിനിമ കാണാൻ വന്നിരിക്കുന്നു
    തല്ലിപ്പൊളി ടീമിനും കാറോ
    അപ്പോഴാണ് സെക്കന്റ് ഹാൻഡ് കാർ വിപണിയെ കുറിച്ച് കൂടെയുള്ളവർ പറഞ്ഞത്
    ആഹാ വിടാൻ പറ്റുമോ
    പോരാണ്ട് അവറ്റകൾ ചോളാ പൊരിയും വാങ്ങിക്കഴിക്കുന്നു
    കിടക്കട്ടെ രണ്ടിനും ടാക്സ്.

    • @sijithomas1746
      @sijithomas1746 2 วันที่ผ่านมา

      Yes bro😮

    • @renjithushas2007
      @renjithushas2007 2 วันที่ผ่านมา +5

      So what??? Used car shop ne vangumbol tax kodukanam yella country il um ond but individuals nte kayine vangiyal tax ella ethoke india il vannal chorichil anu

    • @alanp227
      @alanp227 2 วันที่ผ่านมา

      ​​@@renjithushas2007 approx 20-25% of total salary taken as income tax, after paying that if we buy a new car gst, cess, road tax, etc comes around 30% tax. For vehicle insurance as well we have tax. For fuel, we have around 50% tax. And then we pay high toll price. After all this, we get bad roads and infrastructure due to corruption. This is only in india.

    • @alanp227
      @alanp227 2 วันที่ผ่านมา +10

      ​​@@renjithushas2007 pani eduth undakkunnathinte around 25-30% income tax kodukkanam. Bakki cashnu oru puthiya car medichaal athinum almost 30% tax. Vandikk insurance eduthaal athinum tax. Vandikk petrol adichaal athinu 50% tax. Roadil odichal toll. Ellam kazhinj kittunnath potta road and infrastructure, due to corruption and kayyit vaaral. Ithaan india. Bakki ulla countries pole thanne alle?

    • @vishnusajeevan2288
      @vishnusajeevan2288 2 วันที่ผ่านมา

      തനിക് ഭ്രാന്ത് അനക്.. Used car tax സാധാരണ ജനങ്ങൾക് അല്ല.. Dealers നു anu​@@sijithomas1746

  • @vijayanpillai-e8s
    @vijayanpillai-e8s 3 วันที่ผ่านมา +159

    ഇപ്പ വരും , കാല് നീട്ടി ഇരിക്ക് .
    ഇതൊക്കെ എല്ലാ വർഷവും കേൾക്കുന്നതാണ്.
    ഹൗസ് ലോണിൻ്റെ പലിശയ്ക്ക് പൂർണനികുതി ഇളവ് ഉണ്ട് എന്നും അടയ്ക്കുന്ന മുതലിന് chapter IV പ്രകാരം ഉള്ള പരിധിക്ക് rebate ഉണ്ട് എന്നൊക്കെ പറഞ്ഞ് ആവശ്യം ഇല്ലാത്ത ആൾക്കാരെ കൊണ്ട് പോലും ലോൺ എടുപ്പിച്ചു . ഇപ്പോൾ new tax regime വന്നപ്പോൾ ഒരു തേങ്ങയും ഇല്ല .
    അതുപോലെ ആൾക്കാരെ കുടുക്കാൻ എന്തോ മനസിൽ കണ്ടിട്ടുണ്ട് ആയമ്മ !!

    • @binishsebastian248
      @binishsebastian248 3 วันที่ผ่านมา +2

      😂😂😂😂😂😂😂

    • @faisalfasi7464
      @faisalfasi7464 3 วันที่ผ่านมา +4

      Very correct 💯

    • @aneesiadileep5503
      @aneesiadileep5503 3 วันที่ผ่านมา +4

      Correct

    • @Sachin-rv8tz
      @Sachin-rv8tz 2 วันที่ผ่านมา +1

      😂

    • @funhelmet2102
      @funhelmet2102 2 วันที่ผ่านมา +2

      2 സ്കീം ഉപയോഗിക്കാമല്ലോ?

  • @rejiaudit
    @rejiaudit 3 วันที่ผ่านมา +64

    ബഡ്ജറ്റിനു മുൻപ് ഇൻകം ടാക്സിൽ ഇളവു പ്രതീക്ഷിക്കാത്ത ഒരു ബഡ്ജറ്റും ഇവിടെ ആരും അവതരിപ്പിച്ചിട്ടില്ല.

