Kondapuram Narasimhamoorthy temple

แชร์
ฝัง
  • เผยแพร่เมื่อ 28 มี.ค. 2022
  • കൊണ്ടപുരം നരസിംഹമൂർത്തി ക്ഷേത്രം
    ആരും അറിയാതെ കാടുകയറി നശിച്ച് കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രം... ഇത് കൊണ്ടപുരം നരസിംഹമൂർത്തി ക്ഷേത്രം, ക്ഷേത്രം പൂർണ്ണമായും ചെങ്കല്ല് നിർമ്മിതമാണ്,
    വീട്ടുകാർക്കും നാട്ടുക്കാർക്കും വേണ്ടാതെ അനാഥമായി കാടുകയറി നശിക്കുന്നു ഈ ക്ഷേത്രം, ക്ഷേത്രത്തിൻ്റെപുറത്ത് വറ്റി വരണ്ട ക്ഷേത്ര കുളവും ഉണ്ട്,
    എന്നാലും ക്ഷേത്രം പൂർണ്ണമായും തകരാതെ തന്നെ ഉണ്ട്..
    ക്ഷേത്ര പുന:രുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് വരുന്നവർക്ക് ദുർനിമിത്തങ്ങൾ ഉണ്ടാകും എന്ന അന്തവിശ്വാസവും ആ നാട്ടിൽ പ്രചരിക്കുന്നതു കൊണ്ടു കൂടിയാണ് ക്ഷേത്രം ആരും തിരിഞ്ഞ് നോക്കാത്തത്..
    ഇപ്പോൾ നല്ലവരായ ഇവിടെ കുറച്ചു ആൾക്കാർ പുനരുദ്ധാരണത്തിനു
    വേണ്ടി മുൻപോട്ടുവന്നിട്ടുണ്ട് അവരുടെ contact details ഇവിടെ കൊടുക്കുന്നുണ്ട്.
    ശ്രീനി ചെറുക്കാട്ടുമന
    +91 81398 10599
    ഹരി പയ്യൂര്‍ കൊടുമുണ്ട
    7907861557
    ഗിരീഷ് കൈലാസം
    9846084157
    ശ്രീനി പുല്ലയില്‍
    9645482895

ความคิดเห็น • 1.5K

  • @Dipuviswanathan
    @Dipuviswanathan 2 ปีที่แล้ว +318

    വളരെ നന്നായി ദീപു .ആ ക്ഷേത്രം അതിന്റെ പഴയ അവസ്ഥയിലേക്ക് എത്രയും വേഗം എത്തട്ടെ എന്നു പ്രാർത്ഥിക്കാം🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +3

      🙏🙏

    • @snupaa888
      @snupaa888 2 ปีที่แล้ว +4

      Hi ! I would like to contribute for the restoration of this temple.
      Please provide the Bank details

    • @gopalanummalathummalath9227
      @gopalanummalathummalath9227 2 ปีที่แล้ว +5

      എത്രയും വേഗം ക്ഷേത്രംനല്ല രീതിയിൽ ആയി എല്ലാ ഭക്തർക്കും ആരാധിക്കാൻ കഴിയുമാറാകട്ടെ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @anandank2920
      @anandank2920 2 ปีที่แล้ว +6

      കാടുമൂടി കാണാമറയത്തു കിടക്കുന്ന ക്ഷേത്രങ്ങൾ നിരവധിയുണ്ടാവാം. എല്ലാം കണ്ടെത്തി പുനരുധാരണം നടത്തണം.
      പ്രായമായ ആൾക്കാരെ ആരെയും കണ്ടില്ല. ക്ഷേത്ര ചരിത്രം ഭൂമി ചരിത്രം എല്ലാം വ്‌ളോഗായി ചെയ്യുമെന്നു കരുതുന്നു. ഭക്ത ജനങ്ങളിൽ നിന്നും സഹായം വന്നുചേരട്ടെ.

  • @rinumohan1140
    @rinumohan1140 หลายเดือนก่อน +9

    ശ്രീകോവിൽ തുറന്നപ്പോൾ മനസിൽ വല്ലാത്തെ ഒരു ഫീൽ ....... എത്രയും പെട്ടെന്ന് ശരിയാകട്ടെ

  • @user-qr8zk1wr4b
    @user-qr8zk1wr4b 2 ปีที่แล้ว +568

    ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ ഒരുക്കമാണ്....നാട്ടുകാരുടെ സഹായത്തോടെ ചെയ്യാം...

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +36

      നാട്ടുകാർ already തയ്യാറായി വന്നിട്ടുണ്ട് അവരുടെ നമ്പർ വീഡിയോയിൽ ചേർത്തിട്ടുണ്ട്.. താങ്കളുടെ നമ്പർ തന്നാൽ contact ചെയ്യാൻപറയാം 🙏🙏🙏

    • @syhuhjk
      @syhuhjk 2 ปีที่แล้ว +4

      @@dipuparameswaran did you contact what about restoration of this project? His number is mentioned on his channel bio. Do u contact? Please post update video about construction.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +8

      I think the owners of this temple are not cooperating with any restoration work, so they have temporarily suspended the restoration program of this temple.

    • @radhakoramannil8264
      @radhakoramannil8264 2 ปีที่แล้ว +70

      ഭൂപരിഷ്ക്കരണത്തിന്റെയും കമ്മ്യൂണസത്തിന്റയും പരിണിതഫലമായിരിക്കാം ഈ ക്ഷേത്തിന്റെ ദുരവസ്ഥ.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏

  • @pradeeppr5896
    @pradeeppr5896 2 ปีที่แล้ว +119

    പുനരുദ്ധാരണത്തിന് പുറപ്പെട്ടാൽ എല്ലാ വിശ്വാസികളുടേയും സഹായം ഉണ്ടാകും. ഭാവിയിൽ ക്ഷേത്രകലകളും ആചാരങ്ങളും ഹൈന്ദവ ധർമ്മവും പുതുതലമുറയ്ക്ക് പകർന്നു നൽകാവുന്ന ഒരിടം ആയിത്തീരട്ടെ

  • @vittapabhat8047
    @vittapabhat8047 2 ปีที่แล้ว +153

    കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയ നാലുചേട്ടന്മാർക്കും അവരോടു സഹകരിച്ചവർക്കും വളരെ നന്ദി

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏

    • @unnikrishnanka5028
      @unnikrishnanka5028 2 ปีที่แล้ว +5

      എത്രയും പെട്ടെന്ന് ക്ഷേത്രം പുനർ നിർമ്മിക്കാൻ സാധ്യമാകട്ടെ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @vijayank7949
      @vijayank7949 2 ปีที่แล้ว +1

      Manakkaar enthu paryunnu?

