പ്രാർത്ഥനയുടെ വസ്ത്രധാരണം കുറ്റം പറയുന്നവരോട് എനിക്ക് പറയാനുള്ളത് | Mallika Sukumaran

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @philominajohn8706
    @philominajohn8706 2 วันที่ผ่านมา +318

    ജീൻസും ടോപ്പും ഇട്ടാലും ഏതു dress ഇട്ടാലും അത്യാവശ്യം മറക്കേണ്ട കര്യങ്ങൾ മറച്ചു നടന്നാൽ ഏതു പ്രയത്തിലുള്ളവരെയും ആരും ഒന്നും പറയില്ല ചേച്ചി

    • @manjushamanju9914
      @manjushamanju9914 2 วันที่ผ่านมา +8

      സത്യം 👍🏻👍🏻👍🏻

    • @me_myself_006
      @me_myself_006 วันที่ผ่านมา +2

      Athonnum alla.. nammude nattil ammamar kurtayum pantum ittal thanne parayum.

    • @Gracy_d73
      @Gracy_d73 วันที่ผ่านมา +1

      പെണ്ണുങ്ങൾ കക്ഷം കാണിച്ചു അല്ലെ നടക്കുന്നത് കണ്ടു കണ്ടു മടുത്തു ആർക്കു കാണണം 😂

  • @kvld121
    @kvld121 2 วันที่ผ่านมา +285

    അമ്മ .. അമ്മയുടെ കൊച്ചു മകൾ പ്രാർത്ഥനയും പൂർണിമ ഇന്ദ്രജിത്തും മഹാ മോശമായി വസ്ത്രം ധരിക്കുന്നു .. മുംബൈയിൽ ആയിട്ടും അവിടെ ജോലി ചെയ്തിരുന്നിട്ടും സുപ്രിയ എത്ര മാന്യത dressing ൽ ... പറഞ്ഞു എന്നു മാത്രം ... തുണി ഉടുക്കണോ വേണ്ടയോ എന്നത് സ്വയം തോന്നേണ്ട കാര്യമാണ്😂

    • @manushanu5222
      @manushanu5222 วันที่ผ่านมา +7

      സുപ്രിയയെ മോഡേൺ ഡ്രെസ്സിൽ കണ്ടിട്ടില്ലേ

  • @preethasreekumar6558
    @preethasreekumar6558 2 วันที่ผ่านมา +158

    ഡ്രസ്സ്‌ ഏതും ധരിക്കാം. മാന്യ മാവണം. അതു നമ്മുടെ പേഴ്സണാലിറ്റി യെ enhance ചെയ്യണം. ഇത് എന്താ കോലവും

  • @NAKULSGAMING
    @NAKULSGAMING 2 วันที่ผ่านมา +158

    കീറിയ ഡ്രസ്സ്‌ അല്ല വല്ലാത്ത നാടോടികളെ പോലെ ആ കുട്ടി ഓരോ ഫോട്ടോസ് ഇടുമ്പോൾ കാണുന്നവർ എന്തെങ്കിലും പറയും അതിനി തിരുത്താൻ പറ്റില്ല

  • @manjeetjk3687
    @manjeetjk3687 2 วันที่ผ่านมา +145

    ഇത് ആണ് ഇരട്ടതാപ്പ്. ബാക്കി ഉള്ളവരുടെ കാര്യം പറയാൻ നല്ല ഉത്സാഹം ആണല്ലോ. അവരൊന്നും പറഞ്ഞാൽ കേൾക്കില്ല എന്ന് പറഞ്ഞാൽ മതി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @pinjuzzz....6356
      @pinjuzzz....6356 วันที่ผ่านมา +3

      Sathymmm😂

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      ഈ കേരളമൂരാച്ചികളായ നിങളോട് എന്ത് പറയാൻ

    • @najumanajuma9777
      @najumanajuma9777 18 ชั่วโมงที่ผ่านมา

      സത്യം മറ്റുള്ളവരെ കുറ്റം പറയാൻ ഈ പെണ്ണുമ്പിള്ളക്ക് നല്ല കഴിവാണ്

    • @SindhuMohan-ul7cz
      @SindhuMohan-ul7cz 12 ชั่วโมงที่ผ่านมา

      Correct!

  • @jabeenaniyas6501
    @jabeenaniyas6501 2 วันที่ผ่านมา +250

    ഏത് ഡ്രെസ് ഇട്ടാലും കുഴപ്പം ഇല്ല... മറക്കണ്ട സാധനങ്ങൾ മറച്ച മതി 😮

    • @travancore_royal_family
      @travancore_royal_family 2 วันที่ผ่านมา

      നിന്റെ തള്ളയോട് പോയി പറ

    • @mrx1902
      @mrx1902 วันที่ผ่านมา

      ശരി യെമനെ.
      യെമൻ നോക്കണ്ട

  • @Anna...cfi369
    @Anna...cfi369 2 วันที่ผ่านมา +138

    ഇടുന്നവർക്ക് എന്തും ആകാമെങ്കിൽ പറയുന്നവർക്ക് എന്തും പറയാം... ഫാഷൻ ഒക്കെ ആകാം ചേച്ചി, പക്ഷെ അതിൻ്റെപേരിൽ എന്തും കാണിക്കാൻ തയ്യാറായാൽ വിവേകമുള്ളവർ പറഞ്ഞുകൊടുക്കാൻ തയ്യാറാവണം.. അല്ലാതെ ന്യായീകരിക്കാൻ ആണെങ്കിൽ എങ്ങനെയും ന്യായീകരിയ്ക്കാമല്ലോ.

  • @Soufisoufiy
    @Soufisoufiy 2 วันที่ผ่านมา +159

    മല്ലികാമയുടെ ഈ ഉത്തരം എനിക്ക് അത്ര പിടിച്ചില്ല ഗ്രാൻഡ് മദറല്ലേ ഉപദെശിക്കാമല്ലോ 😊😊

    • @shynimv3696
      @shynimv3696 2 วันที่ผ่านมา +3

      Avar athu public ayi parnjal enthayalum dheshyamundakum avarku.

