ഇത്രയും സുന്ദരമായി ഒരു പാട്ട്കേൾക്കുമ്പോൾ ഉള്ളിൽ നിറയുന്ന അനുഭൂതിയെ വ്യക്തമാക്കാൻ വാക്കുകൾക്കാകില്ല...... അവക്കെത്തിപ്പെടാൻ പറ്റുന്നതിനൊരു പരിധിയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.....❤❤❤❤
പ്രണയദാഹവുമായി വിവാഹത്തെ സ്വപ്നം കാണുന്ന യുവതി യുവാക്കളെ ഭാവനയുടെ സ്വപ്നചിറക് വിരിച്ച് ഉത്തുംഗ ഗിരി മേഖത്തിലത്തിക്കുന്ന ഒരു ഭാവനാ പ്രണയ ഗാനം ഇനി മലയാളത്തിന് ലഭിക്കാൻ സാദ്ധ്യത ഇല്ല. എല്ലാ ശില്പികളെയും നമിക്കുന്നു.
അതിമനോഹരം 🌹❤️ എന്റെ ആകാശവാണിക്കാലം എന്ന പരമ്പരയിൽ Media Waves ൽ അനുഭവം പങ്കുവെച്ചത് ഒരുപാട് ഇഷ്ടമായി. മാഡത്തിന്റെ സേവനങ്ങൾ തുടർന്നും ആകാശവാണിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
It seems that we are going back to the great 1960's. Excellent performance. Thank you for these great moments and hearty congratulations. May God bless.
ദേവരാജൻ മാസ്റ്റർ/പി. സുശീല ടീമിന്റെ കൂടുതൽ പാട്ടുകൾ പാടി കേഴക്കാൻ ആഗ്രഹമുണ്ട്. അഷ്ടമിരോഹിണി രാത്രിയിൽ, കാറ്റിൽ ഇളംകാറ്റിൽ, പറവകളായി പിറന്നിരുന്നെങ്കിൽ, etc. Thanks
Orginal പാട്ടുകൾ മാത്രം കേൾക്കുന്ന എനിക്ക് പക്ഷേ ഇവരുടെ പാട്ടുകൾ കേൾക്കാതിരിക്കാൻ പറ്റുന്നില്ല.. ഹൊ എന്താ മാധുര്യം..🎉🎉👍
വാസ്തവം! ലോകത്തിൽ ഏറ്റവും നല്ല ശബ്ദം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും അതു സുശീലമ്മയുടെതാണ് എന്ന്. ആ ശബ്ദത്തോടടുത്തു നില്കുന്നു ഈ ശബ്ദവും ആലാപനവും!
👍👍❤️❤️
ഈ ഗായിക എന്തേ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തത്
ദൈവം അനുഗ്രഹിച്ച ശബ്ദം. നൊസ്റ്റാൾജിക് വോയ്സ് ഗംഭീരം
ഇത്രയും സുന്ദരമായി ഒരു പാട്ട്കേൾക്കുമ്പോൾ ഉള്ളിൽ നിറയുന്ന അനുഭൂതിയെ വ്യക്തമാക്കാൻ വാക്കുകൾക്കാകില്ല...... അവക്കെത്തിപ്പെടാൻ പറ്റുന്നതിനൊരു പരിധിയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.....❤❤❤❤
തീർച്ചയായും. നാം എവിടെയെത്തി പോകുന്നതെന്ന് നമുക്ക് തന്നെ അറിയില്ല നാം എവിടെ എത്തിച്ചേരുന്നു എന്ന് നമുക്ക് തന്നെ അറിയില്ല വളരെ മനോഹരമായ ഗാനം
പ്രണയദാഹവുമായി വിവാഹത്തെ സ്വപ്നം കാണുന്ന യുവതി യുവാക്കളെ ഭാവനയുടെ സ്വപ്നചിറക് വിരിച്ച് ഉത്തുംഗ ഗിരി മേഖത്തിലത്തിക്കുന്ന ഒരു ഭാവനാ പ്രണയ ഗാനം ഇനി മലയാളത്തിന് ലഭിക്കാൻ സാദ്ധ്യത ഇല്ല. എല്ലാ ശില്പികളെയും നമിക്കുന്നു.
വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്ത ദൂതികളേ വിരുന്നുകാരികളേ
നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ....
എന്തൊരു ഫീൽ. TnQ so much 🙏🏽
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം...കൈ പിടിച്ചു നമ്മുടെ യൗവനത്തിലേക്കു കൊണ്ടു പോകുന്നു. Congratulations🎉
ഈ ശബ്ദം എന്താ ആരും തിരിച്ചറിയാത്തത് അയ്യോ സൂപ്പറല്ലേ
ഇത്തരം ഗാനങ്ങൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നു യവനം തിരിച്ചു വരുന്നു 👍👍👍👍
ഒന്നും പറയാനില്ല. EXCELLENT ❤
നിങ്ങടെ പവിഴച്ചുണ്ടിൽ നിന്നൊരു മംഗള പത്രമെനിക്കു തരൂ...
മനോഹരമായ ഗാനം. മധുരമായ ആലാപനം.
👍🙏👌ഇഷ്ടപെടാത്തവരായി ഒരു കേരളീയ രും ഉണ്ടാകില്ല.
കുറെ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം. എത്ര കേട്ടാലും മതിവരില്ല. ..അതിന്റെ മാധുര്യം ഒട്ടും ചോർന്നുപോകാതെ മനോഹരമായി പുണരാവവതരിപ്പിച്ചു ... ❤❤❤
പ്രത്യേകിച്ചെന്തിന് മംഗളപത്രം ഈ പാട്ടിന്?? സ്വർണത്തളികയിൽ സമർപ്പിച്ച ഗാനസുപ്രഭാദീപം❤❤❤❤❤❤
പണ്ടത്തെ ഒരു സൂപ്പർ ഹിറ്റ് ഗാനം. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന അതീവ ഹൃദ്യമായ ആലാപനം.
അഭിനന്ദനങ്ങൾ.👌 ആശംസകൾ.🌷
ലീലാ ജി
ഗംഭീരം
ഒറിജിനൽ ഗാനത്തോട് ഒപ്പം നിൽക്കുന്നു
ഒരു മാറ്റവുമില്ലാത്ത ശബ്ദം.♥️♥️♥️♥️പഴയ ക്ലാസ്സ്‌മേറ്റ് ഹൻസ ആണ് ഇത്.🥰
വർണ്ണനാതീതം,ഹൃദ്യമായ ആലാപനം.മനസ്സിനെ എങ്ങോ കൊണ്ടുപോയി.അഭിനന്ദനങ്ങൾ
' ശ്രീലയാ , വളരെ ലയ മധുരമായി പാടി. അനുമോദനം !
നല്ല സൗഹൃദം പോലെ തന്നെയാണ് നല്ല പാട്ടുകൾ കേൾക്കുന്നതും മനസ്സിന് എന്നെന്നും🎉🎉❤❤❤❤❤
ജോസഫ് വാഴയ്ക്കൻ ഭാഗ്യം ചെയ്ത ആൾ...സുന്ദരിയും സുമുഖയും ആയ നല്ലൊരു ഗായികയെ അദ്ദേഹം പ്രിയതമ ആക്കി...❤❤❤❤
അതിമനോഹരം 🌹❤️
എന്റെ ആകാശവാണിക്കാലം എന്ന പരമ്പരയിൽ Media Waves ൽ അനുഭവം പങ്കുവെച്ചത് ഒരുപാട് ഇഷ്ടമായി. മാഡത്തിന്റെ സേവനങ്ങൾ തുടർന്നും ആകാശവാണിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
ലിങ്കുണ്ടോ ?
പഴയ ഗാനങ്ങൾ പാടി ഫലിപ്പിക്കാൻ നല്ല കഴിവ് വേണം.നമ്മൾ എപ്പോഴും ഒർജിനൽ സോങിനോടു താരതമ്യം ചെയ്യും ആ കടമ്പ കടക്കുന്ന ഗായകർ അനുഹ്രഹിതർ തന്നെ.....
