കേരളത്തിലെ ആദ്യ പുരുഷദമ്പതികൾ | Exclusive Chit Chat With Kerala First Gay Couple | Nikesh Sonu

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 998

  • @Malabar_foodi
    @Malabar_foodi 4 ปีที่แล้ว +58

    അമ്മ, പെങ്ങളെ, മക്കളെ ഒക്കെ തിരിച്ചറിയാതെ എത്ര പീഡനങ്ങൾ കേൾക്കുന്നു അത്രക്കൊന്നും ഇല്ലല്ലോ

  • @indianpeople7992
    @indianpeople7992 4 ปีที่แล้ว +41

    അവര് സന്തോഷത്തോടെ ജീവിക്കട്ടെ
    All the best

  • @prabinvavap9634
    @prabinvavap9634 5 ปีที่แล้ว +432

    എല്ലാവിധ ആശംസകളും. നിങ്ങളാണ് ശെരി. രണ്ടു പെണ്കുട്ടികളുടെ ലൈഫ് കളയാതെ ഓപ്പൺ ആയി പറഞ്ഞു ഒരുമിച്ചു ജീവിച്ചില്ലേ. ബെസ്റ്റ് ഓഫ് ലക്ക്

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว +5

      Yes. Athu arum chinthikunila

    • @aboobackerkdy
      @aboobackerkdy 5 ปีที่แล้ว +1

      😂

    • @jasnakaja918
      @jasnakaja918 5 ปีที่แล้ว +1

      😁😁😁

    • @sreedevimolpb9878
      @sreedevimolpb9878 5 ปีที่แล้ว +3

      ഒരു മനുഷ്യൻ ഒരു നല്ല വ്യക്‌തി ആകുന്നത് അവൻ &അവൾ അവനവന്റെ വൈകല്യ മനസ്സിലാക്കുമ്പോൾ ആണ് ഒരു നല്ല വ്യക്തി ആകുന്നത്

    • @sreedevimolpb9878
      @sreedevimolpb9878 5 ปีที่แล้ว +1

      Prabinvava P സോറി തെറ്റ് വേറെ ഒരാൾക്ക് ഇട്ട് കമന്റ് ആണ് സോറി

  • @bhandrubhaseen849
    @bhandrubhaseen849 4 ปีที่แล้ว +9

    Ohh .... fantastic story...love u ..god bless u Jodi..

  • @Anu-zo8zo
    @Anu-zo8zo 5 ปีที่แล้ว +16

    They are not harming anyone they are loving each other ..GOD BLESS YOU GUYS 🙏💖❤

  • @diaruby3405
    @diaruby3405 4 ปีที่แล้ว +7

    Saw ur video in Janagiya kodathi...liked ur open speech...All the best for your future and very happy to c u 2ghtr...ignore all the people in pottakinnar..🤪

  • @rajalekshmirajalekshmi4644
    @rajalekshmirajalekshmi4644 3 ปีที่แล้ว +3

    Chettayizzz god bless u ❤️🥰

  • @AprnaPazhampully
    @AprnaPazhampully 5 ปีที่แล้ว +23

    നമ്മൾ നമ്മളായി ജീവിക്കാതെ ജനമനസുകളിലേക്ക് ഇറങ്ങണം അപ്പോൾ ആണ് ഇത്തരം ബോധങ്ങ ളെ മുറിച്ച് ഒരു അറിവു് ഉണ്ടാവുകയുള്ള

  • @SathishKumar-july
    @SathishKumar-july 4 ปีที่แล้ว +15

    Guys you are really a great inspiration to me 😍😍😍😍 I am also looking for my true Love❤❤❤

  • @ramshinaramshinasaheer7557
    @ramshinaramshinasaheer7557 5 ปีที่แล้ว +12

    ningal sandhoshamayi jeevikuu all the best😊😊

  • @jessymartin6286
    @jessymartin6286 5 ปีที่แล้ว +167

    മാതാപിതാക്കൾ എത്ര പ്രതീക്ഷയോടെയാണ് തങ്ങളുടെ മക്കളെ വളർത്തുന്നത്.. ഇങ്ങനെയൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും പേടിയാവുന്നു 😓😓😓😰😰

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 5 ปีที่แล้ว +3

      jessy martin avarude kuttamalallo

    • @YESUDASKP-yp6tl
      @YESUDASKP-yp6tl 5 ปีที่แล้ว +1

      @@arafathcherumalaproveit8940 aarude kuttamaaa

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 5 ปีที่แล้ว

      guy dabatigalude..

    • @statusvediosbymalu1538
      @statusvediosbymalu1538 5 ปีที่แล้ว +7

      What the hell....ningal angane aakathirunnath kondano ingane parayunne??actually that's not their problem... it's their hormonal problem...ath oru thetalla 19am nootatil ninn oru vandi kituonn nokk

    • @jessymartin6286
      @jessymartin6286 5 ปีที่แล้ว +22

      @@statusvediosbymalu1538 ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്.. കാരണം എനിക്കു ഒരു മോനും മോളുമുണ്ട്.. ഏതൊരമ്മയും ഇങ്ങനെയേ ചിന്തിക്കൂ..

  • @sabarisabari192
    @sabarisabari192 5 ปีที่แล้ว +9

    Ellavitha anugrahavum undavatte
    🙏🙏🙏🙏🙏🙏🙏🙏
    God bless you
    🙏🙏🙏🙏🙏🙏🙏

  • @ajayaju9803
    @ajayaju9803 4 ปีที่แล้ว +6

    Enjoy your life
    all the best wishes both of u

  • @aluxx2216
    @aluxx2216 5 ปีที่แล้ว +144

    ആരെയും കുറ്റം പറയാൻ പറ്റില്ല ഇവരെയും കുറ്റം പറയാൻ പറ്റില്ല ഇവരുടെ വീട്ടുകാരെയും കുറ്റം പറയാൻ പറ്റില്ല... ഇത് കാണാൻ വന്ന ഞാൻ ആണ് കുറ്റക്കാരൻ 😭😪...