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      അവർക്ക് ഇപ്പോഴും താൽപ്പര്യം ഇല്ല എന്നാണ് അറിയുവാൻ കഴിഞ്ഞത് 🙏👍

  • @govindannamboodiri9955
    @govindannamboodiri9955 2 ปีที่แล้ว +238

    ക്ഷേത്രം എത്രയും വേഗം പൂർവാവസ്ഥയിലാകട്ടെ . നൃസിംഹ മൂർത്തയേ നമ:

  • @MaheshMahesh-bj2op
    @MaheshMahesh-bj2op 2 ปีที่แล้ว +97

    എത്രയോ ആളുകൾ മനസ്സുരുകി പ്രാർത്ഥന നടത്തിയ ഒരു ക്ഷേത്രം, അകത്തെ ഭഗവാനെ കണ്ടപ്പോൾ ഒരു സങ്കടം, വീണ്ടും പൂർവ സ്ഥിതിയിൽ ethatte🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏

    • @nandanraja
      @nandanraja 2 ปีที่แล้ว +1

      🙏 ഓം ന ര സിംഹ മൂർത്തയേ .... നമ:

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +91

    ക്ഷേത്രമാണെങ്കിലും ആയുസ്സിൻ്റെ ബലം പോലെ ഇത്രയും കാലം വിസ്മൃതിയിലാണ്ട് കിടന്നു - ഇനി ഒരു പുനർജന്മം പോലെ പൂർവ്വാധികം മഹിമയോടെ എത്രയും വേഗം പൂർവ്വസ്ഥിതിയിലാകാൻ ഭഗവാൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

  • @shijinashiji1729
    @shijinashiji1729 2 ปีที่แล้ว +154

    ദീപു ഏട്ടാ നിങ്ങൾ ഒരു നിമിത്തമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻... എത്രയും പെട്ടന്ന് ആ നാടിനും നാട്ടുകാർക്കും സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. ക്ഷേത്രം പൂർവ സ്ഥിതിയിലാവും 🙏🏻🙏🏻🙏🏻..

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +2

      🙏🙏 നന്ദി

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว +1

      Yellathinumoru samayamille cshathrum ethrayunm pettennu uyurchayilethett🙏🙏🙏🙏narsimha moortaye namaha🙏🙏🙏🙏👍

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏🙏

    • @agsathyangovindan4602
      @agsathyangovindan4602 ปีที่แล้ว +1

      Three and half acres of land with a worship place offered for the improvement of Hindu believers. Very good.Pranam.

    • @dipuparameswaran
      @dipuparameswaran  ปีที่แล้ว

      👍👍🙏🙏🙏

  • @jathavedanpp8524
    @jathavedanpp8524 2 ปีที่แล้ว +69

    ഈ പുണ്യേ ക്ഷത്ര o പുനരുദ്ധരിക്കുവാൻ നരസിംഹ മൂർത്തി അനുഗ്രഹിക്കട്ടെ

  • @komalamcd1561
    @komalamcd1561 2 ปีที่แล้ว +83

    🙏നല്ല ഒരു സംരംഭം. ഭാഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @sunilap6192
    @sunilap6192 2 ปีที่แล้ว +49

    വേദനാജനകം..... എത്രയും വേഗം പൂർവ പ്രതാപത്തിലെത്താൻ പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @jayarajanp262
    @jayarajanp262 4 หลายเดือนก่อน +6

    ഈ ക്ഷേത്രം പെട്ടന്ന് പൊന്തി വരട്ടെ ഭാഗവാനെ

  • @aruns4738
    @aruns4738 2 ปีที่แล้ว +70

    എത്രം പെട്ടന്ന് ഈ പുണ്യ ക്ഷേത്രം പുതുക്കിപ്പണിയണം
    പുതുക്കി പണിയും 🧡🕉️🧡

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +9

      ബഹുമാനപെട്ട MP സുരേഷ് ഗോപി sir ഈ ക്ഷേത്രത്തിന്റെ അവസ്ഥ അറിഞ്ഞിട്ട് അവിടെ ഉള്ളവരെ ബന്ധപെട്ടിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത്.. എന്തായാലും നല്ലത് നടക്കട്ടെ 🙏🙏

  • @sivaparakashs3968
    @sivaparakashs3968 2 ปีที่แล้ว +124

    വീഡിയോ ചെയ്യാൻ കാണിച്ച ഉത്സാഹത്തിന് അഭിനന്ദനങ്ങൾ 🙏🏼

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +2

      🙏നന്ദി

    • @balankalanad3755
      @balankalanad3755 2 ปีที่แล้ว +2

      എല്ലാ നന്മകളും നേരുന്നു ഭഗവാൻ നിങ്ങളുടെ ശ്രമത്തെ ആശീർവദിക്കും.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏നന്ദി

  • @vijayakumari9873
    @vijayakumari9873 2 ปีที่แล้ว +65

    അറിയാതെ മനസ്സ് തൊഴുതുപോയി.. പഴയ പ്രതാപത്തോടെയും ഐശ്വര്യത്തോടെയും ഈ ദേവാലയത്തെ കാണാൻ കഴിയുമാറാകട്ടെ 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @Shaiji1122
      @Shaiji1122 2 ปีที่แล้ว +2

      ഭഗവാനെ... കണ്ണ് നിറയുന്നു... എന്തിനെന്നറിയില്ല.. 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 2 ปีที่แล้ว +9

    എത്രയും പെട്ടന്ന് ഭഗവാൻ ഇതിനെയൊരു മഹാക്ഷേത്രമാക്കാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻ഹരി ഓം 🙏🏻

  • @amithadipu4640
    @amithadipu4640 2 ปีที่แล้ว +75

    എത്രയും വേഗം പുനരുദ്ധാരണം കഴിഞ്ഞു പഴയ പ്രൗഢിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.....ഇങ്ങനെ ഒരു അമ്പലം തകർന്നു കിടക്കുന്നത് കാണുന്നത് തന്നെ വളരെ സങ്കടകരമായ കാഴ്ചയാണ്..ഈ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ...

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏

    • @venugopalmanayath174
      @venugopalmanayath174 2 ปีที่แล้ว +2

      ഈ ക്ഷേത്രം എത്രയും വേഗം പുനരുദ്ധാരണം കഴിച്ച് പൂർവ്വ സ്ഥിതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏

    • @vijayank7949
      @vijayank7949 2 ปีที่แล้ว +2

      Vigraham mansil ninnu
      maayunnilla.Hari Om.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

  • @Shamsu439
    @Shamsu439 2 ปีที่แล้ว +51

    എല്ലാ വിശ്വാസികളും സഹകരിച്ചു ആ ക്ഷേത്രം പഴയ പ്രതാപത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു.!

  • @user-ch8vn6cc4x
    @user-ch8vn6cc4x 2 ปีที่แล้ว +23

    ശ്രീകോവിൽ തുറന്നു കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി. ഈ ക്ഷേത്രം പൂർവ്വ സ്ഥിതിയിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.

  • @janardhanandhanya7414
    @janardhanandhanya7414 16 วันที่ผ่านมา +4

    ദൈവമേ.. ക്ഷേത്രനിർമ്മാണo എത്രയും പെട്ടന്ന് നടക്കണമേ

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +24

    ക്ഷേത്ര പുനരുദ്ധാരണം നടത്താൻ ഒരുപാട് പേരുടെ സഹായം ഉണ്ടാകും 🙏🥰

  • @ChandranPk-ih8cv
    @ChandranPk-ih8cv 16 วันที่ผ่านมา +4

    നമസ്കരിക്കുന്നു നര സിംഹ മൂർത്തെ. 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

    • @dipuparameswaran
      @dipuparameswaran  16 วันที่ผ่านมา +1

      @@ChandranPk-ih8cv 🙏🏾🙏🏾❤❤

  • @seethalekshmib7576
    @seethalekshmib7576 2 ปีที่แล้ว +7

    ക്ഷേത്രത്തിനു ഉൾഭാഗം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി. വർഷങ്ങളായി പുജയും വിളക്കുമില്ലാതെ ഇരുൾ മൂടി കിടക്കുന്ന ക്ഷേത്രത്തിനുള്ളിൽ പൂർണ്ണ തേജസ്സോടെ നിലകൊള്ളുന്ന ഭഗവാൻ നാരായണൻ. ആ രൂപം മനസ്സിൽ തങ്ങിനിൽക്കുന്നു. എത്രയും പെട്ടെന്ന് പുനരുദ്ധാരണം നടത്തി പൂർവ്വസ്ഥിതിയിൽ എത്താൻ ഭഗവിൻെറ കൃപാകടാക്ഷമുണ്ടാകും.