    • @Littleflower-h1t
      @Littleflower-h1t 2 วันที่ผ่านมา +13

      മാത്രമല്ല ആരാണ് ഉപദേശം ഇപ്പോൾ കേൾക്കുന്നത്.വെറുതെ ദേഷ്യം കൂട്ടാൻ അല്ലാതെ 🙏🏻

    • @nisharani2153
      @nisharani2153 วันที่ผ่านมา +1

      അച്ഛമ്മ പറഞ്ഞാലൊന്നും ഇന്നത്തെ കൊച്ചുമക്കൾ കേൾക്കാറില്ല..... വെറുതെ പിണക്കം മേടിച്ച് കൂട്ടാം

    • @maalus3010
      @maalus3010 วันที่ผ่านมา +2

      അവർ പറഞ്ഞില്ലേ വിദേശത്തേക്ക് എക്സ്പോർട്ട് ചെയ്യുന്നുണ്ടെന്ന്. അവരുടെ രീതിക്കുള്ള ഡ്രസ്സ്‌ അല്ലെ ചെയ്യാൻ പറ്റു. അല്ലാതെ കേരള സാരി മാത്രം കാണിച്ചോണ്ടിരുന്നാൽ ബിസിനസ്‌ നടക്കുമോ

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา +2

      ആ കുട്ടി outside ആണ് പഠിക്കുന്നത് നിങടേ കോപ്പിലേ കേരളം അല്ല

  • @omanasworld40
    @omanasworld40 วันที่ผ่านมา +31

    പ്രിയപ്പെട്ട മല്ലിക ചേച്ചി, ചേച്ചിയിൽ നിന്നും ഈ മറുപടി അല്ല ഞങ്ങൾ പ്രതീക്ഷിച്ചത്. ചേച്ചിയോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു അത് ഇപ്പോൾ പോയി കിട്ടി. നല്ല കുടുംബത്തിൽ ജനിച്ച ഒരു മാതാപിതാക്കളും കുട്ടികളെ ഇങ്ങനെ തുണിയില്ലാതെ നടത്തില്ല. പൃഥ്വിരാജിനെ ഭാര്യ എന്ത് നീറ്റ് ആയിട്ടാണ് വസ്ത്രധാരണം ചെയ്യുന്നത്. ചേച്ചി പറയുന്നതിൽ ഒരു ന്യായവും ഇല്ല കേട്ടോ. മക്കളെ തിരുത്തേണ്ടത് പകരം അവർക്ക് സൈഡ് നിൽക്കുകയല്ല വേണ്ടത്. അവർ വീടിൻറെ ഉള്ളിൽ എന്ത് കോലവും കെട്ടട്ടെ പക്ഷേ ജനങ്ങൾ കാണുമ്പോൾ നാണം തോന്നുന്നു.

  • @jobyrobin3129
    @jobyrobin3129 วันที่ผ่านมา +43

    എന്റെ മക്കൾ കാനഡയിലാണ് എന്തിനും ഒരു മാന്യത വേണം poornimayum പ്രാർത്ഥനയും ഒരുപാട് ഓവറാണ്

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f 28 นาทีที่ผ่านมา

      അപ്പോൾ ആഹാന അവർ ഒകെ?

  • @sindhuthankachan3137
    @sindhuthankachan3137 2 วันที่ผ่านมา +49

    ചേച്ചിയ്ക്കും പ്രാർത്ഥനയുടെ ഡ്രസ്സ് അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു😅

  • @remyakishore2133
    @remyakishore2133 วันที่ผ่านมา +16

    വീട്ടിൽ ചോദിക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കും നാട്ടുകാർ ചോദിക്കുന്നത് 😀😀😀

  • @annieantony5571
    @annieantony5571 21 ชั่วโมงที่ผ่านมา +8

    അങ്ങനെ പറയരുത് മല്ലികേ. നമ്മൾ രണ്ടു പേരും ഒരേ പ്രായക്കാരാണ്. കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിൽ രണ്ട് കോളജുകളിൽ ഒരേ സമയം ഡിഗ്രി പഠനം നടത്തിയവരും, ആണ്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചോട്ടെ. പക്ഷേ ഏതു വസ്ത്രം ധരിച്ചാലും വസ്ത്രത്തിന് മാന്യത വേണം എന്നാണ് കമൻ്റ് കൊണ്ടു ഉദ്ദേശിക്കുന്നത്. എൻ്റെ പേരക്കുട്ടിക്ക് 24 വയസ്സ്. എൻ്റെ കൂടെയല്ല താമസം എങ്കിലും, വസ്ത്രധാരണത്തിൽ അപാകത കണ്ടാൽ നിർബന്ധമായും തിരുത്തി, മാറ്റിക്കും. ഇച്ചിരെ വഴക്കുണ്ടാക്കും,കാര്യകാരണസഹിതം,വിശദീകരിച്ചു കൊടുത്താൽകുട്ടികൾക്ക് മനസ്സിലാകും, തിരുത്തും.ഉറപ്പാണ്.കൂടെ കുട പിടിക്കരുത്.

  • @ഹൃദ്യ-യ9ര
    @ഹൃദ്യ-യ9ര 2 วันที่ผ่านมา +288

    But സുപ്രിയ ചേച്ചിയുടെ ഡ്രസിങ് 👌👌👌

  • @remadevir1706
    @remadevir1706 2 วันที่ผ่านมา +50

    എന്ത് dress ധരിക്കണം എന്നുള്ളത് അവരുടെ തീരുമാനം ആണ് അതിലാരും ഒന്നും പറയില്ല.പക്ഷെ അത് മറ്റുള്ളവരുടെ മുന്നിൽ പ്രധർശിപ്പിക്കുമ്പോൾ അവര് പറയുന്നത് കൂറ്റം ആണെന്ന് പറയരുത്.സുപ്രിയ അവരുടെ കുട്ടിയെയും അവരും എത്ര മാന്യ മായിട്ടാണ് dress ധരിക്കുന്നത്...

