രണ്ട് വീട്ടുകാരുടെയും കൂടെ സോനുവിന്റെ Birthday ആഘോഷം|Sonu's Birthday Celebration🎂🎊

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1.3K

  • @beatsofnaturee
    @beatsofnaturee 2 ปีที่แล้ว +134

    സോനു ചേട്ടന് പിറന്നാൾ ആശംസകൾ 🎂🎂🎂🎂❣️❣️ നിങ്ങളുടെ വീഡിയോ കണ്ടിരുന്നു പോകും. Cute couples ആണ് . Positive energy ആണ് ഈ വീഡിയോസ് കാണുമ്പോൾ . ചേട്ടന്മാരെ Pin cheyyumo

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +3

      ❤️❤️🙏🏻🙏🏻

    • @AyishaAyisha-r9p
      @AyishaAyisha-r9p 11 หลายเดือนก่อน

      സഏനആകരയഉകയആണഏഫർതഇഢ ഉഷൊറാ​@@SonuNikeshVlog

    • @AyishaAyisha-r9p
      @AyishaAyisha-r9p 11 หลายเดือนก่อน

      ​@@SonuNikeshVlog🎉

  • @athiraaneesh6161
    @athiraaneesh6161 2 ปีที่แล้ว +109

    നികേഷേട്ടൻ സോനു ചേട്ടനെ കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്ന പോലെ ആണ് കൊണ്ട് നടക്കുന്നത്.. കണ്ണ് തട്ടാതെ ഒരുപാട് നാൾ ഒരുമിച്ചു ജീവിക്കട്ടെ 🥰

  • @sheebajoseph9114
    @sheebajoseph9114 2 ปีที่แล้ว +60

    രണ്ടു കുടുംബത്തെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷo സോനുവിന്റെ അമ്മ യെ ഒത്തിരി ഇഷ്ടമാണ്

  • @naazsathar8142
    @naazsathar8142 2 ปีที่แล้ว +80

    2 ഫാമിലിയും ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം🥰സോനുൻ്റെ അച്ചയിയും അമ്മയും മനുവും.....അവർ നികേശേട്ടൻ്റെ അമ്മെടാടത് പോകുമ്പോൾ കയ്യിൽ സാധനങ്ങൾ ഒക്കെ എടുത്ത്...സന്തോഷം കൊണ്ട് തുള്ളിച്ചാടി....ഇരു വീട്ടുകാർക്കും എല്ലാ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ഈശ്വരൻ നൽകട്ടെ🙏🥰🥰🌎

  • @രാജകുമാരൻ്റെചാനൽ
    @രാജകുമാരൻ്റെചാനൽ 2 ปีที่แล้ว +39

    സോനു ചേട്ടന് കിട്ടാവുന്ന ഏറ്റവും വലിയ വിലപിടിപ്പുള്ള സമ്മാനം നികേഷേട്ടൻ തന്നെയാണ്

  • @swarnalathavasudevan3277
    @swarnalathavasudevan3277 ปีที่แล้ว +16

    നികേഷിനോട് സോനുവിനുള്ള ഇഷ്ടം കേക്ക് ആദ്യം കൊടുക്കുന്നതിൽ നിന്നും വ്യക്തം. അമ്മയ്ക്ക് പോലും രണ്ടാമതെ കൊടുത്തുള്ളൂ... ഈ രണ്ട് പേരുടെയും സ്നേഹം എന്നെന്നും നില നിൽക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😍🙏

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 ปีที่แล้ว +28

    സോനുവിനെ എന്തിഷ്ട്ട നികേഷിന് എന്നും എപ്പോളും ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ രണ്ടാളും ഒരുപാട് ഇഷ്ട്ടം രണ്ടു പേരെയും ❤️😍😍🙏

  • @sibybindhu5157
    @sibybindhu5157 2 ปีที่แล้ว +45

    നികേഷ് സോനുവിനോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു സോനു ജന്മദിനാശംസകൾ നേരുന്നു 🙏🙏🙏

  • @rajithakv8867
    @rajithakv8867 2 ปีที่แล้ว +17

    എനിക്ക് സോനുവിനോട് ചെറിയ അസൂയ ഉണ്ട് ☺️. നികേഷ് എത്ര careing ആണ് 💕. അപ്പോഴും സന്തോഷമായിരിക്കൂ. റിലേഷനിൽ പോകേപ്പോകെ പലപ്പോഴും misunderstanding ഉണ്ടാവാൻ ചാൻസ് ഉണ്ട്. ഈ സ്നേഹം സോനുവിനോട് എപ്പോഴും ഉണ്ടാവണം തിരിച്ചും.💕💕💕💕സോനു HAPPY BIRTHDAY TO YOU 🎂🎈🎉