മധുര മനോഹര ശബ്ദം .. അതി മനോഹരമായി ആലപിച്ചിരിക്കുന്നു. .. അഭിനന്ദനങ്ങൾ ..പ്രിയപ്പെട്ട ഗായികയ്ക്ക്❤
Beautiful. Voice. Iwouldliketo. Somuch
Sweetvoice
എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്. മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തുണർത്തുന്ന ആലാപന ശൈലി. അഭിനന്ദനങ്ങൾ.
എത്രയോ കാലമായി താങ്കളുടെ ശബ്ദം കേൾക്കുന്നു. ശബ്ദമാധുര്യം വർദ്ധിച്ചിട്ടേയുള്ളു. വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ആലാപനം! നല്ലതുവരട്ടെ! ❤
എനിക്ക് ഇഷ്ടം "മാറോടണച്ചു ഞാൻ "👍👍🌹🌹🙏🙏
It seems that we are going back to the great 1960's. Excellent performance. Thank you for these great moments and hearty congratulations. May God bless.
മധുരമായ ഗാനം അതിമധുരമായ ശബ്ദം ....
P suseela ഗാനങ്ങൾ എല്ലാo
താങ്കൾ ക്കു നന്നായി വാഴങ്ങു o
എത്ര മനോഹരം.ദൈവം അനുഗ്രഹിച്ച ശബ്ദം 🌹🌹🌹
മൂവി 📽:-അശ്വമേധം.... (1967)
ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
ഈണം 🎹🎼 :-ജി ദേവരാജൻ
രാഗം🎼:- മോഹനം
ആലാപനം 🎤:-(പി സുശീല)
Cover by :- ലീല ജോസഫ്
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙
ഏഴു സുന്ദര രാത്രികള്‍...
ഏകാന്ത സുന്ദര രാത്രികള്‍....
വികാര തരളിത ഗാത്രികള്‍......
വിവാഹ പൂര്‍വ്വ രാത്രികള്‍-ഇനി....
ഏഴു സുന്ദര രാത്രികള്‍...
മാനസ സരസ്സില്‍ പറന്നിറങ്ങിയ
മരാള കന്യകളേ മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര..........)
വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്ത ദൂതികളേ വിരുന്നുകാരികളേ
നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര..............)
എനിക്കിഷ്ടമായി❤
ദേവരാജൻ മാസ്റ്റർ/പി. സുശീല ടീമിന്റെ കൂടുതൽ പാട്ടുകൾ പാടി കേഴക്കാൻ ആഗ്രഹമുണ്ട്. അഷ്ടമിരോഹിണി രാത്രിയിൽ, കാറ്റിൽ ഇളംകാറ്റിൽ, പറവകളായി പിറന്നിരുന്നെങ്കിൽ, etc. Thanks
അതി സുന്ദരമായ ഗാനം. മനോഹരമായി ആലപിച്ചു. അനുമോദനങ്ങൾ.
മനോഹരമായ ശബ്ദവും പാട്ടും ❤
മനോഹരം, അതിമനോഹരം, സുന്ദരം, അതിസുന്ദരം.. അല്ലാതെന്തു പറയാൻ! കൂടുതൽ പറഞ്ഞാൽ കുറഞ്ഞുപോകും. 🎉🎉🎉
ആലാപനം നന്നായിട്ടുണ്ട്, 👍.
ഒറിജിനൽ പോലെ മനോഹരം
മനോഹരമായ ആലാപനം
സുന്ദരശബ്ദം/ആലാപനം ഹൃദ്യം അഭിനന്ദനങ്ങൾ
Hearty congratulation toMrs Leela joseph for your pleasing singing especialy having a fine voice.n
Thanks for selecting this beutiful song taking me to my good old days
സഹോദരി. ആദ്യമായി ആണ് ഞാന്‍ നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെ ട്ടു... അഭിനന്ദനങ്ങൾ........ ❤❤❤❤❤❤❤❤
Beautiful song , wonderful singing, congratulations.🎉
വളരെ മനോഹരമായിട്ടുണ്ട് പാട്ടുകൾ വളരെ വൈകിയാണെങ്കിലും കേൾക്കാൻ സാധിച്ചു വളരെ സന്തോഷം
വളരെ മനോഹരം. May God bless.