  • @newhope1306
    @newhope1306 5 ปีที่แล้ว +169

    ഇതിൽ സോനു എന്നു പറയുന്ന ആള്ക്കൊരു പെണ്ണിന്റെ ഭാവമാണ്. എനിക്ക് അങ്ങനെ തോന്നി

    • @abdulhaque8383
      @abdulhaque8383 5 ปีที่แล้ว +7

      രണ്ട് പേരും ഉള്ളിൽ സ്ത്രീ മനസ്സുംപുരുഷ ശരീരവും ആയിരിക്കും

    • @sadiqali678
      @sadiqali678 5 ปีที่แล้ว +3

      ശരിക്കും

    • @nasarnasar4760
      @nasarnasar4760 5 ปีที่แล้ว +4

      Yes

    • @anshadshazz6879
      @anshadshazz6879 5 ปีที่แล้ว +3

      അതെ

    • @beenamariamma5198
      @beenamariamma5198 5 ปีที่แล้ว +6

      Yes
      Sonu പെണ്ണിന്റെ എല്ലാ നേച്ചർ ഉണ്ട്

  • @appip7600
    @appip7600 3 ปีที่แล้ว +2

    Daivam nighale anugrahikkatte🙋👬❤❤❤

  • @julianacyril1418
    @julianacyril1418 5 ปีที่แล้ว +20

    Accept them as fellow humans....Respect each ones emotions and love them.

    • @megastar5147
      @megastar5147 5 ปีที่แล้ว

      Respect nallathanu.But over respect nallathalla.

  • @Usha.J-ei8xy
    @Usha.J-ei8xy 7 หลายเดือนก่อน

    ദൈവമേ പാവങ്ങൾ ❤️😘😘
    രണ്ടാൾക്കും എല്ലാവിധ ആ
    ആശംസകളും നേരുന്നു.
    I love you Nikhesh &Sonu ❤️
    God bless you N : S 🙏🥰
    🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @ആമിഗോവിന്ദ്
    @ആമിഗോവിന്ദ് 4 ปีที่แล้ว +4

    All the best cute couples

  • @devdev2530
    @devdev2530 5 ปีที่แล้ว +67

    Best of luck. നിങ്ങൾ ആരെയും ഉപദ്രവിക്കുന്നില്ല. പിന്നെ നിങ്ങളെ എന്തിനു ഭയപ്പെടണം? നിങ്ങൾക്ക് എല്ലാരേയും സ്നേഹിക്കാൻ മാത്രമേ അറിയൂ. എന്ത് നിഷ്കളങ്കമായിട്ട് ആണ് നിങ്ങൾ സംസാരിക്കുന്നതു. You are a super human being. l really love both of you. I want to talk with you. I want to see both of you. Can l?

  • @vishnulalsivadas5622
    @vishnulalsivadas5622 5 ปีที่แล้ว +151

    നികേഷേട്ടനും സോനു ഏട്ടനും ....എല്ലാവിധ ഭാവുകങ്ങളും..... നിങ്ങള് നിങ്ങളായി ജീവിക്കൂ....

  • @susychacko3212
    @susychacko3212 5 ปีที่แล้ว +8

    You both did the right thing.

  • @ism890
    @ism890 4 ปีที่แล้ว +2

    All the best 👍.

  • @ശിലീഷ്.എസ്
    @ശിലീഷ്.എസ് 5 ปีที่แล้ว +17

    God bless you.
    Best wishes.

  • @നുറുങ്ങുവിദ്യകൾ-വ8ഡ

    Jeevithakalam muzhuvan orumichu jeeviku wish u happy life

  • @sheshe4289
    @sheshe4289 4 ปีที่แล้ว +3

    ,,,,,,,,,, CONGRATS,, BROTHERS,,,,,,,,, GOD BLESS YOU,,,,,,,,,

  • @sruthyunni3505
    @sruthyunni3505 5 ปีที่แล้ว +4

    Bieng a gay is normal.
    ഞാ൯ ഇവിെട പല comments കണ്ടു.കേരളത്തിനു പുറത്ത് അലെകില് India ക്ക് പുറത്ത് നടക്കുന്നത് അറിയാത്തതു കൊണ്ടാണ് എന്ന് തോന്നുന്നു.Foriegn countries il ഒരുപാട് പേര് ഇങ്ങനെ ജീവിക്കുന്നുണ്ട്.Gay ആയാല് ലോകാവസാന൦ sambavikumenkil പണ്ടേ അവസാനിക്കുമായിരുന്നു.സ്നേഹിക്കുന്നവ൪ ഒരുമിക്കട്ടെ.ഇവരേയു൦ ദെെവ൦ srishtichathalle.അംഗീകരിക്കാ൯ മടി എന്തിനാണ്?

  • @cake_favor7833
    @cake_favor7833 5 ปีที่แล้ว +11

    I'm So happy for u guys. All the best for ur future life and a big salute for ur braveness..