  • @sreejusreeju1314
    @sreejusreeju1314 2 ปีที่แล้ว +18

    ഭഗവാനെ ഈ ക്ഷേത്രം പുണരുദ്ധാരണം നടക്കട്ടെ സങ്കടം തോന്നുന്നു 🙏🏻🙏🏻🙏🏻

  • @nithafoodtechtravels5703
    @nithafoodtechtravels5703 2 ปีที่แล้ว +58

    നന്നായി ചെയ്തിട്ടുണ്ട്. കാണുമ്പോൾ തന്നെ അറിയാം എത്ര ഐശ്വര്യത്തിലും പ്രതാപത്തിലും നടന്ന ക്ഷേത്രമാണെന്ന്. ഇപ്പോഴത്തെ അവസ്ഥ പരിതാപകരം 😥

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +2

      👍

    • @sathyanadanparameswaran7548
      @sathyanadanparameswaran7548 2 ปีที่แล้ว +2

      @@dipuparameswaran ദീപു വളരേനന്നായിട്ടുണ്ട് ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തി നിറയേ ഭക്തജനങ്ങൾ എത്തിക്കാൻ വേണ്ടി പ്രവർത്തനം നടത്തുന്നതിന്ന് മുൻപായി ആ ക്ഷേത്രത്തിന്റെ ഉടമകളായ മനക്കാരുടെ അനുവാദം വാങ്ങേണ്ടതല്ലേ പിന്നീട് ബുദ്ധിമുട്ട് നേരിട്ടതിന്ശേഷം വിഷമിക്കേണ്ട ല്ലോ എന്ന് കരുതി ഞാൻ സൂചിപ്പിച്ചതാണ് എന്തായലും വളരേനന്നായീ ഇനിയും ഇത്തരം കണ്ടത്തലുകൾക്ക് ജഗദീശ്വരന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസകൾ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      @@sathyanadanparameswaran7548 നന്ദി

  • @tmharihari8072
    @tmharihari8072 2 ปีที่แล้ว +22

    ഈ ക്ഷേത്രം വേഗം തന്നെ അതിന്റെ നല്ല കാലത്തേക്ക് തിരിച്ചു വരട്ടെ. വേഗം തന്നെ ഈ ക്ഷേത്രവും പരിസരവും നാട്ടുകാര്‍ ഏറ്റെടുത്തു vegam തന്നെ പുനരുദ്ധാരണ കര്‍മ്മം ദ്രുത ഗതിയില്‍ നടക്കട്ടെ. എന്നും നന്‍മകള്‍ ഉണ്ടാവട്ടെ.

  • @gopalanambily5898
    @gopalanambily5898 2 ปีที่แล้ว +26

    ഹിന്ദുവിന്റെ ഒരു ക്ഷേത്രവും നശിക്കരുത്, അതിവേഗം പുനരുദ്ദാരണം നടത്തണം... നാട്ടുകാരുടെ നിർമ്മാണ കമ്മിറ്റി ഉടൻ നിലവിൽ വരണം, പുനർ നിർമ്മാണം നടത്താൻ മുഴുവൻ ഹിന്ദുക്കളും ഒന്നിച്ചു ഒറ്റക്കെട്ടായി ഇതിനുവേണ്ടി പ്രവർത്തിക്കണം 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @dipuparameswaran
      @dipuparameswaran  ปีที่แล้ว

      kindly please convey the comments either English or Malayalam.. please don't use Manglish.. I can't understand what you mean it. Thank you 🙏🙏

  • @sabithamuthupzk1138
    @sabithamuthupzk1138 ปีที่แล้ว +9

    കാട് വെട്ടി തെളിയിക്കാൻ മനസ്സുകാണിച്ച ചേട്ടൻമാർക്ക് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🕉️

  • @jasminewhite3372
    @jasminewhite3372 2 ปีที่แล้ว +9

    ഇപ്പോഴും ആ പ്രതിഷ്ഠയുടെ സൗന്ദര്യം !!!! ചൈതന്യം ഉള്ളത് പോലെ . 🙏🙏🙏 എത്രയും പെട്ടെന്ന് ഒരു മഹാ ക്ഷേത്രമാക്കാൻ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ഓം നമോ നാരായണായ :🙏🙏🙏

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 2 ปีที่แล้ว +28

    ക്ഷേത്രത്തിൻ്റെ ആസ്ഥികളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോയവർ ആസ്തി നഷ്ടപ്പെട്ടപ്പോൾ വേറെ വഴി നോക്കി പോകാൻ നിർബദ്ധിതരായി. ഇപ്പോൾ ആസ്തിയുമില്ല, ക്ഷേത്രവുമില്ല.

  • @girijasatheesh1371
    @girijasatheesh1371 2 ปีที่แล้ว +4

    കണ്ടിട്ട് വല്ലാതെ ഒരു വേദന തോന്നി. ഭഗവാനെ കണ്ടപ്പോൾ നെഞ്ചിൽ ഒരു വേദന. ക്ഷേത്രത്തിന്റെ പുണരുധാരണത്തിനും ഞാനും എന്റെ അളിയാ സംഭാവന നൽകാൻ ഞാൻ പൂർണമനസോടെ പറയുന്നു

  • @SureshCB-hs8rt
    @SureshCB-hs8rt 11 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് തന്നെ ഭഗവാന്റെ അമ്പലം പുതുക്കിപ്പണിയണം എല്ലാവർക്കും ശ്രീ ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rajeshcr9028
    @rajeshcr9028 2 ปีที่แล้ว +16

    ഭഗാവാനെ ഈ ക്ഷേത്രപുനരുദ്ധാരത്തിന് പ്രയത്നിക്കുന്നവർക്ക് ആയുരാരോഗ്യ സൗഖ്യം നൽകി യജ്ഞം പൂർത്തിയാക്കുവാൻ അനുഗ്രഹിച്ചിടണെ ഓം ശ്രീ നരസിഹ മൂർത്തയെ നമ:

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @kingfishers3732
      @kingfishers3732 2 ปีที่แล้ว +1

      എന്നാ പിന്നെ ആ മൂർത്തിക്ക് തന്നെ ക്ഷേത്രം സംരക്ഷിക്കാൻ പാടില്ലായിരുന്നോ???