    • @SaraSara-xu5hu
      @SaraSara-xu5hu 2 วันที่ผ่านมา

      😅

    • @silvereyes000
      @silvereyes000 2 วันที่ผ่านมา

      Pratheekshichapo ilav koduthitum und. 2014il 2.5 lakhs Arna income tax limit ipo 7.5 lakhs anu

    • @rejiaudit
      @rejiaudit 2 วันที่ผ่านมา

      @silvereyes000 ഇൻകം ടാക്സ് ലിമിറ്റു 7 ലക്ഷം ആക്കിയെന്നത് സാങ്കേതികം മാത്രമാണ്. അതായതു മുൻപ് കിട്ടിയിരുന്ന നികുതി ഇളവുകൾ വേണ്ടെന്നു വെച്ചാൽ, പുതിയ പദ്ധതി തെരഞ്ഞെടുത്താൽ 7 ലക്ഷം വരെ നികുതി കൊടുക്കേണ്ട എന്നത് ശരിയാണ്. അപ്പോൾ ലിമീറ്റ്‌ കൂട്ടിയെന്നോ ഇളവുകൾ എടുത്ത കളഞ്ഞെന്നോ പറയാം

    • @sajeesh_mali
      @sajeesh_mali 2 วันที่ผ่านมา

      😂

    • @Sreekanth-g1k
      @Sreekanth-g1k 2 วันที่ผ่านมา

      @@rejiauditithum angane thanne aanu.. housing loan eduthu thalayil vachavar aanu kudungukuka.. though njan bjp supporter aanu.. ithrakk tax cheyanda aavashym illa especially middle class..

  • @NUMISTA007
    @NUMISTA007 3 วันที่ผ่านมา +55

    ഇവരെ വിശ്വാസമില്ല.... ആദ്യം ഇളവ് കൊടുത്തു കാണിക്ക് 👍🏻

    • @silvereyes000
      @silvereyes000 2 วันที่ผ่านมา +4

      2.5 lakhs undarna income tax limit ipo 7.5LPA akkiyath ilav ale?

    • @Callmedevil1111
      @Callmedevil1111 2 วันที่ผ่านมา

      ​@@silvereyes000duplicate Indian kadayadi mone😂. Ee oru exemption thannu bakkiyellathunum koottida potta

    • @Callmedevil1111
      @Callmedevil1111 2 วันที่ผ่านมา +1

      ​@@silvereyes000duplicate Indian kadayadi mone 😂. Aa poleyadimol bakki ellathinum kootidada potta. Ithuverum Kannil podiyidal mathrama. Madrasapikunna pottanmarum sanghathil pokunna poorikalkkum ore bhudiyalle😂

    • @NerdCentral_
      @NerdCentral_ 7 ชั่วโมงที่ผ่านมา

      @@silvereyes000alla. It's directly proposal to inflation. 15 lakhs aakiyal perfect aan

  • @roobytabraham
    @roobytabraham 2 วันที่ผ่านมา +55

    ഒന്നും... നടക്കില്ല..... ആരോഗ്യ ഇൻഷൂറൻസ് Gst ഒഴിവാക്കും എന്ന് പറഞ്ഞിട്ട് എന്തായി....

    • @mohanrajnair865
      @mohanrajnair865 วันที่ผ่านมา +2

      @roobytabraham States get income from GST on Insurance products and they opposed reduction in Gst. GST council takes decision and not Union Govt.

    • @nambeesanvakil8972
      @nambeesanvakil8972 วันที่ผ่านมา

      ​@@mohanrajnair865wow

    • @LoneOldMonk
      @LoneOldMonk 10 ชั่วโมงที่ผ่านมา +1

      Capsule kollam...paranjath anusarich popcorn ne gst kootiyathine karanam state govt aano🤣🤣🤣​@@mohanrajnair865

    • @LoneOldMonk
      @LoneOldMonk 10 ชั่วโมงที่ผ่านมา

      ​@@mohanrajnair865state kurakanda enne epo paranju..

  • @sudhakarans466
    @sudhakarans466 2 วันที่ผ่านมา +43

    ഒരു ചുക്കും നടക്കില്ല ജനത്തിന്റെ അണ്ടർ വെയർ വരെ പിടിച്ചു വാങ്ങാൻ നോക്കുന്നവർ 15 ലക്ഷം ഇളവ്

  • @anu20505
    @anu20505 2 วันที่ผ่านมา +11

    വളരെ ചെറിയ ഒരു ഇളവ് തന്നിട്ട് വലിയ കാര്യമായി പറയും . 12 ലക്ഷം വരെ ഉള്ളവർക്ക് 1000 രൂപ ഇളവ് എന്ന മട്ടിൽ . എല്ലാവരെയും പുതിയ സ്ലാബ് ലേക്ക് മാറ്റണം . അതാണ് പ്രധാനം