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +1

      Thank you ❤️❤️🙏🏻🙏🏻

  • @vivekvaamdev1073
    @vivekvaamdev1073 ปีที่แล้ว +4

    Idhu pole oru Amma pinne ntho venom ee makkalku... Nannayi nokkunna kandille pilllare....love u ammaa😘😘😘😘😘😘😘😘😘😘

  • @shalininair6488
    @shalininair6488 ปีที่แล้ว +6

    സോനു നികേഷ് രണ്ടുപേരേയും ഒരുപാട് ഇഷ്ടം. നിങ്ങളുടെ സന്തോഷം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. ഈ ചിരി ഒരിക്കലും മായാതിരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. ഹൃദയംഗമമായ പ്രാർത്ഥന.

  • @midhunmahadev
    @midhunmahadev 2 ปีที่แล้ว +25

    കേരളത്തിലെ എല്ലാ അച്ഛനമ്മമാരും കാണേണ്ട വീഡിയോ... ❤️God bless you & Belated birthday wishes Sonu chettaa🎂

  • @sindhupmohandevayani4073
    @sindhupmohandevayani4073 ปีที่แล้ว +6

    എനിക്ക് നിങ്ങളോട് വളരെ അധികം ബഹുമാനം ❤ആണ് സ്നേഹവും നന്നായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു ❤happy birthday sonu

  • @yedukrishnana6858
    @yedukrishnana6858 2 ปีที่แล้ว +3

    enike etavum eshatapatta video ethane reason randu familyum e videoil undayirunu happy love you sonu and nikesh chattaa 😍😍😍😍😍😍😍😍😍😍😍😍

  • @sindhupmohandevayani4073
    @sindhupmohandevayani4073 ปีที่แล้ว +2

    എന്തൊരു സ്‌നേഹമാണ് നികേഷ് ഏട്ടൻ sonu happy anallo എന്നുള്ള ചോദ്യം woww so sweet

  • @vipin_mine
    @vipin_mine 2 ปีที่แล้ว +6

    നിങ്ങടെ സ്നേഹം കാണുമ്പോ എത്ര സന്തോഷം ആണെന്നാറിയോ. സോനു ചേട്ടനെ പൊന്നു പോലെ ആണ് നികേഷേട്ടൻ നോക്കുന്നെ. എന്തൊരു സ്വീറ്റ് ആണ് ചിരിയും എല്ലാം. ഒരുപാട് ഇഷ്ടാണ്. സോനു ചേട്ടന് പിറന്നാൾ ആശംസകൾ 😘😘😘😘

  • @baluvbabu1822
    @baluvbabu1822 2 ปีที่แล้ว +19

    ജന്മദിനാശംസകൾ സോനു. സോനുവിന്റെ അമ്മയെ എപ്പോഴും കാണാൻ പറ്റില്ലല്ലോ എന്ന സങ്കടം മാത്രം. അത്ര ഇഷ്ടം അമ്മയെ

  • @mohanaradhakrishnan6130
    @mohanaradhakrishnan6130 2 ปีที่แล้ว +21

    സോനു നികേഷ്. നിങ്ങളുടെ രക്ഷിതാക്കൾ ക്ക് നന്മ

  • @creative7928
    @creative7928 2 ปีที่แล้ว +8

    Happy birthday Sonu.
    സോനുവിൻ്റെ സന്തോഷം അവൻറെ മുഖം കണ്ടാൽ അറിയാം. എന്നും രണ്ട് കുടുംബവും സന്തോഷത്തോടെ ഇരിക്കട്ടെ

  • @bineethaputhalath8632
    @bineethaputhalath8632 2 ปีที่แล้ว +24

    Happy Birthday 🎂.....ചേട്ടന്മാരുടെ ഈ നിഷ്കളങ്കമായ ചിരിയാണ് നിങ്ങളോട് ഇഷ്ടപ്പെടാൻ കാരണം..🥰🥰

