#Ayinikkal

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 172

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +38

    ഭഗവാനെ ഇതൊക്കെ കാണുമ്പോൾ വളരെയധികം വിഷമം തോന്നുന്നു. എല്ലാം സംരക്ഷിക്കപ്പെടാതെ നശിച്ചു.
    ഹരേ കൃഷ്ണാ.... 💕🙏🙏🙏
    ഓം നമഃ ശിവായ 💕🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏 പാലക്കാട്‌ മലപ്പുറം ഭാഗങ്ങളിൽ ചെന്നുകഴിഞ്ഞാൽ ഇതുപോലെ ധാരാളം ക്ഷേത്രങ്ങൾ കാണാം..

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +29

    നല്ലകാര്യങ്ങൾ 👏👏👏👏🕉️🕉️🕉️എത്രയും പെട്ടെന്ന്‌ ഇവിടെ ഭക്തി സാന്ദ്രം ആവട്ടെ 🙏🙏🙏🙏

  • @sreejaramdas933
    @sreejaramdas933 2 ปีที่แล้ว +14

    കാണുമ്പോൾ എല്ലാം. എത്രയും വേഗം സംരക്ഷിച്ചു പുനരുദ്ധാരണം നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻

  • @sreejusreeju1314
    @sreejusreeju1314 2 ปีที่แล้ว +16

    എന്താണ് നാട്ടുകാർക്ക് ഒരു വിഷമം ഇല്ലാത്തത് 😔🙏🏻🙏🏻🙏🏻🙏🏻

  • @nimmimanoj9307
    @nimmimanoj9307 2 ปีที่แล้ว +22

    Sumod and Dipu... Great work..🙏😊
    നമുക്ക് ഇവിടം കാട് വീട്ടിത്തെളിച്ചെങ്കിലും ഇടാം ആദ്യം 👍

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +7

    സൃഷ്ട്ടിയും സ്ഥിതിയും സംഹാരവും... ആ മണ്ണ് തന്നെ പറയട്ടെ..
    ❤️❤️🙏🙏

  • @AnilKumar-ds8th
    @AnilKumar-ds8th 2 ปีที่แล้ว +6

    എന്ത് പറ്റിയതാണ് എന്ന് അറിയാൻ ഒന്നുമില്ല , ടിപ്പു എന്ന ഒരു നായ പേയിളകി നടന്ന കാലത്ത് തകർത്തത് ആണ് ഇതുപോലെ ഒരുപാടുണ്ട് , ക്ഷേത്ര സംരക്ഷണ സമിതി , VHP തുടങ്ങിയ ഹിന്ദു സംഘടനകളും ആയി നാട്ടുകാർ ബന്ധപ്പെടുക ക്ഷേത്രം പുണരുദ്ധരിക്കുക അതിന് നാരായണൻ കൂടെ ഉണ്ടാകും എന്റെ ഭഗവാനെ സങ്കടം തോന്നുന്നല്ലോ ഈ ക്ഷേത്രങ്ങൾ എല്ലാം ഭംഗിയായി ആചാര അനുഷ്ടാനത്തോടെ നിത്യ പൂജ നടന്ന് കാണാനും അറിയാനും എനിക്കും അവസരം ഉണ്ടാകണേ നാരായണ , മഹാദേവ 🙏🙏🙏🙏

  • @sreeramannv2220
    @sreeramannv2220 2 ปีที่แล้ว +6

    ഈ ഗ്രാമവുമായി നല്ല അടുപ്പുള്ളവർ ആരുമില്ലെ ആദ്യത്തെ വീഡിയോ അടിപൊളിയായിരുന്നു

  • @sreyasn6507
    @sreyasn6507 2 ปีที่แล้ว +4

    നല്ലവരായ നാട്ടുകാർ ക്ഷേത്രം പുനരുദ്ധരിക്കണേ ചെറിയ രീതീലാണേലും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @ramvrtrivadrum2972
    @ramvrtrivadrum2972 2 ปีที่แล้ว +3