  • @JASB-ki9sl
    @JASB-ki9sl 2 วันที่ผ่านมา +8

    🎉നികുതി ഭീകരത

  • @vinoy3734
    @vinoy3734 2 วันที่ผ่านมา +20

    ജനങ്ങളെ പിഴിഞ്ഞു എടുക്കാൻ ഉള്ള വഴി നോക്കുവായിരിക്കും 😂

  • @sadiquekazins3795
    @sadiquekazins3795 3 วันที่ผ่านมา +23

    എല്ലാ വർഷവും കേൾക്കുന്നത് ആണിത് വെറുതെ ജനങ്ങളെ ഇങ്ങനെ പ്രലോഭപ്പിച്ചു നിർത്താൻ

  • @Real_indian24
    @Real_indian24 2 วันที่ผ่านมา +12

    അമ്മച്ചി.... തുറുന്ന തിട്ട ത്തിനു കൂടി Tax എർപ്പെടുത്തൂ.... പ്രകതി മലിനീകരണ Tax എന്നു പേരിട്ട് വിളിച്ചോ....

  • @ajithvappala385
    @ajithvappala385 2 วันที่ผ่านมา +7

    After gst taxes where is the income for common man to pay taxes

  • @lathababu179
    @lathababu179 2 วันที่ผ่านมา +5

    പരീക്ഷക്ക് വരെ നികുതിയായി അപ്പോഴാണ് ഇളവ്.

  • @ramachandranp3247
    @ramachandranp3247 วันที่ผ่านมา +2

    കഴിഞ്ഞ പത്തു വർഷം ഒരുഇ ളവ അനുവദിച്ചിട്ടില്ല.വിലക്കയറ്റത്തിന്റെ തോതു വെച്ചു നോക്കുമ്പോൾ 10 വർഷം മുൻപ് ഉണ്ടായിരുന്ന ഇളവുകളെക്കാൾ വളരെ കുറവാണു ഇപ്പോൾ. വാചകം അടി മാത്രം.

  • @binishsebastian248
    @binishsebastian248 3 วันที่ผ่านมา +51

    ഇവരെയും കൊണ്ട് യാതൊരു പ്രയോജനവുമില്ല

    • @രാജശിൽപി
      @രാജശിൽപി 3 วันที่ผ่านมา

      ആർക്ക്....?

    • @Myphone-nh2os
      @Myphone-nh2os 2 วันที่ผ่านมา

      ജനങ്ങൾക്ക്​@@രാജശിൽപി

    • @രാജശിൽപി
      @രാജശിൽപി 2 วันที่ผ่านมา +1

      @Myphone-nh2os ജനങ്ങൾക്ക് പ്രയോചനം കിട്ടുന്നില്ലെങ്കിൽ എത്രയും വേഗം പ്രയോചനം കിട്ടുമെന്ന് ഉറപ്പുള്ളവർക്ക് അധികാരം ഏല്പിച്ചു കൊടുക്കുക

    • @RoseJoseph-b9i
      @RoseJoseph-b9i 2 วันที่ผ่านมา +1

      ​@@രാജശിൽപി athalla kozpam ee nadu nanakkan arkum kazhiyilla bro😅

  • @mohananpk3923
    @mohananpk3923 3 วันที่ผ่านมา +15

    കഴിഞ്ഞ ബഡ്ജറ്റിനു മുമ്പും ഇത്തരം അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരിളവും കാര്യമായി ഉണ്ടായില്ല ഇതിപ്പോൾ വരുന്ന ചോളപ്പൊരിക്ക് വരെ ഉപ്പ് മസാല നെയ്ുമി എന്നു വേർതിരിച്ച് GST നടപ്പിൽ വരുത്തികൊണ്ടിരിക്കുമ്പഴാ ഓരോരോ തോന്നലുകൾ

    • @silvereyes000
      @silvereyes000 2 วันที่ผ่านมา +1

      2014 il 2.5 lakhs arnu IT limit. Ipo 7.5 lakhs. Athonum ariyem venda kanukem ila. Popcorn GST il ittathine patti parayua

    • @mohananpk3923
      @mohananpk3923 2 วันที่ผ่านมา +1

      @silvereyes000 2014-ൽ Petrol - 60 Gold 23000 / 8gm Dollar - 63 Rs

  • @alfazkadavu3378
    @alfazkadavu3378 2 วันที่ผ่านมา +12

    പട്ടിണി മാറ്റാൻ പയകിയ ഭക്ഷണം കയിച്ചാൽ പോലും ആഡംബര നികുതിയും GST യും വാങ്ങുന്ന ഒരു രാഷ്ട്രവും സംസ്ഥാനങ്ങളും മടുത്തു ഈ നികുതി ഭീകരത സ്വന്തം രാജ്യത്തെ പൌരന്മാരെ ദാരിധ്രതിലും ഇല്ലായ്മയിലും നികുതിയുടെ പേരിൽ നടത്തുന്ന ഈ കൊള്ള അവസാനിപ്പിക്കണം 😢😢😢😢😢😢😢