    • @megastar5147
      @megastar5147 5 ปีที่แล้ว

      Aa.chechiyude comment ippozhanu kanunnath.
      Ithanu comment.💪👍

    • @AyishaAyisha-r9p
      @AyishaAyisha-r9p 11 หลายเดือนก่อน

      ​@@megastar5147സാനുനിഉരുമീച്ജീവീക്നിങേളസദേഷംമാണ്ഞങൾക്

    • @AyishaAyisha-r9p
      @AyishaAyisha-r9p 11 หลายเดือนก่อน

      😂

  • @kuttooskannan5188
    @kuttooskannan5188 5 ปีที่แล้ว +9

    Stay blessed both...
    We are with you brozzz

    • @PockeTvEntertainments
      @PockeTvEntertainments  5 ปีที่แล้ว

      🔥

    • @nikeshpushkaran8253
      @nikeshpushkaran8253 5 ปีที่แล้ว

      Thank you ☺️

    • @prathyuprakash8880
      @prathyuprakash8880 5 ปีที่แล้ว

      @@nikeshpushkaran8253 hello

    • @kaali11
      @kaali11 5 ปีที่แล้ว

      @@nikeshpushkaran8253 ....ningde koode njnglude prarthana und .....katta support.....all the best chetayees...

  • @anupamaanu6293
    @anupamaanu6293 5 ปีที่แล้ว +2

    Ningal cheithathu thanneyanu crct . God bless u . Life full happy aayit iriku .parasparam love cheyyunnavar thanneyanu orumichu jeevikkendathu . Allathe life ful adjustment cheithit enthu kaaryam..

  • @joncyjohny5127
    @joncyjohny5127 5 ปีที่แล้ว +6

    റോമർ
    1:26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
    1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
    1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว

      മതം കുതിതിരുകുക വെറുപ്പിക്കുക

    • @aria6574
      @aria6574 3 ปีที่แล้ว

      Enth

  • @ammuarya2532
    @ammuarya2532 4 ปีที่แล้ว +2

    Oww adipoli

  • @thahiraaysha4763
    @thahiraaysha4763 5 ปีที่แล้ว +5

    Lovely cuppls

  • @roshniaravind9577
    @roshniaravind9577 5 ปีที่แล้ว +21

    Eppol jathakaporutham nokki kalyanm kazhichu divorce cheyyunnathine kal manasilakki jeevikunna nigale polullavark erikatte oru like

  • @ganeshathira7208
    @ganeshathira7208 5 ปีที่แล้ว +18

    Happy married life
    Stay blessed...frndzzz...

  • @subinsubin1509
    @subinsubin1509 5 ปีที่แล้ว +17

    Happy married life my frnds....

  • @Gkm-
    @Gkm- 5 ปีที่แล้ว +6

    ഇനി ഉള്ള കാലത്ത് ഇത് പോലുള്ള ഒരുപാട് പേർ ഉണ്ടാവട്ടെ എന്നിട്ട് ഒരുപാട് അനാഥ കുട്ടികളെ അവർ ദത്തെടുത്തു വളർത്തട്ടെ അല്ലാതെ ആണും പെണ്ണും കെട്ടി കുട്ടികൾ ഇനിയും ഉണ്ടാക്കി ഭൂമിയെ ജനസംഖ്യ കൊണ്ട് വീർപ്പ് മുട്ടികരുത്

    • @ashrafmangath9680
      @ashrafmangath9680 5 ปีที่แล้ว +1

      താല്പരിയുണ്ടോ

    • @Gkm-
      @Gkm- 5 ปีที่แล้ว +1

      @@ashrafmangath9680 nee kundan anno 😃

  • @mamathasumana9229
    @mamathasumana9229 5 ปีที่แล้ว +7

    ഓരോ ജീവന്റെയും ജനനം എവിടെ എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചുള്ള അറിവ് മനുഷ്യനെന്നല്ല ഈ ഭൂമിയിലെ ഒരു ജീവി വർഗ്ഗത്തിനും മുൻകൂട്ടി ലഭ്യമല്ല.. ഈ വിധം അർത്ഥം ഉൾക്കൊള്ളാൻ സാധിക്കുന്ന ഏതൊരു പുരുഷനും സ്ത്രീയ്ക്കും ഇവരെടുത്ത തീരുമാനം ആത്മാർത്ഥമായ് അംഗീകരിച്ചു കൊടുക്കാൻ കഴിയും.. ഈ അവസ്ഥ അവരുടേതായ ചിന്തകളിലെ ശെരികേടുകൾ മൂലമോ സ്വഭാവദൂഷ്യം മൂലമോ വന്നു ചേർന്നതല്ലെന്ന യാഥാർത്ഥ്യം സമൂഹം ഉൾക്കൊണ്ടേ തീരൂ.. അവരുടേതായ വ്യത്യസ്തമായ മനോഭാവങ്ങൾ അവരുടെ പിറവിയുമായി പൂർണ്ണമായും ബന്ധപ്പെട്ടതാണ്. അവർക്കൊരു സാധാരണ ജീവിതം സാധ്യവുമല്ല.. തങ്ങളുടേതായ പ്രത്യേകതകളിൽ മറ തീർത്തു കൊണ്ട് അന്യർക്കു മുന്നിൽ താൽക്കാലികമായ പരിവേഷം ഉരുവാക്കാനായ് ഒരുതരം ശ്രമത്തിനും മുതിരാതെ ധൈര്യപൂർവ്വം ഇങ്ങനൊരു വഴി തിരഞ്ഞെടുത്ത ഈ സുഹൃത്തുക്കളെ അപമാനിക്കും വിധം വാക്കുകൾ വിതറിയിടാൻ മത്സരിക്കുന്ന നീചജന്മങ്ങൾക്കുള്ള മറുപടി സർവ്വേശ്വരൻ തന്നെ അവർക്കായി എത്തിച്ചു കൊടുക്കും, അവരർഹിക്കുന്ന രീതിയിൽ, ഉചിതമായ സമയത്ത്..
    ഹൃദയപൂർവ്വം ആശംസകൾ നേരുന്നു സുഹൃത്തുക്കളേ.. ശാരീരിക ബന്ധത്തിനും അപ്പുറം മറ്റനേകം അവാച്യമായ വികാരവിചാരങ്ങൾ കൂടിച്ചേർന്ന പവിത്രമായൊരു ബന്ധനമാണ് വിവാഹം എന്ന സത്യം മനുഷ്യകുലത്തിനെ മനസ്സിലാക്കിക്കാൻ തന്പുരാൻ നൽകിയ അവസരമായി നിങ്ങളുടെ ജീവിതത്തെ കാണുക..