  • @praveena409
    @praveena409 2 ปีที่แล้ว +24

    നമ്മുടെ മനസിന്റെ പൂർണ സന്തോഷം എന്താണോ അത് പോലെ ജീവിക്കുക. നികേഷ് ന്റെ ചേച്ചി, അമ്മ, സോനു ഫാമിലി എല്ലാരും സ്നേഹം ഉള്ളവർ ❤️

  • @rajankp4251
    @rajankp4251 2 ปีที่แล้ว +19

    Happy Birthday Sonu...ഇതുപോലെ ഒത്തിരി വർഷങ്ങൾ സ്നേഹത്തോടെ സന്തോഷത്തോടെയും നികേഷിനോടൊത്ത്‌ ജന്മദിനങ്ങൾ ആഘോഷിക്കാൻ കഴിയട്ടെ. ഇരുവീട്ടുകാരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം. ❤️❤️👍👍

  • @vivekvaamdev1073
    @vivekvaamdev1073 ปีที่แล้ว +2

    Nthu snehamulla family anu sonu nte..... love alllll

  • @lathikaravindran9303
    @lathikaravindran9303 2 ปีที่แล้ว +8

    എന്റെ മക്കളെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി , സോനുട്ടന് പിറന്നാൾ ആസംശകൾ എല്ലാവരും കൂടി ഉള്ളപ്പോൾ കാണാൻ ഭയങ്കര സന്തോഷം .ഒരു കാര്യം നികേഷിന്റെ അമ്മച്ചിയെയും ചേച്ചിനെ ഓക്ക ശരിക്കും കാണാൻ പറ്റിയില്ല നികേഷിന്റെ വീട്ടിൽ പോയിട്ട് ഒരു വീഡിയോ ഇടണം.

  • @NishaNisha-qm7xu
    @NishaNisha-qm7xu 2 ปีที่แล้ว +2

    Happy birthday 🎊🎊🤗🤗🎂🎂🍧🍧✨✨💓💓🍭🍬🍬sonu chetta hi nikesh chetta Nigalde randu perude um santhosham so family lovely oll kannu niranju onnu kaanan bhaakyam undakill😍😍😍

  • @shajics7778
    @shajics7778 2 ปีที่แล้ว +4

    Happy birthday Sonu ഞാൻ ഇപ്പൊ കണ്ട് വൈകിപ്പോയി നിങ്ങള് സൂപ്പർ ആയി ജീവിച്ച് കാണിക് ഗോഡ് bless you

  • @shaji6193
    @shaji6193 10 หลายเดือนก่อน +4

    സോനുവിന്റെ അമ്മയും നികേഷ് ഏട്ടനും ഭയങ്കര കൂട്ടാണല്ലോ

  • @radhaasokan7110
    @radhaasokan7110 2 ปีที่แล้ว +13

    സോനുട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.....നിങ്ങളുടെ ഓരോ വീഡിയോയും എനിക്കു പുതുമഴയുടെ ഫീൽ ആണ് ....ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @neethunikhil4555
    @neethunikhil4555 ปีที่แล้ว +3

    Belated Birthday wishes..നികേശേട്ടൻ പറഞ്ഞ പോലെ എല്ലാവരെയും കണ്ടപ്പോ തന്നെ സോനു happy aayi ..മുഖം കണ്ടാലറിയാം ❤

  • @subisothus1160
    @subisothus1160 ปีที่แล้ว +2

    Hiiiii... Sonu. Nikesh....... Sonu happy birthday to you. Many many happy returns of the day. God bless you.. Njan ഒരുപാട് ആഗ്രഹിച്ച വീഡിയോ രണ്ടു family. ഒന്നിച്ചു. മനസ് നിറഞ്ഞു 👌🏻

  • @karthiksnair3336
    @karthiksnair3336 2 ปีที่แล้ว +12

    നികേഷേട്ടാ, സോനു ഒരുപാട് സന്തോഷം ആയി ഒരുപാട് നാൾ, 100 വർഷങ്ങൾ ഒരുമിച്ച് ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
    ജന്മദിനാശംസകൾ സോനു