  • @sreekala7690
    @sreekala7690 2 วันที่ผ่านมา +162

    മറ്റുള്ളവർ പറയുന്നത് അല്ല നമുക്കു ഒരു സംസ്കാരം ഉണ്ടല്ലോ നിങ്ങളുടെ മരുമോൾക്ക് കൊച്ചുമകൾക്കും സംസ്കാരം ഒന്ന് ഇല്ല ആ ഇളയ മരുമോളും കൊച്ചും ഭേദം ആണ്

    • @karthikmj1236
      @karthikmj1236 2 วันที่ผ่านมา +4

      Kashtam

    • @jayson7755
      @jayson7755 วันที่ผ่านมา +4

      ഇതാണോ നിൻ്റെ സംസ്കാരം.. നീ ethu dress ഇടണം എന്ന് തീരുമാനിക്കേണ്ടത് നീ ആണ് അല്ലാതെ നാട്ടുകാർ അല്ല

    • @Ushasindia
      @Ushasindia วันที่ผ่านมา

      അത് ok. പക്ഷെ നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി അല്ല.ഒരു നാടിന്റെ സംസ്ക്കാരം കാത്തുസൂക്ഷിക്കണം.അത്രേ ഉദ്ദേശിക്കുന്നുള്ളൂ​@@jayson7755

    • @DeepaDeepa-uh9ok
      @DeepaDeepa-uh9ok วันที่ผ่านมา

      ​@@jayson7755ethoke..ettondu..nadanittu..annkutikall..ante.kochu.mole..manthi.
      Thondi...pedipichu..annu..vanu.parayaruthu...ethoke..kanuboll..annkutikalle..kuttam..parayan..pattumo..averku..anthagellum.ok.thonume..nalka.rethiku..nadanal.. arume.onume.paryathilla😅..chyeathume..ella..

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา +1

      നീ ഇത് ഏത് സംസ്കാരത്തിലാ … she’s studying in London അവിടേ നിൻറ കോപ്പിലേ മലയാള dress ഇട്ടോണ്ട് ചെന്നാ അവർ ഓടിക്കും country fellow എന്ന് പറഞ്

  • @nidheesh5958
    @nidheesh5958 วันที่ผ่านมา +70

    സ്വാന്തം കുടുംബത്തിലെ കാര്യങ്ങൾ ആയപ്പോൾ എന്തെല്ലാം ന്യായീകരണങ്ങളാണ് നിരത്തുന്നത്

  • @nisharani2153
    @nisharani2153 วันที่ผ่านมา +30

    മല്ലിക അമ്മ ഒന്ന് ഓർക്കുക മൂത്ത മരുമകളെയും, മക്കളെയും കുറ്റം പറയുന്ന ജനങ്ങൾ ഇളയ മരുമളെയും കുഞ്ഞിനെയും ഒന്നും പറയുന്നില്ല ....അപ്പോൾ ആരുടെ ഭാഗത്തെ തെറ്റാണ് ആലോചിക്കു .....

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      നീ ഇത് ഏത് സംസ്കാരത്തിലാ … she’s studying in London അവിടേ നിൻറ കോപ്പിലേ മലയാള dress ഇട്ടോണ്ട് ചെന്നാ അവർ ഓടിക്കും country fellow എന്ന് പറഞ്

    • @nisharani2153
      @nisharani2153 วันที่ผ่านมา

      @@Hiux4bcs അമേരിക്കയിൽ ജീവിച്ച കാര്യം അല്ല പറഞ്ഞത് കേരളത്തിൽ വന്ന് കഴിഞ്ഞ് ഇട്ട വന്ന വസ്ത്രത്തിൻ്റെ കാര്യം പറഞ്ഞാ ത്. അല്ല നീ ആരഎന്നോട് ഇതെക്ക് ചോദിക്കാൻ നിൻ്റെ സംസ്കാരം എല്ലാവർക്കും മനസിലായി......

  • @vincentdepaul8503
    @vincentdepaul8503 2 วันที่ผ่านมา +122

    എൻ്റെ മല്ലി കച്ചേച്ചീ സുകുമാരൻ ചേട്ടൻ്റെ പേരക്കുട്ടികൾ കുറച്ചു നല്ല രീതിയാൽ നടക്കണം എന്നൊരാഗ്രഹം മലയാളികൾക്കുണ്ട്. നിങ്ങൾക്ക് എല്ലാം കാണിച്ച് നടക്കണമെങ്കിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ

    • @jayathajayatha4408
      @jayathajayatha4408 2 วันที่ผ่านมา

      Pavam mallikA chachee 2aanmakkal kila gamar

    • @karthikmj1236
      @karthikmj1236 2 วันที่ผ่านมา

      Mallikamma adhyme glammrr anu pandathe photos noku
      Black and white filmil abinayichitundu
      Evar colgil padikumbol thanne mediayayumayi bhandham ullavara
      Poornimayum family motham angineya

  • @WelsyGrace1984
    @WelsyGrace1984 2 วันที่ผ่านมา +58

    പണ്ടത്തെപ്പോലെ ദാവണിയും സാരിയും ഉടുത്ത് അല്ലെങ്കിൽ പർദ്ദ ഇട്ടു നടക്കാൻ ഒന്നും ഇവിടെ ആരും പറയുന്നില്ല. ഇപ്പോഴത്തെ ജനറേഷൻ അങ്ങനെയല്ല ചെയ്യുന്നത് ഫാഷന്റെ പേര് പറഞ്ഞ് എന്തൊക്കെ കാട്ടിക്കൂട്ടലുകൾ ആണ് നടത്തുന്നത്. മാന്യമായ രീതിയിൽ എന്തെല്ലാം ഫാഷനുകളിൽ വസ്ത്രങ്ങൾ ധരിക്കാം. ഇപ്പോഴത്തെ കുട്ടികൾ ചിന്തിക്കുന്നത് എങ്ങനെ വസ്ത്രത്തിന്റെ അളവ് കുറയ്ക്കാം എന്നാണ്. മല്ലിക അമ്മ പറഞ്ഞതുപോലെ കുട്ടികളുടെ മാതാപിതാക്കൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ ആർക്കാ കുഴപ്പം. സെലിബ്രിറ്റികൾ ആകുമ്പോൾ പ്രത്യേകിച്ച് നമുക്ക് ഇഷ്ടമുള്ളവർ അങ്ങനത്തെ ഡ്രസ്സുകൾ ധരിക്കുമ്പോൾ പ്രേക്ഷകർ വിമർശിക്കും അത് സ്വാഭാവികം.

