ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

A day in our lives| കുറേ നാളുകൾക്കു ശേഷം ഞങ്ങളുടെ ഒരു ദിവസം|Sonu & Nikesh

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024
  • A day in our lives| കുറേ നാളുകൾക്കു ശേഷം ഞങ്ങളുടെ ഒരു ദിവസം|Sonu & Nikesh

ความคิดเห็น • 713

  • @shajimookambikaofficial
    @shajimookambikaofficial 3 หลายเดือนก่อน +25

    സോനു ക്കുട്ടാ...... നികേഷ് ഏട്ടാ.....എന്റെ പേര് ഷാജി എന്നാണ്.. കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി എന്ന സ്ഥലത്താണ് വീട്... നിങ്ങളുടെ എല്ലാജീവിതവിജയങ്ങളും കാണാൻ ആഗ്രഹിക്കുന്ന സ്നേഹ മുള്ള ഒരു കൂടപ്പിറപ്പായി ഈ യുള്ളവനെ നിങ്ങൾക്ക് പരിഗണിക്കാം.......
    നിങ്ങളുടെ ഓരോ വീഡിയോ കളും ഞാൻ കാണുന്നു.... മനസ്സിന് വലിയ സന്തോഷവും അതിയായ സ്നേഹ വും എനിക്ക് നിങ്ങളോട് ഉണ്ട്.... നിങ്ങളെ പോലെ ഒരുമിച്ചു സ്നേഹിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ആർക്കും നിങ്ങൾ രണ്ടുപേരും ഗുരു തുല്യരാണ്.............. നിങ്ങൾ വഴികാട്ടികളാണ്..... എല്ലാ തടസ്സങ്ങളും അതിജീവിച്ചു ലക്ഷ്യം നേടിയെടുക്കാൻ നിങ്ങൾ കാണിച്ച ആയൊരു ദൃഢ നിശ്ചയത്തിനു ഒരായിരം അഭിവാദ്യങ്ങൾ......നിങ്ങളുടെ reply ക്കായി കാത്തിരിക്കുന്നു...... നിങ്ങളുടെ രണ്ടുപേരുടെയും ശബ്ദം കേൾക്കാൻ അതിയായി ആഗ്രഹിക്കുന്നു......
    സ്വന്തം സഹോദരൻ
    ഷാജി മൂകാംബിക

  • @ajithakd9336
    @ajithakd9336 2 หลายเดือนก่อน +17

    നിങ്ങളുടെ സ്നേഹം സത്യമാണ്. അതുകൊണ്ടാണ് നിങ്ങളെ ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്നത്.

  • @shemulticafe1581
    @shemulticafe1581 2 หลายเดือนก่อน +10

    സോനു നികേഷ് ഞാൻ ഈയിടെയാണ് നിങ്ങളുടെ വീഡിയോ കണ്ടത്. കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ വളെരെ സന്തോഷം തോന്നുന്നു. എന്നും ഇതുപോലെ ആയിരിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു

    • @SonuNikeshVlog
      @SonuNikeshVlog  2 หลายเดือนก่อน +1

      Thank you 🙏🏻

  • @shihanashehan860
    @shihanashehan860 3 หลายเดือนก่อน +27

    അനിയന്മാരെ നമ്മുടെ എല്ലാരുടെ ജീവിതത്തിലും സന്തോഷവും ദുഃഖവും വേർപാടും എല്ലാം സമ്മിശ്രമാണ് ജീവിതം എന്ന് പറയുന്നത് പ്ലീസ് മക്കളെ ആ പ്രതിസന്ധി എല്ലാം തരണം ചെയ്ത് മുന്നോട്ടു വരുക ഒക്കെ happy ആയി ഇരിക്കു മക്കളെ 😄😄😄😄👍🏻👍🏻

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน +1

      ❤️❤️

    • @sheebaac8122
      @sheebaac8122 3 หลายเดือนก่อน +1

      Good lunch beautiful moments god bless you.

  • @Albert57259
    @Albert57259 3 หลายเดือนก่อน +11

    വെയ്റ്റിംഗ് ആയിരുന്നു വീഡിയോക് വേണ്ടി, പിന്നെ അമ്മച്ചിയേയും, അമ്മയെയും, ചേച്ചീനെ ഒക്കെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, so' നെക്സ്റ്റ് വീഡിയോ എടുക്കുമ്പോ അവരെ കൂടെ ഉൾപെടുത്തു, പിന്നെ അവരോടൊക്കെ അന്വേഷണവും പറയു ❤️❤️

  • @MayaMaya-ec8lc
    @MayaMaya-ec8lc 3 หลายเดือนก่อน +10

    ദൈവം വിളിക്കുമ്പോൾ പോയല്ലേ പറ്റു.. എല്ലാം ദൈവ ഹിതം.. നമ്മൾ ജീവിച്ചേ പറ്റു.... രണ്ടുപേരും happy ആയി ഇരിക്കുക വീഡിയോ ഇടുക.. ഞാൻ ഓർത്തു നിങ്ങൾ എവിടെ എന്ന് അനുജന്മാര് ഇഷ്ടം ❤❤❤പുറത്തു നിന്നും വാങ്ങിയ മാങ്ങാ കുറേ time ഉപ്പും കുറച്ചു മഞ്ഞപ്പൊടിയും കലക്കിയ വെള്ളത്തിൽ ഇട്ടു വെച്ചിട്ട് ആണ് ഞാൻ യൂസ് ചെയ്യുന്നേ.