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      അതുപറയൂ അത്‌ വിമർശനം ആണ്.. അല്ലാതെ എല്ലാ ക്ഷേത്രവും നശിക്കണമെന്ന് പറഞ്ഞാൽ അതിൽനിന്നു എന്ത് മനസ്സിലാകണം താങ്കൾക്ക് ക്ഷേത്രങ്ങളോടും വിശ്വാസികളോടും എന്തോ കടുത്ത വിരോധം ഉണ്ട് എന്നല്ലേ.. വിമർശനങ്ങൾ ആകാം എന്നാൽ ആരോടും വിരോധം പാടില്ല സർ.. എല്ലാ മതങ്ങളും എല്ലാ പ്രത്യയശാസ്ത്രങ്ങളും പറയുന്നത് അതല്ലേ

    • @kingfishers3732
      @kingfishers3732 2 ปีที่แล้ว +1

      @@dipuparameswaran ഈ ദൈവവും മതങ്ങളും ഒക്കെ മനുഷ്യനെ വേർതിരിക്കുക അല്ലെ ചെയ്തത്... അങ്ങനെ ഉള്ള ഒരു ദേശത്തു എങ്ങനാണ് ഐശ്വര്യവും സമാധാനവും ഒക്കെ ഉണ്ടാവുന്നത്

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      എല്ലാ വിഭാഗത്തിലും extremist കൾ ഉണ്ട് സർ.. ജാതി മതം രാഷ്ട്രീയം ദേശീയത.. എന്നുവച്ച് ഇതെല്ലാം മോശമാണോ.. എന്റെ neighbors ക്രിസ്തു മത വിശ്വാസികൾ ആണ് പെസഹ ക്ക് അപ്പവും പാലും കൊഴുക്കോട്ട പെരുന്നാളിന് കൊഴുക്കോട്ട ക്രിസ്തുമസ്സിനും ഈസ്റ്ററിനും കേക്കും മറ്റു വിഭവങ്ങളും ഇങ്ങോട്ട് തരും അതുപോലെ വിഷു ഓണം അമ്പലത്തിലെ ഉത്സവം തുടങ്ങിയവക്ക് പായസം അട ഉണ്ണിയപ്പം മുതലായവ അങ്ങോട്ടും കൊടുക്കും, പരസ്പരം സന്തോഷം
      അതുപോലെ ഇസ്ലാം മതത്തിൽ പെട്ട സുഹൃത്തുക്കളുടെ അടുത്തുനിന്ന് നോമ്പുതുറ വിഭവങ്ങൾ കഴിക്കാൻ പോകാറുണ്ട്.. ഇങ്ങനെ മതത്തിൽ
      നല്ലതും ഉണ്ട്.. അതെല്ലാം ഞങ്ങക്ക് സന്തോഷവുമാണ്

  • @neelakantawarrier4439
    @neelakantawarrier4439 2 ปีที่แล้ว +3

    പ്രിയ ദീപു നമസ്തേ
    ദീപുവിന്റെ ഉദ്യമം വളരെ ശ്ലാഘനീയമാണ്. നമുക്ക് എല്ലാവർക്കും ചേർന്ന് കൊണ്ട പുരത്തെ ഈ നരസിംഹറ മൂർത്തി ക്ഷേതം പുനരുദ്ധാരണം നാത്ത ഭക്തജനങ്ങൾക്കു ഈശ്വരാരാധനയ്ക്കും നിത്യ പ്രാർത്ഥനയ്ക്കും സൗകര്യപ്പെടുത്തണം. എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യാവുന്നതേ
    യുള്ളൂ. ശ്രീ ഗുരുവായൂർ ക്ഷേത്ര ഭാരവാഹികളോടും
    പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സഹായം അപേക്ഷിയ്ക്കാം.
    ശ്രീ നരസിംഹ മൂർത്തിയേ ശരണം ഭഗവാനേ

  • @Deepann-ze9um
    @Deepann-ze9um 12 วันที่ผ่านมา +1

    കണ്ടപ്പോൾ നല്ല വിഷമ൦തോന്നി, അറിയാതെ തൊഴുതുപോയി, ക്ഷേത്രം പുനരുദ്ധരിച്ച്, ആനാടി൯െറ സ൩ത്തു൦ ഐശ്വര്യം, ഉയർച്ചയും വാനോളം നിലനിൽക്കട്ടെ, ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alvinissac8260
    @alvinissac8260 2 ปีที่แล้ว +11

    നരസിംഹ മൂർത്തിയേ നമ: എത്രയും വേഗം സൽ ഗെതി പ്രാപിക്കട്ടെ എന്ന് അഗ്രഹിക്കുന്നു

  • @ravindrannair7538
    @ravindrannair7538 2 ปีที่แล้ว +3

    ഭഗവാനേ എത്രയും പെട്ടെന്നു് പൂർവ്വ സ്ഥിതിയിൽ നിന്നും വളരെ ഉന്നത നിലവാരത്തിലേയ്ക്ക് ഈ ക്ഷേത്രം എത്തട്ടെ എന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു. ഈ നാടിന് സർവ്വ ഐശ്വങ്ങളും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @vijayanirmala8759
    @vijayanirmala8759 2 ปีที่แล้ว +5

    കൊല്ലം ആണ് entte place അമ്പലം തുറന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി ഭഗവാനെ കണ്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം തോന്നിമനസ്സ് നിറഞ്ഞു ഞാനും പുനരുദ്ധാരണത്തിന് സഹായിക്കാം .

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏 നന്ദി, കൊല്ലം പവിത്രേശ്വരം മലനട ശകുനി ക്ഷേത്രത്തിൽ വന്നിട്ടുണ്ട്, വീഡിയോ ചെയ്തിട്ടുണ്ട്

  • @beenarani7003
    @beenarani7003 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ കഴിയട്ടെ 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  หลายเดือนก่อน

      👍🏾🙏🏾🙏🏾🙏🏾

  • @mynation7056
    @mynation7056 2 ปีที่แล้ว +13

    ഓരോരുത്തർക്കും കഴിയുന്ന സഹായം ചെയ്യുക ഭഗവാൻ അനുഗ്രഹിക്കും🙏🙏🙏🙏

  • @JaiHind-uq4mj
    @JaiHind-uq4mj 2 ปีที่แล้ว +86

    ഇന്ന് ഇവിടെ ജനവാസം ഇല്ല.... വർഷങ്ങൾക് മുൻപ് ഇതിനു ചുറ്റും വലിയൊരു വിഭാഗം താമസിച്ചു വന്നിരിക്കും.. കാരണം ഇതൊരു ചെറിയ ക്ഷേത്രം അല്ല.. എന്തായാലും ഹിന്ദു കൾ മാത്രമേ ഇത്തരം നാശം കണ്ടു നില്ക്കു. 🙏🏻

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏 👍👍

    • @jayadevkumar3247
      @jayadevkumar3247 2 ปีที่แล้ว +8

      ഞാൻ പത്തനംതിട്ട നിന്നും അവിടെ പോയിരുന്നു.ഒരുപാടു പേരോട് സംസാരിച്ചു അവിടെ അടുത്ത് ഒരുപാടു ഹിന്ദുക്കൾ ഉണ്ട്. മന ക്കാരോടും സംസാരിച്ചു പക്ഷെ നാറിപ്പറ്റാ മനയിലെ ആൾക്കാർ ക്ഷേത്രം നാട്ടുകാർക്ക്‌ വിട്ടുകൊടുക്കാൻ തയ്യാറല്ല. ഹിന്ദു നേതൃത്വം ഇടപെടണം.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +2