  • @BinduK-b4f
    @BinduK-b4f 2 วันที่ผ่านมา +108

    ഇത് വേറെ ആരുടെയെങ്കിലും കുട്ടികളാണെങ്കിൽ മല്ലി കാമ്മ വലിയ കാര്യത്തിൽ വിമർശിക്കുമല്ലോ പരമപുച്ചത്തോടെ പറയാൻ മിടുക്കിയാണ' മല്ലിക പൂർന്നി മയും കുട്ടികളും ഇങ്ങനെ നടക്കുമ്പോൾ കണ്ണില്ലേ മുഖത്ത്

    • @hayyan4561
      @hayyan4561 2 วันที่ผ่านมา +5

      Avarenth cheyyana... Avar makkalude privacyil idapedarilla ennu tonnunnu...

    • @Littleflower-h1t
      @Littleflower-h1t 2 วันที่ผ่านมา

      ​@@hayyan4561അങ്ങനെ ആയിരിക്കും

    • @jayson7755
      @jayson7755 วันที่ผ่านมา +4

      Dress okke അവരവരുടെ ഇഷ്ടത്തിന് ആണ് ഇടേണ്ടത്.. നിനക്ക് കാണണം എന്ന് ഇല്ലെങ്കിൽ നോക്കാൻ പോകണ്ട..

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      നീ ഇത് ഏത് സംസ്കാരത്തിലാ … she’s studying in London അവിടേ നിൻറ കോപ്പിലേ മലയാള dress ഇട്ടോണ്ട് ചെന്നാ അവർ ഓടിക്കും country fellow എന്ന് പറഞ്

  • @laisammasebastian7541
    @laisammasebastian7541 วันที่ผ่านมา +20

    എന്തിടണമെന്ന് അവർ തീരുമാനിക്കട്ടെ പക്ഷെ അമ്മയും മകളും അവരുടെ ശരീരഭാഗങ്ങൾ കാണിച്ചു അത് ഭാഷനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നോക്കണ്ട ഭാഷന്റെ പേരും പറഞ്ഞു നഗ്നത പ്രദർശിപ്പിച്ചിട്ട് അതിനെ ന്യായികരിക്കാൻ നോക്കേണ്ട

  • @nalinimanohari2345
    @nalinimanohari2345 2 วันที่ผ่านมา +66

    എന്നാലും ആ കൊച്ചു പെൺപിള്ളേർ എല്ലാം കാണുന്ന dress ഇടുപ്പോൾ..

  • @Reshmi09
    @Reshmi09 2 วันที่ผ่านมา +62

    ഏത് ഡ്രസ്സ് ഇട്ടാലും നീറ്റായി ധരിച്ചാൽ മതി

  • @preethisree1973
    @preethisree1973 2 วันที่ผ่านมา +78

    തുണി കുറച്ചും ശരീരം വികൃതമായി കാണിക്കുന്നതും ആണ് ഫാഷൻ എന്ന് ചിന്തിക്കുന്നത് സ്ത്രീകൾ മാത്രമായാണ് കാണുന്നത്.

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา +1

      she’s studying in London അവിടേ നിൻറ കോപ്പിലേ മലയാള dress ഇട്ടോണ്ട് ചെന്നാ അവർ ഓടിക്കും country fellow എന്ന് പറഞ്

  • @rekham4620
    @rekham4620 2 วันที่ผ่านมา +17

    ശിലായുഗ കാലത്തെ ഇലയും തോലും കൊണ്ട് ശരീരം മറക്കുന്നത് ഓർമ്മിപ്പിക്കുന്നു ഇന്നത്തെ ഭൂരിഭാഗം കുട്ടികളും. ഇവരെ ഉപദേശിക്കാൻ പറ്റില്ല. സോഷ്യൽ മീഡിയ വലിയ രീതിയിൽ ഇത്തരക്കാരെ ബാധിച്ചു. അവർക്ക് എന്തിനും ഏതിനും ന്യായം ഉണ്ട്.പിന്നെ പ്രോത്സാഹിപ്പിക്കാൻ കുറെയേറെ രക്ഷിതാക്കളും.

  • @praseethacastle
    @praseethacastle 2 วันที่ผ่านมา +101

    ഇതു ലണ്ടൻ അല്ലല്ലോ.. അവിടുത്തെ ആളുകളും അല്ല ഇവിടെ 🤣

  • @AiRa-q9u
    @AiRa-q9u วันที่ผ่านมา +7

    എന്തൊക്കെ ആയാലും കേരളത്തിലെ വേഷത്തിൽ കാണാനാണ് എല്ലാവരെയും ഐശ്വര്യം.

  • @niktube4667
    @niktube4667 วันที่ผ่านมา +8

    തിരുത്താൻ വരണ്ട. കണ്ടാൽ പറയും

  • @NasnaNasna-do4cf
    @NasnaNasna-do4cf 2 วันที่ผ่านมา +27

    അങ്ങനെ ഒക്കെ ആണെങ്കിലും കാണാനും കൊള്ളത്തില്ല... ക്യാഷ് കൊടുത്തു വാങ്ങുമ്പോൾ കുറച്ചു കൂടെ നല്ലത് വാങ്ങുക 😂

    • @jayson7755
      @jayson7755 วันที่ผ่านมา +2

      അവൾക്ക് comfort ആയിട്ട് ഉള്ളത് അല്ലേ ഇടുള്ളൂ.. അല്ലാതെ നിൻ്റെ ഇഷ്ടത്തിന് എല്ലാവർക്കും dress ഇടാൻ പറ്റുമോ

    • @NasnaNasna-do4cf
      @NasnaNasna-do4cf วันที่ผ่านมา +2

      എന്റെ ഇഷ്ട്ടത്തിന് ഇടണമെന്ന് ഞാൻ പറഞ്ഞില്ല...... ഇവിടെ വന്ന് ആർക്കും അഭിപ്രായം പറയാം....