  • @mammufarook4557
    @mammufarook4557 5 ปีที่แล้ว +77

    സത്യം പറഞ്ഞാൽ ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നേയില്ല

    • @servantofgod4305
      @servantofgod4305 5 ปีที่แล้ว +1

      എനിക്കും

    • @rahull5728
      @rahull5728 4 ปีที่แล้ว +1

      Homosexuality bisexuality okke genetically proved aan avark orrikalum opposite sexinod thonila ath kond aan devoloped countries okke eth legal aakiyirikune

  • @nazeefns1222
    @nazeefns1222 5 ปีที่แล้ว +1

    All the best bros

  • @abhijithsukanya8750
    @abhijithsukanya8750 5 ปีที่แล้ว +3

    Congratulations

  • @shahanashafi2621
    @shahanashafi2621 5 ปีที่แล้ว +9

    Happy married life both of u👍....May Allah blessed them!

  • @febina6936
    @febina6936 5 ปีที่แล้ว +4

    Interview cheyyunna chettante perentha...?

    • @alok3886
      @alok3886 5 ปีที่แล้ว

      Sidhi vinayak

    • @febina6936
      @febina6936 5 ปีที่แล้ว

      Yes... njan oohichu... "NAYIKA NAYAKAN" reality showyil kandittund... but ipozhathe look ayirunnilla

  • @rosemarry2371
    @rosemarry2371 3 ปีที่แล้ว +1

    🙏

  • @ajaybalagopal2460
    @ajaybalagopal2460 4 ปีที่แล้ว +5

    Ivaroke bagyavnmar kuttikalm venda prarabdam venda maranm vare adichipoli life

  • @sruthykiransruthykiran784
    @sruthykiransruthykiran784 5 ปีที่แล้ว +1

    So nice of u nukesh and sonu

  • @AB-ex6ev
    @AB-ex6ev 5 ปีที่แล้ว +20

    വിവാഹ ആശംസകൾ 😍💓💞

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 5 ปีที่แล้ว +1

    Supper ayitto supper

  • @vivek6071
    @vivek6071 5 ปีที่แล้ว +3

    Santhoshamayi jeevikku

  • @fuelmode6929
    @fuelmode6929 4 ปีที่แล้ว +1

    Nikesh Husband Sonu Wife

  • @skg2918
    @skg2918 5 ปีที่แล้ว +6

    ആശംസകൾ..
    നിങ്ങളുടെ ജീവിതം അതു നിങ്ങൾ ജീവിക്കുക.
    സദാചാര ബോധം കൂടിയ കുറേ മുന്തിയ ഇനം സർപ്പങ്ങളുടെ ശീല്കാരത്തെ കൂസര്ത്
    ആരെയും വേദനിപ്പിക്കാതെ നിങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു ഉണ്ടല്ലോ..
    മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറഞ്ഞു ആളാകാൻ നോക്കുന്നവരെ വിട്ടേക്ക്..

  • @akhilvijay.6646
    @akhilvijay.6646 4 ปีที่แล้ว +2

    6:14 100% ✍️

  • @praviuniverse2349
    @praviuniverse2349 5 ปีที่แล้ว +3

    Nice couples
    Nikeshettanum sonu ettanum ith pole happy aayi irikanam life long😊😊😊

  • @whamwham6504
    @whamwham6504 5 ปีที่แล้ว

    full support to you both. long live gays lesbians n all LGBT community.

  • @avittam
    @avittam 5 ปีที่แล้ว +29

    ഇതൊന്നും ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല... രണ്ടു പേരുടെയും മാതാ പിതാക്കൾടെ അവസ്ഥ ആലോചിച്ചു നോക്കൂ... കഷ്ടം... പക്ഷെ ഇവരെ കുറ്റം പറയാനും കഴിയില്ല

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว +7

      *Njn support chyunnu.. Ivar 2 girls nta jeevitham kalanjila.. Ith ivaruda problem ala. Ivara angaanayanu god create chytha*

    • @gaya3983
      @gaya3983 5 ปีที่แล้ว +1

      @@Kat_Jose absolutely right

    • @gaya3983
      @gaya3983 5 ปีที่แล้ว +1

      ഇവരുടെ മാതാ പിതാക്കളുടെ വശത്തു നിന്ന് നോക്കുന്നതിന് പകരം ആദ്യം അവരെ വശത്തു നിന്ന് നോക്കു.. അവർ ഇങ്ങനെ ജനിച്ചത് അവരുടെ കുറ്റം ആണോ? ..