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      🙏🙏❤️❤️

  • @deepasivan604
    @deepasivan604 3 หลายเดือนก่อน +11

    മരിച്ചവരെ പറ്റി ദുഃഖിക്കരുത്. അവരുടെ ശരീരം മാത്രമേ ഭൂമിയിൽ നിന്നു മാറ്റപെടു ആത്മാവിന് മരണമില്ല🙏🌹

  • @lathikaravindran9303
    @lathikaravindran9303 3 หลายเดือนก่อน +18

    മക്കളെ കാണാൻ കാത്തിരിക്കുകയായിരുന്നു.സങ്കടങ്ങൾ മാറിപ്പോകും സന്തോഷം തേടിവരും ഞങ്ങളെല്ലാവരും കൂടെയുണ്ട്.

  • @safiyasafiyakm8661
    @safiyasafiyakm8661 3 หลายเดือนก่อน +8

    നികേഷ് ഏട്ടാ സോനു കുറെ നാൾ ആയല്ലോ കണ്ടിട്ട് എവിടെ ആയിരുന്നു❤❤ സോനുവിൻ്റെ പാചകവം നികേഷ് ഏട്ടൻ്റെ വാചകവും അടിപൊളി❤❤ എന്ത് സ്നേഹത്തോടെ ഉള്ള ജീവിതം ❤❤ ഇത് പോലെ മുന്നോട്ട് പോവട്ടെ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു❤❤ രണ്ടാളെ കുടുബങ്ങൾക്കും സുഖം എന്ന് വിശ്വസിക്കുന്നു❤❤ ഇനി ഉടനെ വിഡിയോയും കൊണ്ട് വരണേ❤❤ രണ്ടാളെയും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് എന്നങ്കിലും സാധിക്കും എന്ന് വിശ്വസിക്കുന്നു

  • @gayathrijayan8997
    @gayathrijayan8997 3 หลายเดือนก่อน +9

    ഇതെവിടെയായിരുന്നു കുട്ടികളേ? ഇനി ഇങ്ങനെ മുങ്ങല്ലേ ട്ടോ... ഇഷ്ടമുള്ളവർ ഇവിടെ കാത്തിരിക്കുന്നുണ്ട് ❤❤❤❤

  • @sheejas1469
    @sheejas1469 14 วันที่ผ่านมา +3

    ഞാൻ നിങ്ങളെ കാണാൻ കാത്തിരിക്കുകയായിരുന്നു സന്തോഷം നിങ്ങളുടെ സ്‌നേഹം അതു വേറെ ലെവൽ എല്ലാരും കണ്ടു പഠിക്കട്ടെ ഇങ്ങനെ വേണം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 หลายเดือนก่อน +10

    കണ്ടപ്പോൾ സന്തോഷവും കേട്ടപ്പോൾ സങ്കടവും തോന്നി 🙏 ഇടക്ക് ഓർക്കും നിങ്ങളെ ഇപ്പോ ok അല്ലേ 🥰

  • @user-cs6rc4eq8n
    @user-cs6rc4eq8n 3 หลายเดือนก่อน +9

    ഈയിടെ ഓർത്തു എവിടെ പോയി രണ്ടുപേരും.. ന്ന്... ന്തായാലും വന്നല്ലോ... ഇടയ്ക്ക് ഒക്കെ പറ്റുമ്പോലെ വീഡിയോ ആയിട്ട് വരൂ.. കുടുംബ വിശേഷങ്ങളോ, കുക്കിങ്ങോ ഒക്കെ ആയിട്ട് 🥰🥰പ്രിയ സഹാദരങ്ങൾക്ക് ആശംസകൾ 💞🎉സ്നേഹം 💝💝

  • @prakasanprakuk9601
    @prakasanprakuk9601 2 หลายเดือนก่อน +9

    ഇഷ്ടപ്പെട്ട couples ആണ്... സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും.... സ്നേഹത്തോടെ പ്രകാശൻ തിരൂർ

  • @sujithpadinjareveetil5809
    @sujithpadinjareveetil5809 3 หลายเดือนก่อน +11

    ഇടയ്ക്ക് ഓർക്കും രണ്ടുപേരെയും കണ്ടിട്ട് ഒത്തിരി ആയല്ലോ എന്ന്....❤❤കണ്ടതിൽ സന്തോഷം.... 😍😍🤗🤗👍👍

  • @PRIYA..1983
    @PRIYA..1983 3 หลายเดือนก่อน +8

    ഹായ് സഹോസ്‌ ❤️വളരെ നാളുകൾ ക്ക് ശേഷം വന്നപ്പോ സങ്കടകരമായ ന്യൂസ്‌ ആണല്ലോ.
    ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ
    ഒറ്റപ്പെടൽ ആണ് ഏറ്റവും വലിയ സങ്കടം
    അനുഭവിക്കുന്നവർക്ക് മാത്രം മനസിലാകുന്ന കാര്യം ആണ് അത്. രണ്ടുപേരുടെയും ജീവിതം പഴയ പോലെ ആകട്ടെ