    സുമോദേട്ടാ നന്ദി🙏🙏🙏🙏

  • @sree4607
    @sree4607 2 ปีที่แล้ว +7

    തകർന്നുപോയ ക്ഷേത്രസങ്ങളെല്ലാം പുനർ നിർമിക്കണം അത് നമ്മൾ ഹിന്ദുക്കളുടെ കടമയാണ്, എന്നെകൊണ്ട് ചെയുന്ന സഹായം ഞാൻ ചെയാം,

  • @missionknowledge4032
    @missionknowledge4032 2 ปีที่แล้ว +2

    Thaankal valare nalla kaaryamanu cheyunnathu🙏🙏🙏

  • @vijayakumarip.n.682
    @vijayakumarip.n.682 2 ปีที่แล้ว +2

    Hare Krishna Hare Rama

  • @23gh78
    @23gh78 2 ปีที่แล้ว +1

    ഓം നമോ നാരായണായ 🙏
    നന്ദി 🙏🙏

  • @sudheeranpv249
    @sudheeranpv249 2 ปีที่แล้ว +5

    എല്ലാം വീണ്ടും വരട്ടെ ആ ക്ഷേത്രം നന്നായി വരും 🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏

    • @sudheeranpv249
      @sudheeranpv249 2 ปีที่แล้ว +3

      മനുഷ്യന് ഒരാവശ്യവുമില്ലാത്ത, മറ്റുള്ളവരെ വഴിതെറ്റിക്കുന്ന പലതരം വേസ്റ്റ് വീഡിയോ കണ്ടു മടുത്തു താങ്കൾ ഒരാശ്വാസമാണ് ഇങ്ങനെ ഒരു വിഷയത്തെ തിരഞ്ഞെടുത്തതിന് എല്ലാ ആശംസകളും 👍വീണ്ടും.. വീണ്ടും വരൂ എന്നെപോലെ പഴമയെ സ്നേഹിക്കുന്നവർക്കായ്

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏നന്ദി

  • @sreevalsam1043
    @sreevalsam1043 2 ปีที่แล้ว +2

    Bagavana...Krishna....Veedu ambhalaavatta....Valichamevatta.

  • @2001rgm
    @2001rgm 2 ปีที่แล้ว +3

    ഏതോ കുടുംബമോ നാടുവാഴിയോ ഇട്ടെറിഞ്ഞു പോയ ക്ഷേത്രങ്ങൾ.
    ഇന്നു ഞാൻ, നാളെ നീ എന്ന മട്ടിൽ.
    ആരും തകർത്തതാവാൻ വഴിയില്ല. ഒടുവിൽ തിരികെ പ്രകൃതിയുടെ കൈകളിലേയ്ക്ക്.

  • @jithumonjithu1113
    @jithumonjithu1113 ปีที่แล้ว +1

    🙏🙏

  • @Dipuviswanathan
    @Dipuviswanathan 2 ปีที่แล้ว +3

    Good job dipu🙏🙏

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 2 ปีที่แล้ว +1

    👍സുമോദിന് ദൈവം കാക്കും ട്ടോ മകനെ 🖐️നന്നായിവരട്ടെ

  • @tittogovind189
    @tittogovind189 2 ปีที่แล้ว +2

    Your work really honourarle
    Om namasivaya

  • @Suman-l5x1q
    @Suman-l5x1q 2 ปีที่แล้ว +10

    എന്തോന്ന് നട്ടുകാർ ? ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്നത് കാണുമ്പോൾ വല്ലാത്ത വേദന .

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      ഇതുപോലെ ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് ആ ഭാഗങ്ങളിൽ ആരും തിരിഞ്ഞു നോക്കാനില്ലാതെ അനാഥമായി.. 🙏🙏

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      👍🙏

  • @jijukumar870
    @jijukumar870 ปีที่แล้ว +1

    Wish Vengasserry Kavu accept these temples as Keezhedam temples and renovate them.Thanks brothers 🙏

  • @ManuBoseK
    @ManuBoseK 2 ปีที่แล้ว +2

    Good selection..and informative...