  • @BAIJUGood
    @BAIJUGood 2 ปีที่แล้ว +2

    Orupadu ishttapetta oru video ellapereyum kanan pattiyallo thanks brothers

  • @harisreeapp7616
    @harisreeapp7616 2 ปีที่แล้ว +22

    മനുവിനെ ഇന്ന് അപ്രതീക്ഷിതമായി കണ്ടുമുട്ടി.ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി.. എന്റെ എതിർവശത്തായാണ്.. ആൾ ഇരുന്നിരുന്നത്... കുറച്ച് നേരം സംസാരിച്ചു.. നിങ്ങളെപ്പോലെതന്നെ.. മനസ്സിൽ.. ഏറെ സ്നേഹവും നന്മയുമുള്ള ഒരു ചെറുപ്പക്കാരനാണെന്ന്..ആ സംസാരത്തിൽ നിന്ന് തന്നെ മനസിലായി... 🥰

  • @akhilaashokan7491
    @akhilaashokan7491 2 ปีที่แล้ว +6

    സോനു നെ മാത്രം അല്ല ഞങ്ങൾക്കും സന്തോഷം ആയി എന്നു ഇതുപോലെ ഒരുപാട് പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിക്കട്ടെ മനു നെ തിരക്കി എന്നു പറയണേ ഒരുപാട് സന്തോഷം 🎂🎂🎂🎊🎊🎊❤️❤️❤️

  • @anithasunil7404
    @anithasunil7404 2 ปีที่แล้ว +10

    പിറന്നാൾ ആശംസകൾ സോനു. രണ്ടു വീട്ടുകാരും ഒരുമിച്ചു ചേർന്നുള്ള പിറന്നാൾ ആഘോഷം കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി. എല്ലാവിധ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ

  • @meenuponnumeenuponnu5693
    @meenuponnumeenuponnu5693 2 ปีที่แล้ว +16

    🥰ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰

  • @anjalianoop1092
    @anjalianoop1092 2 ปีที่แล้ว +3

    Ettanmare rendalem enikorupad eshtanu......

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      Thank you ❤️❤️🙏🏻🙏🏻

  • @Devanpes
    @Devanpes 2 ปีที่แล้ว +3

    Hi bros...... Ningalude vdos kanumbo manasinoru santhoshamanu....... Belated birthday wishes dear bro..... Pnne 2 veettukareyum orumichu kandathil santhosham....... 🥰🥰🙏

  • @Rosh6235-q4d
    @Rosh6235-q4d ปีที่แล้ว +3

    Happy Birthday 🎂 Sonu
    ... ennum ithu pole randuperkum Ella santhoshangalum undakatte🥰

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +10

    എന്ത് നല്ല family... എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ happy ആയി 🥰🔥

  • @BAIJUGood
    @BAIJUGood 2 ปีที่แล้ว +2

    Nikesh chettante amma yude flat super video super thanks brothers

  • @muthu6842
    @muthu6842 2 ปีที่แล้ว +4

    Happy b day sonuuu 🌹🌹🌹
    വിഷ് ചെയ്യാൻ വൈകിപ്പോയിട്ടോ

  • @naseemkp3702
    @naseemkp3702 2 ปีที่แล้ว +2

    Happy bdy sonuuu eniyum orupadu kalam snehathode santhoshathode orumich jeevikkan padachon anugrahikkatte Mashaallah 🥰🥰

  • @neenuaneesh7154
    @neenuaneesh7154 2 ปีที่แล้ว +4

    കാണാൻ കട്ട waiting ആയിരുന്നു

  • @sukanyababu619
    @sukanyababu619 2 ปีที่แล้ว +2

    Sathyam parayaaaallloooo ningade vdo starting to ending cheru punchiriyodeyallathe kand theerkaaaan patillla superb

  • @thankame7756
    @thankame7756 2 ปีที่แล้ว +47

    സോനു ക്കുട്ടന് ചേച്ചിയുടെ സ്‌നേഹം നിറഞ്ഞ "പിറന്നാൾ" ആശംസകൾ. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 💖💖💖

  • @ashagopinath3493
    @ashagopinath3493 2 ปีที่แล้ว +2

    Happy birthday sonu..... Aarudem kannupedathe... Angolam santhoshamay Munnottu pokuka.... Ningal kku ere Ishtamulla karyangal cheyyuka... Parasparam snehavum caring kodukkuka.... Ente nalla koodapirappukal kku ennum santhosham undavatte ennu bagavan od prarthikunnu..... 😍😍❤️❤️❤️❤️❤️🎂🎂🎂🎂🎉🎉🎉🎉🎉🎉Enik onnu kanan sadikunnathu ennanavo..... 😍😍😍😍Ellarum orumichu kandapol orupad santhosham...... Manasinte nanmakal ethupole ulla anugrahangal aay koode undakum.. God bless uu dears...ee chiri ennum kanan sadhikattee.. Love uu both❤️❤️❤️❤️💕💕💕💕💕💕🙏🙏🙏🙏🙏🙏