  • @krishnalatha8119
    @krishnalatha8119 3 หลายเดือนก่อน +8

    വിഷമിക്കേണ്ട my dears ❤️❤️ എന്റെ അമ്മയും 🙏🏻വിട്ടു പോയി ഈ വർഷം തന്നെ 🙏🏻വിഷമം നല്ലോണം മനസ്സിൽ ആകുന്നുണ്ട് ❤❤നമ്മുക്ക് പ്രാർത്ഥിക്കാം അവർക്ക് വേണ്ടി ❤🙏🏻

  • @aswathysush2187
    @aswathysush2187 3 หลายเดือนก่อน +9

    ജീവിതത്തിൽ നമ്മൾ എന്തൊക്കെ മറികടക്കണം ഇതും കടന്ന് പോകും കാലം മായ്ക്കാത്ത മുറിവുകളുണ്ടോ❤❤❤❤❤❤❤❤❤❤

  • @prasulasunil1676
    @prasulasunil1676 3 หลายเดือนก่อน +8

    ഹലോ സോനു നികേഷേ എവിടാരുന്നു ഇതുവരെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരും നല്ല പാവം 😘ആണ് എനിക്ക് നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് രണ്ടുപേരും എന്തൊരു പാവങ്ങളാ നല്ല സ്നേഹം ഉള്ളവരെ എന്നും ഇതുപോലെ തന്നെ വേണം കേട്ടോ...

  • @siljathomas2054
    @siljathomas2054 3 หลายเดือนก่อน +7

    സാരം ഇല്ല ട്ടോ മരണം പെട്ടന്ന് ആണ് വരുക നമ്മുടെ പ്രിയപ്പെടവരെ അത് കൊണ്ട് പോകുമ്പോൾ സങ്കടം ആകും. നമ്മൾ സഹിച്ചാലോ പറ്റും.
    ഓക്കേ ആയി വരണം ട്ടോ. എല്ലാത്തിൽ നിന്നും. ❤

  • @soninaji-ik7ug2vr6g
    @soninaji-ik7ug2vr6g 13 วันที่ผ่านมา +3

    രണ്ടു പേരെയും നേരിൽ കാണണം എന്ന് ഉണ്ട് നാട്ടിൽ ഞാൻ വരുബോൾ കാണാം കേട്ടോ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് രണ്ടുപേരെയും ❤️

  • @beautyofnature7967
    @beautyofnature7967 3 หลายเดือนก่อน +6

    Eniku Ivare bhayankara istamanu.. always smiling .. so lovable …
    Sorry to hear about your loses !! May god give you all strength to handle the situation!!

  • @bindhubaby7781
    @bindhubaby7781 3 หลายเดือนก่อน +24

    സോനു നികേഷ് ഇത്രയും നാളും എവിടെയായിരുന്നു

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      😊❤️

    • @princybabu2099
      @princybabu2099 2 หลายเดือนก่อน

      ഒരുപാട് ആയാലോ. എവിടായിരുന്നു. ഇതു വരെ 😘😘😘

  • @remanair7144
    @remanair7144 2 หลายเดือนก่อน +4

    എപ്പോൾ നിങ്ങൾ വിഡിയോ ഇട്ടാലും അന്ന് തന്നെ ഞാൻ നിങളുടെ വിഡിയോ കാണാറുണ്ട് . പക്ഷെ ഇത്തവണ വൈകി പോയി .കാരണം നിങ്ങളെ പോലെ തന്നെ ഞാനും വളരെ വിഷമത്തിൽ ആയിരുന്നു .രണ്ടാഴ്ച മുൻപ് എന്റെ അമ്മയും പെട്ടന്ന് മരിച്ചു .ഇന്നിനിമിഷം വരെ എനിക്കത് ഉൾക്കൊള്ളുവാൻ പറ്റിയിട്ടില്ല .എന്തൊക്കെയോ എനിക്കു നഷ്ടപ്പെട്ട പോലെ .ജനിച്ചാൽ ഒരിക്കൽ മരിക്കും .പക്ഷേ അത് നമ്മൾക്കുണ്ടാകുന്ന വിഷമം എത്രത്തോളം ആണ്‌ എന്ന് ഈ momentilude കടന്നു പോകുന്ന എനിക്കു നന്നായി അറിയാം .എന്റെ അമ്മയായിരുന്നു എന്റെ ലോകം .നിങളുടെ അവസ്ഥ എനിക്കു മനസ്സിലാകും .എന്തു പറയാൻ ?

    • @SonuNikeshVlog
      @SonuNikeshVlog  2 หลายเดือนก่อน

      എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും അത് നേരിട്ടല്ലേ നമുക്ക് ഓരോരുത്തർക്കും പറ്റൂ. എല്ലാം തരണം ചെയ്തു പോകാനുള്ള ശക്തി ഉണ്ടാവട്ടെ 🙂❤️

  • @vimalasvlog9596
    @vimalasvlog9596 3 หลายเดือนก่อน +13

    എല്ലാ വേ൪പാടുകളും സങ്കടത്തോടെ നമുക്ക് കാണാന്‍ കഴിയൂ. സങ്കടത്തിലും സന്തോഷത്തിലും ഞങ്ങള്‍ ഉണ്ടല്ലോ