      👍👍🙏🙏

    • @mohankumar-jx3bu
      @mohankumar-jx3bu ปีที่แล้ว +5

      കണ്ടില്ലേ നാശം വന്നാലും ആർക്കും വിട്ടുകൊടുക്കില്ല. ഇന്നത്തെ ക്ഷേത്രങ്ങളിൽ പലതും കുടുംബങ്ങൾ /തറവാട്ടുകാർ വിട്ടുകൊടുത്തതാണ് 🤔

    • @dipuparameswaran
      @dipuparameswaran  ปีที่แล้ว

      🙏🙏🙏

  • @noushadnoushad6887
    @noushadnoushad6887 2 ปีที่แล้ว +17

    എല്ലാവരും ചേർ എത്രയും പേട്ടന് പുന്ന ശുദ്ധാരണം നടത്താൻ ദൈവം സഹായിക്കട്ടെ

  • @reddevil6712
    @reddevil6712 2 ปีที่แล้ว +37

    ഞാൻ ഒരു ഇസ്ലാം മതവിശ്വാസിആണ് എങ്കിലും ഈ പുരാതന ക്ഷേത്രത്തിന്റെ ഈ അവസ്ഥ കാണുമ്പോൾ വളരെ വേദനാജനകം ആണ് കാരണം നമ്മുടെ നാടിന്റെ. പൈതൃകം വിളിച്ചോതുന്ന ഇതുപോലെ ഉള്ള. ആരാധനആലയങ്ങളെ. നമ്മൾ അതിന്റെ പഴകാലപ്രൗടിയിൽ. തന്നെ നിലനിർത്തണം. താങ്കളുടെ അടുത്ത വീഡിയോ. ആ ക്ഷേത്രത്തിന്റെ തനതു രൂപത്തിൽ എല്ലാ പ്രൗടിയോടും കൂടി പുണരുദ്ധാരണം ചെയ്തതാകട്ടെ... എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenapillai4540
    @beenapillai4540 2 ปีที่แล้ว +14

    എന്തൊരു ഐശ്വര്യമാണ് പ്രതിഷ്ഠ കാണാൻ 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @kingfishers3732
      @kingfishers3732 2 ปีที่แล้ว +1

      ഒരു പ്രതിമ 😂😂

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      അല്ല സർ മൂർത്തി 🙏👍

    • @kingfishers3732
      @kingfishers3732 2 ปีที่แล้ว +1

      @@dipuparameswaran അത്‌ ഒരു ശില്പിയുടെ കരവിരുതിൽ ഒരുങ്ങിയ ഒരു ശിൽപം മാത്രം

    • @beenapillai4540
      @beenapillai4540 2 ปีที่แล้ว +2

      അതും ഒരു കഴിവാണ് 🙏വിശ്വാസത്തെ പരിഹസിക്കാതിരിക്കുക. അങ്ങയുടെ വിശ്വാസമില്ലായ്മ അതു മറ്റുള്ളവരെ അറിയിക്കാനാണോ

  • @tinyscreations5154
    @tinyscreations5154 10 หลายเดือนก่อน +3

    ചേട്ടന്മാർക്ക് നമസ്ക്കാരം ..... ആഗ്രഹം തീർച്ചയായും നടപ്പാകും ..... ഈശ്വരൻ അനുഗ്രഹിക്കും .........

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 3 วันที่ผ่านมา +1

    എത്രയും വേഗം ക്ഷേത്രം പുനരുദ്ധരിക്കപ്പെടട്ടെ 🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏

  • @user-ke3eb5lq2s
    @user-ke3eb5lq2s 12 วันที่ผ่านมา +1

    എത്ര മനോഹരമായ പുരാതന ക്ഷേത്രം ഇത് നമ്മൾ സംരക്ഷിക്കണം ഇതിന്റെ പഴയ സ്ഥിതിയിൽ ഈ ക്ഷേത്രത്തിന് നമ്മൾ തിരിച്ചുകൊണ്ടുവരണം 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @govindaraj8602
    @govindaraj8602 2 ปีที่แล้ว +3

    പ്രിയ സഹോദരൻ ദീപുവിന് ദൈവാനു ഗ്രഹം ഉണ്ടാവട്ടെ. ഇത്രയും കാണിക്കുവാൻ മുതിർന്ന ആ ഒരു നല്ല മനസ്സിനും ഇതു ജനങ്ങൾക്കു കാണാൻ കാട് വെട്ടിത്തെളിച്ച ആ നാലു സഹോദരന്മാരുടെ നല്ല മനസ്സിനും ഒരായിരം നന്ദി🙏 ഒരു
    പക്ഷെ ആനാലു സഹോദരന്മാർക്കു കൂട്ടായി നാട്ടുകാർ എല്ലാവരും ഒന്നിച്ചിറങ്ങിയാൽ ദേവനു മുമ്പിൽ വിളക്കു കത്തും അത് ആ നാടിന്റെ വെളിച്ചമാവും. ഭഗവാനേ കടാക്ഷിക്കണേ... ഓം നമോ നാരായണായ🙏🙏🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 ปีที่แล้ว +3

    എത്രയും വേഗം... ഈ അമ്പലം നന്നായി വരട്ടെ... കൃഷ്ണ

  • @surendranp8227
    @surendranp8227 17 วันที่ผ่านมา +2

    എന്തൊരു നല്ല ക്ഷേത്രം. ശ്രീകോവിലിൽ വിഗ്രഹത്തിന് മുകളിലേക്ക് നോക്കുമ്പോൾ കാണുന്നത് സുന്ദരമായ മേലാപ്പ്. 🙏

  • @gangadharanke8088
    @gangadharanke8088 17 วันที่ผ่านมา +2

    വളരെ ലളിതമായ രീതിയിൽ
    പുനർനിർമാണം നടക്കണം
    സങ്കീർണ്ണമായ വാസ്തുവിദ്യ
    അവലംഭിച്ചുകൊണ്ട് കോടികൾ കളയാതെ
    ആരാധനക്ക് യോഗ്യമാക്കുക. സമാജത്തിന് ഗുണകരമയരീതിയിൽ
    ജനവാസമേഖലയാക്കുക
    🙏🙏🙏🙏

    • @dipuparameswaran
      @dipuparameswaran  17 วันที่ผ่านมา

      👍🏾👍🏾👍🏾🙏🏾🙏🏾

  • @shanmugadasr7349
    @shanmugadasr7349 2 ปีที่แล้ว +4

    നാരായണ വേഗം എല്ലാം ഭംഗിആവാൻ നരസിംഹ മൂർത്തി അനുഗ്രഹിക്കട്ടെ 🙏

  • @surendranp8227
    @surendranp8227 2 ปีที่แล้ว +34

    താങ്കൾ ഈ ക്ഷേത്രത്തെകുറിച്ച് ഇത്തരം ഒരു വീഢിയോ ചെയ്തു തന്നെ മുജ്ജന്മ സുക്രുതം.നന്നായി വരട്ടെ.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +3

    പ്രതിഷ്ഠയിൽ ഇപ്പോഴും ചൈ തന്യമുണ്ട്.. 🙏കണ്ടപ്പോൾ കണ്ണുനിറഞ്ഞു കൈ തൊഴുതു 🙏 ട്രസ്റ്റ്‌ രൂപീകരിക്കു സഹായിക്കാം 🙏