    • @man-ee4ro
      @man-ee4ro 2 วันที่ผ่านมา +5

      Ne kurachu naalu UK vannu thamasichu nokku😂😂😂 tax entha sherikkum ennu ne okke padikkum😂

    • @manjushabiju9585
      @manjushabiju9585 2 วันที่ผ่านมา +2

      ഒരു കാര്യം ചെയ്യ് പാകിസ്താനിൽ പോ

    • @alfazkadavu3378
      @alfazkadavu3378 2 วันที่ผ่านมา +1

      @@manjushabiju9585 ഞാൻ കേരളക്കാരൻ ആണ് നീ ബീഹാരിലേക്ക് പൊക്കോ നിന്നോട് ആരെങ്കിലും പാകിസ്താന്റെ കാര്യം ചോദിച്ചോ മഞ്ജുക്കുട്ടാ

    • @Anirdhsukumar
      @Anirdhsukumar 2 วันที่ผ่านมา +1

      മദ്രസ പൊട്ടാ, സൗദിയിൽ 15 % tax ആണ് ഭക്ഷണത്തിനു. ഇന്ത്യയിൽ 5% ഉള്ളു.
      ഇപ്പോൾ കരച്ചിൽ നിന്നോ

    • @atheist-cj4qd
      @atheist-cj4qd 2 วันที่ผ่านมา

      BSNL 8500cr/year loss il aanu😂 , ee loss ellam tax aayo medikum😂.

  • @raj1970
    @raj1970 3 ชั่วโมงที่ผ่านมา

    ആദായം എന്ന് എഴുതാൻ അറിയാവുന്നവർ ആരുമില്ലേടാ ഇപ്പൊ മാതൃഭൂമിയിൽ

  • @manikandanKannan-hu8jl
    @manikandanKannan-hu8jl 3 วันที่ผ่านมา +4

    ഒരു 50ലക്ഷം രൂപവരെ എങ്കിലുംഓൺലൈൻ ഇടപാടുകൾ നികുതി വിമുക്തമാക്കിയാൽ നമ്മുടെ. രാജ്യം ഏകദേശം കറൻസി വീമുക്തം ആകുമായിരുന്നു

  • @byjukuruvilla8963
    @byjukuruvilla8963 วันที่ผ่านมา +1

    ബാങ്കിൽ അടയ്ക്കുന്ന പലിശ ക്കെങ്കിലും നികുതി ഇളവ് നൽകണം

  • @ramanarayanan7866
    @ramanarayanan7866 2 วันที่ผ่านมา +8

    അവസാനം ഒന്നും ബജറ്റിൽ ഉണ്ടാവില്ല

  • @anilkumarn.m3252
    @anilkumarn.m3252 3 วันที่ผ่านมา +8

    വരാ൯ സാദ്ധ്യത ഇല്ല..... മാസ൦ ഒന്നേകാൽ ലക്ഷം (125000) രൂപ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന് നികുതി കൊടുക്കേണ്ടി വരില്ലല്ലൊ...... അത്രയും ഇളവ് നൽകാൻ സാദ്ധ്യത ഇല്ല

    • @gladwin7214
      @gladwin7214 2 วันที่ผ่านมา

      Gross salary 1.25 lakh varunna aalku...kayyil ~80k mathre kittoo

    • @anilkumarn.m3252
      @anilkumarn.m3252 2 วันที่ผ่านมา

      @gladwin7214 Grossilninnu deductions Kazhichanallo 80k kittunnathu.......... important deduction income tax aville....... Government athu vendannu vekkumo? Eppol zero tax 7 lakhs vare alle..... Athu chilappol 10 akkiyekkum 15 akkan chance kuravanu....... Akkiyal ente familykkum gunam kittum

    • @User-z7c
      @User-z7c 2 วันที่ผ่านมา

      ​​@@anilkumarn.m3252 epol 1 lakh kayyill vennamakil 15lpa vennam athil mattam vannal matiayrnu, enikke epol 70k anne kittunne overall 10lpa unde almost 3k tax um

  • @rajancv3408
    @rajancv3408 3 วันที่ผ่านมา +7

    ആന കൊടുത്താലും..... ആശ കൊടുക്കല്ലേ...😎

  • @mmsunil25
    @mmsunil25 2 วันที่ผ่านมา +1

    കൃത്യമായി നികുതി നൽകുന്നവരെ പ്രോത്സാഹിപ്പിക്കാൻ എന്തുണ്ടി നാട്ടിൽ! അതാണ് വരേണ്ടത്.