    • @DeepaDeepa-uh9ok
      @DeepaDeepa-uh9ok วันที่ผ่านมา

      ​@@jayson7755..allam..veliyell..ettu.nadakunathu..ano..comfort.....areegillum.. vanu..namude..body..kanikedavaree.kanichall.poree..nattukaree.motham..kanikamo.. anettu..fashon..anu..parajettu.kariyam.ondo.....America.. allalo..kochu..penkutti..alle..purathiragubzake..sushekande..anthagillum..pattiyettu..vishamichittu..kariyam.ondo..😅

    • @jayson7755
      @jayson7755 วันที่ผ่านมา

      @NasnaNasna-do4cf അതെ വായിൽ തോന്നിയത് ആർക്ക് വേണം എങ്കിലും പറയാം.. നിന്നെ പോലെ ഉളളവർ ഇരുന്ന് പറയട്ടെ എന്ന് കരുതി അവർ ജീവിക്കുന്നു..

    • @sayedpp4208
      @sayedpp4208 วันที่ผ่านมา

      Sathyam

  • @MiniSasi-k1z
    @MiniSasi-k1z วันที่ผ่านมา +2

    എനിക്ക് മല്ലിക ചേച്ചിയെ നല്ല ഇഷ്ടം ആണ് ഡ്രസ്സ്‌ ഏതും ധരിക്കാം പക്ഷെ വളഗർ ആവാതിരുന്നാൽ മാത്രം മതി ഇപ്പോൾ മിക്ക പിള്ളേരും അൽപ്പം വസ്ത്രം ആണ് ധരിച്ചു നടക്കുന്നത് അത് തിരുത്തി കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്

  • @safiyakabeer9846
    @safiyakabeer9846 2 วันที่ผ่านมา +11

    വിദേശത്ത് പോയപ്പൊ വിദേശികളുടെ ഡ്രസ്സ്...ഇവരൊന്നും കാട്ടില്‍ പോകാതിരുന്നാല്‍ മതി..

  • @Suresh12Babu12
    @Suresh12Babu12 2 วันที่ผ่านมา +19

    ആഹാ pilere കാണാൻ koila അത് ആണ് dress ഇടുമ്പോ ഒരു ഭംഗി ഇല്ലാത്ത 😄😄😃

  • @NireeshaAnoop
    @NireeshaAnoop 2 วันที่ผ่านมา +8

    Mallikamma comment box onnu vaikkanam

  • @gopikanair9138
    @gopikanair9138 2 วันที่ผ่านมา +54

    😂😂😂😂😂😂 അമ്മ വേലി ചാടിയാൽ മക്കൾ മതിൽ ചാടും 😂😂😂😂😂😂

  • @aadhi7903
    @aadhi7903 2 วันที่ผ่านมา +7

    Ya...our children can wear anything but bore avathe erunnal arum onnum parayilla👍

  • @anubaby962
    @anubaby962 วันที่ผ่านมา +3

    Enthoke പറഞ്ഞാലും പൂർണിമയുടെ യും മക്കളുടെയും ഡ്രസിങ് വളരെ മോശം, പക്ഷെ സുപ്രിയ അടിപൊളി ഡ്രസിങ്

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls วันที่ผ่านมา +1

    Wear dress modestly and with conscious

  • @sree-k1y
    @sree-k1y 18 ชั่วโมงที่ผ่านมา +1

    Poornima prayamakumthorum ethramathram thuni kurachu dress idamo athrayum kurachidukayane cheyyunnathe..ee ammayude makalalle prarthana🤣🤣 pakshe Supriya entirely different and totally very decent in her behavior and dressing 👍

  • @rajalakshmipv8692
    @rajalakshmipv8692 วันที่ผ่านมา +2

    Mallikama ആരുടെയും കാര്യത്തിൽ ഇടാപേടാത character aanu.avaru clear aayi പറഞ്ഞിട്ടുണ്ട്.അവരുടെ ലൈഫ്സ്റ്റൈൽ ഇവർക്ക് അഡ്ജസ്റ്ചെയ്യൻ പട്ടതതുകൊണ്ടാണ് അവർ ഒറ്റയ്ക്ക് താമസിക്കുന്നതുതന്നെ

  • @sumamanoj3598
    @sumamanoj3598 วันที่ผ่านมา +2

    Suriya. Alamkritha. Super ❤

  • @ranarizuranarizu4657
    @ranarizuranarizu4657 2 วันที่ผ่านมา +32

    ആ കുട്ടി ഇവിടുത്തെ അല്ലെ നല്ല മുത്തശ്ശി, മുത്തശ്ശ ന്ടെയും കൊച്ചുമോളല്ലേ, നല്ല അടക്കമുള്ള അച്ഛനും, അമ്മേനെ അങ്ങനെ തോന്നുന്നില്ല, അധ് കൊണ്ട ജനങ്ങൾ പറയുന്നധ് അമ്മേ alladhe വേറൊന്നും കൊണ്ടല്ല നിങ്ങളെ കുടുംബത്തിലെ കുട്ടി ആയദ് കൊണ്ട paranj പോവുന്നധ് ethra നല്ല kuttigal അധ്ങ്ങളെ ingane കോലം കെട്ടിക്കുമ്പോ നല്ല അമ്മമാർ ചോദ്യം cheydhenn വരാം അങ്ങനെ ആരും ചോദിക്കണ്ടെങ്കിൽ ഫോട്ടോസ് aplod cheyyarudh athra ഉള്ളു സിമ്പിൾ 😂😂😂

  • @sreelathan1285
    @sreelathan1285 21 ชั่วโมงที่ผ่านมา +1

    അവർക്ക് നാണമില്ലായിരിക്കാം. പക്ഷേ കാണുന്ന ഞങ്ങൾക്ക് എന്തോ . നാണം തോന്നുന്നു.