  • @hareeshhari9351
    @hareeshhari9351 2 ปีที่แล้ว +30

    ഈ ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കം

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      🙏🙏

    • @hareeshhari9351
      @hareeshhari9351 2 ปีที่แล้ว +1

      വീട് എവിടെയാ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      എന്റെ വീട് കൊരട്ടി..ചാലക്കുടി അടുത്ത് 🙏🙏

    • @hareeshhari9351
      @hareeshhari9351 2 ปีที่แล้ว +1

      കൊരട്ടിമുത്തി പള്ളിയില്ലേ പള്ളിയുടെ അടുത്താണോ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      അതെ ഒരു 2.5 കിലോമീറ്റർ 🙏🙏

  • @prakashk9420
    @prakashk9420 2 ปีที่แล้ว +29

    നിങ്ങളുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും

  • @Orupraja
    @Orupraja 2 ปีที่แล้ว +6

    ആ നാലു യുവാക്കളെ നിസ്സീമമായി അഭിനന്ദിക്കുന്നു

  • @manojp5510
    @manojp5510 2 ปีที่แล้ว +13

    എത്രയോ മുൻപ് ആരാധിച്ചു പോന്നിരുന്ന ക്ഷേത്രം എത്രയോ ജനങ്ങൾ തന്റെ സങ്കടങ്ങങ്ങളും സന്തോഷങ്ങളും പരാതികളും ഭഗവാനോട് പറഞ്ഞിരുന്ന കാലം വർഷങ്ങൾ പിറകോട്ടു ചിന്തിക്കുമ്പോൾ എന്തോരു കുളിർമയാണ് മനസിന്‌ ദയ്‌വീക chayithaniyam നിറഞ്ഞു നിൽക്കുന്ന ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണം ഒരേ മനസോടു കൂടി പ്രവർത്തിക്കുക സകലരും ഓം ശാന്തി

  • @leenavenugopalan2062
    @leenavenugopalan2062 2 ปีที่แล้ว +11

    ഉഗ്രം വീരം മഹാവിഷ്ണും
    ജ്വലന്തം സർവതോൻമുഖം
    നരസിംഹം ഭീഷണം ഭദ്രം
    മൃത്യോർ മൃത്യോർ നമഃമ്യഹം 🙏🙏🙏🙏🙏

  • @jalajam4590
    @jalajam4590 2 ปีที่แล้ว +3

    ഹരേ നാരായണ.. ഹരേ നാരായണ.. ഒന്നും പറയാൻ കഴിയുന്നില്ല.തുറന്നു കണ്ടപ്പോൾ കരഞ്ഞു പോയി.എല്ലാം നേരെയാവാൻ പ്രാർത്ഥിക്കുന്നു.ഈ അമ്പലം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്ന മകനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.ഹരേ കൃഷ്ണ.🙏🙏🙏

  • @sivaparakashs3968
    @sivaparakashs3968 2 ปีที่แล้ว +16

    മനോഹരമായ വിഗ്രഹം.....

  • @krishnannambeesan3330
    @krishnannambeesan3330 2 ปีที่แล้ว +2

    ആ മഹാക്ഷേത്രത്തിന്റെ പ്രതാപ കാലം മനസ്സിൽ കാണുന്നുണ്ട്. ശംഖ് നാദത്തിൽ തുടങ്ങി......... യാഥാർത്ഥ്യ മാവട്ടെ🙏🙏🙏🙏സംക്രമം തോറും വിളക്ക്, പൂജ, ഭജനം തുടങ്ങണം, ക്ര മേണ ഐശ്വര്യം നിറയും.

  • @RISHIPROKTHAM
    @RISHIPROKTHAM ปีที่แล้ว +2

    വിഗ്രഹം കണ്ടിട്ട് നരസിംഹ മൂർത്തി അല്ല മഹാ വിഷ്ണു ആണ്, എന്തായാലും നിങ്ങളുടെ ഉദ്യമത്തിന് അഭിനന്ദനങ്ങൾ

  • @satyamparamdeemahi8662-Lalitha
    @satyamparamdeemahi8662-Lalitha 2 ปีที่แล้ว +9

    ക്ഷേത്രം തകർക്കുക മാത്രമല്ല, പുണരുദ്ധാരണം ചെയ്യുന്നവർക്ക് ദോഷമാണെന്ന കുപ്രചാരണവും നടത്തിയിരിക്കുന്നു. ഭഗവാനെ ശരണം. എത്രയും വേഗം പുണരുദ്ധാരണം പൂർത്തിയാക്കട്ടെ 🙏🙏

  • @Manilasokan
    @Manilasokan 2 ปีที่แล้ว +3

    എത്രയും പെട്ടെന്ന് ഈ ക്ഷേത്ര പുനരുദ്ധാരണം നടക്കും അതിനു വേണ്ടി ആണ് ഭഗവാൻ ഈ ക്യാമറയിലൂടെ എല്ലാവരും അറിയുന്ന വിധത്തിൽ ഈ കാണാൻ സാധിച്ചത് 👍👍🙏🙏🙏🙏krishnarappanamasthu🙏🙏🙏🙏

  • @gggmgggm4446
    @gggmgggm4446 2 ปีที่แล้ว +2

    ക്ഷേത്രത്തിന്റെ അവസ്ഥ കണ്ട് വളരെ ദുഃഖം അനുഭവപ്പെടുന്നു ഈശ്വര, എത്രയും വേഗതയിൽ എല്ലാം നല്ല നിലയിൽ നിർമ്മിക്കുവാൻ അനുഗ്രഹിക്കണേ ഈശ്വരാ.

  • @baburaj3985
    @baburaj3985 2 ปีที่แล้ว +2

    🙏അനിയാഇതുവെളിച്ചത്തുകൊണ്ടുവന്നതിന്നുനന്ദി,, എന്തുകൊണ്ടായിരിക്കാംഇതെല്ലാംഈഅവസ്ഥയിലായത്എന്നുകൂടികണ്ടെത്തേണ്ടതുണ്ട്, പുണരുദ്ധരിക്കാൻവേണ്ടനടപടികൾനാട്ടുകാരുടെസഹകരണത്തോടെഉടനടിഉണ്ടാകുമെന്ന്കരുതട്ടെ, ഇതിൽകാണുന്നഇവരുടെ ആത്മവിശ്വാസംപ്രതീക്ഷനൽകുന്നു,,, 🇮🇳,,,, ❤,,, 🌹🌹🌹🌹

  • @rajendrancg9418
    @rajendrancg9418 2 ปีที่แล้ว +13

    വെറുതെ ഭക്തിയും , ഐശ്വര്യവും, വിശ്വാസവും പറഞ്ഞിട്ട് കാര്യമില്ല. കാപട്യ ഭക്ത മനസിലാണ് കാട് പിടിച്ചത്. ഇവരൊക്കെ നോക്കി നിൽക്കെയല്ലെ ഇത് ക്ഷയിച്ചത് ... ഒരു കാര്യം മനസിലാക്കുക മനുഷ്യരുണ്ടെങ്കിലെ ദൈവമുള്ളു.....
    ഇതൊക്കെ എത്ര നിഷ്പ്രയാസം മാറ്റിയെടുക്കാം .... കൂട്ടായ്മയാണ് വേണ്ടത്. ഇത് മനപൂർവ്വം നശിപ്പിച്ചത് അവിടുള്ള ഭക്തശിരോമണികളാണ് ... ഇവരുടെ വീടുകളൊക്കെ വളരെ ഭംഗിയായിരിക്കും അതാണ് രസം .....