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว +2

      ഇവര് ഓരോ പെണ്കുട്ടികളെ കെട്ടി മൊത്തം അവർ നാലിന്റെയും പിന്നെ ആ പെണ്കുട്ടികളുടെയും ഇവരുടെയും മാതാപിതാക്കളുടെയും പിന്നെ ഇവരുടെ കൂടപ്പിറപ്പ് കളുടെയും ഒക്കെ ജീവിതത്തിൽ അസന്തുഷ്ടമായ ഒരു ദാമ്പത്യംവരുത്തി വെക്കുന്ന മനപ്രയാസം ഇത്രയും ആളുകൾ മുഴുവൻ ആയുസ് തീറോളം സഹിക്കുക എന്നതാണോ മാതാപിതാക്കൾ ഇഷ്ടപ്പെടുക?
      നിങ്ങളുടെ സഹോദരിയെയോ മകളെയോ നിങ്ങൾ ഗേ ആയ ആൾക്ക് വിവാഹം ചെയ്ത് കൊടുക്കാൻ സമ്മതിക്കുമോ, പോട്ടെ ആ പെണ്കുട്ടികള് സമ്മതിക്കുമോ?

    • @asifasurumi9016
      @asifasurumi9016 5 ปีที่แล้ว +1

      അതെ

  • @sarikasarika4703
    @sarikasarika4703 5 ปีที่แล้ว +1

    Best wishes

  • @sabeenanizarsabeenanizar7258
    @sabeenanizarsabeenanizar7258 5 ปีที่แล้ว +147

    ഇതിൽ ആരാ ഭർത്താവ് ആരാ ഭാര്യ

    • @jobinjose1200
      @jobinjose1200 5 ปีที่แล้ว +60

      ഭർത്താവ്, ഭാര്യ എന്ന ലേബലുകൾ ഒക്കെ കളയേണ്ട കാലം എന്നോ കഴിഞ്ഞു. പങ്കാളികൾ എന്ന പദം അല്ലേ ശരി?

    • @aravind-fj3vn
      @aravind-fj3vn 5 ปีที่แล้ว +18

      Ithil samsarikunnavan husband. Mindathe nanam kunungi irikunavan wife. Enthayalum kollam

    • @sajasubhana7286
      @sajasubhana7286 5 ปีที่แล้ว

      🤭

    • @jessymartin6286
      @jessymartin6286 5 ปีที่แล้ว +13

      കൂടുതൽ സംസാരിക്കുന്നയാൾ wife.. സംസാരിക്കാത്തയാൾ husbend😁

    • @ajufunnies3805
      @ajufunnies3805 5 ปีที่แล้ว +4

      @Pradeep Pradeep കാര്യങ്ങൾ ഒക്കെ ങ്ങനെ nadakum

  • @mubashirmachus4104
    @mubashirmachus4104 5 ปีที่แล้ว +206

    ഇതിനെ ഒരിക്കലും പോത്സാഹിപ്പിക്കരുത് ❌️

    • @gemsree5226
      @gemsree5226 5 ปีที่แล้ว +1

      Why

    • @mubashirmachus4104
      @mubashirmachus4104 5 ปีที่แล้ว +7

      @@gemsree5226 പ്രകൃതി വിരുദ്ധം

    • @Rockybhai-dt8ko
      @Rockybhai-dt8ko 5 ปีที่แล้ว +3

      @@mubashirmachus4104 ath supreme court angeerkaricha vidhiyanu hey . Pinne ithil enth prakruthi virudhamanu ullath ?

    • @mubashirmachus4104
      @mubashirmachus4104 5 ปีที่แล้ว +18

      @@Rockybhai-dt8ko സുപ്രീം കോടതി അനുവദിച്ചാൽ പ്രകൃതി വിരുദ്ധം എന്നുള്ളത് അല്ലാതെ ആകുമോ 😆
      കോടതി ഒരു നിരപരാധിയെ കൊല്ലാൻ കൽപ്പിച്ചാൽ ആ കൊലപാതകം തെറ്റ് ഇല്ല എന്ന് പറയാൻ സാധിക്കുമോ !! തെറ്റ് തെറ്റ് തന്നെയാണ് അതിനെ ന്യായികരിക്കാൻ ഉള്ള ചില മാർഗ്ഗം ആണ് ഇതൊക്കെ 😷

    • @Rockybhai-dt8ko
      @Rockybhai-dt8ko 5 ปีที่แล้ว +13

      @@mubashirmachus4104 ente ponn bro . Ith oru hormone imbalance kondanu avark angane sambavikkane . Allathe avar manapurvam alla .Ath adyam manasilakk . LGBT vibhagathil pedunnavaranu ivar. Gays . Ath science prove cheythath kondanu kodathi athine seri vechath . Gays anenki avark orikalum oru penninodu vikaram thonnilla . Aaninode thonnu . So angane ulla oral oru penkuttye marry cheythal enthavum avarude life . . So oru penkuttyem avar chathichillalo .Pinne Nammal Malayalikalkk ithoke accept cheyyan budhimuttanu. Njyanum adyam ithinu ethirayirunn. Pakshe ithe kurich manasilakiyapol avar cheythathil oru thettum kanunnilla

  • @muhammedkutty3824
    @muhammedkutty3824 5 ปีที่แล้ว +35

    മാനസിക വൈകൃതം
    രണ്ടു പേർക്കും ചികിത്സ അത്യാവശ്യം
    രണ്ടു പെൺ കുട്ടികൾ രക്ഷപെട്ടു
    സ്ത്രീകൾ ആയി ജനിക്കേണ്ടത് ആയിരുന്നു