  • @sijithomas1746
    @sijithomas1746 2 วันที่ผ่านมา +2

    ശ്വസിക്കുന്ന വായുവിനും GST വരുമെന്നു കേൾക്കുന്നു.😮

  • @Achanlal
    @Achanlal 2 วันที่ผ่านมา +1

    Income tax കുറച്ച് GST കൂട്ടാം ഒറ്റയടിക്ക് incometax അടക്കേണ്ടി വരുമ്പോൾ tax payer നു പെട്ടന്ന് അടക്കാൻ ബുദ്ധിമുട്ടായിരിക്കും ,GST ആകുമ്പോൾ ആരും കൂട്ടി നോക്കാൻ നടക്കില്ലല്ലോ...

  • @abdulmajeedrk4981
    @abdulmajeedrk4981 2 วันที่ผ่านมา +11

    എല്ലാ ബജറ്റവതരണത്തിനു മുമ്പും ഇത് കേൾക്കാറുണ്ട് പക്ഷേ നടക്കാറില്ല -

    • @bose7039
      @bose7039 วันที่ผ่านมา

      Yes, ഇതൊക്കെ മാധ്യമങ്ങൾ ഇറക്കുന്നതാണ്. സർക്കാർ ഒന്നും പറഞ്ഞില്ല. ആദ്യം തന്നെ ജനങ്ങൾക്ക് ആശ കൊടുക്കുക, പിന്നെ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ അതേ ജനങ്ങളേ കൊണ്ട് സർക്കാരിനെ മോശം പറയിക്കുക എന്ന നയം.

  • @thomaspa8118
    @thomaspa8118 วันที่ผ่านมา

    Tax ഭരണകൂട ഭീകരതയാണ് ഇപ്പോഴത്തെ അവസ്ഥ

  • @masterofnone581
    @masterofnone581 วันที่ผ่านมา

    Insurance 18% tax
    Medicine 12 % tax

  • @ammu4171
    @ammu4171 2 วันที่ผ่านมา +7

    Ulla tax koottathirunnal mathy 😮

  • @prabeeshkk8997
    @prabeeshkk8997 2 วันที่ผ่านมา +4

    Kalla thamilathi endho kunishtumayi veendum irangiyitund

  • @ramachandrankoodathilkally825
    @ramachandrankoodathilkally825 3 วันที่ผ่านมา +3

    നിങ്ങൾ എന്തിനാണ് ഇത്തരത്തിൽ വാർത്ത കൊടുക്കുന്നത്. സാമാന്യമായ ധാരണ ഉള്ള ഒരാളും ഇത് വിശ്വസിക്കില്ല നിങ്ങളുടെ അജണ്ട വ്യക്തമാണ്. ഊഹങ്ങൾ പടച്ചുവിടുക അതും കാത്ത് കുറെയേറെപ്പേർ പ്രതീക്ഷയോടെ കാത്തിരിക്കും. ബഡ് ജറ്റ് വന്നാൽ അവർ നിരാശരാവും പിന്നെ മോദിയെ പ് രാകിക്കൊള്ളും. എൻ്റെ ബസന്തേ എത്ര കാലം ഇത് ഓടും

    • @GireeshOk-l8o
      @GireeshOk-l8o 3 วันที่ผ่านมา

      സത്യം

    • @vpv3654
      @vpv3654 2 วันที่ผ่านมา +2

      അപ്പൊ മോദി ഒന്നും ചെയ്യില്ല എന്നാണോ😂

  • @anoopms723
    @anoopms723 วันที่ผ่านมา +1

    Worst Finance Minister…….🤑

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 วันที่ผ่านมา +2

    Good decision

  • @rajeshr4594
    @rajeshr4594 9 ชั่วโมงที่ผ่านมา

    സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങുന്ന വർക്ക് 18 % tax കൊണ്ടു വന്ന
    നിർമല എന്ത് ആണാവോ ഉദ്ദേശിതച്ചത്

  • @Dr_Basil_AIIMS
    @Dr_Basil_AIIMS 2 วันที่ผ่านมา

    Should have focused on reducing the Indirect taxes!