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      Private property ആണ് ഭക്തർ ആയാൽ പോലും അവിടെ കയറിയാൽ trespassing ആവും

  • @sureshthayyil6
    @sureshthayyil6 2 ปีที่แล้ว +7

    ക്ഷേത്രം എത്രയും വേഗം പൂർവാവസ്ഥയിലാകട്ടെ.

  • @ushanair9375
    @ushanair9375 5 วันที่ผ่านมา +1

    ഭഗവാനെ അമ്പലം പുതുക്കിപണി യു ന്നോർക്ക് നന്മ വരട്ടെ🙏🙏🙏🙏🙏🙏🙏 നരസിംഹ മൂർത്തേ.

  • @anithar8771
    @anithar8771 2 ปีที่แล้ว +20

    ദീപുവിൻ്റെ ഈ വീഡിയോ കൊണ്ട് ഈ ക്ഷേത്രത്തിന് ഒരു പുതുജീവൻ കിട്ടുകയാണെങ്കിൽ ഈ മൂർത്തിയുടെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടായിരിക്കും എല്ലാം നല്ലരീതിയിൽ തന്നെ പൂർത്തിയാകാൻ ഞാൻ പ്രാർത്ഥിക്കുന്നു.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏നന്ദി

    • @vinan511
      @vinan511 2 ปีที่แล้ว +1

      എത്രയും വേഗം ഈ ക്ഷേത്രം
      പുണരുദ്ധരിക്കാൻ ഭഗവാൻ
      അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

  • @rajeevkaniyali153
    @rajeevkaniyali153 2 ปีที่แล้ว +16

    നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ ഇതുപോലുള്ള ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാൻ കഴിയും ആ നാടിന് ഐശ്വര്യയും സമൃദ്ധിയും ഉണ്ടാവും

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @kingfishers3732
      @kingfishers3732 2 ปีที่แล้ว

      ഒരു ക്ഷേത്രം കൊണ്ട് എന്ത് ഐശ്വര്യം വരും എന്നാണ് പറയുന്നത്?

  • @chandrikas9512
    @chandrikas9512 2 ปีที่แล้ว +39

    തീർച്ചയായും ഞങ്ങൾ ഒപ്പമുണ്ടാവും ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ പുരോഗതി നിങ്ങളുടെ വീഡിയോയിൽ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് ആ മനക്കാരെ പോയി ഒന്ന് കണ്ട് സംസാരിക്കുക എന്നുള്ളതാണ്

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +3

      🙏🙏 തീർച്ചയായും.. നന്ദി

    • @divinaarun7499
      @divinaarun7499 2 ปีที่แล้ว +1

      Lp

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @aleenaav4101
      @aleenaav4101 ปีที่แล้ว +1

      @@dipuparameswaran ഇപ്പോൾ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ

    • @dipuparameswaran
      @dipuparameswaran  ปีที่แล้ว

      മനക്കാർ ഭക്തജനങ്ങൾക്ക് ക്ഷേത്രം വിട്ടുകൊടുക്കാൻ സമ്മതിച്ചു എന്നാണ് 2 മാസം മുൻപ് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.. Latest updates ഒന്ന് അറിയില്ല. കിട്ടിയാൽ തീർച്ചയായും അറിയിക്കാം 🙏🙏

  • @rajashekharmenon186
    @rajashekharmenon186 ปีที่แล้ว +2

    വളരെ നന്ദി ദീപു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്. എത്രയും വേഗം ക്ഷേത്രം പുനരുദ്ധസരിക്കാൻ കഴിയട്ടെ🙏

  • @nandanraja
    @nandanraja 2 ปีที่แล้ว +1

    ഈശ്വരഭക്തരായ സജ്ജനങ്ങൾ എത്രയും വേഗം ക്ഷേത്രത്തിന്റെ ആധികാരിക രേഖകൾ കണ്ടെത്തി നരിപ്പറ്റ മനയുടെ ആധികാരിക തിരുമേനിമാരുടെ സഹായത്തോടെ ഭക്തജന പങ്കാളിത്തത്തോടെ പുനരോധിച്ച് കാണാൻ കഴിയും എന്ന് വിശ്വസിക്കട്ടെ ... ഏവർക്കും നരസിംഹമൂർത്തിയുടെ അനുഗ്രഹാശിസ്സുകൾ ചൊരിയട്ടെ ..
    ഓം ശ്രീ നരസിംഹ മൂർത്തയെ നമ:

  • @chithramaniyan9137
    @chithramaniyan9137 2 ปีที่แล้ว +5

    എന്റെ ഭഗവാനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +25

    മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ ഊരകം മലനിരകളിൽ ഒന്നായ തിരുവോണംമല യിൽ. സ്ഥിതി ചെയ്യുന്ന ശങ്കര നാരായണ ക്ഷേത്രം. ഈ ക്ഷേത്രത്തോട് വളരെ സാമ്യം ഉള്ളതാണ്.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +3

      തിരുവോണമലയെ പറ്റി കേട്ടിട്ടുണ്ട് ഒരിക്കൽ പോകണം 🙏🙏

    • @prasannakd202
      @prasannakd202 2 ปีที่แล้ว +1

      @@dipuparameswaran owm.narasihamurthiya.nama

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

  • @vijeeshviji52
    @vijeeshviji52 2 ปีที่แล้ว +5

    ഉഗ്രം വീരം മഹാവിഷ്‌ണു ജ്വലന്തം സർവതോമുഗം നരസിംഹം ഭീഷണം ഭദ്രം മൃതും മൃത്യും നമാമ്യാഹം 🙏🙏🙏

  • @arunkrishna7912
    @arunkrishna7912 ปีที่แล้ว +2

    ഉഗ്രം വീര്യം മഹാവിഷ്ണും
    ജ്വലന്തം സർവ്വതോ മുഖം
    നൃസിംഹം ഭീഷണം ഭദ്രം
    മൃത്യു മൃത്യു നമഃമ്യഹം
    ഭഗവാനേ നരസിംഹ മൂർത്തേ
    എത്രയും വേഗം ഈ ക്ഷേത്രത്തിന്റെ
    പുണരുദ്ധാരണം കഴിഞ്ഞ് ഭക്തർക്ക്
    പ്രാർത്ഥിക്കാൻ കഴിയട്ടെയെന്നു
    ... പ്രാർത്ഥിക്കുന്നു

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 ปีที่แล้ว +4

    നശിച്ചുകൊണ്ടിരിക്കുന്ന അമൂല്യമായ ഇത്തരം പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കണം 😍

  • @sonyjoseph2568
    @sonyjoseph2568 2 ปีที่แล้ว +3

    etrayum പെട്ടെന്ന് പുനരുദ്ധാരണം നടക്കട്ടെ എന്ന് ആശിക്കുന്നു പ്രാർത്ഥനയോടെ

  • @haridasann5012
    @haridasann5012 2 ปีที่แล้ว +2

    എത്രയും വേഗം പൂർവ സ്ഥിതിയിലാകട്ടെ.