    • @albinbaiju8956
      @albinbaiju8956 5 ปีที่แล้ว

      Fuck off 😑

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว +2

      ചികിത്സ നിനക്കാണ് വേണ്ടത്, അവർക്കൊരു കുഴപ്പവുമില്ല

    • @bindhupraveen4979
      @bindhupraveen4979 4 ปีที่แล้ว +1

      Let them live their life

  • @manju9755
    @manju9755 5 ปีที่แล้ว +7

    Randuperkkum ellavidha anugrahangalum nerunnu

  • @liyajinu2967
    @liyajinu2967 5 ปีที่แล้ว +4

    Spr couple
    May god bless u both

  • @akash.sdhyan9129
    @akash.sdhyan9129 4 ปีที่แล้ว +1

    ഇൻ്റാർ വ്യൂ തരുമോ ചാനലിൽnambar Plece സപ്പോർട് ചെയ്യുന്നു bro

  • @reejavidyasagar3832
    @reejavidyasagar3832 5 ปีที่แล้ว +3

    നല്ല ജോഡിയാ കേട്ടോ made for each other. നല്ലൊരു പെൺകുട്ടി വിചാരിച്ചാൽ നിങ്ങളുടെ പ്രേമമൊക്കെ സ്വാഹാ...

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว +1

      നല്ലൊരു പെണ്കുട്ടി വിചാരിച്ചു നിങ്ങളുടെ ജീവിതം സ്വാഹ ആകാതിരിക്കട്ടെ
      ഗേ ആയവർ പിരിയാൻ ആണ് തന്നെ വിചാരിക്കണം

  • @abhilashptb3199
    @abhilashptb3199 5 ปีที่แล้ว +14

    സന്തോഷമായിരിക്കൂ സുഹൃത്തുക്കളെ ... എന്തായാലും ,നിങ്ങളാരേം ,കൊന്നിട്ടോ ,ദ്രോഹിച്ചിട്ടോ ഇല്ലല്ലോ .., സ്നേഹമാണ് നിങ്ങളുടെ മതവും ,ജാതിയും ,വർഗ്ഗവും എല്ലാം ,, ദൈവം തുണയ്ക്കട്ടെ ... personal ആയിട്ട് ഇതിനോട് യോജിപ്പില്ലാത്തവരാകാം ഞാനടക്കം പലരും ... പക്ഷേ അതല്ലല്ലോ കാര്യം' ... നിങ്ങളല്ലേ ,നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ...

  • @Ziyanfathi
    @Ziyanfathi 5 ปีที่แล้ว +18

    ഞാന്‍ നിങ്ങളെ അനുകൂലിയ്ക്കുന്നു. രണ്ട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചില്ലല്ലോ ... നിങ്ങള്‍ ചെയ്തതാണ് ശരി... ദൈവം കാത്തുരക്ഷിക്കട്ടെ ...

  • @joypaul290
    @joypaul290 4 ปีที่แล้ว +1

    നിങ്ങൾ സന്തോഷമായി ജീവിക്ക്

  • @reshmareshma7287
    @reshmareshma7287 5 ปีที่แล้ว +11

    Oru swapnam.kanunnapolundu🙄

    • @salwa7758
      @salwa7758 4 ปีที่แล้ว +3

      Yes വിശ്വസിക്കാൻ പറ്റുന്നില്ല

    • @shinushinu3146
      @shinushinu3146 4 ปีที่แล้ว

      Hii

    • @sujithpriyantha979
      @sujithpriyantha979 3 ปีที่แล้ว

      hi bro

  • @noushad.paramben3637
    @noushad.paramben3637 5 ปีที่แล้ว +56

    ഇനി പെണ്ണും പെണ്ണും വിവാഹം ചെയ്‌താൽ ഉഷാറായി

    • @shahanashafi2621
      @shahanashafi2621 5 ปีที่แล้ว

      😁👍

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว +1

      Ath ondalo.. Foreign countries il.. Nmmuda nattil lesbians kurava

    • @HomesLands-c3v
      @HomesLands-c3v 5 ปีที่แล้ว

      @@Kat_Jose kuravalla und.enik ariyavunna married Aya kurach alkkare ariyam.but ath valare rehasyam ayit anu

    • @rinuroy4507
      @rinuroy4507 5 ปีที่แล้ว

      Look

    • @thamburufashions7066
      @thamburufashions7066 5 ปีที่แล้ว

      Anganeyum und samoohathe pedichu othungi kazhiyunnu...

  • @farooqfarooq3301
    @farooqfarooq3301 4 ปีที่แล้ว +3

    സ്വവർഗ്ഗ രതിയെ പറ്റിയെ അറിയാത്തത് കൊണ്ടാണ് ജനങ്ങൾക്ക്

  • @sudhababu6149
    @sudhababu6149 5 ปีที่แล้ว +48

    Ivarum e societyde bhagam aanu...ivare avoid cheyyaruth...dont make this type of bad comments

    • @gokulravindran9964
      @gokulravindran9964 5 ปีที่แล้ว +2

      Yes, I agreed..

    • @Heavenlycakes
      @Heavenlycakes 5 ปีที่แล้ว +4

      Swantham kudumbath sambavichaale ithinte bavishath manassilaavoo

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว +2

      @@Heavenlycakes nth bhavishath.. Dhyvam avara angana create chytha.. Ith hormonal imbalances, angana oka ulla problems kond patiyath annu *Ivarku venamengil girls ne kettamayirinu.but a life verutha spoil chyatha olo*

    • @KrishnaChandrani
      @KrishnaChandrani 5 ปีที่แล้ว +1

      @@Heavenlycakes Bhavishatinu indayil athinu karanam avarala...Ningale poleyola homophobic ayitula alkar ann..😁