  • @vineetha.v2226
    @vineetha.v2226 2 ปีที่แล้ว +2

    ഓം നമോ നാരായണായ 🙏🏻🙏🏻

  • @varahvarah5375
    @varahvarah5375 2 ปีที่แล้ว

    tittiles and songs oke adipoli

  • @devanarayananv.v7058
    @devanarayananv.v7058 2 ปีที่แล้ว +1

    Om Namo Narayanaya

  • @nidhink7081
    @nidhink7081 9 หลายเดือนก่อน +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @vineetha.v2226
    @vineetha.v2226 2 ปีที่แล้ว +2

    ഓം നമഃ ശിവായ 🙏🏻🙏🏻

  • @kuttank6669
    @kuttank6669 ปีที่แล้ว +1

    🙏🏾

  • @sreesree3349
    @sreesree3349 2 ปีที่แล้ว +3

    ഇതുപോലൊരു ക്ഷേത്രം എന്റെ നാട്ടിൽ ഉണ്ട് കക്കാട്ടിരി

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      Ok ചേട്ടാ എനിക്ക് കൃത്യമായി location തരാമോ.. പിന്നെ അവിടെ വന്നാൽ നമുക്ക് വീഡിയോ ചെയ്യാൻ പറ്റുമോ.

  • @aruns4738
    @aruns4738 2 ปีที่แล้ว +2

    *punaruddharanam* nanivaaryam 🧡

  • @premkumarb8421
    @premkumarb8421 2 ปีที่แล้ว +2

    Congratulations. ..🙏 Ethupoleyulla Ambalagalude viedeo cheyiyuka... Ambalagale punar nirmmikkuvaan ellaperum sahaayagal cheyiyuka..🙏

  • @sethumadhavan4796
    @sethumadhavan4796 2 ปีที่แล้ว +1

    ഓം നമോ നാരായണായ നമഃ

  • @radhikarajan3602
    @radhikarajan3602 2 ปีที่แล้ว +1

    എന്റെ നാട് സങ്കടം വരുന്നു അമ്പലം കാണുമ്പോ 🙏🙏🙏🙏

  • @murali1684
    @murali1684 2 ปีที่แล้ว +1

    👌👌👍👍

  • @bijuviswanathanbijuviswana6058
    @bijuviswanathanbijuviswana6058 2 ปีที่แล้ว +2

    Chottanikarabhagavathiyude kadhail ayyinikad bhattathiriye kurich parayunnudu orupakshe avarude thaivazhil pettathavam e kshethram

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      ആവാം മറ്റൊരു ആയിക്കാട്ടിൽ ക്ഷേത്രം കൂടിയുണ്ട് അത്‌ ഈ അടുത്താണ് പുണരുദ്ധാരണം കഴിഞ്ഞത് 🙏🙏

  • @suriank
    @suriank 2 ปีที่แล้ว +1

    തൃശൂർ ടൗണിൽ ശക്തൻ തമ്പുരാൻ കൊട്ടാരത്തിലെ (ഇപ്പോൾ പുരാവസ്തു മ്യൂസിയം ആയി സ്റ്റേറ്റ് ആർക്കിയോളജിക്കൽ വകുപ്പ് നടത്തുന്നത്) ശലഭ ഉദ്യാനത്തിൽ തകർന്ന് കാട് പിടിച്ച് വളരെ വലിയ ഒരു സർപ്പ് ക്കാവ് ആരും സംരക്ഷിക്കാതെ, തിരിഞ്ഞ് നോക്കാതെ കിടക്കുന്നുണ്ട് ... ഈ നാഗ കാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      ചെയ്യാം,, അവിടെ വീഡിയോ ചെയ്യാൻ അനുമതി വേണ്ടിവരുമോ