  • @faseelanizar2388
    @faseelanizar2388 2 ปีที่แล้ว +5

    ഷർട്ട് ഇഷ്ട്ടായിട്ടോ രണ്ടാളുടെയും 😍. ആരോഗ്യവും, ആയുസ്സും സന്തോഷവും, സമാദാനവും ഉണ്ടാവട്ടെ രണ്ടുപേർക്കും 🤲🏻🤲🏻🤲🏻

  • @jerrysajo2189
    @jerrysajo2189 ปีที่แล้ว +2

    നിങ്ങളുടെ സന്തോഷം കാണുമ്പോ കൊതിയാവുന്നു.... എന്ത് സ്നേഹം ആണ് 🥰🥰🥰🥰

  • @sonuninu
    @sonuninu 2 ปีที่แล้ว +3

    Superb couple 💑 ennum ee snehavum respect um parasparam undavatte kure varshangal santhoshathode engine jeevichu povan prarthikkam

  • @AbdulRasheed-pg5me
    @AbdulRasheed-pg5me 2 ปีที่แล้ว +2

    Randaludeyum shirt um super. Happy birthday sonu

  • @limiprince2928
    @limiprince2928 ปีที่แล้ว +3

    🥰ഒരുപാട് 🥰ഒരുപാട് ഇഷ്ട്ടം നിങ്ങളെ 🥰

  • @deepadeepu-rr4mv
    @deepadeepu-rr4mv ปีที่แล้ว +2

    Rantuperum nalla cupples aanu god blesse you

  • @Sree-ft8tx
    @Sree-ft8tx 2 ปีที่แล้ว +9

    Role model to your community 😍😘😘....keep going nikeshetta And donuts😍😍😘

  • @nolimits5829
    @nolimits5829 2 ปีที่แล้ว +2

    Sonutta happy birthday🎁🎉🎂 ammachi achayi estam...

  • @dhanyaunnidhanyaunni4342
    @dhanyaunnidhanyaunni4342 2 ปีที่แล้ว +8

    എല്ലാവരെയും കാണുമ്പോൾ സന്തോഷം. Happy birthday സോനു...

  • @manjusha3640
    @manjusha3640 2 ปีที่แล้ว +2

    Happy Birthday dear 🎂🥳 randaldem shirts super.mothathil adipoli aayittund 🥰🥰🥰

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      Thank you ❤️❤️🙏🏻🙏🏻

  • @rajeenalucysebastian3733
    @rajeenalucysebastian3733 2 ปีที่แล้ว +5

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മോനെ. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ദൈവം അനുഗ്രഹിക്കട്ടെ 🙏😍

  • @chitravlogs1515
    @chitravlogs1515 2 ปีที่แล้ว +2

    രണ്ടു വീട്ടുകാരെയും കണ്ടപ്പോൾ othiribsanthosham

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      Thank you 🙏🏻🙏🏻❤️❤️

  • @sarathshaji3967
    @sarathshaji3967 2 ปีที่แล้ว +4

    Happy ayi ithupole munnottu povatte.god bless you

  • @priyanyak1178
    @priyanyak1178 ปีที่แล้ว +2

    Adhyamayita ningalde videosk ott adiku irunu kanane .....❤️

  • @dhanyaudayakumar218
    @dhanyaudayakumar218 2 ปีที่แล้ว +10

    പിറന്നാൾ ആശംസകൾ സോനുകുട്ടാ. എപ്പോഴും നിങ്ങളെ ഓർക്കും, വീഡിയോ കണ്ടു കണ്ടു വളരെ വളരെ അടുപ്പം ഉള്ളതുപോലെ തോന്നും, ആരൊക്കെയോ ആണെന്ന് തോന്നും, അനിയന്മാർ തന്നെ ആണല്ലോ പിന്നെന്താ ലെ. ഒരുപാട് സന്തോഷം രണ്ടുവീട്ടുകാരും ഒരുമിച്ച് കണ്ടപ്പോൾ,ഇനിയും എല്ലാ പിറന്നാളും ഇതുപോലെ സന്തോഷത്തോടെ ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @saranyadileep190
    @saranyadileep190 2 ปีที่แล้ว +1