    • @uuyyuu3918
      @uuyyuu3918 5 ปีที่แล้ว

      ninakoru pennine kalliyanam kazikamo?sudaa

  • @rasnaahmad9123
    @rasnaahmad9123 5 ปีที่แล้ว +11

    Ya allah

  • @heromotoblog8432
    @heromotoblog8432 5 ปีที่แล้ว +29

    പെണ്ണു കിട്ടിയില്ല എന്നു വച്ച് മനുഷ്യർ ആരും പെങ്ങളെ കെട്ടില്ലല്ലേ

  • @parvathim366
    @parvathim366 5 ปีที่แล้ว +4

    😍😍stay blessed

  • @ismailirfani6846
    @ismailirfani6846 5 ปีที่แล้ว +52

    അല്ല ചങ്ങായിമാരെ ഇങ്ങള് രണ്ടാളും കൂടി എന്താ ചെയ്യാ
    ആരാ ഭാര്യ

    • @kmlentertainment2251
      @kmlentertainment2251 5 ปีที่แล้ว +4

      😁

    • @salmahaneefa3172
      @salmahaneefa3172 4 ปีที่แล้ว +3

      Correct.enikk pande ulla oru dought ivarude sex engineyayirikkum

    • @liffingchannel6363
      @liffingchannel6363 4 ปีที่แล้ว

      😝

    • @online8664
      @online8664 4 ปีที่แล้ว

      😂😆😂😆😂😆

    • @rejinpraj8305
      @rejinpraj8305 4 ปีที่แล้ว +3

      Chundil umma vekkum, mula urunchum oralude kunna mattayalude kothil kayattum. Ithanu gay sex life

  • @shafeeqsalam1345
    @shafeeqsalam1345 5 ปีที่แล้ว +5

    nalla kuttikal

  • @tessa6788
    @tessa6788 5 ปีที่แล้ว +1

    All the best

  • @PrideM4M
    @PrideM4M 5 ปีที่แล้ว +8

    so luckiest people

  • @dhinjiniakhil1661
    @dhinjiniakhil1661 5 ปีที่แล้ว +1

    Ella anugrahangalum daivam nalkkattae ennu sarvewsharanodu prarthikkunnu....

  • @sabithasabitha6268
    @sabithasabitha6268 5 ปีที่แล้ว +14

    Lovely couple..

  • @rekhajeevan734
    @rekhajeevan734 4 ปีที่แล้ว +1

    ദൈവത്തോട് ഭയവുമില്ല. മനുഷ്യനോട് ശങ്കയുമില്ല. ബുദ്ധിയുണ്ട്, സൗന്ദര്യമുണ്ട്. അറിവില്ല, വിവേകമില്ല.പരിജ്ഞാനമില്ല............

  • @sabisabi9281
    @sabisabi9281 5 ปีที่แล้ว +43

    Padachone njangalude makkale inganulla gathikedil ninnu kathurakshikkanee...allaah..ameeen

  • @sajidkandakeel5309
    @sajidkandakeel5309 4 ปีที่แล้ว +1

    2 perum adipoli

  • @shahulklm9411
    @shahulklm9411 5 ปีที่แล้ว +7

    അമ്മയോട് എന്താ പറഞ്ഞത്

    • @hurrykanevlog2175
      @hurrykanevlog2175 5 ปีที่แล้ว

      Amma enik pootiladikan vayyann

    • @sadiqali678
      @sadiqali678 5 ปีที่แล้ว

      അമ്മ, ഞാൻ കുണ്ടനാണ്

    • @abhishekts9672
      @abhishekts9672 4 ปีที่แล้ว

      Amme njan kotha snehi aanu

  • @joypottayil8852
    @joypottayil8852 5 ปีที่แล้ว +36

    നാളെ ഒരുത്തൻ ഒരു പട്ടിയും ആയിട്ടു വരും നമ്മുടെ കലലൃോണ൦ കഴിഞ്ഞു എന്നും പറഞ്ഞു 😻😻😻😻

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว +6

      പ്ലാൻ കൊള്ളാം പക്ഷേ സെക്ഷൻ 377 unnatural sex ന് അകത്താകും

    • @daisyrumesh906
      @daisyrumesh906 5 ปีที่แล้ว +1

      പട്ടിയെ അഭാമാനിക്കല്ലെച്ചേട്ടാ

    • @rahmanmuthu8758
      @rahmanmuthu8758 4 ปีที่แล้ว

      😁😁

    • @megastar5147
      @megastar5147 4 ปีที่แล้ว

      @@vyasmadathil
      Enth unnatural?

    • @salmahaneefa3172
      @salmahaneefa3172 4 ปีที่แล้ว

      Joy Ss comedy alla.iniyum endokke kelkanirikkunnu.kananum.english kar pattiyumayi sex cheyyunnille.adupole kalyanavum kaxhikkum.Frog ne kalyanam kazhikkunnille.angane paladum sambavikkum

  • @ipsipsipsips6040
    @ipsipsipsips6040 5 ปีที่แล้ว +39

    ഏതായാലും രണ്ടു പെൺകുട്ടികൾ രക്ഷപെട്ട്ട് കുഞ്ഞുണ്ടാകുമ്പോൾ അറിയിക്കണേ

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว +7

      *Kuttikal ondakunath ano velya karyam.. Etrayo husband and wife nu kuttikal illa*

    • @muhammedali370
      @muhammedali370 5 ปีที่แล้ว +1

      🤣🤣🤣😎

    • @Rockybhai-dt8ko
      @Rockybhai-dt8ko 5 ปีที่แล้ว

      @@Kat_Jose avarude okk life atre ullu . Kalyanam kazhikuka, Kure kuttykale undakkuka , Kure thinnuka . Vere eduth parayan oru nettavum kanilla pengale