  • @sk-cp3pt
    @sk-cp3pt วันที่ผ่านมา

    Appreciate 🎉🎉

  • @pushpkaran771
    @pushpkaran771 3 วันที่ผ่านมา +4

    Upto 8 lakhs per annum income should be completely exempted

    • @viking5457
      @viking5457 3 วันที่ผ่านมา

      👍

    • @humanistkerala
      @humanistkerala 2 วันที่ผ่านมา

      should exempt upto 10

    • @abdulsaleemab6067
      @abdulsaleemab6067 2 วันที่ผ่านมา +1

      New scheme 7.5 lakh vare undallo

    • @silvereyes000
      @silvereyes000 2 วันที่ผ่านมา +2

      Than eth lokatha? Ipo 7.5 lakhs anu IT limit.

  • @sunithaworld
    @sunithaworld 6 ชั่วโมงที่ผ่านมา

    Emi Ku വരെ gst 😂 ഉള്ള രാജ്യം 😊

  • @muhammedjabir.j1294
    @muhammedjabir.j1294 3 วันที่ผ่านมา +2

    Everything we consume daily has tax
    Grocery items to vehicles.
    Then why income tax?

  • @MilannsWorld
    @MilannsWorld วันที่ผ่านมา

    ഉം ഉം ... കേട്ടിട്ട്ണ്ട് കേട്ടിട്ട്ണ്ട്

  • @sunithaworld
    @sunithaworld 6 ชั่วโมงที่ผ่านมา

    എന്തെങ്കിലും ഉടയിപ്പ് കാണും

  • @sambudas9264
    @sambudas9264 2 วันที่ผ่านมา +1

    Make it as 30 L

  • @samt4223
    @samt4223 9 ชั่วโมงที่ผ่านมา

    ഒരിക്കലും നടക്കില്ല

  • @sohank7131
    @sohank7131 15 ชั่วโมงที่ผ่านมา

    ആദ്യം മാധ്യമങ്ങൾ 15 ലക്ഷം പരിധി ആക്കും പിന്നെ അത് പ്രെഖ്യാപിച്ചില്ലെങ്കിൽ തെറിവിളി പള്ളു പറച്ചിൽ എല്ലാം ആയി

  • @jayarajc.a6916
    @jayarajc.a6916 วันที่ผ่านมา

    ആധായ നികുതി അല്ല ആദായ നികുതി. മലയാളം ഇങ്ങനെ വികലമാക്കല്ലേ.. 🙏

  • @noname54727
    @noname54727 2 วันที่ผ่านมา +1

    Inflation anusarich maratha income tax slab

  • @vishnu_vmt
    @vishnu_vmt 2 วันที่ผ่านมา +1

    Ithu DIRECT TAX CODE ille nirdesham anno

  • @mohankomattuvargeese7788
    @mohankomattuvargeese7788 2 วันที่ผ่านมา +1

    Nothing will happen. Instead tax will increase by Sita

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 3 วันที่ผ่านมา +3

    05 ലക്ഷത്തിൽ കൂടുതൽ ഉള്ളവർക്ക് ഇളവ് ഇപ്പോൾ കൊടുക്കുന്നത് നല്ലതല്ല.

  • @kainadys
    @kainadys 2 วันที่ผ่านมา

    Very good move.........👍

  • @padmakumarmn3371
    @padmakumarmn3371 8 ชั่วโมงที่ผ่านมา

    ഈ ഗവണ്മെന്റ് അങ്ങനെ ചെയ്യില്ല

  • @saraswathivimal3916
    @saraswathivimal3916 2 วันที่ผ่านมา +1

    ആദായ നികുതി ആണ് 😮😮ആധായം അല്ല മാതൃ ഭൂമീ😢

    • @shibinps
      @shibinps 2 วันที่ผ่านมา

      മനപ്പൂർവം ആയിരിക്കും ..

  • @sethu84nair
    @sethu84nair 2 วันที่ผ่านมา

    Good decision pls implement ASAP

  • @sreerajmuthuvila806
    @sreerajmuthuvila806 2 วันที่ผ่านมา

    ബജറ്റ് വരുമ്പോൾ വ്യക്തത വരും..😂
    ബാക്കി ഒക്കെ മാപ്രകളുടെ ഉണ്ടത്രേ മാത്രം

  • @shah_123
    @shah_123 วันที่ผ่านมา

    കടുവാ പിന്നോട്ട് സ്റ്റെപ്പ് എടുക്കുന്നത് ചാടാന്‍ ആണ് 😅

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 2 วันที่ผ่านมา

    ആദയ നികുതിയൊക്കെ കൊടുത്തിട്ട് നികുതി പണം കൊണ്ട് ജനത്തിന് എന്ത് ഗുണം

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 วันที่ผ่านมา +4

    അത്രേം നാടകോ

  • @roypynadath5820
    @roypynadath5820 วันที่ผ่านมา

    വെറുതെ കൊതിപ്പിക്കരുത് . Budget നു മുമ്പ് ഇത്തരം ഒരുപാടു വാർത്തകൾ കൊടുക്കാറുണ്ട് .