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      ❤️❤️🙏🙏

  • @user-iz5yg4eh6h
    @user-iz5yg4eh6h 2 หลายเดือนก่อน +6

    Ningalkku kuzhappam onnumillannu arinjappam oru valiya samadhanam❤❤❤

  • @jveditzworld136
    @jveditzworld136 3 หลายเดือนก่อน +5

    Ingane vaikalle ini vdo idan weekil 1 vdo enkilum idan sramikku plz love u chettanmare ❤
    Nikheshettan paranje same opinion aanu enikkum bigg Bossine pati ee seasonil winner avanulla capability arkkum ullathayi thonniyilla

  • @user-lt1bq6ji3p
    @user-lt1bq6ji3p 10 วันที่ผ่านมา +3

    നിങ്ങൾ രണ്ടാളും എന്തു സ്നേഹമാണ്... God bless you.. 🥰

  • @minipillai1934
    @minipillai1934 3 หลายเดือนก่อน +7

    Ningale kandathil valare valare santhosham sonunre meen Kari vazha kuumpu thoran adipoli nikeshinte nalla snehamulla samsaaram ellam supper Nala video

  • @RajeshriS-zn3im
    @RajeshriS-zn3im 2 หลายเดือนก่อน +6

    Sonu nikesh 100 years ethupole happy aayittu jeevikku. God bless you.

  • @alavi6334
    @alavi6334 3 หลายเดือนก่อน +5

    നിങ്ങൾ എവിടെ ആയിരുന്നു

  • @saisnathkp
    @saisnathkp 3 หลายเดือนก่อน +7

    I was also very saddened by the sudden demise of Mr.Kishor. Loneliness is such a difficult state. Really happy to see your video after a gap . I was just telling my husband the other day that it has been so long since you guys posted a video .. God bless you both :) Take Care and do keep posting videos

  • @ubaidubaid1203
    @ubaidubaid1203 2 หลายเดือนก่อน +6

    സോനു നികേഷ് നിങ്ങൾ രണ്ടുപേരും എവിടെയായിരുന്നു വളരെ വിഷമത്തിലായിരുന്നു നിങ്ങളെ രണ്ടുപേരെയും കാണാത്തതിൽ❤❤❤❤❤❤

  • @user-iz5yg4eh6h
    @user-iz5yg4eh6h 2 หลายเดือนก่อน +6

    Ningalkku kuzhappam onnumillannu arinjappam oru valiya samadhanam❤❤❤ 8:02

  • @malinimalini6339
    @malinimalini6339 3 หลายเดือนก่อน +26

    രണ്ടു പേരും നല്ലോണം മെലിഞ്ഞു

  • @suminsnair389
    @suminsnair389 3 หลายเดือนก่อน +7

    Nikeshettane Enik vallya ishta……..njanum same type aaa food ,,,,food,,,,food…..
    Sonuneyum othiri ishta……Sonu cook cheyyunnath kandita hotel food nirthiyit njan cooking start cheythe😄😄😄😄

  • @deepavn8393
    @deepavn8393 3 หลายเดือนก่อน +5

    Hi നികേഷ്, സോനൂട്ടാ. പ്രിയപ്പെട്ടവരുടെ വേർപാട് നമുക്ക് ഒരിക്കലും താങ്ങാൻ പറ്റുകയില്ല. ബോബിചേച്ചിയുടെയും കിഷോറിന്റെയും ആത്മാവിനു നിത്യശാന്തി നേരുന്നു. എന്തായാലും നിങ്ങളെ കാണാൻ പറ്റിയല്ലോ. ഒരുപാട് സന്തോഷം. Vlog അടിപൊളി ആയിരുന്നു. സോനൂട്ടന്റെ പാചകവും നികേഷിന്റെ ക്ലിനിങ്ങും, കണ്ടിട്ട് സന്തോഷം തോന്നി.നിങ്ങളുടെ video കാണുമ്പോൾ, അതിന്റെ കൂടെത്തന്നെ നിങ്ങളോട് സംസാരിക്കണം എന്നാണ് എന്റെ ആഗ്രഹം 😄വാഴച്ചുണ്ട് കറിവെയ്ക്കുമ്പോൾ തേങ്ങയും, അതിൽ ചേർക്കുന്ന എല്ലാം കൂടി mix ചെയ്തുവെച്ചു തോരനുണ്ടാക്കാം. തേങ്ങ crush ചെയ്യണമെന്നില്ല.എല്ലായിടത്തും നല്ല ചൂട്. ചൂട് താങ്ങാൻ പറ്റുന്നില്ല. നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം കേട്ടോ. ആടുജീവിതം film ഞാൻ കണ്ടു. കുറച്ചു കരഞ്ഞു. രണ്ടുപേരുടെയും ആയുസ്സിന്നും ആരോഗ്യത്തിനും വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. രണ്ടുപേരും സന്തോഷമായിരിക്കു 🥰🥰

  • @harisreeapp7616
    @harisreeapp7616 2 หลายเดือนก่อน +6

    കഴിഞ്ഞ ചൊവ്വാഴ്ച (7 ആം തീയതി ) ഗുരുവായൂർ അമ്പലത്തിൽ വെച്ച് നികേഷ് ചേട്ടന്റെ അമ്മയെയും ചേച്ചിയെയും കണ്ടിരുന്നു.. സംസാരിക്കാൻ പറ്റിയില്ല.. അവര് തൊഴാൻ വേണ്ടിയുള്ള തിരക്കിലായിരുന്നു.. ഞാനും..