    • @suriank
      @suriank 2 ปีที่แล้ว +1

      @@dipuparameswaran സാധാരണയായി സന്ദർശകർക്ക് 25 രൂപ ടിക്കറ്റും മൊബൊൽ കേമറയിൽ ഷുട്ട് ചെയ്യാൻ വേറെ ഒരു 20 രൂപ ടിക്കറ്റ് എടുക്കണം : ടിക്കറ്റ് എടുത്ത് വീഡിയോ ഷൂട്ടിംഗ് അനുവദനിയമാണ് ... ഒരു ഡോക്യൂമെന്ററി പോലെ ഷൂട്ട് ചെയ്യാൻ വേറെ അനുമതി വേണമോ എന്നറിയില്ല. അവിടെ അവരുടെ staff ഉണ്ട് .
      പിന്നെ കുടുതൽ വിവരങ്ങൾ പ്രഴയ കാര്യങ്ങളും ചരിത്രവും ഒന്നും അവർക് അറിയണമെന്നില്ല ... അത്തരം മറ്റു ചിലരിൽ നിന്ന് ശേഖരിക്കേണ്ടിവരും.... വരുന്ന വിവരം അറിയിച്ചാൽ ശ്രമിക്കാം

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      അടുത്ത ആഴ്ച ഒരു ദിവസം വന്നാൽ നടക്കുമോ .. ചേട്ടന്റെ നമ്പർ തരുമോ ഞാൻ വിളിക്കാം 🙏🙏

  • @k.p6585
    @k.p6585 2 ปีที่แล้ว +3

    ഇതുപോലെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ പകല് നല്ല വേളിച്ചമുള്ളപ്പോൾ മാത്രം പോകു അല്ലെങ്കിൽ കുറച്ച് ആളെ കൂട്ടി മാത്രം പോകുക

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      Ok. മറ്റൊരാവശ്യത്തിനുവേണ്ടി ആ വഴി പോയതാണ്..

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      ഇനി മുതൽ ശ്രദ്ധിക്കാം നന്ദി 🙏🙏

  • @Zeira111
    @Zeira111 10 หลายเดือนก่อน +1

    Any update on this temple?

    • @dipuparameswaran
      @dipuparameswaran  10 หลายเดือนก่อน

      No updates still on same condition 🙏🙏

  • @sreepaadamthedi
    @sreepaadamthedi 2 ปีที่แล้ว +3

    🙏🙏🕉️

  • @sunilashaji946
    @sunilashaji946 2 ปีที่แล้ว +1

    Padayotta timeilll nashichathaano

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല 🙏🙏ചിലപ്പോൾ ആവാം

  • @kamsan4631
    @kamsan4631 2 ปีที่แล้ว +2

    എവിടെയാണ് ഈ Temple.."എത്രയും പെട്ടെന്ന് clear ചെയ്യൂ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      പാലക്കാട്‌ ജില്ല കൂറ്റനാട് അടുത്ത് തണ്ണീർകോട് 🙏

  • @geethaprabhoo8659
    @geethaprabhoo8659 2 ปีที่แล้ว

    Hw can we retrieve all temple s those r under destruction ?

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      Many of this destroyed temples are private property.. If the land owners object, we cannot do anything for these temples.. 🙏🙏

  • @sunilap6192
    @sunilap6192 2 ปีที่แล้ว +2

    🙏🙏🙏🙏 all the best 🙏🙏🙏😍👍👌

  • @varahvarah5375
    @varahvarah5375 2 ปีที่แล้ว

    Thakarnnu kidakkunna temples dipu makhandiram punarudhikariochal kittunna piunyam cheruthalla ethu mhamar paranjittullatha

  • @manikandanep1398
    @manikandanep1398 2 ปีที่แล้ว +1

    ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് ഭട്ടിത്തറ എന്നാണ് ഇവിടെ ഭട്ടി ശിവക്ഷേത്രം ഉണ്ട് ഭട്ടി,,(ശിവൻ) ആണ് എന്നാൽ ഇപ്പോൾ പട്ടിത്തറ എന്നാണ് അറിയപ്പെടുന്നത്