  • @gooddayindia3553
    @gooddayindia3553 2 วันที่ผ่านมา +9

    ഇവരും സിനിമയിൽ ഷോർട് skirt
    Sleeveless ഇട്ടിട്ടുണ്ട്. ഇവർക്ക് വണ്ണമുണ്ടായിരുന്നു എന്നിട്ടും ഇട്ടിട്ടുണ്ട് 😅

  • @Prasanna78
    @Prasanna78 2 วันที่ผ่านมา +20

    അവിടെ ഇടുന്നത്തിൽ കുഴപ്പം ഇല്ല,പക്ഷേ ഇവിടെ

    • @vishnuks5263
      @vishnuks5263 2 วันที่ผ่านมา

      Ividd ittal ntha kuzhapam? 🙄

  • @Abcd1-e989
    @Abcd1-e989 19 ชั่วโมงที่ผ่านมา +1

    Supriya ym bombay il padichadhalle, enitt nalla dress aanallo idunadh

  • @sandhya7996
    @sandhya7996 2 วันที่ผ่านมา +5

    Ammachi kochumolude dress serikkum kanditilla ennu thonunu.. 😂😂😂😂

  • @alanjeevan1192
    @alanjeevan1192 2 วันที่ผ่านมา +14

    Fashanable akunatil tetila
    But avanavanu cherunaru akanam

  • @jaznariyaz6947
    @jaznariyaz6947 2 วันที่ผ่านมา +7

    Well said malikamma

    • @subairk4022
      @subairk4022 2 วันที่ผ่านมา +1

      Enthonn dress kurakunnatho

    • @jayathajayatha4408
      @jayathajayatha4408 2 วันที่ผ่านมา

      Pinna karanjondu nadakkathidunnalmThi

  • @manjurajesh4752
    @manjurajesh4752 2 วันที่ผ่านมา +27

    Irunnu babbabbaa adikkenda....wrong aanennu manassil undu...but thurannu paranjaal kochumakkalum marumakalum mind cheyyilla...athu thanne reason...ee pekkolam kaanunnavarude vidhi....kaanan enthelum bhangiyundelum vendilla...Ho...kashtam !!!!

    • @jayathajayatha4408
      @jayathajayatha4408 2 วันที่ผ่านมา +1

      Ever paranju kaanum.evaduda aan makkal penkondhan maranu.amma ye yeridayum kondu pokathe ammay i amma kondu tour ppkunnavara

  • @praveenindia1935
    @praveenindia1935 2 วันที่ผ่านมา +2

    തണുപ്പുള്ള വിദേശ രാജ്യങ്ങളിൽ കുറച്ചു വസ്ത്ര ധാരണം മതി.

  • @mylifejourney172
    @mylifejourney172 วันที่ผ่านมา +5

    Poornima dressing maha bore anu

  • @lethajeyan2435
    @lethajeyan2435 2 วันที่ผ่านมา +4

    ഇതൊക്കെ അവരവർക്കു സ്വയം തോന്നേണ്ട കാര്യങ്ങൾ.ഓരോരുത്തർക്കും അവരവർ കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളുണ്ട്.അതൊക്കെ അവരുടെ ജീവിതത്തിൽ അവർ എന്തെങ്കിലും ചെയ്യട്ടെ. ഇതിലൊക്കെ മറ്റുള്ളവർ എന്തിനു തലയിടുന്നു.

  • @anandhummani1340
    @anandhummani1340 2 วันที่ผ่านมา +25

    ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന എൻ്റെ നാട്ടിലെ പെൺ കുട്ടികൾ ഒക്കെ shorts cross top okke ആയി.. ഇനി അതൊക്കെ പറയുന്നവര് പറഞ്ഞോണ്ട് ഇരിക്കുകയെ ഉള്ളൂ 😊

    • @amitaanandarajan508
      @amitaanandarajan508 2 วันที่ผ่านมา +1

      Exactly the comment i wanted to post!

  • @aleyammarenjiv7978
    @aleyammarenjiv7978 วันที่ผ่านมา

    I remember my son was wearing torn levis jeans. One old man torn it further. But today his kids were what they like

  • @noushadasiesa5503
    @noushadasiesa5503 2 วันที่ผ่านมา +9

    ഇതിൽ അധികം പേരും പറയുന്നത് കേൾക്കുമ്പോൾ വസ്ത്ര ധാരണ പൂർണമായും ഇല്ലാതാക്കി പൂർവ്വ കാലത്തേക്ക് പോകുമല്ലോ എന്ന് തോന്നിപ്പോകുന്നു.....

  • @unnyaarcha
    @unnyaarcha 2 วันที่ผ่านมา +2

    Regardless of where you live, India or abroad, one can dress like a Lady or Ladette and could expect receiving responses accordingly.

  • @joysyphilip72
    @joysyphilip72 14 ชั่วโมงที่ผ่านมา

    Mezhukanda sahoderi , descend ayitte dress ittal nallathe . Ammayum molum orupad ovaranu . Parayathe vayya .

  • @elezebethsebastian4195
    @elezebethsebastian4195 20 ชั่วโมงที่ผ่านมา +1

    Oru ജോലിയും ഇല്ലാതെ നടക്കുന്നവർ ആണ് കുറ്റം പറഞ്ഞു നടക്കുന്നത്.... മറ്റുള്ള രാജ്യങ്ങളിൽ ആർക്കും ഇതൊന്നും നോക്കാൻ സമയം ഇല്ല. അവനവന്റെ കുടുംബം നോക്കി നടന്നാൽ വേറെ ഒന്നിന്നും സമയം കിട്ടില്ല..