    • @SonuNikeshVlog
      @SonuNikeshVlog  2 หลายเดือนก่อน

      അതെയോ 😊

  • @noufalebrahim9349
    @noufalebrahim9349 3 หลายเดือนก่อน +6

    ❤❤❤

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 3 หลายเดือนก่อน +7

    എവിടെയായിരുന്നു. കണ്ടപ്പോൾ വളരെ സന്തോഷം

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 3 หลายเดือนก่อน +6

    നിങ്ങൾക്ക് സുഖം ആണെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം 🙏🌹... എന്നെങ്കിലും നേരിട്ട് കാണാം 🎉

  • @bindhupaul1339
    @bindhupaul1339 2 หลายเดือนก่อน +5

    Enthadukkunnu mazhayundo🙏❤️

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +12

    എവിടെയായിരുന്നു കുറോ നാളായി കണ്ടിട്ട് സുഖം അല്ലോ ❤❤. ബേബി ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🌹. നിങ്ങൾക്ക് ആയൂസും ആരേഗൃവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിക്കും 🙏🏻

  • @suminsnair389
    @suminsnair389 3 หลายเดือนก่อน +6

    Brossssss vannnooooo
    Evidaaayirunnnu
    Ennum nokkum video vannno ennu
    Pinne kanda videos pinnum kaaanum 🥰🥰🥰
    Pravasa jeevithathil oru aaashwasama ningalude visheshangal ariyumbo

  • @user-lz3rc5op6s
    @user-lz3rc5op6s 3 หลายเดือนก่อน +5

    എവിടെ ആയിരുന്നു

  • @riyarahul362
    @riyarahul362 3 หลายเดือนก่อน +5

    Hi Sonu Hlo Nikeshetta, very happy to see you 🥰🥰🥰

  • @Saraphilip-mx9yu
    @Saraphilip-mx9yu 3 หลายเดือนก่อน +4

    Sonu nikesh happy ayi irikku ningade sister ayi ennekkoodi koottumo

  • @Jaiden-1527-dhiya
    @Jaiden-1527-dhiya 3 หลายเดือนก่อน +5

    Hloo chettanmarea nigalude vidio innanu njn kanunnea samdhanamayi irikku chettanmarea

  • @rahulradhalayam
    @rahulradhalayam 3 หลายเดือนก่อน +6

    Last sep aanu ente amma... atinte sankadam marunnenu munpe molk pollalettu 2 masam njanum kunjum hospital tane aarunnu... aarum illand vere oru rajyath angane oru avastelu.. ipozhum oru nadukamanu orkumbo.
    Ennalum oru phase angane undakum dukham sahich sahich ipo oru dhairyanu .
    Ella sankadangalum mari happy aayi irikan pattatte...

  • @suminsnair389
    @suminsnair389 3 หลายเดือนก่อน +6

    Ente father 2023 July il ithu pole oru kuzhappavum illlathe. Breathing prblm vannu maranapettu
    One year aaavan ponu

    • @MayaMaya-ec8lc
      @MayaMaya-ec8lc 3 หลายเดือนก่อน

      കോറോണയ്ക്ക് ശേഷം ഇങ്ങനെ ഉള്ള മരണം കൂടുതൽ ആണ് 🙏

  • @praseetha5829
    @praseetha5829 2 หลายเดือนก่อน +7

    രണ്ടാളുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസം 👌👌

  • @ardraardra426
    @ardraardra426 2 หลายเดือนก่อน +11

    എനിക്ക് എന്തോരു ഇഷ്ട്ടം ആണെന്നറിയാം നിങ്ങളെ രണ്ടുപേരും ഒത്തിരി സ്നേഹത്തിൽ കാണട്ടെ എന്ന് മാത്രമേ ഉള്ളൂ... എത്രയും വേഗം ഒരു കുഞ്ഞിനെ adopt ചെയ്യാൻ പറ്റട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🫂🤍🤍🤍🤍🤍🤍

  • @ratheesh.e.rratheesh3302
    @ratheesh.e.rratheesh3302 2 หลายเดือนก่อน +6

    God bless you brothers

  • @ratheesh.e.rratheesh3302
    @ratheesh.e.rratheesh3302 2 หลายเดือนก่อน +4

    Very simple character രണ്ടു പേരെയും എനിക്ക് നല്ല ഇഷ്ടാണ് എല്ലാം വിഡിയോസും കാണാറുണ്ട് ഞാൻ ഞാൻ ഗൾഫിലാണ് ജോലിചെയ്യുന്നത് എന്റെ നാട് ത്രിശൂർ വാടകഞ്ചേരി എന്ന സ്ഥലത്താണ് നികേഷ് bro ത്രിശൂർ എവിടെയാണ് വീട് സോനു bro എവിടെയാണ് നാട്