  • @rajanm5543
    @rajanm5543 2 วันที่ผ่านมา

    15 ലക്ഷം വേണ്ട 10 ലക്ഷം വരെ മതി..

  • @sasia4796
    @sasia4796 วันที่ผ่านมา

    എല്ലാ ബജറ്റുകൾക്ക് മുൻപും കേൾക്കാറുള്ള സ്ഥിരം പല്ലവി.

  • @kabininadichuvannappol
    @kabininadichuvannappol วันที่ผ่านมา

    The worst Finance Minister ever

  • @ArjunPrasadZ007
    @ArjunPrasadZ007 2 วันที่ผ่านมา

    15 ലക്ഷം മാറ്റി 1.5 ലക്ഷം ആയിരിക്കും ഉദ്ദേശ്ശിച്ചത്

  • @bijuprraphel5547
    @bijuprraphel5547 วันที่ผ่านมา

    നിങ്ങൾ ചാനലുകാർ നികുതി Slab മാറ്റാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി

  • @arunkumarpp225
    @arunkumarpp225 2 วันที่ผ่านมา

    ഇങ്ങനെ പോയാൽ 20 ലക്ഷം വരെ ഇളവ് കിട്ടും അമ്മാതിരി പൊക്കല്ലേ രൂപയുടെ പോക്ക് ഇപ്പോള് 85രൂപ വേണം ഡോളറിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ നൂറ് കടക്കും🤔🤔🤔🤔🤔🤔🤔

  • @Elevatenooow
    @Elevatenooow 2 วันที่ผ่านมา

    Central govt must bring 8th pay commission immediately. This is a cover up.

  • @factbyabhishek
    @factbyabhishek 2 วันที่ผ่านมา

    gst ane decrease cheyande , that will helpful more most people . income tax only very low percentage are paying, that don't make a great change

  • @ahamedunni8795
    @ahamedunni8795 2 วันที่ผ่านมา

    സീനിയർ സിറ്റിസൺസ് ഒരു ഇളവും കൊടുക്കാത്ത പുതിയ സ്ലാബ് ആർക്കു വേണം. എല്ലാം തട്ടിപ്പു

  • @ajithps77
    @ajithps77 วันที่ผ่านมา

    നിരാശ ഉണ്ടാക്കാനുള്ള psychological മൂവ്

  • @lillytech1099
    @lillytech1099 วันที่ผ่านมา

    ഇത്രയും നാൽ കുത്തി പിഴിഞ്ഞു... എല്ലാവരും ഇടഞ്ഞപ്പോൾ സീതാരാമന് ഭയം. എന്തായാലും Good 👍

  • @RealtorsKerala
    @RealtorsKerala 2 วันที่ผ่านมา

    Dtc എന്നാ മുട്ടൻ പണി വരുന്നുണ്ട്....😮

  • @abdurassack5654
    @abdurassack5654 วันที่ผ่านมา

    30 ലക്ഷം വരെ 10 മാത്രം മതി.

  • @AbheeshRajan
    @AbheeshRajan 16 ชั่วโมงที่ผ่านมา

    ippo kittum

  • @aneesha.k5061
    @aneesha.k5061 12 ชั่วโมงที่ผ่านมา

    Evm ഉള്ളടത്തോളം കാലം ഒന്നും നടക്കില്ല

  • @jithinjosevj385
    @jithinjosevj385 3 วันที่ผ่านมา +1

    ☝️☝️🔥🔥 very good decision 🔥

  • @nambeesanvakil8972
    @nambeesanvakil8972 วันที่ผ่านมา

    കഴിഞ്ഞ കുറെ വർഷം ആയി പുള്ളിക്കാരി പറ്റിക്കുന്നു... ഇത്തവണയും പറ്റിക്കും

  • @Shankarhuman
    @Shankarhuman 2 วันที่ผ่านมา +3

    നല്ല തീരുമനം 👍👍🇮🇳🇮🇳❤️

  • @zoompiedoo
    @zoompiedoo 2 วันที่ผ่านมา

    Only Ambani and Adani have 😢

  • @jamunajamuna5419
    @jamunajamuna5419 2 วันที่ผ่านมา

    ഇതിനെതിരെ കേരളത്തിലെ സമരം ചെയ്യും

  • @Sankaraguthan
    @Sankaraguthan วันที่ผ่านมา

    Amazing

  • @sureshbabu1268
    @sureshbabu1268 3 วันที่ผ่านมา +2

    Nothing .