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      ആവാം തിരുശിവപുരം തൃശ്ശിവപേരൂരും പിന്നെ തൃശ്ശൂരും, ഋഷിനാഗകുളം എറണാകുളവും ഒക്കെ ആയില്ലേ 🙏🙏

    • @manikandanep1398
      @manikandanep1398 2 ปีที่แล้ว +1

      ഇത് അതു പോലെ അല്ല ഭട്ടി എന്നുള്ളത് പട്ടി എന്നായി മാറിയിരിക്കുന്നു😑😑

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว +1

      👍👍ok ok🙏🙏

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 ปีที่แล้ว +2

    ക്ഷേത്ര പുനര്ധാരണം ഉണ്ടാകട്ടെ 🙏🏻

  • @athira7329
    @athira7329 2 ปีที่แล้ว +2

    Super

  • @ഇന്ത്യൻപൗരൻ-ട3ഗ
    @ഇന്ത്യൻപൗരൻ-ട3ഗ 2 ปีที่แล้ว +5

    അവിടുത്തെ നാട്ടുകാർ തയ്യാറാണെങ്കിൽ പുനരുദ്ധരിക്കാൻ ഞങ്ങൾ തയ്യാറാണ്

  • @Trip1445
    @Trip1445 2 ปีที่แล้ว +4

    Bro .nigal videoil kanikunna Ambalagal Ella puduki panidashesham veendum onu video eduth kanikkanam.👍

  • @premasasimenon3243
    @premasasimenon3243 2 ปีที่แล้ว +3

    Thakarkapeta ellakshethrangalum punarundharikate

  • @nandananc3370
    @nandananc3370 2 ปีที่แล้ว +6

    First we survey the local people's mindset other religious people also.we talk with the rxisting owners ,knowledged people of the area including sndp nss bjp viswahindu parishad ,hindu aika vedi. Analise priliminary expense , includind opening of motorable raod.if there is some devotee , honest hindus nearby then the task will be easier. Don't start with huge outlay, first find cost of minimum capital outlay and recurring expense for 6 months. For sincere efforts i want to cooperate.

  • @jathavedanpp8524
    @jathavedanpp8524 2 ปีที่แล้ว +2

    ഓ o നേ മാനാ രായണായ നമ ശിവായ.

  • @balakrishnank2055
    @balakrishnank2055 2 ปีที่แล้ว

    Bagavan.mahavishnu.unarattey

  • @aromalajith1645
    @aromalajith1645 2 ปีที่แล้ว +2

    🙏

  • @meeraiyer41
    @meeraiyer41 2 ปีที่แล้ว +2

    Ellavarkkum share cheyunnudutto ethrayum pettannu punarudharanam nadathi pradhizhtta karmam nadakkatte

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +1

    ഭൂമി പകുതി പോലും. ഉണ്ടോ ഇല്ലയോ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      2.5ഏക്കറോളം ഭൂമി ഉണ്ടെന്നാണ് പറഞ്ഞത് 🙏

  • @chandrabhanun6988
    @chandrabhanun6988 2 ปีที่แล้ว +2

    Om Namonamha
    Om Nrayananamha
    Oudan Nalathu Nadakum
    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
    🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
    🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
    Loga Hindukal 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akshaymeppurath
    @akshaymeppurath 2 ปีที่แล้ว +3

    How these temples got destroyed bro? Jihadhikal thakarthathu aano🤔 or communists of kerala

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      ക്ഷേത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല..ക്ഷേത്രത്തിന്റെ നാശത്തിന് കാരണം മുസ്ലിം അധിനിവേശം ആവാൻ സാധ്യത ഇല്ല.. താങ്കൾ പറഞ്ഞപോലെ മിക്കവാറും ഭൂപരിഷ്കാരണ നിയമമോ മറ്റോ ആവാനാണ് സാധ്യത 🙏🙏