എൻ്റെ നാട്ടുകാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു.
വളരെ മനോഹരമായ പാട്ടും ആലാപനവും എല്ലാം ഗംഭീരമായി പിന്നെ പശ്ചാത്തലം ഗംഭീരമായി ക്യാമറ സൂപ്പർ
What a beautiful singing of an old classic!!
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലീലയുടെ പാട്ട് " താലിക്കുരുത്തോല പീലീക്കുരുത്തോല" എന്ന പാട്ടാണ്. അത് എത്ര തവണ കേട്ടു എന്ന് എനിക്കു പോലും അറിയില്ല.
Leela joseph enna suprise singer❤❤❤ entammo ethrakettalum mathiyavatha songs❤❤❤
ഗംഭീരം - ദൈവം അനുഗ്രഹിക്കട്ടെ:
സ്വരരാഗ സുധ തൂവും സ്വർഗീയ ഗാന ലീലാമൃതം.
Beautiful sound and song liked very much.
❤❤👌👌പാടുമ്പോൾ ഉള്ള ഭാവം വളരെ ലാളിത്യം
Excellent performance 🎉
Valare nanai paadiyittundu, thank you
Beautifully sung. My salutations. Thank you.
ആഹാ - വളരെ മധുരമായി മാഡം. ഗംഭീരം. ഒറിജിനലിനെ വെല്ലുന്നു.❤❤❤❤ Super
ലയിച്ചു പാടി 👌👌👌
Very high quality !
Abhinandhanaghal Madam, 👍
വളരെ മധുരമായി പാടി. അടിപൊളി voice 👌👌👌❤❤❤😊
ശ്രവണസുന്ദരമായ ശബ്ദമാധുര്യം
നന്നായി പാടി 👍
Nalla voice nalla feel
മനോഹര ഗാനം, അതിമനോഹരമായി പാടിയിരിക്കുന്നു.Your sweet voice attracts me the most. Expect more,such beautiful songs from you.God bless you.❤❤
നമ്മുടെ മലയാളത്തിന്റെ മണിമുത്തുകൾ.
എന്റെ ഇഷ്ട ഗായിക
Very good , congratulations, keep it up , continue madam ,God bless you .
Very.very.very.good super songs
ആലാപനം മനോഹരം ആശംസകൾ പ്രാർത്ഥനകൾ
പെങ്ങളെ അടിപൊളി
മികച്ച ആലാപനം 👌
അഭിനന്ദനങ്ങൾ, ലീല 🌹
ഗാനം മനോഹരം, ആലാപനം അതിമധുരം 👍👍🌹Thanks for sharing 🙏
നല്ലആലാപനം👍
Manoharam ❤ Adipoly
Leela joseph super
അടിപൊളി 👏🏼👏🏼
Adimanoharam
Abinandanagal
BEAUTIFUL SONG NICELY SING ❤❤❤❤❤❤❤❤🌹🌹🌹👏👏👏
നന്നായി പാടിയിട്ടുണ്ട് 👏👏 അഭിനന്ദനങ്ങൾ 👍
So sweet,❤
Beautiful madam...nalla voice ..❤❤
Manoharamayi padi
Wow.....❤
ഗുഡ് വളരെ നല്ലത്
നല്ല സൗണ്ട് പാടിയത് നന്നായി 🙏🏻
സൂപ്പർ ❤❤❤
സുന്ദരരാത്രികൾ,,,ആണ്,,,
Leela you rendered well. Beautiful voice god bless you
Great performance!!
Congratulations!! 🙏
Goodvoice ❤❤❤
My. Janakiyamma
Sworamtheliyatte🌹❤🌹
Melodious
സത്യേം പറയെട്ടെ very verygood കേട്ടു 🥲
Aha.....bhavadeeptham ....❤
Excellent !!
മനോഹരം❤
Mam ur voice is apt for this beautiful song
You are always appreciated.