    Rand family koode kandappol manas niranju.. Nikeshettante family adikam kanathathond.. Vayankara vishamayirunu.. Ipo happy ayi.. Santhoshayirikku chettanmar randum..sonu chettanu piranal asamsakal

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      Thank you 🙏🏻🙏🏻❤️❤️

  • @praneetha3914
    @praneetha3914 2 ปีที่แล้ว +3

    Happy birthday sonu chetta 🎂🎊❤️❤️

  • @Humanity6875
    @Humanity6875 2 ปีที่แล้ว +2

    Chettanmare sukalle super family

  • @1984nidheesh
    @1984nidheesh 2 ปีที่แล้ว +4

    Happy birthday sonutta love you dears......💋💋💋💋💋💕

  • @reshmaponnus7311
    @reshmaponnus7311 2 ปีที่แล้ว +3

    Ningle randperem orupad ishtamanu ningle kanumbo thanne positive energy feel akum.... Love u both chettans

  • @rykarani2402
    @rykarani2402 2 ปีที่แล้ว +5

    രണ്ടു ഫേമിലിയെ ഒരുമിച്ചു കണ്ടപ്പോൾ വളരെ സതോഷം.. ഇനിയും ഒരു പാട് കാലം രണ്ടു പേരും ഒരുമിച്ചു ആരോഗ്യത്തോടും ആയുസ്സുടും കൂടി ജീവിക്കാൻ ഈശോരൻ അനുഗ്രഹിക്കട്ടെ........ Happy birthday sonu 🍬🍫💐

  • @simimv2300
    @simimv2300 2 ปีที่แล้ว +2

    Happy Birthday sonu chettayeeeeeee🥰🥰🥰🎂🎂🎂🎂🎂

  • @jithinpthankachan1604
    @jithinpthankachan1604 2 ปีที่แล้ว +8

    സോനു ചേട്ടായിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @shameershazi8688
    @shameershazi8688 2 ปีที่แล้ว +1

    Ente chettanmaaru vannallo🤩🤩enik othiri othiri ishtaaaa
    Happy bday chettaaayi🎂🎂🎂🎂🎂

  • @naazsathar8142
    @naazsathar8142 2 ปีที่แล้ว +5

    Happy birthday sonu... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ....സന്തോഷത്തോടെ ഇനിയും ഒത്തിരി കാലം മുന്നോട്ട് പോവാൻ പറ്റേട്ടേ 🥰🥰🥰💓

  • @jolyantony808
    @jolyantony808 2 ปีที่แล้ว +2

    Othiri Othiri sandhosham ee 2kudumbagalkkum annum nallathu matharam varatte 🥰🥰sonumone happy birthday 🎂

  • @sijithareji8980
    @sijithareji8980 2 ปีที่แล้ว +2

    Ennum ithu pole snehathode jeevikyate randuperum ini ennum ellam akoshagalum randu veetukarum koodi agoshikyan sathikyate

  • @Mridula_Dinesan
    @Mridula_Dinesan 2 ปีที่แล้ว +3

    സോനൂൻ്റെ അച്ഛനേം,അമ്മേനേം,അനിയനേം കണ്ടപ്പോൾ ഒരുപാട് സന്തോഷം. 😍😍😍😍😍

  • @ajithathankachan1402
    @ajithathankachan1402 2 ปีที่แล้ว +2

    രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏q🥰🥰 happy birthuday sonu 🎂🎂 🥰🥰 god blaes you 🥰🥰

  • @naseemashukkoor1116
    @naseemashukkoor1116 2 ปีที่แล้ว +3

    Happy bdy bro... 🥰🥰🥰
    Ennennum santhosham nilanilkkatte

  • @afsalsalim5743
    @afsalsalim5743 2 ปีที่แล้ว +2

    Ningal orupadu bhagyam cheythavaranu epozhum happy irikuka

  • @itsdude9866
    @itsdude9866 ปีที่แล้ว +4

    Manu such a lovable brother 😊

  • @sumeshvelayudhan8512
    @sumeshvelayudhan8512 2 ปีที่แล้ว +2

    njangal ellavarum prarthikkunnu .deergayusum santhoshathodum koodi ningal jeevikkan..