    • @maya-zv7xv
      @maya-zv7xv 3 ปีที่แล้ว

      Family lifenu kuttikal nirbhadhamilla

  • @sreejas6953
    @sreejas6953 5 ปีที่แล้ว +1

    Ningal ningalayi jeevikuka best of luck

  • @മലയാളിപെൺകുട്ടി
    @മലയാളിപെൺകുട്ടി 5 ปีที่แล้ว +11

    എന്തൊക്കെ കാണണം 🤷

  • @fazfaz9036
    @fazfaz9036 5 ปีที่แล้ว +1

    😳🤣🤣😇😇😇😇😇😇

  • @nikhilk7442
    @nikhilk7442 5 ปีที่แล้ว +3

    God bless you 🥰

  • @unnisubaida9421
    @unnisubaida9421 5 ปีที่แล้ว

    Good chetanmare

  • @harisksharisrichu3178
    @harisksharisrichu3178 5 ปีที่แล้ว +7

    കാണാൻ എന്താ ഡിസന്റ്റ്

  • @shalushalu3114
    @shalushalu3114 5 ปีที่แล้ว +1

    ആശംസകൾ 😍😍🌹🌹🌹🌹

  • @chakkicheyyu
    @chakkicheyyu 5 ปีที่แล้ว +34

    ചുമന്ന് തുടുത്ത സുന്ദരി മാര് ഇവിടെ തലങ്ങും വിലങ്ങും പാറി നടക്കുമ്പോൾ നിങ്ങൾക്ക് ഈ ഗതി വന്നല്ലൊ മക്കളേ

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 5 ปีที่แล้ว +2

      Chakki Cheyyu avark ethra sundarimareyum attract cheyilla athukondan avare guys enn parayunath

    • @innimanworlds3765
      @innimanworlds3765 5 ปีที่แล้ว

      Allavarkum jolikkarevende

    • @Rockybhai-dt8ko
      @Rockybhai-dt8ko 5 ปีที่แล้ว

      Chakki Cheyyu enth gathi ? Entha thante prbm ?

    • @sadiqali678
      @sadiqali678 5 ปีที่แล้ว

      ഇവർ പെണ്ണ് കെട്ടിയിട്ടു കാര്യമില്ല, അപ്പോഴും അവർ കുണ്ടത്തരം നടതും

  • @renjithraju2690
    @renjithraju2690 4 ปีที่แล้ว +2

    Hello

  • @kevinfernandez1999
    @kevinfernandez1999 5 ปีที่แล้ว +28

    വിവാഹ ആശംസകൾ...

    • @sadiqali678
      @sadiqali678 5 ปีที่แล้ว

      No, ഗേ ആശംസകൾ എന്ന് പറയൂ സുഹൃത്തുക്കളെ

    • @kevinfernandez1999
      @kevinfernandez1999 5 ปีที่แล้ว

      കാരണം???

  • @nasirajamshadnasira2838
    @nasirajamshadnasira2838 5 ปีที่แล้ว

    Ithenthaa ingne

  • @somethingnormal8998
    @somethingnormal8998 5 ปีที่แล้ว +6

    Dears....please don't adopt baby. You both are perfect with your very beautiful relationship.

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว

      How can you be so cruel buddy? Isn't it good if a kid escaped from orphancy because of such a nice guys

    • @maya-zv7xv
      @maya-zv7xv 3 ปีที่แล้ว

      Avarikshtamaanengil adopte cheyyunnathil nthanu thett

  • @habeebrahman9097
    @habeebrahman9097 5 ปีที่แล้ว +6

    നിങ്ങൾക് ഒരു കുട്ടി ഉണ്ടായാൽ അറിയ്ക്കണേ

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 5 ปีที่แล้ว

      Habeeb Rahman engane undakane?

    • @habeebrahman9097
      @habeebrahman9097 5 ปีที่แล้ว

      ARAFATH CHERUMALA prove it
      പറയാൻ പറ്റൂല്ല

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 5 ปีที่แล้ว

      ok

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว +2

      *Kuttikal ondakunath ano velya karyam.. Etrayo husband and wife nu kuttikal illa*

    • @habeebrahman9097
      @habeebrahman9097 5 ปีที่แล้ว

      Katherin Jose
      ശുഹൃത്തേ താങ്കൾക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു

  • @shihabharazath3888
    @shihabharazath3888 5 ปีที่แล้ว +5

    അവർ എങ്ങനെ സെക്സ് ചെയ്യും
    അവരുടെ വികാരം എന്താവും 🤔

  • @shijiaqua
    @shijiaqua 5 ปีที่แล้ว +4

    Stay blessed.... Ivaroke real love aanu..
    Husband wife kid's kudumba charitram okke verum prahasam maatram... Ee kuttam parayunnawar secret aayit ellaaa thenditharavum kaanikkum... Sex maatralla life... Ee negative comments idunnawarkum naale makkalo cherumakkalo ndaakum... Awarkonnum ingane undaakaathirikkte

    • @serahmar4629
      @serahmar4629 5 ปีที่แล้ว +1

      Kutty oru Pennine kettuvo

    • @shijiaqua
      @shijiaqua 5 ปีที่แล้ว

      @@serahmar4629 Athey....ee chodhym manasiruthy onnu chindikkanetto... Athipo aaninu aaninodum penninu penninodum pinne ee transgenders anganoke ullawar swayam thiranjedkuunnathalla kettoh.... Ath janana vykalymaanu... Deivathinte kusruthikal.... Enik deivam anganonnu thannilla vere nthelum kurawukal thannittundaakum... Naale ningalko ningalde familyil aarkenkilumo inganathe deivathinte vikruthikal undaakaathirikkatte... Kutti me ketty 2 kutties m ind tto.. 😂