  • @k.kvlogs2192
    @k.kvlogs2192 20 ชั่วโมงที่ผ่านมา +1

    ഇക്കാലത്ത് മാതാപിതാക്കൾ പറഞ്ഞാൽ കേൾക്കുന്നില്ല. പിന്നെയാണ് മുത്തശ്ശി. പിന്നെ മാതാവ് അത്തരം ഡ്രസ്സ്‌ ഇടുമ്പോൾ കുട്ടികൾ ഇടുന്നത് സ്വാഭാവികം. സാധാരണക്കാരുടെ മക്കളും സെലിബ്രിട്ടികളെക്കാൾ മോശമായി വസ്ത്രം ധരിക്കുന്നു. തുണിയുടുത്തു പോകുന്ന ഭർത്താക്കന്മാർക്ക് പിന്നാലെ തുണിയുടുക്കാതെയും ഉടുത്ത നഗ്നകൾ ആയും ഭാര്യമാർ പോകുന്ന കാഴ്ച്ച ഇപ്പോൾ സാധാരണം. നാണം ഉള്ളവർ സ്വന്തം കണ്ണുകൾ ഏതെങ്കിലും പൊത്തിൽ കൊണ്ട് ഒളിപ്പിച്ചോളണം. എന്തു ചെയ്യാൻ!!സ്ത്രീകളെ നിങ്ങൾ വിവസ്ത്രർ ആയിരിക്കുമ്പോൾ വിരൂപർ ആണ്. മാന്യമായി വസ്ത്രം ധരിക്കുമ്പോൾ സുന്ദരികളായ മഹതികളും. കാണുമ്പോൾ ബഹുമാനം തോന്നണം. അല്ലാതെ കാമഭ്രാന്തികൾ എന്ന് തോന്നും മട്ടിൽ അധ:പതിക്കരുത്.

  • @marneer381
    @marneer381 23 ชั่วโมงที่ผ่านมา +2

    anyway indrajith nte makkal very bad dressing anu....athu parents paranju kodukanam.... Very bad

  • @femyrj
    @femyrj 21 ชั่วโมงที่ผ่านมา

    ബസിൽ പണ്ട് പലരും തോണ്ടാറുണ്ട് എന്നും പറഞ്ഞു എല്ലാവരും case കൊടുക്കുമോ... അതുപോലെ ഹേമ കമ്മിറ്റിയിൽ നടികൾ നടന്മാര് നോക്കി എന്ന് പറഞ്ഞാണ് case കൊടുക്കുന്നെ എന്നു പറഞ്ഞ അമ്മച്ചിയുടെ ന്യായീകരണo..... 😂😂😂😂 സ്വന്തം ഫാമിലിക്കു എന്തും ആകാം 😂😂😂🙏

  • @Nived2020-kd9ug
    @Nived2020-kd9ug 2 วันที่ผ่านมา +2

    വളരെ ശെരിയാണ് പറഞ്ഞത് 👍🏻👍🏻

  • @shissysebastian1132
    @shissysebastian1132 2 วันที่ผ่านมา +6

    Enthu nalla oru amma aanu...... Orupaadu eshttam 💞💞💞💞💞

  • @AyeshashaikhAyeshashaikh-o3m
    @AyeshashaikhAyeshashaikh-o3m 2 วันที่ผ่านมา +2

    Thuni idunnathu
    Maraykkendathu
    Marakkan
    Alley
    Chechi

  • @sumitha5516
    @sumitha5516 วันที่ผ่านมา +2

    athinu mallikammede kochumolk kanikan onum illalo.😂😂first athinu food koduth sareeram undakan parayu.purnimayod.

  • @jayalekshmy9385
    @jayalekshmy9385 2 วันที่ผ่านมา +5

    Ee kaaryathil ningal parajayam

  • @reshmiak2204
    @reshmiak2204 2 วันที่ผ่านมา +5

    പൂർണ മായി വസ്ത്രം ധരി ക്കേണ്ട ത്തത് കൊണ്ട് ആണല്ലോ പൂർണിമ എന്ന് പേരിട്ടത് പിന്നെ ninf😂ക എന്താണ്

  • @nihalk.h584
    @nihalk.h584 18 ชั่วโมงที่ผ่านมา

    സിനിമാക്കാർക്ക്. എന്തും. ആകം. Thuniyillathayum. നടക്കാം. ആരും. ഒന്നും. പറയരുത്. കുട്ടികൾ. കണ്ടാലും പറയും. നല്ല. Ammmumma 😂😂😂

  • @ushaakumarii
    @ushaakumarii 2 วันที่ผ่านมา +4

    ലണ്ടനിൽ പോയാൽ മാത്രമാരണം ജീൻസുംമറ്റ്വേഷവും ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ ഇതൊക്കെ ആണല്ലോ തള്ള് പണ്ടേ കുറച്ചു കൂട്ടുതലാ ചേച്ചി.

  • @jayasatheeshan4214
    @jayasatheeshan4214 2 วันที่ผ่านมา +5

    Madathinte kochu makkal ee prayathile ingane. Appol kure koodi prayamakumpol engane ?? Kunjungalude father um mother um aanu athu sredhikkendathu. Mother aayirikkum kunjungale engane aalukal ishtapedatha dress idan parayunnathu. Mother nu ottum bodham ille?? 🤔😃

  • @seethalekshmi5188
    @seethalekshmi5188 วันที่ผ่านมา

    Dress dharikkunnath ororutharudeum ezhttamale .ezhttamullathu dharikku happy ayi erikku

  • @AnjanaBinu-s6q
    @AnjanaBinu-s6q 2 วันที่ผ่านมา +14

    Dress ഇടുന്നത് ഓരോരുത്തരുടെ ഇഷ്ടം.

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 2 วันที่ผ่านมา +5

      Ano athu kandu abhiprayam parayendathu njangalude avishyam😮😮😮😮

    • @harinandhanhari5397
      @harinandhanhari5397 2 วันที่ผ่านมา

      Nammal samuhavum kudi nokkanam.pinnenthina pandu samaram nadannathu.arkk u vendi foooooooo

  • @revathyad4898
    @revathyad4898 วันที่ผ่านมา

    Enthu nalla Ammama......

  • @sobha518
    @sobha518 2 วันที่ผ่านมา +3

    Swantha karyathinu.thettayalum nyayeekaranam.