  • @c.jskaria2689
    @c.jskaria2689 10 วันที่ผ่านมา

    എത്രയും പെട്ടന്നു ഈ ക്ഷേത്രം പുതുക്കി കാണാൻ ആഗ്രഹമുണ്ട് ഈ വീഡിയെ ഇതിനു കാരണമാകട്ടെ വീഡിയെ ഇട്ട സഹോദരനു നല്ലതു വരട്ടെ ഓം നമ:ശ്ശിവായ

    • @dipuparameswaran
      @dipuparameswaran  10 วันที่ผ่านมา

      🙏🏾🙏🏾നന്ദി

  • @radhikarajan3602
    @radhikarajan3602 2 ปีที่แล้ว +3

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങളെ നിയോഗിച്ചത് ഭാഗവാനായിരിക്കും നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇതിങ്ങനെ കാണുമ്പോൾ സങ്കടം വരണ് 🙏🙏

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 2 ปีที่แล้ว +4

    ഒരുപാട് പ്രതാപത്തിൽ നിന്ന ക്ഷേത്രം കണ്ടാൽ അറിയാം. വിഷ്ണു വിഗ്രഹം ഭഗവാനെ . എല്ലാം വേഗം ശരിയാക്കാണേ🙏🌿🌿🌿🌿🙏

  • @SreekanthDevayami
    @SreekanthDevayami ปีที่แล้ว +1

    ഈ അവസ്ഥയിൽ ക്ഷേത്രത്തെ കണ്ടിട്ടു വല്ലാത്ത വിഷമം.. നാട്ടുകാര് എല്ലാവരും കുടി എത്രയും പെട്ടന് തന്നെ പുനരുദ്ധാരണം ചെയ്യാൻ സാധിക്കട്ടെ.. ഭഗവാൻ കൂടെ ഉണ്ടാകും 🙏🙏🙏🙏

  • @surendranmadhavan8798
    @surendranmadhavan8798 2 ปีที่แล้ว +10

    ഈ വീഡിയോയിൽ കാണുന്ന 4 സഹോദരന്മാരെ നിങ്ങളുടെ ഈ പ്രയത്നം നിശ്ചയമായും ഫലം കാണും അടുത്ത വർഷം നിങ്ങൾ തന്നെ പുതിയ ക്ഷേത്രം ഭക്തജനങ്ങൾക്കായി സമർപ്പിക്കും🙏🙏🙏

  • @chandrasekharanks3212
    @chandrasekharanks3212 2 ปีที่แล้ว +18

    It is great that some youngsters have volunteered to clean the surroundings and bring the temple to public notice. Present day, fund is not much of problem. If people come forward and take advice from experts renovation is possible.

  • @kannankr6323
    @kannankr6323 2 ปีที่แล้ว +5

    ഇപ്പോഴും വിളക്ക് തെളിയിക്കാം പുണ്യാഹം തളിച്ച ശേഷം ' ' ' തീർത്ഥ ചുണ്ട ആയാലും മതി പുണ്യാഹം തയ്യാർ ആക്കാൻ. ' .. വെളിച്ചം അന്ധാകാരത്തെ അകറ്റി ചൈതന്യം ഉണ്ടാവും ' ഭഗവാൻ. അനുഗ്രഹിക്കട്ടെ .

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @lekshmichinju
      @lekshmichinju 15 วันที่ผ่านมา +1

      ക്ഷേത്രദേവന്മാർക്കും ക്ഷേത്രത്തിനും അംഗവൈകല്യ പെട്ടിരിക്കുന്ന കാരണം കൊണ്ട് പുണ്യാഹം ചെയ്താൽ തീരില്ല തിരിച്ച് അനുവാദം വാങ്ങി ബാലവേലയത്തിൽ ആക്കി ക്ഷേത്ര പുനരുദ്ധാരണം ചെയ്താൽ ആ നാടിനും നാട്ടുകാർക്കും ക്ഷേത്രത്തിനും നല്ലതുണ്ടാകും

    • @dipuparameswaran
      @dipuparameswaran  15 วันที่ผ่านมา

      @lekshmichinju 👍🏾👍🏾🙏🏾🙏🏾

  • @-._._._.-
    @-._._._.- 2 ปีที่แล้ว +7

    🙏 എത്രയും വേഗത്തിൽ ക്ഷേത്രം പൂർവസ്ഥിതിയിൽ തിരിച്ചു വരട്ടെ🙏,,ശാന്തം സുന്ദരം,,,നവീകരിച്ച ശേഷമുള്ള വിഡിയോ കൂടി ഇടുക....ഒരു ചെറിയ ക്ഷേത്രക്കുളം കൂടി പണിയാൻ ശ്രമിക്കുക,,ചുറ്റും ദശപുഷ്പ ചെടികളും ,, അങ്ങനെ അങ്ങനെ👍

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +2

      🙏🙏

    • @-._._._.-
      @-._._._.- 2 ปีที่แล้ว +2

      10:15 കുളം ആദ്യം വൃത്തിയാക്കുക,,10:35 ആൽത്തറയും കെട്ടി മനോഹരമാക്കാം,,,,ക്ഷേത്രത്തിന്റെ മനോഹാരിത 🙏👌

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      👍👍🙏🙏

  • @poppiessimpleworld3677
    @poppiessimpleworld3677 10 หลายเดือนก่อน +2

    Good Presentation👍😍

  • @annapurnikr3135
    @annapurnikr3135 2 ปีที่แล้ว +9

    Very beautiful deity spacious area for temple we have torenovate by coductiaprasnam people who found the temple are great god blessthem

  • @Sowparnika143
    @Sowparnika143 2 ปีที่แล้ว +9

    ഇതൊന്നും കണ്ടു സഹിക്കാൻ പറ്റുന്നില്ല 😥😥😥😥

  • @rethikapurushothaman4779
    @rethikapurushothaman4779 2 ปีที่แล้ว +1

    ഭഗവാനെ കാത്ത് കൊള്ളണമേ. അവരുടെ ആഗ്രഹം പെട്ടെന്ന് നിറവേറ്റി കൊടുക്കണമേ

  • @sasikumarsasikumar1566
    @sasikumarsasikumar1566 2 ปีที่แล้ว +1

    നരസിംഹ മൂർത്തിയുടെ അനുഗ്രഹം സഹോദരങ്ങളെ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കട്ടെ മുന്നിൽ

  • @govindhannampoothiri7739
    @govindhannampoothiri7739 2 ปีที่แล้ว +5

    പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതാണ്🙏

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +4

    🕉️ഹിന്ദു 🙏മി ഷിണ റികൾക്ക്, ക്ഷേത്രം, പുന രുധാനം , നടത്തി, ഏറ്റെടുത്തു, നടത്താം, 👌

  • @sadhujanavision7088
    @sadhujanavision7088 2 ปีที่แล้ว +2

    great. കഴിയുന്നത്ര ആളുകളിലേക്ക് ഷെയർ ചെയ്യുന്നു.

  • @sunishpk6514
    @sunishpk6514 ปีที่แล้ว +2

    അടിപൊളി ക്ഷേത്രം