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      Thank you 🙏🏻🙏🏻❤️❤️

  • @വഴിയോരകാഴ്ചകൾ-സ7ഘ
    @വഴിയോരകാഴ്ചകൾ-സ7ഘ 2 ปีที่แล้ว +3

    Many many Happy returns of the day Sonu .. എല്ലാവരേയും ഒന്നിച്ച് കണ്ടതിൽ സന്തോഷം

  • @manuarunzzz2104
    @manuarunzzz2104 2 ปีที่แล้ว +1

    Piranaal ആശംസകൾ❤️... Beleted

  • @Cute-s9g
    @Cute-s9g ปีที่แล้ว +3

    🥰🥰🥰2പേരെയും ഒരുപാട് ഇഷ്ടം

  • @rajimol861
    @rajimol861 11 หลายเดือนก่อน +1

    സോനു ചേട്ടാ, nikesh ചേട്ടാ love you ♥️♥️♥️♥️🤗🤗🤗🤗🤗🤗🤗സൂപ്പർ വീഡിയോ,,, എനിക്ക് 2familiy യെയും ഇഷ്ട്ടമാണ്,,,,,,,,, 😘

  • @priyanair6912
    @priyanair6912 2 ปีที่แล้ว +10

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ സോനു 💖💖💖

  • @Fathiyoutube708
    @Fathiyoutube708 2 ปีที่แล้ว +2

    രണ്ടു ഫാമിലി യെയും കണ്ടപോൾ സന്തോഷം ആയി, hpyb sonutta🥰🥰

  • @niyasumi
    @niyasumi 2 ปีที่แล้ว +4

    Happy Birthday Sonu😍.. God bless u, Nikesh.., nd..All family 😍😍

  • @shijinathambilan6014
    @shijinathambilan6014 2 ปีที่แล้ว +2

    Hpy b day sonu chettayi🎉🎊🤩❤
    God bless u chettayimaare♥♥♥

  • @maliyam
    @maliyam 2 ปีที่แล้ว +4

    സോനുവിന് ജന്മദിനാശംസകൾ നേരുന്നു.സന്തോഷത്തോടെയും അനുഗ്രഹത്തോടെയും ജീവിക്കുക. 💐

  • @vishnuom856
    @vishnuom856 2 ปีที่แล้ว +1

    എനിക്ക് നിങ്ങൾ രണ്ടാളെയും ഒരുപാട് ഇഷ്ട്ടമാണ് ....ee സ്നേഹം എന്നും നിലനിക്കട്ടെ 🥰🥰🥰

  • @ch-dreamworld555
    @ch-dreamworld555 2 ปีที่แล้ว +4

    Positive vibes.Belated happy birthday sonuchetta🥳🎂stay blessed always 🙌🙌rand perum👌🥰

  • @crazygaming7453
    @crazygaming7453 2 ปีที่แล้ว +2

    Happt birthday. ❤️❤️❤️God bless uuuu cutees

  • @remyaremesh2199
    @remyaremesh2199 2 ปีที่แล้ว +3

    Happy birthday സോനു ചേട്ടാ.. രണ്ടും പേരും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @tincyvarghese1095
    @tincyvarghese1095 2 ปีที่แล้ว +2

    ഇന്നാണ് വീഡിയോ കണ്ടത്. ഒരായിരം ജൻമദിനാശംസകൾ.

  • @neenujacob3631
    @neenujacob3631 2 ปีที่แล้ว +4

    സന്തോഷ ജന്മദിനം കുട്ടിക്ക്...സന്തോഷ ജന്മദിനം കുട്ടിക്ക്...😘

  • @Humanity6875
    @Humanity6875 2 ปีที่แล้ว +1

    Ningal ethu mobile aanu use cheyunnath ennu onnu parqyqmo brothers

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +3

    സോനു chetaa happy birthday..sory for late wish.. സോനു ചേട്ടൻ്റെ അമ്മ ഒരു പാട് നിഷ്കളങ്കമായ അമ്മ🔥🥰

  • @achiammamartin9884
    @achiammamartin9884 2 ปีที่แล้ว +2

    Ranttuparudaum shirts adipoli happy birthday sonu

  • @dhanyajerry1158
    @dhanyajerry1158 2 ปีที่แล้ว +4

    Belated Happy b day Sonuchetta🥰🎂

  • @angelmaryas925
    @angelmaryas925 2 ปีที่แล้ว +2

    രണ്ട് പേരും എളിമയുടെ nirakudangal.. വിജയിക്കു..ദൈവം അനുഗ്രഹിക്കട്ടെ