  • @dayajijo7648
    @dayajijo7648 2 วันที่ผ่านมา +13

    അടിപൊളി... മുത്തശ്ശി.. 👏

  • @coconit6367
    @coconit6367 21 ชั่วโมงที่ผ่านมา

    ഹോഹോ അവനോന്റെ കൊച്ചു ആകുമ്പോ ന്യായികാരണം. പിന്നെ നിങ്ങൾ നാട്ടുകാരെ കുറ്റം പറഞ്ഞാലോ

  • @susammageorge9731
    @susammageorge9731 2 วันที่ผ่านมา +5

    Who cares

  • @niktube4667
    @niktube4667 วันที่ผ่านมา +1

    അമ്മൂമ്മ ഇനി വിവരണത്തിന് വരില്ല. മതിയായി

  • @rajalakshmik2034
    @rajalakshmik2034 2 วันที่ผ่านมา +1

    Ammoomma sradhikkanam

    • @rajalakshmik2034
      @rajalakshmik2034 2 วันที่ผ่านมา

      Appointment alkkar theri vilikkum

  • @shinybinu6154
    @shinybinu6154 2 วันที่ผ่านมา +1

    Satyam paranja itharam kalasangal njan swedenilum..denmarkilum adhikam kanditilla..avar avarude body ye kurich nalla dharana und nalla height ..but vannamulla kalukal so avark cherilla...oru banghi illelum nammal indikar valich kettum..😅😅

  • @sujathakg4236
    @sujathakg4236 วันที่ผ่านมา +1

    Kandachalum mathi

    • @niktube4667
      @niktube4667 วันที่ผ่านมา +1

      🤣🤣🤣🤣👍🏻

  • @Justbereal1227
    @Justbereal1227 20 ชั่วโมงที่ผ่านมา

    Allengil thanne avarude parents ine kozhapamilla..pinne namelke entha...oru 15 years vare nammal kuttukale control cheyavuu..after that its their likes let them live its 21st century common

  • @dsm2962
    @dsm2962 วันที่ผ่านมา

    Avar enth venamenkilum cheyyatte 😂.comments itta nammalanu avarude samsarathil mosham aalukal ....avar ellaam nallavaranu 😅

  • @KavithaRajeev-v7m
    @KavithaRajeev-v7m 2 วันที่ผ่านมา +3

    Pakshe chechida muthamarumolum. Kochu makalum muthathu ithiri kadupum

  • @abhiea-b8j
    @abhiea-b8j วันที่ผ่านมา

    Poornima ottum cheratha dress aanu idaru. Moreover avarede pranaah dress ellam bore aanu. Avarkk cherunathu saree n gold ornaments aanu. But nere opp aanu ittu nadakune.Allathe atrakku revealing dress idarondo avar ?

  • @aneesh_sukumaran
    @aneesh_sukumaran วันที่ผ่านมา

    കമന്റ് ബോക്സ് നിറച്ചും സദാചാരോളികൾ ആണല്ലോ.

  • @sheejapraveen7555
    @sheejapraveen7555 2 วันที่ผ่านมา +6

    Vere aareggilum aarunneggil iver kuttum paranjene

  • @Rishonsuniverse
    @Rishonsuniverse 2 วันที่ผ่านมา +1

    You are awesome

  • @umaibanp.s6274
    @umaibanp.s6274 12 ชั่วโมงที่ผ่านมา

    നാണമില്ലല്ലോ ഇവർക്ക് ന്യായീകരിക്കാൻ പണ്ടത്തെ കാര്യവും ലെൻഡനിലെ കാര്യവും ഒക്കെ പറഞ്ഞു നിസ്സാരവത്കരിക്കാൻ sremikkunnuiu

  • @jayakumarg6417
    @jayakumarg6417 2 วันที่ผ่านมา +3

    ചാല കമ്പോളത്തിൽ വച്ചു നിന്നെ കണ്ടപ്പോൾ... ചേച്ചിയുടെ അഭിനയം വേഷം ഒക്കെ കണ്ടു ഞെട്ടി.😄കുറച്ച് കീറിയതൊക്കെ ഇട്ടാൽ ആൾക്കാർ ശ്രദ്ധിക്കും.ഒരു തെറ്റുമില്ല.😄

    • @manilalthrissur6523
      @manilalthrissur6523 วันที่ผ่านมา

      Movie : Jayikkanai Janichavan ( ജയിക്കാനായ് ജനിച്ചവൻ )

    • @jayakumarg6417
      @jayakumarg6417 วันที่ผ่านมา

      @manilalthrissur6523 ചേച്ചി നാണം അഭിനയിച്ചത്... 😁🤣

    • @DamodharanDineshkumar
      @DamodharanDineshkumar วันที่ผ่านมา

      That dress not even suitable for her.

  • @omanacherian8474
    @omanacherian8474 2 วันที่ผ่านมา +3

    Mallikamma sari uduthu kanan anu bhangi

  • @jayamadhavan9161
    @jayamadhavan9161 วันที่ผ่านมา

    Eppol nattinpurathulla kuttikal polum fastion aanu pinneyanu seliberty kuttikalude vesham. Ee parayunnavanod vere paninokkan para chorichil allathe vere entha.

  • @jyothiravindran4712
    @jyothiravindran4712 2 วันที่ผ่านมา

    Hindi cinema pole alle

  • @ancyabraham4870
    @ancyabraham4870 วันที่ผ่านมา

    Nigal prayamaya oru lady alle, ethano paranju kodukkendathu?????? . Oru grandmother

  • @Kkkkui2865
    @Kkkkui2865 วันที่ผ่านมา

    വസന്തങ്ങളോട് എന്ത് പറയാൻ. ഇപ്പോളും ആളുകൾ ടെ dres വെച്ച് ക്വാളിറ്റി alakuunee

  • @KavithaRajeev-v7m
    @KavithaRajeev-v7m 2 วันที่ผ่านมา

    Jeans shirt idunathil oru prasnavum ila

  • @nishman2002
    @nishman2002 2 วันที่ผ่านมา

    Aunty ningal enthu bhangi ayittanu sari chuttunnath❤

  • @rekhatnair9776
    @rekhatnair9776 2 วันที่ผ่านมา

    Prarthanayodu enikoru prarthana und ninte ithu pole ulla dressing kanditu ninne arum peedipikilla.pakaram ethengilum pavapetta veetile kuttigal avum irayavunnath.ningade kudumabathile baki ellarum modern but manyamaye vesham anallo dharikunnath.

  • @mareenaajith9853
    @mareenaajith9853 2 วันที่ผ่านมา

    Enattil 1years ayakuttiyay varay vayruthay vidatha mosham manushyarani education evark avashyamudu