    • @SonuNikeshVlog
      @SonuNikeshVlog  2 หลายเดือนก่อน

      കുന്നംകുളം

  • @RSRFAMILY814
    @RSRFAMILY814 2 หลายเดือนก่อน +5

    നിങ്ങൾ 2പേരും നല്ല മനസ്സുള്ള വ്യക്തികൾ നല്ലത് വരട്ടെ 🤝

  • @shibichandrashekharan2544
    @shibichandrashekharan2544 3 หลายเดือนก่อน +8

    Vdo കാണാത്തോണ്ട് വിഷമം തോന്നി.... കണ്ടപ്പോൾ സന്തോഷം ആയി ❤️❤️❤️

  • @shilpachippu7113
    @shilpachippu7113 3 หลายเดือนก่อน +6

    എവിടെ ആയിരുന്നു 🤔സുഖം അല്ലെ ചേട്ടന്മാരെ 😇

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      സുഖം 😍❤️

  • @sabareeshksks6026
    @sabareeshksks6026 2 หลายเดือนก่อน +5

    God bless you Sonu nikesh

  • @lijikrishna5312
    @lijikrishna5312 2 หลายเดือนก่อน +4

    Hai chettanmaree un expected aayitta video kannil pettath...orupad santhosham eannum happy aayi erikkatte❤.

    • @SonuNikeshVlog
      @SonuNikeshVlog  2 หลายเดือนก่อน +1

      Thank you 🙏🏻

  • @jaimoljoseph6686
    @jaimoljoseph6686 3 หลายเดือนก่อน +5

    Yes nikesh paranja kariyam sathyamanu santhoshamillankil onnumillanannayee jeevikuka santhoshamaye jeevikuka athanuvendathu ningal nannayirikuka❤

  • @siljathomas2054
    @siljathomas2054 3 หลายเดือนก่อน +4

    ഹായ് ചേട്ടായിസ് ഇത് എവിടെയാ നിങ്ങൾ കുറെ നാൾ ആയാലോ വീഡിയോസ് കണ്ടിട്. സുഖം അല്ലെ 2. പേർക്കും
    ഒത്തിരി മിസ്സ്‌ ചെയ്തു. ട്ടോ ❤

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      സുഖം 🙏❤️

  • @user-wj2hd9mi1g
    @user-wj2hd9mi1g 2 หลายเดือนก่อน +4

    നിങ്ങളെ പോലെ രണ്ട് മിടുക്കൻ മാർ അമ്മക്ക് ഉണ്ട്‌ കല്ലിയാണ പ്രായം 🙏എല്ലാം കഴിഞ്ഞു 👍മക്കളെ കാണുബോൾ എനിക്ക് സന്തോഷം ഉണ്ട്‌ ഒരാൾ പുറത്ത് ആണ് ഒരാൾ നാട്ടിൽ ഉണ്ട്‌ 🙋‍♀️🥰🐣🐣🍫🍫🍬🍬🌟🌟🌟

  • @jayalekshmia2038
    @jayalekshmia2038 3 หลายเดือนก่อน +3

    Makkale vazhakoombu oru karanavasalum arinju kazhukaruthu pakaram Kara povan coconut oil puratti kayyukondu mix cheyyumbol karayum Vala yum okke pokum.❤

  • @GeethaS-vk1tu
    @GeethaS-vk1tu 3 หลายเดือนก่อน +8

    നിങ്ങളെ കാണാൻ കാത്തിരിക്കുവായിരുന്നു നിങ്ങളുടെ ദുഃഖം കേട്ടപ്പോൾ കണ്ണ് നിറയുകയും സന്തോഷം കണ്ടപ്പോൾ ഞാൻ പൊട്ടി ചിരിക്കുകയും നിങ്ങൾ ഭക്ഷണം കഴിക്കുന്ന സമയം പറഞ്ഞ കാര്യങ്ങൾ കേട്ടു ഞാനും മനസ് തുറന്നു ചിരിച്ചു കാരണം ഞാൻ സിംഗിൾ പേരന്റാണ് ടെൻഷനും വിഷമങ്ങളും ഒറ്റപ്പെടലും ആണ് ഇതൊന്നു ഞാൻ പുറമെ കിട്ടാറില്ല ഞാൻ അങ്ങനെ കാണാറില്ല നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം അടുത്ത വീഡിയോക്കായി കാത്തിരിക്കും നിങ്ങൾ എനിക്ക് അത്രക്കും പ്രിയപെട്ടവരാന്നു തോന്നും 😍

  • @nazeermk8479
    @nazeermk8479 3 หลายเดือนก่อน +11

    നികേഷ് സോനു നിങ്ങളെ എനിക്കൊത്തിരി ഇഷ്ടമാണ്.. ഒരിക്കൽ ഒരു tv ഷോയിൽ ആണ് നിങ്ങളെ ഞാൻ കാണുന്നത്. അന്ന് നികേഷിന്റെ പ്രണയ കഥ കേട്ടപ്പോൾ ശെരിക്കും എനിക്ക് സങ്കടം വന്നു. എന്തായാലും നിങ്ങൾ സൂപ്പറാണ്. സത്യം പറഞ്ഞാൽ ഞാൻ ഇന്നലെ ആണ് നിങ്ങളിങ്ങനെ വീഡിയോ ഇടുന്നത് അറിയുന്നത്. ഇപ്പൊ കുറെ ഒക്കെ കണ്ടു കഴിഞ്ഞു. ആരെ സ്നേഹിക്കുന്നു എന്നതിലല്ല എങ്ങനെ സ്നേഹിക്കുന്നു എന്നതിലാണ് കാര്യം.നിങ്ങള്ക്ക് കണ്ണ് തട്ടാതിരിക്കട്ടെ.. ഇനിയും ഒത്തിരിനാൾ ഇതുപോലെ സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ. രണ്ടാൾടേം വീട്ടിലുള്ള എല്ലാവരെയും അന്യോഷിച്ചതായി പറയണേ.