  • @varahvarah5375
    @varahvarah5375 2 ปีที่แล้ว

    karuna chaivaan endu pettennu theernnu poyi

  • @lpg6046
    @lpg6046 2 ปีที่แล้ว +2

    സായിപ്പും, ടിപ്പുവും പിന്നെ നമ്മുടെ കൂട്ടത്തിലുള്ള നുണയിടത്തിൽ കുരുത്ത കമ്മ്യൂണിസ്റ്റും ചേർന്ന് നശിപ്പിച്ച സാധു ക്ഷേത്രങ്ങൾ.
    മാഷേ വളരെ ദുഃഖം തോന്നുന്നു. നമ്മളോട് തന്നെ പുച്ഛം.
    പിന്നെ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ ഗവണ്മെന്റ് ഹൈസ്കൂളിനോട് ചേർന്നുള്ള അംഗൻവാടി റോഡിലൂടെ പോകുമ്പോൾ നിളയുടെ അരുകിൽ ഒരു ശിവക്ഷേത്രം ഉണ്ട്‌. വളരെ മോശം അവസ്ഥ. ഒന്ന് പോകണേ.

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      തീർച്ചയായും പോകാം കൃത്യം location ഒന്നു പറയാമോ.. മിക്കവാറും നാളെ ഞാൻ പാലക്കാട്‌ പോകുന്നുണ്ട്.. ഇതുപോലെ ഒരു ക്ഷേത്രം ഉണ്ട്.. തേനൂർ എന്നോ മറ്റോ ആണ് സ്ഥലപ്പേര് 🙏🙏

  • @muralidharannair3591
    @muralidharannair3591 2 ปีที่แล้ว +3

    ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണുവാൻ പോകുമ്പോൾ അറിയിരുന്നവരെ ആരെയെങ്കിലും കൊണ്ടുപോകണം..

  • @GRIHAVATIKA
    @GRIHAVATIKA 2 ปีที่แล้ว +2

    Great sharing friend

  • @satheeshm9490
    @satheeshm9490 2 ปีที่แล้ว +2

    ഗജ പ്യ ഷ്ഠ ശ്രീ കോവിലാണ് (കാഴ്ചയിൽ )

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      അല്ല വട്ട ശ്രീകോവിൽ 🙏

  • @mruthiunjayanr8847
    @mruthiunjayanr8847 2 ปีที่แล้ว +2

    ഭക്തൻമാർ ഇല്ലാതാകുമ്പോളാണ് എല്ലാ ആരാധനാലയങ്ങളും നശിച്ചു പോകുന്നത്. ഇത് ലോകത്തെവിടെയും സംഭവിയ്ക്കുന്നുണ്ട്

  • @renjithkumark7057
    @renjithkumark7057 2 ปีที่แล้ว +2

    പുനരുദ്ധാരണം ചെയ്യണം

  • @surendranp8227
    @surendranp8227 2 ปีที่แล้ว +2

    നമ്മൾ ഹിന്ദുക്കൾക്ക് ഇതൊന്നും പ്രശ്നമല്ലല്ലോ.

  • @jayadev3263
    @jayadev3263 2 ปีที่แล้ว +1

    ടിപ്പു തകര്‍ത്ത ക്ഷേത്രമല്ലേ

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      ഈ ക്ഷേത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്ന് കിട്ടിയില്ല.. 🙏🙏

  • @surendranp8227
    @surendranp8227 2 ปีที่แล้ว +1

    താങ്കൾ പട്ടാമ്പി, ദേശമംഗലം,വരവൂർ ഭാഗങ്ങളിൽ നശിച്ച ക്ഷേത്രങ്ങളെന്ന് പറഞ്ഞ്കാണിച്ചിരിക്കുന്ന , ക്ഷേത്രങ്ങളെല്ലാം തന്നെ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളാണ്. മലബാർ മാന്വൽ എന്ന 1800 കളിൽ എഴുതപ്പെട്ട ബുക്ക് വായിച്ചാൽ കുറേയെല്ലാം മനസ്സിലാകു