  • @rajanpenakkavil9711
    @rajanpenakkavil9711 3 วันที่ผ่านมา +9

    ഈ പ്രഖ്യാപനം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ കുതിച്ചു കയറ്റം സൂചിപ്പിക്കുന്നു!

    • @Sureshkumar58123
      @Sureshkumar58123 3 วันที่ผ่านมา +6

      ഉവ്വാ
      പക്ഷെ രൂപ തകര്‍ന്നടിഞ്ഞിരിക്കയാണെന്ന് മാത്രം

    • @kishorb1836
      @kishorb1836 2 วันที่ผ่านมา +1

      😂

  • @pbalagopal7169
    @pbalagopal7169 2 วันที่ผ่านมา

    ആധായ നികുതി അല്ല മാത്രുഭൂമി ആദായ നികുതി.. 😄

  • @varkeypillai2130
    @varkeypillai2130 2 วันที่ผ่านมา

    ഇളവ് വന്നതിനു ശേഷം കൊട്ടി ഘോഷിച്ച മതി ഇത്തരം ന്യൂസ് ഒരുപാട് കേട്ടിടുണ്ട്. ഒലത്തും അവർ കൈ ഇട്ട് വാരും നോക്കിക്കോ.

  • @aarshnazeer6638
    @aarshnazeer6638 2 วันที่ผ่านมา

    ആദായ നികുതി യെ ആധായ നികുതി യാക്കി മാതൃഭൂമി 😂

  • @sarath_kalarikkal
    @sarath_kalarikkal วันที่ผ่านมา

    നോക്കിയിരുന്നോ ഇപ്പം കിട്ടും 😂

  • @antojohnpaul2932
    @antojohnpaul2932 2 วันที่ผ่านมา

    ഇടത്തരക്കാർക്കു ഇതു കേട്ടിരിക്കാം പ്രാബല്യത്തിൽ വരികയില്ല..😅

  • @shihabudheenop426
    @shihabudheenop426 3 วันที่ผ่านมา +1

    ആധായം അല്ല ആദായം

  • @premodmannukkandiyil4320
    @premodmannukkandiyil4320 2 วันที่ผ่านมา

    മാതൃഭൂമി മലയാള അക്ഷരം മറന്നുപോയോ?. ആദായനികുതി എന്നാണ്. ആധായനികുതി അല്ല.

  • @Unni_123
    @Unni_123 3 วันที่ผ่านมา +2

    നല്ല കാര്യം 👍

  • @pksanupramesh178
    @pksanupramesh178 2 วันที่ผ่านมา

    ഇതൊക്കെ എന്നേ ചെയ്യേണ്ടത്

  • @ratheeshkozhakkottil1805
    @ratheeshkozhakkottil1805 3 วันที่ผ่านมา

    Good 👍🙏

  • @nasmalcp5651
    @nasmalcp5651 วันที่ผ่านมา

    ആധായമല്ല.. മാതൃഭൂമി…
    ആ ദാ യം..!

  • @sasidharan.m8870
    @sasidharan.m8870 2 วันที่ผ่านมา

    ആധായ നികുതിയോ
    മാതൃഭൂമിക്കെന്തുപറ്റി.
    ബജറ്റ് വന്നാലേ വ്യക്തത വരികയുള്ളു
    സമാധാനം

  • @vijinambiyar
    @vijinambiyar 2 วันที่ผ่านมา

    Worst finance minister India can have to scrutize middle class professionals

  • @joypg9528
    @joypg9528 2 วันที่ผ่านมา

    ഇതൊക്കെ വെറുതെ മാപ്രകൾ തട്ടിവിടുന്നതാ. എല്ലാ വർഷവും ബജറ്റിനു മുൻപ് ഇത് പോലെ കേൾക്കാറുള്ളതാ 🥰

  • @immanuelvarghese8944
    @immanuelvarghese8944 2 วันที่ผ่านมา

    Ipol 3% aalkaarpolum income tax file chaiyunnilla pinne aark aanu use

  • @sreekumar1013
    @sreekumar1013 2 วันที่ผ่านมา

    Great Finance Minister....Full support..

  • @sankar_anku
    @sankar_anku 7 ชั่วโมงที่ผ่านมา

    I don't think she will do it. If so, she will introduce some other taxes or will put some condition that the middle class will not use this benefit.
    Taxmala Sitharaman is having some vengeance with middle classes. She is the only Finance Minister who has consistently burdened the middle class to a great extent.

  • @mohammedsajith2189
    @mohammedsajith2189 2 วันที่ผ่านมา

    Appol ADAANIKKO ??? 😮