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      പറയാം. Thank you❤️🙏

  • @purushothamanpurushothaman9335
    @purushothamanpurushothaman9335 3 หลายเดือนก่อน +4

    40:49 daivam nigalku ayusum arogyavum tharatte ❤❤❤ njan daivathodu prarthikam ente ayusu kudi nigalku tharatte ennu . Oru 100 varsham nigal orumichu egane jivikan sarveswaran anugrahikatte. ❤❤

    • @SonuNikeshVlog
      @SonuNikeshVlog  2 หลายเดือนก่อน

      Thank you ❤️🙏🏻

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 3 หลายเดือนก่อน +6

    ഇന്നാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്.... പോസിറ്റീവ് കമന്റ്സ് കണ്ടപ്പോൾ സന്തോഷം 🥰നല്ല സംസാരം... രണ്ടാളും എന്താ ജോബ്‌... സുഗമായിട്ട് ഇരിക്കുക

  • @divyasaji4019
    @divyasaji4019 2 หลายเดือนก่อน +4

    ഒരുപാട് ആയലോ കണ്ടിട്ട് ഇടയ്ക്ക് ഒരു വീഡിയോ ഓക്കേ ചെയ്യണേ ഇത്രേം gape ഇടാതെ. രണ്ടുപേരും സുഖമായി ഇരിക്കുക ❤️love u guys🫂

  • @user-ut3tk2kq3h
    @user-ut3tk2kq3h 2 หลายเดือนก่อน +4

    ഒരുപാട് ഇഷ്ടം 😘😘😘😘

  • @arunimacm1878
    @arunimacm1878 3 หลายเดือนก่อน +5

    Waiting for Ur more videos.....🥰

  • @user-sm5om6gs8t
    @user-sm5om6gs8t 3 หลายเดือนก่อน +4

    ഇത് എവിടെയായിരുന്നു?🤔kaanaathaayappo vizhamichhu ❤

  • @praneetha3914
    @praneetha3914 3 หลายเดือนก่อน +7

    എവിടെ ആയിരുന്നു നിങ്ങൾ.. എന്നും നോക്കും നിങ്ങളുടെ വീഡിയോ ഉണ്ടോ എന്ന്.. ഒരു പാട് മിസ്സ്‌ ചെയ്തു... ഇപ്പൊ കണ്ടല്ലോ സന്തോഷം

  • @ramyasuresh8291
    @ramyasuresh8291 15 วันที่ผ่านมา +3

    നിങ്ങളുടെ വീഡിയോ കാണുബോൾ ഭയങ്കര സന്തോഷം ആണ് മനസ്സിന് എപ്പോഴും ഇങ്ങനെ സന്തോഷത്തിൽആയിരിക്കട്ടെ 🥰🥰

  • @malinimalini6339
    @malinimalini6339 3 หลายเดือนก่อน +5

    എന്റെ അമ്മയും ഇത് പോലെ പെട്ടെന്ന് ആയിരുന്നു ഇപ്പോഴും എനിക്ക് സഹിക്കാൻ പറ്റുന്നില്ല പിന്നെ നിങ്ങളുടെ ഒക്കെ വീഡിയോ കണ്ടു ഇങ്ങനെ പോകുന്നു ❤️❤️

  • @Nishanisha-ci9sz
    @Nishanisha-ci9sz 2 หลายเดือนก่อน +5

    Life angane anu..... unexpected ❤❤❤

  • @drediz8833
    @drediz8833 3 หลายเดือนก่อน +4

    Hi sonu chetta nikeshetta ...njn ningde bhayngre fan ahn..njn ningde aniyathi avanamen agrahikm vedio kanmbo ❤

  • @vijiajai4017
    @vijiajai4017 3 หลายเดือนก่อน +6

    Happy to see u brothers❤️❤️

  • @soumyas7677
    @soumyas7677 3 หลายเดือนก่อน +5

    Love you guys ❤😊

  • @MS-vl3xn
    @MS-vl3xn 2 หลายเดือนก่อน +6

    സോനു..നികേഷ് soooo innocent people

  • @chitravlogs1515
    @chitravlogs1515 3 หลายเดือนก่อน +3

    ചൂട് കാരണം ആയിരിക്കും അല്ലേ ചേച്ചി ക്ക് ഇങ്ങിനെ സംഭവിച്ചത് അതാ കുറേനാളായിട്ട് videao കാണാത്തതു നല്ലതായിട്ട് എല്ലാവരും വരട്ടെ എല്ലാവരെയും ഭഗവാൻ തുണക്കട്ടെ എല്ലാവരെയും ആയിട്ടുള്ള videao പ്രതീക്ഷിക്കുന്നു

  • @beenamoni5327
    @beenamoni5327 3 หลายเดือนก่อน +6

    രണ്ടു പേരേയും ഒത്തിരി ഇഷ്ടമാണ്.❤️❤️

  • @raseenalachu5526
    @raseenalachu5526 2 หลายเดือนก่อน +5

    Love you guys😍

  • @sheejaraju9331
    @sheejaraju9331 3 หลายเดือนก่อน +5

    ഞാൻ എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ പ്രതീക്ഷിചിരിക്കും... കാണാഞ്ഞപ്പോൾ വിഷമിച്ചു... love you so much dears❤❤❤