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      🙏🙏നന്ദി, ഇതുപോലുള്ള ക്ഷേത്രങ്ങൾ താങ്കൾക്കു അറിയാമെങ്കിൽ ഒന്ന് അറിയിക്കണേ.. സാധിക്കുമെങ്കിൽ നമുക്ക് വീഡിയോ ചെയ്യാം

  • @hrushivarma866
    @hrushivarma866 2 ปีที่แล้ว +2

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 YEY HINDU GRAMA WAASIYOM,, Apana bhagwaan ko eak time ki pooja karo. Bhagwaan ki ghar ko banalo.Apna bhagwaan ko bhikkari ki jaisa mat chodo. Bhagwaan ko bhooka mat rakho. Eak time ki prasaad banaakar us bhagawaan ko khilaao.Jis bhagwaan tumko is duniya mein jeeney ki huk deeya, us bhagwaan ko eisa mat kuchal daalo GAAON WAASIYOM, PAAP LAGEGEGA TUM LOGOM KO.😭😭😭😭😭😭😭😭😭😭😭😭

  • @abhinashk4547
    @abhinashk4547 2 ปีที่แล้ว +2

    ദേവസം ബോഡിന്റ കണ്ണ് പൊട്ടി പോയോ

  • @saniantony9326
    @saniantony9326 2 ปีที่แล้ว +4

    വരുമാനം ഇല്ലാത്തതുകൊണ്ട് ഇത്തരം ക്ഷേത്രങ്ങളുടെ കാര്യങ്ങൾ നോക്കുവാൻ ""ദേവസ്വം"" എന്നുള്ള കള്ള "" കൂട്ടങ്ങൾ മുന്നോട്ട് വരില്ല... അതുകൊണ്ട് പൊതുജനങ്ങൾ അല്ലെങ്കിൽ ചുരുങ്ങിയപക്ഷം ഹിന്ദുക്കൾ എങ്കിലും ഒരു ദേവസ്വം രൂപീകരിച്ചു ഇത്തരം ക്ഷേത്രങ്ങളുടെ പുനർ നവീകരണവും നടത്തിപ്പും നടത്തേണ്ടതാണ്... അങ്ങിനെ കേരളത്തിൽ എവിടെയും ഉള്ള ഇത്തരം ക്ഷേത്രങ്ങൾ ആ ഹിന്ദു ദേവസ്വത്തിന്റെ കീഴിൽ ആക്കുകയും നടത്തിച്ചു മുന്നോട്ട് കൊണ്ടുപോകുകയും വേണം... ഇത്തരം കാര്യങ്ങളിൽ സർക്കാർ ദേവസ്വം എന്ന കള്ളക്കൂട്ട സിസ്റ്റങ്ങളെ അടുപ്പിക്കുകയോ കൈകടത്തിപ്പിക്കുകയോ ചെയ്യിക്കരുത്!!

  • @radhamaniamma7403
    @radhamaniamma7403 2 ปีที่แล้ว +2

    ഇവിടെയുള്ള ഹിന്ദുക്കൾ വിചാരിച്ചാൽ ശരിയാവൂല്ലേ

  • @varahvarah5375
    @varahvarah5375 2 ปีที่แล้ว

    number thannirunnu kittiyo dipu vinte number ariyiila tharanam

    • @dipuparameswaran
      @dipuparameswaran  2 ปีที่แล้ว

      9895540204 എന്റെ നമ്പർ 🙏🙏

  • @vkr925
    @vkr925 ปีที่แล้ว +1

    😪

  • @sivasminiaturefoodiesandvl4823
    @sivasminiaturefoodiesandvl4823 2 ปีที่แล้ว +2

    🙏🏻🙏🏻

  • @lallulk20
    @lallulk20 2 ปีที่แล้ว +1

    🙏🙏

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 ปีที่แล้ว +2

    🙏🙏🙏🙏