  • @valleylife5804
    @valleylife5804 3 หลายเดือนก่อน +5

    Randu perum sheenichu … happy to see you back.. 😍😍

  • @syamasdreamland414
    @syamasdreamland414 3 หลายเดือนก่อน +5

    Hi makkale

  • @minipillai1934
    @minipillai1934 3 หลายเดือนก่อน +7

    Chechiyude Athamavinu Nitya saanthi nerunu valare vizhamam undu kettittu🙏

  • @vishnumayakv3882
    @vishnumayakv3882 3 หลายเดือนก่อน +5

    ഒത്തിരി സന്തോഷം ❤️

  • @dhakshayasreejith3921
    @dhakshayasreejith3921 2 หลายเดือนก่อน +5

    Ingane vallappzhum matram video ittal marannu pokume

  • @sheejak9191
    @sheejak9191 3 หลายเดือนก่อน +9

    അനിയന്മാരെ. മരണം എല്ലാവർക്കുമുള്ളതാണേ. ദൈവം വിളിക്കുമ്പോൾ പോകണം അവർക്കുവേണ്ടി നമുക്കുപ്രാര്ഥിക്കാം

  • @prasannababu4118
    @prasannababu4118 3 หลายเดือนก่อน +5

    Udanae adutha vedio undavanae

  • @lekshmimenon196408
    @lekshmimenon196408 3 หลายเดือนก่อน +6

    Soni❤️kure kalamayi..... Ayyo sorry death ketapol sankadam vannu

  • @shirlyjacob8004
    @shirlyjacob8004 3 หลายเดือนก่อน +5

    Condolences bros🙏🏼😍
    God bless u always😍

  • @chippunayanz7467
    @chippunayanz7467 3 หลายเดือนก่อน +5

    Happy ayitt irukkuuu randaaalum❤

  • @wierd561
    @wierd561 2 หลายเดือนก่อน +5

    ഹായ്േേ മക്കളെ സൂം ഖം ആണ് എന്നു കരുതുന്നു സന്തേ |ഷമായി ഇരിക്ക ക ന ല്ലതുമാത്രം വരട്ടെ എന് പ്രാർത്തിക്കന്നു

  • @haridasann6923
    @haridasann6923 3 หลายเดือนก่อน +8

    കുറെ ദിവസമായി കണ്ടിട്ട്... രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോ സന്തോഷം.... ഞങ്ങളുടെ നാട്ടിൽ മാങ്ങ ഉണ്ട് ട്ടോ.. 😍

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      ❤️❤️

    • @alicejoseph5600
      @alicejoseph5600 3 หลายเดือนก่อน +1

      Oru puppy ne vegikku

    • @shailaradhakrishnan
      @shailaradhakrishnan 3 หลายเดือนก่อน

      ​@@alicejoseph5600sonuvnu nalls sheenam undalo

  • @vlogbyiju1841
    @vlogbyiju1841 2 หลายเดือนก่อน +3

    Othiri naalukalkk sesham aanenkilum kaanan kazhinjathil Othiri santhosham. cooking ellaame nannayittund. sonu chettan very cute aanallo. Love you chettanmaare❤️

  • @dinesmadhavan5200
    @dinesmadhavan5200 3 หลายเดือนก่อน +3

    Sonu nu cooking very interest anu alle..oru madiyumilla. Enikkalpam madiyokke undu. Bcos I am a bachelor. Partner arum illa. Agruhamundu.. . Randuperum ennum santhoshathode irikku. Njan thrissur karan anu tto. God bless u both...love u both.. ❤❤❤❤

  • @ushachandranusha2771
    @ushachandranusha2771 3 หลายเดือนก่อน +10

    സോനു നികേഷ് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ,ഒരു ദിവസം എൻ്റെ വീട്ടിൽ വരൂ,നേരിട്ട് കണ്ട് സംസാരിക്കാം. എനിക്ക് യാത്ര ചെയ്യാനൊന്നും കഴിയില്ല സുഖമില്ലാതെ ഇരിപ്പാണ്.

    • @SonuNikeshVlog
      @SonuNikeshVlog  3 หลายเดือนก่อน

      ❤️❤️

    • @bindutv1673
      @bindutv1673 3 หลายเดือนก่อน +1

      ​@@SonuNikeshVlogഇങ്ങനെ ഒരാൾ പറയുമ്പോൾ തീർച്ചയായും അവരെ പോയി കാണണം അവർക്ക് ബുദ്ധിമുട്ടില്ലെൽ വീഡിയോ എടുക്കണം ഞങ്ങൾക്കും അവരെ കാണാലോ

    • @bindutv1673
      @bindutv1673 3 หลายเดือนก่อน

      ❤❤❤

  • @PonnnuPranav
    @PonnnuPranav 3 หลายเดือนก่อน +6

    നിങ്ങളുടെ വീഡിയോ kannuvan നല്ല ഫിൽ അന്ന്❤😊❤❤

  • @sonulayakutti8756
    @sonulayakutti8756 3 หลายเดือนก่อน +6

    കണ്ടതിൽ സന്തോഷം 🌹